വാസ്തു ശാസ്ത്രം മാത്രം നോക്കിയാൽ പോരാ ഇതു കൂടി നോക്കണം,kitchen vaastu,nambyattumana,vaasthu tips

Поделиться
HTML-код
  • Опубликовано: 8 сен 2024
  • നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • ശത്രുദോഷത്തിന് താന്ത്ര...
    നമ്പ്യാട്ട് മന മാന്ത്രിക തറവാട്
    മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #nambyattumana #vaastuMalayalam #kitchenVastu #vaasthuShasthram

Комментарии • 641

  • @MinimoleV
    @MinimoleV 3 года назад +65

    നമസ്കാരം തിരുമേനി, അങ്ങേയ്ക്ക് ഈശ്വരൻ ആയുരാരോഗ്യ സുഖം എന്നും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @sudhakp8298
    @sudhakp8298 3 года назад +2

    🙏🙏🙏നമസ്കാരം തിരുമേനി. അങ്ങ് പറയുന്ന കാര്യങ്ങൾ വളരെ സത്യമാണ്. സ്വർത്ഥ താല്പര്യം കൊണ്ട് കാട്ടി കൂട്ടുന്ന വന്കതം കൂടി വരുന്നു സമൂഹത്തിൽ. അങ്ങ് പറയുന്നത് ഒന്ന് മനസിരുത്തി കെട്ടിരുന്നെങ്കിൽ ഒത്തിരി മാറ്റം വന്നേനെ. അങ്ങ് എല്ലാവർക്കും വേണ്ടി പ്രാർഥിക്കണേ തിരുമേനി. പ്രത്യകിച് കമെന്റ് ഇടുന്ന വർക് വേണ്ടിയെങ്കിലും. കാരണം അങ്ങ് പ്രാർത്ഥിച്ചാൽ അവർ രക്ഷപെട്ടു. അതാണ് എന്റെ അനുഭവം. നന്ദി തിരുമേനി 🌷🌷🌷🌷🌷

  • @sobhak7552
    @sobhak7552 3 года назад +16

    നമസ്കാരംതിരുമേനി 🙏🙏താങ്കൾ പറയുന്നത് തികച്ചും സത്യമായ കാര്യങ്ങളാണ് ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @harihari543
    @harihari543 3 года назад +5

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏
    തിരുമേനിയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തേണമേ🙏🙏🙏🙏🙏

  • @amalkichu1235
    @amalkichu1235 3 года назад

    നമസ്കാരം തിരുമേനി
    അറിയില്ലാത്ത കര്യങ്ങൾ മനസ്സിലാക്കി തരുന്നതിന് ഒരുപാട് നന്ദിയുണ്ട്

  • @adhii._rix
    @adhii._rix 3 года назад

    🙏🏻 നമസ്കാരം തിരുമേനീ....🙏🏻 അങ്ങ് പ്രാർത്ഥിക്കാം എന്ന് പറഞ്ഞതിന്റെ പിറ്റേന്നു തന്നെ എന്റെ കാര്യം നടന്നു. അങ്ങയ്ക്കു കോടി കോടി നന്ദി....🙏🏻🙏🏻🙏🏻🙏🏻 ബാക്കിയെല്ലാം ഭഗവാന്റെ കയ്യിൽ ... ഓരോ വീഡിയോയും കാണുമ്പോൾ അങ്ങയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ എന്തൊരാശ്വാസമാണ്. അങ്ങയ്ക്കും കുടുംബത്തിനും ഭഗവാൻ ആയുരാരോഗ്യം നൽകട്ടെ...🙏🏻🙏🏻🙏🏻

  • @koodu6258
    @koodu6258 3 года назад +1

    സാധാരണ ക്കാരായ ഞങ്ങൾക്ക് വേണ്ടി ഇത്രയും അറിവ് പകർന്നുനൽകുന്ന തിരുമേനിക്കും കുടുംബത്തിനും എന്നും നന്മ മാത്രം വരട്ടെ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    ഷൈജ ആയില്യം 06/11/1985
    സുഭാഷ് അശ്വതി 27/03/1982

  • @bijukerala3960
    @bijukerala3960 3 года назад +4

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏വളരെ നല്ല അറിവ് 👍👍
    ജീവിതത്തിൽ ഉപകരിക്കും 👍👍
    നല്ല നല്ല അറിവുകൾ പറഞ്ഞു
    തരുന്ന അങ്ങയെ വിനിത മായി
    നമസ്കരിക്കുന്നു 🙏🙏🙏🙏
    ബിജു. പൂരം
    4/4/1974....5.55. ജനനം
    കട ബാധ്യത തീരാൻ വേണ്ടി
    പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ 🙏🙏🙏

    • @nambyattumana
      @nambyattumana  3 года назад +1

      എഴുതി എടുത്തിട്ടുണ്ട് ലിസ്റ്റിലേക്ക് പ്രാർത്ഥിക്കാം

  • @silpa_silukutty9969
    @silpa_silukutty9969 3 года назад +69

    യുക്തി ചിന്ത ഇല്ലാത്ത29 പേര് dislike അടിച്ചിരിക്കുന്നു. തിരുമേനി ഇനിയും എന്നും വീഡിയോ പ്രതീക്ഷിക്കുന്നു

