പ്രശ്നങ്ങൾ വരുമ്പോൾ ഈ 2 കാര്യങ്ങൾ ഓർത്താൽ മതി! | Rehna Shajahan | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • MBA വിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകയും 'ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സ്' ഹോൾഡറും ആണ് ആലപ്പുഴ സ്വദേശി രെഹ്ന ഷാജഹാൻ. ബഹ്‌റൈനിൽ ജനിച്ചുവളർന്ന രെഹ്ന ചെറുപ്പത്തിൽ പഠിക്കാൻ അത്ര മിടുക്കിയായിരുന്നില്ല. സയൻസ് വിഷയങ്ങളിൽ എപ്പോഴും മാർക്ക് കുറയുന്നതിനാൽ തിരിച്ച് നാട്ടിൽ വന്നതിനുശേഷം തുടർന്നുള്ള പ്ലസ് ടു പഠനത്തിന് രെഹ്ന കോമേഴ്‌സ് തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചു. വീട്ടുകാരുടെ നിർബന്ധം മൂലം സയൻസ് എടുത്ത രെഹ്ന ഒരു മാസത്തിനു ശേഷം തന്നെ തിരിച്ച് കോമേഴ്‌സിലേക്ക് തിരിച്ചുവരികയും നല്ല മാർക്കുകൾ വാങ്ങിക്കാനും തുടങ്ങി. തുടർച്ചയായി തന്നെക്കൊണ്ട് ഒന്നിനും കഴിയില്ല എന്ന് പറഞ്ഞവരെ തിരുത്തുന്നതിനായി പിന്നീടുള്ള രെഹ്നയുടെ ജീവിതത്തിൽ പല വഴിത്തിരിവുകൾ സംഭവിച്ചു. ഇന്ന് ഡൽഹി ജാമിയ മിലിആ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ MBA പഠിക്കുന്ന ഏക മലയാളി വിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകയും അതോടൊപ്പം 'മാക്സിമം സർട്ടിഫിക്കേഷൻ ഇൻ 24 ഹവേഴ്‌സ്' എന്ന വിഭാഗത്തിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡറുമാണ് രെഹ്ന ഷാജഹാൻ. “നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല” എന്ന നിരന്തരമായ വിമർശനങ്ങളിൽ നിന്ന് ഇന്ന് രെഹ്ന എത്തിനിൽക്കുന്നത് വേൾഡ് റെക്കോർഡുമായാണ്.
    ചുറ്റുമുള്ളവരിൽ നിന്ന് കടുത്ത വിമർശനങ്ങൾ നേരിട്ടിട്ടുള്ളവരാണോ നിങ്ങൾ? നിങ്ങളുടെ ഭാവി നിങ്ങളുടെ കൈയിൽ തന്നെ കളിമണ്ണുപോലെ ഇരിക്കുകയാണ് എന്നാണ് ഇന്നത്തെ ജോഷ് Talks-ന്റെ എപ്പിസോഡിൽ പറയുന്നത്. ഈ ടോക്ക് നിങ്ങൾക്ക് സഹായകമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനോടൊപ്പം നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
    Rehna Shajahan from Alappuzha is an MBA student, social activist and International Book of Records holder. Born and raised in Bahrain, Rehna was not a brilliant student at a young age. Rehna wanted to choose Commerce for further Plus Two studies after returning home as her marks in science subjects were always low. Rehna, who took science at the insistence of her family, returned to Commerce a month later and started getting good marks. Rehna later in life took many turns to correct those who repeatedly said that she could not do anything in life. Today, Rehna Shajahan is the only Malayalee student to pursue an MBA at Jamia Millia Islamia University at Delhi, a social activist and International Book of Records holder. Today, Rehna holds the International Book of World Record for her constant criticism of "you are good for nothing".
    Have you ever faced harsh criticism from those around you? Today's episode of Josh Talks Malayalam says that your future is like clay in your hands. If you found this talk helpful, please like and share it and let us know your opinions in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #JoshTalksMalayalam #MalayalamMotivation #ZeroToHero

