ഒരു ഗ്രോബാഗിൽ പരമാവധി എത്ര പച്ചക്കറി തൈകൾ നടാം |GROW BAG FARMING TIPS

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 225

  • @binojnk25
    @binojnk25 4 года назад +5

    subscribe ചെയ്തു👍
    കാര്യങ്ങൾ മനസ്സിലാക്കി തരുന്നുണ്ട്
    സംശയങ്ങൾക്ക് ശരിയായി മറുപടിയും കാണുന്നുണ്ട്👍

  • @thanujaarackal3354
    @thanujaarackal3354 4 года назад +1

    വളരെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു താങ്ക്സ് 🙏

  • @minithomas5559
    @minithomas5559 2 года назад +1

    Daivam anugrahikkum

  • @kchandrasekharamenon445
    @kchandrasekharamenon445 4 года назад +2

    Excelent.Informative I used to plant only one seed per bag.Now I will try new method

  • @jahafar3802
    @jahafar3802 Год назад +1

    വളരെ നല്ല വീഡിയോകൾ ആണ്, എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ചോദിക്കാനുള്ള എന്താണ് ഒരു കാര്യം അത് വീഡിയോയിൽ ചോദിക്കാതെ തന്നെ ലഭിക്കുന്നു👍🌹

  • @gowripadma922
    @gowripadma922 4 года назад

    ഞാൻ കണ്ട നിങ്ങളുടെ videos എല്ലാം
    വളരെ helpful ആയിരുന്നു.

    • @aayushmedia
      @aayushmedia  4 года назад

      നല്ല അഭിപ്രായത്തിന് നന്ദി

  • @husnabimaniyala7751
    @husnabimaniyala7751 4 года назад

    Good information
    We will try well.thank you so much.

  • @sjndhusindhu6890
    @sjndhusindhu6890 4 года назад

    Valare,upaharamanu,ee,oru,arive,

  • @minnuzzhive607
    @minnuzzhive607 4 года назад

    Hai
    Sir valare upakarapradamayi

  • @av677
    @av677 3 года назад

    Good video ഞാൻ subscrib ചെയ്തു

  • @sheejasatheesan4123
    @sheejasatheesan4123 4 года назад

    Nalla arivukal kal kitti

  • @venugopalan.ccheriyath7591
    @venugopalan.ccheriyath7591 4 года назад +4

    ചീര ഒഴിച്ച് ബാക്കിയെല്ലാ ചെടികളും ഓരോന്ന് വിതമാണ് ഞാൻ നട്ടു വരുന്നത്. ഓരോന്ന് നടുന്നതാണ് കുടുതൽ വിളവ് ലഭിക്കുക. മീഡിയം ഗ്രോബേഗാണ് സൗകര്യം

    • @aayushmedia
      @aayushmedia  4 года назад

      ഞാന്‍ ഒരേ ഗ്രോ ബാഗ് മണ്ണു അടക്കം കുറഞ്ഞത്‌ 3 കൃഷിക്ക് ഉപയോഗിക്കും.അവസാന കൃഷി മിക്കപ്പോളും ഇഞ്ചി,ചേമ്പ് ഒക്കെ ആവും.അതിനു ചെറിയ ഗ്രോ ബാഗ് ശരിയാകില്ല

    • @iamfarooq8960
      @iamfarooq8960 4 года назад

      1 നടുക ആണ് വേണ്ടത്. ഇയാൾ മണ്ടത്തരം ആണ് പറയുന്നത്.

  • @lilaalexander5844
    @lilaalexander5844 4 года назад +1

    very helpful ,thanks!

  • @dottymarydasan8079
    @dottymarydasan8079 4 года назад

    Kollam ariyan pattathavark upakaramakumallo

  • @surajnkj
    @surajnkj 5 месяцев назад +1

    Itrem cheriya bagil ninnum engana itra production varunnath

    • @aayushmedia
      @aayushmedia  5 месяцев назад

      ഫിൽ ചെയ്യുമ്പോൾ തിക്ക് ആയി നിറക്കരുത്. ആവശ്യത്തിന് കരിയില അല്ലെങ്കിൽ ഉണങ്ങിയ ചകിരി കൂടി ഒരു ലെയർ നൽകുക. വേര് ഓടുവാൻ സ്‌പേസ് കിട്ടുമ്പോൾ ചെടികൾക്ക് നല്ല വളർച്ച കിട്ടും

  • @selesiasamuel4515
    @selesiasamuel4515 4 года назад +1

    Thank you for this video, very good information

  • @harikrishnanvk7377
    @harikrishnanvk7377 4 года назад +1

    Njan subscribe chaithu.. gud video 👍

  • @chithralekha831
    @chithralekha831 4 года назад

    Thanks for the video

  • @pathusy5242
    @pathusy5242 4 года назад

    Kanunnude super

  • @mnp.namboodiri1193
    @mnp.namboodiri1193 4 года назад +1

    ഇത് നന്നായിരിക്കുന്നു.

