സഭയിലെ യൂദാസ്സുകളുടെ മുഖംമൂടിവലിച്ചു കീറി കർദ്ദിനാൾ മാർജോർജ്ആലഞ്ചേരി. സിനഡ് മാർആലഞ്ചേരിയേ ഒതുക്കിയോ?

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 59

  • @sibichenkavithazha4047
    @sibichenkavithazha4047 4 месяца назад +7

    സിനഡിൽ നികൃഷ്ട ജീവികളോ ആലഞ്ചേരി പിതാവ് അങ്ങ് സൂക്ഷിക്കുക വെള്ളയടിച്ചകുഴിമാടങ്ങൾ പുറം പൂച്ച് കാണിക്കും , ബിഗ് സല്യൂട്ട് Voice of Truth 🎉🎉🎉

  • @seekeroftruth3150
    @seekeroftruth3150 4 месяца назад +24

    ആലഞ്ചേരിപിതാവു വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.എടയന്ത്രത്തും ഭരണിയും പാംപ്ലാനിയും ചക്യത്തുംകൂടിയ മാഫിയ സംഘം കാവിൽപുരയിടമെന്ന ആരാച്ചാരെ ഉപയോഗിച്ചു കൊന്നുകളയും.എറണാകുളം മെത്രാസനമന്ദിരവും ഭരണവും വൻഗുണ്ടാസംഘത്തിന്റെ വരുതിയിലാണു നടക്കുന്നത്.

    • @mathewjohn4431
      @mathewjohn4431 4 месяца назад +2

      Correct said

    • @theresamjoseph8754
      @theresamjoseph8754 4 месяца назад

      തട്ടിപറിച്ച് സ്ഥാനമാനവുമായ് യൂദാസ്മാര് എവിടെ വരെ പോകും. Thank you Voice of Truth. Best wishes Cardinal Alencherry.

    • @theresamjoseph8754
      @theresamjoseph8754 4 месяца назад

      എന്നാല് പിന്നെ യൂദാസ് തൂങ്ങിയപോലെ 3 നും തൂങ്ങാം. നാണമില്ലേല് പിന്നെ എന്തു ചെയ്യും.

  • @christiandevotional4654
    @christiandevotional4654 4 месяца назад +7

    Well said brother. Congrats.👍

  • @josephmathew2086
    @josephmathew2086 4 месяца назад +3

    സഭയിലെ യൂദാസുകൾ എന്നു പറഞ്ഞ് കുറെ പേരെ തള്ളിപ്പറയുകയല്ല വേണ്ടത്, രൂപതയിൽ ഉണ്ടായ കാര്യങ്ങൾ സത്യസന്ധമായി വെളിപ്പെടുത്തുകയാണ്.

  • @AlbertKP-q1v
    @AlbertKP-q1v 4 месяца назад +4

    Voice of Truth ❤

  • @AlbertKP-q1v
    @AlbertKP-q1v 4 месяца назад +5

    What's the use of criminal clergy in the Church ⛪️?

  • @josematatt
    @josematatt 4 месяца назад +4

    Well said

  • @jpvadakkekara7598
    @jpvadakkekara7598 4 месяца назад +2

    The bad behavior of some bishops of syromalabar should be exposed.They should show repentance of their bad behavior and resign their.posts as good example to the Faithful.

  • @joyjoseph5443
    @joyjoseph5443 4 месяца назад +5

    Oust the Vimata Priests/ Corrupted Bishops too.❤

  • @Themanjalis
    @Themanjalis 4 месяца назад

    ഏറ്റവും പഴക്കമുള്ള എറണാകുളം അങ്കമാലി കേരളത്തിലെ ഏക കർദിനാൾ അതിരൂപതയിൽ നിന്നുള്ള മെത്രാന്മാർ അതിവിരളം. അതാണ് അദ്ദേഹം ചെയ്ത ഏറ്റവും വലിയ പുണ്യ പ്രവൃത്തി

  • @josecj6829
    @josecj6829 4 месяца назад

    Why did Cardinal keep quiet for three years. He feared truth will come out.

