ഇത് വല്ലൊത്തൊരു ചലഞ്ച് ആയിപോയി | 2X Spicy Noodles Eating Challenge | Amritha Prasanth
HTML-код
- Опубликовано: 7 фев 2025
- Hi all amritha prasanth here, sharing our 2x spicy noodles eating challenge with you. This korean fire noodle was extreme spicy. Please watch this vlog and comment your feedbacks.
___________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
വല്ലാത്ത ചലഞ്ച് ആയിപ്പോയി😂😂. ഇത് ട്രൈ ചെയ്യാൻ താല്പര്യം ഉള്ള എത്ര പേരുണ്ട് 🤭🤭🤭😇😇😇
Njan
ചിരിക്കാൻ വയ്യ തനിയെയിരുന്ന വീഡിയോ കണ്ട് ചിരിച്ചു മടുത്തു 🤣😂superrrrrr ചലഞ്ച് 🥰🥰❤❤
സൂപ്പർ ക്യൂട്ട് ഫാമിലി. എന്നും ഇങ്ങനെ സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
പ്രശാന്ത് ചേട്ടന്റെ ഡയലോഗ് "എന്റെ അമ്മായി അമ്മേ " 😍😍
🤣🤣🤣
സസ്നേഹത്തിൽ മികവാർന്ന natural അഭിനയമാണ് പ്രശാന്ത് കാഴ്ച വെക്കുന്നത്.... അതിന്റെ base ൽ ആണ് ഈ vedio accidentally കണ്ടത്... Really beautiful ❤️❤️❤️❤️രണ്ടാൾക്കും all the best 👍🌹🌹
😘😘😘😘😘😘😘😘ഒരുപാടിഷ്ട്ടാട്ടോ രണ്ടുപേരെയും.. ഈ സ്നേഹം എന്നും ഇങ്ങനെ നിലനിൽക്കട്ടെ.. 😘😘😘😘😘😘
ഇതു ഒന്നൊന്നര ചലഞ്ച് ആയി പോയി ചേച്ചി ചേട്ടാ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
എന്റെ പിള്ളേരെ ചിരിച്ചു മനുഷ്യൻ ഒരു വഴിക്കായി 🤣
Ithinte English translation kend nom um kure chirich😂
സത്യം
സത്യം 🤣
Njan vendum first 🥰🥰🥰
Ente ponnu chetta... Chettante samsaram oru rakshayilla ttooo😂😂😂😂😂. Adipoli🥰🥰🥰❣️❣️❣️chechiyum superanuttooo👌👌👌💯💯spicy couples❤❤ 😂😂
ഇതാണ് യഥാർത്ഥ challenge 👍
ചേച്ചിയുടെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😄😄😄
പാവം രണ്ടു പേരും ഒരു വഴിയായി എന്തായാലും രണ്ടുപേരും polichu👌👌👌👌👌👌cute കപ്പിൾ ❤❤❤❤
ഞാന്‍ യുറ്റൂബ് കാണുന്നത് തന്നെ നിങ്ങളുടെ രണ്ടുപേരുടേയും കുസൃതി നിറഞ്ഞ സന്തോഷം കാണാനാണ് സൂപ്പര്‍
Adipoli challenge 😂njan chirichu maduthu chetta chechi നിങ്ങളുടെ വലിയ fan ആണ് ഒരു ഹായ് പറയാമോ ചേട്ടാ ചേച്ചി നിങ്ങളുടെ സീരിയൽ എല്ലാം കണ്ണും ❤❤❤🥰🥰
ഹായ് ചേട്ടനും ചേച്ചിയും പൊളി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 best couple ❤❤❤❤❤❤❤❤🥰🥰🥰 🥰എന്നും ഹാപ്പി ആയിരിക്കണം 🤗🤗🤗🤗😘😘😘😘😘
ആകെ മൂഡോഫ് ആയി ഇരുന്നപ്പോൾ ആണ് മക്കളേ നിങ്ങടെ വീഡിയോ കാണുന്നെ....എല്ലാംമറന്ന്മനസുനിറഞ്ഞു ചിരിച്ചു.... എന്നും ഇതുപോലെ സ്നേഹത്തോടെ രണ്ടാളേം കാണാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഗുരുവായൂരപ്പന്റെ അനുഗ്രഹം രണ്ടുപേർക്കും ഉണ്ടാവട്ടെ. ♥️
അത് എനിക്ക് ഇഷ്ട്ടായി പറ്റുങ്കിൽ cmt ചെയ്യ് അമൃതേച്ചി പൊളി...
