കുഞ്ഞിന്റെ മരണം കൊണ്ടെത്തിച്ച TRUAMA |

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,1 тыс.

  • @marshana7091
    @marshana7091 4 года назад +533

    ,, അല്ലാഹുവേ മാരക രോഗത്തിൽ നിന്ന് നീ ഞങ്ങളെ രക്ഷിക്കണേ നാഥാ രോഗം ഉള്ളവർക് നീ ശിഫ നൽകണേ നാഥാ

  • @personstories3505
    @personstories3505 4 года назад +94

    ക്യാൻസർ പോലുള്ള രോഗങ്ങളെക്കൊണ്ട് ആരെയും നീ പ്രയാസപ്പെടുത്തല്ല അള്ളാഹ്... എത്രയും പെട്ടെന്ന് നീ ഷിഫയാക്കിക്കൊടുക്കണേ അള്ളാഹ്...

  • @fousiashraf2329
    @fousiashraf2329 4 года назад +315

    അല്ലാഹുവിന് ഇഷ്ട്ടം ഉള്ളവരെ അവൻ നന്നായി പരീക്ഷിക്കും..വിശ്വാസം മുറുകെ പിടിച്ച് അവനിൽ ഭരമേൽപ്പിക്കുക..ഇന്ഷാ അല്ലാഹ് അല്ലാഹു കൂടെ ഉണ്ട്..

    • @jasminneepoda1359
      @jasminneepoda1359 4 года назад

      S

    • @nisam3042
      @nisam3042 4 года назад +10

      അല്ലാഹുവിന്‌ പൊരുത്തമില്ലാത്ത കാര്യമാണ് സ്ത്രീകൾ ഇതുപോലെ അന്യ പുരുഷന്മാരുടെ മുന്നിൽ കടന്നു വരുന്നത് ഇസ്ലാമിലെ നിയമങ്ങളെ കാറ്റിൽ പറത്തി കൊണ്ടാണ് ഇന്ന് കേരളത്തിലെ സ്ത്രീകൾ യൂട്യൂബ് വീഡിയോ ചെയ്യുന്നത്. അവരെ സപ്പോർട്ട് ചെയ്യാൻ അവരുടെ ഫാമിലി. പിന്നെ യൂട്യൂബിൽ ഉള്ള ഇസ്ലാം എന്താണെന്ന് അറിയാത്ത കുറെ മനുഷ്യരും.
      ഇവരെ തിരുത്താൻ ആരും തയ്യാറാവുന്നില്ല
      തയ്യാറായാൽ തന്നെ അവർ അതിനെ കൂട്ടാക്കുന്നില്ല

    • @lazorjr6845
      @lazorjr6845 4 года назад +5

      @@nisam3042 ജീവൻ നിലനിർത്താൻ വേണ്ടിയാണെകിൽ allah അവർക്ക് പൊറുത്തു കൊടുക്കും....Allah is great....

    • @mcudc9939
      @mcudc9939 4 года назад

      INSHA ALLAH☝️

    • @sulusulu5955
      @sulusulu5955 3 года назад

      Valare crrct ann...

  • @Deepa25336
    @Deepa25336 4 года назад +158

    തീയിൽ കുരുത്ത മറ്റൊരു പനിനീർ പുഷ്പം 🌹🌹🌹 പുഞ്ചിരി മുത്ത്‌ 😘

  • @modniyas2804
    @modniyas2804 4 года назад +294

    ചിരിച്ചു കൊണ്ട് എല്ലാ പ്രശ്നങ്ങളെയും നേരിടുന്ന നിങ്ങള് വേറെ ലെവൽ ആണ് 🥰🙌

  • @Achayan53
    @Achayan53 4 года назад +136

    *പൊരുതി നേടിയെടുത്ത വിജയം ഒന്ന് പൊരുതാൻ തയ്യാറായാൽ ക്യാൻസർ നമുക്ക് മുന്നിൽ ഒന്നുമില്ലന്ന് തെളിയിച്ച ജീവിതനുടമ....God bless you....❤️👌👍*

  • @fdhafza9683
    @fdhafza9683 4 года назад +109

    കരയതേ കേൾക്കാൻ പറ്റിയില്ല ഇനിയങ്ങോട്ട് ഉള്ള ജീവിതം അല്ലഹ് സന്തോഷം സമാദാനം നിറഞ്ഞ തകെട്ട ആമീൻ 😭

  • @jafarjafar5346
    @jafarjafar5346 Год назад +1

    കണ്ടപ്പോ കരച്ചിൽ വന്നു ഒരു പാട് ഇഷ്ടം ആണ് എല്ലാം ശരി ആവും ഇന്ഷാ അള്ളാ 👍

  • @neethukurian8730
    @neethukurian8730 3 года назад +25

    Proud of you. ❤️
    ഈ ഇടക്ക് കേട്ടതിൽ വച്ച് ഏറ്റവും Inspiration ആയി തോന്നിയത് നിങ്ങളുടെ വാക്കുകളാണ്. God bless u❤️

  • @noosvlog2013
    @noosvlog2013 4 года назад +588

    തിരിച്ച് കിട്ടിയ ഭാഗ്യങ്ങളുടെ കൂട്ടത്തിലേക്ക് ഒരു കുഞ്ഞിക്കാൽ കാണാൻ കൂടിയുള്ള ഭാഗ്യം അള്ളാഹു തരട്ടേ....