  • @antonythomas1026
    @antonythomas1026 4 месяца назад +1

    പ്രസംഗം അല്ല മൂടി വെച്ചത് പണം ആലഞ്ചേരി moodivechath

  • @sunnykuriankalangalil6789
    @sunnykuriankalangalil6789 4 месяца назад +3

    🎉🎉🎉

  • @aleyammathomas4167
    @aleyammathomas4167 4 месяца назад

    സീറോ മലബാർ സഭ,ഇടവകചേർതതീടട്,വിലക്കി.റീതത്കാരനെചേൻതതിടട്സഭമാററീ,ഒരുകതേതാലിചകകകന്അടുപതതപളളീയിൽഇടൾവകകൊടുകകാൻകാനോൻ.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 месяца назад

      മലയാളത്തിൻ്റെ ഫോണ്ട് ശരിയല്ലാത്തത് കാരണം താങ്കൾ ഉദ്ദേശിക്കുന്ന കാര്യം മറ്റുള്ളവർക്ക് മനസ്സിലാകുന്നില്ല, ഒന്നുകിൽ ഫോണ്ട് ശരിയാക്കുക, അല്ലങ്കിൽ ഇംഗ്ലീഷിൽ എഴുതുവാൻ ശ്രമിക്കുക

  • @sajuchirackal7010
    @sajuchirackal7010 4 месяца назад +2

    Complete out... Rely പോയി

  • @joseaugustine9022
    @joseaugustine9022 4 месяца назад

    👍👍

  • @jonhappachery3843
    @jonhappachery3843 4 месяца назад +1

    Vyajaregha
    Chamachavare.veruthe.vidan.padilla.vsvasisamooham.avare.pothuparipadikalil.pankedukkunnathilinnum.niyamanusruthamay.thadassappeduthanam.o.k.thank.you.

  • @mathewjohn4431
    @mathewjohn4431 4 месяца назад

    🙏🏽🙏🏼🙏🏽🙏🏼🙏🏽🙏🏼✝️

  • @jonhappachery3843
    @jonhappachery3843 4 месяца назад

    Vyajaregha.chamachsvare.valla
    Nayjeeriyayilekkum.transfer.cheyyukayanu.vendathu.
    O.kthank.you

  • @okkkerttk
    @okkkerttk 4 месяца назад +1

    ദുഷ്ടൻ പതനം അതികഠിനമായിരിക്കും.വെറുതെ ആലഞ്ചേരി ഓരോ കാര്യത്തിൽ ഇടപെടാൻ പോയി കഴിഞ്ഞാൽ എല്ലാ കാര്യങ്ങളിലും തികച്ചും പരാജയം ആയിരിക്കും ഫലം. അതുകൊണ്ട് അനാവശ്യ കാര്യങ്ങളിൽ ഇടപെടാതെ അടങ്ങിയൊതുങ്ങി ഇരിക്കുന്നതായിരിക്കും നല്ലത്. നാളത്തെ സഭയുടെ നന്മയ്ക്കും അതുതന്നെയായിരിക്കും നല്ലത്

    • @thomasvarkey1822
      @thomasvarkey1822 4 месяца назад

      താങ്കളുടെയും മറ്റ് വിമതരുടെയും ഉപദേശം ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട ആലഞ്ചേരി പിതാവിന് ആവശ്യമില്ല.

  • @ajilpaul4492
    @ajilpaul4492 4 месяца назад +1

    😂😂😂😂

  • @josephpm844
    @josephpm844 4 месяца назад

    Nee aarraada cope

  • @josephkoluvan
    @josephkoluvan 4 месяца назад

    ഇങ്ങേർ തന്നെ ഒരു യൂദാസാണ്.