ഒരു ഹായ് തരുമോ
ഇനി ജോളോ ചിപ്പിന്റെ ചലഞ്ച് വേണം tto🙈🙈🙈🙈
അടിപൊളി രണ്ടാളും സൂപ്പർ, വൽക്കണ്ണാടിയിൽ രണ്ടുപേരും ഒരുമിച്ചു വരാത്തെ എന്താ 😍😍😍
Ente channelil onnu kerumo
@@easyrecipes3329 ഉറപ്പായും
@@sarammaalias346 Thanks
👍🏾
രണ്ടുപേരും പൊളിച്ചു 😍😍
നിങ്ങൾ രണ്ടുപേരും സംസാരിക്കുന്നത് കേട്ടിരിക്കാൻ നല്ല രസമുണ്ട് നിങ്ങൾ അടിപൊളിയാണ് ❤❤❤❤
ചിരിച്ചു വയ്യാതെ ആയി രണ്ടാളുടെയും സംസാരം സൂപ്പർ 👍🥰
👌🏻👌🏻
പൊളിച്ചുട്ടോ 🥰🥰🥰
ചേച്ചി മുടി കുറെ വെട്ടിയോ 🙄 നല്ല മുടി ആയിരുന്നു അതോ സ്മൂത്തനിംഗ് ചെയ്‌തോ എന്തോ പഴയ ആ പുറം മറഞ്ഞു കിടക്കുന്ന മുടി എന്ത് ഭംഗി ആയിരുന്നു 🥰🥰🥰ചക്രവാകം സീരിയൽ ഓട്ടോഗ്രാഫ് സീരിയൽ ഒക്കെ എങനെ മറക്കാൻ aa🥰🥰
Chakravaakam💕💕
Ente channelil onnu kerumo
Aadhyam aayitta ningalude വീഡിയോ കണ്ടത് ഒരുപാട് ishttayii 😍😍🤗🤗🤗
സൂപ്പർ ആയിരുന്നു ചേച്ചി വീഡിയോ 🥰🥰🥰
സൂപ്പർ, നിങ്ങളെ രണ്ടുപേരുടെയും സംസാരവും കളിതമാശയും ഒക്കെ കാണുമ്പോൾ ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ തോന്നുന്നു
Presanth ചേട്ടൻ നല്ല comady anallo 👍👍👍
Chechiyeyum chettaneyum Nalla ishtta❤️❤️❤️
Alla videos kanarinde
Chechiyum chettanum oru hello thareoo pls....
Comment Edaan leat aaii.. Good videoo adipoli. Polichuuu👌👌👌👏👏👏👏👏👏👏👏👏
ചേട്ടൻ പൊളി. ചേച്ചിയും. പൊളി couple ❤️❤️❤️. Veedum pratheekshikkunnu ithupolethe videos
കൊള്ളാം രണ്ടുപേരും പൊളിച്ചു 👏👏😀😀😀
Ente channelil onnu kerumo
♥
ലൈക് കമെന്റ് പറ്റുമെകിൽ ചെയ്യു 😂😂😂😂 എനിക്ക് വയ്യ 😄 അമൃതയുടെ കാര്യം 🥰
Amrutha prashanth njangal chirichu vasham kettu super ayitundu
Chechiyum chettanum polichu👌👌🤝😍😍💕
Supperrrr.katta waitingil arunnu ningade video kanan.enium pettennu varane.orupadu late akaruth plzzzz
Sho cheachiiiii yum chattnum oru paruvam ayloo
ഒരു രക്ഷയും ഇല്ല നിങ്ങൾ പൊളിയാണ്
Nalla pole enjoy cheythu kazhichu 😍
Chettanum chechiyum super ❤❤❤
Chettan samsaarikkunnath kelkkaan nalla rasam ind
Ettavum ishtta petta capls❤️❤️❤️
Adipolii rand pereyum orupad ishttamanee😍😍
നിങ്ങളെ കാണാൻ ഒരു സന്തോഷം ആണ് 😄
നിങ്ങൾ എന്നും ഇത് പോലെ happy ആയി ഇരിക്കട്ടെ
Chechinte sooryatviyile chakravakam siriel njan kanarundayrnn
Njn Vicharichathu chetan jayikum ennanu 😀😀But Chechi kadathi vetti 🔥🔥🔥
Chechi chetta Super ayitund to ...Pinne chechi ennu kooduthal sundhari ayitund 😍 Challenge ok Kollam 😊 Pavam chettan orupad erinju ..eniyum Challenge ayit Varane ...
രണ്ടുപേരും പൊളിച്ചു. വാൽകണ്ണാടി കണ്ടായിരുന്നു. രണ്ടുപേരും. നന്നായി കളിച്ചിരുന്നു.
