പുതിയങ്ങാടി നേർച്ചയെ പറ്റി സമദാനി സാഹിബ് സംസാരിക്കുന്നു | Samadani Sahib about Puthiyangadi Nercha ❌

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 204

  • @AshrafVk-li3du
    @AshrafVk-li3du Год назад +38

    വളരെ ശരി യാണ് ഉസ്താദ് 👍❤
    നിങ്ങൾ പറഞ്ഞുവല്ലോ സന്ദോഷം നിങ്ങളെ എനിക്ക് ബയഗര ഇഷ്ട്ടമാണ്🥰 അത് മൊതലായ്

  • @asiyak548
    @asiyak548 Год назад +43

    നിങ്ങളെ പോലെ ഉള്ള ആളുകൾ ഇതിനു മുന്നോട്ടു ഇറങ്ങാനം 👍🏻👍🏻💪

  • @Khalidnaas
    @Khalidnaas 17 дней назад +54

    ഇന്നലെ ആന ഇടഞ്ഞതിനു ശേഷം കാണുന്നവരുണ്ടോ

  • @faizalthazu1997
    @faizalthazu1997 Год назад +20

    ഇത് ഒരുപാട് വർഷങ്ങൾ ക്ക് മുമ്പ് സമദാനി പറഞ്ഞതാണ്... നേർച്ചയുടെ പേരിൽ ആ പ്രവർത്തി ഇപ്പോഴും നടക്കുന്നു...

    • @BulbulBlublu
      @BulbulBlublu Год назад

      എന്ന് നടന്നാലും പറഞ്ഞാലും അതിൽ വഹാബി സമദാനി ഉറച് നിൽക്കുന്നു.. അത്തരം നിലപാട് ഇപ്പോഴും ഉള്ള യാലാണ് സമദാനി..
      വോട്ടിന് വേണ്ടി നേർച്ച നടത്തുന്നവരെ തള്ളി പ്പറയാൻ ഇയാളെ ദീൻ അടിയറ വേക്കും.. ഇയാളാണോ. ദീൻ പ്രബോധകൻ..
      പടു ജാഹിലായ വഹാബി സമദാനി. ഇരട്ട മുഖമുള്ള
      കുറുക്കൻ എന്നെ പറയാവൂ

    • @abdulgafoor4567
      @abdulgafoor4567 17 дней назад

      1992ൽ

  • @kulsubeevi-nw3de
    @kulsubeevi-nw3de Год назад +14

    നമ്മളെ എല്ലാ കാര്യങ്ങളും അള്ളാഹു കാത്ത് രഷികാ ടെ പള്ളിയുടെ മുന്നിൽ വെച്ച നാടാരുന്ന ആനയു കൊടുേനാർച്ച ഹറമാണ് അള്ളാഹു നമ്മേ അനുഗ്രഹി ടെ🤲🤲🤲

  • @salimalavikuttyedapplly7137
    @salimalavikuttyedapplly7137 Год назад +17

    സമദാനി സാഹിബ് പറഞ്ഞത് സത്യമാണ്അത് പറയുമ്പോൾ ഞങ്ങളെപ്പോലുള്ള ഉള്ളവർഒറ്റപ്പെടും

    • @CBBuv3yb5gn4k
      @CBBuv3yb5gn4k Год назад

      എല്ലാവിധ ശിർക്കൻ വിശ്വാസങ്ങളും, പ്രവാചകൻ നബി(സ)യുടെ ചര്യയിൽ ഇല്ലാത്ത ദീനിൽ പുതുതായി കൂട്ടിച്ചേർക്കപ്പെട്ട വിശ്വാസങ്ങളും ഉപേക്ഷിച്ച് യഥാർത്ഥമായ ഏക ഇലാഹ് വിശ്വാസമായ ഇസ്ലാമിലേക്ക് മടങ്ങുക.
      പ്രപഞ്ചസൃഷ്ടാവായ അല്ലാഹു വിശുദ്ധ ഖുർആനിലൂടെ എന്തു പറഞ്ഞു അല്ലാഹുവിൻ്റെ റസൂൽ നബി(സ) എന്ത് പഠിപ്പിച്ചുതന്നു(സഹീഹായായ ഹദീസുകൾ) അതനുസരിച്ച് ജീവിതത്തെ മുന്നോട്ടു നയിക്കുക. എല്ലാവിധ ആരാധനാ കർമങ്ങളും ലോകരക്ഷിതാവായ അല്ലാഹുവിന് മാത്രം സമർപ്പിക്കുക. അല്ലാഹുവിൽ ഒന്നിനെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുക.. ഖബർ കെട്ടി പൊക്കൽ
      . ജാറം മൂടൽ
      . മയ്യിതിന്റെ അരികെ ഇരുന്നുള്ള ഖുർആൻപാരായണം.
      . മയ്യിത്ത് കൊണ്ട്
      പോകുമ്പോഴുള്ള ദിക്ർ
      . തല്ഖിൻ
      . ചാവടിയന്തിരം
      . ഏഴ്
      . പതിനാൽ
      . നാല്പത്
      . ആണ്ട്
      . ഹദ്ദാദ്
      . റാത്തീബ്
      . കുത്ത് റാത്തീബ്
      . റജബ് നമസ്കാരം
      . തീ വിഴുങ്ങി റാത്തീബ്
      . നേർച്ച ചോറ്
      . ബദ്രീങ്ങളുടെ ആണ്ട്
      നബിദിനംഉറൂസ്
      ചന്ദന കുടം
      . തട്ടാൻ വരവ്
      കൊടി ഉയർത്തൽ
      . ഖബറിനെ തവാഫ് ചെയ്യൽ
      . ഖബറിനെ മുത്തി മണക്കൽ
      . ഖബറിന്മേൽ കുമ്മായം പൂശൽ
      . ഖബറിന്റെ മേൽ പൂവിടൽ
      . ഖബറിൻറെ അടുത്ത ചന്ദനതിരി
      കത്തിച്ചുവെക്കൽ
      . ഖബറിന്റെ അടുത്ത് വിളക്ക് കത്തിച്ചുവെക്കൽ
      . ഖബറിൻ്റെ മേൽ പട്ടു്
      വിരിക്കൽ
      . ബർക്കതെടുക്കൽ
      . ബർക്കത്ത് വസ്തു കെട്ടി തൂകൽ
      കരി മരുന്ന് പ്രയോഗം
      . നേർച്ച പെട്ടികൾ
      . ആന എഴുന്നള്ളിപ്പ്
      . ചെണ്ട മേളം
      . തുടി കൊട്ടുഇല താളം
      . ശിങ്കാരി മേളം
      * മഴക്ക് വേണ്ടി കൊടി
      ഉയർത്തൽ
      കൂട്ട ബാങ്ക്
      . സ്വലാത്ത് വാർഷികം
      • ദിക്ർ വാർഷികം
      . ഉറുക്ക് കെട്ടൽ
      . എലസ് കെട്ടൽ
      . ഐകൽ കെട്ടൽ
      • മയിൽ പീലിവീശി
      തലോടി ഓതൽ
      . പിഞ്ഞാനമെഴുത്ത്
      . മന്ത്രിച് കെട്ടുകളിൽ ഓതൽ
      . ബറാഅത് നോമ്പ്
      . മിഹ്രാജ് നോമ്പ്
      . മാലകൾ
      . മൌലീദുകൾ
      . നഹ്സുകൾ
      . മഷിനോട്ടം
      അസ്മാഹ്
      മുട്ടറക്കല്നാരിയത്ത് സ്വലാത്ത്
      . ബദർ മാല
      . മുഹിയുദ്ദീൻ മാല
      . രിഫാഹീ മാല
      . നഫീസത്ത് മാല
      മഞ്ഞക്കുളം മാല
      . സ്ഥാനം നോക്കൽ
      . സ്ത്രീ ധനം വാങ്ങൽ
      . ശകുനം നോക്കല്
      . തകിട് കേട്ടിതൂക്കൽ

