ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ്.... എന്റെ കണ്ണിൽ അവസാനത്തെ കമ്മ്യൂണിസ്റ്റ് കാരൻ VS ആയിരുന്നു.... ഇനി സ്വന്തം മക്കളുടെ കാര്യം മാത്രം നോക്കുന്ന നേതാക്കളോടപ്പമല്ല മറിച്ചു കുടുംബാധിപത്യവും അഴിമതിയും നിറഞ്ഞ പാർട്ടിക്കെതിരെ അകത്തു നിന്ന് പോരാടുന്ന അൻവറിക്കയോടൊപ്പം ❤❤❤
പാർട്ടി എന്നാൽ .., ഐഡിയയോളജിഅഥവ പ്രത്യയ ശാസ്ത്രമാണ് .. പ്രത്യയ ശാസ്ത്രം നഷ്ടപ്പെട്ടാൽ വർഗശത്രുവിനെ ക്കാൾ അപകടമാണ് എന്ന് AKG ഇവിടെ RSS ന് അടിയറവ് വെച്ച കുറച്ച് നേതാക്കൾ ആണ് പാർട്ടിയെ വഞ്ചിച്ചത്.. അൻവർ ഒരിക്കലും പാർട്ടിയെ തള്ളി പറഞ്ഞിട്ടില്ല .. നേതാക്കൾ ആണ് അൻവറിനേ തള്ളിയത്
കണ്ണൂർ, വടകര ഭാഗങ്ങളിലെ അടിമത്തം ഒന്നും നിലമ്പൂർകാർക്ക് ഇല്ല... ആ കത്തിയുമായി ഇങ്ങോട്ട് വന്നാൽ വന്നവൻ അഴിലുള്ളിലേക്ക് ആയിരിക്കില്ല പോകുക... കൊണ്ട് വന്ന കത്തി തന്നെ സ്വന്തം കുടൽ മാല തോണ്ടും
ഇപ്പോൾ ഒരു കമ്മ്യൂണിസ്റ്റുകാരനും മനസ്സുകൊണ്ട് പാർട്ടിയെ പിന്തുണയ്ക്കുന്നില്ല അത് പാർട്ടി മനസ്സിലാക്കിയാൽ നന്നായിരിക്കും ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ഇപ്പോൾ പാർട്ടി പിന്തുണക്കാൻ കഴിയില്ല അത്രയും ക്രൂരകൃത്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്
കേരളം എടുത്ത എസ്റ്റിമേറ്റിനെ കുറിച്ച് പഠിക്കുവാണ് കേന്ദ്രം 🤩🤩😍😍 സർവ്വത്ര മുക്കൽ നമ്മന്റെ കുടുംബം അഭിവൃത്തി പ്രാപിക്കാനുള്ള ഓട്ടം 😍😍 കൂടെ ഈ ജനക്കൂട്ടത്തെ കൂടെ മറക്കരുത് കേട്ടോ 😍😍😍 നൂറു ചുവപ്പിന്റെ അഭിവാദ്യങ്ങൾ😍😍😍 കേരളം ഒറ്റക്കെട്ടായി മുന്നോട്ട് 😍😍😍
1957ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇന്നത്തെ പാർട്ടിയും തമ്മിൽ ആനയും ആടും തമ്മിൽ ഉള്ള വെത്യാസം ആണ്. ആന്നതു സാധാരണ ആൾക്കാരുടെ ആയിരുന്നു. ഇന്നത് അസാധാരണ ആൾക്കാരുടെ ആണ്.
ഞാനും ഒരു സഖാവ് ആണ്...പക്ഷേ ആരുടേയും അടിമയല്ല... കാരണം എനിക്ക് തന്ത ഒന്നേയുള്ളൂ....കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞാൽ പിണറായി മാത്രമല്ല....ഞാനും പോയിരുന്നു അൻവറിനെ support ചെയ്യാൻ..