  • @minithomas5559
    @minithomas5559 2 года назад +1

    Bro ,🙏

  • @baburaj120
    @baburaj120 4 года назад

    Very informative Video...

  • @kichukichzz7838
    @kichukichzz7838 4 года назад

    Supoer idea kolam

  • @leeshadthankan9339
    @leeshadthankan9339 4 года назад +1

    വീഡിയോയുടെ നീളം അല്പം കുറയ്ക്കുന്നത് നല്ലതായിരിക്കു
    5 to8minutes will be ideal
    പറയുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും പറയുന്നത് അല്പം അരോചകമായി തോന്നുന്നു
    ഉള്ളടക്കം വളരെ നല്ലതാണ്
    Very informative
    Please try to tell things consisely

  • @nilavepoonilave162
    @nilavepoonilave162 2 года назад

    Kadayilninnum vanghunna payar nadamo

    • @aayushmedia
      @aayushmedia  2 года назад

      നമ്മൾ പാചകത്തിനു ഉപയോഗിക്കുന്ന പയർ ആണോ? അത്‌ കൂടുതലും കുറ്റി പയർ ആകും. പക്ഷേ നല്ല വിളവ് കിട്ടും

  • @radhakrishnane137
    @radhakrishnane137 4 года назад

    Very good information thanks

  • @akhilaakhila442
    @akhilaakhila442 4 года назад

    Very good information.

  • @shibin4545
    @shibin4545 4 года назад

    Thank 4 information 👌

  • @arj2263
    @arj2263 2 года назад

    Chedikalude chuvattil chithal salliam und . engine athine ozhivakkam

    • @aayushmedia
      @aayushmedia  2 года назад +1

      ബിവേരിയ ഉപയോഗിക്കാം

    • @arj2263
      @arj2263 2 года назад

      @@aayushmedia വളരെ നന്ദി

  • @ramluasraf5799
    @ramluasraf5799 4 года назад

    🙋പുതിയ ആളാണ് 🔔

  • @sabithsabu7007
    @sabithsabu7007 4 года назад

    Adipoli

  • @amrithaajith726
    @amrithaajith726 4 года назад

    Thanks brother

  • @jogijose4u
    @jogijose4u 4 года назад

    I will support you dear...

  • @sujilalsadasivan
    @sujilalsadasivan 4 года назад

    Very good

  • @vijayanv6100
    @vijayanv6100 4 года назад

    ഗുഡ്

  • @minikrishna9346
    @minikrishna9346 4 года назад

    Subscribed 👍

  • @yogeshps4349
    @yogeshps4349 4 года назад

    Thanks

  • @binoybaby8150
    @binoybaby8150 4 года назад

    Chetta kaile bandage matti nokku

    • @aayushmedia
      @aayushmedia  4 года назад

      മനസ്സിലായില്ല

  • @muhammednasif316
    @muhammednasif316 4 года назад +1

    Kumbalam oru grow vagill ethra ennam nadaaan pattum

    • @aayushmedia
      @aayushmedia  4 года назад

      കുമ്പളം കനം വെക്കുന്നതാണ്.മുകളിലേക്ക് പടര്‍ന്ന്‍ കയറുന്ന വള്ളിക്ക് വേണ്ടുന്ന മുഴുവന്‍ പോഷണവും ആ ഒറ്റ ഗ്രോ ബാഗില്‍ നിന്ന് വേണ്ടേ കിട്ടാന്‍.സാധാരണ ആരും കുമ്പളം,മത്തന്‍ ഒന്നും ഗ്രോ ബാഗില്‍ നട്ട് കണ്ടിട്ടില്ല.അതിന്റെ വേരും ഒരു ഗ്രോ ബാഗില്‍ ഒതുങ്ങുമോ എന്ന് സംശയം ആണ്.വെള്ളരി ഒന്ന് നട്ട് കണ്ടിട്ടുണ്ട്.ഞാന്‍ ഒക്കെ ടെറസ്സില്‍ വെള്ളരി ഒരെണ്ണം വീതം നടന്നിട്ടുണ്ട്.കുമ്പളം ശരിയാകുമോ എന്ന് സംശയം ഉണ്ട്.