Комментарии • 552

  • @muzic6487
    @muzic6487 3 года назад +30

    വീട്ടുകാർ support ഉണ്ടെങ്കിൽ എവിടെ വേണേൽ എത്താം..അത്രയും ആഗ്രഹം ഉണ്ടായിട്ടും വീട്ടുകാർ പഠിക്കാൻ വിടാത്ത സങ്കടം എന്നെ പോലെയുള്ള ചിലർക്ക് മനസ്സിലാക്കാൻ സാധിക്കും.. Anyways എത്ര ചെറിയ പ്രായത്തിലാണ് ഇത്ത world record സ്വന്തമാക്കിയത്..🔥.. അതിനും വേണം ഒരു range..❤🔥🔥

  • @semeeralungal5381
    @semeeralungal5381 3 года назад +84

    നിങ്ങളുടെ value... തിരിച്ചറിയേണ്ടത്. നിങ്ങൾ തന്നെയാണ്..! മറ്റുള്ളവരല്ല... Thank you..!

    • @vineetha.ajeesh273
      @vineetha.ajeesh273 3 года назад

      🙏

    • @LAAZORA
      @LAAZORA 3 года назад

      ജോർജജറ്റ് മെറ്റീരിയൽruclips.net/user/shortsAVyok2_LXZc?feature=share

    • @LAAZORA
      @LAAZORA 3 года назад

      ruclips.net/user/shortsAVyok2_LXZc?feature=share

  • @RehnaShajahan
    @RehnaShajahan 3 года назад +455

    Thank you so much Josh Talks for such a wonderful opportunity ♥️

  • @Scarycat-qx8jx
    @Scarycat-qx8jx 5 месяцев назад +6

    Monjathi ❤

  • @aneeshabeegamt5613
    @aneeshabeegamt5613 3 года назад +49

    Rehna a big salute for you. സമൂഹത്തിലെ വേദനിക്കുന്ന പെണ്ണിന് വേണ്ടി പ്രവർത്തിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ismailpk9029
    @ismailpk9029 3 года назад +20

    നിങ്ങൾ ഒരു പാട് പേർക്ക് മാതൃകയാണ്..
    മടി പിടിച്ചിരിക്കുന്ന, എന്നെക്കൊണ്ട് ഒന്നിനും പറ്റില്ല എന്നൊക്കെ ചിന്തിക്കുന്നവർ എത്രയും പെട്ടെന്ന് മാറി ചിന്തിക്കുക..
    Thanks Rehna ... 💚

  • @jithinmohan1882
    @jithinmohan1882 2 года назад +8

    സയൻസ് കളഞ്ഞു കോമേഴ്‌സ് എടുത്തതിന് ഞങ്ങൾ കോമേഴ്‌സ് ഗ്രൂപ്പിന്റെ അഭിനന്ദനങ്ങൾ✌️✌️✌️.

  • @murshidham1253
    @murshidham1253 3 года назад +135

    രഹ്‌നത്ത,വേൾഡ് റെക്കോർഡിനും മറ്റു അവാർഡുകൾക്കുമൊക്കെ അപ്പുറം ഒരു നല്ല മനസ്സിനുടമ❤️Much love to you dheedheee🥰

    • @learnwithehfat9724
      @learnwithehfat9724 3 года назад +1

      ruclips.net/video/r_EGZ2vIEFI/видео.html🥰🥰

    • @sajid_says49
      @sajid_says49 3 года назад +1

      Murshittha💕👍

    • @RehnaShajahan
      @RehnaShajahan 3 года назад +1

      😄♥️

    • @aria5911
      @aria5911 3 года назад

      @@RehnaShajahan World recordinu eth institution course ann chythath

    • @shameerasakariya9197
      @shameerasakariya9197 3 года назад +1

      @@RehnaShajahan well done dear.. Proud of u..

