മമ്മൂക്കക്ക് ഞാൻ ഒരുപാട് നിർദേശങ്ങൾ നൽകാൻ ശ്രമിച്ചില്ല

Поделиться
HTML-код

Комментарии • 205

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Год назад +1224

    Lijo തീർച്ചയായും മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച സംവിധായാകരുടെ നിരയിൽ സ്ഥാനം ഉറപ്പിക്കും(ഉറപ്പിച്ചു)👌

    • @selfishworld2147
      @selfishworld2147 Год назад +26

      Urappichu

    • @Ocamsrazor
      @Ocamsrazor 9 месяцев назад +14

      ഉണ്ടംപൊരി😂😂

    • @goat_leo10
      @goat_leo10 9 месяцев назад +49

      ​@@Ocamsrazoraah cinema manasilakkanum oru budhi venam 😂

    • @aswanthkv1324
      @aswanthkv1324 9 месяцев назад +4

      ​@@goat_leo10athe😂

    • @rameshramachandran8965
      @rameshramachandran8965 9 месяцев назад +4

      Kunna anu .kunna.
      Avanda movie.avanda.ammakum.sahodarikum.
      Orumichu erunnu.kanan.pattilla😂😂😂😂😂😂😂😂😂😂

  • @MADHURAM...
    @MADHURAM... 10 месяцев назад +424

    'നൻപകൽ നേരത്ത് മയക്കം' മറ്റൊരു ലോകത്തേക്ക് പ്രേക്ഷകനെ കൂട്ടി കൊണ്ടു പോയ സിനിമ

    • @sudheerov3703
      @sudheerov3703 9 месяцев назад +15

      ശരിയാ നല്ലോണം ഉറങ്ങി 😂

    • @celestiaharmony4878
      @celestiaharmony4878 8 месяцев назад +18

      Athe Tamil natil poya oru feel kity ..mammooty oru tamizh person aytum feel chytu..
      Acting excellencee.......❤

    • @manuayyappan3114
      @manuayyappan3114 8 месяцев назад

      ​@@sudheerov3703chirippikalaadaaa potta😄

    • @AmanShreedhar
      @AmanShreedhar 8 месяцев назад +1

      ​@@sudheerov3703ചേട്ടനെ പോലെ മണ്ടന്മാർ ഉറങ്ങും..

    • @anoopanirudhan8514
      @anoopanirudhan8514 6 месяцев назад +6

      ​@@sudheerov3703sadha alkaark pattiye movie alla athukond..😂😂😂..

  • @siyadmohammed8642
    @siyadmohammed8642 4 месяца назад +14

    "കണ്ണൊന്നും വെട്ടൂലാ..." 😅
    എന്താണ് വേണ്ടതെന്നുള്ള വ്യക്തത... Confidence Level 💯

  • @nopainnogain7460
    @nopainnogain7460 Год назад +300

    Tnx ലിജോ നല്ലൊരു സിനിമ സമ്മാനിച്ചതിന്

  • @philipphilip5472
    @philipphilip5472 Год назад +274

    lines and scenes in this movie is fantastic...

  • @dildevksahadevan4838
    @dildevksahadevan4838 9 месяцев назад +59

    ഒരൊന്നൊന്നര അഭിനേതാവിനെയും വെറൈറ്റി ഒരു സ്റ്റോറിയും കയ്യിൽ കിട്ടിയാൽ അതൊരു സംഭവമാക്കി മാറ്റുന്ന വളരെ ചുരുക്കം ചില സംവിധയകന്മാരിൽ ഒരാൾ. ലിജോ ജോസ് പല്ലിശ്ശേരി നമ്മൾ ഈ സന്തോഷ്‌ ജോർജ് കുളങ്ങര എന്നൊക്കെ പറയുന്ന പോലെ 🔥🔥🔥❤‍🔥