  • @okkkerttk
    @okkkerttk 4 месяца назад +3

    സഭാ തലവൻ എന്നുള്ള നിലയിൽ ആലഞ്ചേരിതീർത്തും പരാജയമായിരുന്നു.അത് അയാൾ തന്നെ മനസ്സിലാക്കുന്നത് വളരെ സന്തോഷം.ഇതുപോലുള്ള ചാനലുകളിൽ വിളിച്ചു പറയിപ്പിക്കുന്നതും വളരെ സന്തോഷം. അതാണ് ദൈവത്തിന്റെ പ്രവർത്തി. ഒരുതരത്തിലും ഒരു കഴിവില്ലാത്ത മനുഷ്യനായിരുന്നു ഈ ആലഞ്ചേരി സഭയിലെ ചിന്നഭിന്നമാക്കി എന്ന് പറയാം. ഇപ്പോൾ എല്ലാം മനുഷ്യരും പിതാക്കന്മാരെയും അച്ഛന്മാരെയും കന്യാസ്ത്രീകളെയും കുറ്റം മാത്രം പറയുന്ന ഒരു പ്രസ്ഥാനമായി മാറി ഈ സീറോ മലബാർ സഭ. താങ്കളും ഈ ഇതില് സംസാരിക്കുന്നത് അച്ഛന്മാരെയും സിസ്റ്റേഴ്സിനെയും പിതാക്കന്മാരെയും ജനങ്ങളെയും എല്ലാം കുറ്റം പറയുകയാണല്ലോ. ഇതുതന്നെയാണ് ആലഞ്ചേരിയുടെ സൃഷ്ടി. ആലഞ്ചേരിയിലൂടെ സാത്താൻ ആണ് ഈ സഭയെ നയിച്ചത്

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 месяца назад +4

      ഈ എഴുതി വിടുന്ന താങ്കളല്ലേ ഏറ്റവും വലിയ സഭാ ശത്രു എന്ന് സ്വയം ചിന്തിക്കുക, കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെ, എറണാകുളത്തെ സഭാ വിരുദ്ധ പൈശാചിക ശക്തികളെ, കാശുവാങ്ങി സ്വന്തം കാര്യങ്ങൽ നടത്തിയിട്ട് അതിൻ്റെ പ്രത്യുപകാരമായി മാർ ജോർജ് ആലഞ്ചേരിയുടെ പുറകെ കൂടി അദ്ദേഹത്തെ ക്രൂശിക്കുവാൻ നോക്കുമ്പോൾ അതൊക്കെ അതേപടി വിഴുങ്ങുന്ന നിങ്ങളെ പോലുള്ളവർക്ക് എന്ത് കിട്ടി എന്ന് ചോദിക്കേണ്ടി വരും, അത് പണമായാണോ, അതോ മറ്റു വല്ലതുമായാണോ വാങ്ങിയത് എന്നുകൂടി പറയുക. കാരണം വ്യാജ രേഖാ കേസ് ഗൂഢാലോചന പോലീസ് കേസ്സാക്കിയിട്ടും , നാണം ആകുന്നില്ലേ നിങ്ങൾക്ക് ഒക്കെ ഇപ്പോഴും വിമത പ്രവർത്തനം നടത്തുവാനും, സഭയെ നശിപ്പിക്കാൻ കൂട്ട് നിൽക്കുവാനും?? സൂക്ഷിച്ചിരുന്നോ, നിങ്ങളെപോലുളള രാജ്യദ്രോഹികളെ പുറകെ ദേശീയ ഏജൻസിയായ എൻഐഎ വരെ ഉണ്ടെന്നാണ് കേൾക്കുന്നത്, വ്യാജ രേഖയും, മാർ ആലഞ്ചേരിക്ക് എതിരായ സമരവും ഒക്കെ നയച്ചവർക്ക് പലർക്കും മാവോവാദി ബന്ധം ഉണ്ടെന്ന് ഇപ്പൊൾ പോലീസിന് വരെ മനസിലായി, എന്നിട്ടും നാണം ആകുന്നില്ലേ സുഹൃത്തേ ഇത് പോലെ എഴുതി തള്ളാൻ??!!

