1000 PACKET LAYS | Amazing New Recipe With Lays Chips | Yummy Lays Recipe

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Amazing New Recipe With Lays Chips

Комментарии • 6 тыс.

  • @sakeerallakkat1842
    @sakeerallakkat1842 2 года назад +17902

    രണ്ട് മൂന്ന് പാക്കറ്റ് പൊട്ടിച്ചിട്ടും അതിൽ നിന്നും ഒന്നും എടുത്ത് കഴിക്കാതെ ഫിറോസിക്ക എടുത്ത് കൊടുത്തപ്പോൾ മാത്രം കഴിച്ച രതീഷേട്ടൻ്റ മനസ്സ് ആരും കാണാതെ പോവരുത് ചങ്ങാതിമാരെ !😊

  • @Dashamuulam
    @Dashamuulam 2 года назад +11730

    പച്ച lays fans കാർക്ക് തൂങ്ങാൻ
    ഉള്ള നൂൽ..!!💚💯😁

    • @suraj.ssurendran8003
      @suraj.ssurendran8003 2 года назад +43

      അല്ല പിന്നെ 😛😜

    • @anukrishnan1601
      @anukrishnan1601 2 года назад

      തൂങ്ങി

    • @srk3315
      @srk3315 2 года назад +179

      Ee commentinte Google English version bhayangara comedy aayitundu..."Green lays fans to hang on the car
      Existing thread...!!😄😄

    • @toxicff1249
      @toxicff1249 2 года назад +20

      @@srk3315 ,,😂🤣

    • @anwertm4716
      @anwertm4716 2 года назад +14

      ഞാൻ രണ്ടിന്റെയും ഫാൻ an

  • @Akash-py9dk
    @Akash-py9dk 2 года назад +4682

    LAYS എന്നും ഒരു വികാരം ആണ് 😍🤤

    • @Karthik.-cr7
      @Karthik.-cr7 2 года назад +27

      But.. Adhil kureche kaanu🥲

    • @Karthik.-cr7
      @Karthik.-cr7 2 года назад +16

      Familiy pack.. Okke sean annu.. Kureye kittum😋

    • @rehanhdedits4789
      @rehanhdedits4789 2 года назад +13

      @@Karthik.-cr7 Baki full air aa 😹🚶‍♂️

    • @jeffinmonjogi5041
      @jeffinmonjogi5041 2 года назад +11

      Lays kinder joy pillera pattikan 😁

    • @sarath6457
      @sarath6457 2 года назад +8

      Air mukyam🥲😂

  • @mohdmishar9885
    @mohdmishar9885 2 года назад +1244

    10 രൂപ കൊടുത്താൽ കഴിക്കാനുള്ള ഭക്ഷണവും ശ്വസിക്കാനുള്ള ഓക്സിജനും കൊടുക്കുന്ന ഒരേ ഒരു കമ്പനി.
    Lays😍

  • @Abhinav-xl1xs
    @Abhinav-xl1xs 2 года назад +1933

    എന്ത് ഉണ്ടാക്കിയാലും അനാഥാലയത്തിന് കൊടുക്കുന്ന firoz ikka uir ❤❤❤

  • @sidhinathjs4147
    @sidhinathjs4147 2 года назад +2746

    ആ പവങ്ങൾക് LAYZ കൊടുത്തതിന് ഇക്കാക്ക ഒരു കോടി നന്ദി .🌟

  • @KitchenFoods
    @KitchenFoods 2 года назад +310

    Yummy food in the village! this is a great food 😋😋😋😍

  • @aneeshsonu9812
    @aneeshsonu9812 2 года назад +63

    പച്ച ലയിസ് എന്നും പവർ ആണ് 🤤

  • @RevokerzMedia
    @RevokerzMedia 2 года назад +219

    അത് കഴിക്കുമ്പോൾ ആ ഓർഫനേജ് ഉള്ള ആളുകളുടെ സന്തോഷം...അത് കാണുമ്പോൾ തന്നെ മനസ്സ് നിറയും❤️❤️❤️🥰🥰🥰

  • @bsdevika7804
    @bsdevika7804 2 года назад +217

    Pacha lays poli aa🤤🤤🤤💚💚

    • @pappettan6668
      @pappettan6668 2 года назад +4

      Njan orange lays west indies flavour fan

    • @spy8851
      @spy8851 2 года назад

      @@pappettan6668 ys orange 🥵🔥

  • @visakhmanu8649
    @visakhmanu8649 2 года назад +568

    അടിപൊളി കൗണ്ടർ 😄
    "അല്ലെങ്കിലേ പാലക്കാടൻ കാറ്റാ അതിന്റിടയിലാ ലൈസിന്റെ കാറ്റ് "😂😂😂😂😂

