I didn't understand anything whatever they said , but they destroyed the challenge 😂 , no one even took a sip of water and they kept a plate of onions and chillies 😂👍. Woah 🙌
It's not that they boiled the noodles and added the sauce along with it so the spiciness reduced I've eaten this so many times and to be honest am eating it rn even my chest is burning 🥲🥲🥲🥲
*ലെ 3X Spicy Noodles : ഞാനിന്ന് ഇങ്ങേരേക്കൊണ്ട് രണ്ട് തൊട്ടി വെള്ളം എങ്കിലും മിനിമം കുടിപ്പിക്കും* *ലെ ജോളോ ചിപ്സ് : മംഗളം ഭവന്തു.... നീ ജീവനോടെ തിരിച്ച് വന്നാ ഭാഗ്യം* 🥲🚶
Oru mistake und. Foreigners: there is fire in my mouth Indians: It is too hot... aaaaa!!!!! Malayalees: Hemme vaa pollunnn!! Firoz ikka: Atra erivilla nnalum oru cheriya erivund
Who told u that 3× is the spiciest it's not even close there is a spicy noodles that is black in colour that's is so hottt I believe it's 9 million scolvile and they didn't even make it correctly
Oil chemical alla Ingredients: Sauce (100%): water, artificial chicken flavor, corn syrup, soy sauce, soybean oil, onion, decolorized chili extract, garlic, paprika extract, green tea flavor oil. Contains soy. Unique flavour of koren Ramen is highlited in the seasonings..... I have had the normal one ....... As a mallu im also a person who eats spicy food But i'm not shure how u guys pulled it off!!! Hats off !!!! 1x was normal for me so no I did not try 3x 🤣🤣🤣🤣
I know South Indian loves spicy so you guys are doing really well , for me I can't even handle 2x.. anna, you guys should move up to next level, there is 4x available
😁😁😁😁😁 ഫിറോസ് ക്ക ഇങ്ങൾ പൊളിക്കിന്ന്😘😘
❤✨
Ayn
ഒരു തോക്ക് എടുക്കട്ടെ 😌
Hi
ചെയ്തു നോക്കുന്നോ 🤭🤭
😍😍 ഫിറോസ്ക നിങ്ങൾ പുലിയാണ് കാരണം പാചകം ചെയ്ത് ലക്ഷകണക്കിന് പേരുടെ ഇഷ്ടവും അവരുടെ മനസ്സിൽ സ്ഥാനവും നിങ്ങൾ നേടിക്കഴിഞ്ഞു..😍😍 🔥🔥
ഞങ്ങൾ പൊളിയാണ് 😀😀😀😅😇😁
ഫിറോസ് ഇക്ക മരണ മാസ്സ് ആണ്
Y
Pwoil sanam😄
Njanum pwolliyan🦧
ഇതൊക്കെ എന്ത് എരിവ് അല്ലെ ഇക്കാ 😂
Rakesh etta🖤
Hindi chechiye kandillallo innu
ഇതൊക്കെ എന്തെ ❤
Vandipranthan
Ella
Athintey vellam kalanjitt vennm sauce add cheyynn 😂
Athee😂illenki engana eriv varanaa
Alla bro njan kaichathan athra spicy onnum alla nammal oru Kandhari mulak kaikunna pole ilu njan water drain chethit Ann kaiche😅
മാഗിയും യിപ്പിയും മാത്രം കഴിച്ചിട്ടുള്ളവർ ഇവിടെ കമോണ് 😂
Njan🤘
കുറെ നാളുകൾക്ക് ശേഷം ഇന്ന് കഴിച്ചു മാഗ്ഗി അതും ഫിറോസ് ഇക്ക power 💥
Avade vanna nee enik ee sambhavan vanghi tharuo
Top Ramen 😎
Me to
Woowow thank you for making Korean food 🤣🤣🤣🤣💖 love from Korea 🇰🇷🇮🇳
Hii
I loves Koreans
Welcome😂😂😅😅
😹😋
Firozkka hamaaraa..... Uyir he....
