ഞാൻ റൂമിൽ ഒളിക്യാമറ വെച്ചപ്പോൾ | Prank On Husband Gone Wrong | Amritha Prasanth
HTML-код
- Опубликовано: 7 фев 2025
- Hello all amritha prasanth here, in today episode I prank my husband. Do watch my videos and like, share, subscribe for more vlogs.
___________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
Prasanth അറിഞ്ഞു കൊണ്ട് ആണ് ഈ prank ചെയ്തത് മനസിലായവരുണ്ടോ
രണ്ടു പേരും സൂപ്പർ ആണ്. ഇതൊക്കെ real ലൈഫിൽ അനുഭവിച്ചതാണ് ഞാൻ.. ഈ പാസ്‌വേഡ് മാറ്റുന്നത് കള്ളത്തരം ചെയ്യുന്നത് കൊണ്ടാണ്. എന്റെ ഭർത്താവ് ഇങ്ങനെ ആണ്. ബാത് റൂമിൽ പോലും മൊബൈൽ കൊണ്ടു പോകും. പുറത്തേക്ക് പോയാൽ വിളിക്കുമ്പോൾ ബിസി മറ്റൊരു കാളിൽ എന്നാണ് കാണിക്കുക. തിരിച്ചു വീട്ടിൽ എത്തുമ്പോൾ നോക്കുമ്പോൾ ആ സമയത്തെ വന്നതും പോയതും ആയ വിളിച്ച ഒരു നമ്പർ പോലും കാണില്ല . ആ നമ്പർ ഡിലീറ്റ് ആക്കിയിട്ടാണ് വരിക. ഇലക്ട്രോണിക് ഐറ്റം അല്ലെ തനിയെ ഡിലീറ്റ് ആയി പോയതാ എന്നും പറയും.. മൊബൈൽ കൈയിലെ തൊലി പോലെ എപ്പഴും ഒട്ടി പിടിപ്പിച്ചു വെച്ച പോലെയാണ്. അത് മാറ്റി വയ്ക്കില്ല. ഇടയ്ക്കിടെ സൈലന്റ് ആക്കും. അങ്ങനെ എന്തൊക്കെ തരികിട... കമ്പനിയിലെ സ്റ്റാഫ് പെണ്ണുങ്ങൾ ഒക്കെ ആയി വേണ്ടാത്ത ബന്ധം. നാട്ടിലെ വലിയ മാന്യനും ആണ്. ചാരിറ്റി ചെയ്യുന്നത് കൊണ്ട് നാട്ടുകാർക്ക് പ്രിയം ആണ്. പക്ഷെ, വിധവകൾക്കും, വിവാഹ മോചിതർക്കും ഒക്കെ സഹായം കൊടുത്തു ചൂക്ഷണം ചെയ്യുന്നു. എന്ത് പറയാൻ.....
പരസ്പര വിശ്വാസം വേണം . സംസയരേഗം ആപത്ത് ആണ് . രണ്ട് പേരും പരസ്പരം സ്നേഹിച്ച് ജീവിത അവസാനം വരെ ജീവിക്കുക 🥰🥰 അത് ശരി ഇപ്പോൾ നമ്മൾ ആര് ആയി
രണ്ടു പേരും പൊളിച്ചു 👍ആദ്യം സങ്കടം തോന്നി വഴക്ക് കണ്ടിട്ട്, വീഡിയോ മുഴുവൻ കണ്ടപ്പോൾ സന്തോഷമായി. ഒരിക്കലും നിങ്ങൾ ഇങ്ങനെ വഴക്ക് കൂടരുത്. നിങ്ങൾ രണ്ടു പേരും നല്ല ജോടികൾ ആണ് കൊച്ചു കൊച്ചു പിണക്കങ്ങൾ ആകാം പക്ഷേ സീരിയസ് ആകരുത്.
Prank ആണേലും ഒട്ട് മിക്ക ഭ൪ത്താക്കന്മാരും ഇങ്ങനെ തന്നെയാണ്...