  • @albinsimon3797
    @albinsimon3797 4 года назад

    super

  • @ajayghoshm.r9191
    @ajayghoshm.r9191 4 года назад

    നല്ല കാര്യങ്ങൾ അറിയിച്ചതിനു നന്ദി 👍

  • @msuhaib198
    @msuhaib198 4 года назад

    Subscribe ചെയ്തിട്ടുണ്ട് bro... 👍

  • @jessyradhakrishnan7017
    @jessyradhakrishnan7017 4 года назад

    Usefulvideo

  • @fathimahameed6510
    @fathimahameed6510 4 года назад

    pudaval pookane thudangitu orumasathinu kooduthal ayi but kaikkunilla yanthu chyannum

    • @aayushmedia
      @aayushmedia  4 года назад +1

      ആണ് പൂവ് ആകും കൂടുതൽ ആയി ഉണ്ടാകുന്നത്.പാൽ കായം വാങ്ങി നേർപ്പിച്ച് ഒന്ന് സ്‌പ്രേ ചെയ്ത് നോക്കുക.ഇല്ലെങ്കിൽ ഏതെങ്കിലും ഹോർമോൺ ഉപയോഗിക്കേണ്ടി വരും

    • @fathimahameed6510
      @fathimahameed6510 4 года назад

      @@aayushmedia thank you

  • @seenazeenath2148
    @seenazeenath2148 4 года назад

    Paval padavalam mannil nadunnathanu nallath

    • @aayushmedia
      @aayushmedia  4 года назад

      എല്ലാം മണ്ണില്‍ തന്നെ നടുന്നതാണ് നല്ലത്.പക്ഷെ സാഹചര്യം ഇല്ലെങ്കില്‍ അല്ലേ നമ്മള്‍ ഗ്രോ ബാഗിനെ ആശ്രയിക്കുന്നത്.പ്രത്യേകിച്ച് മരങ്ങള്‍ നിറഞ്ഞ പുരയിടം ആണെങ്കില്‍ അവിടെ മണ്ണില്‍ നട്ടാല്‍ വളം മുഴുവന്‍ മരത്തിന്റെ വേരുകള്‍ കൊണ്ട് പോകും

  • @syamkumar8065
    @syamkumar8065 4 года назад

    Subscribe cheythu

  • @tintojinto9511
    @tintojinto9511 4 года назад

    Good video

  • @gireeshappu7611
    @gireeshappu7611 4 года назад

    👍

  • @sathivenu4272
    @sathivenu4272 4 года назад

    Subscribed

  • @vaheedamv4799
    @vaheedamv4799 4 года назад +1

    വിത്തുകൾ അയച്ചു കൊടുക്കാറുണ്ട് എന്ന് പറഞ്ഞു ഞങ്ങൾക്കും അയച്ചു തരുമോ ഞങ്ങളെ അഡ്രസ് കോഴിക്കോട് ചേവായൂർ കോട്ടക്കുന്ന് വഹീദ

    • @aayushmedia
      @aayushmedia  4 года назад

      Pincode അടക്കം എന്റെ വാട്ട്‌സ്‌ ആപ്പ് നമ്പറിൽ അയക്ക് 7034394001

  • @jollyzachsys256
    @jollyzachsys256 4 года назад

    Kuttibeens seeds evide kittum

    • @aayushmedia
      @aayushmedia  4 года назад

      ഞാന്‍ സീഡ് ഷോപ്പില്‍ നിന്ന് വാങ്ങുക ആയിരുന്നു.നടാന്‍ നല്ല സമയം വേനല്‍ കാലം ആണ്.മഴകാലത്ത് പൂക്കള്‍ പൊഴിഞ്ഞു പോകും