🥵🥵🥵
Eth kandapol Unni kutty kazhichath orkunnu😂😂
Ithokkey enthu🤣🤣🤣
Unni chechiiiiiyeeeee ividem vannoo♥️♥️♥️♥️♥️♥️
🤣🤣🤣
Firoz ikka....act cheyannu...koode irikkunna brown t shirt kazhikkumbol va kond air edukkunathu kandille....
സത്യത്തിൽ ഇവരിതു കഴിക്കുന്ന കണ്ടിട്ട് കൊതിയാവുന്നു 🥰
ഇക്കയുടെ ക്യാമറാമാനെ കാണണമെന്ന് ഉള്ളവർ ലൈക് അടിക്കു എന്നിട്ട് പവർ കാണിക്കൂ ❤❤
Likadichaal power kanumo evide kaanunnillalloo
@@ummuabeedha2452 അത് ഈ കമന്റ് കണ്ടിട്ട് വേണമെങ്കിൽ ക്യാമറാമാനെ കാണിച്ചിട്ടുണ്ടെങ്കിലോ 😄
Videokk like adicha pore seta?
Mm
Enikkum
എരിവുള്ള നൂഡിൽസിന് ice cream കഴിക്കാൻ വെച്ചവർ മാസാണെങ്കിൽ മുളക് ടച്ചിങ്‌സ് വെച്ച ഫിറോസിക്ക മരണ മാസാണ്
അതുക്കും mele
ബെല്ലാത്ത ജാതി
👍
Yaa mwoone tutudu tududu
💯
Jolo chip : i am spiciest chip
Korean noodles : i am the spiciest noodles
Ratheesh : mm
😅😅😅🤣🤣🤣
😂
🤣🤣🤣🤣
😂😂😂😅
😂😂
I didn't understand anything whatever they said , but they destroyed the challenge 😂 , no one even took a sip of water and they kept a plate of onions and chillies 😂👍. Woah 🙌
😂☺😍
😂
Welcome to Kerala 🥶
It's not that they boiled the noodles and added the sauce along with it so the spiciness reduced I've eaten this so many times and to be honest am eating it rn even my chest is burning 🥲🥲🥲🥲
It's painful guys
ഫിറോസ്ക്ക : നിനക്ക് എരുവില്ലേ?
രതീഷ് : ഇതൊക്കെ എന്ത്
ഫിറോസ്‌ക്ക : എന്ന കുറച്ചു കാന്താരികൂടി അങ്ങ് അടിക്ക് 😂
😁😁🤣🤣🤣
Manushyan alle pulle
Kandit Firoskakk nallonam kathiyirikkunnu 😂😂😂😂
Ratheesh :onn podo njan erivillatha pole abhinayikkunathaa
😂😂
😂എരിവു കുറഞ്ഞു പോയാല്‍ എന്നോര്‍ത്ത് കാന്താരി കൊണ്ട് വന്ന ആ മനസ്സ് 🔥
😂😂
😂😂
Ayinu 😅
@@XtremeDesportesfootalks eyin 😂
😄😄
3X അല്ല 5X വന്നാലും രതീഷ് കട്ടക്ക് നിക്കും... രതീഷേട്ടൻ ഉയിർ 😍😎
Ithil mke chytha രീതി thetta🙄
@@gayathriravindran4747 yes athu wrong aanu. Sherikkum noodle undakki kayinj strain chethu kayinj mathrame sauce idan padolu
Athre ollu⚡
🤪💯
Who wacing this 2024 😂
Me🎉😂
എരിവ് പോരെങ്കിൽ ആ കാന്താരി കൂട്ടി അടിക്ക് രതീഷേ. ഇജ്ജാതി മൻസന്മാർ
🤣😂
😂😂😂
😂😂😂
🤣🤣🤣
🤣🤣😂
ഫിറോസ്ക്ക: എരിവ് പോരെങ്കിൽ കഴിക്കാൻ കാന്താരി വച്ചിട്ടുണ്ട്....
നൂഡിൽസ് കമ്പനി: അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പോട്ടെ.