    • @nambyattumana
      @nambyattumana  3 года назад +76

      നമസ്കാരം 🙏
      ഇവിടെ യഥാർത്ഥത്തിൽ അവർ എന്നെ അല്ല ഡിസ്‌ലൈക്ക് ചെയ്യുന്നത് , അവരെ മുന്നോട്ടു നയിക്കേണ്ട ശാശ്വത മാർഗ്ഗത്തെ ആണ് ...
      വിപിന്ന രുചിഹി ലോകാ : എന്നാണ് കാളിദാസ വചനം ...
      ഒരു വ്യക്തി അടുത്തുള്ള ദേവാലയത്തിലേക്ക് പോകണോ അതോ കള്ളുഷാപ്പിലേക്ക് പോകണോ എന്ന് നിശ്ചയിക്കുന്നത് അയാളുടെ ചിത്തശുദ്ധി യുടെ അടിസ്ഥാനത്തിലാണ് ...
      കള്ളുഷാപ്പിലേക്ക് പോയാൽ അയാൾ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടിന് താൽക്കാലിക ശമനം വരും ...
      മദ്യത്തിൻറെ ലഹരി ഇറങ്ങുമ്പോൾ അത് വീണ്ടും ഇരട്ടിയായി വരും ...
      ദേവാലയത്തിൽ പോയി പ്രാർത്ഥിച്ചാൽ അതിനു സൈഡ് എഫക്ട് ഇല്ല അത് ശാശ്വതമായ പരമാനന്ദം നൽകും ...
      ഇതാണ് ഇവ തമ്മിലുള്ള വ്യത്യാസം ...
      ഹിതവും അവിഹിത ബന്ധവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഒരാളുടെ ഒരു കമൻറ് ഞാൻ കണ്ടിരുന്നു പക്ഷേ അതിന് അപ്പോൾ മറുപടി കൊടുക്കാൻ സാധിച്ചില്ല ...
      ഹിതമായ ബന്ധത്തിന് ഒരുദാഹരണമാണ് പ്രേമം ...
      രണ്ടു വ്യക്തികൾ തമ്മിൽ ആത്മാർത്ഥമായി പ്രണയത്തിൽ ആകുമ്പോൾ , പരസ്പരം പ്രാർത്ഥിക്കുന്നു തൻറെ ഇണക്ക് ആപത്തൊന്നും വരല്ലെ എന്ന് ...
      ഇതാണ് പ്രേമത്തിൻ്റെ ബിഹേവിയർ ...
      എന്നാൽ അവിഹിതബന്ധത്തിൽ ആത്മാർത്ഥതയില്ല , പകരം മാംസദാഹം മാത്രമേയുള്ളൂ ...
      ഈ പറഞ്ഞ കൂട്ടരുടെ മാനസികനില ഇങ്ങനെയായിരിക്കും , ആര് ചത്താലും വേണ്ടില്ല എനിക്ക് അടിയന്ത്രം ഉണ്ണണം ... അത്രയേ ഉള്ളൂ ...
      മനസ്സിലാക്കാൻ കഴിയുന്നവർ മനസ്സിലാക്കട്ടെ ... 🙏🙏🙏
      ഓം നമോ നാരായണായ ...
      ഓം നമഃ ശിവയ ...

  • @bkrishna193
    @bkrishna193 3 года назад +4

    തിരുമേനി ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് വളരെ informative ആണ് അന്ധവിശ്വാസങ്ങൾലൂടെ പിറകെ പോയി ജീവിതം വഴിമുട്ടുന്നവരുടെ ഈ കാലത്ത് ഇങ്ങനെ ഉള്ള വീഡിയോസിലൂടെ തരുന്ന നല്ല അറിവുകൾ ഒരു അനുഗ്രഹമാണ്,
    ഞാൻ ഒരു കൃഷ്ണഭക്തയാണ് കാലങ്ങൾ ഏറെയായി പല പരീക്ഷണങ്ങളുടെ കടന്നു പോയി പ്രാർത്ഥന കൊണ്ട് ഇവിടെത്തി നിൽക്കുന്നു, ഒരു സർക്കാർ ജോലി എനിക്കുണ്ടെങ്കിൽ കുടുംബം രക്ഷപെടുമായിരുന്നു ജോലി കിട്ടാൻ എനിക് വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി
    ശ്രീലക്ഷ്മി
    18/07/1995
    രേവതി നക്ഷത്രം
    ജനന സമയം രാത്രി :11.15
    ജനന സ്ഥലം :കോഴിക്കോട്
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @nambyattumana
      @nambyattumana  3 года назад +1

      അനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കാം എഴുതി എടുത്തിട്ടുണ്ട്

  • @k.k.satheesank.k700
    @k.k.satheesank.k700 3 года назад

    തിരുമേനി നമസ്കാരം🙏🙏🙏
    തിരുമേനിയുടെ വീഡിയോ കാണാൻ തുടങ്ങിയതു മുതൽ എനിക്ക് നല്ല അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഞാൻ ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്. അങ്ങയുടെ പ്രാർത്ഥന എന്റെ കുടുംബത്തിനുണ്ടാവണേ...

  • @remarajesh2312
    @remarajesh2312 3 года назад +1

    🙏🙏🙏തിരുമേനി... നല്ല അറിവ് പകർന്ന് നൽകുന്ന അങ്ങേക്ക് പ്രണാമം 🙏🙏

  • @bindupk7316
    @bindupk7316 3 года назад +1

    Namaskaram thirumeni 🙏🙏🙏 thirumeni de prarthana kondu nangade kudumbam santhoshathode munnottu pokunnu

  • @chachukalyani5838
    @chachukalyani5838 3 года назад +2

    Thirumeni ente kudumpathu vendi prardhikkane...🙏🙏

  • @priyamurali6278
    @priyamurali6278 3 года назад

    നമസ്കാരം തിരുമേനി 🙏
    അങ്ങയുടെ പ്രാർത്ഥനക് ഫലം കണ്ടു തുടങ്ങുന്നു. നന്ദി തിരുമേനി.
    അങ്ങയുടെ പ്രാർത്ഥന ഇനിയും ഉണ്ടാവണം 🙏
    പ്രിയ /ഉത്രട്ടാതി /7- 10 -1976/11:05am