  • @peterfrsncisxavier4487
    @peterfrsncisxavier4487 4 года назад

    കമൻറ്ചെയ്താൽ മറുപടി കിട്ടുമോ.ഗ്രോബാഗിൽ, വലിയ ചാക്കിൽ നട്ടിട്ട്കുറച്ചുകഴിയുമ്പോൾവേര് തിങ്ങിയിട്ട് വെള്ളം ഇറങ്ങാതെവാടിപ്പോകുന്നു.എന്താണ് ചെയ്യേണ്ടത്

    • @aayushmedia
      @aayushmedia  4 года назад

      എന്താണ് നടുന്നത്? പയര്‍ ഒക്കെ 3 മൂട് വരെ യാതൊരു പ്രശ്നവും ഉണ്ടാക്കില്ല

  • @maniyappann4945
    @maniyappann4945 4 года назад +1

    കുറച്ചേറെ അറിവുകൾ കിട്ടി എന്നാൽ വെണ്ട യൂടെ പോക്കവും കുറിയതും വിത്തു കണ്ടാൽ അറിയുവൻ പറ്റുമോ . പലരും വീഡിയോയിൽ വന്നിട്ട് പൊങ്ങച്ചം പറച്ചിലും jhada kanikkalu അണ് അതൊന്നും ഇല്ലാത്തതാണ് ചേട്ടന്റെ ദോഷം vishamikkate എല്ലാം ശരിയാകും ചേട്ടാ

    • @aayushmedia
      @aayushmedia  4 года назад

      ഇല്ല .വിത്തുകള്‍ എല്ലാം ഒരേ പോലെ ആണ് .മാതൃ സസ്യം നോക്കിയേ മനസ്സിലാക്കാന്‍ പറ്റൂ .കമ്പനി വിത്തുകള്‍ ആണെങ്കില്‍ കവറിനു മുകളില്‍ ഉണ്ടാകും

  • @binugeorge9341
    @binugeorge9341 4 года назад

    Chetta njan channel subscribe chethu takkali epool krishi cheyne pattumoo please replay me thank you for your information

    • @aayushmedia
      @aayushmedia  4 года назад

      ഞാന്‍ ഇപ്പോള്‍ തുടങ്ങി.പക്ഷെ മഴ അല്‍പ്പം പ്രശ്നം ആണ്.നല്ല വെയില്‍ വേണം.കൂടുതല്‍ വെള്ളം വീണാല്‍ വേരുകള്‍ ചീഞ്ഞു പോകും .

    • @alangadywca3172
      @alangadywca3172 4 года назад

      Super

  • @moinsha2471
    @moinsha2471 4 года назад

    പാവക്ക ഒരു ഗ്രാബാക്കിൽ എത്ര തെയി നടാൻ പറ്റും....

    • @aayushmedia
      @aayushmedia  4 года назад

      വലിയ ഗ്രോബാഗ് ആണെങ്കിൽ തൈകൾ മൂന്ന് വീതം നടുക.ഗ്രോബാഗ് തയ്യാറാക്കുമ്പോൾ 30 ഗ്രാം എല്ലുപൊടി,30 ഗ്രാം വേപ്പിൻ പിണ്ണാക്കും ചാണക പൊടിയും നൽകി വേണം നിറക്കാൻ. എന്നാൽ തുടക്കം മുതൽ നല്ല വളർച്ച കിട്ടും

    • @moinsha2471
      @moinsha2471 4 года назад

      @@aayushmedia
      പാവക്ക വിത്ത് മുളപ്പിക്കുന്ന രീതി പറഞ്ഞ് തരുമോ??

  • @safashakir8428
    @safashakir8428 2 года назад

    ഞാൻ sub ചെയ്തു ട്ടോ ചേട്ടാ

  • @sumiiroobi1740
    @sumiiroobi1740 4 года назад

    wastup Group ൽ Join ചെയ്യാൻ പറ്റുന്നില്ല

    • @aayushmedia
      @aayushmedia  4 года назад

      link rewoke ചെയ്തിരുന്നു ,ഇപ്പോള്‍ നോക്ക് .ശരിയാകും

  • @zainbudgiespets
    @zainbudgiespets 4 года назад

    Hi ഞാൻ പുതിയ സുബ്ക്രൈബ് ആണ് വിത്ത് എവിടാ കിട്ടും സർ കുറച്ച് വിത്ത് വേണമായിരുന്നു
    പിന്നെ പൊളിറ്റിന് മിക്സ്‌ എത്ര ദിവസം ഗ്രോ ബാഗിൽ വിത്ത് നടത്തേ സൂക്ഷിക്കാം

