ഒരുഒസ്തിയും കുറച്ചുവീഞ്ഞും തരൂ ഞങ്ങൾക്ക്ആധാർകാർഡുണ്ട്ഞങ്ങൾക്ക്കുർബാനചൊല്ലനാ?ളോഹതൊഴിലാളികളുടെഅവസാനകളി

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 132

  • @jaimolpaul4751
    @jaimolpaul4751 День назад +28

    അനുസരണ ബലിയേക്കാൾ ഉത്തമം

    • @BennyVarghese-o5s
      @BennyVarghese-o5s 17 часов назад

      ക്രിസ്തു പറഞ്ഞ അനുസരണവും.മെത്രാൻ്റ തോന്നി വ്യാസവും.😂😂

    • @sageralias
      @sageralias 14 часов назад

      😂😂😂😂

  • @abrahamgeorge5534
    @abrahamgeorge5534 22 часа назад +14

    ആ ളോഹയോടുള്ള ബഹുമാനം കാരണം മാത്രമാണ് പോലീസ് അവരെ കൈകാര്യം ചെയ്യാഞ്ഞത് എന്ന് തോന്നുന്നു

  • @VKR-w8o
    @VKR-w8o День назад +20

    സാത്താൻറെ ദാസന്മാരായ വേസ്റ്റുകളെ പുറന്തള്ളാൻ കഴിയാത്ത കത്തോലിക്കാ സഭയുടെ ദയനീയ അവസ്ഥ 😎😎😎

  • @JoseKc-f6r
    @JoseKc-f6r 23 часа назад +21

    സഭയെ അംഗീകരിക്കാത്തവർ സഭൈക്ക് പുറത്ത്‌.

    • @josephdan2410
      @josephdan2410 23 часа назад

      Alencherry and disciples shall be removed from these churches

  • @danielkummattilmathew4233
    @danielkummattilmathew4233 23 часа назад +16

    എത്ര കഷ്ടം'. പരിതാപകരമാണ് ഈ പ്രവർത്തനം.

    • @josephdan2410
      @josephdan2410 23 часа назад

      It is their right to celebrate holy mass

    • @thomasvarkey1822
      @thomasvarkey1822 21 час назад

      ​@@josephdan2410The rights of the vimathans can be exercised at the place where they are posted and not at unauthorised places.

    • @thomasvarkey1822
      @thomasvarkey1822 21 час назад

      ​@@josephdan2410The right of the vimathans can be exercised at the place where they are posted and not at the unauthorised places.

    • @austinantony2089
      @austinantony2089 19 часов назад

      അതിനാണ് അവർക്ക് പള്ളി കൊടുത്തിരിക്കുന്നത്.​@@josephdan2410

    • @danielkummattilmathew4233
      @danielkummattilmathew4233 19 часов назад

      @josephdan2410, this is not the right approach.

  • @cherianthomas5909
    @cherianthomas5909 День назад +15

    തളിയൻ്റെ അതിക്രമം പൊതു ജനം കാണുന്നുണ്ട് നിൻ്റെ വിശുദ്ധ കുർബാന ആണെന്ന് ആര് പറഞ്ഞു ബിഗ് സല്യൂട്ട് സൈമൺ അച്ഛാ

  • @mkjohnyjohny7350
    @mkjohnyjohny7350 День назад +10

    Police have done their duty appropriately. Thank you sir. Congratulations.

  • @joshyek4098
    @joshyek4098 День назад +15

    ഇങ്ങനെ പിടിച്ചു പറിച്ചു ചെയ്യണ്ടതാണോ വി കുർബാന. ഇവന്മാർ 10കൊല്ലം സെമിനാരിയിൽ എന്താ പഠിച്ചതു

  • @sebastianpalathara8685
    @sebastianpalathara8685 День назад +13

    ചൈജു ആന്തണി ആണ് പുതുസഭയിയിൽ മെത്രാന്മാരെ അഭിക്ഷേകം ചെയ്യുക.