  • @Vinayakbinu
    @Vinayakbinu 3 года назад +1

    നമസ്കാരം തിരുമേനി ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ കൈയ്യിലുണ്ടാരുന്ന ജോലി പുതിയ ഒരു offer വന്നപ്പോൾ വേണ്ടെന്ന് വച്ചു. വർഷങ്ങളായി അറിയാവുന്നതായതു കൊണ്ട് അവർ പറ്റിക്കുമെന്ന് തോന്നിയില്ല. പക്ഷേ കാര്യത്തോടടുത്തപ്പോൾ അവർ ഒഴിവാക്കുകയാണ്. ഇപ്പോൾ ഒന്നുമില്ലാത്ത അവസ്ഥ ജോലിയില്ലാതെ മുമ്പോട്ടു പോകാനാവില്ല , ദയവായി പ്രാർത്ഥിക്കണേ ഉത്രാടം 19 April 79 രാത്രി 12.30

  • @mayamammuz5159
    @mayamammuz5159 3 года назад

    Nalla nalla arivukal....nalkunnathinu orupad Nanni und

  • @prabhukumar5090
    @prabhukumar5090 3 года назад

    നമസ്തേ തിരുമേനി.. ഞാൻ ഒരുപാട് മെസ്സേജ് അയച്ചു, ഇന്നെങ്കിലും വായിക്കണേ തിരുമേനി. ഞങ്ങൾ വർഷങ്ങളായി വളരെയധികം കടബാധ്യതകൊണ്ട് കഷ്ടപ്പെടുകയാണ്. ഞങ്ങൾക്ക് എത്രയും പെട്ടെന്ന് കടബാധ്യതതീർത്ത് സ്വന്തമായി ഒരുവീടും ഉണ്ടായി സമാധാനത്തോടെ ജീവിക്കുവാൻ ദയവുചെയ്തു തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച് സാമ്പത്തികബാധ്യതയിൽനിന്ന് മോചിപ്പിച്ച് തരണമേയെന്ന് അപേക്ഷിക്കുകയാണ്.. പദ്മജ, ആയില്യം, 30/04/1963, 10:55pm.

  • @reeshmamanoj7188
    @reeshmamanoj7188 2 года назад +12

    തിരുമേനി,വലിയ ഒരു അനുഗ്രഹം തന്നെയാണ് ഈ കലിയുഗതിൽ തിരുമേനി യുടെ ഓരോ വാക്കും..അനുഗഹികണം ..

  • @KlzTitanhere777
    @KlzTitanhere777 3 года назад

    Namaskaram thirumeni yellavarudeyum nallathinu vendi pirrarthikkunna angaikku esvaran aayul arokkiyam iesvaryam nalkattenu pirrarthikkinnu nanni

  • @bindhubalakrishnan6755
    @bindhubalakrishnan6755 3 года назад

    Namaskaaram thirumeni Gurudevane kurichu paranjappol enikvalare santhosham thonni amahante samudaayathil janikkan kazhinjathil

  • @binupmangalal123
    @binupmangalal123 3 года назад

    തിരുമേനി 🙏
    എനിക്ക് ഒരുപാട് തടസ്സം പറഞ്ഞു കിട്ടാതിരുന്ന ഒരു ലോൺ അങ്ങയുടെ പ്രാർത്ഥനയുടെ ഫലമായ്‌ കിട്ടി തിരുമേനി..
    അങ്ങയുടെ ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കുകയാണ്.... ഒരുപാട് നന്ദി തിരുമേനി 🙏.. ഇനിയും അങ്ങയുടെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ
    Anuja: നക്ഷത്രം :പൂരം
    DOB 09/05/1976

  • @unnimavoor9057
    @unnimavoor9057 3 года назад +18

    ഓം ഗുരുർ ബ്രമ്മ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വരാ ഗുരു സാക്ഷാൽ പരബ്രമ്മ തസ്‌മൈ ശ്രീ ഗുരവേ നമഃ. . (ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ )

  • @rajasreeps3258
    @rajasreeps3258 3 года назад +2

    🙏 നമസ്ക്കാരം തിരുമേനി
    രാജശ്രീ ചോതി
    19-2-1968 11. 15 pm
    . പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.

  • @Reshma-lv5vi
    @Reshma-lv5vi 3 года назад +1

    നമസ്കാരം തിരുമേനി കുറെ മെസ്സേജ് അയച്ചിരുന്നു. ഇത്രേം ആൾക്കാരുടെ മെസ്സേജിന്റെ ഇടയിൽ എങ്ങനെ കാണാൻ ആണ്. ദുഃഖവും ദുരിതവും മാത്രം ഉള്ള ജീവിതം ആണ് മോൻ നമ്മളെ വിട്ട് ദൈവത്തിനടുത്തു പോയി. അതിനു ശേഷം എല്ലാരും ആകെ തകർന്നു ജീവിതം വല്ലാത്ത മടുപ്പാണ്. ഇനി ഒരു മോൾ ഉണ്ട് അവൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. അവൾക്കിപ്പോ ഭയങ്കര ടെൻഷൻ പേടി ഒക്കെ ആണ്. ആര്യ 2000 മാർച്ച്‌ 10 രാത്രി 11-35 ഭരണി രമേശ്‌ 1962 ഏപ്രിൽ 13 പുണർതം, രേഷ്മ 1975 നവംബർ 21 തിരുവാതിര അങ്ങയുടെ പ്രാർത്ഥന വേണം

  • @ambikanair4099
    @ambikanair4099 3 года назад

    Namaskaram Thirumeni. Lots of Thanks. Thirumenikum kudumathinum nalladu varate. 🙏🙏🙏🙏