😂
🤣🤣🤣🤣🤣
😂😂😂
😂😂😂😂
😂😂
"ആ കാന്താരി എടുത്തു കടിക്ക് ഒന്നും തോന്നണില്ലെങ്കിൽ"🤣💥💥 power💥💥
😂😂
🔥
ഫിറോസ് ഇക്ക : വിനീഷേ എങ്ങനെ ഇണ്ട്
വിനേഷ് : അയ്യേ ഇത് ഒന്നും ഇല്ലാ ന്ന് 😅😅😅😅😅😅😅
ഫുഡ് ഇൻസ്‌പെക്ടർ വന്നിട്ടുണ്ട് എന്നുപറയുന്നതുപോലെ ജോളോ ചിപ്പിന്റെ ആളുകൾ വന്നിട്ടുണ്ട് അത് കലക്കി...👌👌. ഇക്കാ സൂപ്പർ
Chetta mallu honeybees 🐝 channel kude kanane 😍😍Poli aanu
Mm
എരിവ് പോരാഞ്ഞിട്ട് കാന്താരിമുളകുകൊണ്ട് ചമ്മന്തി....
ഫിറോസ്‌ക ഇങ്ങള് പൊളിക്ക് ന്ന് 😍😍😍
Chettan ivide vanna😍😍
😂
😂😂😂
Mallu honeybees 🐝 channel Poli aanu kandu nokkutoo
രതീഷേട്ടൻ fans like അടി...👍
Annan ethokke pandee votta scene aanu
സുപ്പർ
Hi
When I see this vedio ..... I forget about my jimins face.. while eating this spicy noodles 🤣
Her lips became like a red apple 😂😂😂
ഫിറോസിക്ക :ചുണ്ട് എരിയുന്നു 🔥
ലെ* രതീഷ് : ഇതൊക്കെ യെന്ത് 😂
ഇജാതി മനുഷ്യൻ 🙏
ഇതൊന്നും ഉണ്ടാക്കി നോക്കുന്നില്ലെങ്കിലും ഫിറോസിക്കാടെ വീഡിയോസ് മുടങ്ങാതെ കാണും..!❤️❤️
💪
Pinnalla
രതീഷേട്ടൻ കാരണം മാനം പോയ ജോളോ ചിപ്പ് നൂഡിൽസിനെ കണ്ടിട്ട് : ഹാവു എനിക്കാശ്വസിക്കാൻ ഒരുത്തൻകൂടി ആയി 🙂
Sathyam.. MALLU HONEY bees channel kandittundoo Poli aanutoo
😂😂😁
@@jasminjazzz8007 New way of spamming
@@deepakpradeep3820 😂🙌
രതീഷ് പ്വോളി ആണ് ഇനി നാഗാ മുളക് കൊടുത്താലും പുള്ളി അനായാസം കഴിക്കും
Korean noodles ine manasigam aayi pidippicha Retheesh chettan aanu mass👏🏼
പ്ലേറ്റിൽ ഒരു കുത്ത് രണ്ട് കറക്ക് വായിലേക്ക് ഒരു അമക്ക്... രതീഷ് പൊളിച്ചു 😂😂😂😂
പൊളിച്ചു
Ratheesh Annan powliyalle🔥🔥🔥🔥✌️✌️✌️✌️
🤣🤣🤣🤣🤣
🤣🤣🤣
2 രതീഷ് ഉണ്ടോ
സുർത്തുക്കളെ അങ്ങിനെ കൊറിയക്കാരെയും പെട്ടിയിലാക്കി ആണിയടിച്ചിരിക്കുന്നു നുമ്മ ഫിറോസ്ക 👏👏💪💪
Hi
@@footballskills4928 hii
Aa
ഇവരുടെ ക്യാമറ യുടെ പുറകിൽ പ്രേവർത്തിക്കുന്ന വ്യക്തിക്ക് എത്ര ലൈക്....... പോരട്ടെ
എന്തെ ലൈക് ഇല്ലേ......
Like ella,
direct aayi കൊടുത്തോളാം 😏😏
ഇല്ല
Illa onnu podo..