  • @MuhammedRiyas-f7t
    @MuhammedRiyas-f7t 16 дней назад +3

    33 വർഷം മുൻപ് (1992)ൽ സമദാനി സാഹിബ്‌ നടത്തിയ പ്രഭാഷണം
    (ലോകാവസാനവും പരലോകവും മതത്തിലും ശാസ്ത്രത്തിലും )

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Год назад +11

    നേർച്ച യുടെ മറവിൽ മുച്ചീട്ടും ... ശീട്ടു കളിയും കാണുന്നുണ്ട് ഇപ്പോൾ 😢😢

  • @achiprathangalvtc6680
    @achiprathangalvtc6680 Год назад +3

    ഈ മരിച്ചവരുടെ ശവകുടീരത്തിൽ വെച്ച പെട്ടിയിലും കാശ് ഇടൽ നിർത്തണം അവരെ കരുതി ആർക്കെങ്കിലും പാവങ്ങൾക്ക് ധർമം ചെയ്യലാ അഭികാമ്യം

  • @MohammedAli-ze7pp
    @MohammedAli-ze7pp Год назад +49

    സമദാനി സാഹിബ്‌ പറഞ്ഞത് 100%സത്യം സത്യം സത്യം

    • @BulbulBlublu
      @BulbulBlublu Год назад

      സലഫി മുഖം..
      അതാണ് ഇരട്ട മുകൻ പറഞ്ഞത്..
      അവസരവാതിയായ വഹാബി സമദാനി

    • @niflac.v2087
      @niflac.v2087 Год назад

      Allah Allah Allah Allah Allah

  • @ABDULLACheenikkal
    @ABDULLACheenikkal 16 дней назад +1

    സ്ത്രീ പൊതുരംഗത്ത് വരുന്നതിൻ്റെയും ഇത് പോലോത്ത ഉത്സവങ്ങൾ നടത്തുന്നതിനേയും പറ്റി 2025 ൽസമാദാനി സാഹിബിൻ്റെ ഒരു പ്രസംഗം കേൾക്കാൻ ആഗ്രഹിക്കുന്നു

  • @haneefa-re8or
    @haneefa-re8or Год назад +27

    എല്ലാ മഹല്ലുകളിലെയും മത ബോധം ഉള്ളവർ ഈ ആഘോഷങ്ങൾക്കെതിരെ, അതാത് മഹല്ലുകളിൽ പ്രവർത്തിപ്പിക്കുക. ആഘോഷങ്ങൾക്ക് ഒരുങ്ങുന്നവരോട് കാര്യങ്ങളുടെ ഗൗരവം പറഞ്ഞു കൊടുക്കേണ്ടത് ഖത്തീബ്മാരുടെ ബാധ്യതയാണ്. ഇല്ലാതാക്കാൻ യുവാക്കളും പ്രവർത്തിക്കണം. എന്തിന്റെ പേരിലാണെങ്കിലും മുമ്പ് ഉണ്ടായ ഈ തോന്നിവാസം അവസാനിപ്പിക്കേണ്ടതുണ്ട്. ഇതിനും ഇമാം മഹ്ദിയെ കാത്തിരിക്കേണ്ടതില്ല.

    • @aboouwais5303
      @aboouwais5303 Год назад +3

      പണ്ഡിതന്മാർ പ്രസംഗിച്ചും ഉബദേശിച്ചും നിറുത്തിയോടത് രാഷ്ട്രീയക്കാർ സംയുക്തമായി വീണ്ടും തുടങ്ങി അതിൽ സമുദായ പാർട്ടിയുമുണ്ട്!

    • @BulbulBlublu
      @BulbulBlublu Год назад

      അതെ നേർച്ചകളും ഉത്സവങ്ങളും നടക്കട്ടെ.
      ആസ്വത്തിക്കറ്റെ. ന്നെ...
      😂
      മനസ്സിൻ്റെ നല്ല നല്ല സന്തോഷങ്ങൾ അവിടെ ഉള്ള അലങ്കാരങ്ങൾ ഒക്കെ കണ്ട് ആളുകൾ ആസ്വതിക്കറ്റെ

    • @greennature4545
      @greennature4545 6 месяцев назад

      സ്വന്തം മഹല്ലിൽ നടക്കുന്ന ഇത്തരം നേർച്ചക്കളെ പെറ്റി ശബ്ദിച്ചാൽ ഖത്തിബ്മാരുടെ ജോലി പോവും. അത് തന്നെ കാര്യം

  • @Abdulkhader-z9w
    @Abdulkhader-z9w Год назад +6

    അനിസ്ലാമിക അനാചാരങ്ങൾ നടമാടുന്നതിൽ,അതിനെ മനസ്സ് കൊണ്ടു പോലും വെറുക്കാതിരിക്കുകയും ബഹിഷ്കരിക്കാതിരിക്കുകയും ചെയ്യുന്ന ഓരോരുത്തരും ഉത്തരവാദികളാണ്.

  • @SatharKavil
    @SatharKavil Год назад +1

    Masah allah

  • @anuanuz3959
    @anuanuz3959 Год назад +4

    പുതിയങ്ങാടി നേർച്ച മാത്രമല്ല, കല്ലിങ്ങൽ നേർച്ച, തിരുനാവായ ഭാഗതെവിടെയോ ചന്ദന കുട നേർച്ച, പട്ടാമ്പി നേർച്ച, പിന്നെ ഇത് പോലെ ഒരുപാട് നേർച്ചകൾ ഉണ്ട്‌, അല്ലാഹുവിനെ ഭയന്ന് ഭക്തിയോടെ ജീവിച്ചു മരിച്ച ആ മഹത് വ്യക്തികളുടെ കബറിന്റെ അടുത്ത് വെച്ചു ഓരോ പേക്കുത്, ഓരോ വർഷം കഴിയുന്തോറും നേർച്ച കമ്മിറ്റികൾ ഓരോ പുതിയ പേക്കുത് കൊണ്ട് വരും എന്നിട്ട് നേർച്ച എതിർക്കുന്നവരെ കുറ്റം പറയും.

  • @hameedkk3633
    @hameedkk3633 17 дней назад

    Sathyam vyaktham very correct samadanisahibinu allahu deergayus nalkatte

  • @Vengaramal
    @Vengaramal 16 дней назад +2

    അന്നു സമദാനി ഗൗരവത്തിൽ സംസാരിച്ചു ,ഇന്നും പറയണം

  • @aboobackerpulllooni1593
    @aboobackerpulllooni1593 Год назад +3

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Shanavaspayyoli_1
    @Shanavaspayyoli_1 16 дней назад +1

    അന്ന് പറഞ്ഞത് ഇന്ന് സത്യം

  • @sidheequevs8096
    @sidheequevs8096 15 дней назад +1

    📚🔥📚🔥📚🔥📚📚🔥📚🔥📚🔥📚
    *പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു:*
    *പൗരോഹിത്യം ഇത് എങ്ങോട്ട്.*?
    *-----------*
    *RUclips*👇
    *-----------*
    ruclips.net/video/vZI7A3rJTPc/видео.htmlsi=-5VOBhNjv

  • @thehalka
    @thehalka Год назад +3

    മുസ്ലീം ലീഗ് ഇലക്ഷൻ ജയിച്ചാൽ നടത്തുന്ന ആഘോഷങ്ങളെ കുറിച്ച് സമദാനി എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞതായി കേട്ടിട്ടില്ല..

