കഴിവുണ്ടായിട്ടും മലയാളം ഇൻഡസ്ട്രിയിലെ പ്രമുഖരാൽ ഒതുക്കപ്പെട്ട ഒരു മഹാ ഗായകൻ. അദ്ദേഹം ചിരിക്കാൻ ശ്രമിക്കുമ്പോഴും ആർദ്രമായ ആ കണ്ണുകളിൽ ആ വേദന നമുക്കു കാണാം. നാണമില്ലാത്ത മലയാള ഗാന ലോകം.
മലയത്തിലെ ഏറ്റവും നല്ല ഗായകൻ...... ശബ്ദം ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹം കൊണ്ട് കിട്ടിയ വരദാനം..... തഴയപ്പെട്ട പോലെ തോന്നുമെങ്കിലും കഴിവ് നഷ്ടപ്പെടില്ല... ദീർഖകാലം മുൻപോട്ടു പോകും... 🙏🙏.....
I keep hearing rhis version. The best on youtube. It did not touch the essence of the old song. The soul is intact. Beautiful. Exceptional instruments and rearrangement. Thank you so much!!
Vow... Venugopal..nice singer...softspoken...lovable singer..kya baat Melodious...evergreen...time stands still...when i listen to this song... Music...orchestra..vow... Priceless gems..love it
@@jayan_uthradam I agree with you dear.this is the world.but he can sing not for any one for himself,he can make us enjoy. don't sing for dirty politics.
He was really a blessed singer 👨🎤 an having a magical voice totally outstanding god bless you sir with all blessings an happiness for you an your family.. an about this song it was really magnificent composed our legends Johnson sir an kaithapram sir 🙏 .. new generation childrens should hear this songs ..actually present we don’t have no heart touching songs like this .. atlest need to do some song like this .. Movie Joseph an the songs was really outstanding some few are like that to keep in our heart .. anyway thankq for uploading this song 👍
എന്നും പ്രായ ഗാനമാണെങ്കിലും comments എഴുതാൻ കഴിയാതെ പോയി. ഒരു പാട് അർത്ഥങ്ങൾ നൽകുന്നു ആവേശഭരിതമായ ഗാനം. ജീവിതത്തിൽ പലരും നാടകമാടുകയാണ്. പുറമേ കാണുന്ന പ്രകടനങ്ങൾ തനിച്ചാവുമ്പോൾ മററാന്നായിരിക്കുന്നു. മനസ്സിനുള്ളിലെ കറ നീക്കാതെ പലരും ജീവിതം പന്താടുന്നു. അതിൽ ജീവിതം തീച്ചുളയിൽ ഹോമിക്കപ്പെടുന്നു. ഇവിടെയും നാടകം തുടരുന്നു. ഈ ഗാനത്തിലെല്ലാമുണ്ട്. സാറത് ആലപിക്കുമ്പോൾ എല്ലാം സ്പഷ്ടമാണ്. അങ്ങയുടെ ആലാപന ചാരുതയിൽ മനോഹരമായ ഈ ഗാനം പണ്ടേ ഹിറ്റാണ്. പിന്നെ സാറ് ഒരീക്കൽ ഈ പാട്ട് പാടുമ്പോൾ വിരലൽ തോക്ക് ചൂണ്ടി വെടി വെച്ചിരുന്നു. ഇപ്പഴും ഓർക്കുമ്പഴ് ചിരിവരും. ഒത്തിരി നന്ദി സാർ . എന്നും നന്മകളോടെ.
2021ൽ നിഷാദ്, ചേട്ടാ, music, new സ്റ്റൈൽ, new സംഗതി കൾ എല്ലാം best, പക്ഷേ ഒറിജിനൽ ആണ് മനസ്സിൽ, ഒന്ന് കൂടെ അത് കേട്ട് നോക്കട്ടെ, ചില പാട്ടുകൾ, kapa യിലെ ഒറിജിനൽ നേക്കാൾ മികച്ചതാണ്.