ഞാൻ ആണ് ആ വ്യക്തി
2024 il കാണുന്നവരുണ്ടോ
ഇല്ല
Ys😂.. Ningal evide place 😂
@@AmalB453 idukki
കൊറിയക്കാർക്ക് നമ്മുടെ മുളകിട്ട മീൻകറി കൊടുത്താൽ അവർ പറയും ലോകത്തിൽ എരിവുള്ളത് ഇതിനാണെന്ന്
Alla pinne
Ath sheri an💯
അടിപൊളി...
മത്തി എൻ്റെ പൊന്നെ വെള്ളം വായിൽ വരുന്നു
@@NANHSIRKNUHDIM 🤤🤤🤤
ജോളോ ചിപ്പിനും ന്യൂഡിൽസിനും മുന്നിൽ ഫിറോസ്ക്കേടെ കലൊന്നു ചെറുതായി ഇടറിയപ്പോഴും ഉരുക്കുപോലെ നിന്നു നമ്മ രതീഷേട്ടൻ💪💪💪
രതീഷേട്ടൻ ക്കി ജയ് ⚡️⚡️⚡️
രതീഷേട്ടൻ fans ലൈക് അടിച്ചോ 🥳
👍👍👍👍
✌️
*ലെ 3X Spicy Noodles : ഞാനിന്ന് ഇങ്ങേരേക്കൊണ്ട് രണ്ട് തൊട്ടി വെള്ളം എങ്കിലും മിനിമം കുടിപ്പിക്കും*
*ലെ ജോളോ ചിപ്സ് : മംഗളം ഭവന്തു.... നീ ജീവനോടെ തിരിച്ച് വന്നാ ഭാഗ്യം* 🥲🚶
😂😂😂
🤣
😂😂😂👍🏽
Entammo ejjathi comment
😂😂👍
Next day morning Firozka bursting like volcano 😂😂😂😂
എരിവ് നിങ്ങളോട് എന്ത് തെറ്റ് ചെയ്ത് ഇങ്ങനെ അപമാനിക്കാൻ 😂
🤣🤣🤣
Ath pwoli
Athu kalakki spr cement
😂🤣🤣🤣
😂👌
എരിവ് വിചാരിക്കുന്നുണ്ടാവും... ഞാൻ ജനിച്ച സ്ഥലം മാറി പോയി എന്ന് 🤭... അപമാനിക്കൽ 🤣
രതീഷിനെ കണ്ട ലെ നൂഡിൽസ് : ഇത് ഇങ്ങനൊന്നും അല്ലടാ 😢
🤣🤣🤣🤣🤣🤣
Hello
Shoo
@@mtzny9242 fhjj
😂🙄
രതീഷേ എന്ത് തോന്നുന്നു?
*ലെ രതീഷ്: എരിവോ എവിടുന്ന്... ഇജ്ജാതി മനുഷ്യൻ....
രതീഷ് ഏട്ട൯ടെ ഫൃൂസ് ഒക്കെ നേരത്തെ അടിച്ചു പോയതാ 🤣🤣🤣🤣🤣
Uppilitta chicken kazhichappol
Other Korean Noodles tried youtubers : Heyy guyss this is really spicy you can't eat it🥵
Le Firozikka : hold my beer!😂🤣😹
🤣🤣🤣🤣🤣🤣
Watching ferozka videos is real satisfaction..
I came to write this, but well....
😂😂
Firoz ikka beer കുടിക്കാർ ഇല്ല അനാവശ്യം പറയല്ല് 😡😡
ഫിറോസ്‌ക: രതിഷേ നിനക്ക് എരുവ് ഇല്ലേ
രതീഷ്: ഇല്ല
ഫിറോസ്‌ക:എന്നാൽ നീ കാന്താരി എടുത്തു കടിക്ക്, എരുവ് ഇല്ലെങ്കിൽ 🤣🤣
@@aswin9017 manda
Rathish annen piro aanu😹❌
ഹിന്ദി ചാനലുകൾ ചെയ്യുമ്പോൾ നല്ല എരിവുള്ളത് മലയാളികൾ ചെയ്യുമ്പോൾ എരി വില്ല😁
നല്ല എരിവുണ്ട്, വായും വയറും വെന്തുപോകുന്ന എരിവ് ഉണ്ട്, അടിപൊളി ടെസ്റ്റും ആണ്, പക്ഷെ പാചകം ചെയ്ത രീതി തെറ്റാണ്, പാചക രീതി അതിന്റെ കവറിൽ തന്നെ ഉണ്ട്. .