  • @azeenasakeer6900
    @azeenasakeer6900 3 года назад +114

    Thattamitta penkuttikalokke empowered aaayi munnilekk vann Uyarangal keezhadakkunnath kaanumbol Abhimanam thonnunnu.. ❤️ Lokham ethratholam change aaaylum ippazhum oru vibhagam penkuttikalunde padanathe, Empowerment ne thadayunnuuu... Aa kurach vibhagam koodi maarichindhichaal orupaadpenkuttikalkk avrude swpnangal keezhadakkan saadhikkum....Unnathangalil orupaad Mahilakal Ethanaayiii Paarthikkunnu❤️

    • @FR-lg9fl
      @FR-lg9fl 3 года назад +5

      @@aleemavk5678 parda ittu kootiladachu enn parayunnavarund. Pardayum thattavum onnum jayilalla enn theliyikkumbol pardayum thattavum okke idunnavark oru abhimaanam thonnum.

    • @RehnaShajahan
      @RehnaShajahan 3 года назад +3

      Ameen ♥️

    • @scaryff1538
      @scaryff1538 3 года назад +1

      Correct aanu marriage kazhinjittu husband parayum joliku ponda ennu anganeyullavanmarude mukhath nokki poyal antha aavuka ennu paranju povukayanu vendath

  • @ramla6238
    @ramla6238 3 года назад +27

    ചെറിയ വീഴ്ചകൾ പറ്റുമ്പോഴേക്കും നിന്നെ ഒന്നിനും കൊള്ളില്ല എന്നുപറയുന്നവർ കൂടെയുണ്ടായാൽ പിന്നെ എന്തുകാര്യം

  • @linshafathima3786
    @linshafathima3786 3 года назад +14

    ഹാ ഇവിടെ ഒക്കെ ug തന്നെ മുഴുവൻ ആക്കുന്നതിനു മുൻപ് കല്യണം കഴിപ്പിക്കും അത് എത്ര മാർക്ക്‌ ഉണ്ടായാലും അതു വരെ പഠിച്ചത് ഒക്കെ സോഹ 😂 🥺ഇങ്ങളൊക്കെ ഭാഗ്യവതി ആണ് 👍

    • @unskshal8825
      @unskshal8825 2 года назад +1

      നമ്മൾക്കു വേണ്ടി പറയാനും സപ്പോർട്ട് ചെയ്യാനും വേറെ ആരും വരില്ല, നമ്മൾക്കു വേണമെന്നുണ്ടെങ്കിൽ പിടിച്ചു നിന്നേ മതിയാവൂ

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 года назад +505

    ഉയരങ്ങളുടെ പടവുകൾ താണ്ടുമ്പോഴും ഇസ്ലാമിക് ഐഡന്റിറ്റി അഭിമാനമായി കരുതുന്ന മോൾക്ക് ആശംസകൾ, അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @sakkeenak2082
    @sakkeenak2082 3 года назад +39

    ഇത് ഒക്കെ കാണുമ്പോയാണ് ഒരു ആശോസം 😍thanks josh talks 😍

    • @RehnaShajahan
      @RehnaShajahan 3 года назад +1

      ♥️😄

    • @sakkeenak2082
      @sakkeenak2082 3 года назад +3

      @@RehnaShajahan omg🙈reply 💃💃💃💃💃💃

  • @hibahub6767
    @hibahub6767 3 года назад +11

    തുണി ഉരിയൽ മാത്രമാണ് ചിലർക്ക് ഉയർച്ച...പെങ്ങൾക്ക് അഭിനന്ദനങ്ങൾ🌹🌷🌹🌷

  • @homie_sapions
    @homie_sapions 3 года назад +15

    Masha Allah....she has a balanced attitude 😍❤️

  • @manjushamani5802
    @manjushamani5802 3 года назад +24

    Science nannyi padikkunavrk
    Commers medium karak
    Humanities kark padikkathavar ennanu ipolathe chindha

    • @zahrashereef5998
      @zahrashereef5998 3 года назад +6

      Pakshe eadhedthalum adhintedhaaya budhimuttukalindnn aarum manasilaakkanilla

    • @RehnaShajahan
      @RehnaShajahan 3 года назад +4

      Exactly …

  • @girlygirlmalayalam1956
    @girlygirlmalayalam1956 3 года назад +42

    Josh talks enna ee channel 1000 kanakkinu alukalkk oru motivation annu.