എന്തിന് അധികം പാടണം... പാടിയതെല്ലാം മധുരതരമാക്കിയില്ലെ നമ്മുടെ പ്രിയ വേണുവേട്ടൻ..❤
ഇങ്ങനെയുള്ള പാട്ടുകൾ വേണു ഗോപാൽ തന്നെ പാടണം അതാണ് അതാണ് അതിന്റെ ഒരു ഇത് 🧡🧡 നന്ദി ജോൺസൻ മാഷ്
True. His voice depth no one has.
Orupad per chavathi venu venugopaline nashipichu... kazhive ulla kalakaran
എത്രയെണ്ണം പാടിയെണ്ണത്തിലല്ല പാടിയെതെല്ലാം❣️ എവെർഗ്രീൻസ് ആയിരുന്നു 💥💥💥💥❣️😘
കഴിവുണ്ടായിട്ടും മലയാളം ഇൻഡസ്ട്രിയിലെ പ്രമുഖരാൽ ഒതുക്കപ്പെട്ട ഒരു മഹാ ഗായകൻ. അദ്ദേഹം ചിരിക്കാൻ ശ്രമിക്കുമ്പോഴും ആർദ്രമായ ആ കണ്ണുകളിൽ ആ വേദന നമുക്കു കാണാം. നാണമില്ലാത്ത മലയാള ഗാന ലോകം.
100%shariyanu pavam venue sir
Yeah, right
How about Markose sir
ഒരു വേദനയും ആ കണ്ണുകളിൽ കാണാനില്ല അനിയാ. അദ്ദേഹം നല്ല സന്തോഷത്തിലും സംതൃപ്തിയിലും തന്നെയാണ്. വെറുതെ എഴുതപ്പുറം വായിക്കല്ലേ.
സത്ത്യം
എനിക്ക് മലയാളത്തിൽ ആദ്യം ഇഷ്ടമുള്ള ഗായകൻ ♥♥
ഓൾഡ് തന്നെ ആണ് സൂപ്പർ ❣️
പാടിയ പാട്ടുകളൊക്കെ എവർഗ്രീൻ ഹിറ്റ് ആക്കിയ ഒരേ ഒരു ഗായകൻ .... Always my favourite- G . Venugopal
My favorite one, both singer & song 😘🙏👏🏻 venugopal sir is my favorite singer honestly 🎄
എത്ര കാലം കഴിഞ്ഞാൽ വേണു ഏട്ടന്റെ ശബ്ദം !! ജസ്റ്റ് wow 🥰😍
👍പക്ഷെ..ഒറിജിനൽ വേർഷനിൽ ഉള്ള ഫസ്റ്റ് ലൈൻ കഴിഞ്ഞുള്ള വയലിൻ ഫില്ലിംഗ് ഇല്ലാത്തതു വല്ലാതെ മിസ്സ് ചെയ്യന്നു..
നല്ല പാവ്രുഷം ഉള്ള ഘനഗംഭീരമായ ശബ്ദം....യേശുദാസ് കഴിഞ്ഞാൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ഗായകൻ...
എന്റെ favourite singer ആണ് വേണു ഗോപാൽsir and fvt voice
മലയത്തിലെ ഏറ്റവും നല്ല ഗായകൻ...... ശബ്ദം ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹം കൊണ്ട് കിട്ടിയ വരദാനം..... തഴയപ്പെട്ട പോലെ തോന്നുമെങ്കിലും കഴിവ് നഷ്ടപ്പെടില്ല... ദീർഖകാലം മുൻപോട്ടു പോകും... 🙏🙏.....
The charm in his voice makes a different feel,unlike the original..luv it!!