  • @sebastianpalathara8685
    @sebastianpalathara8685 День назад +8

    ദാർഷ്ടൃം നിങ്ങൾക്ക് പാടില്ല;
    അത് ഞങ്ങൾക്ക് മാത്രം.
    കാണുക !!!!
    വികുർബ്ബാന അർപ്പിക്കുവാനള്ള ആവേശം ?????

  • @johnsonvm12
    @johnsonvm12 22 часа назад +4

    8:18 ഇങ്ങനെ തന്നെയാണ് കർത്താവിനോട് പിശാച്
    പറഞ്ഞതും !🙏

  • @LissySaju-i7j
    @LissySaju-i7j 11 часов назад

    Ninte qurbana. Aaru kelkum. Simon achan super.

  • @Ben_jrfcmobile
    @Ben_jrfcmobile День назад +5

    ഭോഷിതപ്രവർത്തനം

  • @JinseJose-n7y
    @JinseJose-n7y 13 часов назад +3

    ജനാഭിമുക കുർബാനക്കൊപ്പം

  • @jaimolpaul4751
    @jaimolpaul4751 День назад +10

    കഷ്ടം achanmare കേരളം മൊത്തം അനുസരിക്കുമ്പോൾ ??

    • @BennyVarghese-o5s
      @BennyVarghese-o5s 17 часов назад

      എവിടെ.ഒരു രൂപതയിലും ഏകീകരണം ഇല്ല.എറണകുളത്ത് വരുതിയിൽ ആക്കാൻ മെത്രാൻ ലോബി കുത്സിത ശ്രമങ്ങൾ മാത്രം.

  • @joepla5137
    @joepla5137 День назад +5

    കുര്‍ബ്ബാന സുറിയാനി വാക്ക് ആണ്!!!അതിനെ വെറുക്കുന്ന നിങ്ങള്‍ക്ക് എന്ത് കുര്‍ബാന!!!എന്ത് കാസ!!!!

    • @BennyVarghese-o5s
      @BennyVarghese-o5s 17 часов назад

      സിറിയാക്കാരൻ സിറിയയിൽ.ഇത് ക്രിസ്തുവിന്റെ സഭ.

  • @fj4097
    @fj4097 День назад +3

    സാത്താൻ്റെ വചനങ്ങൾ എന്നല്ലാതെ ഷൈജു വചനങ്ങളെ പറ്റി എന്തു പറയാൻ🤔

  • @vjdevasiajoseph4365
    @vjdevasiajoseph4365 День назад +7

    അൽപ്പം എങ്കിലും നാണം ഉണ്ടോ, നിങ്ങൾ വൈദിക സെമിനാരിയിൽ പഠിച്ചർ തന്നെയോ?????

    • @BennyVarghese-o5s
      @BennyVarghese-o5s 17 часов назад

      മെത്രാൻ ഇല്ലേ നാണം

  • @LissySaju-i7j
    @LissySaju-i7j 11 часов назад

    Ee achaar sapikapettavar❤

  • @BennyVarghese-o5s
    @BennyVarghese-o5s 17 часов назад

    പിഴ മെത്രാന്റെ ഗുണ്ടായിസം എറണാകുളത്ത് നടക്കില്ല.

  • @josemathew-mi6tm
    @josemathew-mi6tm 18 часов назад

    Evanmar achenmar Allah Loha etta goondakal purathakku .

  • @mariettafma
    @mariettafma 22 часа назад +1

    ഈ നാടകം കണ്ടും, ഇതിന്റെ ഡയലോഗ് കെട്ടും, സാത്താൻ വളരെ അധികം സന്തോഷിക്കുന്നുണ്ടാകും. ഇങ്ങനെയുള്ളവരുടെ ബലിയിൽ കർത്താവ് പ്രീതിപ്പെടുമോ?