    • @FalahMarketing
      @FalahMarketing 17 дней назад +3

      Nerchayum, election victory യും ഒന്നാണോ സഹോദരാ

    • @abdullakutty5736
      @abdullakutty5736 13 дней назад

      രണ്ടും തമ്മിലുള്ള വ്യത്യാസം അറിയാത്തത് കൊണ്ടല്ല,അദിനയി ക്കയാണ്.

  • @MFayid
    @MFayid Год назад +2

    സുന്നി നേതാക്കന്മാർക്ക് ഒരു കഴിവും ഇല്ല.ഉണ്ടായിരുന്നെങ്കില് ഇതൊക്കെ പണ്ടുമുതലേ തുടച്ച് നീക്കാമയിരുന്നൂ.അവരുടെ പദവി പോകുമോ എന്നുള്ള പേടിയാണ്.ഒരുതരം ദുന്യാവിനോടുള്ള പൂതി.എന്നിട്ട് അവസാനം പറയും അവിടുത്തെ ഉസ്താദ് മൗലൂദ് കഴിഞ്ഞാൽ നാട്ടിൽ പോകും വേറെ പരിപാടിക്ക് ഒന്നും നിൽക്കാറില്ല എന്ന്.ഇതെല്ലാം ശെരിയാക്കിയിട്ട് വഹാബികളുടെ ശേരിയാക്കിയാൽ പോരേ

  • @ZAINABAZainaba-v8j
    @ZAINABAZainaba-v8j Год назад +1

    ഗുഡ് very, ഗുഡ്

  • @OTTAPPALAMOTYAPPALAM_2
    @OTTAPPALAMOTYAPPALAM_2 16 дней назад

    👍

  • @bduraheem8962
    @bduraheem8962 Год назад +11

    ഇത് പേടിയില്ലാത്ത കാലത്ത് നടത്തിയ പ്രസംഗമാണ്.

    • @bilalhamsa4418
      @bilalhamsa4418 Год назад +4

      എന്നും പറയും.. സമാധാനി 💚

    • @asharafc6663
      @asharafc6663 Год назад

      Ale kananilla

  • @asiyac7963
    @asiyac7963 Год назад +9

    ഇപ്പോഴത്തെ ആളുകൾ കാട്ടി കൂട്ടുന്നത് കണ്ടാൽ മതപണ്ടിതര് പോലും കുട്ടാണോ തോന്നിപോകും

  • @suhaibmayyeri
    @suhaibmayyeri Год назад

    Alla chengayi ee mahall qasi pankkad thangal alle thangal vendann paranjaal avide neercha nadakkumo ? Pinne valla chiklyum qasi vanghunnundo?

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 Год назад +1

    👏🏻👏🏻👏🏻👏🏻

  • @Koyaaa6767
    @Koyaaa6767 Год назад +2

    🥰🥰🥰👍

  • @moosaalappadian2760
    @moosaalappadian2760 Год назад +9

    എല്ലാ ജാരങ്ങളിലും ശിർക് മാത്രമേ നടക്കുന്നുള്ളു. സമദാനി ഒരു ജാറം മാത്രം പറയാതെ എല്ലാ തിനെയും പറ തെറ്റാണെന്ന്

    • @BulbulBlublu
      @BulbulBlublu Год назад

      അന്യ സമുദായത്തിലെ ആളുകളെ അവരവരുടെ
      വിശ്വാസത്തിൽ ജീവിക്കാൻ വിടാതെ അവരെ പിന്തുടർന്ന് വേധം ശരിയല്ല.അത് ശരിയല്ല ഇത് ശരിയല്ല എന്നൊക്കെ പറഞ്ഞ് സലഫിസം രാജ്യത്ത് വരുത്തിയ അപകടം ചെറുതല്ല... സാകിർ നായിക് ഒളിവിലും പോയി രാജ്യം വിട്ടു..14 ദിവസം mm അക്ബറും ഒളിവിൽ പോയി...രാജ്യത്ത് ഇതിൻ്റെ തിക്ത ഫലം അനുഭവിക്കുന്നത്. മുസ്ലിം സമൂഹം ഒന്നടങ്കം
      ഇതിൽ നിന്ന് എന്ത് മനസ്സിലായി.. മതം പറഞ്ഞ് പറഞ്ഞ് വെറുപ്പും വിദ്ദ്വാഷവും രാജ്യത്ത് ഉണ്ടായി.. ഇപ്പൊൾ സ്വന്തം സമുദായത്തിൽ സുന്നികളുടെ ആശയത്തിൽ. കയറി കൂടി വഹാബി ആശയം കൊണ്ട് വരാൻ സലഫിസം പ്രചരിപ്പിക്കുന്ന. ഈ സമദാനി പൊട്ടനെ സമൂഹം ഒന്നടങ്കം തിരിച്ചറിയുക.. ഇവൻ ആട്ടിൻ തോലനിഞ്ഞ
      ചെന്നായ യാണ്

  • @abdulgafoor4567
    @abdulgafoor4567 16 дней назад +5

    33 വർഷം മുമ്പ്(1992) സമദാനി സാഹിബ് ചെയ്ത പ്രസംഗം.

  • @bc2000z
    @bc2000z 17 дней назад

    💯

  • @greennature4545
    @greennature4545 6 месяцев назад +2

    കേരളത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട് ഇത് പോലത്തെ നേർച്ചകൾ. ഇതിനെതിരെ ശബ്‌ദി ക്കുന്നത് വിരലിൽ എണ്ണാവുന്ന പണ്ഡിതന്മാർ മാത്രം

  • @MuhammedVm-u3y
    @MuhammedVm-u3y 15 дней назад

    ആന മുജാഹിദ് ആയിരുന്നു, ആനക്ക് അഭിനന്ദനങ്ങൾ

  • @MoosAak-v3b
    @MoosAak-v3b Год назад +4

    പണ്ട് നേർച്ച
    നടത്തിയിരുന്ന
    ചിലയാളുകൾ
    സംഘ്ടന മാറി
    അപ്പോ മാത്രം
    ഹറാമായി
    പക്ഷെ അന്ന്
    കിട്ടിയ സമ്പാദ്യ
    മൊന്നും ഹറാമല്ല
    കേട്ടോ
    😂 അത് അന്നല്ലെ😅

  • @Junaid-n1k
    @Junaid-n1k 5 месяцев назад

    Aana orale konna aa nercha day njaan avide und

  • @kar146
    @kar146 Год назад +1

    35 കൊല്ലം മുന്നേയുള്ള പ്രസംഗമാണ്..