ആകാശഗോപുരം പൊന്‍മണിമേടയായ്
അഭിലാഷഗീതകം സാഗരമായ്
ഉദയരഥങ്ങള്‍ തേടി വീണ്ടും മരതകരാഗസീമയില്‍
സ്വര്‍ണ്ണപ്പറവ പാറി നിറമേഘച്ചോലയില്‍
വര്‍ണ്ണക്കൊടികളാടി തളിരോലക്കൈകളില്‍
(ആകാശഗോപുരം)
തീരങ്ങള്‍ക്കു ദൂരെ
വെണ്‍മുകിലുകള്‍ക്കരികിലായ്
അണയുംതോറുമാര്‍ദ്രമാകുമൊരു താരകം
ഹിമജലകണം കണ്‍കോണിലും
ശുഭസൗരഭം അകതാരിലും
മെല്ലെത്തൂവി ലോലഭാവമാര്‍ന്ന നേരം
(ആകാശഗോപുരം)
സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലില്‍
നിഴലാടുന്ന കപടകേളിയൊരു നാടകം
കണ്‍നിറയുമീ പൂത്തിരളിനും
കര മുകരുമീ പൊന്മണലിനും
അഭയം നല്‍കുമാര്‍ദ്രഭാവനാജാലം
(ആകാശഗോപുരം)
Sreekanth Nisari
Pwolicha pattu...
Thanks for this lyrics written here too......my fav song after poyivaru
Nice
Beautiful, marvelous,….no other words to praise this lyrics
ഇങ്ങനെയൊരു പാട്ട് ഇനി മലയാള ഗാനരംഗത്ത് ജനിക്കില്ല❤❤❤
G വേണുഗോപാൽ ❤️
One of my favorite song and voice.. awesome voice.. same voice even after years. hats off.
I keep hearing rhis version. The best on youtube. It did not touch the essence of the old song. The soul is intact. Beautiful. Exceptional instruments and rearrangement. Thank you so much!!
Most underrated singer in malayalam film industry..
Not underrated underutilised
No words. What a feel. Hats off to the entire team. Johnson master. You can never be forgotten too. U r a true legend.
Johnson master ❤❤❤❤❤❤
എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്,, സൂപ്പർ,
Vow...
Venugopal..nice singer...softspoken...lovable singer..kya baat
Melodious...evergreen...time stands still...when i listen to this song...
Music...orchestra..vow...
Priceless gems..love it
Eniyum... Etrayo uyarathil ethenda oru kalakaran ayirunu .. Venugopal sir
Heavenly feeling in d curves in this song ,how easily sings this song venugopal😐
why isn't this amazing person singing anymore?
Because of cheap politics
@@jayan_uthradam I agree with you dear.this is the world.but he can sing not for any one for himself,he can make us enjoy. don't sing for dirty politics.
He singed more 90 s film
@@souragnair7485 250 more ❤
This is actually one of the best songs of venugopal
Much better compared to some of his other well known songs
Wat a nostalgic song..4:17 flute part 😍
എന്തിനു അധികം പാടണം..... ജനമനസ്സിൽ... താമസമാക്കിയ... മഹാഗായകൻ...
i feel he is singing it in a lower scale!! still has that charm in his voice!! the quintet, awesome.. bass line has a charm of its own !!
Yes.. Original track is in a different pitch I guess.... Swapnaranyamake in guitar @1:30 is beautiful
അഭിലാഷ ഗീതകം... ♥️😍
Soothing. Great to hear it again in such a melancholy setting. Thank you.
The Voice!!
arjunesh namboothiri baki ulla pattukalum kollam
Beautiful. Very mature vocals and just the right balance of music. I really enjoyed this.
Again that beautiful voice..lov it
what nice voice venugopal sir! Great one!
Manu Kg Nair jskieenejo
Beautiful ✨ ..enthu banghiya kelkan...💐
ബ്യൂഗിളിന്റെ ശബ്ദം ആണ് ഇതിന്റെ ഒറിജിനലിൽ നിന്ന് ഈ വേർഷനിൽ മിസ് ചെയ്യുന്നത്
Saxophone
Music directors not used this great singer ⭐️
His All songs are hit and awesome.
Such beautiful voice 👌👍👏🏻
If agree like
ഈ ശബ്ദം ആകാശത്തെയും പാതാളത്തെയും ഒന്നാക്കി
മാറ്റുവാൻ സാധിക്കും........ വേണു ചേട്ടാ❤❤❤❤
Evergreen singer venu chettan ..🎵🎶🎶🙏.and johnson mashu.😥..🎶🎵💖💖🙏🙏🙏
My favourite singer
Mamooty movie,, kalikkalam. 1990
Any one here in 2020 oct Covid 19virus on the run???i am writing from Spain Amposta.
lovely song lovely singer........
