2002 A Love Story | ഞങ്ങളുടെ Love and Relationship Story | Devi Chandana | Kishore Varma| Much Asked

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 670

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 года назад +117

    മുന്നേ ഈ love സ്റ്റോറി കേട്ടിട്ടുണ്ട് എന്നാലും വീണ്ടും ഞാൻ ഫുൾ കണ്ടു. ഒരു രസമാണ് നിങ്ങള് രണ്ടാളും പറയുന്ന കേൾക്കാൻ❤️❤️ പണ്ട് cd ഇറങ്ങിയകാലത് വെള്ളിയാഴ്ച രാത്രി വീട്ടിൽ എല്ലാവരും കൂടി ഇരുന്ന് നിങ്ങളുടെ പ്രോഗ്രാം കാണും😍 എന്നിട്ടു തിങ്കളാഴ്ച ഞാൻ സ്കൂളിൽ പോയി കഥപറയും ഒരു നല്ലകാലം 😍😍😍😍

    • @actressDeviChandana
      @actressDeviChandana  2 года назад +15

      Really appreciate your support and thank you for sharing your memories too

  • @Linsonmathews
    @Linsonmathews 2 года назад +71

    നമ്മൾ ഏറെ നാളായി കേൾക്കണം എന്ന് വിചാരിച്ചിരുന്ന, ആഗ്രഹിച്ച ഒരു വീഡിയോ 😍❣️❣️❣️

  • @darsanasuresh3128
    @darsanasuresh3128 2 года назад +44

    Love story കേട്ടിരിക്കാൻ നല്ല രസമുണ്ട് 😍കിഷോർ പറഞ്ഞത് വളരെ ശെരിയാണ് കുട്ടിക്കാലം ആണ് ജീവിതത്തിൽ ഏറ്റവും നല്ല കാലം 🥰🥰🥰

  • @kavithachinchu4152
    @kavithachinchu4152 2 года назад +73

    love story കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു. ഈ സ്നേഹവും സന്തോഷവും എന്നും 😍

  • @gayathrireghunath8593
    @gayathrireghunath8593 2 года назад +35

    രണ്ടുപേരുടെയും വർത്താനം കേൾക്കാൻ തന്നെ ഭയങ്കര രസം ആണ് ട്ടോ .. ഇനിയും കുറേ നാൾ ഇതേപോലെ സുഖായിട്ടും സന്തോഷായിട്ടും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... 😊😊😊love you Kishoretta.. Devi chechi😘😘😘

  • @angeldreams7029
    @angeldreams7029 2 года назад +27

    രണ്ടു പേരും സൂപ്പർ performance ചേട്ടൻ കഴിഞ്ഞ ദിവസം ചേർത്തല അരാശുപുരം പള്ളിയിൽ പാടിയ ആരാധിച്ചിടാം ..... സൂപ്പർ പാടിയ എല്ലാ പാട്ടും സൂപ്പർ ആയിരുന്നു.

  • @shaliyamajeed2357
    @shaliyamajeed2357 2 года назад +54

    ഹായ് ദേവി രണ്ടാളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് ഒരുപാട് കാലം രണ്ടുപേരും സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 👍👍❤❤❤

  • @athirasivaprasad6944
    @athirasivaprasad6944 2 года назад +30

    രണ്ടുപേരുടെയും love story കൊള്ളാട്ടോ 👍🥰. ഇനിയും ഒരുപാട് കാലം രണ്ടുപേരും ഇതുപോലെ സന്തോഷമായി ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @jasniRahim
    @jasniRahim 2 года назад +22

    Happy couple ❤❤ എന്നും ഇങ്ങനെ ഹാപ്പിയായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😘😘

  • @dhaneshdhanu9027
    @dhaneshdhanu9027 2 года назад +17

    രണ്ടുപേരും അങ്ങോട്ടു ഇങ്ങോട്ടു പരസ്പരം respect ചെയുന്നുണ്ട്......... അത് കാണുമ്പോൾ ഒത്തിരി സന്തോഷം............ Made for each other chechikutti &chettan 👍❤️❤️❤️😘😘😘😘😘😘