രാഷ്ട്രീയക്കാർ അവരവരുടെ കാര്യസാദ്യത്തിന് വേണ്ടി അപ്പപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ ആണ് " ഒന്നും ആത്മാർത്ഥതയോടെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല അത് അൻവർ എന്നല്ല ഭൂരിഭാഗം രാഷ്ട്രീയക്കാരും അവർ ഉദ്ദേശിക്കുന്ന അവരുടെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ അവർ തിരിയും ..സത്യത്തിൽ ഒരു പക്കാ ബിസിനസ് ആണ് രാഷ്ട്രീയം ബിസിനസിന് കോട്ടം വരുമ്പോൾ അവർ മറ്റൊരു തന്ത്രം പ്രയോഗികിക്കും ഇതും ഞാൻ അങ്ങിനെയെ കണ്ടിട്ടുള്ളൂ ..
ഒരു യഥാർത്ഥ സഖാവ്. കേരളത്തിലെ ജനങ്ങൾ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ എണ്ണി എണ്ണി സർക്കാരിന്റെ അഴിമതിക്കും നാറിയ ഭരണത്തിനും എതിരെ ഒറ്റയ്ക്ക് നിന്നു പോരാടുന്ന സഖാവ് PV അൻവർ നു അഭിവാദ്യങ്ങൾ ലാൽ സലാം 💪 പിണറായിയുടെ ഭരണം കേരളത്തിലെ സിപിഎം ഉൾപ്പെടെയുള്ള ജനങ്ങൾ വെറുത്തു. അടിമ നേതാക്കളും പിണറായിയും കേരളത്തെ കുട്ടിച്ചോറാക്കി ജനങ്ങളിൽ നിന്നും അകറ്റി.
ജയ് ജയ് ജയ് അൻവർ . അൻവർ സഖാവ് നീണാൾ വാഴട്ടെ. സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ ജനാധിപത്യം നീണാൾ വാഴട്ടെ. മതേതരത്വം നീണാൾ വാഴട്ടെ. ഫാസിസം തകരട്ടെ. സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ. മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ ബുഷ്വാസികളും ഏകാധിപതികളും ആയിട്ടുള്ള നേതാക്കന്മാർ സഖാക്കളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ഇനിയും കേരളത്തിലെ സഖാക്കളെ കബളിപ്പിക്കുവാൻ സിപിഎമ്മിലെ മൂരാച്ചികളും കപടന്മാരും ആയിട്ടുള്ള നേതാക്കന്മാർക്ക് കഴിയില്ല. അതുകൊണ്ട് താങ്കൾ ധൈര്യമായി ക്ഷമയോടുകൂടി മുന്നോട്ടുപോകൂ. സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ . അൻവർ നീണാൾ വാഴട്ടെ. സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ.
സ്വാതന്ത്ര സമരത്തിന് ശേഷം ഒരു ഒരു രാഷ്ട്രീയപാർട്ടിയുടെതല്ലാത്ത പരിപാടിക്ക് ആളുകൾ കൂടുന്നത് ആദ്യം.. നവ കേരള സദസ്സിൽ വന്നതിനേക്കാൾ അധികം ആളുകൾ പിവി അൻവറിന്റെ യോഗത്തിന് എത്തിച്ചേർന്നു. ഇതൊരു തുടക്കമാണ്. ഏകാധിപത്യത്തിനെതിരായ പടയൊരുക്കം.
അതാണ് പറയുന്നത് നിങ്ങള്ക്ക് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ലെന്ന് വെയിറ്റ് ആൻഡ് സീ ഞങ്ങളെ potranmaarakki വീണ്ടും അവർ കേരളത്തിലെ ജനങ്ങളെ വരിഞ്ഞു മുറുക്കും ഇന്നത്തെ ശത്രു നാളെ ഭായി ഭായി. കേരളത്തിലെ ജനങ്ങൾക്ക് ഇനിയും മനസിലാകില്ല ഈ ഡ്രാമ
Anwar പറയുന്നതിൽ കാര്യം ഉണ്ട്.. ഒരു സംശയം ഇല്ല.. കേന്ദ്ര ഏജൻസി അന്വേഷിക്കണം, അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരണം അൻവർ നെ ആക്രമിക്കുകയല്ല വേണ്ടത്.. അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാളെയും ചോദ്യം ചെയ്യാമല്ലോ.. കേന്ദ്ര ഏജൻസി അന്വേഷിക്കണം 🙏
Pinarayi should be corrected himself. As he is corrupt and want to save himself and daughter, she has surrendered our CPM to RSS. Kudos to Anwar for his boldness & straightforwardness straightforward
ഇത് അൻവറിനുള്ള സപ്പൊട്ടിനേക്കാൾ ഉപരി.. പിണറായിയോടുള്ള വിരോധമാണ്..ജനസാഗരം കൂടാനുള്ള കാരണം.