  • @niyasoachira3595
    @niyasoachira3595 2 года назад +259

    നോമ്പ് മുറിക്കലിന് ശേഷം,ഇന്നലെ കൂടി 5 packet തീർത്ത ഞാൻ 🥰😍
    Lays ഇസ്ട്ടം 🥰❤️👍

    • @Heroradhaa
      @Heroradhaa 2 года назад +2

      ഇന്ന് ഞാൻ തീർക്കും 🤚🏼😍

    • @kadeejak.a4089
      @kadeejak.a4089 2 года назад +1

      Njanum🥂

    • @shogun8550
      @shogun8550 2 года назад +1

      Ayenthey lays thinnude packet thinnenthina funde😂

  • @hridyudhhareesh8562
    @hridyudhhareesh8562 2 года назад +563

    Air വാങ്ങുമ്പോ Lays free കിട്ടുന്ന പോലെ ആയി............ 🥴😂

  • @surya___4337
    @surya___4337 2 года назад +576

    പച്ച 💚 Lays ഇഷ്ടമുള്ളവർ ആരൊക്കെ 😋

    • @addamalavlogs7669
      @addamalavlogs7669 2 года назад +4

      800 ആവാൻ സഹായിക്കുമോ🙏

    • @smeagleofc
      @smeagleofc 2 года назад +2

    • @sosco8304
      @sosco8304 2 года назад +1

      ♥️

    • @zameerismayil3699
      @zameerismayil3699 2 года назад +2

      @@addamalavlogs7669 ഇനി എത്ര രൂപ വേണം

    • @afwanab306
      @afwanab306 2 года назад +1

      @@zameerismayil3699 😁😁😁

  • @factcheers
    @factcheers 2 года назад +367

    *ആഹാ lays.. 🔥കുട്ടികാലത്തെ Favourite item..ഇപ്പോഴും ഇഷ്ടമുള്ളവർ ഉണ്ടൊ ഇത്..😍*
    *അന്നും ഇന്നും lays ൽ variety😍❤*

    • @adhith.m706
      @adhith.m706 2 года назад

      Lays😋

    • @magicworld1468
      @magicworld1468 2 года назад

      Ente chanalil njan adipoli animation vedeo ittind onn kandu nokkumo please please pleasejsjs

    • @jollygeorge1492
      @jollygeorge1492 2 года назад

      Unde

  • @AnzaanAnu
    @AnzaanAnu 2 года назад +52

    ചുവപ്പ് ലെയ്സ് ഫാൻസ്‌ ഇങ്ങോട്ടു പോന്നോളൂ
    ❤️❤️

  • @rajasreelr5630
    @rajasreelr5630 2 года назад +586

    എന്ത് ഉണ്ടാക്കിയാലും അതിലെ ഒരു പങ്ക് അവർക്ക് കൊടുക്കാൻ കാണിക്കുന്ന ഇക്ക ടെ മനസ്.... 💞💞💞

    • @earnmony2255
      @earnmony2255 2 года назад +5

      Thamil channel kandu thudanghiyathalle ananmar nirthunnathu vare ithupolulla videos iniyum kanam

    • @diresparrow5450
      @diresparrow5450 2 года назад +3

      Aa manass konda uyarthil ethunnathum eswaran anugrhikkte

    • @Ignacio_Huamaní
      @Ignacio_Huamaní 2 года назад +5

      Nammal okke support cheythath kond maatram avarkk ee manass vannu

    • @Mhmad_sinan
      @Mhmad_sinan 2 года назад +1

      💞💞💞💞

    • @cabincrewlifestyle9986
      @cabincrewlifestyle9986 2 года назад

      Lay's New Flavour ruclips.net/video/k1Ll-tLi_qs/видео.html 😋.

  • @nejianzar647
    @nejianzar647 2 года назад +68

    ഫിറോസ് ഇക്കായിക്ക് പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @ഞാൻകരിഞ്ഞഗന്ധർവൻ
      @ഞാൻകരിഞ്ഞഗന്ധർവൻ 2 года назад +1

      ആമീൻ..