  • @Brothers-xr6kb
    @Brothers-xr6kb 4 года назад +8

    പടച്ചോന്റെ ഒരു പരീക്ഷണമാണ്. സാരമില്ല ഇനിയും ഉണ്ടല്ലോ ടൈം. ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടെ അല്ലാഹ്. പിന്നെ ആരോഗ്യമുള്ള ഒരു കുഞ്ഞിനെയും

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 года назад +1

    എല്ലാ ദുഃഖങ്ങളും വേദനകളും ക്ഷമയോടെ നേരിട്ട മകളേ നിനക്ക് ഹജ്ജ് ചെയ്യാതെ പാപമോചനവും പ്രതിഫലവും ലഭിച്ചു കഴിഞ്ഞു......
    ഇനി അല്ലാഹു പരീക്ഷിക്കാതിരിക്കട്ടെ........പടച്ചവനെ മുറുകേ പിടിക്കു....ചെറിയ സദഖകളും ആഫിയത്തു നല്‍കും....
    എല്ലാം ശരിയാകും....നിന്‍െ മകള്‍ നിനക്ക് നാളേക്കുള്ള ആസ്തിയായി ഇരിക്കുന്നു.....പ്രാര്‍ത്ഥനയിലുണ്ട് മകളേ

  • @aryaskrishnan3668
    @aryaskrishnan3668 4 года назад +48

    പ്രതിസന്ധികളിൽ തളരാത്ത മനസ്സിന് 👏👏എന്നും നല്ലത് വരട്ടെ.... 🙏

  • @sajnaraveendran26
    @sajnaraveendran26 4 года назад +38

    എഴുതാൻ ഒന്നുമില്ലാത്തത്കൊണ്ട് എഴുതാൻ പറ്റുന്നില്ല ചേച്ചി. ദൈവം അനുഗ്രഹിക്കട്ടെ

  • @ambilysanthosh2296
    @ambilysanthosh2296 3 года назад +13

    നെഞ്ഞിടിടിപ്പോടെ ആണ്‌ എല്ലാം കേട്ടത് സഹോദരി...... ദൈവം അനുഗ്രഹിക്കട്ടെ സഹോദരിയെയും കുടുംബത്തെയും.......

  • @-90s56
    @-90s56 4 года назад +205

    ഇത്രയേറെ ബുദ്ധിമുട്ടി ആണ് നിങ്ങൾ ഇവിടെ വരെ എത്തിയത് എന്ന് ഓർക്കുമ്പോൾ ഒരു അഭിമാനം തോന്നുന്നു. ഇന്നാണ് നിങ്ങളുടെ ചാനൽ കണ്ടത് അതോടൊപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 😍❣️

  • @misriyashaji6284
    @misriyashaji6284 4 года назад +33

    നിങ്ങളെ കാണുമ്പോ എനിക്കൊക്കെ വല്ലാത്ത ഒരു പോസിറ്റീവ് ആണ്.ഇനിയുള്ള നാളുകൾ സന്തോഷം കൊണ്ട് നിറയട്ടെ. പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲

  • @zeenathraheem
    @zeenathraheem 4 года назад +35

    നിങ്ങൾ അനുഭവിച്ചത് ഒക്കെ അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി. നിങ്ങളുടെ ക്ഷമക്കുള്ള പ്രതിഫലം നിങ്ങൾക്ക് കിട്ടട്ടെ എന്ന പ്രാർത്ഥനയോടെ

  • @RizalRizal-vm6vh
    @RizalRizal-vm6vh 4 года назад +248

    നിങ്ങൾ ടെൻഷൻ ആവണ്ട നാളെ നിങ്ങളെ സ്വർഗത്തിലേക്ക് കൈ പിടിക്കാൻ ആ മോൾ ഉണ്ടാവും inshaallhaa

    • @arifaaliari1686
      @arifaaliari1686 4 года назад +2

      mashaAllaah

    • @90mfootballlover13
      @90mfootballlover13 4 года назад +2

      Inshaallah.

    • @mcudc9939
      @mcudc9939 4 года назад +1

      INSHA ALLAH☝️

    • @Zebanzy12
      @Zebanzy12 4 года назад +1

      😢😢ameen

    • @raseelamanarmanar5342
      @raseelamanarmanar5342 3 года назад +6

      ഇത് കേട്ട വിശ്വാസത്തിൽ ആണ് ഞാൻ ജീവിക്കാനെ ആാാമീൻ

  • @vismayamanjosh4531
    @vismayamanjosh4531 3 года назад +18

    ഞാനൊരു ഗർഭിണിയാണ്. ഇത് കണ്ട് കണ്ണ് നിറഞ്ഞു പോയി

  • @Thanshi123
    @Thanshi123 4 года назад +36

    വല്ലാത്ത അനുഭവം... വല്ലാത്ത അവതരണം..... സഹോദരീ, താങ്കൾ തോൽക്കില്ല.......🤝🤝

  • @vineethathottapilly1807
    @vineethathottapilly1807 3 года назад +9

    ഇനി മുന്നോട്ടുള്ള പ്രയാണത്തിൽ നല്ലതു മാത്രം വരട്ടെ. ഈ അമ്മയുടെ പ്രാർത്ഥന യിൽ മോൾക്ക് കൂടി ഒരു സ്ഥാനം ഉണ്ടാകും. ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിച്ചു നൽകട്ടെ. .

    • @dropsixsix8003
      @dropsixsix8003 3 года назад

      Enik vendi koodi prarthikane ...ente kujuvava maranapett ...Eni oru kutti undavte ....2 mathe baby ayirunnu athyathe oru baby und

  • @noufalnoufu2681
    @noufalnoufu2681 4 года назад +64

    സത്യം പറഞ്ഞ കരഞ്ഞു പോയിട്ടോ അള്ളാഹു കൂടെയുണ്ട് എന്നുള്ള കാര്യം ഉറപ്പാ

  • @abdullafahim7905
    @abdullafahim7905 4 года назад +81

    യാ അള്ളാഹ് എനിക് കരച്ചിൽ വന്നു പടച്ച റബ്ബ് എനി ഒരു കുഞ്ഞിനെ എത്രയും പെട്ടന്ന് ഇണ്ടാകാൻ പടച്ച റബ്ബിനോട് ദുഹാ ചെയ്യാം 😢😢

    • @fathimanoorah6996
      @fathimanoorah6996 4 года назад

      Assalamu alikum
      QURANI FI QALBEE
      Kunjumolude nasheed
      Kanuka support cheyyuka
      ruclips.net/video/30z4keDeR0M/видео.html