    • @mariettafma
      @mariettafma 22 часа назад

      സീറോ മലബാർ സഭയിലെ ഇതുപോലുള്ള അച്ചന്മാർ, ആദ്യം ഈശോയിൽ നിന്നു തന്നെ, എളിമയും അനുസരണവും എന്താണെന്നു പഠിക്കേണ്ടതുണ്ട്.

  • @johnchackocheruvil8715
    @johnchackocheruvil8715 День назад +3

    സഭയുടെ അന്തകർ സഭയ്ക്കുള്ളിൽ തന്നെ

    • @KKh-i8l
      @KKh-i8l 21 час назад

      നുറ്റാണ്ടുകളായി സഭയുടെ അന്തകർ സഭയ്ക്കു അകത്തുതന്നെയാണ്!!
      ഇതുവരെ ചൊല്ലിയ കുർബാന തെറ്റായതുകൊണ്ടല്ലേ പുതിയ രീതിയിലേക്ക് മാറിയത് അല്ലെങ്കിൽ മാറ്റിയത്!. ഈ പരിഷ്കാരവും ശരിയാകുമോ എന്ന് ആർകെങ്കിലും ഉറപ്പുണ്ടോ?
      ഇക്കാലം വരെ മരിച്ചവരുടെ
      ബന്ധുക്കളിൽ നിന്ന് വാങ്ങിയ പണത്തിനു ആരു സമാധാനം പറയും.?
      സ്വർഗത്തിൽ കയറ്റാൻ വാങ്ങിയ പണത്തിനു എന്തു
      സമാധാനം പറയും? നുഉറ്റാണ്ടുകളായി മരിച്ചവരുടെ അത്മാകൾ
      സ്വർഗം കിട്ടാതെ നരകത്തിൽ പോകുമല്ലോ?
      പുതിയ പരിഷ്കാരവും
      തെറ്റാല്ലെന്ന് ആർക്കാണ് പറയാൻ പറ്റുക.?
      യേശു ക്രിസ്തുവുമായി ഒരു
      ബന്ധം പോലുമില്ലാത്ത കുർബാന എങ്ങനെ പരിഷ്കാരിച്ചാൽ എന്ത് കാര്യം. പാപങ്ങൾ അകറ്റാൻ
      നിർമാർജനം ചെയ്യാൻ കഴിവില്ലാത്ത ബാലികളാണ്
      പുരോഹിതർ ദിനം തോറും
      ചെയ്യുന്നതെന്ന് ബൈബിൾ പറയുന്നു. ഹെബ്രായർ 10/11.സഭ നൽകിയതെന്ന് അവകാശപ്പെടുന്ന ബൈബിൾ, സഭാതന്നെ വിശ്വസിക്കുന്നില്ല. കാരണം :
      ബൈബിളിൽ പറയും പോലെ അല്ല സഭ പ്രവർത്തിക്കുന്നത്!ബൈബിൾ വായിക്കാത്ത കാത്തോലിക്കന് സത്യം
      മനസിലാകില്ല.
      യേശുവേന്ന നിത്യപുരോഹിതൻ അർപ്പിച്ച
      ഏക ബലി എന്നെയ്ക്മുള്ളതാണ്. എന്നും അർപ്പിക്കുന്ന ബലിയല്ല യേശു ചെയ്തത്.
      ആ ഒറ്റബലികൊണ്ട്, യേശുവിൽ വിശ്വസിക്കുന്ന, അനുസരിക്കുന്നവരുടെ പാപം യേശു ക്ഷേമിക്കുന്നു.

  • @AlbinaTom-ec1lk
    @AlbinaTom-ec1lk 23 часа назад +2

    വൈയിൻ വേണേൽ ഞാൻ തരാം അച്ചറും

  • @lovelyjames3371
    @lovelyjames3371 11 часов назад

    Pamplani pithavil നിന്ന് ഉചിതമായത് പ്രതീക്ഷിക്കുന്നു. മഹാജനം വിളിച്ചു പറയുന്നതല്ല the secret of solution.