  • @chachukalyani5838
    @chachukalyani5838 3 года назад +1

    Thirumeni ente monu vendi prardhikkane...Aaru Krishna Thrikketta

  • @simisanthoshsanthoshkumar1116
    @simisanthoshsanthoshkumar1116 3 года назад

    തിരുമേനി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻 ഇന്ന് ഞാൻ ഏറെ സന്തോഷത്തോടെയാണ് ഈ കമൻ്റ് ഇടുന്നത്..... തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി ഞാൻ പ്രാഥമിക പരീക്ഷ പാസ്സായി. റിസൾട്ട് വന്നത് മുതൽ തിരുമേനിയുടെ വീഡിയോ യ്ക്കായി കാത്തിരിക്കുകയായിരുന്നു... ഇനി അടുത്ത ഘട്ടം പരീക്ഷ ഉണ്ട്... അതും കൂടി പാസാക്കാൻ തിരുമേനി പ്രാർത്ഥിക്കണമേ .... എനിക്ക് ഉറക്കവും ക്ഷീണവും കാരണം ഒരുപാട് സമയം പഠിക്കാൻ കഴിയുന്നില്ല ആദ്യ 100 റാങ്കിൽ വരണമെന്നാണ് ആഗ്രഹം ... എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് നല്ല രീതിയിൽ പഠിക്കാൻ കഴിയണം...തിരുമേനി ഇനിയും പ്രാർത്ഥിക്കണമേ.... തിരുമേനി യോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    സിമി സന്തോഷ് രോഹിണി നക്ഷത്രം
    18/07/1982 സമയം രാവിലെ 4.10
    സന്തോഷ് കുമാർ ഉത്രട്ടാതി നക്ഷത്രം 30/05/1978
    സമയം രാത്രി 12മണി
    ആവണി സന്തോഷ്
    വിശാഖം നക്ഷത്രം
    സമയം വൈകിട്ട് 4.53

  • @dhanyavp1154
    @dhanyavp1154 3 года назад

    അങ്ങയുടെ ആത്‍മർത്ഥമായ പ്രാർത്ഥനക്കു ഒരായിരം നന്ദി 🙏
    ഇനിയും പ്രാർത്ഥന ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.
    ധന്യ -ഉത്രാടം -21/02/1982

    • @Ajaykumar-gq4dm
      @Ajaykumar-gq4dm 3 года назад

      എൻറെ മകൻറെ നാൾ പുണർതം. ജനനസമയം സെപ്റ്റംബർ 23 തീയതി 1989 10.35 രാവിലെ

  • @beenavr1369
    @beenavr1369 3 года назад

    🙏🙏🙏തിരുമേനിക്ക് കോടി നമസ്കാരം.🙏🙏🙏തിരുമേനി യുടെ പ്രാർത്ഥനയുടെ ഫലം ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. പ്രാർത്ഥനയുടെ ഫലമായി മകന് ജോലിക്ക് ഇന്ന് രാവിലെ ജോയിൻ ചെയ്തു. ജോലി നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ തിരുമേനിയുടെ പ്രാർത്ഥനയുടെ ഇനിയും വേണമെന്നു അപേക്ഷിക്കുന്നു അഭിഷേക് പുണർതം മിഥുനം രാശി25.8.1992 11.05am പ്രാർത്ഥിക്കണേ തിരുമേനി.🙏നന്ദി നന്ദി നന്ദി....,. നന്ദി തിരുമേനി.🙏🙏🙏

  • @abhilashsr5029
    @abhilashsr5029 3 года назад +1

    നമസ്കാരം തിരുമേനി 🙏 ♥ 🙏🙏🙏
    Abhilash sr
    19/06/1979,12.30pm
    Aswarthy nakshatram
    Prarthanayil ulpeduthaname 🙏🙏🙏🌹🌹🌹

  • @saritham5458
    @saritham5458 3 года назад

    Sajith .chothi. Thirumeni kalyanam pettennu nadakkanam.othiri vazhipadukal cheythu. Prarthikkanam

  • @anitharajeevan4320
    @anitharajeevan4320 3 года назад

    നമസ്ക്കാരം തിരുമേനി
    എന്റെ മക്കൾ ക്കു വേണ്ടി പ്രാർത്ഥിച്ചു എന്ന റിഞ്ഞതിൽ വളരെ സന്തോഷം. ലക്ഷ്മി 23/10/2002 11.40A.M. കാർത്തിക നക്ഷത്രം ഉത്തമം കുട്ടി യുടെ വിദ്യാഭ്യാസം ശരിയായ രീതിയിൽ നടക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.

  • @priyanandakumaras8617
    @priyanandakumaras8617 3 года назад

    നമസ്കാരം തിരുമേനി 🙏🙏. അങ്ങേയ്ക്കും കുടുംബത്തിനും ശാന്തിക്കും സമാദാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏. വ്യാഴ മാറ്റത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ..

  • @sreekrishna9536
    @sreekrishna9536 3 года назад

    നമസ്കാരം തിരുമേനി
    വർഷങ്ങളായി ഉള്ള ആരോഗ്യപ്രശ്നങ്ങളാണ്.
    പിന്നെ പഠനത്തോടും മറ്റെല്ലാ കാര്യങ്ങൾക്കും മടിയും അലസതയുമാണ്.
    ഒക്കെ മാറി നല്ലൊരു ജോലിയിൽ എത്തിച്ചേരാൻ പ്രാർത്ഥിക്കണേ
    അഞ്ജന പ്രസാദ്
    ഉത്രം
    03/06/1998
    ബുധൻ, 9 am