Ente ponnooooo......... chettaaaaa oru serial actor okke thannaaa. But ithreaam real aayi act cheyyoon pratheekshichilla. Oru second enkilum chettan ingana thannaano enn chinthichu. Shsho kaanunnathinu munp comments enkilum vaayichaa ee abadham patillaarunnu. Mmm polich polich. Randaalum nannu👏👏👏👏 shwaasam pidichaa kandodirunneaa.chettane kandaalariyaam paavaanenn. Uyyo. Patikyan veaandeettaanenkilum inganonnum cheyyalleaan parayanam sare😜😄😄😄. Deivam anugrahich life full ithupole happy aayi adddddipoliyaayi jeevikyaan njanum prarthikyunnu. God bless you dears🥰🥰🥰🥰🥰
രണ്ടുപേരും പൊളിച്ചു, എന്നാലും ഇങ്ങനെയുള്ള വീഡിയോസ് ഇനി വേണ്ട, കണ്ടിരിക്കാൻ ഭയങ്കരപ്രയാസം, എന്തായാലും നിങ്ങൾ എന്നും സന്തോഷമായിരിക്കട്ടെ. 😘😘
പൊളിച്ചു 👍
Sathyam
Adipoli super
😘😘😘😂😂💖💖💖
Yes chila couple vlogersine poleyy prank onnum vendaaa nigalod ulla ishtam nigal aayit kalayaruthee🙏
എന്നാലും വല്ലാത്ത ഒരു പ്രാങ്ക് ആയി പോയി, 🥰🥰🥰🥰🥰🥰🥰
Prank പൊളിച്ചു🥰😍പക്ഷെ ഇനി ഇതുപോലത്തെ പ്രാങ്ക് വേണ്ടാട്ടോ 😁😜
ഹോ, ഇതുപോലൊരുപണി ഞങ്ങൾ പ്രേക്ഷകർ ക്ക് ഇത് വരെ കിട്ടിയില്ല,ഞാൻ ആദ്യം മുതൽ അവസാനം വരെയും വിഷമത്തോടെ കണ്ടു, അമൃത യുടെ ജീവിതം പോയല്ലോ ദൈവമേ എന്ന് വിചാരിച്ചു, അവസാനത്തെ സീൻ കണ്ടതും 2പേരെയും ഇടിക്കാൻ തോന്നി, എന്തായാലും 2പേരുടെയും അഭിനയം സൂപ്പർ, ഞങ്ങളുടെ സ്വന്തം അമൃത ക്ക് ഒരിക്കലും കരയേണ്ടി വരരുത്, എന്നും എപ്പോഴും രണ്ട് പേരും സന്തോഷത്തോടെ ജീവിക്കണം, ❤❤❤❤❤👍👍👍👍
അടിപൊളി. Viewers ne pattichoole. ഇഷ്ടപ്പെട്ടു. നിങ്ങളുടെ cuteness aanu നിങ്ങളുടെ ഹൈലൈറ്റ്. Welldone
ഇത് നിങ്ങളുടെ പ്രാങ്ക് ആണെങ്കിൽ ഇത് യഥാർത്ഥത്തിൽ ചിലരുടെ ജീവിതമാണ് 😊👍
Sathyam
Sathyam
Sathiyam
Aaanoooo
പൊളിച്ചു.... ❤❤ ഒരു രക്ഷയില്ല.. അടിപൊളി പ്രാങ്ക്..
എന്നാലും എന്റെ ചേട്ടായി ഒരു രക്ഷയും ഇല്ലാത്ത അഭിനയം കലക്കി ❤️❤❤❤ രണ്ടുപേരും നന്നായിട്ടു prank ചെയ്തു 🥰🥰🥰
ആ പൈയ്യന്റെ ഭാര്യയാണോ ഈ ആന്റി!!!!?
@@humanbeing8810 ഛെ നിങ്ങൾ എന്താ ഇങ്ങനെ പറഞ്ഞത് 🤔
@@susmibiju2751 sorry..
