WAQF വിഷയത്തിൽ പൊട്ടൻ കളിക്കുന്ന ജനപ്രതിനിധികളുടെ കപടമുഖം വലിച്ചു കീറി തറേക്കടവിലച്ചൻ | WAQF BOARD

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 618

  • @BabuKk-t7m
    @BabuKk-t7m 2 месяца назад +219

    ഇത് ഇപ്പോ ഹിന്ദുവിനും ക്രിത്യാനിക്കും ആണ് പ്രാശ്നം ഇത് എത്രയും പെട്ടന്ന് ബഹുമാനപെട്ട പ്രാധാനമന്ത്രിയെ കണ്ട് പരിഹാരം തേടണം🙏

    • @sasikv4255
      @sasikv4255 2 месяца назад

      @@BabuKk-t7m അതിനിപ്പോൾ ആ നിയമംഅംഗീകരിക്കില്ല എന്നു ജനങ്ങൾ ഒന്നായി എതിർക്കണം വസ്തു കണ്ടോ കെട്ടാനോ ഒഴിപ്പിക്കാനോ വരുന്നതു ഇസ് ലാം സേനയൊന്നു ഇല്ലല്ലോ. അവരവരുടെ നാട്ടിലെ അധികാരികൾ ആയിരിക്കുമല്ലോ. അവരെ എതിർക്കുക. നമ്മുടെ ഗവണ്മെന്റ് വസ്തുവോ ആരുടെയെങ്കിലും വൃക്തിസ്വത്തോ അല്ലല്ലോ.പിന്നെന്തിനാണു ജനം ഭയക്കുന്നതു ?

    • @anilsr6838
      @anilsr6838 2 месяца назад +21

      ഭരണഘടനാ ഭേദഗതികൾ വരുത്താൻ വേണ്ട ഭൂരിപക്ഷം മോദിജിയ്ക് നൽകാത്തത് എന്ത് കൊണ്ട്?

    • @babuaugustine13
      @babuaugustine13 Месяц назад

      കൃസ്ത്യാനി ആദ്യം കോൺഗ്രസിനെ ഉപേക്ഷിക്കണം. രണ്ടാമത് ബിജെപി -യെ കേരള നിയമസഭയിലേക്ക് ജയിപ്പിച്ചു വിടണം.

    • @sreekanthnair4003
      @sreekanthnair4003 Месяц назад

      Hindu ക്രിസ്ത്യാനികൾക്ക് മാത്രമല്ല, സാധാരണ ഇസ്ലാം വിശ്വാസികൾക്കും waqf board ഭീഷണിയാണ്, waqf ബോർഡ്‌ ഏറ്റവും വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത് muslimsumaayittan

  • @jimmyjose7214
    @jimmyjose7214 2 месяца назад +257

    ബിജെപി സർക്കാർ (മോദി സർക്കാർ ) രാജ്യസഭായിലും ലോക്സഭയിലും ഈ കരിനിയമം amend ചെയ്തു ഇല്ലാതാക്കുക. ക്രൈസ്തവർ ഇനി ഒറ്റകെട്ടായി ബിജെപി ക്ക് വോട്ട് ചെയ്യുക.

    • @ravindranathkt8861
      @ravindranathkt8861 2 месяца назад +20

      രണ്ടു സഭകളിലും ബിജെപി യ്‌ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ എങ്ങിനെ ഭേദഗതി ബിൽ പാസ്സാക്കിയെടുക്കും എന്നത് പ്രശ്നമാണ്. ഭരണ മുന്നണിയുടെ major partners രണ്ടും പ്രീണന പ്രിയരായതുകൊണ്ട് അവരുടെ സപ്പോർട്ട് പ്രതീക്ഷിയ്ക്കേണ്ട. ആ കള്ളവർഗ്ഗം ചെയ്തുവെച്ച ക്രൂരത എല്ലാവരുടെയും ഉറക്കം കെടുത്തുന്നു . എന്നാൽ ഭേദഗതി ബില്ലിനെ സപ്പോർട്ട് ചെയ്ത് തെറ്റിന് പരിഹാരം ചെയ്യാനും അവർ തയ്യാറല്ല.

    • @jayachandran6190
      @jayachandran6190 2 месяца назад +6

      ​@@ravindranathkt8861അത് തീരുമാനിച്ചിട്ടുണ്ടെങ്കിൽ നടത്തിയിരിക്കും 100 %😂😂

    • @sureshv.a.6339
      @sureshv.a.6339 Месяц назад +10

      ചുമ്മാതെയല്ലല്ലോ. വോട്ട് വാരിക്കോരി കൊടുത്തപ്പോൾ ഓർക്കണമായിരുന്നു. ഈ അച്ഛൻമാരല്ലേ ബിജെപിയ്ക്ക് വോട്ട് ചെയ്യരുത് എന്ന് കുഞ്ഞാടുകളെ ഉപദേശിച്ചത്.

    • @rajasekharannair3325
      @rajasekharannair3325 Месяц назад +2

      ക്രിസ്ത്യൻ സുഹൃത്തുക്കൾ ഇനിയും പഠിച്ചിട്ടില്ല.

    • @ravindranathkt8861
      @ravindranathkt8861 Месяц назад

      ​@@jayachandran6190
      നടത്താൻ കഴിയട്ടെ 🙏

  • @rvt2800
    @rvt2800 2 месяца назад +231

    ഇത് ശരിയത്ത് അല്ല അതിനു മുകളിലാണ് ഇത് ഭേദഗതി ചെയ്യാതെ കോൺഗ്രസ് വോട്ട് ചോദിച്ച് വരരുത്

    • @sasikv4255
      @sasikv4255 2 месяца назад

      @@rvt2800 അതിനു കോണ്ഗ്രസെന്തിനു ഇപ്പോ നിലിവിലുള്ള സർക്കാരതു ചെയ്യണം കോൺഗ്രസ് തടയുമോ.ഒരിക്കലുമില്ല. ജനദ്രോഹ പരമായ ബിൽ പാസാക്കിയതിൽ ചമ്മിയിരിക്കുകയായിരക്കും.ആരെയും കുറ്റം പറയണ്ട അമളി പറ്റിയത് തിരുത്തുക. ജനങ്ങൾ കൂടെയുണ്ടു.

    • @anilsr6838
      @anilsr6838 2 месяца назад +19

      കോൺഗ്രസ് ഇനി വേണ്ട.

    • @hithamohanan3387
      @hithamohanan3387 2 месяца назад +4

      Go vote for BJP , give them majority. In this scenario, only them can help anyone in this country. But if you’re gonna call them a hindhu party and stay away, get ready to die in your own soil watching someone snatching it from you.

    • @binubobian
      @binubobian Месяц назад

      അതിന്എതിരെ ഇടതനും വലതനും പ്രമേയം പാസാക്കി

    • @chandinigovind5926
      @chandinigovind5926 Месяц назад

      ഈ വർഗം ലോകത്തു ഇല്ലാതായാൽ ബാക്കി എല്ലാവർക്കും സന്തോഷത്തോടെയും സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാം. നാണമില്ലാത്ത വർഗം.തലച്ചോർ വേണ്ട സ്ഥലത്തു മതം കുത്തികയറ്റിയാൽ ഇങ്ങനെ ഇരിക്കും.ഉളിപ്പില്ലാത്ത വർഗം.

  • @jimmyjose7214
    @jimmyjose7214 2 месяца назад +197

    ഈ മതേതര ഇന്ത്യയിൽ ക്രൈസ്തവരുടെ നിലനില്പിനാവശ്യമെങ്കിൽ ബിജെപി ക്ക് വോട്ട് ചെയ്യേണ്ടതുണ്ടെങ്കിൽ അതുവേണമെന്ന് വിശ്വാസികളോട് ആവശ്യപ്പെടാൻ ക്രൈസ്തവ മതമേളധ്യക്ഷന്മാർ തയ്യാറാവണം. കാരണം, ഏതൊരു സമൂഹത്തിനും ആദ്യം വേണ്ടത് അവരുടെ നിലനിൽപ്പാണ്. ക്രൈസ്തവർ ഒറ്റക്കെട്ടായി ഉറച്ച തീരുമാനം എടുക്കണം.