    • @shamseercx7
      @shamseercx7 2 года назад +6

      എന്റെ exam ജയിക്കാൻ ഒന്ന് പ്രാർത്ഥിക്കോ 😯
      God ൻ ശക്തി ഉണ്ടോന്ന് നോക്കട്ടെ 😌

    • @nejianzar647
      @nejianzar647 2 года назад +1

      @@shamseercx7 പഠിക്കണം അപ്പോൾ ജയിക്കും....പഠിക്കാതെ പരീക്ഷക്ക് ജയിക്കില്ലല്ലോ അനിയാ....താൻ പാതി ദൈവം പാതി അങ്ങനെ അല്ലേ...... പഠിച്ചാൽ പടച്ചവൻ ഉത്തരങ്ങൾ ഓർമിപ്പിച്ചോളും

    • @shamseercx7
      @shamseercx7 2 года назад +7

      @@nejianzar647 ഇപ്പൊ അങ്ങനെ ആയോ 😂
      ഇത്രേം കാലം god ൽ വിശ്വാസമില്ലാത്ത എനിക്ക് പഠിച്ചോതൊക്കെ ഓർമ വന്നല്ലോ
      God ൻ പാതി roll ന്നുമില്ല
      നമ്മൾ അത്രേയൊള്ളൂ

    • @nejianzar647
      @nejianzar647 2 года назад +2

      @@shamseercx7 അപ്പോൾ പ്രാർത്ഥിക്കണ്ടല്ലോ

  • @dudegaming3419
    @dudegaming3419 2 года назад +229

    പച്ച LAYS ഉയിർ.!!🔥😁❤️

  • @foodiekr3820
    @foodiekr3820 2 года назад +1

    Really fantastic share 👌👌👌❤️

  • @BTECHYOFFICIAL
    @BTECHYOFFICIAL 2 года назад +122

    🔥🔥

    • @addamalavlogs7669
      @addamalavlogs7669 2 года назад +2

      800 ആവാൻ സഹായിക്കുമോ🙏

  • @Achu____9572
    @Achu____9572 2 года назад +563

    അന്നും ഇന്നും ഫിറോസ്ക്കക്ക് വൃത്തി ആണ് പ്രധാനം അതാണ്‌ ഇക്കയെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം...!!❤️😍😍

    • @babupm6398
      @babupm6398 2 года назад +2

      Super

    • @survivalofthefittest5654
      @survivalofthefittest5654 2 года назад +4

      Nee ikkayud ekundi manathu nokkiyitundo

    • @adholokam9970
      @adholokam9970 2 года назад

      🤣🤣🤣

    • @fayazrahman2963
      @fayazrahman2963 2 года назад +1

      @@survivalofthefittest5654 ninak thankane ariyuoo

    • @irfadk2568
      @irfadk2568 2 года назад +1

      @@survivalofthefittest5654 താങ്കൾ വിളിച്ചാൽ പോകുമോ അങ്ങോട്ട് 😂😂

  • @mammookkafan1041
    @mammookkafan1041 2 года назад +100

    #1on trending യാ മോനെ ഫിറോസിക്ക പൊളി 💥💥💥💥എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഫിറോസിക്കയെ ഇല്ലായ്മയിൽനിന്ന് വന്ന് ജനങ്ങളുടെ മനസ്കവർന്ന ഫിറോസിക്ക വേറെ ലെവൽ ആണ് ❤‍🔥❤‍🔥❤‍🔥💯💯🤩🥰🥰🥰

  • @gamingwithdevil913
    @gamingwithdevil913 2 года назад +7

    Red lays ❤️

  • @anandhu1325
    @anandhu1325 2 года назад +50

    ഇതൊന്നും ചയ്തു നോക്കില്ലേലും ഇങ്ങനെ വന്ന് വെള്ളം ഇറക്കി ഇരിക്കാണെന്റെ സുഖം ഒന്ന് വേറെ തന്നെയാ..... 😌🤤

  • @itsmearya1997
    @itsmearya1997 2 года назад +170

    ചുവപ്പ് Lays കൊറേ ഇഷ്ട്ടം😋vedio കണ്ടപ്പോൾ എത്ര തവണ വായിൽ വെള്ളം ഇറക്കി എന്ന് എനിക്ക് തന്നെ അറിയില്ല🤤🤤🤤അവസാനം അവര് കഴിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷായി...

