ചോദ്യം കണ്ടു മുള്ളിപ്പോയി - ലെ ഉദ്യോഗാർഥി|10th prelims Maths And Mental Ability Solution

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 149

  • @EduOnLearningSolutions
    @EduOnLearningSolutions  Год назад

    PSC/SSC/Bank കോഴ്സിന് വിളിക്കൂ 9048 679 679
    Telegram Link👉🏻 t.me/eduonlearningsolutions

  • @EduOnLearningSolutions
    @EduOnLearningSolutions  2 года назад +22

    Hi All

  • @afsalazeez2916
    @afsalazeez2916 2 года назад +31

    കുറച്ചും കൂടെ simple step.
    Odd number sum eq = n^2
    Even number sum = n×(n+1)
    1-100 വരെ ഒറ്റ സംഖ്യ 50
    50^2=2500
    1-20 ഒറ്റ സംഖ്യ =10
    10^2=100
    20-100 ഒറ്റ സംഖ്യ sum = 2500-100=2400//

    • @asyac1344
      @asyac1344 2 года назад +2

      Ingane cheythal eluppam kittiyene alle?? Enikkum examin crct ansr kittiyirunnu.. Pakshe kure menakkettitta kittiyath..

    • @believeinyourself7268
      @believeinyourself7268 2 года назад +2

      Njanum ingne ചെയ്യാറ്

    • @anusreeanu5614
      @anusreeanu5614 2 года назад +1

      👍

    • @praneeshp5534
      @praneeshp5534 2 года назад +1

      Nice

  • @sreelekshmysuraj
    @sreelekshmysuraj 2 года назад +33

    I am comfortable with maths.. 20marksum kitty.. Thanks to all the teachers 💖

    • @husnaali9923
      @husnaali9923 2 года назад

      Eth channel aan follow cheyyunne

    • @sreelekshmysuraj
      @sreelekshmysuraj 2 года назад +3

      @@husnaali9923 gk mathramanu Utube channels follow cheyth padikunnullu.. Maths kitunna questions okke cheythunokan shremikarund.. Maths personally favourite ayitulla subject aanu.. Athinayit channels follow cheyarilla

    • @anandun9262
      @anandun9262 2 года назад +1

      താങ്കളുടെ സ്ഥലം എവിടെ ആണ്

    • @sreelekshmysuraj
      @sreelekshmysuraj 2 года назад

      @@anandun9262 kottayam

    • @anandun9262
      @anandun9262 2 года назад

      @@sreelekshmysuraj ഏതെങ്കിലും ലിസ്റ്റിൽ ഉണ്ടോ

  • @DREEMIRATES
    @DREEMIRATES 2 года назад +6

    ഞാൻ maths ബുജി അല്ലാത്ത maths ഇഷ്ടപെടുന്ന ഒരാളാണ്.എന്നാൽ പല examinum എനിക്ക് sir ന്റെ class ഉപകാരപ്പെട്ടു. പലരും വിചാരിക്കുന്നത് sir, പറയുന്ന അതേ qustions വരും എന്നാണ്.
    അങ്ങനെ തെറ്റി ധരിക്കരുത്.
    Sir പറയുന്ന logic, easy metherd, ഇത് നന്നായി മനസിലാക്കാൻ ശ്രമിക്കുക.. പിന്നെ ഈ class കുറച്ച് speed ആയിപോയോ എന്ന് സംശയം. കാരണം മുൻപേ കേൾക്കാത്ത രീതിയിൽ ഉള്ള ചോദ്യങ്ങൾ. ഇത്തരത്തിൽ ചിന്ദിക്കാൻ പറ്റുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.. Thku sir

    • @EduOnLearningSolutions
      @EduOnLearningSolutions  2 года назад

      Answer key video live aayi cheyyan ulla facilities ivide illa athondanu ingane recorded class aakiyathu athinte Issues aakum