  • @ronipanneer2039
    @ronipanneer2039 4 года назад +10

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ ചാനൽ കാണുന്നത്....സങ്കടം ആയി കഥയൊക്കെ കേട്ടപ്പോൾ...ചേച്ചിക്ക് വേഗം തന്നെ ഒരു കുട്ടി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...സന്തോഷങ്ങൾ ഓരോന്നായി തിരിച്ചു വരും...എല്ലാവരുടെയും പ്രാർത്ഥന ചേച്ചിക്കും ഫാമിലിക്കും ഉണ്ട്🥰😊

  • @sabibeegam1598
    @sabibeegam1598 3 года назад +6

    വല്ലാത്തൊരു മോട്ടിവേഷൻ ആയി പോയി. അള്ളാഹു ജീവിതത്തിൽ ബർകത് nalakate.... ആമീൻ......

  • @farisafarisa6418
    @farisafarisa6418 4 года назад +72

    മുത്തേ ഒരുപാട് കരഞ്ഞു. അല്ലാഹു അനുഗ്രഹിക്കട്ടെ. അല്ലാഹ് സ്വാലിഹായ മക്കളെ നൽകും. എത്രയയും സഹിച്ചതിന് അല്ലാഹ് സ്വർഗത്തിൽ ഒരിടം നൽകേണമേ. സ്വർഗത്തിലെ മാലാഖയായി ആ പൊന്നുമോൾ നിങ്ങളെ കാത്തിരിക്കും

    • @muhsinabinu2861
      @muhsinabinu2861 4 года назад +1

      Sathyam

    • @userseppu547
      @userseppu547 3 года назад

      🥰

    • @asthusworldpallikkadve6821
      @asthusworldpallikkadve6821 3 года назад

      അല്ലാഹുവിനെ വിധി അല്ല മോളെ സമാധാനിക്കുക നല്ല കുട്ടിയെ അള്ളാഹു തരും മോളെ സമാധാനത്തോടെ കാത്തിരിക്കുന്ന നിനക്കു നല്ല കുട്ടികളെ തരട്ടെ മരിച്ചുപോയ കുട്ടി നിനക്ക് സ്വർഗ്ഗത്തിൽ മാലാഖ ആയിട്ട് അവിടെ എത്തും

    • @kaisusworldofficial1858
      @kaisusworldofficial1858 3 года назад

      ruclips.net/video/GmZ3pYT6e5A/видео.html

  • @ayishaanisha6090
    @ayishaanisha6090 4 года назад +49

    Ningalude husband ni big salute 👍

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 4 года назад +13

    പുഞ്ചിരിച്ചു കൊണ്ടുള്ള അതിജീവനം പ്രയാസങ്ങൾക്കിടയിലും മറ്റുള്ളവക്ക് നൽകുന്ന അതിജീവന പാടവം 🙏🙏പ്രാർത്ഥന 💐💐👍

  • @abdullakoyilod8774
    @abdullakoyilod8774 3 года назад +4

    കുഞ്ഞുങ്ങൾ ദൈവം തരുന്നതാണ് എല്ലാ വിധിയും അള്ളാഹു വിൽ നിന്നാണ് ചില മനുഷ്യർ അങ്ങനെയാണ് എല്ലാ പ്രയാസവും മാറി കൈനിറയെ കുഞ്ഞുങ്ങളെ തന്നു അള്ളാഹു അനുഗ്രഹിക്കട്ടെ

  • @storiesofpositivity7148
    @storiesofpositivity7148 4 года назад +82

    എന്റെ മോളെ... ഇനിയുള്ള ലൈഫ് മുഴുവൻ സന്തോഷം ഉണ്ടാവട്ടെ..എന്റെ പ്രാർതനയും ഉണ്ട് കൂടെ

  • @jaslysworld
    @jaslysworld 4 года назад +18

    യാ അല്ലാഹ് 🤲കണ്ണുനിറയാതെ കാണാൻ വയ്യ.. ഇങ്ങനെ യൊരു വിധി ആർക്കും തരല്ലേ... നിസ്സാര കാര്യത്തിന് ടെന്ഷനടിക്കുന്ന എന്നെ പോലുള്ളവർക് ഇയാൾ നല്ലൊരു മാതൃകയാണ്. എല്ലാ വിഷമങ്ങളും തീർത്‌ അല്ലാഹു നല്ല മക്കളെ നൽകട്ടെ.. ആമീൻ. 🤲

    • @irshadirshad6791
      @irshadirshad6791 3 года назад

      My.. Sister..എന്റെ. വൈഫ്‌.ഗർഭിണി. ആണ്‌..4. മാസം ആയി.. പടച്ചോനോട്. പ്രാർത്ഥികനം

    • @ബിലാൽകസിം
      @ബിലാൽകസിം 3 года назад

      ഞാൻ ഒരു കാൻസർ രോഗിയായിരുന്നു

  • @abdulrazaka5643
    @abdulrazaka5643 4 года назад +25

    സഹിക്കാൻ പറ്റുന്നില്ല എന്നാലും നല്ല മോട്ടിവേഷൻ ആയിരുന്നു അല്ലാഹു ഹയരാക്കി തരട്ടെ നല്ല കുട്ടികളെയും ത്ത രട്ടെ മോൾക്

  • @rubeenashahid7026
    @rubeenashahid7026 3 года назад +2

    എന്നും എന്നും അല്ലാഹു നല്ലത് മാത്രം തരട്ടെ പ്രാർത്ഥനയോടെ .... ഹൃദയം അതാണ്‌ സ്രഷ്ടാവ് പോലും നോക്കുന്നത്..... കണ്ണുനീര്‍ എല്ലാം അല്ലാഹു നിങ്ങള്‍ക്കു ghair ആക്കി തരട്ടെ.... നിങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന എല്ലാവർക്കും നല്ലത് മാത്രം വരട്ടെ....