  • @scaryff1538
    @scaryff1538 3 года назад +5

    Itha ias koody ezhuthanam Itha oru collecter aavum sure aanu ias koody Itha cheythu nokkanam

  • @sajid_says49
    @sajid_says49 3 года назад +16

    We are really proud with you.
    Keep going and achieve your maximum

  • @fathimakp45
    @fathimakp45 3 года назад +7

    ഇതൊക്കെ കാണുമ്പോ ഒര് മന സുഖം ✌️

  • @AB.Gaming007
    @AB.Gaming007 3 года назад +14

    വളരെ നന്നായി പറഞ്ഞു റെഹ്ന. നിങ്ങളുടെ ചിന്തകൾ ശ്രദ്ധിക്കുന്നത് വളരെ മികച്ചതായിരുന്നു. നല്ലതുവരട്ടെ

  • @asharafb5463
    @asharafb5463 3 года назад +10

    Rahna.u blow my mind!athinekalupari ningade e vinayam.Allahu anugrahikatte

  • @mbaefb7988
    @mbaefb7988 3 года назад +28

    The pride of Jamia MBA department 🔥

  • @learnwithsabina1909
    @learnwithsabina1909 3 года назад +6

    Masha allah, nice presentation, Congragulations dear, may allah bless you!

  • @aneeshanisha8964
    @aneeshanisha8964 3 года назад +29

    Masha Allah... Allahuvine mun nirthiyulla samsaram eniyum uyaragnalil ethatte aameen ya rabbal aalameen.. ❤❤

  • @cutiekids9650
    @cutiekids9650 3 года назад +5

    Something better is waiting..!!.thank u Rehanatha for ur inspiring words..

  • @rosemaria980
    @rosemaria980 3 года назад +24

    orupaad santhosham thonnunnu. Thalarnnu pogenda palayidathum pidichunilkkan pattiyaal pinneyenthum nammale kond sadhikkum. God bless you and hatsoff.

  • @salmakv3590
    @salmakv3590 3 года назад +4

    Ee athmavishasam thanndhil very thanks

  • @bijalinsworld
    @bijalinsworld 3 года назад +35

    Evideyokkeyo oru ente life um aayi cheriya connection pole starting il😁 njnaum varum oru divasam ee josh talks stage il💖

    • @RehnaShajahan
      @RehnaShajahan 3 года назад +4

      Yes try try until you reach success and all the very best 💕👍

    • @bijalinsworld
      @bijalinsworld 3 года назад +1

      @@RehnaShajahan thanks for your blessings 😘

  • @Ami7166
    @Ami7166 3 года назад +26

    I sent this to my sister... I'm wishing let this be a inspiration to her....

  • @sinululu4642
    @sinululu4642 3 года назад +8

    Social media platformil varumbol islamika niyamangel marann pokunna penkutikel valare sankadam thonnunnu idokke kanumbol uyarangelilekethumbol islamika niyamangel marann povatha ithakirikkate 👍👍👍👍👍👍👍👍proud of you 😘😘😘

  • @shaima_
    @shaima_ 2 года назад +3

    Ithellem kelkumbo sherikkkum pottikkarayan thonunnu. Becoz, ente life same ayirnu. But after degree jamia aduthethi veetukar sammadikkade thirichu porendi vannu . Marriage n sammadikathath karanmayi delhi k vitilla. Ipo oru sada college l pg cheyyunu with high depression symptoms. I don't know how can I achieve my dreams. I wanna fly..