    • @chrizzzzz2193
      @chrizzzzz2193 5 месяцев назад

      😂

    • @the_lone_wolf-777-w6w
      @the_lone_wolf-777-w6w 4 месяца назад

      ശരിയാ പടം പൊട്ടുന്ന വഴി അറിയില്ല

  • @a4anandr
    @a4anandr 9 месяцев назад +56

    No plans to change, no plans to impress. Golden words

  • @akhilamammokka3543
    @akhilamammokka3543 Год назад +51

    Thnks💞lijo................. Thnks മമ്മൂക്ക 💕

  • @miser_hit_hiker9646
    @miser_hit_hiker9646 Год назад +121

    ഇതാണ് ശെരിയായ മാർഗം

  • @jithinppjithu7028
    @jithinppjithu7028 7 месяцев назад +7

    മലയാളത്തിന്റെ മെഗാ സ്റ്റാർ. ❤❤❤

  • @fightmediaclub5532
    @fightmediaclub5532 9 месяцев назад +11

    Mega🌟Star💥Mammootty👑
    Mega💥Actor🔥Mammookka👑
    Face Of Indian Cinema👑

  • @ivishnumohan
    @ivishnumohan Год назад +54

    Last ok🔥🔥❤️❤️Satisfying

  • @techtalktvm9884
    @techtalktvm9884 Год назад +18

    മമ്മൂക്ക ❤️❤️❤️❤️

  • @teslamyhero8581
    @teslamyhero8581 Год назад +134

    ഈ ഫീൽഡിൽ ഇത്രയും വർഷത്തെ അഭിനയപരിചയം ഉളള ഒരു അഭിനേതാവിനെയും അഭിനയം പഠിപ്പിക്കേണ്ട ആവശ്യമില്ല. എന്തിന് ഒരു പരിചയവും ഇല്ലാത്ത ആളുകൾ അഭിനയിച്ച "എന്നാ താൻ കേസു കൊട് "എന്ന സിനിമയിൽ അഭിനയിച്ചവരുടെ അഭിനയം തന്നെ നോക്ക്.. അപ്പോൾ പിന്നെ മമ്മുക്കയുടെയും, ലാലേട്ടന്റെയും ഒക്കെ കാര്യം പറയാനുണ്ടോ???

    • @aravindmohanan
      @aravindmohanan Год назад +25

      അതിന്റെ ഇടേൽ ലാലേട്ടനെ കുമ്മനടിച്ചല്ലേ, മോഹൻലാൽ അഭിനയം മറന്ന നടനാണ്.

    • @prasadprasad9154
      @prasadprasad9154 Год назад +12

      @@aravindmohanan 🍼🍼🍼ആണല്ലോ 🤣🤣🤣..

    • @ameenazeez4385
      @ameenazeez4385 Год назад +1

      ​@@aravindmohanan 😂

    • @mrrockstar492
      @mrrockstar492 9 месяцев назад +6

      ​@@aravindmohananenn palkuppy vanam

    • @Thankan6969
      @Thankan6969 9 месяцев назад +2

      ​@@aravindmohanan😍😂

  • @risanak4138
    @risanak4138 4 месяца назад +3

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @babumohammed2060
    @babumohammed2060 8 месяцев назад +3

    ❤Mammooka ❤

  • @joshyk.v770
    @joshyk.v770 Год назад +7

    Good comment about Mommooka

  • @antopgeorge2778
    @antopgeorge2778 Год назад +38

    The duo should unite again! 🤎

  • @user-cb5vj9rt5f
    @user-cb5vj9rt5f 5 месяцев назад +2

    മമ്മുക്ക ❤❤

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 9 месяцев назад +2

    Mammookka ❤❤❤

  • @marshookmrhmrh3390
    @marshookmrhmrh3390 Год назад +21

    Mammookka 🔥💯💯

  • @kamalprem511
    @kamalprem511 9 месяцев назад +5

    Mammootty 😍

  • @sulfibuz123sulfiz4
    @sulfibuz123sulfiz4 8 месяцев назад +1

    One of the best content creator

  • @anwarcr7450
    @anwarcr7450 8 месяцев назад +3

    ❤Mamooka ❤

  • @shafeerkunnathshafeerkunnath
    @shafeerkunnathshafeerkunnath 8 месяцев назад +16

    ഞങ്ങടെ ലാലേട്ടനെ ഒന്ന് ശെരിക് അഭിനയിപ്പിക്കാൻ പഠിപ്പിക്കു ലിജോ സർ അദ്ദേഹവും മലയാളം ഇൻട്രസ്ട്രീയിൽ വേണം.... ലാലേട്ടന്റെ ഇപ്പോഴുള്ള എല്ലാ ഫിലിമിലും അദ്ദേഹത്തിന്റെ പഴയ നിലവാരത്തിലേക്ക് എത്തുന്നില്ല

    • @MrSriram00007
      @MrSriram00007 5 месяцев назад +1

      അതിനു ലാലേട്ടൻ field ഇൽ ഉണ്ടല്ലോ മമ്മൂട്ടി fieldout ആയിട്ടത്ര വർഷമായി

    • @MrShyjuskp
      @MrShyjuskp 4 месяца назад +3

      ​@@MrSriram00007 കൊച്ചു പിള്ളേർ നടന്നു തുടങ്ങുമ്പോ അച്ഛന്റേം അമ്മേരേം കൈ പിടിക്കാറില്ലേ.. അതു പോലാണ് ലാലേട്ടൻ ജിത്തൂന്റെ കൈ പിടിക്കുന്നത്.. വീണു പോകാതിരിക്കാൻ