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 месяца назад +5

      ഈ എഴുതി വിടുന്ന താങ്കളല്ലേ ഏറ്റവും വലിയ സഭാ ശത്രു എന്ന് സ്വയം ചിന്തിക്കുക, കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെ, എറണാകുളത്തെ സഭാ വിരുദ്ധ പൈശാചിക ശക്തികളെ, കാശുവാങ്ങി സ്വന്തം കാര്യങ്ങൽ നടത്തിയിട്ട് അതിൻ്റെ പ്രത്യുപകാരമായി മാർ ജോർജ് ആലഞ്ചേരിയുടെ പുറകെ കൂടി അദ്ദേഹത്തെ ക്രൂശിക്കുവാൻ നോക്കുമ്പോൾ അതൊക്കെ അതേപടി വിഴുങ്ങുന്ന നിങ്ങളെ പോലുള്ളവർക്ക് എന്ത് കിട്ടി എന്ന് ചോദിക്കേണ്ടി വരും, അത് പണമായാണോ, അതോ മറ്റു വല്ലതുമായാണോ വാങ്ങിയത് എന്നുകൂടി പറയുക. കാരണം വ്യാജ രേഖാ കേസ് ഗൂഢാലോചന പോലീസ് കേസ്സാക്കിയിട്ടും , നാണം ആകുന്നില്ലേ നിങ്ങൾക്ക് ഒക്കെ ഇപ്പോഴും വിമത പ്രവർത്തനം നടത്തുവാനും, സഭയെ നശിപ്പിക്കാൻ കൂട്ട് നിൽക്കുവാനും?? സൂക്ഷിച്ചിരുന്നോ, നിങ്ങളെപോലുളള രാജ്യദ്രോഹികളെ പുറകെ ദേശീയ ഏജൻസിയായ എൻഐഎ വരെ ഉണ്ടെന്നാണ് കേൾക്കുന്നത്, വ്യാജ രേഖയും, മാർ ആലഞ്ചേരിക്ക് എതിരായ സമരവും ഒക്കെ നയച്ചവർക്ക് പലർക്കും മാവോവാദി ബന്ധം ഉണ്ടെന്ന് ഇപ്പൊൾ പോലീസിന് വരെ മനസിലായി, എന്നിട്ടും നാണം ആകുന്നില്ലേ സുഹൃത്തേ ഇത് പോലെ എഴുതി തള്ളാൻ??!!

    • @sr.dionysusjoseph6444
      @sr.dionysusjoseph6444 4 месяца назад +1

      😂Congratulations

    • @mariellajoseph3101
      @mariellajoseph3101 4 месяца назад

      ​.

    • @judsonnellanikattu8193
      @judsonnellanikattu8193 4 месяца назад +1

      സഭയെ ഇത്രയും വളർത്തിയ ഈ പിതാവിനെ തന്നെ പറയണേ.

  • @pcjoseph5844
    @pcjoseph5844 4 месяца назад

    തൻ്റെ ഗീർവാണം ഒന്നു നിർത്തു ! ആലഞ്ചേരിയുടെ പ്രസംഗം തരിക! നിർത്തട്

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 месяца назад +1

      അത് പോയി നിൻ്റെ തന്തയോടു പറയടാ വിമത പന്നി!?