@@humanbeing8810 👍🏻 ok... 🍫
ചേട്ടനും ചേച്ചിയും സൂപ്പർ 👍🌹
Super ആയി കാരണം ആരെങ്കിലും നല്ലപോലെ ജീവിക്കുമ്പോൾ അവിടെ കുടുംബം കലാക്കാനായി ഒരുപാട് ആളുകൾ ഉണ്ട് അവർക്കെല്ലാം ഇത് ഒരു ഗുണ പാഠം ആണ്
Video sprr aairunnuuu. Vazhak koodiyad kand sankadam vannu kettto. Randperum ennum ithupole happy aairikanam. Othiri snehathode😍
പ്രാങ്ക് ആണേലും പറഞ്ഞത് സത്യം ആണ് അമൃത 🥰🥰🥰 എപ്പോഴും ഒരു അടുപ്പം നിലനിർത്തണം അല്ലെങ്കിൽ ജീവിതം കയ്യിൽ നിക്കില്ല. ഇത് പോലെ അമൃത ആരെങ്കിലും വിളിച്ചു കൊണ്ട് ഇരുന്ന ഏട്ടന് ദേഷ്യം ആണ് അതെ വികാരം തന്നെ ആണ് തിരിച്ചും എന്ന് മനസിലാക്കിയാൽ പല കുടുംബ പ്രശ്നം ഇല്ലാതെ ആകും 😊
Supper
ഇത് കണ്ട് തുടങ്ങിയപ്പോൾ തന്നെ രണ്ടു പേരും ആക്ട് ചെയ്യുന്നതാണെന്ന് മനസ്സിലായി തുടങ്ങി. ഇതുപോലെ എത്രയോ വീഡിയോസ് മലയാളത്തിലും മറ്റു ഭാഷകളിലും ഒരുപാട് കണ്ടിരിക്കുന്നു
ചേച്ചി സൂപ്പർ കേട്ടോ ടെൻഷൻ കാരണം കമന്റ് നോക്കിട്ടാണ് കാണുന്നത്... 🥰🥰🥰 prank ആണെങ്കിൽ പോലും ഒരു രീതിയിൽ നോക്കിയാൽ 100% ശരി ആണ് ഇതൊക്കെ 🤭🤭🤭
എന്റെ പൊന്നോ ഞാൻ ആകെ ടെൻഷൻ ആയി പോയി ഇനിക്കി ഇഷ്ട്ടമുള്ള താരങ്ങൾ ആണ് അവര് ഇങ്ങനെന്ന്ആയോ ന്ന്. എന്തായാലും പൊളിച്ചു വീഡിയോ 👍👍👍👍👍👍👍👍👍👍👍
👍👍👍👍👍😄😄😄😄
ഹായ് ചേച്ചി സൂപ്പർ വീഡിയോ 🥰😍❤
Super video adyam pedichupoyi🥰🥰🥰🥰
ഒരു നിമിഷം ചേട്ടൻ എന്താ ഇങ്ങനെ എന്ന് ചിന്തിച്ചു പോയി അവസാനം കണ്ടപ്പോ സന്തോഷം ആയി 😊😊👍😂😂😂പൊളി 😍😍😍😍
E comment kandakond video full kananda vannilla😂😂😂😂
Nte krishnaaa. Pwolichu😘😘😘.