    • @thetravelrider4086
      @thetravelrider4086 2 года назад

      Lay's ഒന്നും അധികം തിന്നാൻ പാടില്ല നല്ലതല്ല

    • @kashyapmurali6459
      @kashyapmurali6459 2 года назад +1

      @@thetravelrider4086 ayysery

  • @salmantech392
    @salmantech392 Год назад +15

    കിടന്നുകൊണ്ട് കാണുന്നവർ ഉണ്ടോ

  • @sarath6457
    @sarath6457 2 года назад +40

    😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ ചാനൽ💞🥰

  • @himalayan1665
    @himalayan1665 2 года назад +124

    പാലക്കാടിന്റെ ദൃശ്യഭംഗിയെ ലോകത്തിനു പരിചയപെടുത്തുന്ന ഏക വ്യക്തി 😍♥️

    • @magicworld1468
      @magicworld1468 2 года назад +1

      Ente chanalil njan adipoli animation vedeo ittind onn kandu nokkumo please please pleasejsjs

    • @mishal1333
      @mishal1333 2 года назад +8

      ലോകത്തിലെ ഏക വ്യക്തിയോ 🙄🥴എണീച് പോടെ

    • @sskkvatakara5828
      @sskkvatakara5828 2 года назад

      Asherf cl kaynja arum ullu

  • @letsenjoy6392
    @letsenjoy6392 2 года назад +145

    നാളെ നോക്കിയാൽ ഇനി 1 മില്ലോൺ views 🙏🙏🙏🙏 സാർ ന്റെ മനസ്സിന് ഒരു ആയിരം അഭിനന്ദനങ്ങൾ 🎉👏👏👏👏❣️❣️

  • @pachalasunilkumar
    @pachalasunilkumar Год назад +2

    The Cameraman is truly a legend

  • @Adhi45779
    @Adhi45779 2 года назад +158

    *പച്ച lays ഇഷ്ടം ഉള്ളവർ ഇവിടെ come on* ...!!. 😁💚💚

  • @sooraj4893
    @sooraj4893 2 года назад +494

    കുറച്ച് tomato sauce കൂടി ഒഴിച്ചാൽ നന്നായിരുന്നു 😋

    • @Anand-lk3gp
      @Anand-lk3gp 2 года назад +3

      Mayonnaise koodi

    • @binilraj4297
      @binilraj4297 2 года назад +7

      @@Anand-lk3gp mayonise Sheri avilla tomato sauce anu nallath

    • @jafranjafran2193
      @jafranjafran2193 2 года назад +2

      Ningal kari undakkan povaano

    • @carl_johnson_
      @carl_johnson_ 2 года назад +13

      Enna pinne kurach sambar podium kude ittitt avital undakkam😂

    • @aswinbiju3110
      @aswinbiju3110 2 года назад +2

      Tomato sause ozhichal crispiness nachtapedum

  • @f.cmedia5893
    @f.cmedia5893 2 года назад +12

    Green lays fav ayavar like adi😋😉

  • @fatimasahwah585
    @fatimasahwah585 2 года назад +92

    Although the work is done in the open, it looks clean and hygienic Ma Shaa Allah 👏🏻👏🏻👏🏻

    • @harshamareedu8643
      @harshamareedu8643 Год назад

      🎉🎉🎉❤❤❤❤❤❤❤❤❤❤😂😂😂

  • @dilshad4360
    @dilshad4360 2 года назад +142

    അവസാന ഭാഗം ശെരിക്കും കരയിപ്പിച്ചു 🥺❤️

  • @ciraykkalsreehari
    @ciraykkalsreehari 2 года назад +67

    പച്ച കളർ LAYS ഇഷ്ടമുള്ളവർ ആരൊക്കെ..? 💚💚💚

  • @Mr.ponjikkara0
    @Mr.ponjikkara0 2 года назад +75

    അനാഥാലയത്തിൽ കൊടുക്കാനുള്ള ആ മനസ്സ്...
    ഫിറോസ്ക്ക&രതീഷേട്ടൻ 🙌🏻🔥

  • @universalalien848
    @universalalien848 2 года назад +2

    Very nice yummy looking snack! Very nice sharing my friend!

