അങ്ങനെ എങ്കിൽ ഞൻ ഒരു സംശയം ചോദിച്ചോട്ടെ ആത്മാവ് വസ്ത്രം മാറുന്നെ പോലെ വേറെ ശരീരം തേടി പോകും എന്ന് പറഞ്ഞില്ലേ എന്റെ സംശയം ആണ് അപ്പോ ഈ ശരീരം ആണോ ഞൻ ആത്മാവ് ആണോ ഞൻ ഇതിനു ഒരു മറുപടി തരുമോ
എന്റെ അഭിപ്രായത്തിൽ ശരീരം ഉള്ള കാലം വരെ നമുക്ക് എല്ലാം അനുഭവിക്കാൻ കഴിയുകയുള്ളു. ദുഷ്ഠരായ മനുഷ്യർ അതിന്റെ ഫലങ്ങൾ മരിക്കും മുമ്പ് അനുഭവിക്കേണ്ടി വരും. മരണത്തോടെ എല്ലാം തീർന്നു
നന്ദി തിരുമേനി 🙏🙏
Good👍👍👍👍👍 thank you❤❤❤❤❤🙏🌹🌹🌹🌹🌹🌹
മരണം സംഭവിച്ച വ്യക്തിയുടെ തുണികൾ വീട്ടിൽ വയ്ക്കാമോ ഒന്ന് മറുപടി തരണേ
നമസ്ക്കാരം തിരുമേനി
Namaskar am thirumeni....
Thanks
Thank you thirumeni good message
Thank you 🙏
atmavu 2 largu adichu urangum
നമസ്കാരം തിരുമേനി. മരണപെട്ട ആൾ ബാലകൻ ആണെങ്കിൽ എന്താണ് ചെയ്യേണ്ടത്. അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ടെങ്കിൽ ബലി കർമ്മങ്ങൾ ചെയ്യാമോ?.
Okk thirumeniii
Oru veettil ellavarum onnich marikkumbol aaraa karmam cheyyendath relative ano
ഒരു അമ്മ മരിച്ചാൽ ഫോട്ടോ athu ദിക്കിൽ നോക്കി vakanam ചുവരിൽ വടക്കോട്ടു നോക്കി വക്കണം annu para6unnathu sari6ano
🙏🙏🙏🙏
Namaskaram ! Appo Eth okke follow cheyaatha aalkar aaanu lo kooduthal😂 Appo avar Ellam pretham aano ?!
എത്ര കാലം ബലിയിടണം
അങ്ങനെ എങ്കിൽ ഞൻ ഒരു സംശയം ചോദിച്ചോട്ടെ ആത്മാവ് വസ്ത്രം മാറുന്നെ പോലെ വേറെ ശരീരം തേടി പോകും എന്ന് പറഞ്ഞില്ലേ എന്റെ സംശയം ആണ് അപ്പോ ഈ ശരീരം ആണോ ഞൻ ആത്മാവ് ആണോ ഞൻ ഇതിനു ഒരു മറുപടി തരുമോ
ആത്മാവ് ആണ്.ഭഗവത് ഗീത വായിച്ചിട്ടില്ലേ? നമ്മുടെ ദേഹം ആണ് നാം അനിഞ്ഞിരിക്കുന്നത്
വീട്ടിൽ മരിച്ച ആളുടെ ബോഡി കുളിപ്പിക്കാതെ സംസ്കരിച്ചാൽ എന്തെങ്കിലും ദോഷം ഉണ്ടോ
സ്മെൽ ഉണ്ടാകും കല്ലിയാണ വീട്ടിൽ ഒക്കെ പോകാൻ ഉണ്ടാകില്ലേ മോശം അല്ലെ കുളിപ്പിച്ചു വിട്ടാൽ മതി
Iyalde priyapetta aal marikkanam.Appozhe ariyu aa vedhana
ഒരു വ്യക്ക് പോകുന്നതല്ലേ കുളിച്ചിട്ട് പോകുന്നതാണ് നല്ലത് 🙏
അപ്പോൾ ഓരോ ജന്മത്തിലെ ഓർമകളോ?
കണ്ണില്ലാതെ എങ്ങനെ യാണ് ആത്മാവിനു കാണാൻ പറ്റുക?
എന്റെ അഭിപ്രായത്തിൽ ശരീരം ഉള്ള കാലം വരെ നമുക്ക് എല്ലാം അനുഭവിക്കാൻ കഴിയുകയുള്ളു. ദുഷ്ഠരായ മനുഷ്യർ അതിന്റെ ഫലങ്ങൾ മരിക്കും മുമ്പ് അനുഭവിക്കേണ്ടി വരും. മരണത്തോടെ എല്ലാം തീർന്നു
ചില സ്ഥലം ചില ആളുകൾ എല്ലാം എവിടെ യോ കണ്ടത് പോലെ തോന്നും ചിലർക്ക്
പരിമിതമായ അറിവുവെച്ച് വെറുതെ മണ്ടത്തരം പറയാതെ ആൻ്റീ@@jalajamangaldasmangaldas6090
നുണകളാണ് തട്ടിപ്പിൽ വീഴരുത്
What about Christans
🙏🙏🙏🙏🙏