Aakaasha Gopuram Pon Mani Medayaaý
Abhilaasha Geethakam Saagaramaay
Àakaasha Gopuram Pon Mani Medayaay
Abhilaasha Geethakam Saagaramaay
Udaya RadhaÑgal Thedi Veendum
Marathaka Raga Seemayil
Swarna Parava Paadi Nira Megha Cholayil
Varna Kodikalaadi Thalilora Kaikalil
Aakaasha Gopuram Pon MaÑi Medayaay
Theerangalkku Dhoore Ven Mukilukalkkarikilaayi
Anayumthorum Aardramaakumoru Thaarakam
Theerangalkku Dhoore Ven Mukilukalkkarikilaayi
Ànayumthorum Aardramaakumoru Thaarakam
Hima Jalakanam Kan Konilum
Subha Sourabham Akathaarilum
Melle Thoovi Lolabhaavamarnna Neram
Aakaasha Gopuram Pon Mani Medayaay
Swapnaaranyamaake Kalamezhuthumee Thennalil
Nizhalaadunna Kapada Keliyoru Naadakam
Swapnaaranýamaake Kalamezhuthumee Thennalil
Nizhalaadunna Kapada Keliyoru Naadakam
Kan Niraýumee Poothiralinum
Kanavuthirumee Pon Manalinum
Abhayam Nalkum Àardra BhaavaÑa Jaalam
Àakaasha Gopuram Pon Mani Medayaay
Abhilaasha Geethakam Saagaramaay
Udaya Radhangal Thedi VeeÑdum
Marathaka Raga Seemayil
Swarna Parava Paadi Nira Megha Cholayil
Varna Kodikalaadi Thalilora Kaikalil
Aakaasha Gopuram Pon Mani Medayaay
Venu Sir 😍 The special One
Again his gracefull voice..lov it
This is a favourite song, I dont even know how many times I replayed this.
All time favourite song and singer ❤
Oooohhh the thing he did at 3:30! ❤❤
This is good , his old voice for this song is superb..
Lyrics are... Marvelous
My favourite......paadan sramikkunnavar ithokke paadi padikkanam
Good singing Mr. Venugopal...!!! 👌
great voice Venu sir
Awesome thank you so much Venu
He was really a blessed singer 👨🎤 an having a magical voice totally outstanding god bless you sir with all blessings an happiness for you an your family.. an about this song it was really magnificent composed our legends Johnson sir an kaithapram sir 🙏 .. new generation childrens should hear this songs ..actually present we don’t have no heart touching songs like this .. atlest need to do some song like this ..
Movie Joseph an the songs was really outstanding some few are like that to keep in our heart .. anyway thankq for uploading this song 👍
Venuchettante melody songs kelkkan enthu peaceful aanu
Wow.. സിനിമയിലുള്ള അതേ ശബ്ദം ❤
Wow!!! Made my day! Goosebumps !!!!
ഇതല്ല പഴയതാണ് ഇഷ്ടം സിനിമയിലേതു ❤️
g venugopal....
wow...what a prfect sound...!!
എന്നും പ്രായ ഗാനമാണെങ്കിലും comments എഴുതാൻ കഴിയാതെ പോയി. ഒരു പാട് അർത്ഥങ്ങൾ നൽകുന്നു ആവേശഭരിതമായ ഗാനം. ജീവിതത്തിൽ പലരും നാടകമാടുകയാണ്. പുറമേ കാണുന്ന പ്രകടനങ്ങൾ തനിച്ചാവുമ്പോൾ മററാന്നായിരിക്കുന്നു. മനസ്സിനുള്ളിലെ കറ നീക്കാതെ പലരും ജീവിതം പന്താടുന്നു. അതിൽ ജീവിതം തീച്ചുളയിൽ ഹോമിക്കപ്പെടുന്നു. ഇവിടെയും നാടകം തുടരുന്നു. ഈ ഗാനത്തിലെല്ലാമുണ്ട്. സാറത് ആലപിക്കുമ്പോൾ എല്ലാം സ്പഷ്ടമാണ്. അങ്ങയുടെ ആലാപന ചാരുതയിൽ മനോഹരമായ ഈ ഗാനം പണ്ടേ ഹിറ്റാണ്. പിന്നെ സാറ് ഒരീക്കൽ ഈ പാട്ട് പാടുമ്പോൾ വിരലൽ തോക്ക് ചൂണ്ടി വെടി വെച്ചിരുന്നു. ഇപ്പഴും ഓർക്കുമ്പഴ് ചിരിവരും. ഒത്തിരി നന്ദി സാർ . എന്നും നന്മകളോടെ.