    • @ibhro
      @ibhro 4 месяца назад

      Nee endhu thengayaada parayunne😂😂😂​@@MrSriram00007

  • @shaphy1
    @shaphy1 9 месяцев назад +3

    നൻപകൽ നേരത്ത് മയക്കം ഇന്നലെയാണ് കണ്ടത്
    ഉഫ് 🫶❤️❤️❤️

  • @pachamanushyan2793
    @pachamanushyan2793 Год назад +4

    Kidilan shirt

  • @advamalstanly5535
    @advamalstanly5535 8 месяцев назад

    Each and every frames of Lijo is unique one.. in Nanpakal Nerathu Mayakkam we can see that the cera angles are not moving. In every scenes , the cameras are placed in a particular angle for which lengthy shots are required to convey the scene

  • @x-gamer7202
    @x-gamer7202 8 месяцев назад

    Njan lijo yude oru valiya fan aanu

  • @shanazirk
    @shanazirk Год назад +9

    ♥️

  • @mallupostman7960
    @mallupostman7960 9 месяцев назад +1

    Ee Scene 👌🏻👌🏻👌🏻👌🏻👌🏻👌🏻.

  • @shamet666
    @shamet666 5 месяцев назад +4

    മലയ്കോട്ട വലിബനോടെ ലിജോ എല്ലാ സിനിമയും നന്നാക്കൻ പോരാ എന്ന് മനസ്സിലായി

  • @muhammedsibi2744
    @muhammedsibi2744 Год назад +5

    Craftsman and executor speaks.. Let's hear them.

  • @sanalvjmf5482
    @sanalvjmf5482 Год назад +5

    THE PATRIARCH 💎👑💖🔥

  • @ajiticket6452
    @ajiticket6452 Год назад +1

    Good

  • @beenasunil3414
    @beenasunil3414 8 месяцев назад

    Great👍

  • @akhilrajb9564
    @akhilrajb9564 Год назад

    💥

  • @VyshnavVr
    @VyshnavVr 9 месяцев назад

    Eshttamanu. Ee. Savithayakane

  • @360degree71
    @360degree71 Год назад

    👏🏻🔥💯

  • @manumohanan7162
    @manumohanan7162 9 месяцев назад

    🔥🔥

  • @naveenunninavi4491
    @naveenunninavi4491 8 месяцев назад

    👍

  • @pksubash7757
    @pksubash7757 4 месяца назад

    Last മമ്മൂക്ക :,
    ഓ ഇപ്പോ ഒക്കെ ആയി😁😘

  • @basimmoideenbasimmoideen1407
    @basimmoideenbasimmoideen1407 Год назад +8

    Acting rajavu mammooka thanne

  • @abruabe
    @abruabe Год назад +2

    He is looking like" lost" actor

  • @psyayimwone
    @psyayimwone 8 месяцев назад +2

    പടം കണ്ട് കഴിഞ്ഞു ...സമയവും , പൈസയും കയ്യീന്ന് പോയ ഞാൻ

  • @_Dharshana_s
    @_Dharshana_s 10 месяцев назад +3

    K.G.George 🔥 LJP

  • @sirajv.a9363
    @sirajv.a9363 7 месяцев назад

    Malayalathile ettavum mikacha director LJP only, versatile director

  • @user-dq1bb1lo4y
    @user-dq1bb1lo4y 5 месяцев назад +2

    വാലിബൻ 😚nji🤭🤭🤭

  • @kichuin
    @kichuin 9 месяцев назад +1

    And we live in a universe where Allu Arjun's Pushpa performance is deemed suprerior to this one😅

  • @azeefmohammed3788
    @azeefmohammed3788 2 месяца назад

    കണ്ണ് വെട്ടിയെങ്കിലും ആ നോട്ടം മാത്രം മതി.....

  • @sayoo._z
    @sayoo._z 8 месяцев назад

    But the movie was sleepy😴

  • @sariyacv1516
    @sariyacv1516 Год назад +1

    Suttle meaning anyone?

    • @athullal7438
      @athullal7438 Год назад +1

      Subtle

    • @angelmoncy4696
      @angelmoncy4696 10 месяцев назад +1

      Subtle - so delicate or precise as to be difficult to analyse or describe.