    • @sasikv4255
      @sasikv4255 2 месяца назад +1

      @@jimmyjose7214 രണ്ടും ഒന്നു തന്നെ ഇസ് ളാമായാലും ഹിന്ദുത്വമായാലും സമം സമം.

    • @geevarughesepv4459
      @geevarughesepv4459 2 месяца назад

      Very correct ​@@sasikv4255

    • @sureshkalyany
      @sureshkalyany 2 месяца назад

      😂അത് ശരി

    • @hithamohanan3387
      @hithamohanan3387 2 месяца назад +9

      @@sasikv4255enthu vakuppil samasamam? One is a nationalist party which always keeps its nation first. Other one is an extremist religious party which want Islamisation of India . Don’t call say they are identical. You should learn the facts first.

    • @ajithnair283
      @ajithnair283 2 месяца назад +2

      ഇത് ജനങ്ങളുടെ പ്രശ്‌നം ആണ്. ശുദ്ധ അസംബന്ധം. പ്രീണനം ഇത് പരിധി വിടുന്നു 😢

  • @JohnsamuelParayil
    @JohnsamuelParayil 2 месяца назад +315

    ഇസ്‌ലാം മതം,വഖഫ്, ബോർഡ് നിരോധിക്കുക😢😢😢

    • @jeevanjose8012
      @jeevanjose8012 2 месяца назад +40

      വക്കഫ് ബോർഡിനെ അറബിക്കടലിൽ എറിഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ.

    • @sreedharanchadikkuzhippura4507
      @sreedharanchadikkuzhippura4507 2 месяца назад

      ആരെറിയണം എന്ന് താങ്കൾ ഉദ്ദേശിക്കുന്നത്? അങ്ങനെ എറിഞ്ഞാലത്കടലിൽ എത്തുമോ ബുദ്ധി രാക്ഷസാ?​@@jeevanjose8012

    • @somanathanAyyappan
      @somanathanAyyappan 2 месяца назад +8

      Let sitting MP and MLA of congress to read this

    • @sureshms1844
      @sureshms1844 2 месяца назад +3

      Does the amendment solve these problems?

    • @sureshms1844
      @sureshms1844 2 месяца назад +6

      Waqf law is illegal whynot cancel it?

  • @GeethaGeetha.a
    @GeethaGeetha.a 2 месяца назад +30

    ഈ അത്യാപത്തു പെട്ടന്ന് തടഞ്ഞില്ലങ്കിൽ ഹിന്ദുവും ക്രിസ്ത്യാനിയും അടപടലം പെടും.. സാധാരണകാരന് വേണ്ടി സംസാരിക്കാൻ ഒരു മാപ്രകളും വരില്ല.. കമ്മികളും കൊങ്ങികളും നമ്മളെ ഭരിച്ചു മുടിച്ചു... അതുകൊണ്ട് ഓരോരുത്തരും ചിന്തിച്ചു വോട്ട് ചെയ്യുക.. അല്ലെങ്കിൽ ചിന്തിക്കാൻ നമ്മുടെ തലമുറകൾ ബാക്കി ഉണ്ടാവില്ല.. ആ അവസ്ഥ ഉണ്ടാക്കരുത്... ജയ് ശ്രീ രാം 🌹❤️ജയ് യേശുദേവൻ 🌹❤️❤️❤️

  • @mathewks3098
    @mathewks3098 2 месяца назад +114

    2013 മുതൽ BJP ഭരണം വന്നില്ലായിരുന്നു എങ്കിൽ ഈ കോൺഗ്രസുകാരുടെ പിന്തുണയോടെ ലക്ഷക്കണക്കിനു കുടുംബങ്ങളെ ഇവർ വഴിയാധാരമാക്കിയേനേ

    • @prakashkanjiram8622
      @prakashkanjiram8622 Месяц назад

      കോൺഗ്രസ് എന്നും രാജ്യത്തെ മുഖ്യധാരാ ജനങ്ങളെ ചതിച്ച ഒരു പ്രസ്ഥാനമാണ് അതിൻറെ ചതിയുടെ ഒരു ഭാഗം മാത്രമാണ് വക്കം ഭേദഗതിയും 95 കൊണ്ടുവന്നതും കൂടി

    • @JacksonJohn-d2c
      @JacksonJohn-d2c Месяц назад +2

      ആ കാര്യത്തിൽ ഒരു സംശയവും ഇല്ല

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 2 месяца назад +50

    നെഹ്‌റു 1954, നരസിംഹ റാവു 1995, മൻമോഹൻ സിംഗ് 2013,എന്നിട്ടും ഭൂരിപക്ഷം ക്രിസ്ത്യനികളും വോട്ട് കോൺഗ്രസിന്. ബിജെപി ക്ക് വോട്ട് ചെയ്താൽ നിങ്ങൾ സംരക്ഷികപ്പെടും

    • @ravindranathkt8861
      @ravindranathkt8861 Месяц назад

      വേണ്ടാ , ചെയ്യണ്ടാ . ഒരൗദാര്യമായി ആരുടേയും വോട്ട് വേണ്ടല്ലോ. അവർക്കും കൂടി വേണമെന്ന് തോന്നിയെങ്കിൽ ചെയ്‌താൽ മതിയല്ലോ .

    • @sunilthomas2067
      @sunilthomas2067 Месяц назад

      നിങ്ങൾ ഞങ്ങൾ... ഇതാണ് പ്രശ്നം

  • @stebinsebastian9747
    @stebinsebastian9747 2 месяца назад +92

    ഈ സാത്താൻ മതം ലോകത്തുനിന്നും തുടച്ചുനീക്കാൻ ലോകജനത ഒറ്റക്കെട്ടായി മുന്നോട്ടു വരണം 😢😢😢😢

  • @vinodalppara6596
    @vinodalppara6596 2 месяца назад +194

    അച്ഛോ പറഞ്ഞിട്ട് കാര്യമില്ലാ വോട്ട് പോകുന്നത് ലീഗിനാണ്. ലീഗിന്റ് താൽപര്യ പ്രകാരമാണല്ലോ കോൺഗ്രസ്സ് വഹ്ഫ് നിയമം കൊണ്ടുവന്നത്😀😀😀

    • @jeevanjose8012
      @jeevanjose8012 2 месяца назад +15

      കോൺഗ്രസിന്റെ ശവപ്പെട്ടിക്ക് ആണി അടിക്കാൻ വൈകില്ല.

