B. Jeyamohan | Writer | എഴുത്തുകാരേ, 'ക്വാളിറ്റി ടൈം' എന്ന വെല്ലുവിളി ഏറ്റെടുക്കൂ | Keraleeyam Web

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #keraleeyamweb #subscribe #jeyamohan #writer #bjayamohan #keraleeyamweb #subscribe #keraleeyamweb #subscribe #jeyamohan #writer #bjayamohan #psiinterview #scriptwriter #viduthalai #ps2scriptwriter #viduthalaiscriptwriter
    എഴുത്തുകാരുടെ ഏറ്റവും വലിയ വെല്ലുവിളി 'ക്വാളിറ്റി ടൈം' വർദ്ധിപ്പിക്കലാണെന്ന് കെ.സി നാരായണനുമായുള്ള ദീർഘ സംഭാഷണത്തിൽ തമിഴ്-മലയാളം എഴുത്തുകാരൻ ജയമോഹൻ തന്റെ ജീവിതാനുഭവങ്ങളെ മുൻനിർത്തി വാദിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നു. സമയമില്ല എന്ന് പറയുന്നതിൽ ഒരു കാര്യവുമില്ലെന്നും സമയകലയാണ് സർ​ഗാത്മകതയെ നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എം ​ഗോവിന്ദൻ, നിത്യചൈതന്യ യതി, പി.കെ ബാലകൃഷ്ണൻ, ആറ്റൂർ രവിവർമ തുടങ്ങിയവർ തന്നിൽ ചെലുത്തിയ സ്വാധീനങ്ങളെ ജയമോഹൻ വിശദമാക്കുന്നു. താൻ ഒരിക്കലും തന്റെ രചനയുടെ സ്വയം പ്രചാരകനായി മാറിയിട്ടില്ല, മറ്റുള്ളവർ എഴുതുന്നതിനെക്കുറിച്ചാണ് എപ്പോഴും സംസാരിക്കുക. അപ്പോൾ മാത്രമാണ് കൂടുതൽ വലിയൊരു വൃത്തത്തിലേക്ക് ഒരെഴുത്തുകാരൻ എത്തുന്നത്. സ്വയം പ്രചരണം സർ​ഗജീവിതം ക്ഷയിക്കുന്നതിന്റെ അടയാളമാണ്. പ്രത്യയശാസ്ത്ര ശാഠ്യങ്ങളല്ല, പകർന്നു കിട്ടുന്ന അനുഭൂതിയാണ് കലയുടെ യഥാർഥ ഉള്ളടക്കവും സത്തയും. എഴുത്തുകാർ രാഷ്ട്രീയ സംഘങ്ങളുടെയോ സംഘടനകളുടെയോ ഭാ​ഗമാവുകയല്ല, സ്വന്തം നിലയിൽ തന്നെ അങ്ങനെയായി മാറുകയാണ് വേണ്ടത് - ജയമോഹൻ പറയുന്നു. ജയമോഹന്റെ നേതൃത്വത്തിൽ നടന്ന മലയാളം-തമിഴ് കവികൾക്കുള്ള ശിൽപ്പശാലകൾ മലയാള കവികളുടെ സ്വന്തം കവിത അവതരിപ്പിക്കുക, അതിനെക്കുറിച്ചുള്ള ചർച്ചകളിൽ മാത്രം പങ്കാളിയാവുക എന്ന നിസഹകരണ രീതികൊണ്ട് അവസാനിപ്പിക്കേണ്ടി വന്നതായും സംഭാഷണത്തിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
    പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
    ക്യാമറ, എഡിറ്റ്: അനസ് കയനിക്കൽ
    Tamil-Malayalam writer Jeyamohan shares his insights on the challenges of writing and the importance of quality time. He argues that the biggest challenge for writers is finding the time to write, and that the art of time management is essential for creativity. Jeyamohan also talks about the influences on his writing, and the importance of not becoming a self-promoter. He believes that writers should focus on writing good stories, and that the best way to reach a larger audience is to let the quality of their work speak for itself.
    B Jeyamohan: B Jeyamohan is a writer and literary critic. He writes in Tamil and Malayalam. A prolific writer, his oeuvre includes novels, short stories, literary criticism, biographies, introductory texts to Indian and Western literature, books on philosophy, and translations.
    Since 1998, Keraleeyam has been involved in journalistic reporting and inquiring for solutions to issues of environmental and social injustice. Through our detailed ground reports, features, analyses, and interviews, we present these issues to the Malayalee audience. Started as a 6 pages newspaper sized fortnightly called “Jagratayude Keraleeyam”, we have come a long way since our inception.
    Follow us on:
    Website:
    www.keraleeyam...
    Facebook:
    / keraleeyamweb
    Instagram:
    / keraleeyam_
    Twitter
    / keraleeyamweb
    LinkedIn
    / keraleeyam-web
    ...