    • @saleenamaliyekkal3671
      @saleenamaliyekkal3671 Год назад +1

      എത്ര കൊല്ലം മുമ്പുള്ള താരൻ പറഞ്ഞത് സത്യം ആണ്

  • @MoosAak-v3b
    @MoosAak-v3b Год назад +4

    ഇതൊക്കെ
    രക്തത്തിൽ അലിഞ്ഞു പോയ്
    എവിടെയായിരുന്നു
    ഇത് വരെ

  • @aqmarek2937
    @aqmarek2937 16 дней назад

    സമദാനി സാഹിബ് 1992 ൽ 33 വർഷം മുമ്പ് ചെയ്ത പ്രഭാഷണം

  • @salampadapparamba6559
    @salampadapparamba6559 Год назад +1

    പോടാ ഒരു ദിവസം എങ്കിലും ജാതി മതം നോക്കാതെ എല്ലാവരും സന്തോഷിക്കുന്നത് നിനക്കൊക്കെ സഹികൂല നിങ്ങളൊക്കെ ഉപദേശം തുടങ്ങിയപ്പോൾ വർഗീയത നാട്ടിൽ പെരുകി അതിനു മുമ്പോന്നും നാട്ടിൽ ഒരു കുഴപ്പം വും ഉണ്ടായിരുന്നില്ല അന്ന് ഒരു പകർച്ച വ്യാധി യും ഇല്ല ഉള്ളതിൽ മനസ്സന്തോഷം ഉണ്ടായിരുന്നുനേർച്ചയും ആഘോഷം നടത്തിയിട്ടോ അതിൽ കൂടിയിട്ടൊ ആരുടെ എങ്കിലും വിശ്വാസം അവരുടെ ഈമാൻ തെറ്റി പ്പോയിട്ടുണ്ടോ

    • @greennature4545
      @greennature4545 6 месяцев назад +1

      മത സൗഹാർദ്ദം ആണ് ഉദ്ദേശം എങ്കിൽ ജാതി മത ഭേദമന്യേ എല്ലാവർക്കും ഭക്ഷണ വിതരണം നൽകി വേണം നടത്തേണ്ടത്. അങ്ങിനെ മാത്രം നടത്തുന്ന നേർച്ചകളും കേരളത്തിൽ ഉണ്ട്. അവിടുത്തെ വളണ്ടിയർമാർ വരെ മറ്റു മതസ്ഥർ കൂടി ആണ്. അതൊക്കെ ആണ് മത സൗഹാർദ്ദം.അല്ലാതെ ഇസ്ലാമിൽ അംഗീകരിക്കാത്ത പൂരം നടത്തിയല്ല മത സൗഹാർദ്ദം കാണിക്കേണ്ടത്. കഷ്ടം

  • @cm.vkd.4596
    @cm.vkd.4596 Год назад +2

    ഇതുപോലത്തെ ഒരു പ്രസംഗം സമസ്ത സ്റ്റേജിൽ നിന്ന് പ്രസംഗിക്കുമോ..???
    സമദാനി സാഹിബേ....

  • @shihad2
    @shihad2 Год назад +11

    ഇതിനെല്ലാം ഉത്തരവാദികൾ താങ്കൾ ഉൾപ്പെടെയുള്ള സമസ്ത കാരാണ് മതം വിറ്റു ജീവിക്കുന്നവരാണ്

    • @abdulazeezabdulazeez2887
      @abdulazeezabdulazeez2887 Год назад

      ഒരിക്കലും അല്ല ജാതി യുടെയും അയിത്തതിന്റെയും കെട്ട കാലത്ത് കാരണവന്‍മാര്‍ എല്ലാവരെയും ഒരുമിപ്പിച്ച് തുടങ്ങിയ പരിപാടികള്‍ ആണ്‌ ഇത്. ഭൂരിപക്ഷം നേര്‍ച്ച കളിലും ആദ്യ വരവും ആദ്യം കൊടി ഉയർത്തുന്നത് വരെ ഹിന്ദുകളും പിന്നാക്ക വിഭാഗങ്ങളുo ആണ്‌.

    • @najeelas66
      @najeelas66 Год назад

      ഓലക്കെണ് സമാധാനി സമസ്തയല്ല 🙄കൂ 😂

    • @thajudheenyes6173
      @thajudheenyes6173 Год назад

      ​@najeelas66 samasthayil ningal ningalude karyam paranjalmathi , matullavarude karyam avar paranholum...
      Bahu: EK ABOOBAKAR MUSLIYARUDE (ന.മ) nirdheshamanusarich 1980 kal thotu etavum kooduthal (noorukanakinu vedhikalil Samasthakuvendi) aa kaalathu prasingicha vekthitwamanadheham bahumanapetavarku samadani sunniyayathukondanu ...

  • @babupt8371
    @babupt8371 Год назад +4

    അൽഹംദുലില്ലാഹ്
    ഇപ്പോ യ ങ്കിലും സമദാനി തുറന്ന് പറഞ്ഞല്ലൊ

    • @abdulgafoor4567
      @abdulgafoor4567 17 дней назад

      33 വർഷം മുമ്പാണ്
      1992 ൽ

  • @nasarkp8959
    @nasarkp8959 Год назад +1

    സമദാനി സാഹിബ് മുജാഹിദ് പറയുന്നതുപോലെ പറയരുത് നേർച്ച നിർത്തലാക്കിയാൽ ഒരു രസവും ഉണ്ടാവില്ല