  • @Nishana_adukkath
    @Nishana_adukkath 4 года назад +64

    Rahima നിന്നെ കണ്ടു പഠിക്കണം എല്ലാരും .ഒരു big Inspiration ആണ് നീ

  • @madyshab
    @madyshab 4 года назад +2

    ഈ സംഭാഷണത്തിന് വളരെയധികം നന്ദി, ശരിക്കും പ്രചോദനം. ശോഭനമായ ഭാവിക്കായി അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ,. ആമീൻ.

  • @shahanashaha9987
    @shahanashaha9987 4 года назад +24

    എന്നും സന്തോഷത്തോടെ ഇരിക്കട്ടെ കു‌ടെ ഒരു കുഞ്ഞുമോളെയും അള്ളാഹു തരട്ടെ

  • @sabeenasabi3
    @sabeenasabi3 3 года назад +2

    അള്ളാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഈ മനസിന്റെ നന്മ മതി പടച്ചവൻ കൈ വിടില്ല വല്ലാത്തൊരു മൊട്ടിവേഷൻ ആയി അല്ലാഹു നല്ലത് വരുത്തട്ടെ ആമീൻ

  • @user-rw9np6kb9z
    @user-rw9np6kb9z 4 года назад +21

    Allahu നിങ്ങൾക്ക് സ്വാലിഹായ സന്തനങ്ങളെ നൽകട്ടെ. ആമീൻ

  • @Haseena__Hameed.
    @Haseena__Hameed. 4 года назад +21

    പരീക്ഷ നങ്ങൾ കുന്നുപോലെ വന്നിട്ടും എല്ലാം മനക്കരുത്തൂടെ നേ രിട്ട ഇത്താ .ഇതിനപ്പുറം ഒരു സന്തോഷം നിങ്ങളെ തേടിയെത്തും .ഇൻശാ അല്ലാഹ്.....

  • @yazgirl80
    @yazgirl80 3 года назад +5

    ഇത്താ ന്റെ വീഡിയോസ് കണ്ടിട്ടുണ്ട്
    ഒത്തിരി ഇഷ്ടാണ്
    സർവ ശക്തന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @jubina1984
    @jubina1984 2 года назад +1

    ഇത് കെട്ടപ്പൊ ശെരിക്കും കരഞ്ഞു പോയിട്ടോ.... കേട്ടപ്പോ കണ്ണുനിറഞ്ഞു പോയെങ്കിൽ അനുഭവിച്ച നിങ്ങളുടെ അവസ്ഥ എനിക്ക് ഓർക്കാൻ കൂടി വയ്യ...... 🙏🏼
    Proud of you 🙏🏼🙏🏼🥺

  • @sajibava4692
    @sajibava4692 2 года назад +7

    നിങ്ങൾക്ക് രണ്ട് പേർക്കും സ്വർഗത്തിലെക്കുള്ള മുതൽ കൂട്ട്😭

  • @Thalassery360
    @Thalassery360 4 года назад +38

    ആത്മധൈര്യം വീണ്ടെടുത്തു തിരിച്ചു പിടിച്ച ജീവിതം
    All the best for your future 👍👍

  • @sakkeerhussain3397
    @sakkeerhussain3397 4 года назад +15

    ആത്മധൈര്യം ഉണ്ടകിൽ വിജയം ഉറപ്പാ 👍👍

  • @ameenaameenafathima8113
    @ameenaameenafathima8113 3 года назад +1

    ഇത്ത വല്ലാതെ ടെൻഷൻ ആയി കേട്ടപ്പോൾ. ഇന്ഷാ അല്ലാഹ് പടച്ചോൻ ജീവിതത്തിൽ എപ്പോളും സന്തോഷവും സമാധാനവും നൽക്കട്ടെ. എല്ലാം വേഗം ശിഫ ആക്കി തരട്ടെ 🤲

  • @miyamiya51
    @miyamiya51 4 года назад +8

    ചിരി കുടുക്ക 😌ഇത്തു ❣️
    I love you. എന്നിക് ഏറ്റവും ഇഷ്ട്ടപെട്ട യൂട്യൂബാർ.

  • @minumon7844
    @minumon7844 4 года назад +12

    അതെ ഞങ്ങളുടെ പുഞ്ചിരി ഇത്തിയാ ഇത് ,പടച്ചോൻ പൂർണ്ണ ആരോഗ്യം നൽകി എത്രയും പെട്ടന്ന് കുഞ്ഞാവയെ കൊടുക്കും, ഞങ്ങളെ പ്രാർഥനകളിൽ എന്നും ഉണ്ട് ഇത്തീ,

  • @abdullafahim7905
    @abdullafahim7905 4 года назад +29

    യഅല്ലാഹ്‌ ആ മോൾ സൗർഗം തന്നെ

  • @itzmeazmi816
    @itzmeazmi816 4 года назад +5

    Josh talks ന്റെ ഓരോ അധ്യായവും ഓരോ പാഠങ്ങളാണ്. Thanks itha

  • @shafeeraskitchen7079
    @shafeeraskitchen7079 4 года назад +39

    അല്ലാഹുന്റെ അനുക്രഹം എന്നും ഉണ്ടാവട്ടെ ആമീൻ

  • @nishanashefi7432
    @nishanashefi7432 3 года назад +54

    എന്റെയും 8 മാസത്തിൽ ഡെലിവറി കഴിഞ്ഞു എന്റെ മോൻ മരിച്ചു 😪 1year akune ullu മക്കളില്ലാത്ത എല്ലാർക്കും പെട്ടന്ന് തന്നെ പടച്ചോൻ മക്കളെ തന്ന് അനുഗ്രഹിക്കട്ടെ ആമീൻ 🤲

    • @muhammadmusthafa6674
      @muhammadmusthafa6674 3 года назад +3

      Ente 6 month l delivery kazhinjuuu. Baby Marichu

    • @ummuhabeeba1021
      @ummuhabeeba1021 3 года назад +1

      എനിക്കും Same അനുഭവം ഉണ്ട് .ഡെലിവറി കഴിഞ്ഞു10 day കഴിഞ്ഞു മോൻ മരിച്ചു.