Alla ... yellam PFI aalukkar... kurachu COMMIKAL undaavaam..
അല്ല........ കോൺഗ്രസ്... കമ്മ്യൂണിസം.... Pfi.. Sdpi.... വെൽഫെയർ എന്ന് വേണ്ട എല്ലാ അവശിഷ്ട്ടകളും 😂😂
Theerchayaayum
Simply സാഹോദര്യം അംബേദ്കർ പറഞ്ഞ അതേ സാധനം
@@sabareesank3782അത് സിപിഎമ്മിലെ ഒരു വിഭാഗം ആൾക്കാരും സംഘികളും ഒരുമിച്ച് പിന്നെ ബാക്കിയുള്ളവർ നോക്കി നിൽക്കണോ ചങ്കി വന്നാല് അപകടമാണ്
ആരുംഅറിയാത്ത അൻവർ ഇന്ന് കേരളത്തിലെ സൂപ്പർ സ്റ്റാർ
ഞങ്ങളും അൻവറിൻ്റെ ഒപ്പം
സത്യം ആര് പറഞ്ഞാലും കേൾക്കണം 👍👍👍
നേരായ മാർഗ്ഗമാണോ ....എങ്കിൽ ജനങ്ങൾ ഉണ്ടാകും
ഏതായാലും നിലമ്പൂറിലെ cpm സീറ്റ് തീരുമാനമായി... കൂടെ ജലീലിന്റെ സീറ്റും 😂😂😂
എടാ പൊട്ടാ.. അൻവർ മാസ്സ് ആണ് നിലമ്പൂരിൽ ❤❤
പിണറായിയെ മാറ്റൂ പാർട്ടിയെ രക്ഷിക്കൂ പ്ലീസ്
അൻവർ നല്ലൊരു മാറ്റത്തിനായി പുതിയ തിരി കൊളുത്തി ✌🏻😎
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ്.... എന്റെ കണ്ണിൽ അവസാനത്തെ കമ്മ്യൂണിസ്റ്റ് കാരൻ VS ആയിരുന്നു.... ഇനി സ്വന്തം മക്കളുടെ കാര്യം മാത്രം നോക്കുന്ന നേതാക്കളോടപ്പമല്ല മറിച്ചു കുടുംബാധിപത്യവും അഴിമതിയും നിറഞ്ഞ പാർട്ടിക്കെതിരെ അകത്തു നിന്ന് പോരാടുന്ന അൻവറിക്കയോടൊപ്പം ❤❤❤
vs 🤮
ഞാനും ഒരു സിപിഎം അനുഭാവിയാണ് ഞാൻ അൻവറിനെ പിന്തുണക്കുന്നു 👍👍👍👍👍
League ponney anee nalathey ldf nney nigadey avishamila
പാർട്ടിയാണ് വലുത്..നേതാക്കൾ അല്ല ...നിലപാടിന് ഒപ്പം .💪..ലാൽ സലാം pv🔥🔥🔥🔥
ഇത് തെറ്റ് ആശയം ആണ്.. ജനങ്ങളാണ് വലുത്, പാർട്ടി ഉണ്ടാവാണേൽ ജനങ്ങൾ ഉണ്ടാവണം.... പാർട്ടിയുടെ ആശയത്തെ തെറ്റായി നയിക്കുന്നവർ ഉണ്ടേൽ തിരുത്തണം
പാർട്ടി എന്നാൽ .., ഐഡിയയോളജിഅഥവ പ്രത്യയ ശാസ്ത്രമാണ് .. പ്രത്യയ ശാസ്ത്രം നഷ്ടപ്പെട്ടാൽ വർഗശത്രുവിനെ ക്കാൾ അപകടമാണ് എന്ന് AKG
ഇവിടെ RSS ന് അടിയറവ് വെച്ച കുറച്ച് നേതാക്കൾ ആണ് പാർട്ടിയെ വഞ്ചിച്ചത്.. അൻവർ ഒരിക്കലും പാർട്ടിയെ തള്ളി പറഞ്ഞിട്ടില്ല .. നേതാക്കൾ ആണ് അൻവറിനേ തള്ളിയത്
Ini ellam koode pinu nte meth vach party ne velppikka
അൻവർ നീ ഒരു തീ ആവുക❤🔥
ലീഗുകാരക്ക് ബീഡി കത്തിക്കാം തീ ആയാൽ
തീയൊക്കെ ആയാൽ ലീഗിന് ബീഡിക്കുട്ടി കത്തിക്കാം എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല
അൻവർ ന്റെൽ തെളിവ് ഉണ്ട്, അൻവർ മാത്രം ആണ് ശരി ❤️
@@VnHlsngpoda pottaa
..... Ninak vivaram illenki vaayum pothi pinu parayunnthum kettirunnooo
@@VnHlsngAnavar kallannanu coz of so many cases against him ,now some where something is blocked so he came out athreluu
Anvar mass da❤
അൻവർ ആണ് ശരി ❤❤
TP chandreashekarane ഓർമ്മ വരുന്നു....
കണ്ണൂർ, വടകര ഭാഗങ്ങളിലെ അടിമത്തം ഒന്നും നിലമ്പൂർകാർക്ക് ഇല്ല... ആ കത്തിയുമായി ഇങ്ങോട്ട് വന്നാൽ വന്നവൻ അഴിലുള്ളിലേക്ക് ആയിരിക്കില്ല പോകുക... കൊണ്ട് വന്ന കത്തി തന്നെ സ്വന്തം കുടൽ മാല തോണ്ടും
Adima മൈരൻ്റെ ഭീഷണി
പാർട്ടി തിരുത്തണം ഞാൻ പറയുന്നത് കേട്ടൽ മതി എന്ന് മുഖ്യൻ ആഗ്രഹിച്ചാൽ പാർട്ടി നശിക്കും
അൻവറാണ് ശരിയെന്ന് നിലമ്പൂർ ജനസാഗരം സാക്ഷി
പിണു അപ്പനെ മാറ്റി വല്ല വിവരോം ഉള്ളവരെ വെക്കുക അൻവർ ആണ് ശരി
Athe marumon sudappiye vaykkam 😂😂
ഇപ്പോൾ ഒരു കമ്മ്യൂണിസ്റ്റുകാരനും മനസ്സുകൊണ്ട് പാർട്ടിയെ പിന്തുണയ്ക്കുന്നില്ല അത് പാർട്ടി മനസ്സിലാക്കിയാൽ നന്നായിരിക്കും ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ഇപ്പോൾ പാർട്ടി പിന്തുണക്കാൻ കഴിയില്ല അത്രയും ക്രൂരകൃത്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്
ഇപ്പോ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ല. rss + pfi പാർട്ടി ആണ്
ഇത് ജനങ്ങളുടെ വിജയം 🎉🎉🎉
പിണറായി ഒറ്റരോൾ കാരണം ഒരു പാർട്ടി നശിക്കുന്നത് സഖാക്കൾക്കു നോക്കിയിരിക്കാം
സിപിഎം സംസ്ഥാന സമ്മേളത്തിന് പോലും ഇത്ര പേര് ഉണ്ടാവുമോ. വീട്ടിലെ കോഴിയെയും ആടിനെയും ഒക്കെ കൂട്ടിയാൽ ചിലപ്പോൾ ഉണ്ടാവും😂
സൗദിയിൽ ആയതുകൊണ്ട് വരാൻ കഴിഞ്ഞില്ല വന്നവ രിൽ എന്നെയും ഉൾപ്പെടുത്തുക അൻവറിന് സപ്പോർട്ട്
❤❤Anwar
അൻവറിനൊപ്പം
കേരളം എടുത്ത എസ്റ്റിമേറ്റിനെ കുറിച്ച് പഠിക്കുവാണ് കേന്ദ്രം 🤩🤩😍😍
സർവ്വത്ര മുക്കൽ നമ്മന്റെ കുടുംബം അഭിവൃത്തി പ്രാപിക്കാനുള്ള ഓട്ടം 😍😍
കൂടെ ഈ ജനക്കൂട്ടത്തെ കൂടെ മറക്കരുത് കേട്ടോ 😍😍😍
നൂറു ചുവപ്പിന്റെ അഭിവാദ്യങ്ങൾ😍😍😍
കേരളം ഒറ്റക്കെട്ടായി മുന്നോട്ട് 😍😍😍
അൻവർ സഖാവ് 👍🏻👍🏻😍
Super ❤
അൻവർ ♥️♥️♥️ കേരളം അൻവറിന്റെ ഒപ്പം
അൻവർ 👍🏻🔥❤️
വ്യക്തമായ ഉത്തരം ജനങ്ങൾ കൊടുക്കുന്നുണ്ട്
Pv അൻവറിനൊപ്പം