    • @CBBuv3yb5gn4k
      @CBBuv3yb5gn4k Год назад

      എല്ലാവിധ ശിർക്കൻ വിശ്വാസങ്ങളും, പ്രവാചകൻ നബി(സ)യുടെ ചര്യയിൽ ഇല്ലാത്ത ദീനിൽ പുതുതായി കൂട്ടിച്ചേർക്കപ്പെട്ട വിശ്വാസങ്ങളും ഉപേക്ഷിച്ച് യഥാർത്ഥമായ ഏക ഇലാഹ് വിശ്വാസമായ ഇസ്ലാമിലേക്ക് മടങ്ങുക.
      പ്രപഞ്ചസൃഷ്ടാവായ അല്ലാഹു വിശുദ്ധ ഖുർആനിലൂടെ എന്തു പറഞ്ഞു അല്ലാഹുവിൻ്റെ റസൂൽ നബി(സ) എന്ത് പഠിപ്പിച്ചുതന്നു(സഹീഹായായ ഹദീസുകൾ) അതനുസരിച്ച് ജീവിതത്തെ മുന്നോട്ടു നയിക്കുക. എല്ലാവിധ ആരാധനാ കർമങ്ങളും ലോകരക്ഷിതാവായ അല്ലാഹുവിന് മാത്രം സമർപ്പിക്കുക. അല്ലാഹുവിൽ ഒന്നിനെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുക.. ഖബർ കെട്ടി പൊക്കൽ
      . ജാറം മൂടൽ
      . മയ്യിതിന്റെ അരികെ ഇരുന്നുള്ള ഖുർആൻപാരായണം.
      . മയ്യിത്ത് കൊണ്ട്
      പോകുമ്പോഴുള്ള ദിക്ർ
      . തല്ഖിൻ
      . ചാവടിയന്തിരം
      . ഏഴ്
      . പതിനാൽ
      . നാല്പത്
      . ആണ്ട്
      . ഹദ്ദാദ്
      . റാത്തീബ്
      . കുത്ത് റാത്തീബ്
      . റജബ് നമസ്കാരം
      . തീ വിഴുങ്ങി റാത്തീബ്
      . നേർച്ച ചോറ്
      . ബദ്രീങ്ങളുടെ ആണ്ട്
      നബിദിനംഉറൂസ്
      ചന്ദന കുടം
      . തട്ടാൻ വരവ്
      കൊടി ഉയർത്തൽ
      . ഖബറിനെ തവാഫ് ചെയ്യൽ
      . ഖബറിനെ മുത്തി മണക്കൽ
      . ഖബറിന്മേൽ കുമ്മായം പൂശൽ
      . ഖബറിന്റെ മേൽ പൂവിടൽ
      . ഖബറിൻറെ അടുത്ത ചന്ദനതിരി
      കത്തിച്ചുവെക്കൽ
      . ഖബറിന്റെ അടുത്ത് വിളക്ക് കത്തിച്ചുവെക്കൽ
      . ഖബറിൻ്റെ മേൽ പട്ടു്
      വിരിക്കൽ
      . ബർക്കതെടുക്കൽ
      . ബർക്കത്ത് വസ്തു കെട്ടി തൂകൽ
      കരി മരുന്ന് പ്രയോഗം
      . നേർച്ച പെട്ടികൾ
      . ആന എഴുന്നള്ളിപ്പ്
      . ചെണ്ട മേളം
      . തുടി കൊട്ടുഇല താളം
      . ശിങ്കാരി മേളം
      * മഴക്ക് വേണ്ടി കൊടി
      ഉയർത്തൽ
      കൂട്ട ബാങ്ക്
      . സ്വലാത്ത് വാർഷികം
      • ദിക്ർ വാർഷികം
      . ഉറുക്ക് കെട്ടൽ
      . എലസ് കെട്ടൽ
      . ഐകൽ കെട്ടൽ
      • മയിൽ പീലിവീശി
      തലോടി ഓതൽ
      . പിഞ്ഞാനമെഴുത്ത്
      . മന്ത്രിച് കെട്ടുകളിൽ ഓതൽ
      . ബറാഅത് നോമ്പ്
      . മിഹ്രാജ് നോമ്പ്
      . മാലകൾ
      . മൌലീദുകൾ
      . നഹ്സുകൾ
      . മഷിനോട്ടം
      അസ്മാഹ്
      മുട്ടറക്കല്നാരിയത്ത് സ്വലാത്ത്
      . ബദർ മാല
      . മുഹിയുദ്ദീൻ മാല
      . രിഫാഹീ മാല
      . നഫീസത്ത് മാല
      മഞ്ഞക്കുളം മാല
      . സ്ഥാനം നോക്കൽ
      . സ്ത്രീ ധനം വാങ്ങൽ
      . ശകുനം നോക്കല്
      . തകിട് കേട്ടിതൂക്കൽ

    • @rRamabutimbcertrert_s
      @rRamabutimbcertrert_s Год назад

      നിന്റെയൊക്കെ രസത്തിന് അല്ല അള്ളാന്റെ ദീൻ നിലകൊള്ളുന്നത് ഹമുക്കേ...

  • @Muneer-tb8oi
    @Muneer-tb8oi Год назад +1

    മുസ്ലിംങ്ങൾ ചെയ്യാത്തത്ത് എന്തെങ്കിലുമുണ്ടോ?

  • @abdulsalamp1431
    @abdulsalamp1431 16 дней назад

    ഇപ്പോ എഴുന്നള്ളിച്ചതല്ല ! ഇരു വിഭാഗംസുന്നീ പണ്ഡിതൻമാർ എന്നോ വിലക്കിയ നേർച്ചകൾളാണേ ഇത്

  • @rishadrishu8978
    @rishadrishu8978 16 дней назад

    ഇത് സമദാനി സാഹിബ് 33 വർഷങ്ങൾക്കു മുമ്പ് ചെയ്ത പ്രസംഗം ആണ്

  • @abdulkareemcheriyamancheri7392
    @abdulkareemcheriyamancheri7392 17 дней назад

    വേറെയും ഒരുപാട് ജീർണ്ണതകൾ ഉണ്ട് ഇസ്ലാമിൽ ഇതിപ്പോൾ ഒരു ആന ഹേതുവായി അതിനെ ക്കുറിച്ച് സംസാരിക്കാൻ

  • @MubashirMubu-kj4um
    @MubashirMubu-kj4um Год назад +2

  • @MoideenKoya-l5r
    @MoideenKoya-l5r 3 дня назад

    ഇത്.തന്നെയാണ്.മുജാഹിദുകൾ..പറയുന്നത്

  • @aliakabar
    @aliakabar Год назад

    👍👍🟩💪

  • @mrshareef7081
    @mrshareef7081 5 дней назад

    ഇതൊക്ക എത്ര യോ എഴുതി പ്രസംഗം ചെയ്ത വിഷയം ആണ്

  • @സത്യവുംനീതിയും

    മാപ്പള പെണ്ണുങ്ങൾ വിലസുന്നു സമദാനി. സുഹ്‌റ കേട്ടാൽ കേസിൽ കുടുക്കും. 👍👍😂

  • @harisali7740
    @harisali7740 Год назад

    You said rights. Now few person wanting how to get benefit from other's there-
    Fore they try their best to name of walli.these kinds of activities likes to do.
    But those obey rashool adviced sure does not
    Likes.truth muslim only try his best to how to agree God. But few moulvi wants
    Obey his advice other tobe he becomes make more
    Money.

  • @Mbst948
    @Mbst948 17 дней назад

    സമദാനി സാഹിബ്‌ പ്രസംഗിച്ചത്വളെരെ സത്യമായി കാണിച്ചു തന്നു

  • @jafarkp2270
    @jafarkp2270 Год назад +13

    ഇങ്ങിനെ പറഞ്ഞിട്ട് എന്താ കാര്യം സത്യം അറിഞ്ഞിട്ടും ഇപ്പോഴും ഖുറാഫി ആയി ജീവിക്കുക അല്ലേ സമദാനി സാഹിബ്😊

    • @ubaid6100
      @ubaid6100 Год назад +1

      സമദ് സമദാനി സാഹിബിനെ തൗഹീദ് പഠിപ്പിക്കാൻ നമ്മൾ ആരും വളർന്നിട്ടില്ലഏത് സദസ്സിൽ പോയാലും തൗഹീദിനെകാത്തുസൂക്ഷിക്കുന്ന ഒരാളാണ്

    • @jafarkp2270
      @jafarkp2270 Год назад

      @@ubaid6100 എന്നിട്ടും ഖുറാഫി ആയിട്ട് തന്നെ ആയാൾ ജീവിക്കുന്നത് എല്ലാ സത്യങ്ങളും അറിഞ്ഞിട്ടും ആയാൾ ഖുറാഫി ആയിട്ട് ആണ് ജീവിക്കുന്നത് വെറും രാഷ്ടീയ ലാഭത്തിന് വേണ്ടി

    • @jafarkp2270
      @jafarkp2270 Год назад +4

      പറഞ്ഞത് സത്യമാണ് അത് സമസ്തയുടെ സ്റ്റേജിൽ കയറി പറയാൻ ധൈര്യം വേണം

    • @raufiyanoufal4600
      @raufiyanoufal4600 Год назад

      @@ubaid6100 .

    • @dondk3171
      @dondk3171 Год назад

      ഇതൊക്കെ പണ്ടത്തെ പ്രസംഗം ആണു.