So nice venuvetta, Johnson mash thank you so much
Gr8 singer n gr8 orchestra 😍😍😍
Just writing these words cos I can't leave without doing this, but I don't have words to write about this creation/singer... May God bless...
The legendary singer
He sung 50 songs in Malayalam but that all 50 are super hits …
My favorite song 🎵 ❤❤❤
big fan of this song...can some one plz translate the lyrics? or atleast explain the meaning in brief? thanks!
sky became tower of gold
Inside my lushes became an ocean
അണ്ണൻ പൊളി ആണേ, ഉമ്മ ❤️❤️❤️
One of my favourite songs
Super singing and orchestra!
2021ൽ നിഷാദ്, ചേട്ടാ, music, new സ്റ്റൈൽ, new സംഗതി കൾ എല്ലാം best, പക്ഷേ ഒറിജിനൽ ആണ് മനസ്സിൽ, ഒന്ന് കൂടെ അത് കേട്ട് നോക്കട്ടെ, ചില പാട്ടുകൾ, kapa യിലെ ഒറിജിനൽ നേക്കാൾ മികച്ചതാണ്.
Big salute to Johnson Master
G വേണുഗോപലിനു മുൻപിൽ എന്ത് എംജി ശ്രീകുമാർ
Ath sathyamanu ayalanu venuvettane othukiyath. Venuvetante pattine etra snehikunnuvo atratholam mg ye verukunnu...
Soyam..pongi...mg...avane..eniku..kanninu...kanaruth....alppan
mg sreekumar nalla range ulla singer aanu....
@@sajananoushad1716 avan karanam venuchettanu kittanda orupad songs illathaki
Mg ku rangeund pakshe namalepolulavarude manasu keezhadakan pattiya songs mg kkila. Venuchettanakatte padiya 90% paztukalum namude manasine krezhadakki
OMG the thing he did at 3:30! ❤
Malayala singerugalil yesudas jaychandran athi kazhinhal endde ettavum priyapatta gayagan G venugopal sir. Sir ethra gaanam aalapichittundo athellam spr hit .G venu sir Deivam ningale koode
Aakasha gopuram ponmani medayaay ❤️
Big fan of G Venugopal . . . . :)
venu sir super song..
G venugopal sir amaizing song
The flute. Thank God for your breath.
Anyone here in 2019
132 കോടി ജനങ്ങൾ.. ഒക്കെ ഒരുനാൾ ജടങ്ങളാകും
Hearing 2018 november
Nastogic flow .what a singer💫
Fantastic song. Thanks a lot Sir
Enthoru feel aanu ,,,thank u sir .mind full clear aayi
Song is quite suitable for relax
What a sweet voice
Super Fine Singing Artist 🌹👌👌👌
1.17_1.28.......I like it.amazing
Thank you venu sir. For this nostalgia
ജോൺസൻ മാഷിന്റെ ഓർക്കസ്ട്രയെ വെല്ലാൻ രണ്ടാമത് ജനിക്കണം
correct
True
Sure
Correct
Ennittum pratyekich karyam onnm ondenn tonnunnnilla😊😍
Y soo many unwanted music earlier one was good..old is gold 😊😊😊😊
Voice 👌👌👌👌👌👌 Venu chettta So Suppppper
HIS VOICE IS THE ONLY BEST THING LEFT ....
It's a criminal offense if you listen to this song at any speed other than 0.95x.
Sir u r song is the best superb if any new film comes u r song should be there sir all director s see this comment