  • @jacobcc9514
    @jacobcc9514 4 месяца назад

    വെറുതെ യേശു , സുവിശേഷം, ദൈവവിശ്വാസം എന്നെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. ദൈവവചനം അനുസരിക്കണം. രണ്ടാം പ്രമാണം ( പുറപ്പാട്, 20:4,5) മാറ്റിക്കളത്തിട്ട് പ്രതിമാ വണക്കം നടത്തുന്ന റോമൻ കത്തോലിക്കാസഭ , ശാപഗ്രസ്ഥമാണ്. ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണനേരത്തും പാപികളായ ഞങ്ങൾ എന്ന് ഉരുവിട്ടുകൊണ്ടു ജീവിക്കുന്നത് സ്വന്തം ന്യായ വിധിയെക്കുറിച്ചുളള സ്വയ പ്രഖ്യാപനമാണ്. മരണനേരത്തും പാപിയെങ്കിൽ നരകം സുനിശ്ചിതമാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധരാകുവാനുള്ള മാർഗ്ഗമാണ് യേശു ഒരുക്കിയിട്ടുള്ളത്. എന്നാൽ യേശുവിൽ മാത്രം ഉണ്ടായിരിക്കേണ്ടതായ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന വിവിധ ഭക്തികൾ പ്രചരിപ്പിച്ചു കൊണ്ട് ജനങ്ങളെ വഞ്ചിക്കുന്ന കത്തോലിക്കാ സഭ, അർഹിക്കുന്ന അധ:പതനത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. സ്വന്തം ബൈബിൾ അനുസരിച്ചു ജീവിക്കുവാൻ ജനങ്ങളെ അനുവദിക്കാത്ത റോ .ക. സ. നിത്യനാശത്തിനായുള്ള തിടുക്കപ്രയാണത്തിലാണ് എന്നു മനസിലാകാത്തതാണ് കഷ്ടം!
    ഒരു ക്രിസ്ത്യാനി എന്ന പേരിലാണ് സുവിശേഷം പറയുന്നതെങ്കിൽ, ആദ്യം സഭയിൽ പ്രവേശിക്കണം. ഏതു സഭ? യേശുവിൻ്റെ സ്വർഗ്ഗാരോഹണ ശേഷം കാത്തിരുന്ന അപ്പൊസ്തലന്മാർക്കു മേൽ വ്യാപരിച പരിശുദ്ധാത്മാവ് പത്രോസിലൂടെ വെളിപ്പെടുത്തിയ ആദ്യ വ്യവസ്ഥയാണ് അപ്പ. പ്രവ. 2:38. അത് അനുസരിച്ചവരെ കർത്താവ് സഭയിൽ ചേർത്തു എന്നാണ് അപ്പ. പ്രവ. 2 : 47 ൽ പറയുന്നത്. ഓരോരുത്തർ, മാനസാന്തരപ്പെട്ട് യേശുവിനെ കർത്താവായി സ്വീകരിക്കുന്നു എന്ന് പരസ്യമായിഏറ്റു പറഞ്ഞ് സ്നാനമേൽക്കണം എന്ന വ്യവസ്ഥയെ തിരസ്കരിച്ചു കൊണ്ട് അതിനെ ഒരു കുദാശ എന്ന ക്യാപ്സൂൾ ആക്കി എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങൾക്ക് നൽകിയാൽ എന്തു പ്രയോജനം എന്ന് സ്വതന്ത്ര ബുദ്ധിയുള്ളവർ ചിന്തിച്ചാൽ അപകടം തിരിച്ചറിയുവാൻ കഴിയും. എന്നാൽ സ്വന്ത ബുദ്ധിയെ ആർക്കെങ്കിലും / ഏതെങ്കിലും പ്രസ്ഥാനങ്ങൾക്ക് അടിമവച്ചാൽ പിന്നെ ദൈവവചനം കേട്ടാലും വായിച്ചാലും ഒന്നും മനസിലാകുകയില്ല. ഒന്നും മനസ്സിലായില്ലെങ്കിലും ലോകമെങ്ങും സുവിശേഷം എത്തിക്കുന്നു എന്ന് അവകാശപ്പെടുവാൻ മടിയില്ലാത്തവർ തങ്ങളെത്തന്നെ ഒന്ന് ആത്മശോധന ചെയ്യുന്നത് നല്ലതാണ്