  • @nothingmatters.
    @nothingmatters. 2 года назад +6

    Scholarship കൊടുക്കുന്നത് നല്ലൊരു കാര്യമാണ്.
    പക്ഷേ ഈ സ്കോളർഷിപ്പ് കൊണ്ട് പി എസ് സി തുടക്കക്കാരായ പാവപ്പെട്ട അർഹതപ്പെട്ട കുട്ടികൾക്കു പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല. കാരണം അവർ ആദ്യ റാങ്കുകൾ എത്തില്ല.
    പിന്നെ ആദ്യ റാങ്കുകളിൽ എത്തുന്നവർ കുറഞ്ഞത് ആറുമാസത്തോളം പഠിച്ചവരും എക്സ്പീരിയൻസ് ഉള്ളവരും ആയിരിക്കും. അങ്ങനെയുള്ളവർക്ക് കോച്ചിംഗ് ന്റെ ആവശ്യം വലുതായി വേണ്ടിവരില്ല. കാരണം അവർ പി എസ് സി റൂട്ടിൽ എത്തിയിട്ടുണ്ടാകും.
    എൻറെ അഭിപ്രായത്തിൽ പിഎസ്‌സി തുടക്കക്കാർക്ക് ആണ് കൂടുതലും കോച്ചിങ്ങിന് ആവശ്യം.

  • @sumichandran6584
    @sumichandran6584 2 года назад +1

    19 marks kitty, rrb ku ppr cheyunathu kondayrikam, sir ntee class njan orupadu kanarund, ec methods ellm super anu, thanku sir

  • @vijeshppathanadukkam1710
    @vijeshppathanadukkam1710 2 года назад +8

    Q) 4,18,48,.....180 ..?
    2സ്‌ക്വേർ 4*1=4
    3സ്‌ക്വേർ 9*2=18
    4സ്‌ക്വേർ16*3=48
    5സ്‌ക്വേർ25*4=100
    6സ്ക്വുർ36*5=180

  • @riyabiju2393
    @riyabiju2393 2 года назад

    Sir ente first psc exam anu nale
    Nalla pedi und . Ee clss kettapo kurach ashwasum und. thank u sir

  • @kiranp6367
    @kiranp6367 2 года назад +5

    2²x1=4
    3²x2=18
    4²x3=48
    5²x4=100
    6²x5=180

  • @aswajithbm5197
    @aswajithbm5197 2 года назад +1

    Simple question aanu
    Njan work out cheythu
    Ellam kitti
    👌

  • @Nihusvlog
    @Nihusvlog 2 года назад +5

    Series problem ഇങ്ങനെയും ചെയ്തുടെ sir.
    2*2*1=4
    3*3*2=18
    4*4*3=48
    5*5*4=100
    6*6*5=180

  • @jasnajasi2926
    @jasnajasi2926 2 года назад +1

    Thank u

  • @vpns2469
    @vpns2469 2 года назад +6

    Series - another solution - 4, 18, 48 ,_
    1 x 2^2 = 4
    2 x 3^2 = 18
    3 x 4^2 = 48
    4 x 5^2 = 100
    5 x 6^2 = 180

    • @Jrk53-c3h
      @Jrk53-c3h 2 года назад +2

      ഇത് മനസിലായില്ല.😢

    • @akhilsraj2791
      @akhilsraj2791 2 года назад

      👍

  • @priyadarsinivasudevan9019
    @priyadarsinivasudevan9019 2 года назад +1

    Thala thirinjirikayrnnu... Ipo clear ayi sir.. Thank you🙏

  • @sinsha3122
    @sinsha3122 2 года назад +1

    Sir 89th question sir cheythathil answer 2:30 hr ennu kitty..athu thanneyanu enikkum kittyath..but answer key parayunnath 2 hour aanu answer ennu.. ??

  • @user-leo10
    @user-leo10 2 года назад +4

    ചെയർമാന്റെ അടിയന്തരം.. തൈര്.... ഒരു മാതിരി.. കണക്ക്.. അങ്ങേരുടെ അയാൾക്ക് വീട്ടിൽ മാനസിക പിരി മുറുക്കം ഉണ്ടാകും തോന്നുന്നു അതായിരിക്കും നമ്മെ ചുരുളി ആക്കുന്നത്

  • @RJ-up3he
    @RJ-up3he 2 года назад +4

    Thank you sir

  • @hs-ht1xg
    @hs-ht1xg 2 года назад +7

    Scert eth class leya nokkendath.enik school maths setakilla.psc maths aayrnne pinnem score cheyyan pattum.pattern maatiya shesham maths 😥😥😥.inn aake 8mark kittyullu

  • @vismayakv6844
    @vismayakv6844 2 года назад +1

    Sr entha ipo class cheyathe

  • @joicesimon8087
    @joicesimon8087 2 года назад +2

    Maths enikonnum cheyyan ariyillarnnu orennam karakki kuthy athu correct ayrunnu.

