പൊളിച്ചടുക്കി തിരിച്ചടുക്കി GUYSS... | Home tour | Home Renovation | Devi Chandana | Kishore varma

Поделиться
HTML-код
  • Опубликовано: 7 сен 2024
  • പൊളിച്ചടുക്കിയ ഞങ്ങളുടെ വീട് തിരിച്ചടുക്കി.
    Don't forget to like, share & subscribe our channel with your friends and family.
    Thank you soo much for all the supports you've given me till now.
    #devichandana #hometour #hometourvlogs #actress #dancer #malayalamactress #movieactress #vlog #malayalam #youtuber #homedecor #housetour #family #familyvlog #newvlog #homedesign #housedesign #interiordesign #interior

Комментарии • 146

  • @fasnaHamd
    @fasnaHamd Год назад +5

    കർട്ടൻ ക്ലോത് ന് പകരം ചിലയിടങ്ങളിൽ blind അയാൾ കുറച്ചു കൂടി വിശാലത കിട്ടുമായിരുന്നു.
    ഡെയിനിങ് ഏരിയ കർട്ടൻ ഭംഗി ഉണ്ട്.

  • @user-vr2yj7hy3w
    @user-vr2yj7hy3w Год назад +1

    Curtain roomil light itapol madathindeg expression thakarthu. Aa company avenue interior ivadem undu qataril.

  • @arsr6389
    @arsr6389 Год назад +17

    വെയ്റ്റിങ് ആയിരുന്നു ഈ വീഡിയോയ്ക്ക് നവീകരിച്ച ഹോം അടിപൊളി.... വൈറ്റ് പെയിന്റ് ആണ് നല്ലത് നല്ല വെളിച്ചം ഉണ്ടാകും ❤❤

  • @ushapillai3274
    @ushapillai3274 Год назад +14

    വളരേ മനോഹരമായി വീട് ചെയ്തിട്ടുണ്ട്. രണ്ടുപേരും സുഖമായിട്ടിരിക്കുക.

  • @blacklover880
    @blacklover880 Год назад +52

    Dinning areayil ആ window sidil sofa ഇട്ടത് പൊളിച്ചു❤😍

  • @I_Rish
    @I_Rish Год назад +13

    നിങ്ങടെ മനസ്സ് തുറന്നുള്ള ആ ചിരിയാണ് ഏറ്റോം വല്യ പ്ലസ് പോയിന്റ്. .. എപ്പോഴും ഇതേ പോലെ ചിരിക്കാനും സന്തോഷിക്കാനും പറ്റട്ടെ. .. ഇപ്പ പുതിയ വീട് പോലെ തന്നെ യുണ്ട്. .. അവിടെക്ക് പുതിയ പുതിയ സന്തോഷങ്ങൾ വിരുന്നെത്തട്ടെ ❤

  • @Vv-gi9yy
    @Vv-gi9yy Год назад +13

    I felt you should definitely change the shelf having trophy’s, that basically drops the feel of entire renovation you had done and give a very old look. Just a wall mounted tv is only required there , that makes that room specious and completely change the look .that totally drops the overall theme as well , do change that . Very personal 2-5 trophy is good enough .
    Another thing is why is curtain needed for each door ?,according to me that’s just for storing dust and to give overhead for cleaning .
    Remaining all 👍🏼.

    • @ctrctr1
      @ctrctr1 Год назад +8

      I totally agree with your points. Would like to add one more point here, in case if you get a chance to change the curtains , put curtains only for windows and in the living room. change it to cotton white curtains with very few prints on it , ( those are available in so many insta pages now.) which makes the room look bright , simple ,cozy and will avoid a dramatic look.
      Blackout curtain for the room balcony is useful though !
      Overall, the flat looks so nice now !

  • @sujathamani9062
    @sujathamani9062 Год назад +3

    Ellam super ayittund ...but enik gyas stove vechadh comfortable ayilla chechi

  • @amshi1663
    @amshi1663 Год назад +4

    Deviii veeetil warm light kodkkku grand lookm aayirikummm

  • @LaveLovTv
    @LaveLovTv Год назад +16

    Way more spacious than old look. Excellent makeover of your appartment ❤

  • @lakshmigayu
    @lakshmigayu Год назад +6

    Makeover looks good👍 gas stove vechath matram kandit lesam pedi thonnitto.. Vaasthu noki pachakam cheyanam enulathone avum lle.. Ennalum saftey first.. Pine bedroom doors ile curtains koode avoid cheytal kurachoode spacious ayi thonum.. Maintenance um easy avum enu thonunu..