  • @neethuaji621
    @neethuaji621 3 года назад

    നമസ്കാരം തിരുമേനി 🙏🙏
    എന്റെ പേര് നീതു
    അങ്ങ് ഒരു വർഷം മുമ്പ് പറഞ്ഞു ജീവിതത്തിൽ പതിയെ പതിയെ മാറ്റം വന്നു തുടങ്ങും എന്ന്. വളരെ ശരിയാണ് ചേച്ചി ക് മാറ്റങ്ങൾ ഉണ്ടായി.പുതിയ ഒരു ജോലി കിട്ടിയിട്ട് ഉണ്ട്. സ്ഥിരം ആക്കാൻ അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണം
    . ഒരു പാട് പേരുടെ ഇടയിൽ അങ്ങ് ഞങ്ങളെ മറന്നോ. .
    നിമ്മി ഉത്രാടം
    19/04/1979

  • @dilna.siniya.s3512
    @dilna.siniya.s3512 3 года назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    19.9.1983.
    ഷൈനി
    ചിത്തിര...
    ഒരു ജോലി ശെരി ആയിട്ട്.. ഉണ്ട്....
    ആദ്യമായിട്ട്... ആണ്..
    ജോലിക്ക്. പോകുന്നത്...
    പ്രാർത്ഥനയിൽ.. ഉൾപെടുത്തണമേ.. 🙏🏻🙏🏻... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ponnunitika9976
    @ponnunitika9976 3 года назад +1

    Namaskaram tirumeni.. Videos ellam kanarund.. Tirumeni parayinnat kelkkumbol oru positive energy feel cheyyum. Mind cool aawum. Ennalum aake problems aanu tirumeni.. Enik wendi prarthikkanam. Angekku wendi njanum prarthikkarund.. Ende name shaina.. Anizham nakshatram.. Date of birth 27.1.1984,time 5am

  • @saralabalan3454
    @saralabalan3454 3 года назад

    നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏.പ്രാർത്ഥനയിൽ ഈ പേരുകൂടി ഓർക്കനെ തിരുമേനി.

  • @vidyaanil1729
    @vidyaanil1729 3 года назад +1

    തിരുമേനി നമസ്കാരം 🙏വസ്തുശാസ്ത്രത്തെ കുറിച്ച് അങ്ങ് തന്ന അറിവിന്‌ നന്ദി.. എന്റെ mon സിദ്ധാർഥ്, DOB 25-4-2001, കാർത്തിക,5.55 PM, വിദേശത്താണ്.. പ്രാർത്ഥിക്കണേ
    മകൾ, Sarangi, DOB,5-9-2004, കാർത്തിക,8 PM,12th ഇൽ പഠിക്കുന്നു. അങ്ങയുടെ പ്രാർത്ഥനയും അനുഗ്രഹവും undavane🙏

  • @vasanthakumari365
    @vasanthakumari365 3 года назад +1

    Thirumeni please pray for my daughter who is pregnant and now she has eight months now doctor told that she had thyroid at her first trimester,it may affect the IQ of the baby. We are in a very sad situation, thirumeni please pray for her for the health of the baby and a safe delivery her DOB &TOB is 27/02/1991, at 8.35 pm Wednesday, thirumeni I am humbly requesting you please pray for her. Thank you thirumeni.

  • @ponnuponnu543
    @ponnuponnu543 3 года назад

    നമസ്കാരം തിരുമേനി...എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ... ഒരുപാടു സങ്കടങ്ങൾ ഉണ്ട്... ഷിബി രോഹിണി

  • @sylajap2699
    @sylajap2699 3 года назад +1

    നമസ്കാരം തിരുമേനി, എൻ്റെ മകനു വേണ്ടിയാണ്, മൂന്നു വർഷമായി ജോലി നഷ്ടപ്പെട്ടിട്ട്, ഒരുപാട് ശ്രമിച്ചു പക്ഷേ കിട്ടുന്നില്ല.
    ജനനം 16-12-1988 7:35 PM, ഉത്രട്ടാതി നക്ഷത്രം. ദയവായി തിരുമേനി പ്രാർത്ഥിക്കണമേ

  • @veenasulu7531
    @veenasulu7531 3 года назад

    Thirumeni, arivukalkk nanni.
    Date of birth 5/2/1986, 3.15pm
    Star- moolam .orupadu problems und. Prardhikkanam...🙏🙏🙏

  • @radhikasreejith1647
    @radhikasreejith1647 3 года назад

    പ്രാർത്ഥിക്കണേ തിരുമേനി....

  • @sijushaji2800
    @sijushaji2800 3 года назад +8

    തിരുമേനീ നമസ്ക്കാരം
    ഞങ്ങളുടെ വീടുപണി ആരംഭിച്ചു.

    • @nambyattumana
      @nambyattumana  3 года назад +4

      ധൈര്യമായി മുന്നോട്ടു പൊക്കോളൂ പ്രാർത്ഥന ഉണ്ടാകും ....

  • @jishatk1765
    @jishatk1765 3 года назад

    നമസ്കാരം തിരുമേനി 🙏🙏. ഈ അറിവുകൾ പറഞ്ഞു തന്നതിന് നന്ദിയുണ്ട്. ഇപ്പോൾ തിരുമേനി. മകന് വേണ്ടിയാണ്. ഡിഗ്രിക്കുവേണ്ടി കാത്തിരിക്കുകയാണ്. അങ്ങയുടെ പ്രാർത്ഥന വേണം.14.12.2003. യദുകൃഷ്ണ. ആയില്യം നക്ഷത്രം.🙏🙏

  • @ranjithodavil2749
    @ranjithodavil2749 3 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    രഞ്ജിത്ത് ഒടവിൽ. അനിഴം, 1/1/73. സമയം 11am. സാമ്പത്തിക അഭിവൃദ്ദിക്കു വേണ്ടിയും, ബിസിനസ് പെട്ടന്ന് തുടങ്ങാൻ സാധിക്കുന്നതിനും. നന്ദി, നമസ്കാരം.