    • @shifakasimkasim6413
      @shifakasimkasim6413 3 года назад +1

      @@muhammadmusthafa6674 same 😔🤲🏻

    • @ahadiyasayaanaskidsvlogs1711
      @ahadiyasayaanaskidsvlogs1711 3 года назад

      Ameen

    • @rajeenarasvin9306
      @rajeenarasvin9306 2 года назад

      @@muhammadmusthafa6674 entha pattiye

  • @raseelamanarmanar5342
    @raseelamanarmanar5342 3 года назад +8

    വേഷമിക്കണ്ട ട്ടാ 🥰🥰പടച്ചവനിഷ്ടം ആയതോണ്ട് പരീക്കിക്കണേ... എനിക്ക് കൊറേ വെഷമം ഉണ്ട് എന്നാലും പടച്ചവൻ വലുതാ സന്തോഷം ഉണ്ടാകും

  • @PVAriel
    @PVAriel 4 года назад +3

    പ്രതിസന്ധിയിൽ തളരാതെ മുന്നോട്ടു പോയ മറ്റൊരു ജീവിതത്തേക്കൂടി ഇവിടെ അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ. റഹിമായ്ക്ക് എല്ലാ ആശംസകളും നേരുന്നു.
    ധൈര്യത്തോടെ മുന്നോട്ടു പോവുക
    P V Secunderabad

  • @revasre3986
    @revasre3986 4 года назад +204

    Dislike അടിച്ചവരോട് ഒന്നും പറയാനില്ല. നിങ്ങൾ ഒരു മനുഷ്യൻ അല്ല, മറ്റെന്തോ ജീവിയാണ്. 😡😡😡😡

    • @userseppu547
      @userseppu547 3 года назад +2

      അവനൊക്കെ അനുഭവിക്കുമ്പോൾ മാത്രെ അറിയൂ

    • @raseelamanarmanar5342
      @raseelamanarmanar5342 3 года назад +1

      ജീവിയിൽ പോലും ഉൾപെടുത്തരുത് ഒരു വസ്തു....

    • @safnagiras..8054
      @safnagiras..8054 2 года назад +2

      Enik dislike Kanan pattunnillalo

    • @Paathuzzzz
      @Paathuzzzz 2 года назад

      Arum dislike adichillallo enteyl kanunnilla

  • @falackinisanoufel4262
    @falackinisanoufel4262 Год назад

    റാഹിമാ .... മോളേ.... ഒരിക്കലും തളരരുത്.... തളരാൻ മനസ്സിനെ അനുവദിക്കരുത്.... പിടിച്ചു നിൽക്കണം ഈ മാനോടെ.... സ്വർഗം ഉറപ്പ്.... അല്ലാഹു തആല അവന്റെ ചില പരീക്ഷണങ്ങൾക്ക് പ്രത്യേകം തിരഞ്ഞെടുക്കുന്നത് അവന്റെ ഇഷുമുള്ള ദാസന്മാരെയാണ് .... അവരാണ് നിങ്ങൾ രണ്ടുപേരും ... കൂടെ നിങ്ങളെ ഇഷ്ട്ടപ്പെടുന്നവരും ... പ്രതീക്ഷയോടെ മുന്നേറുക... അല്ലാഹു തആല ഈ ചെറുപ്രായത്തിൽ ഇതെല്ലാം അനുഭവിച്ച മോൾക്ക് ഊർജ്ജസ്വലരായ കുഞ്ഞുങ്ങളാൽ ദുനിയാവിലും ആ ഹിറത്തിലും അനുഗ്രഹിക്കട്ടെ....

  • @shabanamuneer2208
    @shabanamuneer2208 3 года назад +3

    ഒരു കുഞ്ഞ് പോയ വേദനയുള്ള ആളാണ് നാനും എന്റെ ഉമ്മാക്ക് രണ്ട് തവണ കാൻസർ വന്ന് ഒരുപാട് കഷ്ട്ടപെട്ടധാൻ നിങ്ങൾക്ക് പൂർണ ശിഫ നൽകി ഒരു കുഞ്ഞിനെയും പെട്ടെന്ന് കൊടുക്കണേ അല്ലാഹ്

  • @kl-10malappuram4
    @kl-10malappuram4 2 года назад +5

    നീ വിഷമിക്കണ്ട നിന്റെ കൈ പിടിച്ചു സ്വർഗത്തിലേക്ക് പോകാൻ മോളും വരും ഇൻശാ അല്ലാഹ് ഞാൻ ഒരു പാട് കരഞ്ഞു നിന്റെ ജീവിത കഥ കേട്ടിട്ടു 😰😰😰😰 പടച്ചോനെ മാറാ രോഗം തന്ന് ഞങ്ങളെ pareeksikalle

  • @Shabu8286
    @Shabu8286 4 года назад +5

    കണ്ണു നിറഞ്ഞു..ചങ്ക് പിടച്ചു..ആദ്യമായി ആണ് ഈ ചാനെൽ കാണുന്നത്

  • @minumon7844
    @minumon7844 4 года назад +10

    എന്റെ എല്ലാ ടെൻഷനും മാറ്റുന്നത് ഇത്തിയുടെ ഓരോ വീഡിയോ കണ്ടാണ്, ആദ്യം കണ്ടതാ ണക്കിലും വീണ്ടും വീണ്ടും കാണും, അത്രക്കും ജീവനാ എനിക്കെന്റെ ഇത്തീ,