    • @vinodalppara6596
      @vinodalppara6596 2 месяца назад +12

      @@jeevanjose8012 മണിപ്പൂർ കലാപത്തിനു പിന്നിൽ ops പപ്പൂസും, Ops ജോർജ്ജ് സോറസും👈👈👈

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 месяца назад +8

      കോൺഗ്രസ്‌ ഭേദഗതി എതിർത്താൽ അവരുടെ കാര്യം പോക്കാ

    • @abhilashns1792
      @abhilashns1792 2 месяца назад

      Ethu oru mathethara rajiyathu nadappakiya epolum nyaeekarikunna kongikalku nalla namaskaram....😮😮😮😮

    • @velappannair6035
      @velappannair6035 2 месяца назад +5

      എതിർത്തല്ലോ, വേണുഗോപാല്‍ പാർലമെന്റിൽ വലിയ വായിൽ കിടന്ന് അലറി കരയുകയായിരുന്നു 😂😂😂

  • @jamesissac2283
    @jamesissac2283 2 месяца назад +75

    അച്ഛാ ഇത്രയുംകാലം കോൺഗ്രസിന്റെ വാലായി സഭ പ്രേവർത്തിച്ചു കോൺഗ്രസിന് ഒരിക്കലും ക്രിസ്തിയനിയോട് ഒരു സ്നേഹവും ഇല്ലായിരുന്നു കോൺഗ്രസ്‌ ഭരണ കാലത്താണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മതദ്രോഹവും കൊലയും നടന്നിട്ടുള്ളത് ബി ജെ പി 10 കൊളല്ലം ഭരിച്ചിട്ട് ഒരു വർഗീയമാക്രമണവും നടന്നിട്ടില്ല ക്രൈസ്തവ സമൂഹം ഒന്നടങ്കം ബി ജെ പി യെ സപ്പോർട് ചെയ്ത് കേരളത്തിൽ അധികാരത്തികൊണ്ടുവരണം ഇവിടുത്തെ മുസ്ലിം പ്രീണനം അവസാനിപ്പിക്കണം ഇവിടെ മുഴുവൻ ജനവിഭാഗത്തിനും ഒരു പോലെ ഉള്ള നിയമവും സംരക്ഷണവും കിട്ടണം വോട്ടു മാത്രം അല്ലല്ലോ രാജ്യത്തെ ജനത്തിന്റെ ജീവിതവും നോക്കേണ്ടേ സ്നേഹത്തിന്റെ കട വർഗീയതയുടെ കടയാകരുത് ഏക സിവിൽ കോഡ് നടപ്പിലാക്കണം

    • @InasuK.V
      @InasuK.V 2 месяца назад +3

      സഹോദര മലര്ന്നുകിടന്നു തുപ്പരുത് പിൻ തിരിഞ്ഞു ഒന്ന് ചിന്തിച്ചാൽ താങ്കൾ പറഞ്ഞത് മുഴുവനും തെറ്റാണു എന്ന് ബോധ്യം വരും

    • @nahnasnoushad6687
      @nahnasnoushad6687 Месяц назад +1

      ഗുജറാത്തിൽ കലാപമില്ല മണിപ്പൂരിൽ കലാപം ഇല്ല ...അതിനു മുൻപ് ഉണ്ടായ കലാപം ഏതാണെന്നും കൂടി താങ്കൾ parayanam

  • @reejovarghese2645
    @reejovarghese2645 2 месяца назад +23

    വഖഫ്,ഭേദഗതി ചെയ്യാതെ കോൺഗ്രസ് വോട്ട് ചോദിച്ച് വരരുത്
    കോൺഗ്രസ്സ് പാർട്ടി' എന്ന് അച്ചൻ കൃത്യമായി പറയാൻ അച്ചനെന്താണിത്ര മടി

  • @rixonpt2518
    @rixonpt2518 2 месяца назад +26

    കോൺഗ്രസിനു വോട്ട് ചെയ്തു വിജയിപ്പിക്കുക വഖഫിനു കൂടുതൽ വഖഫ് ആസ്തി കൂടട്ടെ

  • @chandrankkb5476
    @chandrankkb5476 2 месяца назад +73

    വഖഫ് ആഗ്രഹിച്ചാൽ അവർക്ക് കൊടുക്കണം ആരുടെ തന്തേടെവകയാണെങ്കിലും , ഈ നിയമംഇവിടെ ഉണ്ടാക്കിയ കോൺഗ്രസിനെ പാലൂട്ടിവളർത്തിയതിൽ വലിയ പങ്കുവഹിച്ചവരിൽ ക്രിസ്തീയസഭകളും ഉണ്ടായിരുന്നു നെഹ്‌റുകുടുംബം ഈ ചതിയുടെചുക്കാൻ പിടിച്ചപ്പോൾ അണികൾ അറിഞ്ഞില്ലങ്കിൽ ഇക്കാലമത്രയും കോൺഗ്രസുകാർ ഈ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നില്ലേ , കിടപ്പാടം നഷ്ടപെടുന്ന മനുഷ്യർ പകവീട്ടാ നൊരുങ്ങിയാൽ അതു വലിയ കലാപമാകാതിരിക്കാൻ ഇന്ന് ഭരിക്കുന്നവർ ഇതിനു ശാശ്വതപരിഹാരം ഉണ്ടാക്കിയെ മതിയാകു 🙏

    • @tomithomas2151
      @tomithomas2151 2 месяца назад +8

      ദൗർഭാഗ്യവശാൽ 1995 ലും 2013 ലും സാധാരണ ജനങ്ങൾക്ക് ഈ പുതിയ act നെപ്പറ്റി ഒരു അറിവും ലഭിച്ചില്ല. ആ സമയത്ത് ഉണ്ടായിരുന്ന പ്രതിപക്ഷവും ഇതിനെപ്പറ്റി പഠിച്ചിട്ടില്ല എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിലെ നിലവിലുള്ള നിയമങ്ങൾക്ക് മുകളിൽ ഈ act എങ്ങിനെ കടന്നു വന്നു എന്നത് തികച്ചും അതിശയകരം തന്നെ.

    • @sasikv4255
      @sasikv4255 2 месяца назад +7

      ഇതിന്റെ പിന്നിൽ ഒളിച്ചിരുന്ന ചതിയെ വാസ്തവത്തിൽ കോണ്ഗ്രസനോ പാർലമെന്റ് സമ്മേളനത്തിൽ കൂടി വന്നീരുന്ന മറ്റു പാർട്ടികൾക്കോ മനസ്സീലായിരുന്നില്ല എന്നു വേണം മനസ്സിലാക്കാൻ. അതിനെന്താ ഇപ്പോഴും അതിനെ വലിച്ചു കീറിക്കളയാമല്ലോ. നിയമം ഏല്ലാ പൗരന്മാർക്കും ഒരുപോലെ യായിരിക്കണം ഒരു പ്രത്യേക മതക്കാർക്കു അവരുടെ വി ശ്വാസം ആചാരം ഒക്കെ മതമനുസരിച്ചു. പക്ഷെ രാജൃത്തെ മണ്ണിന്റെ മേൽ മതത്തിന്റെ നിയമം അനുവദിക്കാൻ പറ്റില്ല.

    • @bijumc1878
      @bijumc1878 2 месяца назад +3

      കോൺഗ്രസ്സായാലും കമ്മ്യൂണിസ്റ്റായാലും മുസ്ലിം വോട്ടിൻ്റെ പിൻബലമുദ്ദേശിച്ചിട്ടുള്ള നിലപാടുകളേ എടുക്കു

    • @rathnasomasundar9960
      @rathnasomasundar9960 2 месяца назад

      Congressileayum cpmileayum cristhanikalaya nethakkanmarum hindukkalaya nethakkan marum yee kadan niyamathea support chaiyyukayanu muriyanmarudea voteinu vendi mathram avar hinduvinteayum cristhaniyeayum oru polea chathichu muriyan markku vendi nilakollunnu
      Ithu thanneayanu gandhiyum nehruvum chaithathum Gandhi musliminu vendi matranu support chaithathu

    • @chandinigovind5926
      @chandinigovind5926 Месяц назад

      ഈ വർഗം ലോകത്തു ഇല്ലാതായാൽ ബാക്കി എല്ലാവർക്കും സന്തോഷത്തോടെയും സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാം. നാണമില്ലാത്ത വർഗം.തലച്ചോർ വേണ്ട സ്ഥലത്തു മതം കുത്തികയറ്റിയാൽ ഇങ്ങനെ ഇരിക്കും.ഉളിപ്പില്ലാത്ത വർഗം.