  • @jincymathew6659
    @jincymathew6659 Год назад +1

    Chettante sound chakkochante pole thonnunnu 😊

  • @sajithasuresh1948
    @sajithasuresh1948 Год назад +9

    ദേവി സൂപ്പറായിട്ടുണ്ട് Kട്ടോ . പിന്നെ എനിക്ക് ഒരു കാര്യം പറയാനുണ്ട് ആ gas stove അങ്ങനെ ചരിച്ച് വെച്ചാൽ ഒരു Side ൽ ഭാരം കൂടുതൽ ഉള്ളത് വെച്ചാൽ താഴെ വീഴുമോ അടുത്തു തന്നെ gas cylinder ഉം ഉള്ളതുകൊണ്ട് ഒരു പേടി ദേവീ സൂക്ഷിക്കണേ

  • @harikalappurakkal7051
    @harikalappurakkal7051 Год назад +6

    വീട് ഇപ്പോൾ കാണാൻ സൂപ്പർ ആയിട്ടുണ്ട് 👍👍

  • @rijinajibil8797
    @rijinajibil8797 Год назад +3

    Pand ottum samsarikadirunna chettan ippam chechine kadathivetti samsarichu thudangi ...😄nice video....lvu dears....🥰🥰

  • @rveenaveena7306
    @rveenaveena7306 Год назад +4

    Sofa was adorable. Old sofa was apt in the dining area.
    Dining tablewas space saving.
    White paint gives more lighting to the whole house.

  • @Sk8llx
    @Sk8llx Год назад +1

    രണ്ടു പേരെയും പെരുത്ത് ഇഷ്ടം. വീട് സൂപ്പർ. നിങ്ങൾക്ക് വല്ലാത്ത ഒരു feelings ആണ് നിങ്ങൾടെ വീട് എന്ന് മനസിലായി.. അടിപൊളിയായി ജീവിക്കുന്നു.സന്തോഷം...ഫിനാൻസ് ഒക്കെ നല്ലത് ആയതു കൊണ്ട്.. പക്ഷേ വീട് ഒരു change നല്ലതാ.. അനുഭവം കൊണ്ട് പറയുന്നതാ...ദേവിയെ ഇഷ്ടവ. കട്ടക് ഒരു mr...

  • @kllloolllllllll
    @kllloolllllllll Год назад +2

    സൂപ്പറായി വീട് ഞാൻ മലപ്പുറം തവനൂർ പഞ്ചായത്ത്

  • @honeymanuprasad8312
    @honeymanuprasad8312 Год назад +2

    Chechi you are very lucky nammale nammalayi manassilakkunna life partner ne kittinnathanu ettavum valiya luck ....2 perkkum athund...chechi samsaram kelkkan endhu rasamanu full of positive vibes...kalabhan nte videos muzhavan njan kandittund annu thottu eshdamanu....orupadu nerittu kananam ennu aagraham und....ennenkilum nadakkuarikkum

  • @Blekshmi
    @Blekshmi Год назад +1

    ചേച്ചി കുട്ടി ഇത്തിരി busy aaa. Vedio മുഴുവനും കണ്ടില്ല കാണാം സന്തോഷം 🥰

  • @rohinivirgo
    @rohinivirgo Год назад +2

    How do you cook on the stove that's sticking out off the platform ?? It's risky also 😔

  • @vinodkumarkv7315
    @vinodkumarkv7315 Год назад +1

    Very very beautiful....
    Oru suggestion. Aaaa bed roomile elephant head kaanaavunna oru spacil vekkaayirunnu to.