  • @jyothisudhakaran1343
    @jyothisudhakaran1343 Год назад +10

    കുഞ്ഞുങ്ങൾ ഇല്ലാത്തതു വിഷമമായി തോന്നണ്ടട്ടോ. ഇങ്ങനെ സന്തോഷം ആയി ഇരുന്നാൽ മതി

  • @sudhathampy4593
    @sudhathampy4593 2 года назад +15

    നിങ്ങളുടെ സംസാരം കിഷോറിന്റെ ദേവിയോടുള്ള സമീപനം സ്നേഹം മറ്റ് ദമ്പതികൾ പഠിക്കേണ്ടതാണ് God Bless You . I like you so much sudha thambi

  • @anjuparu554
    @anjuparu554 2 года назад +12

    രണ്ടാളും ഇങ്ങനെ ഒരുപാട് കാലം സന്തോഷമായി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... ഈ ജന്മം മാത്രമല്ല അടുത്ത ജന്മത്തിലും ❤️

  • @sarithaashok2568
    @sarithaashok2568 2 года назад +26

    '❤️നിനക്കെന്റെ മനസിന്റെ മലരിട്ടവസന്തത്തിൻ മണിച്ചെപ്പുതുറന്നുതരാം....'
    ഈപാട്ട് കേൾക്കുംപോൾ നിങ്ങളെ ഓർക്കും.ഗ്രാമഫോൺ സിനിമയും നിങ്ങളെ രണ്ടീനേയും ഓർമവരും.
    മംനംപോലെ മംഗല്ല്യം
    💞love you both ❤️stay blessed 😍

    • @harithaarunadhvik9440
      @harithaarunadhvik9440 2 года назад +4

      "നിനക്കെന്റെ മനസിലെ മലരിട്ട വസന്തത്തിൻ മഴവില്ലു മെനഞ്ഞുതരാം"
      ഇങ്ങനെയാട്ടോ വരി

    • @sarithaashok2568
      @sarithaashok2568 2 года назад +3

      @@harithaarunadhvik9440 🥰👍ഞാൻ പുതിയ വരി എഴുതിഉണ്ടാക്കി അല്ലേ.😃എന്റെ ഉള്ളിൽ ഒരു കവിഉറങ്ങികിടപ്പുണ്ടെന്നു തോന്നുന്നു.🥰
      വരികൾ ശരിയായി പറഞ്ഞുതന്നതിന് thanks dear 😍👍

    • @actressDeviChandana
      @actressDeviChandana  2 года назад +1

      How sweet.... thank you dear

  • @krishnakumar-ki8qh
    @krishnakumar-ki8qh 2 года назад +5

    എത്ര പ്രാവിശ്യം കേട്ടാലും ഒരു മടുപ്പും ഇല്ലാതെ കേൾക്കാൻ പറ്റും. അത്ര രസകരമായ അവതരണം ആണ്. മഴയുടെ കാര്യം കിഷോർ പറഞ്ഞത് മനസ്സിൽ തട്ടി. എല്ലാം ശരിയാകും🙏

  • @ameshsanthosh6050
    @ameshsanthosh6050 2 года назад +5

    നിങ്ങൾ തമ്മിൽ ഉള്ള understanding and respect ആണ് രണ്ടുപേരുടെയും lifente sucess. ഇങ്ങനെ തന്നെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
    God bless... 😍❤❤❤❤

  • @bhavadasc.m7345
    @bhavadasc.m7345 Год назад +10

    പ്രണയ കഥ കേട്ട് സമയം പോയതറിഞ്ഞില്ല.. Really Enjoyed.. 👍
    ഈ പ്രണയവും സൗഹൃദവും പരസ്പര ബഹുമാനവും എക്കാലവും നീണ്ടു നിൽക്കട്ടെ ... Love You ❤️