  • @madhavam6276
    @madhavam6276 2 года назад

    29:11 62 ethekke sangyakal kootumpolanu kittunnath?

  • @aishuaishu4605
    @aishuaishu4605 2 года назад +6

    Next prelims vendi video cheyamo lst phase base cheythu

    • @schoolmaths9759
      @schoolmaths9759 2 года назад

      നിങ്ങൾ? കണക്ക് നിങ്ങൾക്ക് ബുദ്ധിമുട്ടാണോ? എങ്കിലിതാ കണക്കിന്റെ ബേസ് മുതൽ PSC യിലെ എല്ലാ ടോപിക്സും കവർ ചെയുന്ന ഒരു യൂട്യൂബ് വീഡിയോ സീരീസ്. ചുമ്മാ ഒന്നു കണ്ടു നോക്കു.
      ruclips.net/video/ryYg7Hwv2ns/видео.html

  • @tezza_the_retriever8030
    @tezza_the_retriever8030 2 года назад +2

    Series le problem - 4 + 14=18,18+14+16=48,48+14+16+18=96 enoke cheytha le nan

  • @movieclipsandtrailers2578
    @movieclipsandtrailers2578 2 года назад

    1*2^2=4, 2*3^2=18, 3*4^2=48, 4*5^2=100, 5*6^2=180.

  • @Vshnu95
    @Vshnu95 2 года назад +2

    Tq sir❤️

  • @shijuvk3704
    @shijuvk3704 2 года назад +2

    2*2*1=4
    3*3*2=18
    4*4*3=48
    5*5*4=100
    6*6*5=180

  • @ashrafmanniyil7220
    @ashrafmanniyil7220 2 года назад +2

    2×2×1=4
    3×3×2=18
    4×4×3=48
    5×5×4=100
    6×6×5=180

  • @NIHALfootball14
    @NIHALfootball14 2 года назад +1

    14 ennam attend cheyyan pattiyulloo.. 14 correct 😌

  • @jithinunnikrishnan5665
    @jithinunnikrishnan5665 2 года назад +1

    Thanks 💓💓

  • @rahufaizi1479
    @rahufaizi1479 2 года назад +1

    Qstn no 3 : N square kandal mathiyello... (100vare.)50square -_10square(20vare) 2400

  • @typeworld8042
    @typeworld8042 2 года назад +5

    15th nu exam miss ചെയ്ത alugalk ഇനി exam എഴുതാൻ chance undavo? അതിനു എന്താ ചെയ്യേണ്ടത്?

    • @adarshkp9323
      @adarshkp9323 2 года назад

      Kittum

    • @selbinthomas3766
      @selbinthomas3766 2 года назад

      @@adarshkp9323 എങ്ങനെ

    • @adarshkp9323
      @adarshkp9323 2 года назад

      @@selbinthomas3766 ട്രോളിയതാണ് ചേട്ടാ 🙏🏻

    • @selbinthomas3766
      @selbinthomas3766 2 года назад

      @@adarshkp9323 അല്ല.. ചിലർക്കു ബസ് കിട്ടാതെയും എക്സാം ഡേറ്റ് നോക്കാതെയും.. അങ്ങനെ കുറേ അവസ്ഥ യുണ്ട്..

  • @jinik.v8503
    @jinik.v8503 2 года назад +1

    4,18,48,_,180....?
    Ans: 2^2×1=4
    3^2×2=18
    4^2×3=48
    5^2×4=100
    6^2×5=180

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 года назад +3

    (0.49)^-5 = (0.7)^-10 രണ്ടും ഒരു സംഖ്യയാണ്..്
    0.7)^-10 = (0.7^2)^-5 = (0.49)^-5

  • @sajanps8936
    @sajanps8936 2 года назад +1

    Sir series
    1*2^2,2*3^2,3*4^2,4*5^2
    Ingane varille...

  • @pscpsconly7094
    @pscpsconly7094 2 года назад +1

    15 only

  • @samuelpaily1039
    @samuelpaily1039 2 года назад +1

    Sir next phase maths kurach koodi easy aakan chance ondo🤔

  • @UNIQUEACADEMY-nbj
    @UNIQUEACADEMY-nbj 2 года назад +4

    Sir (0.49)^-5 answer varunna question (0.7)^-10 enna option koduthalum correct answer anallo kitunnath... Both are correct.