Haiii amrita prasanth ningale randuperyum njangalkkukku orupadu eshtam aanu athukondu ee odakku program venda ningal randuperum happy aayi erikkunnathu kanana njagalkku aagraham okkk
രണ്ടു പേരും പൊളിച്ചു 👌👌👌👌❤️❤️
sathyam parayam ....adipoli...najn first tym ahh chechi dda video kaanunne ....but pollichu ....sathyathil najn orethee adi aagum ene but last ahh manasilaaye nigal njagalle prank cheyyithathe enne manasilaayee
നിങ്ങൾ പ്രാങ്ക് ആണെന്ന് പറയുന്നതിന് മുമ്പ് പേടിച്ചു പോയി🙃 അടിപൊളി ആയിട്ട് ഉണ്ട് 🥰
നിങ്ങൾ രണ്ടുപേരും സൂപ്പർ കപ്പിൾസ് ആണ് നിങ്ങൾ രണ്ടുപേരും ഇങ്ങനെ വയ്ക്കേണ്ടത് സത്യം പറഞ്ഞാൽ സങ്കടം ആയിപ്പോയി നിങ്ങളുടെ സ്നേഹം മാത്രമാണ് ഞങ്ങൾ പ്രേക്ഷകർ കൂടുതലും ആഗ്രഹിക്കുന്നത് അതിനിടയിൽ ഇതുപോലെ ടെസ്റ്റ് നല്ലതാണ് പക്ഷേ കാണുന്നവർക്ക് ഇത് ഭയങ്കര വിഷമമാണ് നിങ്ങളെ എൽ ജീവിതത്തിൽ എപ്പോഴും ഒരുമിച്ചു നല്ല രീതിയിൽ ജീവിക്കട്ടെ എന്ന് എന്ന് ആശംസിക്കുന്നു
Polichu superrr 💙💙💙💙👌👌👌👌seriykkum tension adichu but twist athanu 👌👌👌
Adipoli ,, ella vitile prashnam ithokke thanne. Rand perum super 👌👌😘😘😘♥️♥️
Epozhum happy aayirikkatte ❣️❣️🥰
Super video, dearss 😍😍😍😍
Powli 💕💕💕💕💕🥳🥳🥳🥳🥳
പേടിച്ചു പോയി 🙄.. എന്തായാലും അടിപൊളി രണ്ട് പേരും... ഇനി മേലാൽ ഇത് ആവർത്തിക്കരുത്... മനുഷ്യനെ പേടിപ്പിക്കാൻ 😏.. ഒരുപാട് ഇഷ്ട്ടം ആണ് രണ്ട് പേരെയും ❤️❤️❤️❤️
Ayo fast kandappol pedichutto ettan ingane okke parayumo ennu
Pakshe adipoli arunnu.2 perum adipoli ayi abhinayichu
എന്താ അഭിനയം രണ്ടും നിങ്ങളുടെ ജീവിതത്തിൽ എന്നും എപ്പോഴും നല്ലത് മാത്രം വരാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ love you 😍😍😍🥰🥰🥰🥰🥰
അമൃതയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ആദ്യമായി സീരിയലിൽ വന്ന നാൾ മുതൽ
ഇതൊക്കെ ആണ് പ്രാങ്ക് 👌👌👌👌 വല്ലാത്തൊരു ഫീൽ😊😍😍
Hai amrita chechi. Super video👌
Abhinayich thakarthu👌👌😍.....
Oru mathiri cheythayi ppoyii 👌👌👌👌
ശംഖു ചേട്ടൻ ഇത്രേം ചൂടൻ ആയിരുന്നോ
എന്റെ പൊന്നേ നിങ്ങളെ നമ്മിച്ചു എന്തായാലും കലക്കി നിങ്ങള് രണ്ടും പൊളിയാ🥰🥰🥰🥰
Thank you
മക്കളെ നിങ്ങൾ പൊളിയാണ് സൂപ്പർ സൂപ്പർ👏👌👌
പേടിപ്പിച്ചു കളഞ്ഞു രണ്ടുപേരും കൂടി ചങ്കിടിച്ചാണ് കണ്ടുകൊണ്ടിരുന്നത് പിന്നെ ആണ് സമാധാനമായത് എപ്പോഴും നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാണ് ഞങ്ങൾക്കിഷ്ട്ടം അതിനുവേണ്ടി ഞങ്ങളുടെ പ്രാർത്ഥന എന്നുമുണ്ടാവും നിങ്ങളെ രണ്ടുപേരെയും ഞങ്ങക്ക് ഒരുപാട് ഇഷ്ട്ടമാണ് എന്റെമോൾക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് അവളുടെ പേര് അമൃത എന്നാണ് മോൾ 3 std ആണ് പഠിയ്ക്കുന്നത്. ഇനി അടുത്ത വിഡിയോ കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു god bless you 🙏❤️❤️❤️
Last ingane oru twist prethikshicheyilla.... Prank anennu prnjit yi chechik ntha idak polum chiri varathathennu okke orthupoyi.... Chettante oppam kattak prnj nilkkunnundallo nnu okke karuthi.... Anyway sprrr...... Ingal ingane happy aayit life adich pwolich jeevik....
