FIXED DEPOSITS | സഹകരണ ബാങ്കുകളിലെ പലിശ നിരക്ക് കുറച്ചു! CO-OPERATIVE BANKS DECREASED INTEREST RATES

Поделиться
HTML-код
  • Опубликовано: 15 окт 2024
  • The Kerala Government has decreased the interest rates of fixed deposits in Co-operative societies and Co-operative Banks. Now a senior citizen can earn only up to 8.75% interest for their deposits in these banks. Here in this video we describe more about it.
    #cooperativebank #fd #fixeddeposit #bankdeposit #bankfd
    Watch Our Old videos over here :-
    ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, പാൻ നമ്പർ എന്നിവയുണ്ടോ?എങ്കിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമങ്ങൾ
    • ബാങ്ക് അക്കൗണ്ട്, ആധാർ...
    5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റോ ഏതാണ് ഏറ്റവും ആദായകരം? • 5 വർഷത്തെ പോസ്റ്റ് ഓഫീ...
    DIFFERENT TYPES OF FIXED DEPOSITS |
    • DIFFERENT TYPES OF FIX...
    DIFFERENT TYPES OF FIXED DEPOSITS |
    • DIFFERENT TYPES OF FIX...
    PPF DETAILS | PUBLIC PROVIDENT FUND MALAYALAM | HOW TO INCREASE YOUR RETURN FROM PPF | DREAMZNET |
    • PPF DETAILS | PUBLIC P...
    മന്ത്‌ലി ഇൻകം സ്കീംമാസം തോറും 2475 രൂപ മുതൽ 4950 രൂപ വരെ നേടാം!കേന്ദ്ര സർക്കാർ ഗ്യാരന്റി!|DreamzNet|
    • മന്ത്‌ലി ഇൻകം സ്കീംമാസ...
    ഇപ്പോൾ 7.40% നിരക്കിൽ പലിശ നേടാം! നികുതി ഇളവ് | Senior Citizen Savings Scheme.
    • ഇപ്പോൾ 7.40% നിരക്കിൽ ...
    പോസ്റ്റ് ഓഫീസിലെ FIXED DEPOSIT ന് BANK FD യെക്കാൾ ഉയർന്ന പലിശ-TDS ഇല്ല-നികുതി ഇളവ്
    • പോസ്റ്റ് ഓഫീസിലെ FIXED...
    പണം ഇരട്ടിപ്പിക്കാം!അംഗീകൃത മാർഗങ്ങളിലൂടെ ! Kisan Vikas Patra
    • പണം ഇരട്ടിപ്പിക്കാം!അം...
    ആർക്കും നേടാം8.5% പലിശഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് !GAIN, INTEREST RATE @ 8.5% FOR FIXED DEPOSITS| :-
    • ആർക്കും നേടാം8.5% പലിശ...
    ഇ-വാലറ്റുകളിലൂടെ ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ...! നേട്ടങ്ങളും കോട്ടങ്ങളും!
    • ഇ-വാലറ്റുകളിലൂടെ ഡിജിറ...
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research
    FIXED DEPOSITS | സഹകരണ ബാങ്കുകളിലെ പലിശ നിരക്ക് കുറച്ചു! CO-OPERATIVE BANKS DECREASED INTEREST RATES
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    FIXED DEPOSITS | സഹകരണ ബാങ്കുകളിലെ പലിശ നിരക്ക് കുറച്ചു! CO-OPERATIVE BANKS DECREASED INTEREST RATES
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    we do not own this bgm or bgi , copyrights goes to its respective owners
    FIXED DEPOSITS | സഹകരണ ബാങ്കുകളിലെ പലിശ നിരക്ക് കുറച്ചു! CO-OPERATIVE BANKS DECREASED INTEREST RATES
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    FIXED DEPOSITS | സഹകരണ ബാങ്കുകളിലെ പലിശ നിരക്ക് കുറച്ചു! CO-OPERATIVE BANKS DECREASED INTEREST RATES
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    we do not own this bgm or bgi , copyrights goes to its respective owners

Комментарии • 30

  • @sujadhvarghese1062
    @sujadhvarghese1062 7 месяцев назад +2

    ഇത്രയും വേഗം പലിശ കുറക്കേണ്ടതില്ലായിരുന്നു ....
    Good video ..

    • @DreamzNet
      @DreamzNet  7 месяцев назад +2

      അതെ. നിക്ഷേപ സമാഹരണത്തിന് വേണ്ടി പലിശ കൂട്ടിയ ശേഷം അതു കഴിഞ്ഞതും ഉടനെ തന്നെ പലിശ കുറച്ചതുപോലെ ആയിപ്പോയി ഇത്.😀😀

    • @sujadhvarghese1062
      @sujadhvarghese1062 7 месяцев назад

      @@DreamzNet Yes ..Correct ...

  • @akshayv7126
    @akshayv7126 7 месяцев назад +1

    Gold corporate bankill പണയം വെക്കുന്നത് ആണോ nationalised ബാങ്കിൽ പണയം വെക്കുന്നത് ആണോ നല്ലത്

    • @DreamzNet
      @DreamzNet  6 месяцев назад +1

      കോ. ഓപ്പറേറ്റീവ് ബാങ്കിന് പകരം Nationalised bank ആണ് നല്ലത്.