  • @underworld2770
    @underworld2770 Год назад +2

    എന്നിട്ടിപ്പോൾ ആളുകൾ ഖബർ സന്ദർശിക്കുന്നത് മരണമുണ്ട്എനിക്കും എന്നോർക്കാനാണ്.... അല്ലെങ്കിൽ മരിക്കും എന്നോർമയില്ലാതെ ഇങ്ങനെ നടക്കും 😀🤪

    • @najeelas66
      @najeelas66 Год назад +1

      എന്നാ പോയി അവിടെ കെടക്ക് 😂

    • @underworld2770
      @underworld2770 Год назад +1

      @@najeelas66 🤪

    • @BulbulBlublu
      @BulbulBlublu Год назад

      ​@@najeelas66😂

  • @Yoosuf-p3y
    @Yoosuf-p3y 15 дней назад

    😂😂😂കരഞ്ഞു തീർക്കൂ സമസ്ത ഉസ്താതെ

  • @abdulazeezabdulazeez2887
    @abdulazeezabdulazeez2887 Год назад +2

    ഏതു നേര്‍ച്ച കളിലും ആഘോഷങ്ങള്‍ നടത്തുന്നത് പള്ളി കമ്മിറ്റി അല്ല ഇത് പഴയ ജാതിയുടെയും അയിത്തതിന്റെ യും കെട്ട കാലത്ത് പണ്ടുള്ള കാരണവന്‍മാര്‍ എല്ലാവരെയും ഒരുമിപ്പിച്ച് തുടങ്ങിയ പരിപാടികള്‍ ആണ്‌ ഭൂരിപക്ഷം നേര്‍ച്ചകളിലും ആദ്യ കൊടി ഉയർത്തുന്നതും കൊണ്ടു വരുന്നതും ഹൈന്ദവരും പിന്നാക്ക വിഭാഗങ്ങളും ആണ് വഴി നടക്കാന്‍ പോലും അനുവാദം ഇല്ലാത്ത കാലമാണ് അന്ന് അത് നമ്മള്‍ ഒരുക്കണO

    • @BulbulBlublu
      @BulbulBlublu Год назад

      ജാതിക്കും മതത്തിനും അപ്പുറമുള്ള സാമുഹ്യ സന്തോഷ ആഘോഷ തലങ്ങൾ ഒരു മതം മുന്നോട്ട് വെക്കുന്നു എങ്കിൽ അത് തരുന്ന മെസ്സേജ് തിരിച്ചറിയാൻ
      ഈ പൊട്ടൻ സമധാനിക്
      അറിയില്ല.....
      ആഘോഷം നടത്തിയാൽ. തുമ്മിയാൽ തെറിക്കുന്ന മൂക്ക് പോലെ യാണ് ഇവരുടെ ഇസ്ലാം..
      വളി വിട്ടാൽ ഇസ്ലാമിൽ നിന്ന് പുറത്ത് തൂറിയാൽ
      ഇസ്ലാമിൻ്റെ നടു കീറി എന്നൊക്കെ പറയുന്ന ഈ വഹാബി കൂട്ടങ്ങൾ മേയുന്ന ഇടയനായാ ഈ
      പക്ക മുജാഹിലാണ് സമദാനി...

  • @Alsafa-gp6jd
    @Alsafa-gp6jd 15 дней назад

    ആണാണെങ്കിൽ സമധാനി ഇപോൾ ഒന്ന് പറഞ്ഞോക്കട്ടെ

  • @CHASHRAF-z9g
    @CHASHRAF-z9g Год назад

    എന്തൊക്കെ പറഞ്ഞാലും ലാസ്റ്റ് ദിവസം തലയിലെ മുണ്ടിട്ടുകൊണ്ട് ചക്കര മിട്ടായി വാങ്ങാൻ വരുന്നവരുണ്ട്😂😂😂😂

  • @thahseelkattil7592
    @thahseelkattil7592 Год назад +2

    ഇത് 30 വർഷം മുമ്പ് നടത്തിയ പ്രഭാഷണം

    • @hamdankv1337
      @hamdankv1337 Год назад

      എന്ത് തള്ളാടോ 😅 30 വർഷം 😅 നീ കൊള്ളാമെടാ

    • @MashoodMachu-vf6pt
      @MashoodMachu-vf6pt Год назад

      Sharya

  • @reehaljannah1424
    @reehaljannah1424 Год назад

    Dear pls criticize other religion and don't block our income. Lot of thanks.

  • @muhammedashraf3838
    @muhammedashraf3838 Год назад

    ഇത് എത്രയോ വർഷം മുൻപ് പറഞ്ഞതാണ് ഈ കാര്യം എന്നിട്ടും ഈ കൗമു പഠിക്കുന്നില്ലല്ലോ

  • @crazyshebeebshanchennel7782
    @crazyshebeebshanchennel7782 Год назад +1

    മൊത്തത്തിൽ ആകെ മജിലിസായി

  • @fasalek8821
    @fasalek8821 Год назад

    Nthu kondanu bahumanappetta samastha ithinethiril samsarikathathu... Ithrem valya thonnivasam oru maqbarayude peril nadakumbol, evde poyi nammude mahanmaraya panditha sabhayum, pandithanmarum

  • @riyasmadrid2816
    @riyasmadrid2816 Год назад +2

    നാട്ടിലെ സുന്നിമൊല്ലകൾക്ക് നല്ല പങ്കുണ്ട് ജനങ്ങളെ അവിശ്വസികളാക്കി

  • @najeelas66
    @najeelas66 Год назад +4

    ഷിയാ: ഇത് ഞങ്ങൾക്കറിയും പക്ഷെ കായി ബന്താകും 😭

  • @Cocunutcountry
    @Cocunutcountry 17 дней назад

    മരിച്ചിട്ടില്ല icu വിലാണ്

  • @abdulbasheerparappuram6840
    @abdulbasheerparappuram6840 Год назад +2

    ഈ നേർച്ച തെമ്മാടിത്തരം നടത്തുന്നത് സുന്നി പണ്ഡിതന്മാരുടെ സമ്മതത്തോടെയല്ലേ

  • @truthpower3626
    @truthpower3626 Год назад +2

    Puthiyangadi palli commitee alla thendi commitee

  • @majeedkam5034
    @majeedkam5034 Год назад

    സമദാനി സാഹിബ്, നിങ്ങൾ ആ മഹല്ല് കമ്മറ്റി ആളുകളോട് പറഞ്ഞോ?

  • @shibushihab-tb2gn
    @shibushihab-tb2gn Год назад

    MLF ശരിയാണ് എങ്കിൽ പുതിയങ്ങാടി നേർച്ചയും ശരിയാണ്... രണ്ടിനോടും രണ്ടു നയമാണോ?