ഇക്കയുടെ എല്ലാ വീഡിയോയിലും കൺട്രോൾ വിടാതെ പിടിച്ച് നിൽക്കുന്ന ക്യാമറമാനാണ് യഥാർത്ഥ താരം😄😄😄
MALLU HONEY bees channel kandittundoo avare kude kandu nokkutooo..nice channel aanu😍
@@jasminjazzz8007 onn nirthi poda oru oolla channel
Video kazhiybol cameraman ente plate igg edukk
@@shabeerem2507 😂😂😂
Wow
സാധാരണ എല്ലാരും spicy noodles കൂടെ ice cream, വെള്ളം ഒക്കെ വെക്കുമ്പോൾ ഫിറോസിക്ക കാന്താരി മുളകും പച്ചമുളക് ഒക്കെ വെക്കുന്നു. Mass ka baap 😎😎😎
👑
K
🤣🤣🤣🤣🤣
😹
@@deathreaper9841 😊
രതീഷേട്ടൻ എന്തോന്ന് പായസം കുടിക്കണ പോലെ അല്ലെ
ശെന്റ പൊന്നോ പൊളി സാനം
എരിവ് പോരെങ്കിൽ ആ കാന്താരി കൂടി കെറ്റിക്കോ ഒന്നും തോന്നണില്ലേൽ😍
Thug😎
Any BTS Army here 🤓 I love korean foods 😍 it's really 🔥
Foreigners: there is a fire in my mouth!!
Indians : do you call this spicy?
Pakshe kure Indian ytubers thanneyalle ethe thinitte enthokkeyo kanich kuttithe.
Oru mistake und.
Foreigners: there is fire in my mouth
Indians: It is too hot... aaaaa!!!!!
Malayalees: Hemme vaa pollunnn!!
Firoz ikka: Atra erivilla nnalum oru cheriya erivund
@@animeguy2961 firoz ikka eriv kammiya oru kanthari pidikka
They didn't cook it correctly
ലെ Noodles : അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പോട്ടെ 😂
😁😁😁😂😂
Le jolo chip🤕🤕
😂
Le erive ayikotte jolochippinn idhpolle abamanich
നാളെ രാവിലെ ആയിരിക്കും ശെരിക്കുമുള്ള എരിവ്.....
😂😂😂
വെള്ളം കുറേ ചിലവാകും😁😜...
😂
Pinne jolo chip thinnittum onnum aakatha manushyana ee kanunme
🤣
Baathrm l ninn irangoolla
Ullikoode connection undallo🤣
മനുഷ്യത്വം ഉള്ള ഒരു ആളാണ് ഫിറോസ് ഇക്കാ 🥰🥰🥰
Jolochip :I am spiciest chips
3x spicy noodles :I am spiciest noodles
Ratheesh:Mm😆
Njam njam
😂 rathesh : നിസാരം
Pepper X : am waiting...
Copied from other comment 😂🤣
Who told u that 3× is the spiciest it's not even close there is a spicy noodles that is black in colour that's is so hottt I believe it's 9 million scolvile and they didn't even make it correctly
ഈ ഫിറോസികന്റെ അയൽവാസി എങ്ങാനും ആയാൽ മതിയാരുന്നു. 🤔😋😋😁😁
😂😂
Sathyam😔
Athe.. Mallu honeybees 🐝 channel Poli aanu angottum poyi nokkikolu
ലെ രതീഷ്...: ഉണ്ടെങ്കി ഒരു plate കൂടെ തരിം...എനിക്കൊന്നും ആയില്ല 🤣🤣
Le firoz .. enikku ellam ayi
Thirupathi ayi
കെഴക്കൻ മേഖലയല്ലേ...