Randalum super😍😍😍😍♥️♥️♥️♥️
Wonderful....nice presentation 🥰....god bless u both
Very good challenge 👌👌👌
നിങ്ങൾ രണ്ടുപേരും പൊളിയാട്ടോ 😍❤️❤️
Poli നിങ്ങള്ളുടെ face oru rakshaella 🤣🤣❤❤❤❤😘
🥰രണ്ടുപേരും Super🥰
God bless you both always
🤣♥️♥️super chechi🥺
Randalum super 🥰😍.Etra subscribers ayi Chechi?
Cute and adorable couple 😘❤🤗😇👌
പൊളി പൊളി അടിപൊളി ഒരുപാട് ഇഷ്ട്ടായി 💋💋
Adipoli ഒരു രക്ഷയും ഇല്ല superb 👍
ചേട്ടൻ പൊളി ചിരിച്ച് ചത്തു😆😆😆😆😆😆🙏🙏🙏🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
രണ്ടാളും സൂപ്പർ 😍😍😍
Polichu muthu manikaley.. Chiripichu kalanjalloo
kindly dont try dangerous things with your precious health...pl take care for our sake...prayers and wishes for both of your long and healthy life
രണ്ടു പേരുടെയും കോമഡി സൂപ്പർ 😀
ഇങ്ങനെ ഒരിക്കലും ഫുഡ് ചലഞ്ച് ചെയ്യരുത്. ഒരു എൻഡോസ്കോ ഫി ടെസ്റ്റ് രണ്ടാളും ചെയ്യുന്നത് നല്ലതാണ്. ആമാശത്തിന്റെ ഒരു . അവസ്ഥയേ..😋
Super chetta chechi ❤❤❤
അടിപൊളി രണ്ടു പേരും നല്ല ഭംഗിയുണ്ട് 🥰🥰
Ente channelil onnu kerumo
ചേച്ചി സൂപ്പർ വീഡിയോ എനിക്കൊത്തിരി ഇഷ്ടമായി ചേച്ചി പൊളിച്ചു
Ayyoooo😄😄😁😁😁 രണ്ടുപേരും കിടു 😁😁😁😁ചിരിച്ചൊരു വകയായി
ചേട്ടനും ചേച്ചിയും കലക്കി ♥️♥️♥️👌👌👌
Ent ammyy chirichu chathu😂😂👍🏻
Poli chechi chettaa😘😘 oru hii tharumo 😍😍😍❣️❣️💕💕
hello sruthi
Kidu❤️😊
അടിപൊളി......... രണ്ടാളും നല്ല രസമായിരുന്നു 💕💕
First viewer 🥰🥰🥰🥰🥰
Randalum super 👌 👍
രണ്ടാളും സൂപ്പർ അടിപൊളി ചേച്ചി ഏട്ടാ
അടിപൊളി 😍🥰
Adipoli chichi Etta😍😍😍😍
രണ്ടുപേരു സൂപ്പർ 👍👍👍
Chechi powliiii naku kondu fridgil vakkanamennnn
Chechida haircare parayuo
ചേച്ചി dress👌colour combination kidu full kanan pattiyila🤣
ജോളോ ചിപ്സ് 🙄😭😭ഞാൻ ഒന്ന് കഴിച്ചത അയ്യോ അത് വേണോ രണ്ടു പേരും പൊളിയാട്ടോ Happy Diwali
Chechium chettanum comedy 🤣🤣😂😂🤣😂🤣😂🤣😂🤣😂🤣
ചിരിച്ചു ഒരു വഴിയായി നല്ല വീഡിയോ ആയിരുന്നു
രണ്ടു പേരും സൂപ്പർ 🥰🥰🥰🥰എരിവ് mariyo🥰
Good couples eppozhum ee sneham nilanilkkatte
Super😋😁
അമൃത ചേച്ചി കുറച് തടി കുറക്കണം എന്ന ഒന്നു ടി ഭംഗി ഉണ്ടാകും ചേട്ടൻ സൂപ്പർ
നിങ്ങടെ നല്ല ഫാമിലി ആണ് 👍👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼😄😄😄😄😄😄😄😄😄😄😄😄😄😄😄😄🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🌹🤣🌹🌹🌹🌹🌹🌹🌹🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😍😍😍😄🥰🥰🥰🥰🥰😍🥰🥰🥰
Chetta chechi oru haii tharoo plzzz nigale othiri isgttm aanu😘😘😍😍
Waiting for more food challenge vdo mam 😂
Poliyne ttaa
Poli🌹❤💕
Hi dears🥰🥰 super 🥰
Adipoli challenge aayirunnu.....arinju chathu alleeee
Super challenge 👌👌🥰
ഫെന്റാസ്റ്റിക് ഇലാസ്റ്റിക് പ്ലാസ്റ്റിക് & ബോംബ് ബ്ലാസ്റ്റിക് 🤝🤝🤝