    • @thomasphillip3244
      @thomasphillip3244 4 года назад

      Ee moldae you tube channel name entha please reply

    • @minumon7844
      @minumon7844 4 года назад

      My Passion Vlog-Rahima Shabinas എന്നാണ്

  • @sherishemisheri8371
    @sherishemisheri8371 4 года назад +7

    Onnu neril kanditilla..samsarichitilla..but oru vedio njan kandirunnu...aa kaaaranam kond mathram njan ee ethaye ante lifil pala nimishangalilum orkarund..very power ful woman...bold and beuty..no words..❤❤❤👍👍👍👍

  • @jayavishnu3537
    @jayavishnu3537 4 года назад +98

    കരിപ്പൂർ വിമാനാപകടം രക്ഷ പ്രവർത്തനം നടത്തിയ എല്ലാവർക്കും എന്റെ അഭിന്ദങ്ങൾ

  • @maimoonanasar2597
    @maimoonanasar2597 3 года назад +4

    അസ്സലാമു അലൈക്കും നിനക്ക് അള്ളാഹു ആരോഗ്യം ആക്കി തരട്ടെ രോഗം എല്ലാം മാറ്റി തരട്ടെ ആരോഗ്യവും ആഫിയത്തുള്ള ഒരു കുഞ്ഞിനു ജന്മം നൽകാനുള്ള ആരോഗ്യം തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @nishithashaji5015
    @nishithashaji5015 4 года назад +3

    റബ്ബ് നിങ്ങളെ പ്രാർത്ഥനകൾ എല്ലാം സ്വീകരിക്കട്ടെ

  • @adu598
    @adu598 4 года назад +8

    നല്ലത് മാത്രം ഇനിയുള്ള ജീവിതത്തിൽ ഉണ്ടാവട്ടെ

  • @aliyafarzanasn4785
    @aliyafarzanasn4785 4 года назад +4

    നമ്മുടെ സ്വന്തം ചിരിക്കുടുക്കയെ ജോഷ് talks ഇൽ കണ്ടതിൽ വളരെ സന്തോഷം......ലോകവും നമ്മുടെ നാടും കടന്ന് പോയിക്കൊണ്ടിരിക്കുന്ന ദുഃഖകരമായ അവസ്ഥകൾ മാറി സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങൾ പുലരുമെന്ന് റാഹി മയുടെ കഥ ഓർമിപ്പിക്കുന്നു...ഇൗ സുന്ദരി ചിരിക്കുടുക്കയ്ക്കും നമുക്കും എപ്പോഴും നല്ലത് മാത്രം വരട്ടെ....You are truly an inspirational and motivating personality...God bless you dear Rahima..Stay strong...stay safe....lots of love and prayer .... 🤲😊🤗💝👍🙏💪✌️

  • @SreeshnaParvathy
    @SreeshnaParvathy 4 года назад +16

    കേട്ടപ്പോൾ കണ്ണു നിറഞ്ഞു ❤ stay positive ❤ ഒരുപാടിഷ്ടമാണ് ഇത്തയെ ❤

  • @pathupathuzzz
    @pathupathuzzz 4 года назад +7

    കുട്ടി മരിച്ച ഉമ്മമാർ മറ്റുള്ള മക്കളെ നോക്കാനും തൊടാനും പാടില്ലാന്നൊക്കെ ഏത് മന്ദബുദ്ധികളാ പറഞ്ഞെ... തളരരുത് ഇത്താ.. ഇത്താന്റെ ഈ വീഡിയോ കണ്ടപ്പോൾ മക്കളില്ലാതെ 6 വർഷം ഡിപ്രെഷൻ അടിച്ചു ടെന്ഷൻ അടിച്ച എന്റെ അവസ്ഥയൊന്നും ഒന്നും അല്ലാന്ന് തോനുന്നു.. അല്ഹമ്ദുലില്ല ഇപ്പൊ എനിക്കൊരു മോൻ ഉണ്ട്... ഏത്രയും വേഗം പടച്ചോൻ ഒരു കുഞ്ഞിനെ ഇത്താക്ക് തരും ഇൻഷാ അല്ലാഹ്.. ഇത്താന്റെ ന്റെ മോൾ നാളെ നിങ്ങൾക് സ്വർഗത്തിലേക്കുള്ള വാതിൽ തുറന്ന് തരും... പടച്ചോന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ഇത്താക്ക് 😘😘😘😘😘😘

  • @shafinvlog9365
    @shafinvlog9365 Год назад

    എനിക്ക് സഹിക്കാൻ ആവുന്നില്ല ഇത്താടെ വീഡിയോ കണ്ടിട്ട് സാരമില്ല ഇത്താ ആ മോൾ സ്വർഗത്തിൽ ഉപ്പയെയും ഉമ്മയെയും കാത്തിരിക്കും എനി ഒരു മോളെ റബ്ബ് തരട്ടെ ദുആ ചെയ്യാം

  • @MF-vt3po
    @MF-vt3po 4 года назад +321

    എന്റെ അനിയത്തി 8അബോർഷൻ കഴിഞ്ഞു eppol ഒരു മോളുണ്ട് തോൽക്കില്ല എന്ന മനസ്സുണ്ടങ്കിൽ ഉറപ്പായും വിജയിക്കും

    • @Rejis17
      @Rejis17 4 года назад

      @@harshathhussain ruclips.net/video/Y1YxiPY4WL4/видео.html pls support me

    • @ashmishamvi9657
      @ashmishamvi9657 4 года назад +1

      Masha allah

    • @muhsinan2698
      @muhsinan2698 4 года назад +4

      Ente frndinte taataakum yegadesham 9 abortion kayingu ippo 2 kuttigalund

    • @mohammedziyad6344
      @mohammedziyad6344 4 года назад

      Ethra maasathilayirunnu abortion nadanath

    • @shahnas7606
      @shahnas7606 4 года назад

      Whats her age nw ? I m 39 yr and had 3 abortion nw i feel i dont get a baby anymore

  • @shabna-shafeeque-
    @shabna-shafeeque- 4 года назад +11

    Joshtalks, എനിക്കൊരു ജീവിത കഥ പറയാനുണ്ട്... ഒരു അവസരം കിട്ടിയിരുന്നെങ്കിൽ എന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവം ആണ്...