  • @tfcmalayalam3331
    @tfcmalayalam3331 2 месяца назад

    Sir, 1 വർഷത്തേക്ക് കോപ്പറേറ്റീവ് ബാങ്കിൽ FD ഇട്ടിരുന്നു , ഇപ്പോൾ അത് 8 മാസമായി , ഇപ്പോൾ ആ പണം പിൻവലിക്കണം . അപ്പോൾ പലിശ ലഭിക്കുമോ .??

    • @DreamzNet
      @DreamzNet  2 месяца назад

      പലിശ കിട്ടും. 8 മാസത്തെ മാത്രം.

  • @Haseena-xg2sp
    @Haseena-xg2sp Месяц назад

    Co operate bank pottiyalniksheparkulla guarantee enthanu. Paisa thirike kittumo

    • @DreamzNet
      @DreamzNet  Месяц назад

      അതിന് യാതൊരു ഉറപ്പുമില്ല. പത്രങ്ങളിലെ വാർത്തകൾ കാണാറില്ലേ?

  • @RahimIbrahim-qj9qc
    @RahimIbrahim-qj9qc 7 месяцев назад

    16 മാസത്തേക്ക് fd ഇട്ട പണം
    3 മാസം കഴിഞ്ഞ് പിൻവലിക്കാൻ പറ്റുമോ.... അതിനു വല്ല ഫോം പൂരിപ്പിയ്ക്കുന് ഉണ്ടാകുമോ...?

    • @DreamzNet
      @DreamzNet  6 месяцев назад

      പിൻവലിക്കാം. ഫോം ഇല്ല ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റുമായി ബാങ്കിൽ പോയാൽ മതി. കാലാവധിക്ക് മുൻപ് പിൻവലിക്കുന്നതിനാൽ ഒരു ശതമാനം പിഴ ഈടാക്കിയേക്കും.

  • @bipinunnikrishnan
    @bipinunnikrishnan 5 месяцев назад +1

    നിക്ഷേപ സഹകരണത്തിൽ കൂടെ നിന്ന സഹകാരികൾക്ക് ആ പലിശ നിരക്ക് സംരക്ഷിച്ച് കിട്ടില്ലേ.

    • @DreamzNet
      @DreamzNet  5 месяцев назад +1

      നിക്ഷേപ സമാഹരണ കാലയളവിലെ നിക്ഷേപങ്ങൾക്ക് ആ പലിശ ലഭിക്കും.

  • @Haseena-xg2sp
    @Haseena-xg2sp Месяц назад

    Bank pottiyal paisa thirike kittmo please reply

    • @DreamzNet
      @DreamzNet  Месяц назад

      ബാങ്കുകളിലെ നിക്ഷേപത്തിന് RBI യുടെ ഇൻഷുറൻസ് പരിരക്ഷ ഉണ്ട്. പരമാവധി 5 ലക്ഷം രൂപ വരെ തിരികെ ലഭിക്കും.

    • @subinsunil4325
      @subinsunil4325 13 дней назад

      Govt guarantee undel Two lakhs roopa thirike kittum😂

    • @DreamzNet
      @DreamzNet  13 дней назад

      😂😂

  • @sankeerthana3413
    @sankeerthana3413 6 месяцев назад

    Fixed deposit nominee minor vekan patto

    • @DreamzNet
      @DreamzNet  6 месяцев назад

      വയ്ക്കാം. പക്ഷെ FD യുടെ കാലാവധി പൂർത്തിയാകുന്ന സമയത്തും നോമിനി മൈനർ ആയിരിക്കുമെങ്കിൽ മറ്റൊരു രക്ഷകർത്താവിൻ്റെ പേര് കൂടി നൽകേണ്ടിവരും. ഇക്കാര്യത്തിൽ താങ്കളുടെ ബാങ്കിൻ്റെ നിബന്ധന എന്താണെന്ന് ചോദിച്ചിട്ട് അതിന് അനുസരിച്ച് ചെയ്യുക.

  • @NeethuAnil-y3o
    @NeethuAnil-y3o 7 месяцев назад

    Loanedukkanrationcardvenno

    • @DreamzNet
      @DreamzNet  6 месяцев назад

      വേണ്ട

  • @GeorgeT.G.
    @GeorgeT.G. 6 месяцев назад

    good video

  • @sakeerhussain1143
    @sakeerhussain1143 7 месяцев назад +1

    ❤❤❤

  • @NeethuAnil-y3o
    @NeethuAnil-y3o 7 месяцев назад

    1:59

  • @uservyds
    @uservyds 5 месяцев назад +1

    0:45സോസിറ്റി കളിലോ കേരള ബാങ്കിലോ ആരും ഡെപ്പോസിറ് ചെയ്യരുത് പോയാൽ പോയി തട്ടിപ് വീട്ടിപ്പ്, പിന്നെ സർക്കാർ ന്റെ ദൂർത്