  • @snehavenugopal5026
    @snehavenugopal5026 3 года назад

    Vishnu, uthram, 8/2/1996 ,കുറേ കാലമായി പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ഒരു ജോലിക്കായി ശ്രമം തുടങ്ങിയിട്ട്.. ഇപ്പോൾ കടബാധ്യതകളും ഏറെയാണ്.ഒരു നല്ല നാളെയ്ക്കായ് അങ്ങ് പ്രാർത്ഥിക്കണം.

  • @abhinandhkk7062
    @abhinandhkk7062 3 года назад +1

    Tirumeani Endea achan veandi prartikanam sabatikamayi talarchayilaan
    Name venu gopalan
    Nakshatram magiryam
    Dob 18/6 /1963

  • @priyalekshmi5783
    @priyalekshmi5783 3 года назад

    Namaskaram thirumeni
    Om namasivaya
    Rogadurithangal maran prarthikane
    1149 meenam 3 sunday pooradam anil
    1160 vrischikam 2 saturday pooram
    Prarthikane thirumeni

  • @devikas848
    @devikas848 3 года назад

    Thirumeni namaskaram 🙏
    Devika
    Vishakam nakshathram
    18/6/1997
    Vishnu
    Pooyam nakshathram
    28/05/1992
    2 varshamayi dhukagalum kadavum bhudhimuttil anu.
    Ithonnu maran prarthikane thirumeni

  • @roopamani2190
    @roopamani2190 3 года назад

    ശിവാനി, pooradam nakshtram-01-10-2006, time 8-30am prarthiknam വിദ്യ purogathy 🙏🙏🙏

  • @maneeshapree4212
    @maneeshapree4212 3 года назад +5

    നമസ്‍കാരം തിരുമേനി... 🙏🙏🙏🙏അങ്ങേയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്... ഒരുപാട് പോസിറ്റീവ് എനർജി തരുന്ന വീഡിയോസ് ആണ്....നന്മ മാത്രം മനസിൽ ഉള്ള അങ്ങേക്ക് നല്ലത് മാത്രം വരുത്തട്ടെ.... അങ്ങേയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തുമെന്നു പ്രതീഷിക്കുന്നു മനീഷ നക്ഷത്രം പൂരം 16.09.1982 സമയം 9. Pm പ്രീജിത്ത് നക്ഷത്രം തൃകേട്ടക..23.06.1975🙏🙏🙏🙏

    • @nambyattumana
      @nambyattumana  3 года назад +1

      എഴുതി എടുത്തിട്ടുണ്ട് പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @geethak4224
    @geethak4224 3 года назад

    നമസ്കാരം തിരുമേനി.... പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപെടുത്തണേ... ഒരു പാട് ധനം നഷ്ടപ്പെട്ടിട്ടുണ്ട്... 20-10-1957

  • @sreedevipanicker7717
    @sreedevipanicker7717 3 года назад

    Namasakaram Thirumeni
    Arsha, Star. Thriketta
    Time 4.06 pm
    Year 08.08 1992
    Thirumeni pradhikene

  • @rekhamenon7734
    @rekhamenon7734 3 года назад

    വളരെ നല്ല അറിവ് ..🙏🏻

  • @user-sv1zv9up3b
    @user-sv1zv9up3b 3 года назад

    Namaskaram thirumeani eanik swanthamayi oru veedu veanam arum sahayikkan Ella thirumeani prarthikkanam mini. Atham. plz eanik veandi prarthikkanam

  • @ROH2269
    @ROH2269 3 года назад

    Namaskaram Thirumeni 🙏. Thank you very much 🙏

  • @anukrishna6012
    @anukrishna6012 3 года назад

    നമസ്കാരം തിരുമേനി 🙏🙏🙏, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.അനു :പൂരുരുട്ടാതി, അമ്മിണി :തിരുവാതിര, കമലാസനൻ :മകം,

  • @rajijibu6273
    @rajijibu6273 3 года назад

    Namaskaram thirumeni.kure msg ayachu.raji anizham.jibu trikketta.prarthikkane

  • @hareeshmg4210
    @hareeshmg4210 3 года назад

    നമസ്ക്കാരം തിരുമേനി,,🙏
    കടബാധ്യത മാറി ഒരു വീട് ഉണ്ട്കുവാൻ പ്രാർത്ഥിക്കണേ തിരുമേനി🙏, വളരെയേറെ മാനസിക ബുദ്ധി മുട്ടിലാണ്.ഒരുപാട് മെസ്സേജ് അയച്ചു ഒന്നിന് മറുപടി കിട്ടിയില്ല.
    ഹരീഷ്, മൂലം, 13/06/1976,2:45 am.

  • @bindhubaiju3321
    @bindhubaiju3321 3 года назад

    Namaskkaram thirumeni
    Bindu pooram
    Baiju revathi
    Sree hari uthradam

  • @shijuedathil1671
    @shijuedathil1671 3 года назад

    Namaskaram Tirumeni. Enikkuum kudubatinum vendi prarthikanam.SHIJU EDATHIL,DOB 30/05/1982. STAR VISHAKAM.

  • @aparnakannan5368
    @aparnakannan5368 3 года назад

    Namaskaram Thirumeni njagalkuvendi prarthikane
    aparna- chathayam
    Samayam-8.20 pm aluva
    Aravind -bharani
    Sunitha -aswathy
    Dileep-bharani

  • @sujithamolkc7144
    @sujithamolkc7144 3 года назад

    Namaskaram thirumeni. Sujitha-thriketta 27/03/1981.time-4.15am.prarthan yil ulpeduthane🙏

  • @soumusoumu7974
    @soumusoumu7974 3 года назад

    Thirumeni thozhil thadasam neenganum oru kunjudavanum prarthikkane..
    Soumini. M
    13/08/1990
    Bharani

  • @ragip4556
    @ragip4556 3 года назад

    Namsakaram thirumeni,
    Aniku vendi prathikanae, Ragi, 21.07.1990@6.30pm, punartham. Psc ku prepare cheyyunde, staffnurse padikan concentration kittunnilla psc kittan prathikkanae thirumeni orupad prasngalilanu njan.