  • @jasniyajaleel5018
    @jasniyajaleel5018 4 года назад +22

    I have seen her video before in her channel.....Those who didn't see I highly recommend this...it's a must watch....THIS LADY IS A SUNSHINE WITH LOTS OF POSITIVITY....SHE WILL INFLUENCE YOU IN ANOTHER LEVEL...THANK YOU JOSH TALKS FOR BRINGING HER ...SHE DESERVE S TO BE HERE TO INSPIRE MILLIONS....I AM HER HUGE FAN....I LOVE YOU ITHA......MAY ALLAH BLESS YOU

  • @shahanasana2783
    @shahanasana2783 4 года назад

    സഹിക്കാൻ കഴിയുന്നില്ല.ഞാൻ ഒരുപാട് കരഞ്ഞു.സ്വർഗത്തിൽ നിങ്ങളെ ഒരുമിച്ചുകൂട്ടട്ടെ.എന്റെ പ്രാർത്ഥനയിൽ എന്നും നിങ്ങളും ഉണ്ടാവും.അള്ളാഹു വിന്റെ പരീക്ഷണമാണ് .തളരരുത് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് എനിക്ക്.നിങ്ങൾ ക്ഷമിച്ചതിന്അള്ളാഹു തന്നഫലമാണ് ഈ അനുഗ്രഹം..എനിക്ക് ഒരു mol und 6വയസ്സായി നിങ്ങളെ ഒത്തിരിഷ്ട്ടമാണ്. Verry good message നിങ്ങളെ എവിടെയും വെച്ച് കണ്ടിരുന്നെങ്കിൽ എന്ന്ഞാൻ ആഗ്രഹിച്ചുpoyi.നിങ്ങൾ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം.

  • @abhiii974
    @abhiii974 4 года назад +14

    U got all the blessings in the form of ur husband...he stood by ur side when things went wrng...such men are rare...

  • @nayal4474
    @nayal4474 3 года назад +2

    എല്ലാം പടച്ചോന്റെ. കയ്യിൽ ആണ് ആകുട്ടി സ്വർഗത്തിൽ ആയിരിക്കും.പടച്ചോൻ നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കേട്ടെ

  • @SABIKKANNUR
    @SABIKKANNUR 4 года назад +41

    ഞാൻ കണ്ട എല്ലാ വീഡിയോസിലും നല്ലോണം ചിരിച്ചു സംസാരിക്കുന്ന ആൾക്ക് ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് തീരെ പ്രതീക്ഷിച്ചില്ല.. ഇനി മുന്നോട്ട് ഞങ്ങൾ കാണുന്നത് പോലെ ചിരിച്ചു കൊണ്ട് തന്നെ പോവാൻ സാധിക്കട്ടെ

  • @Fairytale.135
    @Fairytale.135 4 года назад +129

    18 vayassil cancer vannu, Allah de anugraham kondu pettanu shifah aayi. Epo 2 makkal und. Alhamdulillah

  • @Deepa25336
    @Deepa25336 4 года назад +18

    22:12😪😪😪😪 സഹിക്കാൻ വയ്യല്ലോ കുഞ്ഞേ 🙏🙏🙏

  • @rimnasworld9952
    @rimnasworld9952 4 года назад

    നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിനൊരു ധൈര്യം വന്നത്പോലെ കാരണം എന്ത് പ്രശ്നമുണ്ടായാലും എല്ലാത്തിനും ഒരുനാൾ മാറ്റങ്ങൾ ഉണ്ടാവുമെന്ന്

  • @subscriberschallengeWith-zm5gj
    @subscriberschallengeWith-zm5gj 4 года назад +67

    കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല 😢

  • @shahishazzz7649
    @shahishazzz7649 3 года назад

    കണ്ണ് നിറയാതെ കേൾക്കാൻ സാധിക്കുന്നില്ല.... You are very great

  • @gokillasi485
    @gokillasi485 4 года назад +276

    മോളെ നിന്റെ story കേട്ട് ഞാൻ ഒരുപാട് കരഞ്ഞു. കുറെ ചിന്തിച്ചു. ഒരു ചെറിയ tnsn വരുമ്പോയേക്കും suiside ചെയ്യുന്ന ആളുകൾ. മോൾക് അല്ലാഹുവിന്റെ അടുത്ത് വലിയ സ്ഥാനം ഉണ്ട്.

    • @nesiyahameed5905
      @nesiyahameed5905 4 года назад +5

      Enikkum karachil ninnilla...paaavam Allahu ellam nallathin vendi aaan ingane okke pareekshichad...alhamdulillah rabb itra sabr thannille....

    • @manahilaminanoufal8340
      @manahilaminanoufal8340 4 года назад

      @@nesiyahameed5905 enkum0😓.Allah kareem

  • @fasnashabeer301
    @fasnashabeer301 4 года назад +5

    ഇനിയുള്ള ജീവിതം സന്തോഷവും സമാദാനവും നിറഞ്ഞതാകട്ടെ...ഇനിയും ഉയരങ്ങളിൽ എത്തട്ടെ....നിങ്ങളുടെ ജീവിതം ഒരുപാട്പേർക് പ്രചോദനമാണ്...❤️

  • @izzathworld3204
    @izzathworld3204 4 года назад +16

    എല്ലാ പ്രയാസങ്ങളും അല്ലാഹു മാറ്റി സന്തോഷം ഉള്ള ഒരു ലൈഫ് തരട്ടെ

  • @sajithamoidheen8488
    @sajithamoidheen8488 4 года назад

    കുഞ്ഞിനെ കാണിക്കാദെ പോയിന്നു കേട്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല അല്ലാഹു ഒരു കഞ്ഞിനെ പെട്ടെന്ന് തന്ന് അനുഗ്രഹിക്കാൻ ദുഹാ ചെയ്യാം അസുഖങ്ങൾ എല്ലാം അല്ലാഹു ശിഫയാക്കിത്തരട്ടെ 🤲🤲