ഇതുപോലെ 10 അൻവർമാർ ഉണ്ടകിൽ കേരളം രക്ഷപെടും 👍🏻👍🏻👍🏻
1957ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇന്നത്തെ പാർട്ടിയും തമ്മിൽ ആനയും ആടും തമ്മിൽ ഉള്ള വെത്യാസം ആണ്.
ആന്നതു സാധാരണ ആൾക്കാരുടെ ആയിരുന്നു.
ഇന്നത് അസാധാരണ ആൾക്കാരുടെ ആണ്.
അൻവർ 🔥🔥
God bless you Mr:Anvar 👍 because you trust in God 🙏
Anvar ❤
ഞാനും ഒരു സഖാവ് ആണ്...പക്ഷേ ആരുടേയും അടിമയല്ല... കാരണം എനിക്ക് തന്ത ഒന്നേയുള്ളൂ....കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞാൽ പിണറായി മാത്രമല്ല....ഞാനും പോയിരുന്നു അൻവറിനെ support ചെയ്യാൻ..
Pv Anwar 🔥
🔥
രാഷ്ട്രീയക്കാർ അവരവരുടെ കാര്യസാദ്യത്തിന് വേണ്ടി അപ്പപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ ആണ് " ഒന്നും ആത്മാർത്ഥതയോടെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല അത് അൻവർ എന്നല്ല ഭൂരിഭാഗം രാഷ്ട്രീയക്കാരും അവർ ഉദ്ദേശിക്കുന്ന അവരുടെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ അവർ തിരിയും ..സത്യത്തിൽ ഒരു പക്കാ ബിസിനസ് ആണ് രാഷ്ട്രീയം ബിസിനസിന് കോട്ടം വരുമ്പോൾ അവർ മറ്റൊരു തന്ത്രം പ്രയോഗികിക്കും ഇതും ഞാൻ അങ്ങിനെയെ കണ്ടിട്ടുള്ളൂ ..
Anevare.❤💚🙏
പിന്തുണ മലപ്പുറത് നിന്ന്
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 👍👍🙏🙏👍👍🙏🙏👍👍🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍🙏
പിണറായി എഫക്ട്
👏 👍🏼
സത്യം
യഥാർത്ഥ സഖാവ്..... അൻവർ..... ജനങ്ങളുണ്ട് കൂടെ
❤❤❤❤❤❤
PV. ❤❤
Next TP
Athanu anwar❤❤❤❤❤
ഇന്ഷാ അല്ലാഹ്
ഇത് ദീനിന്റെ വിജയം
എനക്കറിയില്ല
പാർട്ടി ആവണം വലുത് അല്ലാതെ ഒരാൾ മാത്രം ആവരുത് pv 🔥
എം ബുക്കാ സൂപ്പർ ❤️❤️🎉🎉
P v Anwar Lal salam 🔥🔥🔥❤❤❤
Anwar ❤
Keralam Anwerinoppam ❤
Alhamdu lillah
ഒരു യഥാർത്ഥ സഖാവ്. കേരളത്തിലെ ജനങ്ങൾ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ എണ്ണി എണ്ണി സർക്കാരിന്റെ അഴിമതിക്കും നാറിയ ഭരണത്തിനും എതിരെ ഒറ്റയ്ക്ക് നിന്നു പോരാടുന്ന സഖാവ് PV അൻവർ നു അഭിവാദ്യങ്ങൾ ലാൽ സലാം 💪
പിണറായിയുടെ ഭരണം കേരളത്തിലെ സിപിഎം ഉൾപ്പെടെയുള്ള ജനങ്ങൾ വെറുത്തു. അടിമ നേതാക്കളും പിണറായിയും കേരളത്തെ കുട്ടിച്ചോറാക്കി ജനങ്ങളിൽ നിന്നും അകറ്റി.