Super ennum snehathode kaziyanam God bless you
ക്രൂരത പൊ മിണ്ടൂല 🙄oh പേടിച്ചു പോയി നിങ്ങൾ തമാശക് പോലും ഇങ്ങനെ അടികൂടല്ലേ
ഇനി പ്രാങ്ക് വച്ച മിണ്ടൂല ട്ടോ 😇😇😇 ശങ്ങു..... വേറെ leaval ആയി ♥love u both എന്നും ഈ സ്നേഹം ഇതേപോലെ ഇരിക്കട്ടെ 😘😘😘😘
ആദ്യം ശെരിക്കും പേടിച്ചു chechi💞💞💞പിന്നെ ok ആയി 😁😂
സൂപ്പർ
Hi
ഞാൻ ടെൻഷൻ അടിച്ചിരിക്കുവായിരുന്നു പെട്ടെന്ന് prank പൊളിച്ചപ്പോൾ ഞെട്ടി പോയി എന്തായാലും അടിപൊളി keep going 🥰🥰🥰🥰love you both❤❤❤❤❤
ക്ലൈമാക്സ് ഇങ്ങനെ ആവും ന്ന് ഉറപ്പുണ്ടായിരുന്നു. ...അത് പ്രതീക്ഷിച്ചുകൊണ്ടാണ് മുഴുവൻ കണ്ടിരുന്നത്...അടിപൊളി....😍😍😍
ചേച്ചി ഡയലോഗ് 🤩🤩🤩സൂപ്പർ ഭാര്യക്ക് കൊടുക്കേണ്ടത് ഭാര്യക്ക് ഫോൺ ഒരു വില്ലൻ ആണ് 😆😆😆😆
Nte ponnaliyaaa vallatha prank aayi poyi😆nannayi pattichu guyzzz😃😃ennum happy irrikkatte eppoyum eee snehavum sahakaranavum life long ndavatte😍🥰🥰😘god bless u dearsss orupadu ishttanu 2 pereyum love u dearss❤❤🥰😘😘
First ഒന്നു vedhanchegilum ലാസ്റ്റ് കണ്ടപ്പോഴാ സമാധാനം ayye ഇത് ഞങ്ങക്ക് ഇട്ട് parayanennu, so happy aytrikkuka അമൃത എന്നും അമൃത് ആയിരിക്കട്ടെ ,
അത് പൊളിച്ചു ആദ്യം ദേഷ്യം തോന്നി പ്രശാന്ത്ചേട്ടനോട് ഒരു വിധം വീഡിയോ കണ്ടു ബട്ട് ലാസ്റ്റ് എത്തിയപ്പോൾ ഒരു പാട് സന്തോഷം prank ഏറ്റു നിങ്ങൾ എന്നും സന്തോഷത്തോടെ ജീവിക്കുക ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😜😘
Ohhhhho njagale pranki 😡😡😡. Njan veruthe thetti da richu uu poiii. Ennalum polichuuuuu😘😍
Adipoli video chechy correct njan vicharichu nigal iganeyano ennu arkegilum thoniyo like
അടിപൊളി prank ആയിരുന്നു രണ്ടുപേരും എപ്പഴും happy ആയിരിക്കണം ഈശോരൻ അനുഗ്രഹിക്കട്ടെ god bless you♥️♥️♥️♥️🥰🥰🥰❤❤
എന്നും നിങ്ങൾ കൊച്ച് കൊച്ച് പിണക്കങ്ങളും ഇണക്കങളുമായി ഇനിയും നല്ല പോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... അഭിനയം പൊളിച്ചു ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰
Polichu to..... Chettanum... Chechium.