  • @lawrancek.f2929
    @lawrancek.f2929 2 месяца назад +29

    അടുത്ത ഇലക്ഷനും വരാൻ പോയി ഇതിനും പോയി നിങ്ങളെപ്പോലുള്ള ആളുകൾ അവർക്ക് വേണ്ടിയിട്ട് വോട്ട് ചെയ്യണം ഇക്കാര്യങ്ങൾ ഇത്രയും നാളുവരെ ആയിട്ടും അവരൊന്നും അറിഞ്ഞിട്ട് തന്നെയില്ല ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കുക

  • @thomaskt991
    @thomaskt991 2 месяца назад +98

    രാഷ്ട്രീയ പാർട്ടികൾ എന്ന് ജനലൈസ് ചെയ്യരുത്.
    ഏതു പാർട്ടി എന്ന് അച്ചൻ കൃത്യമായി പറയാൻ അച്ചനെന്താണിത്ര മടി.
    അതു മുഖ്യമായും ' കോൺഗ്രസ്സ് പാർട്ടിയാണ്'.

    • @mcvarghesevarghese3404
      @mcvarghesevarghese3404 2 месяца назад +5

      Athinu nattellu veenem

    • @shinyshetty8735
      @shinyshetty8735 2 месяца назад +1

      True

    • @albufrancis6424
      @albufrancis6424 2 месяца назад +7

      ഏതു പാർട്ടി എന്ന് പറഞ്ഞാൽ മതേതരത്വം തകരും 😂😂😂

    • @albufrancis6424
      @albufrancis6424 2 месяца назад +4

      സത്യസന്ധമായി കാര്യങ്ങൾ ഇടവക പള്ളികളിൽ പറഞ്ഞു മനസ്സിലാക്കികൊടുക്കു അച്ചാ.. വലും അറ്റവും ഇല്ലാതെ.. മതേതരത്വം കാത്തു സൂക്ഷിക്കാൻ ഇവിടെ രാഷ്ട്രീയ പാർട്ടികൾ ഉണ്ട്..

    • @mjknr5374
      @mjknr5374 2 месяца назад +3

      അച്ഛൻ കോൺഗ്രസ്‌കാരൻ അല്ല. അത് ചെയേണ്ടത് കോൺഗ്രസ്‌കരായ ക്രിസ്യത്യാനികൾ ആണ്.

  • @sasidharannair6291
    @sasidharannair6291 2 месяца назад +27

    ഇത് എടുത്തുകളയണം 👍🏻👍🏻👍🏻

  • @j9908
    @j9908 2 месяца назад +49

    കളവ് നടത്തുന്നവന്റെ അവകാശം സംരക്ഷിക്കുന്ന നിയമം

  • @LaijuOC
    @LaijuOC Месяц назад +9

    ഇറ്റലിയിലെ പഴയ കാബറെ ഡാൻസ് ചെയ്തവൾക്കും മകനും വോട്ട് ചെയ്തപ്പോൾ ഓർക്കണമായിരുന്നു

  • @radhakrishnank5668
    @radhakrishnank5668 2 месяца назад +138

    നന്നായി എല്ലാരും ചേർന്ന് UDF ഉം LDF ഉം ചേർന്ന് ഉണ്ടാക്കിയ നിയമം അനുഭവിച്ചോ

    • @renju09
      @renju09 2 месяца назад +4

      ജോസഫൈനെ ഓർമ വന്നു 😄

    • @selvinmathew2345
      @selvinmathew2345 2 месяца назад +2

      സഹോ അപ്പോൾ ഈ കിരാത നിയമം കോൺഗ്രസ്, കോയിലേഷൻ ഗവൺമെന്റ് പാസ്സാക്കിയപ്പോൾ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്നല്ലോ.എന്തുകൊണ്ട് ബിജെപി അന്ന് ഇന്ത്യയെ അസ്ഥിരപ്പെടുത്തുന്ന നിയമത്തിനെതിരെ സംസാരിച്ചില്ല.

    • @kkverma4078
      @kkverma4078 2 месяца назад +4

      ​@@selvinmathew2345അതെന്തായാലും കാടൻ സുഡു നിയമം ഉണ്ടാക്കിയ ഖാൻ-ഗ്രസ്സ് മാത്രമാണ്

    • @ajilpm3534
      @ajilpm3534 2 месяца назад

      ​ഏതു പ്രതിപക്ഷം 2019ഇലെ കോൺഗ്രസിന്റെ അവസ്ഥ ആയിരുന്നു അന്ന് ബിജെപിയുടെ ഭൂരിപക്ഷം athu കൂടി പറയണംമുഖ്യ പ്രതിപക്ഷമാവാനുള്ള സീറ്റ്‌ ഉണ്ടായിരുന്നില്ല ​@@selvinmathew2345

    • @selvinmathew2345
      @selvinmathew2345 2 месяца назад +3

      @@kkverma4078 സഹോ നമ്മൾ ഏതെങ്കിലും രാഷ്ട്രീയത്തിന്റെയോ,ഏതെങ്കിലും മതത്തിന്റെ അടിമയായിരിക്കരുത്. നമുക്ക് ദൈവം സ്വതന്ത്ര ജീവിതമാണ് തന്നിരിക്കുന്നത്. എന്നാൽ അതുകൊണ്ട് നമ്മുടെ തന്നിഷ്ടം നടപ്പാക്കാൻ നടക്കുക എന്നതല്ല. എല്ലാമനുഷ്യനും നന്മവരണമെന്ന വിചാരത്തിൽ സത്യം തുറന്ന് പറഞ്ഞ് ജീവിക്കുകയെന്നതാണ്.മനുഷ്യധർമ്മം

  • @rajithkalki6269
    @rajithkalki6269 2 месяца назад +12

    ഈ വഖഫ് ബോർഡേ ഇല്ലാതാക്കണം

  • @vengilatranjith5158
    @vengilatranjith5158 2 месяца назад +6

    അങ്ങിനെ ഒരു നിയമനിർമാണം ആവശ്യമില്ല . വഖഫ് ബോർഡിനെ തന്നെ നിരോധിക്കുകയാണ് വേണ്ടത് അതിന് ഇന്ത്യയിലെ നല്ലവരായ മനുഷ്യർ കേന്ദ്ര ഗവൺമെന്റിനെ അനുകൂലിക്കയാണ് വേണ്ടത്.

  • @baburjand9379
    @baburjand9379 2 месяца назад +22

    സത്യത്തിന്റെയും ധർമ്മത്തിന്റെയും ഭാഗത്തു നിൽക്കാതെ ജാതിയും മതവും മാത്രം നോക്കി വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന ക്രിസ്തീയ നേതാക്കന്മാരാണ് ഒന്നാം പ്രതികൾ.. അച്ഛന്മാർ ഇനിയെങ്കിലും സത്യത്തിന് ഒപ്പം നിൽക്കുക

    • @mjknr5374
      @mjknr5374 2 месяца назад +2

      അച്ഛന്മാരല്ല ക്രിസ്ത്യാനികളുടെ വോട്ട് തീരുമാനിക്കുന്നത്.

    • @rajeevkalapurackel3694
      @rajeevkalapurackel3694 2 месяца назад

      ​@@mjknr5374അച്ചന്മാർ തീരുമാനിച്ചാലും ഇല്ലെങ്കിലും കൃസ്തിയാനികൾ സ്വന്തം ഇനം,,, അല്ലെങ്കിൽ കോൺഗ്രസിനെ വോട്ടു ചെയ്യൂ...

    • @sasikv4255
      @sasikv4255 2 месяца назад

      @@baburjand9379സതൃവും ധർമവും എന്താണെന്ന് ക്രിസ്ത്യാനികളെ പഠിപ്പിക്കേണ്ട.