  • @hameedpshameedps388
    @hameedpshameedps388 3 года назад +7

    Alhamdulillah means youwill grow further allah is generous

  • @nimishiyaz
    @nimishiyaz 3 года назад +6

    Excellent presentation dear💕really inspiring 👍

  • @mufithak.a2740
    @mufithak.a2740 3 года назад +7

    Tks for ur wisdom.I ❤️& proud of.Role model for me.Thank you so much dear

  • @lekhat6478
    @lekhat6478 3 года назад +6

    Njn thedi kond irunnathu enikk kitty.thankzz josh talk ♥️

  • @alqamar513
    @alqamar513 3 года назад +13

    Well done dear 👌👌
    Masha allah 😍😍
    As a woman we all are proud of you
    All the very best 👍❤❤❤❤

  • @aparnamathew2636
    @aparnamathew2636 3 года назад +8

    Super proud of you my girl!!❤ Long way to go my dear Ummachikutty😘😘😘😘😘

  • @Inshallah1484
    @Inshallah1484 3 года назад +11

    Inshallah...one day I will come to this stage.my life is very hardworking,but I will try the successful life ⚡

  • @mpfavaz712
    @mpfavaz712 3 года назад +18

    Really inspiring story. Productively utilizing free times to avoiding toxic people, a lot to learn.

  • @amanafirdausk6226
    @amanafirdausk6226 3 года назад +11

    Rehnatha, so happy to see you in this heights
    May Allah give you more power to acheive your dreams ❤❤❤

  • @muhammedshihad4728
    @muhammedshihad4728 3 года назад +15

    Really inspiring, Wishes & Dua 👍
    Dr Sharnas Muthu is always there in heart, many of us truly inspired from her.

    • @RehnaShajahan
      @RehnaShajahan 3 года назад +3

      True 🙌🏻and thanks by the way 💕

    • @ariaspence267
      @ariaspence267 3 года назад

      I am tired of you, selahh

  • @fahads5963
    @fahads5963 3 года назад +36

    Njn oru sslc student ann yenikk ee channel nalla motivation ann
    Karanam yenikkum ind swapanangal

  • @chinnachinthakal
    @chinnachinthakal 3 года назад +10

    🔥🔥🔥🔥🔥💝💝💝💝 really inspiring... Proud of you ma'am... May God bless you abundantly...💥💥🥰🤲🤝
    & Thank you Josh Talks..🤩👏👏👏

  • @nithumohan2811
    @nithumohan2811 3 года назад +22

    Thank you Josh talks....hindi, english , malayalam....thanks a lot. you are my ultimate motivation at the end of a day...which gives me immense energy to wake up early and study...🤩🤩🤩🤩

    • @RehnaShajahan
      @RehnaShajahan 3 года назад +2

      😇♥️

    • @LAAZORA
      @LAAZORA 3 года назад

      ruclips.net/user/shortsAVyok2_LXZc?feature=share

  • @najic4101
    @najic4101 3 года назад +5

    Toxic aayittulla aalkkarood contact illaathirikkukaaa.....ath thanneyaayirikkum nammude nallathin nallath...

  • @Nafi211
    @Nafi211 3 года назад +3

    Masha Allaha. So proud of you.

  • @nadiaqureshi5195
    @nadiaqureshi5195 3 года назад +7

    Mashallah ❤❤ So proud of you! Wish you all the more success dear... ❤❤

  • @ilasnah4619
    @ilasnah4619 3 года назад +9

    Last paranja 3 karyangal really inspired 🥺❤..thank uuuuuuuuiuii😘kann niranjuu...🥺🥺❤😘

    • @RehnaShajahan
      @RehnaShajahan 3 года назад

      ♥️

    • @ilasnah4619
      @ilasnah4619 3 года назад +2

      @@RehnaShajahan omg!! Thank uu ithaa...ur an inspiration 💓💖

  • @NATURELOVER-vx1hi
    @NATURELOVER-vx1hi 3 года назад +4

    Use full motivation........🥰🥰

  • @insidestellasspace
    @insidestellasspace 3 года назад +4

    Very inspiring. Thanks for sharing

  • @resssh1744
    @resssh1744 3 года назад +6

    Wooow....ths got me realesed tht we all have a inborn talents within us...
    Chase them.....and make it happen...
    And she proved it...