  • @jayakrishna5722
    @jayakrishna5722 4 месяца назад

    മികച്ച ചിത്രം ചുരുളി തന്നെയാണ്

  • @muhammedramees8970
    @muhammedramees8970 8 месяцев назад

    ഈ സീൻ ഒന്ന് ഒരു പ്രത്യേകതയുമില്ല

  • @Raj007-
    @Raj007- 9 месяцев назад

    മമ്മുക്ക🔥🔥🔥🌹 - ഇന്ത്യൻ സിനിമയുടെ സ്വന്തം അതുല്യ അത്ഭുതപ്രതിഭ👍👍👍💥

  • @sureshkn3958
    @sureshkn3958 5 месяцев назад

    അവസാനം മമ്മൂക്കയുടെ ഒരു ഡയലോഗ് ആ ഓക്കെ ആയി എന്ന് അത് ആരും പറഞ്ഞില്ലാലോ 😄😄😄

  • @sureshkn3958
    @sureshkn3958 5 месяцев назад

    വെറും ഓക്കെ ആയി എന്നല്ല വേറെ എന്തൊക്കെ കൂടി ഉണ്ട് പക്ഷെ background score ഇൽ ഒന്നും കേട്ടില്ല w

  • @abz9635
    @abz9635 8 месяцев назад +1

    10 കോടി പോലും collection കിട്ടാത്ത world classic 😂

    • @polymathmuffin7461
      @polymathmuffin7461 4 месяца назад +1

      Aaraattu collection :20 plus crores
      Balayya de movies ellam 50 plus crores aanu collection. So Balayya >>>>> Lalettan. Athu kondu Balayya is a better actor than Lalettan. Ithalle ninte logic ?

    • @abz9635
      @abz9635 4 месяца назад

      @@polymathmuffin7461 balayya is more super star than lal athanu logic

  • @masthanjinostra2981
    @masthanjinostra2981 Год назад

    Athrakum privilege okke kodukano. Ningada movie rate kurayille ? Chila karyangal parayathe irunnal.

  • @gemgeorge1012
    @gemgeorge1012 8 месяцев назад

    Uvva

  • @shaheerabdulkhader
    @shaheerabdulkhader 9 месяцев назад +2

    Kannonnum vettoola 😂🔥

  • @subhashab4124
    @subhashab4124 8 месяцев назад

    Tm

  • @rahulpalatel7006
    @rahulpalatel7006 4 месяца назад

    I think Nanpakal was ghost directed by Mamootty.

  • @girikaimal1212
    @girikaimal1212 8 месяцев назад

    :D

  • @pushpatheflower3617
    @pushpatheflower3617 9 месяцев назад

    ഡാൻസ് ഒകെ ഒരു കുറവാണോ😐❤

  • @nirmalt.d2003
    @nirmalt.d2003 8 месяцев назад

    Lijo ഒരിക്കൽ ഓസ്കാർ വാങ്ങും

  • @JishnuPalakkattu
    @JishnuPalakkattu Месяц назад

    ഇനിയും വരണം.. LJp നന്നായി ഉറക്കം തരണം 😂😂🤣

  • @easyvideos6706
    @easyvideos6706 8 месяцев назад

    Movieyile kadhapatram engane aa thamizhante veetile karyangal mansilakki pravarthichu...athinu oru logic ilallo

  • @shamalkp6483
    @shamalkp6483 4 месяца назад

    കണ്ണൊന്നും വെട്ടൂല എന്നാണോ മമ്മൂക്ക പറഞ്ഞത്? 🤔

  • @yasinmuhammed7242
    @yasinmuhammed7242 9 месяцев назад

    National award kittumenn paradeekshichu…

  • @deepaktheLegend1991
    @deepaktheLegend1991 8 месяцев назад

    ആണോ ചക്കരേ...

  • @MrTinutho
    @MrTinutho Год назад

    Theater il poyi kandu last onnum manasialyila… cinema kanda vere alkarodeum chodichu avarum same chodiyama chodikune vellom manasialyo en

    • @MrTinutho
      @MrTinutho 11 месяцев назад

      @@thebobbysisters serikum entha kadha

  • @amanips2654
    @amanips2654 Год назад

    Camera 10 km appurath kond poyi vech film edukkunnath anno ithre adipoly...malar full long shot

  • @abhiram3127
    @abhiram3127 Год назад +1

    പക്ഷെ ഈ സിനിമയിൽ അധികം instruction നൽകേണ്ട ആവശ്യവും ഇലാ

  • @SharathLal
    @SharathLal 5 месяцев назад

    LJP aaraayalum paranju pani iduppikkum

  • @ABCD-er1oo
    @ABCD-er1oo Год назад

    8 kodi kk ulathonm illa

  • @steam-engine7922
    @steam-engine7922 Год назад +1

    ഷോ൪ട്സ് ഇടുക... പൊക്കി അടിക്കുക..