  • @lakshmigodavarma6539
    @lakshmigodavarma6539 2 года назад +4

    നല്ല കഥ എനിക്ക് ഒരു പാട് ഇഷ്ടമായി. ഇങ്ങനെതന്നെ ഒരു പാടുകാലം ജീവിക്കാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ❤️❤️❤️❤️🌹🌹🌹 ഒരു പാട് ചിരിച്ചു ഞാൻ

  • @sareenamasood7343
    @sareenamasood7343 2 года назад +2

    നല്ലതു പോലെ ആസ്വദിച്ചു . Kishore life ഇൽ ദീർഘവീക്ഷണമുള്ള അലനല്ലൊ. ചിരിക്കുടുക്ക devi യും

  • @julianil9166
    @julianil9166 Год назад +8

    Really happy to c u guys.. Stay blessed🙏.. Simple humble and real life..

  • @Sheejasuresh3243
    @Sheejasuresh3243 Год назад +1

    അതെ പണ്ട് ഞങ്ങടെ വീട്ടിലും നിങ്ങളുടെ കാസറ്റ് കാണുമായിരുന്നു. ചേച്ചി അപ്പോഴെ ചേച്ചിയെ എനിക്കു ഒത്തിരി ഇഷ്ടായിരുന്നു. 🥰🥰🥰ചേട്ടനും പൊളിയാണ്🥰😘😘good luck 👍👍👍

  • @MyPassionSindhuGireesh
    @MyPassionSindhuGireesh 2 года назад +13

    നല്ല രസമുണ്ടായിരുന്നു നിങ്ങടെ സംസാരം. ഇനിയും ഒരുപാടു വർഷങ്ങൾ ഇങ്ങനെ ചിരിച്ചും ചിരിപ്പിച്ചും മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ .🥰🥰🥰

  • @creativehands6022
    @creativehands6022 2 года назад +5

    നിങ്ങളുടെബോണ്ടിങ് understanding ഒക്കെപൊളിയാണ് . ഇതു പോലെതന്നെ രണ്ടാളും എന്നും ഹാപ്പിയായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰

  • @afnasafnas9600
    @afnasafnas9600 2 года назад +20

    അറിയാൻ ആഗ്രഹിച്ച കാര്യം. ✌️😊❣️ ഒരുപാടു കാലം ഒന്നിച്ചു ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. ബൺപോലെ മുഖം ആയിരുന്നെങ്കിലും പാവം പയ്യനെ പോലെ തോന്നുവായിരുന്നു കിഷോറേട്ടാ. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. കണ്ട പെൺകുട്ടികളുടെ കയ്യിൽ തൂങ്ങി നടക്കുന്ന ആളല്ല ദേവികുട്ടി എന്റെ ബ്രോ..., 👍🥰

  • @divyashyn7100
    @divyashyn7100 2 года назад +3

    ഇത്രയും സത്യസന്ധമായി പ്രണയകഥ പറഞ്ഞ സെലിബ്രിറ്റി നിങ്ങൾ ആയിരിക്കും...🤩🤩...എവിടെ ഒക്കെയോ കുറച്ചു കുറച്ചു കേട്ടിട്ടുണ്ട്....പക്ഷെ അന്നൊന്നും നിങ്ങളോടു ഇത്രേം അടുപ്പം ഇല്ലായിരുന്നു.... ഇപ്പൊ ഇത് കേൾക്കാൻ നല്ല interest.... നല്ല രീതിയിൽ തന്നെ love story പറഞ്ഞു.....ഈ സ്നേഹവും സന്തോഷവും എന്നും നില നിൽക്കട്ടെ.....🥰🥰