  • @sasikv4255
    @sasikv4255 2 месяца назад +34

    വാസ്തവത്തിൽ കോണ്ഗ്രസ് പാർട്ടിക്കു ഈ വക്കഫ് നിയമം എന്താണന്നു പോലും മനസിലായി കാണില്ല.വായിക്കാതെ പാസാക്കിയ ഒരു ബിൽ. ഏതെങ്കിലും ഒരു പാർട്ടി സ്വന്തം രജൃത്തീൻ്റെ പൗരന്മാർക്ക് നഷ്ടം വരുത്തുന്ന ഒരു ബിൽ പാസാക്കുമോ? ഒരിക്കലും ഇല്ല. അന്ധമായ വിശ്വാസം മൂലം സംഭവിച്ച ഒരു വലിയ ചതി. അതിനെ പാർളിയമെൻ്റു കൂടി വലിച്ചു കീറിക്കളയുക. ഇല്ലെങ്കിൽ ജനങ്ങൾ വഖഫ് ബോർഡ് കാരെ കീറും.

    • @rameshsnayar
      @rameshsnayar 2 месяца назад

      😂😂😂

    • @gaspersweetsondsilva790
      @gaspersweetsondsilva790 2 месяца назад

      കഴിവില്ലാത്ത വരും അറിവില്ലാത്ത വരും ഭരിച്ചാൽ

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 2 месяца назад +29

    കോൺഗ്രസ്സിന് സ്വന്തം നിലനിൽപ്പിന് വേണ്ടി ആരും വോട്ട് ചെയ്യരുത്.

  • @VinodKumar-df8vw
    @VinodKumar-df8vw Месяц назад +4

    Thanks a lot Sir ❤❤❤❤❤❤

  • @cheriankk2770
    @cheriankk2770 2 месяца назад +5

    ഈ മതേതര ജനാധിപത്യ രാജ്യത്തിൽ ആത്മാഭിമാനമുള്ള
    ഒരു ഭാരതീയൻ ❤മത നിയമമായ ശരയത്ത് കോടതിയിൽ വിചാരണ ചെയ്യപ്പെടുന്നത് എന്ത് ന്യായമാണ്?
    ഈ രാജ്യത്തിന് ഒരു ഭരണഘടനയും
    അതിന്റെതായ നിയമവും കോടതിയും മാത്രംമതി.❤❤❤❤

  • @jacobarickappillil8849
    @jacobarickappillil8849 2 месяца назад +43

    അധികം പേരും ഒന്നും പഠിക്കാതെയുമാണ് നിയമനിർമാണത്തിൽ പങ്കാളികളാക്കുന്ന ത്. പിന്നെ മുസ്ലിംവോട്ടു കിട്ടും എന്ന ചിന്ത, അവരെ ഭയം.

    • @rvt2800
      @rvt2800 2 месяца назад +6

      നന്നായിട്ട് മനസിലാക്കിത്തന്നെയാ ഇത് ചെയ്തത് വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണെന്നു മനസിലാക്കി ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. മുനമ്പത്ത് അടി കിട്ടിയില്ലായിരുന്നെങ്കിൽ ഇത് ആര് അറിയുമായിരുന്നു

  • @anooplal5798
    @anooplal5798 2 месяца назад +15

    ബിജെപി ആയുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കണം...

  • @bestofluck779
    @bestofluck779 2 месяца назад +44

    നിങ്ങൾ അല്ലെ കോൺഗ്രസ്‌ നെ ജയിപ്പിച്ചു പാർലമെന്റിൽ വിട്ടത്. Bjp ക്കു വോട്ട് ചെയ്യാൻ പറഞ്ഞ എന്നെ കുറെ പേര് ക്രിസങ്കി ആക്കി.
    ഇപ്പോൾ എല്ലാത്തിനും വീടും പോയി😂😂😂

    • @ജോഷി-ഞ7ഴ
      @ജോഷി-ഞ7ഴ 2 месяца назад +8

      നമ്മുടെ സമുദായത്തിന് കുറിച്ച് കിട്ടാനുണ്ട് കുറച്ചു കിട്ടട്ടെ എന്നാൽ അവർ പഠിക്കുക യുള്ളൂ😂 എൽഡിഎഫിനും യുഡിഎഫിനും താങ്ങി കൊണ്ട് നടന്നാൽ ഇതുപോലെ അനുഭവിക്കേണ്ടിവരും

    • @mjknr5374
      @mjknr5374 2 месяца назад

      വെറുതെ അച്ഛന്മാരെ കുറ്റപെടുത്തേണ്ട.

  • @josephvarghese7990
    @josephvarghese7990 2 месяца назад +18

    അച്ചനും ചാനലിനും🎉🎉🎉🎉🎉🎉🎉

  • @johnbercumans3742
    @johnbercumans3742 2 месяца назад +24

    Very good message

  • @k.c.scariascaria-co8gc
    @k.c.scariascaria-co8gc 2 месяца назад +4

    വഖഫ് ഒരു ഭൂമി അവരുടേതാണെനനു തോനനിയാൽ എന്നത് ഒരു
    തോനനിവാസ നിയമമാണ്. അതിനു
    കൂടുനിൽകുനന തോനനിവാ
    സികളായ 140 MLA മാരാണ്
    നമമുടെ കേരതിൽ ഭരണം
    കൈയാളുനനത്. അതു നമമുടെ വോടടവകാശം
    നാം ദുരൂപയോഗം ചെയ്ത്
    ഉണ്ടാകി. ഇനി കൃസ്ത്യാനിയൂം
    ഹിന്ദുവും ഒനനീച് അതിനെതിരായി വോട് ചെയ്ത് തിരുതതൽ വരുതതിയിലെങ്കിൽ
    ഈ കേരളം മുഴുവൻ വഖഫിൻൻറ്റേതാകും.ഓർകുക
    ഓരോ ഹിന്ദുവും ഓരോ
    കൃസ്ത്യാനിയൂം.

  • @antonykj1838
    @antonykj1838 2 месяца назад +4

    ഗുഡ് പ്രസന്റേഷൻ ഫാദർ ആന്റണി 👍👍

  • @praseedkumar3418
    @praseedkumar3418 2 месяца назад +7

    അനുഭവിച്ചോ നിങ്ങളല്ല നിങ്ങ ളുടെമക്കൾ. ബിജെപി വിരോധികളായ ക്രിസ്ത്യാനികളും സംഘികളല്ലാത്ത ഹിന്ദുവർഗങ്ങളും അനുഭവിക്ക്. മോഡി ജി ക്ക് അഭിനന്ദനങ്ങൾ 👍👍👍

  • @LissaJoseph-k9x
    @LissaJoseph-k9x 2 месяца назад +7

    Very informative ❤

  • @knchandrashekharannair8989
    @knchandrashekharannair8989 Месяц назад +2

    ഈ രാജ്യത്തെ ജനങ്ങളോട് പ്രതിബദ്ധതയും അവരുടെ ജീവിതം സുഗമമായി നടത്താനും വേണ്ടിയാണ് സർക്കാർ ഭേദഗതികൾ കൊണ്ടുവരുന്നത്...

  • @AnilKumar-sk9lq
    @AnilKumar-sk9lq 2 месяца назад +7

    അച്ഛന് പറയാൻ പാടില്ലേ, കോൺഗ്രസ്‌ നു സിപിഎം നു വോട്ട് നൽകരുത്, മോദിക്ക് ശക്തി പകരുക

  • @shajikalarikkal2512
    @shajikalarikkal2512 2 месяца назад +5

    ഇത്രയും കാലം കോൺഗ്രസ് പാർട്ടി രാജ്യത്തെ മുഴുവനും പറ്റിക്കുക ആയിരുന്നല്ലോ എൻ്റെ വോട്ട് ഇവർക്ക് ചെയ്തത് ഓർത്തു ഖേദിക്കുന്ന്

  • @thomas3692
    @thomas3692 2 месяца назад +11

    Full support Modiji

  • @hariharakumard4327
    @hariharakumard4327 2 месяца назад +3

    വഖഫിനെ അനുകൂലിയ്ക്കുന്നവർക്ക് വോട്ടില്ല എന്ന ബോർഡ് വയ്ക്കണം.