  • @vishnumohan1290
    @vishnumohan1290 3 года назад +2

    Tirumeni njanghal valiya sambathika budhimuttilanue enthegilum mattam undavumo tirumeni marupadi tharumo.
    Mohanan. Thiruvonam
    Jishi. Makiyiram. 12/3/1973 12.04 pm
    Vishnu. Uthradam. 26/4/2000 11.31 am
    Vanishri. Chothi. 10/5/2017 9.37 am

  • @nandhanams9885
    @nandhanams9885 3 года назад

    നമസ്കാരം തിരുമേനി എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ തീരാൻ പ്രാർത്ഥിക്കണം. സാബു രോഹിണി നക്ഷത്രം, സിനി ഉത്രം നക്ഷത്രം, നന്ദന ചതയം നക്ഷത്രം, കുറേ മെയിലുകളും കമന്റുകളും ഇട്ടിട്ടും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന് വിശ്വസിക്കുന്നു. 🙏

  • @lathasankar4092
    @lathasankar4092 3 года назад

    തിരുമേനിയുടെ പ്രാർത്ഥന ഞങ്ങളോടൊപ്പം ഉണ്ട്

  • @midhunkannan810
    @midhunkannan810 3 года назад +1

    മിഥുൻ മകയിരം
    12:10pm
    സീത ചതയം
    പിരിഞ്ഞു നിൽക്കുന്നു
    ഒന്നിക്കാൻ പ്രാർത്ഥന ഉണ്ടാകണം

  • @lekshmys6994
    @lekshmys6994 3 года назад

    തിരുമേനീ പ്രാർത്ഥിക്കണേ... 🙏🙏🙏🙏🙏 9/9/1971 11.29am ഭരണി രണ്ടാം പാദം 🙏🙏🙏 നന്ദി

  • @surendrankarumali
    @surendrankarumali 3 года назад +2

    🙏🙏🙏നമസ്കാരം തിരുമേനി,,🙏🙏🙏🌹🌹🌹

  • @laluk.r3940
    @laluk.r3940 3 года назад

    🙏Thirumeni.ullathu athupole thanne parayunnu.valare nalla samsaram.Daivathinte anugraham undakatte angekkum kudumbathinum.prarthanyil annekudi cherkkane.Asha 1974 January 11.Friday 3.15 am.makam

  • @sandhya1136
    @sandhya1136 3 года назад +1

    നമസ്കാരം തിരുമേനി 🙏
    Dob-16-08-1986
    Star-pooradam
    Dob -28-05-1982
    Star -punartham
    Dob-3-06-2013
    Star -revathy
    Dob-22-11-2016
    Star -pooram
    ഞങ്ങൾക്ക് vendy പ്രാർത്ഥിക്കണേ 🙏

  • @sreejap4289
    @sreejap4289 3 года назад

    Therumeni🙏sreeja pooradam /devananda moolam /aadidev uthradam /prarthekyane therumeni🙏🙏🙏

  • @sujithajayakumar892
    @sujithajayakumar892 3 года назад

    NAMASKARAM THIRUMENI 😊😌🙏🏼🙏🏼🙏🏼🙏🏼🙏🏼😘

  • @jyothicherukara8270
    @jyothicherukara8270 3 года назад +1

    Anupama vinod 8/6/2004
    Chathayam/6.02pm tuesday
    (education/future)
    Jyothi vinod 21/6/1976
    Rewathi/2.30pm(job/ future)

  • @manup9403
    @manup9403 3 года назад

    നമസ്കാരം തിരുമേനി 🙏🙏🙏Manumon P
    DOB: 11/02/1990
    Time: 6:20 PM
    Puram
    Pray for me and my family from all kinds of negative energies
    എപ്പോൾ ദോഷങ്ങൾ കുടി വരുണു രക്ഷിക്കന്നം
    ശത്രുദോഷം കണ്ണേരു കുടുർത്രം എന്നൈവിൽ നിന്നും എന്നെയും കുടുംബമായി രക്ഷിക്കന്നം 🙏🙏🙏

  • @ampilipramod1200
    @ampilipramod1200 3 года назад

    നമസ്കാരം തിരുമേനി🙏
    ഇന്നത്തെ video വളരെയേറെ ഉപകാരപ്പെടുന്നു. ഞങ്ങൾ Comments & mail അയച്ചിരുന്നു. reply കിട്ടിയില്ല. തിരുമേനിയുടെ സമയക്കുറവ് മനസ്സിലാക്കുന്നു. എന്നാൽ ഇപ്പോൾ ഞങ്ങളുടെ പ്രധാന Treatment october ആദ്യ ആഴ്ചയിൽ ആണ് . അതിന് വേണ്ടി ഒരു mail അയയ്ക്കുന്നു. ഗൃഹനിലയും attach ചെയ്യുന്നു. തിരുമേനി യുടെ പ്രാർത്ഥനയും അനുഗ്രഹവും Mail ന്‌ reply യും പ്രതീക്ഷിക്കുന്നു. തിരുമേനിയുടെ പ്രാർത്ഥനയിൽ വളരെയേറെ വിശ്വസിക്കുന്നു , ആഗഹിക്കുന്നു.
    അമ്പിളി അവിട്ടം 2/7/1969 ബുധൻ 7 മണി 22 വിനാഴിക evening
    പ്രമോദ് അശ്വതി 15/11/1967🙏

  • @geethakesavan1011
    @geethakesavan1011 3 года назад +1

    എന്റെ മകന് കാനഡയിൽ ഒരു വീട് വാങ്ങാൻ ആഹ്രഹമുണ്ട് തിരുമേനി പ്രാർത്ഥന യിൽ ഉൾപെടുത്തു വാൻ

  • @rajithamanu9346
    @rajithamanu9346 3 года назад

    Rajitha chitra 9 jan 1972 4.40 am
    Prarthikkane..🙏 swantham aayi oru nalla veedu undakaan prarthikkane..