    • @rejeeshpn8315
      @rejeeshpn8315 2 года назад

      (0.49)^-5 =1/(0.49) ^5 enn ezhutham
      So,
      (0.49) ^6×1/(0.49) ^5=0.49

    • @UNIQUEACADEMY-nbj
      @UNIQUEACADEMY-nbj 2 года назад

      @@rejeeshpn8315
      (0.7)^-10 = ((0.7)^2)^-5 = (0.49)^-5

    • @sahala147
      @sahala147 2 года назад +1

      Yess.. Randum varam

    • @sahala147
      @sahala147 2 года назад +1

      @@rejeeshpn8315 how?

    • @user-ko9fg6cn6u
      @user-ko9fg6cn6u 2 года назад +2

      Yes....രണ്ടും ഒരു സംഖ്യയാണ്..്.
      Question del ചെയ്യണം ...
      Psc answer = (0.7)^-10 ആണ്...

  • @reshmam8153
    @reshmam8153 2 года назад +4

    Series
    (2^2)*1=4
    (3^2)*2=9*2=18
    (4^2)*3=16*3=48
    (5^2)*4=25*4=100
    (6^2)*5=36*5=180

  • @shilpakallyat3737
    @shilpakallyat3737 2 года назад +4

    12 mark. Maths tough aayirunnu sir.

  • @sudhipscstudent66
    @sudhipscstudent66 2 года назад +1

    Njan parayan vannath afsal paraja sthik njan vere paraya ,3 പേർക്ക് മറുപടി vennamayrinu satharane pradeep ettan epozhum cool aane enna എന്റെ അറിവ് , നിങ്ങളെ pregobikan nokukaya ചിലർ

  • @shareefviyyurgudi7882
    @shareefviyyurgudi7882 2 года назад +1

    Psc enthayalum maths kidukki kallannu pillere ssc model questions aake cheythu nokkiyappo sathyam parayalo killi poyi " തീ പോലുള്ള വാക്കുകൾ അല്ല തീ പോലുള്ള maths കതി പൊകാതത് ഭാഗ്യം " ആകെ average studentsinu oru 5 to 7 mark kittum mathsil

  • @fousiyak4271
    @fousiyak4271 2 года назад +2

    എല്ലാവർക്കും എളുപ്പമായിരുന്നു ട chool പാം പുസ്തകത്തിൽ നിന്നാ വന്നത് സാർ

    • @divya8115
      @divya8115 2 года назад

      Edaaa...ethram classaanu ith

  • @devadasdevadas3971
    @devadasdevadas3971 2 года назад

    👍

  • @MrFirdhouse
    @MrFirdhouse 2 года назад +1

    6 raise to 21 athinte answer paranjillalo...6 aan but engne easy aayi cheyyam??

    • @sreelekshmysuraj
      @sreelekshmysuraj 2 года назад

      6 Nte eth power vannalum unit digit 6 thanneyanu.. 6,36,216 etc..

    • @EduOnLearningSolutions
      @EduOnLearningSolutions  2 года назад

      Aa question parayan vittu poyathanu

    • @naazivlogs-u3i
      @naazivlogs-u3i 2 года назад

      Power ne 4 kond divide cheyyuka...shishtam kittunna sangyaye thannirikkunna sangyayude(randakka sangyanenkil athinte ottayude sthanathe akkathinte) power aakki cheyyuka. Answer kittunna sangyayude ottayude sthanathe akkam answer.
      21÷4=5 sishtam 1
      6^1=6
      (6 nte casil simple aanu.)

    • @MrFirdhouse
      @MrFirdhouse 2 года назад

      @@naazivlogs-u3i vere sangya veruvanel e trickil cheyamo?

  • @akhilaalaka5656
    @akhilaalaka5656 2 года назад +2

    12/20 യെ കിട്ടിയുള്ളൂ

  • @fridayvoxentertainment3521
    @fridayvoxentertainment3521 2 года назад +2

    Pradeep etta ethenthaa engane thirakkitu class edukkune..
    Kurachu slow aayi manasilaaki padipikku Pradeep etta
    Ethu full thirakittu class edukkunathupoole undu..
    mathsik aagapaade Pradeep ettaneya follow cheyyanee..

    • @EduOnLearningSolutions
      @EduOnLearningSolutions  2 года назад

      Ariyaam.mazha ullla time aanu. Pinne current issues orupaadu ingane bhudhimuttu ulla timel aanu class edukkunne.