ലെ രതീഷ് :- ആയിരിക്കും 🤣🤣🤣
രതീഷിനെ ഇഷ്ടമുള്ളവരുണ്ടോ ❤️
Ratheesh silent killer alle😄
@@ameen8052 😄😄😄❤
@@ameen8052 ഈയടുത്തായി തുടങ്ങാൻ പോകുന്നത് രതീഷ് ഏട്ടൻ ഫാൻസ് അസോസിയേഷൻ ആണ് 😂😂❤🧡💛💫
എന്ത് മനുഷ്യനാ എരിവ് ന്നെ അപമാനിച്ച് വിട്ട്
നാവിന് എരിവും പുളിയും പിടികിട്ടുന്നില്ല. കൊറോണ ടെസ്റ്റ് ചെയ്യാൻ സമയം ആയി ഫിറോസ്ക്ക😂😂😂🔥🔥💥💥
കുട്ടികൾക്കു കൊടുക്കരുത് എന്ന് പറഞ്ഞ ഇക്കയുടെ മനസ് അത് നമ്മൾ ആരും കാണാതെ പോവരുത് 🙏🙏😘
Joooloooo chips video kand chirivannu 😂😂oru rakshayumilla firoskka uyir
എരുവ് ഉണ്ട്എന്നറിഞ്ഞിട്ടും വായിൽ വെള്ളം വന്നവർ like
👇👇👇👇👇
🤣🚢🚢
Njanum undu😋😋😋😋
Mallu honeybees channel kude kanu chettayi Poli aanu
😝🤤🤤🤤🤤😋😋😋😋😋
Free fire kalikunavar👇
Le.. Noodles അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ... 😁😁😁 എരുവ് ഇല്ലെങ്കിൽ കാന്താരി കടിച്ചുകൊള്ളാൻ 😂😂😂😂
😆😆😆
🤣🤣😂😂🤣
@@sachincreations3037 🥰
@@vinnyaneesh6005 🥰
ഫിറോസ് ഇക്കാന്റെ ഒറ്റ video പോലും മിസ്സ് ചെയ്യാത്ത എത്ര പേർ ഉണ്ട്😁🔥💥👍😎
ഞാൻ കഴിച്ചു സൂപ്പർ ടേസ്റ്റ് ആണ് 👍🏻👍🏻👍🏻എരിവ് നമ്മൾ മലയാളികളുടെ ഉണ്ടമുളകിനോളം വരില്ല 😁.. കഴിക്കാൻ പൊളിയാ ചെറിയ ചൂടോടെ 👍🏻
Le noodles and jolo chip: നിർത്തിയങ് അപമാനികുക്കയാണെന്നെ..😁
😁
ഫിറോസിക്ക; ചുണ്ടിൽ തട്ടുമ്പോ മാത്രം ചെറിയൊരു എരിവുണ്ട്
ലെ രതീഷ്; mm 😏
🤨🤨
Jolo chips ----out
Noodles --- out
Korean companies --decission pending
😂😂😂😂😂😂😂😂😂😂
Le corean company:ഞങൾ ഈ പണി അങ്ങോട്ട് നിർത്താൻ പോവാ 😪😪
@@__alinah_3391 😂😂
#ലെ കൊറിയൻ കമ്പനി ഒരു കാരണവശാലും ഫിറോസ്ക്കാന് സാധനം കൊടുക്കരുത്
😂👍
Ikka : Kuttikalkonnum vangich kodukkaruth.
Noodles marketing team : 😯
കുട്ടികൾക്ക് ഒന്നും വാങ്ങി കൊടുക്കരുത് എന്ന് പറയുന്ന ആ മനസ്സ്👏👏..എന്തൊരു കരുതൽ ആണ് ഈ മൻസന് ... Firoz ikka ❤️❤️
പാലക്കാട്ടുകാർക്കു എരിവും വെയിലും ഒന്നും ഒരു പ്രശ്നമല്ല 🔥
അത് ശരിയാ
Njan kollam jillaa aanu
Pakshe palakkad aanu fvrt ❤❤❤❤❤❤
അല്ല പിന്നെ🔥🔥😎
@@gamingnahil2091 Rajasthanil padikkan vanaboo avar okke chood edukukunoo enn parayunooo ennik onnum thonunilla ...