  • @p.k.rajuunni
    @p.k.rajuunni 2 года назад +6

    01:05 കിഷോർ പറയുന്നത് വളരെ ശരിയാണ്. ഇപ്പോഴാണ് രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും സ്റ്റേജ് പ്രോഗ്രാമുകൾ തുടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിൽ കൊറോണ വന്നത് മുതൽ പല കലാകാരന്മാരും സ്റ്റേജ് പ്രോഗ്രാം കിട്ടാതെ വിഷമസന്ധിയിലായിരുന്നൂ. ഇപ്പൊ എല്ലാം പതിയെ- പതിയെ ശരിയായി വരുമ്പോൾ ആകട്ടേ ദേ വീണ്ടും.... നമ്മുടെ രാജ്യത്ത് പലയിടത്തും കൊറോണ കേസസ് കൂടിവരുന്നൂ എന്ന് റിപ്പോർട്ട് കാണിയ്ക്കുന്നൂ.. ഇന്നലെ എറണാകുളം ജില്ലാ കലക്ടർ ഉത്തരവിട്ടു വീണ്ടും പൊതുജനങ്ങൾ നിർബന്ധമായും മാസ്ക്ക് വെയ്ക്കണമെന്ന്. ഇനിയുമൊരു ലോക്ക്ഡൗൺ കൂടി ഉണ്ടാകുമോ എന്നൊരു ആശങ്കയും ഉണ്ട് ഇപ്പൊ. ജൂൺ & ജൂലൈ മാസത്തിൽ കൊറോണ കേസസ് കൂടുതൽ ആകാൻ ഇടയുണ്ടെന്ന് കേൾക്കുന്നൂ.. നാമെല്ലാം ശ്രദ്ധിയ്ക്കേണ്ടതുണ്ട്.

  • @ushapillai3274
    @ushapillai3274 2 года назад +4

    ഇങ്ങനെ തന്നെ രണ്ടാളും സന്തോഷത്തോടെ സുഖമായി ഇരിക്കുക. കിഷോറേ ടൈം മെഷീൻ കിട്ടുന്നെങ്കിൽ ഒരെണ്ണം ഞങ്ങൾക്കും കൂടി തരണേ. . ഒത്തിരി സന്തോഷം. രണ്ടാളേയും ഒരുപാട് ഇഷ്ടമാണ്.

  • @lachuvava410
    @lachuvava410 2 года назад +5

    ഒരുപാട് കാത്തിരുന്ന വീഡിയോ. എന്റെയും Love marriage ആയിരുന്നു. നിങ്ങളെപ്പോലെ തന്നെ ഒരു വെടിയും പുകയും ഒന്നു ഉണ്ടായില്ല. നിങ്ങൾ രണ്ടു പേരും രണ്ടു പേരുടേയും Privasy യെ respect ചെയ്യുന്നുണ്ടല്ലോ. ഒരുപാട് ഒരുപാട് ഇഷ്ട്ടം

  • @ramlaaneesh7419
    @ramlaaneesh7419 2 года назад +3

    Randalum valare nalla reethiyil thanne avatharippichu...samsaram kettirikkan thanne nalla rasam😊😊 enjoyed a lot😍😍idaykide ulla commentary okke adipoly aayittind...othiri chirichu😄😄iniyum ithupole santhoshathode munnott pokan daivam anugrahikkatte🙌🙌🙌

  • @misiriya1250
    @misiriya1250 2 года назад +6

    നല്ലൊരു love സ്റ്റോറി ആണ്
    എനിക്കും എൻ്റെ love സ്റ്റോറി ഉണ്ട് ഞാൻ ആരോട്.പറയാൻ
    ഇടയ്ക്ക് ഇടയ്ക്ക് ഭർത്താവിനോട് തന്നെ പറയും
    ഭർത്താവ് ആണെങ്കിൽ kishorine പോലെ ആ ദുരന്ത നിമിഷം ഓർമ്മി പ്പിക്കരുതെ എന്ന് പറയും 🤭 എന്തിനാ അങ്ങനെ എല്ലാ ഭർത്താക്കന്മാരും അങ്ങനെ പറയുന്നത് അവരെ നമ്മളും സഹിക്കുന്നില്ലെ 🤣 എനിക്ക് ആണെങ്കിൽ പഴയ അതേ സ്നേഹം ഇന്നും ഉണ്ട് ദേവിയെ പോലെ🥰❤️❤️