എല്ലാ പാർട്ടിയിലും ഇങ്ങെനെ ഉള്ളവർ വേണം എന്നാൽ നാട് നന്നാവും
ആഫ്രിക്കൻ മൂരി എന്ന് വിളിച്ച വരെ കൊണ്ട് 😂
അഭിവാദ്യങ്ങൾ വിളിപ്പിച്ച PV ANVAR
നിങ്ങൾ മസ്സാണ്
മരണ മാസ്സ് 😂
💙💙
ഇത് രോഗത്തിൻ്റെ തുടക്കമാണ് പ്രഥമഘട്ടത്തിൽ നോക്കി ചിക്തസില്ലെങ്കിൽ പാർട്ടി മുഴുവാനായി തന്നെ ഇല്ലാതാകും.
തെറ്റിനെതിരെ ഒന്നിച്ചവർ മാത്രമാണ്
ഞാടകം CPM പെരുള്ളൂര് LC നിന്നും 50 ലേറെ പ്രവർത്തകർ പങ്കടുത്തു❤❤❤❤
Anwar super ❤
USA crowd for Modi is 1000 but for Anwar its 20000 sooooooper 👍🏾
വിവരം ഉള്ള മനുഷ്യർ ❤️
ഞമ്മന്റെ ആൾക്കാർ എല്ലാം ഒണ്ട്.... 😂😂
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👍👍👌👌👌👌👌👌👌👌👍👍👌👌👌👌👌👌👌പുതിയ യുഗം തുറക്കും... ഭായ് ഭായ് തലമുറ തകർക്കും...
Anwar…
Katta support anver ne
ജയ് ജയ് ജയ് അൻവർ .
അൻവർ സഖാവ് നീണാൾ വാഴട്ടെ.
സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ
ജനാധിപത്യം നീണാൾ വാഴട്ടെ.
മതേതരത്വം നീണാൾ വാഴട്ടെ.
ഫാസിസം തകരട്ടെ.
സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ.
മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ ബുഷ്വാസികളും ഏകാധിപതികളും ആയിട്ടുള്ള നേതാക്കന്മാർ സഖാക്കളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ഇനിയും കേരളത്തിലെ സഖാക്കളെ കബളിപ്പിക്കുവാൻ സിപിഎമ്മിലെ മൂരാച്ചികളും കപടന്മാരും ആയിട്ടുള്ള നേതാക്കന്മാർക്ക് കഴിയില്ല. അതുകൊണ്ട് താങ്കൾ ധൈര്യമായി ക്ഷമയോടുകൂടി മുന്നോട്ടുപോകൂ. സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ .
അൻവർ നീണാൾ വാഴട്ടെ.
സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ.
സ്വാതന്ത്ര സമരത്തിന് ശേഷം ഒരു ഒരു രാഷ്ട്രീയപാർട്ടിയുടെതല്ലാത്ത പരിപാടിക്ക് ആളുകൾ കൂടുന്നത് ആദ്യം.. നവ കേരള സദസ്സിൽ വന്നതിനേക്കാൾ അധികം ആളുകൾ പിവി അൻവറിന്റെ യോഗത്തിന് എത്തിച്ചേർന്നു. ഇതൊരു തുടക്കമാണ്. ഏകാധിപത്യത്തിനെതിരായ പടയൊരുക്കം.