  • @kvenkatesh6381
    @kvenkatesh6381 2 года назад +202

    Fantastic idea of giving food to this kind hearted PEOPLE and seeing happiness in thier face means seeing God

    • @akshaypoduval929
      @akshaypoduval929 2 года назад +3

      He always provides food and help to the mentioned orphanage.. ❤️

  • @Helenofsparta
    @Helenofsparta 2 года назад +14

    ❤️❣️💯❣️

  • @Adhi_vs
    @Adhi_vs 2 года назад +122

    Vegetables അരിയുമ്പോൾ കിർ കിർ ശബ്ദം പൊളി ✌️🥰💯♥️😉😌🔥

  • @sangeethaanandvillagecooki9051
    @sangeethaanandvillagecooki9051 2 года назад

    Excellent lacy recipe awesome 👍👌😋😋

  • @vishnuachu7724
    @vishnuachu7724 2 года назад +134

    പച്ച ലെയ്സ് ഇഷ്ടം 💚

  • @asifsaheer2197
    @asifsaheer2197 2 года назад +150

    2:16
    രതീഷ് : നല്ല പാലക്കാടൻ കാറ്റ്
    ഫിറോസിക്ക : അതിന്റെ കൂടെ Lays ന്റെ കാറ്റ് 😂

  • @Kottayamkaran123
    @Kottayamkaran123 2 года назад +94

    അവരെ സഹായിക്കാനും ഒരു നേരത്തെ ഭക്ഷണം കൊടുക്കാനും സഹായിക്കുന്ന ഫിറോസ് ഇക്കയ്‌കും ടീമിനും Full respect.♥️♥️♥️♥️

  • @jananijanani9226
    @jananijanani9226 2 года назад +1

    Green colour lays fan😋

  • @Linsonmathews
    @Linsonmathews 2 года назад +163

    ഫിറോസ് ഇക്ക 😍
    എന്നും ഹെവി മാത്രം 👌🔥🔥🔥

    • @8m4L
      @8m4L 2 года назад +1

      Overhype kodukkunathinu oru kuravum undavaruth...🤭🤭

  • @factcheers
    @factcheers 2 года назад +106

    *ഇക്കയുടെ recipes ഒന്നിനൊന്നു മെച്ചം...*
    *ഇതൊക്കെ കാണുമ്പോഴാ തിന്നാൻ തോന്നുന്നത്🔥❤*

    • @addamalavlogs7669
      @addamalavlogs7669 2 года назад +1

      800 ആവാൻ സഹായിക്കുമോ🙏

    • @magicworld1468
      @magicworld1468 2 года назад

      Ente chanalil njan adipoli animation vedeo ittind onn kandu nokkumo please please pleasejsjs

  • @മാക്രിഗോപാലൻ-ച9ഛ

    മഴ , കട്ടൻക്കാപ്പി , മിക്സ്ചർ , ഫിറോസിക്കയും രതീഷ് ഏട്ടനും അത് ഒരു ഒന്നൊന്നര കോമ്പോ ആണ് മക്കളെ.. 😌😁❤😍😇🤩🥰

    • @shahinav1157
      @shahinav1157 2 года назад +1

      അന്തസ് ❤

    • @magicworld1468
      @magicworld1468 2 года назад +1

      Ente chanalil njan adipoli animation vedeo ittind onn kandu nokkumo please please pleasejsjs

    • @anju-gr6qp
      @anju-gr6qp 2 года назад +1

      നമുക്ക് മിക്സ്ചർ മാത്രം

    • @shamseercx7
      @shamseercx7 2 года назад +2

      Eede maya മാത്രം

  • @ArdGuided
    @ArdGuided 2 года назад +2

    Last aa shake hand thanks it's heart touching ❤️❤️❤️

  • @sm0197
    @sm0197 2 года назад +144

    അങ്ങനെ കുറെ നാളുകൾക്കു ശേഷം ഓർഫനേജിലെ വിഡിയോയും വന്നു സംഗതി എന്തായാലും പൊളിച്ചു ❤️❤️❤️❤️

  • @90sഅമ്മാവൻവസന്തം

    *7:50** one of the beautiful moment in the world 🙂🥰😍😘*

    • @iamSR007
      @iamSR007 2 года назад +2

      🇵🇹❣️

  • @mkmpmedia
    @mkmpmedia 2 года назад +231

    Thank you firoz ikka for always being so generous, especially to the charities.