  • @Ayshazvlogs
    @Ayshazvlogs 3 года назад +11

    Mashallha❤

  • @janeelaram4709
    @janeelaram4709 3 года назад +4

    Truly inspiring speech.hearty congrats to ur achievements
    Ur parents too deserve special congrats...great parents ❤

  • @subuc3069
    @subuc3069 3 года назад +5

    I have passion about more things but how I prove it😥😭😭😭😭😭

  • @arunapraja
    @arunapraja 3 года назад +7

    Very Proud of You Dear Sister ....

  • @antonyruban6086
    @antonyruban6086 3 года назад +9

    ഗുഡ് സിസ്റ്റർ God bless you

  • @anfiyaca5000
    @anfiyaca5000 3 года назад +7

    Keep going rehna.. All the very best👍

  • @fahilhaneef3108
    @fahilhaneef3108 3 года назад +6

    Wel said Rehna..keep up the spirit..👍

  • @susanabraham1888
    @susanabraham1888 3 года назад +10

    Appreciate your achievements…Fly higher….You are so clear, calm and composed….❤️

  • @Mubashiravahid
    @Mubashiravahid 3 года назад +9

    Jumanakhan.... Face cut

  • @aleenaphilipose9887
    @aleenaphilipose9887 3 года назад +15

    Really proud of you Rehna ♥️♥️
    God bless you abundantly.
    Such an inspiration to each and everyone of us.

  • @rashidaparveen8963
    @rashidaparveen8963 3 года назад +11

    such a great opportunity ❤️
    Keep growing girl ❤️

  • @azeenasakeer6900
    @azeenasakeer6900 3 года назад +15

    In shaa Allah ❤️ Enikkum ithpole ende dreams okke Achive Cheythitt JoshTalksil Vann Samsarikkanm👍

    • @Haneen-zh5nx
      @Haneen-zh5nx 3 года назад +2

      Enikkum insha allah😍

    • @azeenasakeer6900
      @azeenasakeer6900 3 года назад +2

      @@Haneen-zh5nx Wish u All the Very Best👍

    • @shadil1589
      @shadil1589 3 года назад +3

      We are waiting for your story about your dream

    • @azeenasakeer6900
      @azeenasakeer6900 3 года назад +3

      @@shadil1589 Yup😍, In shaa Allah ❤️

    • @shadil1589
      @shadil1589 3 года назад +2

      @@azeenasakeer6900 💚 keep it up

  • @jinujisnaa
    @jinujisnaa 3 года назад +5

    She has atleast her family support.... May be thats made her to continue with these problems........Anyway., she is an inspiration to most of the students 😊👏👏

    • @RehnaShajahan
      @RehnaShajahan 3 года назад +1

      Yes I did and I gained it ♥️by the way thank you so much 😊

  • @fasilahmedaysha2082
    @fasilahmedaysha2082 3 года назад +8

    Bravooo🔥🔥🔥🔥maa shaa allah🔥🔥🔥

  • @blessytome9484
    @blessytome9484 3 года назад +16

    Rehna Sky should not be your limit .You are such an inspiration to the downhearted.keep going ♥️

  • @ayilinchinnuthomas3430
    @ayilinchinnuthomas3430 3 года назад +8

    Happy to see u dear ,God bless you 🙏

  • @e4employment764
    @e4employment764 3 года назад +7

    Mashallah ..all the best.. god bless you...

    • @RehnaShajahan
      @RehnaShajahan 3 года назад

      Thank you so much 😊 Ameen 😇

  • @nowfalac
    @nowfalac 3 года назад +7

    So inspiring dear sister. I was caught by the thought to avoid toxic people : exactly that does matter... 🙂

  • @muhammedsalih9388
    @muhammedsalih9388 3 года назад +6

    Good presentation.... Really Inspiring

  • @NatureBeatsNurture
    @NatureBeatsNurture 3 года назад +6

    Inspirational video .... May Allah bless you dear ....