  • @MoosAak-v3b
    @MoosAak-v3b Год назад +1

    നിങ്ങൾ തല്ല്
    കൂടിയിട്ട് കാര്യമില്ല
    എന്ത് കുറ്റം
    പറഞ്ഞാലും
    ഇതൊക്കെ
    മതസൗഹാർദ്ദം
    തന്നെ ഇനി അത്
    തകർക്കേണ്ട
    വാശി എല്ലാവർക്കും
    ഉണ്ടാകും
    പിന്നെ അൽപം
    മോശത്തരം
    എല്ലാ മേഘലയിലും
    ഇല്ലേ മനസ്സിലായന്ന്
    വിചാരിക്കുന്നു

    • @CBBuv3yb5gn4k
      @CBBuv3yb5gn4k Год назад

      എല്ലാവിധ ശിർക്കൻ വിശ്വാസങ്ങളും, പ്രവാചകൻ നബി(സ)യുടെ ചര്യയിൽ ഇല്ലാത്ത ദീനിൽ പുതുതായി കൂട്ടിച്ചേർക്കപ്പെട്ട വിശ്വാസങ്ങളും ഉപേക്ഷിച്ച് യഥാർത്ഥമായ ഏക ഇലാഹ് വിശ്വാസമായ ഇസ്ലാമിലേക്ക് മടങ്ങുക.
      പ്രപഞ്ചസൃഷ്ടാവായ അല്ലാഹു വിശുദ്ധ ഖുർആനിലൂടെ എന്തു പറഞ്ഞു അല്ലാഹുവിൻ്റെ റസൂൽ നബി(സ) എന്ത് പഠിപ്പിച്ചുതന്നു(സഹീഹായായ ഹദീസുകൾ) അതനുസരിച്ച് ജീവിതത്തെ മുന്നോട്ടു നയിക്കുക. എല്ലാവിധ ആരാധനാ കർമങ്ങളും ലോകരക്ഷിതാവായ അല്ലാഹുവിന് മാത്രം സമർപ്പിക്കുക. അല്ലാഹുവിൽ ഒന്നിനെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുക.. ഖബർ കെട്ടി പൊക്കൽ
      . ജാറം മൂടൽ
      . മയ്യിതിന്റെ അരികെ ഇരുന്നുള്ള ഖുർആൻപാരായണം.
      . മയ്യിത്ത് കൊണ്ട്
      പോകുമ്പോഴുള്ള ദിക്ർ
      . തല്ഖിൻ
      . ചാവടിയന്തിരം
      . ഏഴ്
      . പതിനാൽ
      . നാല്പത്
      . ആണ്ട്
      . ഹദ്ദാദ്
      . റാത്തീബ്
      . കുത്ത് റാത്തീബ്
      . റജബ് നമസ്കാരം
      . തീ വിഴുങ്ങി റാത്തീബ്
      . നേർച്ച ചോറ്
      . ബദ്രീങ്ങളുടെ ആണ്ട്
      നബിദിനംഉറൂസ്
      ചന്ദന കുടം
      . തട്ടാൻ വരവ്
      കൊടി ഉയർത്തൽ
      . ഖബറിനെ തവാഫ് ചെയ്യൽ
      . ഖബറിനെ മുത്തി മണക്കൽ
      . ഖബറിന്മേൽ കുമ്മായം പൂശൽ
      . ഖബറിന്റെ മേൽ പൂവിടൽ
      . ഖബറിൻറെ അടുത്ത ചന്ദനതിരി
      കത്തിച്ചുവെക്കൽ
      . ഖബറിന്റെ അടുത്ത് വിളക്ക് കത്തിച്ചുവെക്കൽ
      . ഖബറിൻ്റെ മേൽ പട്ടു്
      വിരിക്കൽ
      . ബർക്കതെടുക്കൽ
      . ബർക്കത്ത് വസ്തു കെട്ടി തൂകൽ
      കരി മരുന്ന് പ്രയോഗം
      . നേർച്ച പെട്ടികൾ
      . ആന എഴുന്നള്ളിപ്പ്
      . ചെണ്ട മേളം
      . തുടി കൊട്ടുഇല താളം
      . ശിങ്കാരി മേളം
      * മഴക്ക് വേണ്ടി കൊടി
      ഉയർത്തൽ
      കൂട്ട ബാങ്ക്
      . സ്വലാത്ത് വാർഷികം
      • ദിക്ർ വാർഷികം
      . ഉറുക്ക് കെട്ടൽ
      . എലസ് കെട്ടൽ
      . ഐകൽ കെട്ടൽ
      • മയിൽ പീലിവീശി
      തലോടി ഓതൽ
      . പിഞ്ഞാനമെഴുത്ത്
      . മന്ത്രിച് കെട്ടുകളിൽ ഓതൽ
      . ബറാഅത് നോമ്പ്
      . മിഹ്രാജ് നോമ്പ്
      . മാലകൾ
      . മൌലീദുകൾ
      . നഹ്സുകൾ
      . മഷിനോട്ടം
      അസ്മാഹ്
      മുട്ടറക്കല്നാരിയത്ത് സ്വലാത്ത്
      . ബദർ മാല
      . മുഹിയുദ്ദീൻ മാല
      . രിഫാഹീ മാല
      . നഫീസത്ത് മാല
      മഞ്ഞക്കുളം മാല
      . സ്ഥാനം നോക്കൽ
      . സ്ത്രീ ധനം വാങ്ങൽ
      . ശകുനം നോക്കല്
      . തകിട് കേട്ടിതൂക്കൽ

  • @Huzzain50
    @Huzzain50 Год назад

    ആ നേര്ച്ഛയുടെ നേതൃത്വം നൽകുന്നവർത്തന്നെ നരകാഅവകാശികൾ അല്ലാഹുവേ ഇത്തരം കുഫ്റടഞ്ഞ കാഫിറുകളിൽ നിന്ന് ഞങ്ങളെ കാക്കണേ അല്ലഹ്. അന്നദാനം ഇക്കോലത്തിലാക്കിമാറ്റിയ കാഫിരുകൾ

  • @gdhttxjgkh6052
    @gdhttxjgkh6052 Год назад +3

    ഭഹു ഭൂരിക്ഷം പണ്ഡിതന്മാരും ഇതിനെക്കുറിച്ച് പറയുന്നില്ല

    • @ceepee044
      @ceepee044 Год назад

      പറയൂല... മേത്തരം വാഹനങ്ങളും, വീടുകളുമൊക്കെ സ്വന്തമാക്കാൻ ഈ കബർ കച്ചവടം ആണ് നല്ലത് എന്ന് കാലങ്ങൾക്ക് മുൻപ് കണ്ടുപിടിച്ച ആളുകളാണ് അവർ.. പടച്ചോൻ നേരിട്ട് വന്നു പറഞ്ഞാൽ പോലും ( റബ്ബ് പൊറുക്കട്ടെ )അവരത് നിർത്തൂല

    • @najeelas66
      @najeelas66 Год назад

      അറിയും പക്ഷെ നെയ്ച്ചോറും ബീഫും ബന്താകും 😂

  • @abdulrazack1222
    @abdulrazack1222 Год назад

    100 sadhamanam tettaaya oru pooramanu idu islamu maay yadhoru bandham illaa idu sponcer cheyuunnadu temmadikalanu Anajaram

  • @abdulbasheerparappuram6840
    @abdulbasheerparappuram6840 Год назад

    ഇതൊക്കെ സമസ്ത സ്റ്റേജിൽ പ്രസംഗിച്ചാൽ അടപ്പ് ഊരും. കാരണം നേർച്ച എന്ന് പറഞ്ഞാൽ നല്ല ലാഭംമുള്ള ബിസ്സിനെസ്സാണ്