  • @y.a.d.u.s
    @y.a.d.u.s 2 года назад +28

    Waah Lays .....its an emotion💚😋
    ഇത്രേം പാക്കറ്റ് പൊട്ടിച്ചിട്ടും ഒരു പീസ് പോലും കയ്യിട്ട് വാരി എടുക്കാത്ത നിങ്ങൾ മരണ മാസ്സ് ആണ് 😌

  • @dileepkepee
    @dileepkepee 2 года назад +33

    'സഹായം ഏറ്റുവാങ്ങാൻ അർഹത ഉള്ള ആൾക്കാരാണ് ഇവർ.. '❤️

  • @aravindsasthapuri2344
    @aravindsasthapuri2344 2 года назад +105

    ലെയ്സ് എന്നും ഒരു വികാരം തന്നെയാണ് 😋

  • @njrgamer1179
    @njrgamer1179 2 года назад +328

    LAYS എന്നും ഒരു വികാരം തന്നെയാണ് 🤤🤤

    • @addamalavlogs7669
      @addamalavlogs7669 2 года назад +3

      600 ആവാൻ സഹായിക്കുമോ🙏

    • @magicworld1468
      @magicworld1468 2 года назад

      Ente chanalil njan adipoli animation vedeo ittind onn kandu nokkumo please please pleasejsjs

    • @toxicjod64
      @toxicjod64 2 года назад

      @@addamalavlogs7669 irannum sub vangan nanm undoo 🤫

  • @gamingwithchristin906
    @gamingwithchristin906 2 года назад +1

    Orange lays ishta pedunavar come on😋😋😋😋

  • @masstalkies
    @masstalkies 2 года назад +33

    Lays കമ്പനിക് ഇതിലും മികച്ച പ്രൊമോഷൻ ഇനി കിട്ടാൻ ഇല്ല 😁😆ഫിറോസ്ക്ക 🥰🔥

    • @mishal1333
      @mishal1333 2 года назад +3

      Lays കമ്പനിക് എന്തിനാ പ്രൊമോഷൻ 🥴

    • @user-Gokulml
      @user-Gokulml 2 года назад

      PepsiCo world wide

    • @masstalkies
      @masstalkies 2 года назад +2

      @@mishal1333 പിന്നെ അവര് എന്തിനാ സുഹൃത്തേ TV ചാനലുകളിൽ, social media platform, പരസ്യം നൽകുന്നത്.....അവർക്ക് വല്ല കപ്പലണ്ടി ഒണ്ടാക്കി നടന്ന പോരെ.... താൻ ഏതാടോ 🤭🤭

    • @Drazharmkbds
      @Drazharmkbds 2 года назад

      Allengil aarkum lays ne patti ariyillaarunnu😅

    • @masstalkies
      @masstalkies 2 года назад

      @@Drazharmkbds അതെ അതെ 🤭🤭🤭

  • @-cisco--
    @-cisco-- 2 года назад +35

    ഇത്രേം simple ആയ മനുഷ്യൻ 😍

  • @itsstatus5965
    @itsstatus5965 2 года назад +16

    That green lays...bruhh 🤩

  • @nandhu_777
    @nandhu_777 2 года назад +1

    Lay's Lay's I don't like Lay's but lays like me . green.

  • @charlestecy6202
    @charlestecy6202 2 года назад +8

    Firoze ka Nombe ilaa😳

    • @GamingSharpshooter
      @GamingSharpshooter 2 года назад

      😂

    • @muhammad.thariq7743
      @muhammad.thariq7743 2 года назад

      നോമ്പിനു മുമ്പ് എടുത്തത് ആയിരിക്കും എന്നിട്ട് ഇന്നലെ എഡിറ്റ്‌ ചെയ്ത് ഇട്ടതായിരികും

  • @vigneshmoorthy4141
    @vigneshmoorthy4141 2 года назад +106

    Looks delicious 🤤😋

  • @JUSTIN-iy1yl
    @JUSTIN-iy1yl 2 года назад +42

    പച്ച ലേസ്🤤🤤

  • @farisafari360
    @farisafari360 2 года назад +4

    ലാസ്റ്റ് കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു.. Firozkka❤️❤️

  • @GoKuL.18
    @GoKuL.18 2 года назад +7

    Green lays❤️😋

    • @magicworld1468
      @magicworld1468 2 года назад

      Ente chanalil njan adipoli animation vedeo ittind onn kandu nokkumo please please pleasejsjsdd

  • @sarathkumar5104
    @sarathkumar5104 2 года назад +52

    ഫിറോസ് ഇക്ക നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ദൈവം എപ്പോഴും ഇക്കയ്ക്ക് നല്ലത് മാത്രമേ വരുത്തുകയുള്ളു....
    സ്നേഹപൂർവ്വം സ്ഥിരം പ്രേക്ഷകൻ ❤

