എന്തിനാണ് ഇത്ര സ്പീഡിൽ പോകുന്നത്..... മനസിലാക്കാനോ ഒന്ന് note ചെയ്യാനോ കൂടി tm കിട്ടുന്നില്ല..... പഠിപ്പിക്കാൻ വന്ന പോലെ തോന്നിയില്ല വാർത്ത ചാനൽ പോലെ തോന്നുന്നു 👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻
ഇത് ഇത്ര ചിരിക്കാൻ എന്തുവാ ഉള്ളത്, @rajeeshpalery താങ്കൾ ക്ക് ഒട്ടും പൊതു വിവരം ഇല്ലേ? തിരുവനന്തപുരം ജില്ലക്കാർ ഭ എന്ന ഉച്ചാരണം ഫ എന്നെ ഉച്ഛരിക്കൂ, ഇത് ഒരു common അറിവ് ആണ്, താങ്കൾ ക്ക് അത് പോലും അറിയില്ലേ.... ഞാൻ തൃശൂർക്കാരൻ ആണ്, എന്നാലും ട്രിവാൻഡ്രം sir മാർ ഒരുപാട് പേരുടെ ക്ലാസ്സ്‌കൾ നേരിട്ട് കേട്ടിട്ടുണ്ട്, അവർ വരുമ്പോൾ തന്നെ ഈ ഉച്ചാരണ വെത്യാസം പറയുകയും ചെയ്യുമായിരുന്നു, വന്ദിച്ചില്ലെങ്കിലും, നിന്ദിക്കരുത്
USA total medals 126
Golds 40
Silvers 44
Bronzes 42
Thanks dear❤
Speed kurach paranjal kollam
കാത്തിരുന്ന class.❤❤❤
Nice class Sir... Thank you 😊😊
America 126
Super👍🔥🔥
Informative❤
Innathe Kerala bank OA ithil ninnum kuree kitty sir
Thank you
Thank you so much sir 🎉🎉🎉❤
ഭാഗ്യ ചിഹ്നം എന്താണ്. എനിക്ക് മനസിലായില്ല. ഫ്രിഡ്ജ് ആണോ
ഞാൻ ഒരു beginner ആണ്. Pld rpl
😂
ഫ്രീജ്
@@ishalusvlog6223 ok
Alla
Fringes Thoppikal aanu
Thank you sir🎉🎉🎉🎉
അടുത്ത ഒളിബിക്സ് മുൻപ് ജോലി കിട്ടിയ മതിയായിരുന്നു അല്ലേൽ athum padikendde
Paris Olympics set aayi ❤️thanks sir🙏🏻
Speed aanu
Nice class 👌, sir പദ്ധതികൾ കൂടി ക്ലാസ്സ് എടുക്കാമോ plz
Will Consider
union budget separate class kitto?
mm
Usa 126 medal alle.. 42 venkalm alleee
വിനേഷ് ഫോഗട്ട്
വായിക്കുന്നത് നിങ്ങളുടെ ഉച്ചാരണ രീതിയിൽ ആയിക്കോളൂ... പക്ഷേ എഴുതുന്നത് ഭോഗട്ട് എന്നൊക്കെ ആയാൽ പഠിപ്പിക്കുന്നത് തെറ്റ് ആകില്ലേ?
👍👍
thank you sir
👍🏻🙏🏻🙏🏻🙏🏻
Usa 126 alle
Yes. 126 aanu
❤
7th sep ldc ക്ക് chothikko?
illa
Kerala bank OA kke Paris Olympics il ninnum 5 question vannu.
@@JasnaK-tj8oq ys
Tq sir❤
ഈ അപ്ഡേറ്റ് ചെയ്യേണ്ടതും കൂടി . പറഞ്ഞ് പോകാതെ സ്ക്രീനിൽ എഴുതിയാൽ വലിയ ഉപകാരമായിരുന്നു.
WILL CONSIDER
@TalentAcademyOnline Thank you🥰
എന്തിനാണ് ഇത്ര സ്പീഡിൽ പോകുന്നത്..... മനസിലാക്കാനോ ഒന്ന് note ചെയ്യാനോ കൂടി tm കിട്ടുന്നില്ല..... പഠിപ്പിക്കാൻ വന്ന പോലെ തോന്നിയില്ല വാർത്ത ചാനൽ പോലെ തോന്നുന്നു 👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻
www.youtube.com/@sangeethasangeetha4682
Will Consider your Opinion
www.youtube.com/@sangeethasangeetha4682
ഫാകർ അല്ല 😂😂😂
Enna fakkavum le
അയ്യോ ആണോ അണിഞ്ഞില്ല ഒന്ന് പോയെടാ വന്നേക്കുന്നു കുറ്റം കണ്ട് പിടിക്കാൻ വേണേൽ ക്ലാസ്സ് കേട്ടിട്ട് പോടാ 🤫
ഇതു മാത്രേ കേട്ടു llee😁😁
തെക്കന്‍ സൈഡ് അങ്ങനെയാണ് ഭ'ക്ക് പകരം 'ഫ' ഉപയോഗിക്കും. ഫാര്യ,ഫിത്തി.. അങ്ങനെ😂
ഇത് ഇത്ര ചിരിക്കാൻ എന്തുവാ ഉള്ളത്, @rajeeshpalery താങ്കൾ ക്ക് ഒട്ടും പൊതു വിവരം ഇല്ലേ? തിരുവനന്തപുരം ജില്ലക്കാർ ഭ എന്ന ഉച്ചാരണം ഫ എന്നെ ഉച്ഛരിക്കൂ, ഇത് ഒരു common അറിവ് ആണ്, താങ്കൾ ക്ക് അത് പോലും അറിയില്ലേ.... ഞാൻ തൃശൂർക്കാരൻ ആണ്, എന്നാലും ട്രിവാൻഡ്രം sir മാർ ഒരുപാട് പേരുടെ ക്ലാസ്സ്‌കൾ നേരിട്ട് കേട്ടിട്ടുണ്ട്, അവർ വരുമ്പോൾ തന്നെ ഈ ഉച്ചാരണ വെത്യാസം പറയുകയും ചെയ്യുമായിരുന്നു, വന്ദിച്ചില്ലെങ്കിലും, നിന്ദിക്കരുത്
Thankyou sir
❤
❤🎉👍🏻
❤️❤️❤️
❤
❤
❤❤❤❤❤
❤