. Super jodi.. And also acting... So super and cute....
എങനെ ആയാലും ചിരിക്കാൻ ഉള്ളത് ഇവിടെ ഉണ്ട് 😅😅😅☺️☺️☺️☺️ ക്ലൈമാക്സ് അടിപൊളി 👌👌
ഇതേ കണ്ടാൽ അറിയാം 2വേരും അറിഞ്ഞു ആണ് എന്നെ 😜😜
ഞാനിപ്പോൾ വെറുതെ ഇരുന്നപ്പോ അമൃതയുടെ യൂട്യൂബ് ചാനൽ കണ്ടോ അതിൽ രണ്ടുപേരും മുട്ടൻ വഴക്കാ എന്റെ മനസ്സ് വിഷമിച്ചു പോയി പാവം അമൃത കുട്ടിക്ക് തെറ്റുപറ്റി പോയോ എന്ന് ഇങ്ങനത്ത വഴക്കാളി ആണോ ഭർത്താവായി കിട്ടിയത് എന്ന് കരുതി ഇപ്പോൾ സങ്കടം മാറി
Really njn aake tention aayita shankuuuu😍😍😍
സത്യായിട്ടും ഞാൻ😲 പേടിച്ചു.രണ്ടാളും തല്ലുകൂടുന്നത് കണ്ടപ്പോ ശെരിക്കും പേടിച്ചു. കാരണം നിങ്ങളെ എനിക്കു ഒരുപാട് ഇഷ്ട്ട🤗 എന്തായാലും ഇങ്ങനെ ഒരു prank ഒട്ടും പ്രതീക്ഷിച്ചില്ല. ഒരിക്കയാലും വഴക്കിടാൻ അവസരം ഉണ്ടാകതിരിക്കട്ടെ 😊☺️
Ennalum ente chetta powlichu randaalum.. 😜😜😜👍👍👍
Nnalum nammale prnk cheythallo. Njn pedichu first thanne enk doubt undarnn.. Randalum poliyaa♥️♥️✨️✨️
Randu perum polichu... Ennalum aareyum ingane pattikkaruthe chetta , chechi... 🥰
Super. ഇങ്ങനെ സന്തോഷത്തോടെ പോകട്ടെ നിങ്ങടെ ലൈഫ് 🥰🥰
Amrithechi super anu ..my favourite actresses
Hello chettai,chechi pedichu poyi, maranam vare nanayi randuperum jivikuka
Ayyo... Njangalu chammypoy 😍😍😄😄😄😄
എന്റെ പൊന്നോ തകർത്തു 🥰🥰
Aiyyyoo super family love you chechiii cheatta 😍😍😍😍😘😘😘😘😍😍😍
Ennalum ethrayum prathishichilla adipolli 😁😁😁😁👍👍👍👍👌👌👌👌👌
നിങ്ങളുടെ കുറെ videos കണ്ടിട്ടുണ്ടെകിലും ചാനൽ subscribe ചെയ്തിട്ടില്ല.... But ഈ video കണ്ടപ്പോ subscribe ചെയ്തു.... അത്ര ഇഷ്ടായി... Prashanthettan ഇത്ര ദുഷ്ടൻ ആണോന്ന് തോന്നിപ്പോയി.... 😄😄😄😄എന്തായാലും നന്നായി...🥰🥰🥰🥰
Polichu super
🥰🥰🥰🥰 super ayirunnu
ഇതേ സ്വഭാവം തന്നെ ആണ് എന്റെ hus നുo പുള്ളി പുറത്ത് പോയി കഴിഞ്ഞാൽ ഞാൻ വിളിക്കനെ പാടില്ല വിളിച്ചാൽ പുള്ളിക്ക് ദേഷ്യം ആണ് എന്നാൽ ഫ്രണ്ട് വിളിച്ചാൽ ചിരിച്ചും കളിച്ചും സംസാരിക്കും 😂😂
Ente husum ithe swabhavam thanne..ethra vazhak kettalum veendum veendum nhan viikum😃
Egane thaneya ente veetillum ethra cheethakettallum njan Veedum vilikkum😅😅😅😅
കെട്ടികഴിഞ്ഞാൽ എല്ലാം ഇങ്ങനെ ആണ് പിന്നെ വിളിക്കുന്നതെ ഇഷ്ട്ടം ആകില്ല
ഇവിടെയും ഫോൺ തന്നെയാ വില്ലൻ . ചേട്ടൻ അടിച്ചു പൊട്ടിക്കും.
