Is the Vatican entering the excommunication process?മഹാറോൺനടപടികളിലേക്ക്കടക്കുകയാണോവത്തിക്കാൻ?അതോ?

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #voiceoftruth സീറോ മലബാർ സഭാ നേതൃത്വത്തിന്, എറണാകുളം വിമതർക്ക് വേണ്ടി ഇനിയുമൊരു അവസാന മുന്നറിയിപ്പ് കൊടുക്കുവാനുള്ള അവസരം വത്തിക്കാൻ നൽകുമോ? വത്തിക്കാൻ തയ്യാറാക്കിയ ട്രാപ്പിൽ സ്വയം ചെന്നു ചാടിയ എറണാകുളം പ്രസ്ബിത്തോറിയം വിമത ളോഹ തൊഴിലാളികൾ!?എറണാകുളം വിമതർക്കും ളോഹ തൊഴിലാളികൾക്കും അവർ പോലും അറിയാതെ കിട്ടിയ മുട്ടൻ പണി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വിമതർ ഞങ്ങളുടെ മുത്താണ് എന്ന് പറയുന്നവർക്കും, കോടതികളിൽ നിന്ന് വിശ്വാസികൾക്ക് കിട്ടിയ അനുകൂല വിധികൾക്ക് എതിരെ സ്റ്റേ വാങ്ങാതെ നല്ല പിള്ള ചമയുന്ന ളോഹ തൊഴിലാളികളെ എങ്ങനെയും രക്ഷിച്ചെടുക്കാൻ പെടാപാട് പെടുന്ന,മാർ പുത്തൂരിനും, മാർ തട്ടിലിനും ലെറ്റർ എഴുതി അങ്കം കുറിച്ച വത്തിക്കാൻ്റെ വിമതർക്കായുള്ള ട്രാപ്പ് .

Комментарии • 173