  • @remyagnair3014
    @remyagnair3014 3 года назад

    Gopakumar pooruruttathi 24/5/84 12.38 am joli sambhadhamaayi Orupaadu problems und praarthanayil ulpeduthane thirumeni🙏🙏🙏🙏🙏

  • @ajithakumaripillaib1849
    @ajithakumaripillaib1849 3 года назад

    Namaskaram Thirumeni. Ente makalude DOB 05/06/1985 6.05 AM. Ippol official lifelum family lifelum prathisandhikal neridunnu. Thirumeniyude prardhanayil ulppeduthane.

  • @akshay-uf6jm
    @akshay-uf6jm 3 года назад

    നമസ്കാരം തിരുമേനി. അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണേ.
    ധന്യ, ഉതൃട്ടാതി
    9.10.1984

  • @bincymolmh7850
    @bincymolmh7850 3 года назад

    ബിൻസി, ഭരണി,23/12/1985,2:30am, സംവൃത് പൂരാടം,15/3/2015,1:45am ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ... ഞാൻ ഒരു പരീക്ഷയിൽ വിജയിച്ചു, ഇനി ഒരു പരീക്ഷയും കൂടി ഉണ്ട് അതിൽ കൂടി വിജയിച്ചാൽ എനിക്ക് ജോലി കിട്ടും. ആദ്യത്തെ പരീക്ഷയുടെ സമയത്ത് തിരുമേനിയോട് പ്രാർത്ഥനയിൽ ഉൾപെടുത്താൻ പറഞ്ഞിരുന്നു...എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല,ഒരുപാട് നന്ദി...ഇനിയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. ഒരുപാട് പ്രശനങ്ങൾ ഉണ്ട് എനിക്ക്, സഹായത്തിനും ആരുമില്ല......

  • @minishaji9631
    @minishaji9631 3 года назад +1

    മിനി
    പൂരാടം
    17-1-1980
    Prarthikkane തിരുമേനി🙏🙏🙏

  • @sahanasreedhar8752
    @sahanasreedhar8752 3 года назад

    Thirumeni namaskaram... jolik vendiyaanu.. prarthikkanum.. kashtappadilaanu... sahana 1986 September 25 1.09pm.makayiram... prarthikkanum🙏🙏

  • @naveentleanin1481
    @naveentleanin1481 3 года назад

    5-june1976 ഇത് എന്റെ DOB ആണ് പൂരം നക്ഷത്രത്തിൽ ജനനം.. പേര് നവീൻ... തിരുമേനി.. ഞാൻ ഇപ്പോൾ സാമ്പത്തികമായി വളരെ കഷ്ടതകൾ അനുഭവിക്കുന്ന ഒരു സമയമാണിത് അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണമേ....

  • @prasanthk2478
    @prasanthk2478 3 года назад

    Very Informative video
    Namasthea

  • @nithashyam8423
    @nithashyam8423 3 года назад

    ദേവതീർത്ഥ- അത്തം 15/8/2018 വൈകിട്ട് 5:48 പ്രാർത്ഥിക്കണേ തിരുമേനി എന്റെ മകൾക് വേണ്ടി

  • @bijiviswan5488
    @bijiviswan5488 3 года назад

    തിരുമേനി നമസ്കാരം . അങ്ങയുടെ പ്രാർത്ഥന ഞങ്ങളുടെ കുടുംബത്തിനും ഉണ്ടാകണമേ എന്റെ മോൾക്ക് ഒരു ജോലി കിട്ടാൻ വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ.'' വിജിഷ -- പൂരാടം 10:10

  • @sumavinod6819
    @sumavinod6819 3 года назад

    നമസ്കാരം തിരുമേനി 🙏. പ്രാർത്ഥനയിൽ ഉൾപെടുത്തണേ. സുമ, ചോതി 21/06/83, 6.10 a. m

  • @NishaNisha-cu8ll
    @NishaNisha-cu8ll 3 года назад

    Thirumeni 🙏🙏🙏namaskkaram 🙏🙏🙏 ende makan sachin ,avittm,25,2,1998 prarthikkan am thirumeni jolikku vendiyanu 🙏🙏🙏

  • @lekshmisivahari9773
    @lekshmisivahari9773 3 года назад

    Lekshmi , chothi 1988 dec 6 8..20 pm .....oru veedu undavan prathanayil ulpeduttane .........

  • @lasitha8745
    @lasitha8745 3 года назад

    Namaskaram thirumeni ente makanu vendi prarthikkane Nanda kishor moolam 20-9-2007 time 11.27 am padikkan nalla madi anu

  • @lordkrishna5549
    @lordkrishna5549 3 года назад

    നമസ്കാരം തിരുമേനി. തിരുമേനിക്കും കുടുംബം എന്നും നല്ലതുവരെട്ടെ

  • @deepavs4197
    @deepavs4197 3 года назад +3

    Prarthanayil ulppeduthane thirumeni Deepa 17/11/1984 saturday 7.10 am pooram

  • @motherslove906
    @motherslove906 3 года назад +1

    Thirumeni ante kadabhadydha Mati tharane njan antha cheyende marichalo annuvare chinthikuva ante nal poorurutathy