    • @aayushmedia
      @aayushmedia  4 года назад

      ഞാന്‍ ഒരു വീഡിയോ അപ്പ് ലോഡ് ചെയ്തിട്ടുണ്ട്.ആ ഷോപ്പില്‍ ചോദിക്കൂ.അയച്ചു തരുമോ എന്ന്.ഞാന്‍ ഹായ് ബ്രിട് വിത്തുകള്‍ മുഴുവന്‍ അവിടെ നിന്നാണ് വാങ്ങുക

  • @raseenaismail757
    @raseenaismail757 4 года назад

    Thank you sir നല്ല അറിവിന്‌, കൊത്തമര എപ്പോഴാ sir നടേണ്ടത് പുതിയ sbscrbr ആണ് ട്ടോ. വീഡിയോ ലിങ്ക് തരാമോ

    • @aayushmedia
      @aayushmedia  4 года назад

      ഞാൻ അത് കൃഷി ചെയ്തിട്ടില്ല.ബീൻസ് പരീക്ഷണം ആയി നോക്കിയതാണ്.പൂവായി വന്നതെ ഉള്ളൂ.മഴ കാരണം പൂക്കൾ എല്ലാം പൊഴിഞ്ഞു പോവുക ആണ്.വളരെ നൈസ് ആണ് പൂവ്.ചെറുതായി ഒന്ന് കാറ്റടിച്ചാൽ പോലും പൊഴിഞ്ഞു പോകും

    • @raseenaismail757
      @raseenaismail757 4 года назад

      @@aayushmedia ok sir

    • @sumag5884
      @sumag5884 4 года назад

      മഴസമയത്ത്പാടില്ല

    • @sumag5884
      @sumag5884 4 года назад

      തക്കാളി നടുന്ന സമയങ്ങളിൽ

  • @devadev8105
    @devadev8105 4 года назад +1

    ചേട്ടാ തക്കാളി പൂ വന്നു കൊഴിഞ്ഞു പോകുന്നു എന്താ ചെയ്യും

    • @aayushmedia
      @aayushmedia  4 года назад

      തക്കാളിയുമായി ബന്ധപ്പെട്ടു രണ്ടു വീഡിയോകള്‍ ഉണ്ട്.എന്‍റെ ചാനലില്‍ കയറിയാല്‍ കാണാന്‍ പറ്റും.അതില്‍ പരിഹാരം ഉണ്ട്

    • @devadev8105
      @devadev8105 4 года назад

      @@aayushmedia Thanks ചേട്ടാ

  • @rsuj4388
    @rsuj4388 3 года назад

    വാക്കുകളുടെ ആവർത്തനം ശ്രദ്ധിക്കുക

  • @nkarunakaranachary3764
    @nkarunakaranachary3764 4 года назад

    പച്ചമുളകിൻറ ഇലകൾക്കടിയിൽ വെളുത്ത നിറത്തിലെ കീടങ്ങൾക്ക് പ്രതിവിധി എന്താണ്?

    • @aayushmedia
      @aayushmedia  4 года назад

      അത് വെള്ളീച്ച ആണ്.വേപ്പെണ്ണ മിശ്രിതം ,സ്പ്രേ ചെയ്തു കൊടുക്കുക .അല്ലെങ്കില്‍ ഏതെങ്കിലും ജൈവ കീട നാശിനി .രണ്ടിന്‍റെയും വീഡിയോ ഞാന്‍ ഇട്ടിട്ടുണ്ട് .ചാനലില്‍ നോക്കിയാല്‍ മതി

    • @Thenukutti
      @Thenukutti 10 месяцев назад

      ലക്കാനിസീലിയം ലക്കാനി or വേർട്ടിസീലിയം 20g 1ലിറ്റർ വെള്ളത്തിൽ കലക്കി spray കൊടുക്കുക. ഇലയുടെ അടിയിൽ ഉൾപ്പെടെ..

  • @reghuallu9108
    @reghuallu9108 4 года назад

    Hi

  • @divakaranmm7835
    @divakaranmm7835 4 года назад

    Check

  • @karuppanmt282
    @karuppanmt282 4 года назад

    Sousfull

  • @santhakumari4811
    @santhakumari4811 4 года назад

    Subsribe chayyan marakkunnathanu videio kanunnud

  • @aneeshkambolath178
    @aneeshkambolath178 4 года назад

    സബ്ക്രൈബ് ചെയ്തു.