  • @deepakl5663
    @deepakl5663 Год назад +1

    ചേച്ചിയേം ചേട്ടനേം 5th നു tvm വെച്ചു കണ്ടു,ഹോട്ടൽ നിന്ന് ഇറങ്ങുന്നു ♥️😊

  • @Riyasvlogs314
    @Riyasvlogs314 Год назад +2

    Window side sofa thanne main attraction

  • @SN-no3gv
    @SN-no3gv Год назад

    നല്ല ഭംഗിയായി വീട് കാണാൻ . ബാൽക്കണിയിൽ തുണിയിടാനായി stell ന്റെ rod തറപ്പിയ്ക്കാമായിരുന്നു ആ തുണിയിടുന്ന ട tand ൽ കാന്നുന്ന പോലെ കയറ് കയറ് വൃത്തികേടായി കാണന്നു ദേവിക്കുട്ടി ടെ മനസ്സ് തുറന്നുള്ള ചിരി എന്തു ഭംഗി ഭംഗിയാമോളെ കാണാൻ കിഷോറും നല്ല കുട്ടിയാട്ടോ രണ്ടു പേരെയും ഒത്തിരി ഇഷ്ടം

  • @deejadeepthi4229
    @deejadeepthi4229 Год назад +2

    Stove ipoyum pazhaya pole. 2 kal purath

  • @123userwq
    @123userwq Год назад +1

    Visual clutter kuranju❤

  • @bincymukesh9105
    @bincymukesh9105 Год назад +1

    Vilakkukal m brass item okke avideyum ivideyum okke irikkumbo oru prethyega bangi und...krishna statue kure undallo...athokke detail ay kanikkamo

  • @shaliyamajeed2357
    @shaliyamajeed2357 Год назад +1

    ഹായ് ദേവി സൂപ്പറായിട്ടുണ്ട് ഫ്ലാറ്റ് 👍👍👍❤️❤️❤️

  • @jincyabilash9696
    @jincyabilash9696 Год назад +2

    Sofa space polichuuuuu

  • @Nisha-lg1ey
    @Nisha-lg1ey Год назад +2

    Wow !Looks spacious and beautiful. Can add off white cushions to dining chairs. Adding storage under wash basin in bathroom can be considered for toiletries. A ceiling mount pull and dry which will save space as well in utility than a stand which we have to keep on floor

    • @actressDeviChandana
      @actressDeviChandana  Год назад

      Thank you

    • @Nisha-lg1ey
      @Nisha-lg1ey Год назад

      @@actressDeviChandana was watching it again felt those green wardrobes can go behind the curtains instead of bookshelves.then the room will look spacious. Few shelves if you can move out it , rooms will be even spacious.just a suggestion

  • @GiugugGugu-ly9ts
    @GiugugGugu-ly9ts Год назад +4

    ദേവി കിഷോർ sooper

  • @adnas179
    @adnas179 Год назад +1

    Hai devi chechi&kishor etta home renovation cheythappol adipoli ayitund

  • @archanarajan6514
    @archanarajan6514 Год назад +1

    Nice aayinde, enik ishtamulla couples..aane chechiyum chetanum

  • @jessyvinod5662
    @jessyvinod5662 Год назад +1

    Oru nalla velicham vannu super👍👍👍👌👌👌

  • @lathavenkatachalam610
    @lathavenkatachalam610 Год назад +1

    Nice.Looks spacious and there is enough light.

  • @HRDT84
    @HRDT84 Год назад +1

    Renewed home kanan beautiful an. Please don't show everything because if any theief comes they will know what all things are there in your home

  • @UMACP1
    @UMACP1 Год назад +2

    Dear kishore and devi..love u both and ur viedeos.. God bless u.. Oru karyam chodikkatte. Dining table evedennanu vangeethu..

  • @zehravk789
    @zehravk789 Год назад +3

    Orupad ishtamanu chechiye❤

  • @saphhire216
    @saphhire216 Год назад +1

    Curtain colour super ചേച്ചി

  • @swapnarajeev7078
    @swapnarajeev7078 Год назад +1

    Settings ellam super 👏🥰🥰

  • @akhinatk1415
    @akhinatk1415 Год назад +3

    Kunchakko bobante sound polund

  • @bhagyateertha9014
    @bhagyateertha9014 Год назад +10

    ദേവി ചേച്ചി എനിക്ക് renovation ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണോ... Dinning table ന്റെ chair വീട്ടിലെ table renovation ചെയ്തു അത് പോലെ ആക്കിയിരുന്നു ഇനി chair അത് പോലെ വാങ്ങിച്ചിട്ടാൽ ഞങ്ങൾക്കും റൂമിൽ space കിട്ടും... Good idea 👍🏻👍🏻👍🏻🥰