  • @tezza_the_retriever8030
    @tezza_the_retriever8030 2 года назад +2

    Thanks for clarifying the questions

  • @anumathew1401
    @anumathew1401 2 года назад +1

    ❤️🥰

  • @Anarkkali
    @Anarkkali 2 года назад +2

    Scholarship examന് നല്ല rank വാങ്ങാമെങ്കിൽ പിന്നെ pscകിട്ടാൻ എന്താ പ്രയാസം????

    • @nothingmatters.
      @nothingmatters. 2 года назад +2

      Yes, Scholarship കൊടുക്കുന്നത് നല്ലൊരു കാര്യമാണ്.
      പക്ഷേ ഈ സ്കോളർഷിപ്പ് കൊണ്ട് പി എസ് സി തുടക്കക്കാരായ പാവപ്പെട്ട അർഹതപ്പെട്ട കുട്ടികൾക്കു പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല. കാരണം അവർ ആദ്യ റാങ്കുകൾ എത്തില്ല.
      പിന്നെ ആദ്യ റാങ്കുകളിൽ എത്തുന്നവർ കുറഞ്ഞത് ആറുമാസത്തോളം പഠിച്ചവരും എക്സ്പീരിയൻസ് ഉള്ളവരും ആയിരിക്കും. അങ്ങനെയുള്ളവർക്ക് കോച്ചിംഗ് ന്റെ ആവശ്യം വലുതായി വേണ്ടിവരില്ല. കാരണം അവർ പി എസ് സി റൂട്ടിൽ എത്തിയിട്ടുണ്ടാകും.
      എൻറെ അഭിപ്രായത്തിൽ പിഎസ്‌സി തുടക്കക്കാർക്ക് ആണ് കൂടുതലും കോച്ചിങ്ങിന് ആവശ്യം.

    • @madhavam6276
      @madhavam6276 2 года назад +1

      @@nothingmatters. 👏👏👏

  • @anurajanu9401
    @anurajanu9401 2 года назад +5

    17 kitti 😊😊

  • @abbasa5037
    @abbasa5037 2 года назад +1

    👍👍

  • @harishk7415
    @harishk7415 2 года назад +1

    syllabusil illatha endhokkeyo ind🙂

  • @swah0409
    @swah0409 2 года назад +2

    11 enname kitty ullu..paad arunnu

  • @anithav.n9908
    @anithav.n9908 2 года назад +1

    Hii

  • @remyamol4254
    @remyamol4254 2 года назад +1

    Njn kurachu samayam eduthenkilum enik ethinte answer 5 kitty Sir..

    • @schoolmaths9759
      @schoolmaths9759 2 года назад

      നിങ്ങൾ? കണക്ക് നിങ്ങൾക്ക് ബുദ്ധിമുട്ടാണോ? എങ്കിലിതാ കണക്കിന്റെ ബേസ് മുതൽ PSC യിലെ എല്ലാ ടോപിക്സും കവർ ചെയുന്ന ഒരു യൂട്യൂബ് വീഡിയോ സീരീസ്. ചുമ്മാ ഒന്നു കണ്ടു നോക്കു.
      ruclips.net/video/ryYg7Hwv2ns/видео.html

  • @Jrk53-c3h
    @Jrk53-c3h 2 года назад +4

    20 - 100 ഇടയിലെ സംഖ്യകളുടെ തുക ?.
    1 മുതൽ 100 വരെ ആകെ 50 ഒറ്റസംഖ്യയും 50 ഇരട്ട സംഖ്യയും
    1 - 20 വരെ 10 ഒറ്റ, 10 ഇരട്ട
    അപ്പോൾ 50 - 10 കുറച്ചാൽ 40 കിട്ടില്ലേ. അപ്പോൾ equation വേണ്ടല്ലോ😂😂😂

  • @raneesh1985
    @raneesh1985 2 года назад +1

    2^2×1,3^2×2,4^2×3,5^2×4 ingane pore

  • @vijeshvijesh1925
    @vijeshvijesh1925 2 года назад +1

    Forest exam enna

  • @shadiya4023
    @shadiya4023 2 года назад +1

    ❤❤

  • @aswathyachu896
    @aswathyachu896 2 года назад +1

    Maths 14 മാർക്ക്‌ കിട്ടി

  • @dreamdream4136
    @dreamdream4136 2 года назад +1

    Ys

  • @vmpscgksocialscience1946
    @vmpscgksocialscience1946 2 года назад +1

    👏👏👏😄👍

  • @vigneshm2246
    @vigneshm2246 2 года назад

    A dea avadea 5 manasilayilla

  • @planb8136
    @planb8136 2 года назад +1

    Cylabas alla

  • @indhupk3622
    @indhupk3622 2 года назад +1

    ♥️❤🥰🙏🏽🙏🏽

  • @reenureenu3851
    @reenureenu3851 2 года назад +1

    ✌️✌️✌️

  • @RENJITHPALA
    @RENJITHPALA 2 года назад +1

    🥰🥰

  • @manjusham7292
    @manjusham7292 2 года назад +4

    enik exam vannilla, ennalum maths questions tough aanu. ingane vanna njn kudungi.