  • @jamunaharshan8802
    @jamunaharshan8802 4 года назад

    Eztta petu

  • @shajimols4717
    @shajimols4717 4 года назад

    ബീൻസ് വിത്ത് എവിടെ കിട്ടൂം

    • @aayushmedia
      @aayushmedia  4 года назад

      ഞാന്‍ അഗ്രോ ഷോപ്പില്‍ നിന്നും വാങ്ങുക ആയിരുന്നു

  • @jinnusamuel7503
    @jinnusamuel7503 4 года назад

    I want to join the group

    • @aayushmedia
      @aayushmedia  4 года назад

      വീഡിയോ ഡിസ്ക്രിപ്ഷന്‍ നോക്കുക

  • @sivajani8587
    @sivajani8587 4 года назад +1

    Valare ishtappettu like cheydu subscribe um cheydu

  • @deepamuraleedharan9567
    @deepamuraleedharan9567 4 года назад

    No sound clarity

    • @aayushmedia
      @aayushmedia  4 года назад

      വെളിയിൽ ശബ്ദം കൂടുതൽ ആണ്.ഒരുപാട് കിളികൾ ഉണ്ട്. അടുത്തടുത്ത് വീടുകളും.പിന്നെ എഡിറ്റ് ചെയ്യുന്ന സോഫ്റ്റ് വേർ അത്ര പെര്ഫെക്റ്റ് അല്ല. നല്ല ക്വാളിറ്റി എഡിറ്റിംഗ് വേണേൽ 2 gb എങ്കിലും ഗ്രാഫിക്സ് കാർഡ് വേണം.ഇത് ഇൻ ബിൽറ്റ് ആയി കിട്ടുന്ന ബേസിക് മാത്രം ആണ്

  • @thomasvj6073
    @thomasvj6073 4 года назад

    ബീൻസെന്‍റെ വിത്ത് കിട്ടുമോ? ഇല്ലെങ്കിൽ എവിടെ കിട്ടും?

    • @aayushmedia
      @aayushmedia  4 года назад

      ഞാന്‍ വാങ്ങുക ആയിരുന്നു

  • @aneeshkambolath178
    @aneeshkambolath178 4 года назад

    തക്കാളി പൂ കൊഴിഞ്ഞ് പോകുന്നതിന് എന്ത് ചെയ്യും

    • @aayushmedia
      @aayushmedia  4 года назад +1

      പരാഗണം നടക്കുന്നുണ്ടാവില്ല .അതി രാവിലെ ചെറുതായി പൂക്കളില്‍ ഒന്ന്‍ തട്ടി കൊടുക്കുക.അല്ലെങ്കില്‍ ഈ വീഡിയോ ഒന്ന്‍ കണ്ടു നോക്കുക ruclips.net/video/cOfPDTdD6nk/видео.html

  • @selmaprajeesh1939
    @selmaprajeesh1939 4 года назад

    Cheithu chetta sorry marannupoyi

  • @snehammathram...1049
    @snehammathram...1049 3 года назад

    ചീരയോ

  • @sandeepmadhuramkadu
    @sandeepmadhuramkadu 4 года назад

    കൊപ്രാ പിണ്ണാക്ക് വളമാണോ ???

    • @aayushmedia
      @aayushmedia  4 года назад +1

      അല്ല.എണ്ണ മയം കൂടുതല്‍ ആണ്.ഉറുമ്പ്‌ ശല്യം ഉണ്ടാകും.പൂപ്പലും ഉണ്ടാകും

  • @rajeshadoorrajeshadoor8868
    @rajeshadoorrajeshadoor8868 4 года назад

    ചേട്ടാ നമസ്കാരം വിത്തുകൾ ഉണ്ടെങ്കിൽ തരുമോ... ഞാൻ artist ആണ്.. സ്ഥലം പറഞ്ഞാൽ ഞങ്ങൾ വന്നു വാങ്ങാം... husband mobile number അയച്ചോട്ടേ

    • @aayushmedia
      @aayushmedia  4 года назад

      അധികം ഇല്ല ഉള്ളത് തരാം .ഞാന്‍ അയച്ചു തരാം 7034394001 ലേക്ക് വാട്ട്സ് ആപ്പ് ചെയ്‌താല്‍ മതി

  • @marykj6395
    @marykj6395 4 года назад

    Talk is ñot clear,

    • @aayushmedia
      @aayushmedia  4 года назад

      വെളിയില്‍ ഒരുപാട് മരങ്ങളും നിറയെ കിളികളും ആണ് .എപ്പോളും ബഹളം ആണ്

  • @parthudrupusworld2659
    @parthudrupusworld2659 4 года назад

    മൂന്നെണ്ണം നട്ടാൽ വളത്തിന്റെ പോരായ്മ ഉണ്ടാകില്ലേ.