  • @anilakuriakose6974
    @anilakuriakose6974 Год назад +1

    Chechi room il allathe ulla curtain oke simple mathiyarnuu

  • @midhunasuresh8887
    @midhunasuresh8887 Год назад +1

    Chechy chettaa valare manoharamayittundu 😍👌👏🏻👍orupaadishtayi🥰👍New Home😍❤️🥰

  • @8Ranjitha
    @8Ranjitha Год назад +4

    Nice🎉.enthina ella roominte doorlum curtain? happy to see you both..

  • @gayaudumbasseri379
    @gayaudumbasseri379 Год назад +1

    Hi chechi...Nallabangi undu chechi..good arrangements....chechi eni kozhikodekku epozha varuka....last time njan Miss cheythu....

  • @snehasureshbabu9448
    @snehasureshbabu9448 Год назад +1

    Waiting ayirrnu chechi ee video kk ....adipoli ayitt ind veed🏡🏡❤

  • @Akshayaammus
    @Akshayaammus Год назад +1

    ❤️.....chechi kurach vannm vech

  • @ramsizvlog3500
    @ramsizvlog3500 Год назад +3

    എനിക്ക് ഒരു അഭിപ്രായം പറയാനുണ്ട് ആ ഗ്യാസ് അടുപ്പിന്റെ താഴെ എന്തെങ്കിലും ഒരു സപ്പോർട്ട് കൊടുക്കമായിരുന്നു 👍🏼

  • @dreamsdreams3732
    @dreamsdreams3732 Год назад +3

    Flatil chechi enganaeya waste kalayunath

  • @nimmyprasanth8021
    @nimmyprasanth8021 Год назад +2

    Super.aa black plant stand evidunna vangiyath

  • @Manjupblr
    @Manjupblr Год назад +7

    Super makeover...full positive vibes with positive people inside

  • @sajibagavath746
    @sajibagavath746 Год назад +1

    പൊളിച്ച് അടുക്കി.....

  • @rajadhanyaav3458
    @rajadhanyaav3458 Год назад +1

    Polichu❤😊

  • @HRDT84
    @HRDT84 Год назад +3

    Stove enta agane

  • @meenusaju4109
    @meenusaju4109 Год назад +1

    Super ayittund

  • @soumyamijuraj5636
    @soumyamijuraj5636 Год назад +1

    ബ്യൂട്ടിഫുൾ ചേച്ചി 🥰👍

  • @thaseenhussain415
    @thaseenhussain415 Год назад +1

    Spr aayittundu chechii

  • @vibithavp
    @vibithavp Год назад +3

    Very well renovated 👍👍👍

  • @baburaj4788
    @baburaj4788 Год назад +2

    Super ayitundello 😊😊

  • @user-fh2xt5iq8r
    @user-fh2xt5iq8r Год назад +1

    Nice..👍👍 God bless you always..

  • @akshayv8786
    @akshayv8786 Год назад +1

    Dinning area ile aa sofa super

  • @unnisss
    @unnisss Год назад +4

    ചേച്ചി & ചേട്ടാ സൂപ്പർ.❤❤❤ ഏറ്റവും നന്നായത് dining area Super❤❤❤❤❤❤

  • @user-vr2yj7hy3w
    @user-vr2yj7hy3w Год назад

    I think the curtains are branded and too costly??? Especially that dark rooms curtains

  • @sunitharamesh7417
    @sunitharamesh7417 Год назад

    Hi chechi nammal mookambikayil vechu kandirunnu .... ❤

  • @achsajacob4219
    @achsajacob4219 Год назад +3

    Dining table eviduna vagiyath?

  • @gopikap1769
    @gopikap1769 Год назад

    Ipo korachude spacious aya pole ond chechi.. Trophies ningakkolla angeekaram alle ath inim koodatte🫂.. Oru dbt chechi gas adupp nte adiyil support onnum ille?