    • @aynuraninmetbexi
      @aynuraninmetbexi 2 года назад +1

      Amin insallah Allah her zaman yardimcisi olsun

  • @Vinod86876
    @Vinod86876 2 года назад +35

    Should have added small green chillies.. extra spicy flavour 😋 👌 😍

  • @sreeragk2737
    @sreeragk2737 2 года назад +34

    In the end it always feels like a feelgood movie..🙌♥️

  • @chabilscj123
    @chabilscj123 2 года назад +16

    Big Lays+coke+ipl = Heaven🔥

  • @jastatuseditz
    @jastatuseditz 2 года назад +7

    0:11 ഹായ് lays മഴ 🌧️😂😋😉😁😁

  • @inam7683
    @inam7683 2 года назад +19

    അവസാനം കണ്ണ് നിറഞ്ഞു പോയി ❤

  • @mohammedraees1957
    @mohammedraees1957 Год назад +1

    Orange layskar like❤

  • @Ramxu_Official
    @Ramxu_Official 2 года назад +33

    പാലക്കാട് പോയപ്പോൾ lays കഴിക്കാൻ തോന്നി lays നോക്കി ഏതെല്ലാം കടയിൽ കയറിയെന്നറിയോ . ഒരു lays പോലും കിട്ടിയില്ല . Ippozhalle കാര്യം മനസ്സിലായത് എല്ലാം ഫിറോസ് ഇക്ക വാങ്ങിയെന്ന് 😂😂😂

  • @voiceofrashi4938
    @voiceofrashi4938 2 года назад +26

    അന്നും ഇന്നും വിലയും കാറ്റും കുറയാതെ നിൽക്കുന്ന ഐറ്റം... ❤😂

    • @siddiquet8371
      @siddiquet8371 2 года назад +2

      ലൈസ് ഗ്രാം കുറയുന്നുണ്ട് അത് ശ്രദ്ധിച്ചിട്ടുണ്ടോ?

    • @voiceofrashi4938
      @voiceofrashi4938 2 года назад +4

      @@siddiquet8371 ലൈസിന്റെ ഗ്രാം ആണോ എയറിന്റെ ഗ്രാം ആണോ കുറയുന്നതെന്ന് ഒരു റീസർച്ച് നടത്തേണ്ടതുണ്ട് 😌

    • @vtsheaven013
      @vtsheaven013 2 года назад

      @@voiceofrashi4938 😄

  • @rameesvlog6662
    @rameesvlog6662 2 года назад +25

    ഫിറോസ് ഇക്ക പാവങ്ങളുടെ അത്താണി നിങ്ങൾ ഉയിരാണ് ❤️😘

  • @_mr_lider_loca_4113
    @_mr_lider_loca_4113 2 года назад +1

    Red layz fanssss inge porii🔴

  • @Thariq313
    @Thariq313 2 года назад +16

    Avasanam aa shake hand kodutha sneham 😍❤️
    Pinne aa orange lays 😋😅

  • @vishakhpr2180
    @vishakhpr2180 2 года назад +59

    This is the type of person that should go viral ❤️

  • @beena898
    @beena898 2 года назад +10

    പച്ച ലെയ്സ് ഇഷ്ടം ഉള്ളവർ ഉണ്ടോ 😍❤️‍🔥

  • @qaabhishekvlogs7004
    @qaabhishekvlogs7004 2 года назад +3

    ""जो जो अपने खूवसुरत प्यारी ""आंखो से मेरा कमेंट पढ़ रहा है। """भगवान करे उनके माता पिता""" को लम्बी उ्म दे। plz help me 😭🙏😭🙏😭

  • @sourav___raj
    @sourav___raj 2 года назад +7

    2:49 camera man ugran frame👍👍👍

  • @sanoopmr5734
    @sanoopmr5734 2 года назад +56

    Firoz ikka is a Real human being ❤‍🔥

    • @ayazmugammed9244
      @ayazmugammed9244 2 года назад +2

      Ith Tamil copy aan. Avar ennum undaayi anaafhalayangalil kodukkum

  • @rinshadpt7404
    @rinshadpt7404 2 года назад +31

    കാറ്റ് വിറ്റ് ജീവിക്കുന്ന ഒരേയൊരു ടീമാണ് lays 🙂

    • @muhammadunais1355
      @muhammadunais1355 2 года назад +2

      Nitregen nirakaathe irakakanam ennano parayunnath..