Palakkad power 💪💪💪
Alla pinne🙄
ലെ ന്യൂഡിൽസ് :- അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട്... 😂😂😂
M4 tech fan anno ennale ende channelille veru m4 tech pannipaali version unde ..
Ok bei 🚶♂️
ഫിറോസ് ഇക്കയും ടീമും പവർ ആണ് 💥💥💥🔥🔥🔥
എരിവുണ്ട് എങ്കിലും കഴിക്കണം എന്ന് തോന്നിയവർ ഉണ്ടോ 😁😋
Ondu enik erivu ishttanu 😍😍
Illa
Undee
Und
എരിഞ്ഞു ചത്തിട്ടും എരിവില്ല എന്നു പറഞ്ഞ ഇക്ക mass 😂🤣mmmm, mmm എന്ന മൂളല് മാത്രം 😂
🤣🤣😂
😂
🧒 നിനക്ക് ഒന്നും തോന്നണില്ലേ ....
🧔 ഇല്ല
🧑 എന്നാ കാന്താരി എടുത്തുവച്ചടി അളിയാ ....🤣
😂😂
Wow
ruclips.net/video/djHDgjSMmQg/видео.html
😂😂😂👍👍👍
Firoz ikka thug😂
Oil chemical alla
Ingredients: Sauce (100%): water, artificial chicken flavor, corn syrup, soy sauce, soybean oil, onion, decolorized chili extract, garlic, paprika extract, green tea flavor oil. Contains soy.
Unique flavour of koren Ramen is highlited in the seasonings.....
I have had the normal one ....... As a mallu im also a person who eats spicy food
But i'm not shure how u guys pulled it off!!! Hats off !!!! 1x was normal for me so no I did not try 3x 🤣🤣🤣🤣
JOLOCHIP നെ തകർത്ത പോലെ ഇതിനെയും തകർക്കോ?... വീഡിയോ കാണട്ടെ !🔥😁😍 ഫിറോസ്ക്ക ഫാൻസ് !
Thagarth pettill aaki parcel aychu korea ilek 😂😂
Firoz ikka : രതീഷേ eruv indo
Ratheesh: eruvo ath ennatha chadhanam
,🤣
@@Adx844 ff id konda
@@praveenjith4106 1588250607
😂😂😂
😄😄😄😄😄😄😄
രതീഷ് ഫാൻസ് ഉണ്ടോ 😂💯
The fact that korean people eat this every day 😂 like nothing
*'ലെ' എരുവ് :അപമാനിച്ഛ് കഴി ഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ* 🙄😜🤙
😂
👍
😂😂😂
😀😀😀😜😜😜
😂
Retheeshന് കൊറിയക്കാരോട് എന്തോ ദേഷ്യം ഉള്ളതുപോലെ,ആ നൂഡൽസ് മൊത്തം fork കൊണ്ട് തിരിച്ചു തിരിച്ച് എടുത്ത് 😄😄😄
**വലിയ എരുവ് ഒന്നും ഇല്ല ചെറിയ ഒരു പോക്കച്ചിൽ😅ഫിറോസിക്ക റോക്സ്സ് ജോളോ ചിപ്പിനെ ഓടിച്ച ടീമാണ്.ഇതൊക്കെ എന്ത്..**
12:45 aa pachamulaku kazhikkunna machan legend 🤣😂😂
മിക്ക മലയാളികളുടെയും പ്രിയങ്കരൻ.... ഫിറോസിക്ക 💜🤗
💜💜💜💜💜💜💜💜
Army
Armyyyy💜💜💜💜💜💜💜
army....