  • @bijuelias
    @bijuelias Год назад

    👎

  • @fridayvoxentertainment3521
    @fridayvoxentertainment3521 9 месяцев назад

    മമ്മൂക്കാക്ക് ഒരു പുതിയ class-ല്‍ ഇരിക്ക്യണ ഫീലായാരിക്കും..

  • @AshrafAshraf-og9sz
    @AshrafAshraf-og9sz 9 месяцев назад +3

    അതിന് അയാൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് പല്ലി sheri ശെരിക്കും ❤

  • @BR-vu8wx
    @BR-vu8wx Год назад +65

    ലാലേട്ടൻ ആണങ്കിൽ കോപ്രായങ്ങൾ കാട്ടി കോമഡി ആയേനെ, പടം പടക്കമാവുകയും ചെയ്യും

  • @rameshnarayan6257
    @rameshnarayan6257 3 месяца назад

    പല്ലിശേരി ഞങ്ങൾക്ക് എൻ്റർടൈൻമെ്റ് മൂവീസ് ആണ് വേണ്ടത്, ചിന്തിച്ചു കണ്ട് പിടിക്കാനനെങ്കിൽ ഞങ്ങൾക്ക് മൂവി കാണണ്ട ആവശ്യമില്ല, അതു കൊണ്ട് താങ്കളുടെ മൂവി ആവശ്യമില്ല, താങ്കൾക്ക് ഓസ്കാർ ഒരിക്കലും കിട്ടില്ലെന്ന് മൂവി കാണുന്നവർക്ക് അറിയാം, അതിനേക്കാളും ഗംഭീരം ആയി മറ്റു Countries മൂവി പുറത്തിറക്കുന്നുണ്ട്

  • @arohan575
    @arohan575 9 месяцев назад

    എല്ലാം നൈസ് ആണ് പക്ഷെ പടം പോരാ
    എന്താ ബ്രോ അങ്ങനെ 🤔
    plz clarify
    സിനിമറ്റിക് ആയതു കൊണ്ട് ആണ് എന്ന് പറയരുത് പോരാത്തത് കാരണം ഇതൊരു സിനിമ അല്ലെ

  • @sobymatthew2109
    @sobymatthew2109 4 месяца назад

    അതാ നിനക്ക് നല്ലത്.

  • @kannamb7489
    @kannamb7489 Год назад +13

    ഗുഹൻ ഇക്ക എന്തൊക്കെ ചെയ്താലും കണ്ണുകൊണ്ട് അഭിനയിക്കുക അത് ലാലേട്ടനെക്കൊണ്ടേ പറ്റൂ. ഗുഹൻ മമ്മൂട്ടി എന്തൊക്കെ ചെയ്താലും ലാലേട്ടന്റെ അത്ര ഒക്കില്ല.

    • @sanilkumarkumar863
      @sanilkumarkumar863 Год назад +18

      ഉണ്ട

    • @danishlal4897
      @danishlal4897 Год назад +6

      Athe athe iy parnja pole iyy suparada

    • @jasim4955698
      @jasim4955698 Год назад

      കണ്ണാ കുണ്ണ

    • @Earl_of_Kattegat
      @Earl_of_Kattegat Год назад +25

      അതെ അത് ഞങ്ങൾ Big brother കണ്ടായിരുന്നു !
      Sachi becomes highly emotional 😂

    • @shibinasa1258
      @shibinasa1258 Год назад +14

      ഉവ്വേ 🤭🤭🤭🤭കണ്ടു, ഒടിയൻ, മരക്കാൻ

  • @user-zw9nt9ys1v
    @user-zw9nt9ys1v Год назад +4

    മെഹനടൻ മമ്മദ് നു കൂടുതൽ നിർദേശം നൽകാൻ പോയാൽ ലൊക്കേഷനിൽ ന്ന് മമ്മദ് ഇറങ്ങി പോകും. അതുകൊണ്ടാണ്. 😂

    • @shaanavlogs6070
      @shaanavlogs6070 9 месяцев назад +4

      Ninakkum ninte thanthakkum anubhavam undo

  • @gokulsnair5264
    @gokulsnair5264 Год назад +1

    ❤️❤️❤️❤️

  • @aalbinssamuelcs28yearsand
    @aalbinssamuelcs28yearsand Год назад

    ❤️

  • @shamnadthaha.1527
    @shamnadthaha.1527 9 месяцев назад

    ❤️

  • @aarathee
    @aarathee 9 месяцев назад