    • @mohammadhassan9888
      @mohammadhassan9888 2 года назад

      കാറ്റ് വിൽക്കുന്ന സ്ഥലം എവിടെയാണ്

    • @Nitheeshjohn-g4m
      @Nitheeshjohn-g4m 2 месяца назад

      നൈട്രജൻ ഓക്സിജിനെ ആഗിരണം ചെയ്യാൻ കഴിവുള്ള വാതകം ആണ്. പാക്കറ്റ്നകത്ത് ഓക്സിജൻ ഉണ്ടെങ്കിൽ ഓക്സിജൻ ലെയ്സ് മായി പ്രവർത്തിച്ചു പെട്ടന്ന് നശിക്കും. ഓക്സിജൻ ന്റെ സാനിധ്യം ഒഴിവാക്കി ലെയ്സ് കെടുകൂടാതെ ഇരിക്കാൻ വേണ്ടി ആണ് പാക്കറ്റ് ന് അകത്ത് നൈട്രജൻ നിറക്കുന്നത്

  • @user-xr7xy4uo1f
    @user-xr7xy4uo1f 2 года назад

    Pacha lays ishttamullavar like adi

  • @Aslam-p9p
    @Aslam-p9p 2 года назад +33

    ആദ്യായിട്ടാ ഇത്രയും lays പൊട്ടിച്ചത് ഞാൻ കാണുന്നത് 😋

  • @moviemakerz2950
    @moviemakerz2950 2 года назад +13

    സഹനടൻ നായകനാകുന്ന കാഴ്ച ❤.. രതീഷേട്ടനെ ഇഷ്ടമുള്ളവർക്ക് തൂക്കാനുള്ള നൂൽ 😍

    • @shogun8550
      @shogun8550 2 года назад

      Nth ninte andiyano nuul🙄

    • @brokxnff110
      @brokxnff110 2 года назад +1

      @@shogun8550 da kochu vanane🥴 ninte number thaada eli maname

    • @brokxnff110
      @brokxnff110 2 года назад

      @@shogun8550 ninte achante pocha andi

  • @Ronaldo_645
    @Ronaldo_645 2 года назад +10

    Uff 1 On Trending ആണ് Firozzkka Vere Level ഉണ്ടാലും Lays + Firoz= Love😍😂

  • @vlogs2.o917
    @vlogs2.o917 Год назад

    My favourite lays 🖤 💙 fans hajar rekhapeduthuka

  • @subashkailash2373
    @subashkailash2373 2 года назад +61

    കുറച്ചു പച്ചമുളക് , ഉപ്പു , നാരങ്ങ നീരും കൂടി ചേർത്താൽ ഇതിലും പൊളി ആവും 👍🏻

    • @sss1753
      @sss1753 2 года назад +2

      ഞാനും വിചാരിച്ചു

  • @vstar-kt9vp
    @vstar-kt9vp 2 года назад +3

    Orange lays fans......

  • @mohamednisanno1272
    @mohamednisanno1272 2 года назад +23

    ഫിറോസിക്കാന്റെ അയൽവാസി ആയിരുന്നെങ്കിൽ മെലിഞ്ഞ ഞാൻ എന്നോ തടി വെച്ചേനെ 🤪

  • @Sivadarsan-br5ty
    @Sivadarsan-br5ty Год назад +1

    കൊദ്യാവുന്നു കൊദ്യാവുന്നു കൊദ്യാവുന്നു വാടാ വാടാ വാടാ, അടിപൊളി 1000 pack ബിങ്കോ മിച്ചർ.🤤🤤🤤🤤🤤🤤🤤. ഫിറോസ്ക്ക പൊളിച്ചു 💥💥💥

  • @abhiramip.r.9331
    @abhiramip.r.9331 2 года назад +4

    ആ പാവങ്ങൾക്ക് കൊണ്ട കൊടുക്കുന്ന നിങ്ങൾ മരണമാസ്സ് ആണ് ഇക്ക ❤️💥💥💥💥

    • @magicworld1468
      @magicworld1468 2 года назад +1

      Ente chanalil njan adipoli animation vedeo ittind onn kandu nokkumo please please pleasejsjs

  • @lifa_xz
    @lifa_xz 2 года назад +11

    🍟ലൈസ് മലയാളികളുടെ മനസിൽ അന്നും ഇന്നും ഒരു വികാരമാണ് 😋❤️💯

  • @am4l_kichu
    @am4l_kichu 2 года назад +5

    0:50 *LAYS* :- this is business😎. Verum kaatu mathram ayittum innum market👍

  • @najiyajamal9771
    @najiyajamal9771 2 года назад +1

    Green lays fans ibadey barii... 💚💚

  • @vjgaming4784
    @vjgaming4784 2 года назад +4

    Lays = 5 rupee
    = 4 rupee Air
    = 1 rupee lays 😂😂😂