  • @saranyajijin1705
    @saranyajijin1705 Год назад +1

    Stress relief

  • @navamiparu2584
    @navamiparu2584 Год назад +1

    Super chechi chettaa dining hall 👌👍🥰

  • @binuknair5810
    @binuknair5810 Год назад +1

    സൂപ്പർ.................😍🥰😍🥰😍🥰😍🥰

  • @shanishihab9818
    @shanishihab9818 Год назад

    Chechi diet and workout stop cheytho?

  • @sajidamp3322
    @sajidamp3322 Год назад

    Chechi kitchen storage white or gray paint adiku

  • @anjanasibianjana8169
    @anjanasibianjana8169 Год назад +3

    Powliyeeeee❤😍😍😍

  • @meenusvibes6827
    @meenusvibes6827 4 месяца назад

    കിഷിരേട്ടനെ കാണുമ്പോ ശീലത്താൽ ഇളസയുടെ ഹുസ്ബൻഡ് വിനു നെ പോലുണ്ട്

  • @sathyapalane7983
    @sathyapalane7983 Год назад +1

    അടിപൊളി 🌹🌹🌹

  • @anushaanu9731
    @anushaanu9731 Год назад +1

    Polichind

  • @bindhuvinod2447
    @bindhuvinod2447 Год назад +1

    Home tour adipoli👌👌👌🥰🥰🥰

  • @prajithprajith5000
    @prajithprajith5000 Год назад +3

    Alappuzhayill evidaya chechi veed

  • @kavi1501
    @kavi1501 Год назад +1

    Laughed a lot and loved your beautiful flat.

  • @ameshsanthosh6050
    @ameshsanthosh6050 Год назад +3

    Most waited video ❤❤❤❤❤

  • @joicejohn7742
    @joicejohn7742 Год назад +6

    Beautifully done chechi.... ❤ super....

  • @brijitbaby2521
    @brijitbaby2521 Год назад +2

    Adipoli.....🥰🥰🥰🥰

  • @shilpas8251
    @shilpas8251 Год назад +3

    Chechiii lovee uuuuu❤❤❤❤❤

  • @tastebudsbyjincy1357
    @tastebudsbyjincy1357 Год назад +2

    Small aanelum aishwarya mulla flat❤

  • @renjiththiruvalla
    @renjiththiruvalla Год назад +2

    അടിപൊളി ആയിട്ടുണ്ടല്ലോ 😍

  • @divyahmaller9282
    @divyahmaller9282 Год назад +2

    Beutiful ❤❤

  • @beenanalan4378
    @beenanalan4378 Год назад +2

    Beautiful ❤️

  • @Arya-ti3im
    @Arya-ti3im Год назад +2

  • @sudhis4883
    @sudhis4883 Год назад +1

    Sprrrrr

  • @Sd-sisters
    @Sd-sisters Год назад

    Chechi.. ആ തോർത്തു വിരിച്ചിടുന്നത് ഓൺലൈൻ ആണോ. ആണെങ്കിൽ link തരുമോ

  • @gouri5819
    @gouri5819 Год назад +1

    Hi devi aunty 😍

  • @divyanair5560
    @divyanair5560 Год назад +1

    Beautiful house super Devi and kishor chetta 🥰🥰🥰🥰🥰🥰🥰🥰💓👍

  • @sanitharajesh21
    @sanitharajesh21 Год назад +1

    👌👌

  • @jishnuganesh7539
    @jishnuganesh7539 Год назад

    യു ട്യൂബ് ചാനെൽ ലൂടെ യു ട്യൂബ് ന് ഒരു പ്രൊമോഷൻ 🤣

  • @dilki07
    @dilki07 Год назад +1

    😍🥰🥰💖

  • @roserose-pm4dy
    @roserose-pm4dy Год назад

    Super polichu eppozha bhangi pazhayathinekalum

  • @SasiKala-tj3ru
    @SasiKala-tj3ru Год назад +1

    😍😍😍

  • @anithaalex3323
    @anithaalex3323 Год назад +1

    Veedu spacious aayi.. Nalla mattam🙂

  • @nishamanoj6016
    @nishamanoj6016 Год назад +1

    🎉🎉😊😊😊