  • @babyemmanuel853
    @babyemmanuel853 2 месяца назад +6

    വിലക്ക് വാങ്ങിയ ഭൂമിയിൽ, സർക്കാർ കരംവാങ്ങിയ ഭൂമിയിൽ അവകാശമില്ലാതായാൽ... ഒരിക്കലും യോജിക്കാൻ സാധിക്കില്ല...
    കേരളത്തിൽ തന്നെ 23 സ്ഥലങ്ങൾ വഖഫ് സ്വത്താണന്നു അവകാശപ്പെടുന്നത്...
    അതിൽ ഒന്നുമാത്രമാണ് ചെറായി, മുനമ്പം പ്രദേശം...

  • @sureshkalyany
    @sureshkalyany 2 месяца назад +10

    ഇപ്പോൾ സ്വന്തം കാര്യം വന്നപ്പോ ഇറങ്ങി അല്ലേ. ഇത് നിങ്ങൾ നേരത്തെ തന്നെ ചെയ്യണമായിരുന്നു. LDF UDF മാറി മാറി വോട്ട് ചെയ്തു കൊടുക്ക്. ഇടയ ലേഖനം വായിക്കുന്നില്ലേ

  • @ronaldwilson2005
    @ronaldwilson2005 2 месяца назад +8

    ഇപ്പൊ മനസ്സിലായില്ലേ കോൺഗ്രസ്‌ സർക്കാർ നമ്മളെ ഒകെ പറ്റിക്കയായിരുന്നു

  • @p.cthomas3457
    @p.cthomas3457 Месяц назад +3

    "ജാതി മതം" നോക്കാതെ എല്ലാ ഇന്ത്യക്കാർക്കും എല്ലാറ്റിനും ഒറ്റ നീയമമേ ആകാവു.
    "Traffic rule" പോലെ Road ൽ ഇറങ്ങി ആരു വണ്ടി ഓടിച്ചാലും "ജാതി മതം" നോക്കാതെ എല്ലാവർക്കും "Traffic Rule' ഒരു പോലെ ബാധകം ആകുന്നതു പോലുള്ള നീയമം ഉണ്ടാക്കണം.എന്നാലേ അതു "ജനാധിപത്യം" ആകു. അല്ലെങ്കിൽ അതു "മതാധിപത്യമേ" ആകു.

  • @jpradeep2001
    @jpradeep2001 2 месяца назад +6

    🤔🤔 എത്രയൊക്കെ കരിനിയമം വന്നിട്ട് ആരും അറിഞ്ഞില്ലേ. കോൺഗ്രസ്‌ വോട്ട് ചെയ്തവരെ മൊത്തം ചതിച്ചല്ലോ 😢

  • @sebastianta8400
    @sebastianta8400 2 месяца назад +9

    Timely intervention.. 👍

  • @vikramanpillai6360
    @vikramanpillai6360 2 месяца назад +9

    ഹിന്ദു എന്ന് കേൾക്കുമ്പോൾ ചെകുത്താൻ എന്ന് രാഷ്ട്രീയ പാർട്ടികൾ പറഞ്ഞത് കേട്ട് വിശ്വസിച്ചതിൻ്റെ ഫലം.
    തീർത്തും ഇത് മാറ്റിയിരിക്കും.പ്രാചീന ചരിത്രാതീത കാലം മുതൽ ലോകത്തെ പ്രധന എല്ലാമതങ്ങളും തുല്യമായി ജീവിച്ച രാജ്യമായിരുന്നു ഭാരതം.

  • @VijayanVijayan-f6v
    @VijayanVijayan-f6v Месяц назад +1

    കോൺഗ്രസ്സും കമ്യൂണിസ്റ്റുക്കൂടി ഒരു വിഭാഗത്തെ രണ്ടായി വീഥിച്ചെടുക്കട്ടെ
    തിരിച്ചറിവും ബോധവുമുള്ള ജെനങ്ങൾ ഈ രണ്ടു കൂട്ടാരിൽനിന്നും അകലം പാലിക്കുക
    ഇവരെ രണ്ടുകൂട്ടരേക്കൊണ്ടും ഇനിയും ജനങ്ങൾക്ക്‌ ഒരിക്കലും പ്രേയോജനപ്പെടില്ല

  • @Kunjachi_
    @Kunjachi_ Месяц назад +1

    ഇടയ ലേഖനം വരട്ടെ.ക്രിസ്ത്യാനികൾക്ക് ബോധം ഉണ്ടാവട്ടെ.ഇതിൻ്റെ ഭവിഷ്യ തു ഇനിയും മനസിലാകാതവരുമുണ്ട്.

  • @sajeevank7203
    @sajeevank7203 2 месяца назад +5

    കോൺഗ്രസ് പാർട്ടിക്കും, നെഹ്‌റു കുടുംബത്തിനും, ഒടുവിലത്തെ മൻമോഹൻ സിംഗ് ഗവണ്മെന്റിനും സ്തോത്രം... 🙏

    • @lathikaad7210
      @lathikaad7210 Месяц назад

      ഇപ്പോള് പ്രിയങ്ക വന്ദ്രക്ക് ജയ് വിളിച്ചുനടക്കുന്ന വയനാടുകാർക്കും സ്തോത്രം

  • @godislove7605
    @godislove7605 2 месяца назад +7

    വോട്ടിന് സമുദായം സമുദായ സ്നേഹം വോട്ടു കിട്ടി കഴിഞ്ഞാൽ തനി സ്വഭാവം.
    പാർട്ടി അടിമത്തം
    ഇത് മുതലാക്കാതെ ജനത്തെ സേവിക്കുക

  • @sureshav2658
    @sureshav2658 2 месяца назад +2

    ഇതിന്റെ വിജയത്തിനായി മരിക്കാൻ തയാറാവണം

  • @nammavazhi
    @nammavazhi 2 месяца назад +8

    Hariyana വിജയം ഒരു boost ആണ്

  • @alicepurackel7293
    @alicepurackel7293 2 месяца назад +6

    ചതിയന്മാരെ ചവിട്ടി പുറത്താക്കണം. ഇനിയെങ്കിലും മാറി ചിന്തിക്കൂ. .......

  • @sreedharant7209
    @sreedharant7209 Месяц назад +1

    വക്കഫ് നിയമം രാജ്യത്തു കൊണ്ടുവന്നതാര് .തിരിച്ചറിയണം ഒരോരുത്തരും..ഇടതും,വലതും ഇതിനെ support ചെയ്യുന്നു..കേരള ജനത വോട്ട് ചെയ്യുമ്പോൾ ആലോചിക്കുക..

  • @neelanks2568
    @neelanks2568 Месяц назад +2

    കേരളത്തിൽ ഉള്ള എല്ലാ MP മാർക്കും അടി കൊടുക്കുക വക്കീൽ ജഡ്ജി മാർക്കും അടി അത്യാവശ്യ manu

  • @jiffincb751
    @jiffincb751 2 месяца назад +14

    ☪️ancer

    • @thajunnisa4678
      @thajunnisa4678 2 месяца назад

      നിന്റ അമ്മക്കോ???