Ente hus oru kuzhappavum ella but wrk timil vilikkan pattulla athre ullu but mis cal kandal thirichu vilikkutto😁
Acting annannu thoniyilla💖💖💖super prank😁😁 inni ithu don't repeata
Shoo serikkum pattichu njangale☺☺☺☺🥰🥰🥰
Randalum adipoli chechi 😍🥰👍🌹
Today video poliww❤❤❤❤❤❤
Hello prashanth silmayil ethum sure 😀😀😀😀😀 real aayi omnum parayanilla super amrutha 😅😅😅😅💕💕👍😘
Super ayittu video njn angu pedichu poyii🥰
Ennalum chechiyum chettanum polichuuuu ❤️❤️❤️ love u❤️❤️❤️❤️❤️
Polli chettaa.randaalumkoodi njgle prangiyalle
അയ്യോ... ഞാൻ പേടിച്ചു പോയി..... എന്റെ കൃഷ്ണ..... ഒരു രക്ഷ യില്ല...
Adipoli ❤️❤️❤️❤️👌👌👌
Polichu😂😂😂😂
polii🥰🥰🥰🥰🥰
ഭയങ്കര ടെൻഷനായിപ്പോയി ... ട്ടാ
കലക്കി...
അയ്യോ ഞാനും ഇങ്ങനെ ആണ്... എന്റെ hus ഇത് തന്നെ അവസ്ഥ..... അത് സ്നേഹം ഉള്ളത് കൊണ്ട് ആണ് 💕💕❤❤അങ്ങനെ വിചാരിച്ചു സമാധാനം കണ്ടതുക 💋👍🏻👍🏻👍🏻
Nijal engane vazhyk edallwe ketta 😞
Engane ulla video eni edallwe plzzz
Avasanam kandapoo samadhanam ayii🥰
Pwolichallo. Ith prank anennu enik adyame manasilai. Ninglde oro videosm kanumpo ariyam ningal etra matram attached annennu. Angne ullvark orikkalm ingne vazhak idan pattilla. 2 perudem acting super ayittund nalla originality undarunnu.😍lub u both
Edhinde avasanam endhavum ennorthitt dheivame.... Njangale frangeeele😊🤗👍👌
തുടക്കത്തിൽ ടെൻഷൻ ആയി , പിന്നെ ശരിക്കും പ്രാങ്ക് ആയിട്ടോ🥰🥰
അയ്യോ വല്ലാത്ത പ്രാങ്ക് ആയി പോയ് 😅😅😅😅 അറിഞ്ഞു കൊണ്ടാണെലും അല്ലേലും അടിപൊളി ☺️☺️🥰🥰🥰🥰🥰🥰🥰🥰 രണ്ട് പേരും അടിപൊളി ❤❤
Kollam . 2 perum adipowli
Chechi oru pavamann chetta Chechiyea nanayi nokkannm tto...oru pavam chechi
😂😂ningalde abhinayam nannayi etittund.ennalum vazhakundakiyit prank vendayirunnu...😅😅🥰🥰
eth video kandaalum 1st comment nokkunna njn, aswasam aayi, super, oppam manasin oru samadhanavum