  • @JohnsonVarghese-b5w
    @JohnsonVarghese-b5w День назад +2

    Adyam vimatha almayare maharon cholluka

  • @MaryThomas-v8j
    @MaryThomas-v8j 19 часов назад

    Vimathare nanamillepoyihathukude nanam kettavare kristhuvine veenndum veendum kurisiletunnavare nanamketavare

  • @mathewscherianmadukkakuzhy6100
    @mathewscherianmadukkakuzhy6100 23 часа назад +4

    എന്നാ പുതിയ സഭ വരുന്നത്.. പറയാൻ തുടങ്ങിട്ട് കുറേകാലം ആയില്ലോ... വാക്ക് പാലിച്ച് അന്തസ് കാണിക്ക്....പ്ലീസ്...

    • @BennyVarghese-o5s
      @BennyVarghese-o5s 17 часов назад

      പുറത്താക്കാൻ തുടങ്ങിയിട്ട് കാലം ഏറെ ആയല്ലോ.ഒന്നും നടക്കുന്നില്ല 😂😂😂

  • @augustinekj4698
    @augustinekj4698 17 часов назад

    Samaram avasanikkumbol aakayyodinju eirikkunna kuppaya thozilaliye visudhanakan suparsa cheyyum anginne oru samarathhinde punnivan undakum

  • @mathewjacob6354
    @mathewjacob6354 19 часов назад +1

    എന്തിനാ ഓസ്തി, ഒരു പ്ലേറ്റ് ബിരിയാണി വാങ്ങി കൊണ്ട് പോയി വെച്ച് അടിച്ചു കേട് . കുടവണ്ടി
    വീർക്കട്ടെ. കുടവണ്ടി കാരണം നടക്കുമ്പോൾ എന്തു വൃത്തികേടാണ് കാണാൻ. അയ്യേ.

    • @BennyVarghese-o5s
      @BennyVarghese-o5s 17 часов назад

      തീറ്റ മത്സരം സിനഡിൽ നടക്കുന്നുണ്ട്.ഒന്ന് പോയി നോക്കരുതോ.. ചിലപ്പോൾ എല്ലിൻ കഷ്ണം കിട്ടിയലോ 😂😂😂😂

  • @shalythomas8275
    @shalythomas8275 18 часов назад

    അങ്കമാലിന്ന് പോന്നപ്പോൾ കുറച്ച് ഓസ്തിയും വൈനും കൊണ്ടുവരായിരുന്നു

  • @thomaskc229
    @thomaskc229 День назад

    Almaer.enthegieluem.parengael.chavietteykuttuennaver.Thammieladiekkettae.Iam.Very.happy.(Anubhavsthan)

  • @mollykuttyjoseph1985
    @mollykuttyjoseph1985 17 часов назад

    ചൂരൽ പ്രയോഗത്തിന്റെ കുറവുണ്ട്, അടിച്ചു പൊളിക്കു സാറന്മാരെ

  • @sebastianpalathara8685
    @sebastianpalathara8685 День назад +4

    പുതിയ സഭ ?????
    Mormon സഭ OR
    Church of Latter Day Saints.

  • @seabastianmattan497
    @seabastianmattan497 12 часов назад

    Both the objects are amply abailable in the open market. No one has a monoplic/patent right over them and any one can producem them, with or without licence, with the raw material readily available in the market and can be used for 'white mass" as well as "black mass, a common practice, of late.