  • @mhdlishan2438
    @mhdlishan2438 4 года назад +3

    പൊരുതി നേടിയ ജീവിതം അലഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sherinharis1517
    @sherinharis1517 4 года назад +4

    ഞൻ ഒരുപാട് കരഞ്ഞു ഇതൊക്കെ കേട്ട് .എനിക് 2 അബോർഷൻ കഴിന്‌ ഇപ്പൊ ഒരു മോൻ ഉണ്ട് .അല്ലാഹുവിനോട് ഒരുപാട് ചോദിച്ചു കിട്ടിയ നിധി എന്നു തന്നെ പറയാം .നാനും ഒരു faunction പോയാൽ കുഞ്ഞു മക്കളെ ഒകെ എടുത്താൽ അവൾ (മച്ചി)പ്രസവികാത്തവൽ എന്നു പറഞ്ഞിരുന്നു ഒരുപാട് കരഞ്ഞു അള്ളാഹു ന്നെ സ്നേഹിക്കാനും എനിക് സ്നേഹിക്കാനും ഒന്നിനെ തന്നു .നിങ്ങളെ എല്ലാ വിഷമങ്ങളും മാറും .പ്രാർത്ഥനയിൽ ഉണ്ടാകും എന്നും.ഒരു കുഞ്ഞിനെ കൂടി അയസും. ആരോഗ്യ വും തന്നു തരും നോക്കിക്കോ😍😘😍😘

    • @mohammedziyad6344
      @mohammedziyad6344 4 года назад

      Ningalku ethra maasathilayirunnu abortion aayath

  • @ShebinasFoodWorld
    @ShebinasFoodWorld 4 года назад +20

    Rahiye josh talkil kandathil orupadu sandosham 😍 All the best dear

  • @oooo-st5hn
    @oooo-st5hn 3 года назад

    അള്ളാഹു നിങ്ങൾക് ഇനിയുള്ള ജീവിതത്തിൽ സന്ദോഷങ്ങൾ തരട്ടെ

  • @haju1924
    @haju1924 4 года назад +33

    Masha alla😞
    ഇത്രയും പ്രതിസദികൾ തരണം ചെയ്ദ ittake ഒരു കുഞ്ഞുകാൽ വേഗം തന്നെ കാണിച്ചു kodukana 🤲🤲

  • @fmmviva3625
    @fmmviva3625 3 года назад

    അള്ളാഹു ഇഷ്ട പെട്ടവരെ കൂതൽ പരീക്ഷികും മാരകമായ രോഗത്തിൽ നിന്നും നമ്മളെയു നമുക്ക് വേണ്ടപ്പെട്ടവരെയും കാത്തുരഹഷ്കട്ടെ ആമീൻ മോൾടെ canal കരയാതെ കാണാൻ പറ്റിയില്ല എവിടെയും തോറ്റു കൊടുക്കാതെ ആമനസ് ... 👌അള്ളാഹു എന്നും tharatte🤩🤩ആമീൻ

  • @ziluzilzila2806
    @ziluzilzila2806 4 года назад +48

    *Waw😍😍റാഹി മുത്തേ 😘ഈ ഷോ അത്‌ ത്യാഗം സഹിച്ചു വിജയം നേടിയവർക്കുള്ളതാണ്.കരഞ്ഞു പോയി. എങ്കിലും ഇപ്പൊ അൽഹംദുലില്ലാഹ് ശരിയായല്ലോ😘😘ഇൻഷാ അല്ലഹ് എല്ലാം ശരിയാകും.ശരിയാകട്ടെ.ചിരിക്കാതെ ഇതൂസിനെ കണ്ടത് ഈ വീഡിയോയിലാണ് 😟😟😟ചിരിക്കണം എന്നും*

    • @rbfriends637
      @rbfriends637 3 года назад

      നല്ല സാലിഹയാ മോളെ അള്ളാഹു നിങ്ങൾക് തരട്ടെ പ്രാർത്ഥിക്കാം

  • @fadisolid7542
    @fadisolid7542 2 года назад

    നിങ്ങൾക്ക് കൈത്താങ്ങായി നിന്ന നിങ്ങളുടെ പ്രിയതമന് ബിഗ് സല്യൂട്ട്

  • @anvarsadiq7215
    @anvarsadiq7215 3 года назад +5

    നിങ്ങളെ സമ്മതിച്ചു.... ഇത്രയൊക്കെ സങ്കടം ഉണ്ടണ്ടായിട്ടും നിങ്ങൾ ചിരിക്കുന്നുണ്ടല്ലോ...... 🙂🙂

  • @shafinvlog9365
    @shafinvlog9365 Год назад

    അല്ലാഹ് ഈ രോഗം ആർക്കും വരല്ലേ ഉള്ളവർക്ക് നീ മാറ്റി കൊടുക്ക് അല്ലാഹ് 😭😭😭

  • @shakeerpattakshakeerpattak3988
    @shakeerpattakshakeerpattak3988 4 года назад +4

    റാഹി വാക്കുകൾക്ക് ഒത്തിരി ധൈര്യം തരുന്നു

  • @jamfas9136
    @jamfas9136 3 года назад +1

    മോളെ കരയരുത് അല്ലാഹു നിന്നെ കൈ വിടില്ല ഒരു മോളെ നിനക്ക് എത്രയും പെട്ടെന്ന് തരും അസുഖം പെട്ടന്ന് sifa ആകട്ടെ

  • @shadiyaparveentamton655
    @shadiyaparveentamton655 3 года назад +4

    Strong lady and complete respect

  • @sharminashameer4247
    @sharminashameer4247 4 года назад +3

    Padachavan eniyulla jeevidham ellam kondum khair aakatte.... Ellam shifa aakitharatte... Ameen 🙌