ഈ നൂഡിൽസ് ഇത് വരെ കഴിച്ചു നോക്കത്തവർ ഉണ്ടോ?🙋😒😔🤩😌💥
ഞാൻ ഉണ്ടേ
Yippyee uyir
✋️✋️✋️
എരിവ് കൂടിയതിന് നല്ല എരിവ് ആയിരിക്കും🥵 , എരിവ് കുറഞ്ഞതിന് എരിവ് കുറവ് ആയിരിക്കും 😌👻
😄
Pidichu vechal eriv undavooo
നിങ്ങളെളുടെ ഒക്കെ നാട്ടിൽ തിരിച്ചാണോ...
I know South Indian loves spicy so you guys are doing really well , for me I can't even handle 2x.. anna, you guys should move up to next level, there is 4x available
😎😎😎😎
ജോളോ ചിപ് എന്ന വന്മരം വീണു.
അടുത്തത് ആര്..?
കൊറിയൻ നൂഡിൽസ് 😂
Respect for food is a respect for life, for who we are and what we do
👹
ചൈനീസ് അല്ല ചാർളി .... കൊറിയൻ ......
@@mdsdq803 😂വോക്കെ
ബക്കറ്റിൽ നേരത്തെ വെള്ളം പിടിച്ചു വെച്ചത് വെറുതെ ആയോ? 😜
😂
രതീഷ് നു ഒയിച്ചു ബാക്കി എല്ലാവര്ക്കും അത്യാവശ്യം എരിവു ഉണ്ട് എന്ന് തൊന്നിയവർ ഉണ്ടോ
എരുവ് ഉണ്ട് സമ്മതിക്കാൻ പറ്റുന്നില്ല 😂
Erivundenn sammathikkulla...nalla thallu thallunnundu...prathyekich blue udayipp shirt...annante kotham vare pokanjann ariyaam
@@Darkdon5 sathyam
The smell is calolina reapers smell 😂
🥵ആ സോസിന് പകരം കാന്താരിമുളക് പേസ്റ്റ് ഇട്ടാൽ സുഖം 🥵🔥🔥🔥
athilum nallathu adakkam nadathunnathalle bro
@@bibinbaby3887 😂
Kanthari uyr sos thyr
@@bibinbaby3887 😂
മുളക്കു പൊടി വെള്ളത്തിൽ മീൻ വറ്റിച്ചു വയ്ക്കുന്ന മലയാളിയോടോ 🔥🔥കളി 😂😂
ചന്ദ്രൻ വളഞ്ഞവഴി 😂😂😂എന്ത് പേരാണ് ഇത് 🤣എന്നിട്ട് പേരിന്റെ കൂടെ ഒരു ✔️ ഉം 😆...
Malayali to korea: നീ പോ മോനെ ദിനേശാ 😂
@@sajujohn6301 ലെ korea :അപമാനിച്ചു കഴിഞു എങ്കിൽ ഞാൻ പൊക്കോട്ടെ 😪😪
😁
അത് തന്നെ
എരുവില്ല പക്ഷെ എരുവ് ഇണ്ട് 😂💥
Ith avedenenan medichath koreal lano 🤤😋
10:25
Firoz ikka : Nammal palakkad nte കിഴക്ക് ഭാഗം അല്ലെ?
Ratheesh : Aayirikum
Ratheesh അണ്ണൻ എന്നും mass😍💥
ഇദ്ധേഹം ഉണ്ടാകുന്ന ഭക്ഷണത്തേകാൾ എനിക്ക് ഇഷ്ടം ഇദ്ദേഹഹത്തിന്റെ vioce ആണ്. I like it
Palakkadan
ജോലോ ചിപ്പും നൂഡിൽസും എന്ന വൻ മരങ്ങൾ വീണു ഇനി ആര് 😎
ഫിറോസ് ഇക്കാ ഫാൻസ് ❤️👇
Hi
😅
നൂഡിൽസ് എങ്ങനെ കഴിക്കണം എന്ന് കാട്ടിത്തന്ന രതീഷിന് ആവട്ടെ ഇന്നത്തെ ലൈക്ക് വാവ ഏതാ കറക്കൽ