    • @seekeroftruth3150
      @seekeroftruth3150 4 месяца назад

      സ്വർഗത്തിലേക്കുനേരിട്ടു റിക്രൂട്ട്ചെയ്യുന്ന ഏതു പെന്തകോസു വിഭാഗമാണു നീ.😂

    • @johnvarghese5295
      @johnvarghese5295 4 месяца назад +1

      പുരക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടുന്ന മഹാ ഞ്ജാനി

    • @jacobcc9514
      @jacobcc9514 4 месяца назад

      സ്വന്തം നേതൃത്വം പിടിപ്പിച്ചു തന്ന ദൈവനിന്ദ എന്ന തീയിൽ പെട്ടു ചാ മ്പലാകുവാൻ വേണ്ടി കൂട്ടയോട്ടം നടത്തുന്ന മന്ദബുദ്ധികൾക്ക് എന്തു പറഞ്ഞാലും മനസിലാകുകയില്ല.

    • @mriyamkm8605
      @mriyamkm8605 4 месяца назад

      Sorry, what you are saying is really biased. You need to experience what is catholic Church. If you really want to study it ,please seek help fromJESUS HIMSELF then you will learn what is Catholic Church. ❤

    • @jacobcc9514
      @jacobcc9514 4 месяца назад

      Please note that the Roman Catholic Church was established only in AD 313, by the Roman emperor Constantine and it was grown copying all the religious activities of the Roman tradition. Till Vatican II of 1962 the Bible was prohibited . Prior to that only Mary veneration was the worship. Even now RCC has no base with Bible. They are denying Acts, 2:38 and denying people from uniting with Christ.

  • @chackotj6638
    @chackotj6638 4 месяца назад

    🤔😔 അലഞ്ചേരിപിതാവ് പറയേണ്ടതെല്ലാം ഇത്രയും കാലമായിട്ടും ഒന്നും വ്യക്ത മായിട്ട് പറഞ്ഞിട്ടില്ല എന്നാണല്ലോ ഇവിടെ താങ്കൾ പറഞ്ഞുകൂട്ടുന്നത്. പിന്നെ എന്തിനാണ് വേറൊരാൾ/ താങ്കൾ ഇത്രയേറെ ബുദ്ധിമുട്ടി അദ്ദേഹത്തെ വെള്ള പൂശാൻ ശ്രമിക്കുന്നു.
    ഇതിലൂടെ പരോക്ഷമായി താങ്കൾ പരിശുദ്ധ സിംഹസനത്തെയും സംശയത്തിന്റെ മുൾമുനയിൽ എത്തിച്ചിരിക്കുകയല്ലേ.?.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  4 месяца назад

      സത്യ സന്ധമായി കാര്യങ്ങൽ അവതരിപ്പിക്കുമ്പോൾ അതിനെപോലും വളച്ചൊടിച്ച് മറ്റുള്ളവരെ സംശയത്തിൻ്റെ നിഴലിൽ നിര്ത്താനുള്ള വെഗ്രതയാണ് താങ്കൾക്ക്, പ്രോഗ്രാം പൂർണമായും മനസ്സിരുത്തി കാണുകയും കേൾക്കുകയും ചെയ്യുക.രണ്ടുവശവും കൃത്യമായി പറഞ്ഞിട്ടുണ്ട്.മനസിൽ മറ്റെന്തോ കണ്ടുകൊണ്ട് പ്രോഗ്രാം കണ്ടതുകൊണ്ടുള്ള കുഴപ്പമാണിത്

  • @joyantony8965
    @joyantony8965 4 месяца назад

    Pope thrown him …., please keep quiete …. Please allow new leadership to function. Properly ….
    Back seat drive is not good …,(
    Old leadership frustrated … doesn’t have people confidence …,,

  • @jamesmathew9935
    @jamesmathew9935 4 месяца назад +3

    Well said