  • @anukarthika6963
    @anukarthika6963 2 года назад +1

    Tough aayirunnu

  • @believeinyourself7268
    @believeinyourself7268 2 года назад +1

    Right triangle qn മനസ്സിലായില്ല

    • @sreelekshmysuraj
      @sreelekshmysuraj 2 года назад +1

      Sides 10 and 8 aanu.. 10nte 20% increase cheythal 12 kitum.. 8nte 25% increase cheythal 10 kitum.. So puthya sides 12 and 10.. So area 1/2 bh vech cheythal 60 kitum.. Older area 40 Arunnu.. So increase cheythath 20.. 20 ennath 40yude 50% alle.. So 50% answer

    • @believeinyourself7268
      @believeinyourself7268 2 года назад +1

      @@sreelekshmysuraj sir ചെയ്ത രീതിയിൽ മനസ്സിലായില്ല..
      ഇപ്പൊ ഈ പറഞ്ഞ രീതിയിലാണ് ഞാൻ solve ചെയ്തത്.but sir paranja shortcut പിടികിട്ടിയില്ല

    • @sreelekshmysuraj
      @sreelekshmysuraj 2 года назад +1

      Epolum base 100 ayit edukuka... Rand % tharunna case varumbo.. Adyam 20% Alle increase cheythath.. 100nte 20% is 20.. So increase cheyumbo 120 akum.. Then 25% Alle increase cheythath.. 120de 25 % is 30.. So 30 increase cheyumbo 150 Varum.. Initially undarunnath 100.. Ipo 150.. So difference 50%

    • @believeinyourself7268
      @believeinyourself7268 2 года назад +1

      @@sreelekshmysuraj 8 cm nte alle 25 % increase 120 de engane എടുത്തു

    • @akshaybaiju7004
      @akshaybaiju7004 2 года назад

      @@sreelekshmysuraj 25+20+25×20÷100 =50%

  • @remyaratheesh7354
    @remyaratheesh7354 2 года назад +2

    ഒന്നും മനസിലായില്ല

    • @EduOnLearningSolutions
      @EduOnLearningSolutions  2 года назад

      Higher level Questions aanu base classukal padikoo

    • @remyaratheesh7354
      @remyaratheesh7354 2 года назад +4

      @@EduOnLearningSolutions. അതല്ല sir സാദാരണ എല്ലാം മനസിലാകുന്നതാ സാറിനു പോലും കോൺഫിഡന്റ് ഇല്ലാതെ പറയുന്ന പോലേ തോന്നി സോറി

  • @arshumuni8954
    @arshumuni8954 2 года назад +1

    😑😑😑tough

  • @revathynair1498
    @revathynair1498 2 года назад +1

    😞😞

  • @sreejas7352
    @sreejas7352 2 года назад +1

    ആറാട്ട്🥵🥵🥵

  • @candles__wows8952
    @candles__wows8952 2 года назад

    hi sir new video ഇല്ല എന്ന് upload ചെയ്യും 😂😂

  • @shijuv6807
    @shijuv6807 2 года назад +1

    😁

  • @mediawall1753
    @mediawall1753 2 года назад +11

    ഞാൻ സർ ന്റെ ക്ലാസ്സ്‌ മാത്രം കണ്ടിരുന്നുള്ളു എനിക്ക് ഇന്നത്തെ പ്രേലിംസ് എക്സാം ഇൽ 100 ഇൽ 102 മാർക്ക്‌ കിട്ടി thank you സർ

  • @prajithpraji7807
    @prajithpraji7807 2 года назад +1

    🍌

  • @revathynair1498
    @revathynair1498 2 года назад +1

    S..poi

  • @ashiquek5477
    @ashiquek5477 2 года назад +1

    Thank you sir

  • @naseefzain7088
    @naseefzain7088 2 года назад

  • @addudzz209
    @addudzz209 2 года назад

    ❤️