    • @RehnaShajahan
      @RehnaShajahan 3 года назад

      Thank you so much 😊 Ameen ♥️

  • @kadeejavp3828
    @kadeejavp3828 3 года назад +2

    Assala. Alahu. Paranja. Mathiryulla. Ee. Vasthra. Reethi. Thanayanh. Ninta. Full. Vijayam. Masha. Alah. Sundary.. I.. Iikmu. Alaikum. Mola. Ethrayum. Mitivation. Matillork. Paranju. Manassilaky. Koduthadin. Orayiram. Abinandanam. Areekanh.

  • @thamannasulthana2359
    @thamannasulthana2359 3 года назад +5

    Proud of you dear Rehna💖

  • @anjaliajithk5807
    @anjaliajithk5807 3 года назад +9

    Really Inspiring 🔥

  • @decxlcomxnia8454
    @decxlcomxnia8454 3 года назад +8

    well said 💯💯

  • @jasminshaji4663
    @jasminshaji4663 3 года назад +7

    Proud of u dheedhi💞

  • @sanjupc90
    @sanjupc90 3 года назад +9

    Really inspiring story . All the best ❤️

  • @messenger042
    @messenger042 3 года назад +11

    അൽഹംദുലില്ലാഹ്

    • @RehnaShajahan
      @RehnaShajahan 3 года назад +1

      Alhamduliah for everything 😇

  • @sherinmariamshaji8395
    @sherinmariamshaji8395 3 года назад +9

    Proud of you❤️

  • @_nadhafathima_9894
    @_nadhafathima_9894 2 года назад +2

    mashalllah ♥️❤️

  • @hamzamohammed9057
    @hamzamohammed9057 3 года назад +11

    മാഷാ അള്ളാഹ് 🌹👍

  • @dearzindagi1998-i1t
    @dearzindagi1998-i1t 3 года назад +7

    Thank you so much❤️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +8

    Superb..
    Stay Blessed 🙏🏼😇

  • @_nashwa_8368
    @_nashwa_8368 3 года назад +6

    Well done dear
    ماشالله

  • @Pathu_talk58003
    @Pathu_talk58003 3 года назад +3

    Sathym njn ithil evdeokey jeevichapole

  • @sadhikvi7045
    @sadhikvi7045 3 года назад +3

    Thankz mam

  • @ichusworldhizashafeeque747
    @ichusworldhizashafeeque747 3 года назад +2

    Yes..... Enikkum orupaad kazhivund.. Njaanum ellaam cheyyunnu. Pakuthikk nirthunnu..... Ommum muzhuvan aakkaan kazhiyunnillaa....

  • @souravsurendran6956
    @souravsurendran6956 3 года назад +4

    Super mottivation👍

  • @manojbpillai7014
    @manojbpillai7014 3 года назад +6

    I like your speaking style

  • @tutorumaima
    @tutorumaima 3 года назад +6

    Very informative ♥️

  • @noufalmaanu3420
    @noufalmaanu3420 3 года назад +5

    Masha allah

  • @sinusworld6540
    @sinusworld6540 3 года назад +5

    Skip cheyyathe kettirunnu poyi👍😍❤️

  • @invertersnbattery1679
    @invertersnbattery1679 3 года назад +5

    Romanjficcation 🤩
    Believe u'r self 💗💗 iththa thanna ettom nalla padam 💌🥂

  • @jasminj5076
    @jasminj5076 3 года назад +7

    More power to u my dear ♥️

  • @sakeenasakeena807
    @sakeenasakeena807 3 года назад +5

    Rehnathaye contact cheyyan valla markhavumundo

  • @saifunnisauk5182
    @saifunnisauk5182 3 года назад +5

    Masha Allah... 👍🏻

  • @shahanaali5862
    @shahanaali5862 3 года назад +1

    Sherikkum ....if nammde peace of mind in thadassam nilkunnad nammde close one aanelgil....what should we do???pls...somebody ans😓

  • @sajnasabeel5943
    @sajnasabeel5943 3 года назад +2

    Hai rehna, hope you didn't forget me, congrats my dear.