  • @KuruviKuruvila
    @KuruviKuruvila 22 часа назад +1

    ജോയ് ചേട്ടാ ഞാൻ വിമത പക്ഷത്തേക്ക് മാറി പക്ഷെ സർക്കാർ ഞങ്ങളുടെ കൂടെ ഇല്ല എന്നാണ് acp പറഞ്ഞത് പക്ഷെ പോവ്വാതിൽ പിതാവിന്റെ ഒരു വിഡിയോ ഇന്ന് കാണാൻ ഇട ആയി അതിൽ നിന്നും വിമത പക്ഷത്തു ന്യായം ഇല്ല എന്നറിയാം പക്ഷെ 2010 ലെ കൈവെട്ട് കേസിൽ ഔദ്യോഗിക പക്ഷത്ത മെത്രന്മാർ കാണിച്ച തെമ്മാടിത്തരം ഏതായാലും ekm രൂപത കാണിക്കില്ല

  • @Themanjalis
    @Themanjalis 18 часов назад +1

    വിമത രൂപതയിൽ ജനാഭിമുഖ കുർബാന മാത്രം നിലനിൽക്കും. ഇത് സത്യം

  • @anniethomas4114
    @anniethomas4114 11 часов назад

    ദിവ്യ ബലി അർപിക്കാൻഗുണ്ടായിസം

  • @johnvarghese5295
    @johnvarghese5295 19 часов назад +1

    ളോഹതൊഴിലാളികൾ സിന്ദാബാദ് സാത്താൻ ബാധിതർ സിന്ദാബാദ്

    • @BennyVarghese-o5s
      @BennyVarghese-o5s 17 часов назад

      മെത്രാൻ ആയിരിക്കും 😂

  • @mariettafma
    @mariettafma 22 часа назад

    ഈശോ തന്റെ തിരു അത്താഴത്തിൽ സ്വയം അർപ്പിച്ച ബലി തന്നെയാണ്‌ ആൾത്താരയിൽ ഇന്ന് കുർബാന എന്ന kudhashayil അർപ്പിക്കപ്പെടുന്ന തെന്നു ഈ വിമതർക്ക് മനസിലാകുന്നുണ്ടോ, ദൈവമേ?

  • @sebastianpalathara8685
    @sebastianpalathara8685 День назад +4

    മഹറോൻ പറഞ്ഞ് പേടിപ്പിക്കരുത്; ലൂസിഫർ ഞങ്ങൾക്ക് അനുകൂലമാണ്.

  • @sabuisaacsothly6310
    @sabuisaacsothly6310 13 часов назад

    കർത്താവേ അങ്ങ് ഏതു നാട്ടുകാരനാ

  • @MaryThomas-v8j
    @MaryThomas-v8j 19 часов назад

    Niruthu vimathare ninjgaludepekuthukal

  • @augustinekj4698
    @augustinekj4698 17 часов назад

    Oronnide vayarum mondhem onnunokkiye

  • @sr.neesaroseneesarose4257
    @sr.neesaroseneesarose4257 23 часа назад +1

    Ee achan mare chattavaru konte adikkanam

  • @jojojoseph818
    @jojojoseph818 19 часов назад

    വിമത രേപുറത്താക്കൂ വേഗം ഒട്ടും താമസിക്കരുത്.

  • @shalythomas8275
    @shalythomas8275 18 часов назад

    വേഗം സഭ ഉണ്ടാക്കിപ്പോ

  • @MaryThomas-v8j
    @MaryThomas-v8j 19 часов назад

    Sathantevestkal

  • @JoseVellaniparambil
    @JoseVellaniparambil 23 часа назад +1

    You don't know the real fact

  • @Joy-J
    @Joy-J 23 часа назад

    Church tried to save these prodigal sons at all expenses, that was unnecessary and became a futile attempt. Now the church is left with no option but to throw them out. The only solace point is that their foul plays were exposed.

  • @LissyJohnson-ou7hw
    @LissyJohnson-ou7hw 2 минуты назад

    മഹാ കഷ്ടം. ലോകത്തിന് നാണക്കേട് വരുത്തുന്ന സഭ

  • @josephdan2410
    @josephdan2410 23 часа назад

    The real owners of the church is being kept outside by the real tenant occupying the churches established by the forefathers of ernakulam people .

  • @josephkallampally3562
    @josephkallampally3562 10 часов назад

    ഇവൻമാരുടെകുറ്റിക് രണ്ട്കൊടുക്കാൻ ആളില്ലേ?