Good that you didn't reported like manja rama
അതാണ് പറയുന്നത് നിങ്ങള്ക്ക് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ലെന്ന്
വെയിറ്റ് ആൻഡ് സീ ഞങ്ങളെ potranmaarakki വീണ്ടും അവർ കേരളത്തിലെ ജനങ്ങളെ വരിഞ്ഞു മുറുക്കും ഇന്നത്തെ ശത്രു നാളെ ഭായി ഭായി. കേരളത്തിലെ ജനങ്ങൾക്ക് ഇനിയും മനസിലാകില്ല ഈ ഡ്രാമ
അൻവർ 👍👍👍👍
കേരളം പുതിയ യുഗത്തിലേക്ക് മാറണം..
സത്യമാണോ ഈ പറയുന്നെ... എന്തുകൊണ്ടിതു നേരത്തേ പറഞ്ഞില്ല..
നിലപാടുള്ള വ്യക്തികൾ❤ കുറെ അടിമകൾ ഇത് കണ്ട് പഠിക്കണം😂
ഞാനും അൻവർ ഫാൻ ആകുന്നു
ഇത്രയൊക്കെ ആയിട്ടും Govt എന്തുകൊണ്ട് കണ്ണ് തുറക്കുന്നില്ല
Gold case അയാൾ എന്തെല്ലാം തുറന്നു പറഞ്ഞു
Opppsition party എവിടെ
Anwar we support u
ഞമ്മന്റെ മത ശക്തി :😂
വന്നത് മുഴുവൻ ഞമ്മന്റെ ആളുകളല്ല,,😅😅
പിണറായി ഉടായിപ്പ് ആണ്... അൻവർ ലോക ഫ്രാടും
പാവപ്പെട്ട തൊഴിലുറപ്പ് പണിക്കാരെ കാരെ ഭീഷണിപ്പെടുത്തി കൊണ്ടുവരുന്നത് പോലെയല്ല😂😂😂😂😂
അയിന് പിണുവാണ് പാർട്ടി
Anwar പറയുന്നതിൽ കാര്യം ഉണ്ട്..
ഒരു സംശയം ഇല്ല.. കേന്ദ്ര ഏജൻസി അന്വേഷിക്കണം, അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരണം
അൻവർ നെ ആക്രമിക്കുകയല്ല വേണ്ടത്.. അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാളെയും ചോദ്യം ചെയ്യാമല്ലോ.. കേന്ദ്ര ഏജൻസി അന്വേഷിക്കണം 🙏
Sathyathe Ellathakkunna Nikrshtanmarkkulla Thaakkeethinte Thudakkam Kurichathin Nanni- Namaskaram!
അൻവർ നേരിന്റെ പാതയിൽ..
Masha allah. Car varathe katholane
നിലമ്പൂരിൽ നിന്ന് തൃശൂർ വരെ എത്താൻ എന്തൊരു ബുദ്ധിമുട്ട് ആണ്. മലപ്പുറം ജില്ലയോട് ഉള്ള സർക്കാരിൻ്റെ അവഗണന ആണ്, റോഡ് വലരെ മോശമാണ്
Power of sdpi
Sangi spotted 😅
@@shafeekpharma6028alla 5 neram niskarikkunna communist ennu paranjathu pinne cherakkan ano?😂
Pinarayi should be corrected himself. As he is corrupt and want to save himself and daughter, she has surrendered our CPM to RSS. Kudos to Anwar for his boldness & straightforwardness straightforward
CPMന്റെ പണച്ചാക്ക് MLA മാർതിരിഞ്ഞ് കുത്തുന്ന കാലം വരുന്നു ഇന്ന്അ ൻ വർനാളെ ജലിൽ
കമ്മികളോടുള്ള വിരോധം നിലമ്പൂരിനെ ജനസാഗരമാക്കി
20000 അല്ല 20000000 കോടി 😂😂😂😂😂😂
ഒറ്റക് വഴി വെട്ടി വന്നാൽ ജനങ്ങൾ സ്വീകരിക്കും