Комментарии • 23

  • @nelsonkoottumkal7302
    @nelsonkoottumkal7302 Месяц назад

    Really Worthy. Both r great 🔥🔥👌👌

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy 6 месяцев назад +1

    പഠിക്കാംഅറിയാംഈപ്രതിഭാശാലിയുടെഅനവരതപ്രയത്നത്തെആദരിക്കാം,അഭിവാദനംസർ

  • @beenaps7044
    @beenaps7044 Год назад +3

    Marvelous talk . I have just read your wonderful novel NOORU SIMHASANANGAL . I would like to meet you dear Jayamohan shortly.

  • @salahudheenayyoobi3674
    @salahudheenayyoobi3674 Год назад +8

    പ്രിയപ്പെട്ട ജയമോഹൻ ജി, അങ്ങ് ഇവിടെ തൊട്ടടുത്ത് എത്തിയത് അറിഞ്ഞിരുന്നില്ല. കഴിഞ്ഞവർഷം താങ്കളെ കുറെ വിളിച്ചിരുന്നല്ലോ. കേരളം താങ്കളോട് കാണിച്ച അവജ്ഞ അന്ന് സൂചിപ്പിച്ചിരുന്നു. വിവരമില്ലാത്തവർ ഇവിടെയുമുണ്ട് എന്നങ്ങക്കറിയാമല്ലോ. എന്തായിരുന്നാലും ആ മനോഭാവം മാറ്റിവെച്ച് കേരളത്തിലേക്ക് വീണ്ടും വരാൻ തയ്യാറായ ദിന ആശംസകൾ. അതും എന്റെ തൊട്ടടുത്ത് കുന്തിപ്പുഴയുടെ തീരത്ത് ബഷീർ മാഷുടെ വീട്ടിൽ ഉണ്ടായിരുന്നത് അറിയാതെ പോയി...😢🙏

  • @Sidharthintegrator
    @Sidharthintegrator Год назад +4

    ഗംഭീരം. അദ്ദേഹത്തിന്റെ രചനകളെ പോലെ തന്നെ ഇത്തരം ചർച്ചകൾ പോലും വായനക്കാരന്റെയോ കാഴ്ചക്കാരന്റെയോ ജീവിതത്തെ നിസംശയം മാറ്റിമറിക്കുന്നു. 👌

  • @haridasthekkath5106
    @haridasthekkath5106 Год назад +6

    ജാഡകളില്ലാത്ത എഴുത്തുകാരൻ.... 🌹♥

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 11 месяцев назад +2

    🙏

  • @ajithu8952
    @ajithu8952 Год назад +4

    ഗംഭീരം. പ്രത്യേകിച്ച് 40-)0 മിനിറ്റ് കഴിഞ്ഞുള്ള അവസാന ഭാഗം

  • @musemary9838
    @musemary9838 Год назад +4

    നല്ല സംഭാഷണം.

  • @jayasheelanarakkalath2575
    @jayasheelanarakkalath2575 Год назад +3

    Great..

  • @pradeepp-mm3vp
    @pradeepp-mm3vp Год назад +2

    ❤❤❤❤❤❤

  • @dhanyakrishnan4353
    @dhanyakrishnan4353 Год назад +5

    This talk made my day♥️

    • @AlexSunny-cs3xl
      @AlexSunny-cs3xl Год назад

      Great

    • @sukurchandra
      @sukurchandra Год назад

      ​@@AlexSunny-cs3xlvdvws fee ssdd ssdv cc DD s DD ss CS ds DD ss fes DD dd CS DD d SS cdvdw SS s SS as DD dds CSS DD d cc CSS cc ddddcdds cc ddddcdds sc SS ssd CS ssd

  • @wingmantravel4958
    @wingmantravel4958 Год назад +3

    🌿💚

  • @mushthaqahmed9884
    @mushthaqahmed9884 Год назад +2

    🖤

  • @manojvengola529
    @manojvengola529 Год назад +2

    💐💐

  • @bireshkrishnan6693
    @bireshkrishnan6693 Год назад +2

    ❤❤❤

  • @glassbangles7906
    @glassbangles7906 Год назад +2

    🔥🔥

    • @RemeshSethu
      @RemeshSethu Год назад

      ❤❤❤നന്ദി ♥️

  • @arithottamneelakandan4364
    @arithottamneelakandan4364 5 месяцев назад

    ❤❤❤❤❤❤❤❤😂😂😂

  • @aamiatmaja1668
    @aamiatmaja1668 Год назад +2

    🤍🤍🤍