  • @ashrafcp8605
    @ashrafcp8605 Год назад +3

    ഈ നേർച്ച പുരാതന കാലത്ത് പുതിയങ്ങാടി ജുമുഹത്ത് ടൗൺ പള്ളിയിൽ അതും സുന്നി പള്ളിയിൽ ജുമുഅ കഴിഞ്ഞാൽ സലാം വീട്ടി പ്രാർത്ഥന കഴിഞ്ഞാൽ അന്ന് നേർച്ച നടത്തിയിരുന്ന നാലകത്ത് തറവാട്ടിലെ കാരണവർ പള്ളിയിൽ പറയും ഇന്ന ദിവസങ്ങളിൽ പുതിയങ്ങാടി നേർച്ച നടത്താൻ തീരുമാനിച്ച വിവരം സന്തോഷത്തോടെ അറീകുന്ന് എന്ന് പുതിയങ്ങാടി നേർച്ച ഇന്നും ഇന്നലെയും ഉണ്ടായത് അല്ല 171 വർഷം മായി തുടരുന്നു അതിൽ കുറച്ച് മുമ്പ് നേർച്ച ഈ നാലകത്ത് വീട്ടുകാർ നടതണ്ട എന്ന് വെച്ച് ഒഴിഞ്ഞു ശേഷം നേർച്ച നടത്തണം എന്ന് പറഞ്ഞു നാട്ടുകാരുടെ ഒരു കമ്മറ്റി കേസ് നടത്തി വീണ്ടും ചില ഉപാധികളോടെ നടന്നു വരുന്നു പഴയ കാലത്ത് ഈ നേർച്ച പരിസരത്ത് ഉള്ള സുന്നി ജൂമഹത്ത് പള്ളികളിലേക്ക് ദുതൻ വഴി കത്ത് കൊടുതക്കും അവർ അവിടെ പള്ളിയിൽ നേർച്ചയുടെ തിയതി പറയും ഇതൊക്കെ നടന്നിരുന്നു സുന്നികൾ തന്നെ യാണ് പുതിയങ്ങാടി.കല്ലിങ്കൽ. ചാവക്കാട്.വെളിയങ്കോട്. പട്ടാമ്പി.പോലെ ഉള്ള നേർച്ചകൾ നടത്തിപ്പുകാർ അതുകൂടി പറയണം

    • @najeelas66
      @najeelas66 Год назад

      ഇതൊന്നും പാടില്ലെന്ന് noh( അ) തൊട്ട് പറഞ്ഞു 🙄

  • @muhammedalimuhammedali2283
    @muhammedalimuhammedali2283 Год назад +1

    തുറന്ന് പറച്ചിലൊക്കെ കുറച്ചു മുമ്പ് പറയേണ്ടിരുന്നു ലക്ഷങ്ങൾ പങ്കെടുത്ത കുറെ വേദികൾ കിട്ടിയിട്ടില്ലായിരുന്നോ

    • @ishaqvk7898
      @ishaqvk7898 Год назад

      അന്ന് പറഞ്ഞതാണ് ഭായ്. ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു

  • @moideenkutty6381
    @moideenkutty6381 Год назад +1

    പഴയ പ്രസംഗം

    • @hamdankv1337
      @hamdankv1337 Год назад

      ഇപ്പോൾ സമദാനി സാഹിബിനു ഈ നയത്തിൽ വല്ല മാറ്റമുണ്ടോ

    • @najeelas66
      @najeelas66 Год назад

      ഏതോ ആവട്ടെ മുസ്ലിം ആവുക 😢 പറ്റ്വോ പറ്റ്വോ 🫤യവടെ 😂

  • @MoideenKoya-l5r
    @MoideenKoya-l5r 3 дня назад

    Maxavanu..പോയിക്കൂട...നേർച്ച.ക്ക്..പെണ്ണുങ്ങൾ.വിരഹിക്കാം..

  • @MasterCraft-g8l
    @MasterCraft-g8l Год назад

    അവസരത്തിനൊത്ത് സംസാരിക്കാനും അഭിനയിക്കാനും ഇവനെപ്പോലെ മറ്റാർക്ക് കഴിയും .

    • @saleenamaliyekkal3671
      @saleenamaliyekkal3671 Год назад

      ഈ പറഞ്ഞ കാര്യങ്ങൾ സത്യമാണ്

  • @jouharmuthu7079
    @jouharmuthu7079 17 дней назад

    Ithu samastha shiyaakaludeth aan

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 Год назад

    എല്ലാത്തരം പേക്കൂത്തുകളും നടത്തുന്ന സംഘടനകളിൽ പ്രവർത്തിച്ചു അവർക്ക് വേണ്ടി പ്രസംഗിച്ചു നടന്ന് അവർ നടത്തുന്ന ഇത്തരം പരിപാടികളിൽ മൗനം പാലിച്ചു അവസാനം അര നാവുകൊണ്ട് ഇങ്ങനെ പറഞ്ഞതുകൊണ്ട് എന്താണ് പ്രയോജനം സമദാനീ? ഒരുമാതിരി 'വേണ്ടണം' എന്ന മട്ടിൽ?
    തോണിയിലിരുന്ന് ഉന്തിയാൽ തോണി നീങ്ങില്ല.

  • @Nusimol
    @Nusimol Год назад

    Thane. Oru. Jangle. Savekan. Nadkunnvanella

  • @lananashaismail3469
    @lananashaismail3469 Год назад

    ഇത്ഏതാ മതം സമസ്തയാണോ

  • @സത്യവുംനീതിയും

    തോന്ന്യവാസം 😂
    കേസ് ഉറപ്പ് 😂

  • @AbrarAbrar-cb1ln
    @AbrarAbrar-cb1ln Год назад

    😅

  • @fathimanajiya7044
    @fathimanajiya7044 Год назад +1

    അത് നന്നായി 🤣

  • @Shahul661
    @Shahul661 Год назад +1

    ഇതിനെയൊക്കെ എതിരായി പ്രതികരിക്കേണ്ട മത നേതാക്കൾ മുഹ്‌യുദ്ദിൻ ഷെയ്ഖ്നെ ഏതു റേഞ്ചിൽ വിളിക്കണമെന്ന ഗവേഷണത്തിലാണ്

  • @ManirajMani-r9j
    @ManirajMani-r9j Год назад

    ETHAVANADO....... EE. MOULAVI....... CHULIVIL....... NERCHAKKU...... POVUM....... AA... SAMAYAMAKUMBOL..... BUS.. YATHRA

  • @Junaid-n1k
    @Junaid-n1k 5 месяцев назад

    20/8/2024 kelkkumnu

  • @ahammedkuttyvt5355
    @ahammedkuttyvt5355 Год назад

    നേർച്ചയുടെ ഇടക്ക് ആന കുത്തി മരിച്ചാൽ ഷഹീദിൻ്റെ പ്രതിഫലം കിട്ടുമായിരിക്കും

    • @thepetrichor88
      @thepetrichor88 17 дней назад

      ഇന്നലെ കുത്തി

  • @mohamedikbaleikbal5556
    @mohamedikbaleikbal5556 17 дней назад

    ആന ഇടഞ്ഞു

  • @kunhimohamedmankarattodi
    @kunhimohamedmankarattodi Год назад

    ആനയുടെ ചവിട്ടേറ്റ് മരിച്ചാൽ അയാളെ പിന്നീട് വലിയ്യായി വാഴ്ത്തപ്പെടും!

  • @safaascopolymersdammamsaud6982

    Nee verum orum just kottaklal

  • @safaascopolymersdammamsaud6982

    Nintey 2 bharya paraytte

  • @hamzaocp8828
    @hamzaocp8828 Год назад

    Pennungale. Olathiko😂

  • @shihabmn
    @shihabmn Год назад

    Pakkaa Shiakal aanu