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 2 месяца назад +15

    Important There is no effect of the Law of Limitation This is pure violation of the constitution of India

  • @villainrobin
    @villainrobin Месяц назад +1

    👍👍

  • @sabun3224
    @sabun3224 Месяц назад +3

    ഇക്കാലമത്രയും കോൺഗ്രസുകാർ ഈ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നില്ലേ

  • @manikuttan1653
    @manikuttan1653 Месяц назад +1

    ഗവൺമെന്റ് ഈ നിയമം നടപ്പാക്കാതിരിക്കുക കലഹരണ പെട്ട നിയമങ്ങൾ ഇന്ത്യയിൽ നിന്നും എടുത്തുകളയുക

  • @josekuttymattappally9630
    @josekuttymattappally9630 2 месяца назад +8

    കോൺഗ്രസിന്റെ ഉദ്ദേശം ഇന്ത്യയിൽ വീണ്ടും ഒരു ജാതിലഹള എന്ന് തോന്നുന്നു,

  • @johnjoseph1080
    @johnjoseph1080 Месяц назад +2

    രാഷ്ട്രിയകളിയാണ് ഇവിടെ നടക്കുന്നത് ജനം തിരിച്ചറിയുക വില കൊടുത്തു മേടിച്ച സ്ഥലം തിരിച്ചു കൊടുക്കുന്ന വകുപ്പ് എങ്ങിനെ വന്നു എന്ന് തിരിച്ചറിയുക

  • @merymarakashery2078
    @merymarakashery2078 Месяц назад +2

    കോൺഗ്രസസും കമ്മ്യൂണിസ്റ്റും വോട്ടു ചോദിച്ച് ക്രിസ്റ്റ്യൻ ജനതയുടെ ഇടയിലേക്ക് ചെല്ലേണ്ട ആവശ്യമില്ല

  • @gopalakrishnan-i7n
    @gopalakrishnan-i7n 2 месяца назад +2

    ഇവിടെ ചില കമൻ്റുകൾ കോൺഗ്രസിനെ മാത്രം കുറ്റപ്പെടുത്തുന്നു ? അന്ന് കേന്ദ്രത്തിൽ UPA മുന്നണിയിൽ നിന്ന കമ്മ്യൂണിസ്റ്റുMP മാരും പാർട്ടികളും മറുപടി പറയണം?

  • @binumonmk
    @binumonmk 2 месяца назад +17

    രാജ്യത്തിന്റെ പകുതിയിൽ കൂടുതൽ വഖഫിനു കിട്ടാത്തരീതിൽ ഒരു ഭേതഗതി നിയമത്തിൽ കൊണ്ടുവരണം. അവിവേകം ആണെങ്കിൽ പൊറുക്കണം 🙏🙏

    • @jeevanjose8012
      @jeevanjose8012 2 месяца назад +5

      ഭാരതം എന്നതിന് പകരം കിഴക്കൻ പാക്കിസ്ഥാൻ എന്ന് വിളിക്കുന്നതു ആയിരിക്കില്ലേ ഉചിതം

    • @SrutiTravelvlogs
      @SrutiTravelvlogs 2 месяца назад +5

      രാജ്യത്തിന്റെ പകുതി എന്തിന് കൊട്ക്കണം?? പോയി പണി നോക്കാൻ പറയണം. മൊത്തം ഭൂമി സർക്കാർ കണ്ടുകെട്ടണം

    • @vijayanachari-dl5vb
      @vijayanachari-dl5vb 2 месяца назад

      ഒരുതരി ഭൂമിപോലും മുസ്ലിങ്ങൾക്ക് കൊടുക്കരുത്...

    • @jeevanjose8012
      @jeevanjose8012 2 месяца назад

      @@vijayanachari-dl5vb മുസ്ലിമിന് കൊടുക്കണ്ട . വക്കഫ് സ്വീകരിച്ചുകൊള്ളും.

  • @varnasham
    @varnasham Месяц назад +2

    വോട്ട് മുഴുവൻ ഞങ്ങൾ ഇടതിനും, വലതിനും, ചെയ്യും, പക്ഷെ, ഞങ്ങളെ b, j, p, നിർബന്ധമായും രക്ഷിക്കണം,,

  • @krishnadasck1050
    @krishnadasck1050 2 месяца назад +7

    വഖഫ് നിയമം പാസ്സാക്കി ഇന്ത്യയിലെ ഹിന്ദു ക്രൈസ്തവ വിഭാഗങ്ങളെ ചതിച്ച കോൺഗ്രസ്സിൻ്റെ കൂടെയാണ് ഇപ്പോഴും ക്രൈസ്തവ പുരോഹിതന്മാർ നിൽക്കുന്നത്. വഖഫിനെ കുറ്റം പറയുന്ന ഈ മതമേലദ്ധ്യക്ഷന്മാർ ; മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കാൻ വേണ്ടി വഖഫ് നിയമം പാസ്സാക്കി കൊടുത്ത കോൺഗ്രസ്സിനോടൊപ്പമാണ് എന്നത് വിചിത്രമായി തോന്നുന്നു.

  • @mnrajeev8289
    @mnrajeev8289 2 месяца назад +8

    ബിജെപി യെ പിന്തുണക്കുക. ബിജെപി government ന് മാത്രമേ ഈ തരത്തിലുള്ള പ്രതിസന്ധികൾ പരിഹരിക്കാൻ കഴിയൂ. ബിജെപി യേ തുറന്ന് പിന്തുന്നക്കുക. ഈ constitution ഉള്ളപ്പോൾ തന്നെ ആണ് കോൺഗ്രസ് അമുസ്ലിംസ് നെ ഈ പ്രതിസന്ധിയിൽ എത്തിച്ചത്.

  • @kmsnair5143
    @kmsnair5143 2 месяца назад +3

    ആരുമറിയാതെ കൊണ്ടുവന്ന നിയമം അതിൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഇന്നത്തെ പോലെ അന്നും കൈ കോർത്തു. പൊട്ടന്മാർ വോട്ടു ചെയ്യുന്നു

  • @samsunga10-rb4pu
    @samsunga10-rb4pu 2 месяца назад +11

    കോൺഗ്രസിനു വോട്ടില്ല BJP വരണം -

    • @gopalakrishnan-i7n
      @gopalakrishnan-i7n 2 месяца назад

      അതെന്താ - ഈ നിയമം പാസ്സാക്കിയപ്പോൾ പാർലമെൻ്റിലെ ഇടതുപക്ഷ MP മാർ എവിടെയായിരുന്നു ? കോൺഗ്രസിനെ മാത്രം കുറ്റം പറയണ്ട. അവരും UPA മുന്നണിയി ഉണ്ടായിരുന്നവരല്ലേ?

  • @mathewvu835
    @mathewvu835 2 месяца назад +6

    Cristiyaniku Raksha BJP💓🙏

  • @anoopsnair6385
    @anoopsnair6385 Месяц назад +1

    ഈ വഖഫ് ബോർഡ് പ്രശ്‌നങ്ങളിൽ വലയുന്നവർ പാലക്കാട്, ചേലക്കര, വയനാട് എന്നിവിടങ്ങളിൽ പോയി അവിടത്തെ വോട്ടർമാരോട് ഇക്കാര്യം പറയണം.

  • @baburjand9379
    @baburjand9379 2 месяца назад +7

    സത്യത്തിനും ധർമ്മത്തിനും ഒപ്പം നിൽക്കാൻ ഇനിയെങ്കിലും അച്ഛന്മാർ ശ്രദ്ധിക്കുക... ക്രിസ്ത്യാനി ഇലക്ഷൻ നിന്നാണ് ക്രിസ്ത്യാനിക്ക് മാത്രം വോട്ട് കൊടുക്കാതെ സത്യത്തിനും ധർമ്മത്തിനും ഒപ്പം നിൽക്കുന്നവർക്ക് വോട്ട് കൊടുക്കാൻ ഇനിയെങ്കിലും അച്ഛന്മാർ ശ്രദ്ധിക്കുക

  • @startupcell2047
    @startupcell2047 2 месяца назад +4

    കോൺഗ്രസ്‌ govt ന്റെ വലിയ സംഭാവന

  • @sasidharans6361
    @sasidharans6361 Месяц назад +2

    പത്തിരി ഇതൊക്ക പറയും... പക്ഷെ, മനസ്സിൽ INDI സഖ്യം തന്നെ... വോട്ട് INDI സഖ്യത്തിനു തന്നെ.