    • @aayushmedia
      @aayushmedia  4 года назад +1

      നമ്മള്‍ ശരിയായ രീതിയില്‍ അടിവളം ചേര്‍ത്തു ഗ്രോ ബാഗ് തയ്യാറാക്കിയാല്‍ കുഴപ്പം ഇല്ല.,ശരിയായ രീതിയില്‍ ഗ്രോ ബാഗ് തയ്യാറാക്കുന്ന രീതി താഴെ വീഡിയോ ഡിസ്ക്രിപ്ഷനില്‍ ഉണ്ട് .അത് കൂടി നോക്കുക .കൂടാത് എപ്പോളും ഈ 40*24*24 സൈസ് ഗ്രോ ബാഗ് ഉണ്ടാക്കുക

  • @rajeshadoorrajeshadoor8868
    @rajeshadoorrajeshadoor8868 4 года назад

    നമസ്കാരം ചേട്ടാ number തരുമോ

  • @iamfarooq8960
    @iamfarooq8960 4 года назад

    പുറത്ത് നിന്ന് ഭയങ്കര സൗണ്ട്. Irritating

    • @aayushmedia
      @aayushmedia  4 года назад

      മൈക്ക് വെളിയിലെ ചെറിയ സൌണ്ട് പോലും ക്യാച്ച് ചെയ്യും.ബോയയുടെ പ്രൊഫഷനല്‍ മൈക്ക് ആണ്

  • @elsebethsabu432
    @elsebethsabu432 4 года назад

    Subscribe cheithu to

  • @jollyzachsys256
    @jollyzachsys256 4 года назад

    Subscribe cheithu share cheithu like cheithu ok mythiyo

    • @aayushmedia
      @aayushmedia  4 года назад

      സന്തോഷം .അഡ്രസ്സ് വീഡിയോ ഡിസ്ക്രിപ്ഷനില്‍ ഉള്ള എന്‍റെ വാട്ട്സ് ആപ്പ് നമ്പറിലേക്ക് അയച്ചാല്‍ കുറെ വിത്തുകള്‍ അയച്ചു തരാം .കവര്‍ വെണ്ട

    • @jollyzachsys256
      @jollyzachsys256 4 года назад

      Septembaril nattil ethum appol Mathi eppol uk il anne

  • @iamfarooq8960
    @iamfarooq8960 4 года назад

    ആരും തക്കാളി ഗ്രോ ബാഗിൽ 2 എണ്ണം നാടല്ലേ.. 👎👎👎
    1 മാത്രം നടുക. റിസൾട്ട്‌ കിട്ടാൻ.

    • @aayushmedia
      @aayushmedia  4 года назад

      വലിയ ഗ്രോ ബാഗിൽ രണ്ടെണ്ണം വരെ നടാം.കൂടിയാൽ മാത്രം ആണ് പ്രശ്നം.ഞാൻ പല അടുക്കള തോട്ടത്തിൽ പോയി നോക്കിയതാണ്

    • @iamfarooq8960
      @iamfarooq8960 4 года назад

      നിലത്ത് നടുമ്പോൾ വരെ നിശ്ചിത അകലം വേണം. അപ്പോൾ ഗ്രോ ബാഗിൽ അകാലമിട്ടാൽ എങ്ങനെ 2 എണ്ണം കഴിയും.

    • @moliammaabraham533
      @moliammaabraham533 4 года назад

      തക്കാളി 2 എണ്ണം നടാം, പരസ്പരം support കിട്ടും

  • @iamfarooq8960
    @iamfarooq8960 4 года назад

    ആ, കയ്യിലെ ചരട് ഒക്കെ ഒഴിവാക്കി നല്ല വൃത്തിയിൽ വീഡിയോ ചെയ്യു. Subscribers കേറും

    • @rodrigorodrigo2509
      @rodrigorodrigo2509 4 года назад +2

      Charadu ninne kadicho..??? Ninte ee otta dialogil njaan subscriber aakunnu..