  • @salyjoseph8472
    @salyjoseph8472 21 час назад

    Better to keep this priest in the jail... Those who are not able to obey the Head of the church rules and regulations.... Nonsense vinathar....

  • @rosymathew2763
    @rosymathew2763 23 часа назад

    Sabaye nattikkukayanu cheyyunnad

  • @rosymathew2763
    @rosymathew2763 23 часа назад

    Enthinu Purohit vastram sweekarichu.

  • @MaryThomas-v8j
    @MaryThomas-v8j 19 часов назад

    Adzarkardukondalla kurbana arpikunnath alimakondanu kurbana arpikendath eni ninjgale athu vizdyalayathil vidanam zdurgunapadasalayil poyi onukudi padiku vimathare

  • @sabuisaacsothly6310
    @sabuisaacsothly6310 13 часов назад

    മാർപാപ്പയാണ് യഥാർത്ഥ ദുരാത്മാവ്.... സ്വവർഗ അനുരാഗികളെ ആശീർവദിക്കാൻ ഉത്തരവിട്ട മഹാ പിശാച്🤔

  • @alicejoseph8328
    @alicejoseph8328 22 часа назад +1

    Really Priest in Ernakulam has degraded Holy Mass as just a ritual of any temple even worse. They are a shame for catholic church.

  • @francismary2902
    @francismary2902 16 часов назад

    All these are nonsence for the foolish fellows of few
    .

  • @georgegeorge4731
    @georgegeorge4731 21 час назад

    ഹ ഹ ഹ ഹ😂😂😂😂😂😂😂😂

  • @jonhappachery3843
    @jonhappachery3843 22 часа назад

    Not.emanje.emanmare.read.so.

  • @josephmaliekal7036
    @josephmaliekal7036 19 часов назад

    P0da pattigale

  • @PhalguniJose
    @PhalguniJose День назад +1

    നൈറ്റിയിട്ട് ചവിട്ടുനാടകം നടത്തുന്ന രണ്ടു ഗ്രൂപ്പിൽ പെട്ട മോൻമാർക്കും അറിയാം ദൈവംഇല്ലായെന്നസത്യം.

    • @fj4097
      @fj4097 День назад +4

      എങ്കിൽ പിന്നെ നിന്നെ ദൈവമാക്കിയാലോ ?

    • @BennyVarghese-o5s
      @BennyVarghese-o5s 17 часов назад

      ​@@fj4097ആരെങ്കിലും പിടിച്ചു ദൈവം ആക്കിയാൽ പണം പിരിവ് നടക്കുമോ കുഞ്ഞാടേ 😂😂😂😂

  • @georgegeorge4731
    @georgegeorge4731 21 час назад

    👍👍👍👍👍👍👍👍🌹🌹🌹🌹🌹

  • @jonhappachery3843
    @jonhappachery3843 22 часа назад

    Evanmarude.vellakkuppayam.uoorimattichittu.puramvazhikku.kayatty.nalennam.vEltham.koduthu.peruvazhiyilekku.irakividoo.ppolice.emanage.njanum.oru.syromalabar.church.member.aanu.o.k.thank.you.

  • @georgegeorge4731
    @georgegeorge4731 21 час назад

    തളിയൻ പോയി തളിച്ചു കുളിക്കട്ടെ

  • @secilrods5170
    @secilrods5170 23 часа назад +1

    e vimatan mar parayunatu adhar card ulla alavarkum qurban alpikam annala , jihadikalayum qurbana arpikan vilichondu va vimatara

  • @sebastianpalathara8685
    @sebastianpalathara8685 День назад +5

    ദാർഷ്ടൃം നിങ്ങൾക്ക് പാടില്ല;
    അത് ഞങ്ങൾക്ക് മാത്രം.
    കാണുക !!!!
    വികുർബ്ബാന അർപ്പിക്കുവാനള്ള ആവേശം ?????