  • @nammavazhi
    @nammavazhi 2 месяца назад +4

    Congress, വഖഫ് നിയമം റദ്ദാക്കിയിട്ട് വരൂ വോട്ടിനായി. പ്രസംഗം പിന്നെയാകാം

  • @joyp.a9362
    @joyp.a9362 Месяц назад

    സത്യം എല്ലാവരും അറിഞ്ഞ് തുടങ്ങി.

  • @jessyjerome870
    @jessyjerome870 Месяц назад +2

    പ്രിയങ്കയ ജയച്ചത് കൊണ്ട് വയനാടിന് ഒരു ഉപയോഗം ഉണ്ടാകില്ലാ പ്രിയങ്കയെ തോൽപ്പിച്ച് ക്രിസ്തായാനിയും ഹിന്ദും ഒരുമിച്ച് നിൽക്കുക.

  •  2 месяца назад +2

    Court നേ തന്നെ ഒന്നും അല്ലാതെ ആക്കിയാൽ ഇന്ത്യൻ democracy ക്ക് എന്താണ് പ്രസക്തി?🤔

  • @anilsr6838
    @anilsr6838 2 месяца назад +10

    കോൺഗ്രസ്/ ജിഹാദി/ കമ്യൂണിസ്റ്റ് മുക്ത ഭാരതം കാലഘട്ടത്തിന്റെ ആവശ്യം.

  • @aneeshpa-b1d
    @aneeshpa-b1d 2 месяца назад +5

    ഹിന്ദുവും ക്രിസ്ത്യാനിയും എത്ര കിട്ടിയാലും പഠിക്കില്ല.... ഇപ്പോളും ഭൂരിഭാഗം പേർക്കും ബോധം വെച്ചിട്ടില്ല.....

  • @marykuttymathew8102
    @marykuttymathew8102 2 месяца назад +8

    ഒപ്പിടുന്ന അധികാരികൾ ഗൗരവത്തോടെ വായിച്ച് നോക്കാതെ ഒപ്പിടുന്നതിന്റെ result ആണിത്.
    അധികാരികൾ എല്ലാ കാര്യങ്ങളിലും വിവേകവും വിജ്ഞാനവും ഭരണപാടവം ഉള്ളവരുമായിരിക്കണം.

  • @abdulrafeeque9517
    @abdulrafeeque9517 2 месяца назад +3

    മലപ്പുറത്ത് പന്തല്ലൂരിൽ ക്ഷേത്ര സ്ഥലം ഹാരിസൻ മലയാളം മറ്റു ചില വ്യക്തികളുടെ കൈയ്യിൽ ലാണ് ഇങ്ങിനെ ക്ഷേത്രത്തിൻ്റെ പള്ളിയുടേയും സ്ഥലങ്ങൾ നഷ്ടപെട്ടിയിരിക്കുന്നു

  • @pgjayakumar9860
    @pgjayakumar9860 2 месяца назад +6

    Shame on those Hindus and Christian's who voted for Congress

  • @pbrprasad4430
    @pbrprasad4430 2 месяца назад +5

    മുനബം ചേറായി പ്രദേശങ്ങളിലെ വക്കഫ് പ്രശ്നം തുടങ്ങിയതിന് ശേഷം UDFഅധികാരത്തിൽ വന്നിട്ടില്ല

  • @ParameswaranNair-ph3er
    @ParameswaranNair-ph3er Месяц назад

    അച്ചോ, അച്ചന്റ്, ആളുക ളേ, മനസിലാക്കികോടുക്കൂ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @syamlalravi7110
    @syamlalravi7110 2 месяца назад +1

    ഇപ്പൊ ഇരുന്നു അങ്ങാടിക്കും. .വോട്ട് ചെയ്യാൻ പോവുമെ ഇതു ഓർമയുണ്ടായ മതി

  • @sureshms1844
    @sureshms1844 2 месяца назад +2

    എന്ത് കൊണ്ടാണ് ഒരു കോടതിയും ഇടപെടാത്തത്?
    ഈ വിഷയത്തിൽആരെങ്കിലും കോടതിയിൽ പോയിട്ടുണ്ടോ ?

  • @artist6049
    @artist6049 Месяц назад

    വഖഫ് ബോർഡ് നിയമം ജനാധിപത്യ ഇന്ത്യയ്‌ക്ക് ആപത്ത്.

  • @sasidharans6361
    @sasidharans6361 Месяц назад +3

    മുനമ്പത്ത് UDF -LDF രാഷ്‌ടീയത്തിന്റെ ഫലം പ്രഖ്യാപിച്ചു .... മോങ്ങണ്ട.😂😂😂

  • @ancykuruvilla526
    @ancykuruvilla526 2 месяца назад +2

    Very good observation

  • @2066cj
    @2066cj 2 месяца назад +9

    കോൺഗ്രസ് മുസ്ലീം പ്രീണണം കാണിച്ച് ഇന്ത്യാ മഹാരാജ്യം ഇസ്ലാമിസ്റ്റുകൾക്ക് അടിയറവ് വയ്ക്കു കയായിരുന്നു.

  • @VinodVinod-yq6nx
    @VinodVinod-yq6nx Месяц назад

    സേവ് മുനമ്പം 🙏🙏

  • @SureshKumar-gh8vi
    @SureshKumar-gh8vi Месяц назад

    2013 ഇൽ ഇതു കൈകാര്യം ചെയ്ത പാർലിമെന്ററിയൻസന്റെ എല്ലാ ബ്വ്നിഫൈറ്റ്സും സസ്പെൻഡ് ചെയ്യണം. ജനങ്ങൾ ചർച്ച ചെയ്യാതെ ഇത്തരം ഒരു ചതി എങ്ങനെ കോൺഗ്രസ് gov നടപ്പിലാക്കി ?

  • @RamaChandran-rz7ll
    @RamaChandran-rz7ll 2 месяца назад +5

    അച്ഛോ എന്തകൊളളരുതായ്മ ചെയതാലുഠ കോൺഗ്രസിന് വോട്ടുചെയ്യാൻ കുഞാടുകളെഇനിയുഠ പ്രേരിപ്പിക്കണഠ

  • @prakashanv7114
    @prakashanv7114 2 месяца назад +7

    ഇന്ത്യയിൽ ഇസ്ലാം മത രാഷ്ട്രം ആക്കി കൊടുക്കാൻ കോൺ അച്ഛാ രം വാങ്ങിയിരുന്നോ രാഹുലിന് ബ്രിട്ടീഷ് പൗരത്വവും ഒണ്ടു അയാൾക്കു ഇവിടെ അല്ലെങ്കിൽ അവിടെ പൊറുക്കാം ഹിന്ദ് ക്രിസ്ത്യൻ എവിടെ പോകും ഇവിടെ മാത്രം അല്ല ഈ വിഷയം തമിഴ് നാട് ബീഹാർ തുടങ്ങി പല മേഖലയിലും സംഭവിച്ചു ഇനിയിപ്പോൾ അവർക്കു കൊടുത്തേരെ നമ്മൾക്ക് കശ്മീർ പണ്ഡിറ്റ് കളുടെ കൂടെ ഡൽഹിയിൽ തെരുവിൽ കഴിയാം

  • @aruna.k9722
    @aruna.k9722 2 месяца назад +2

    Correct 💯 Acha

  • @dipuvaikom4858
    @dipuvaikom4858 Месяц назад +1

    അച്ഛോ CAA കൊണ്ട് വന്നപ്പോൾ ക്രൈസ്തവ സഭ ആ നിയമം വായിച്ചു പോലും നോക്കാതെ അതിന് കൂട്ട് നിന്നു അന്നേ ഈ വകതിരിവ് എന്ത് കൊണ്ട് കാണിച്ചില്ല