    • @aayushmedia
      @aayushmedia  4 года назад +2

      എന്‍റെ വീഡിയോ രാഷ്ട്രീയമോ മതമോ അല്ല പറയുന്നത് കൃഷി അറിവുകള്‍ മാത്രം ആണ്.താങ്കളുടെ കമന്റ് ശരിയായ സ്ഥലത്ത് ആണോ എന്ന് താങ്കള്‍ തന്നെ പരിശോധിക്കുക

    • @iamfarooq8960
      @iamfarooq8960 4 года назад

      @@rodrigorodrigo2509 അങ്ങനെ ഈ ചാനൽ ഇന് ഉപകാരമുണ്ടാകട്ടെ ☺️☺️☺️

    • @rodrigorodrigo2509
      @rodrigorodrigo2509 4 года назад +2

      Kayyile charadum kazhuthile kurishum nettiyile niskara thazhambum onnum nokkiyal aarkkum naattil jeevikkan pattilla bro.. Mattullavarude aacharangale kutttalppedutharuthu.... Vargiyatha athu chilarude mathram Mano vaikalyamanu.... That's all..

    • @madhavam6276
      @madhavam6276 4 года назад +1

      @@rodrigorodrigo2509 Ryt... Narrow mind

  • @faisalnadi5081
    @faisalnadi5081 4 года назад

    നിന്റെ ചാനലിൽ കണ്ട് നിന്റെ വാട്ട്സപ്പ് ഗ്രൂപ്പിൽ കയറിയത് അവിടെയും നിന്റെ അളിഞ രാഷ്ട്രീയം നീ പറഞു

    • @venugopalan.ccheriyath7591
      @venugopalan.ccheriyath7591 4 года назад +1

      രാഷ്ട്രീയം പറയുന്നത് അത്ര വലിയ തെറ്റോ?

    • @aayushmedia
      @aayushmedia  4 года назад +4

      എന്റെ വീഡിയോയില്‍ എവിടെ ആണ് രാഷ്ട്രീയം? എന്റെ ഗ്രൂപ്പില്‍ എവിടെ ആണ് രാഷ്ട്രീയം? ആരെങ്കിലും രാഷ്ട്രീയ പോസ്റ്റ്‌ ഇട്ടിട്ടുണ്ടെങ്കില്‍ അവരെ ഗ്രൂപ്പില്‍ വിലക്കിയിട്ടും ഉണ്ട്.താങ്കളുടെ അസുഖം വേറെ ആണ്.അതിനു ഉള്ള മരുന്ന് ഈ ചാനലില്‍ ഇല്ല

    • @faisalnadi5081
      @faisalnadi5081 4 года назад

      @@aayushmedia ഞാൻ ആഗ്രൂപ്പിൽ ഉണ്ടയിരുന്നു

    • @lizyelizabeth8400
      @lizyelizabeth8400 4 года назад +1

      Good

  • @fasifasi7988
    @fasifasi7988 2 года назад

    Ok subscribe cheyyam

  • @MSworld221
    @MSworld221 Год назад +1

    ഇപ്പോ 1 ലക്ഷം ആയില്ലേ 👍

    • @aayushmedia
      @aayushmedia  Год назад

      അതേ 😍 അഞ്ച് വർഷം കൊണ്ട്

  • @shigyps856
    @shigyps856 4 года назад

    Super video

  • @dentalspecialitysurgicalan9181
    @dentalspecialitysurgicalan9181 4 года назад

    Very useful informations

  • @sudhapalliyalil9275
    @sudhapalliyalil9275 4 года назад

    Very good

  • @abdulkhaderppkhaderpp2540
    @abdulkhaderppkhaderpp2540 4 года назад

    Thanks

  • @ajithampi5535
    @ajithampi5535 4 года назад

    Super

  • @rajupallan8270
    @rajupallan8270 4 года назад

    Good

  • @muhammednasif316
    @muhammednasif316 4 года назад

    Hi

  • @renijerinreni7105
    @renijerinreni7105 4 года назад

    Good information ,Thanks

  • @radhagnair1046
    @radhagnair1046 4 года назад

    Very useful video.

  • @saifunnicac825
    @saifunnicac825 4 года назад

    Super

  • @sheelajacob1597
    @sheelajacob1597 4 года назад

    Good information