  • @aparnadileep7344
    @aparnadileep7344 2 года назад +3

    Love story ഇഷ്ടമായി സന്തോഷത്തോട് മുന്നോട്ടു പോകുക 👍🏼👍🏼💕💕

  • @anjithasumesh5406
    @anjithasumesh5406 2 года назад +1

    പരസ്പരം മനസിലാക്കി, ബഹുമാനിച്ച് ജീവിക്കാൻ കഴിയുക എന്നു പറയുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്. ഇതെന്നും നിലനിൽക്കട്ടെ. എല്ലാ രീതിയിലുമുള്ള അനുഗ്രഹം ഈശ്വരൻ തരട്ടെ. ഈ ധന്യമായ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് ഒരു അതിഥിയെകൂടി ഈശ്വരൻ തന്നനുഗ്രഹിക്കട്ടെ.🙏🙏🙏എല്ലാവിധ പ്രാർത്ഥനമംഗളങ്ങളും നേരുന്നു.🌹🌹🌹💞💞💞

  • @lustrelife5358
    @lustrelife5358 2 года назад +9

    skip ചെയ്യാതെ ചിരിച്ച് ആസ്വദിച്ച് കണ്ട vdo💞💞💞👍

  • @rajeshpanicker8300
    @rajeshpanicker8300 2 года назад +10

    നിങ്ങളുടെ love story നിങ്ങളിൽ നിന്നു തന്നെ കേൾക്കുവാൻ ഒരു രസമുണ്ട്.

  • @mridulaa.v7450
    @mridulaa.v7450 2 года назад +5

    ഇഷ്ടായി ഇഷ്ടായി💓. നല്ല രസമുണ്ടായിരുന്നു love story. ഇതിനൊക്കെ മൂകസാക്ഷി ആകേണ്ടി വന്ന അച്ഛൻ്റെ അവസ്ഥ😂. എന്നാലും നല്ല matured ആയി നിങ്ങൾ അതിനെ കൈകാര്യം ചെയ്തു. ഇങ്ങനെ തന്നെ സന്തോഷമായി ജീവിതം മുന്നോട്ടു പോകട്ടെ. ആശംസകൾ രണ്ടു പേർക്കും

  • @jessyvinod5662
    @jessyvinod5662 2 года назад +5

    Simple humble true love story..👍👍❤ orupadu nal santhoshathode jeevikkan daivam anugrahikatte 😍😍 God bless you both...

  • @Vibewithmeenakshi
    @Vibewithmeenakshi 2 года назад +4

    നിങ്ങളുടെ കൂടെ ഞാനും ചിരിച്ചു കുറെ.... ചിരിച്ചു കഴിഞ്ഞു എനിക്ക് തോന്നി ഞാൻ എന്തിനാ ചിരിച്ചെന്നു.... എന്തായാലും സൂപ്പർ ❤

  • @soumyasasi8221
    @soumyasasi8221 2 года назад +6

    Chechium chettanum മനംപോലെ മംഗല്യം programil paranjath orma varunnu🥰🥰🥰

  • @sunithakumari8156
    @sunithakumari8156 2 года назад +2

    നിങ്ങളുടെ രണ്ടു പേരുടെയും കൂടെ ഉള്ള സ്നേഹം എന്നും നിലനിൽക്കട്ടെ ! ഒത്തിരി ഇഷ്ടമാവി❤️🌹

  • @sreenivasansreenivasant9491
    @sreenivasansreenivasant9491 2 года назад +2

    നിങ്ങടെ ലവ് വളരെ വിചിത്രമായ ഒരു നല്ല എപ്പിസോഡ് ആയിരുന്നു. പൊതുവെ ലവ് ചെയ്യുമ്പോൾ വീട്ടുകാർ അറിയുന്നത് 4 വർഷം കഴിഞ്ഞിട്ടായിരിക്കും. നമ്മളെക്കാൾ കൂടുതൽ ഈഗോ വീട്ടുകാർക്കായിരുക്കും. ഇതിൽ പുതുമ എന്തെന്ന്വെച്ചാൽ ഉടൻ തന്നെ ദേവിയുടെ അച്ഛന്റെ അടുത്ത് കിഷോർ പെർമിഷൻ മേടിച്ചതു പക്കാ gentle man ആണെന്ന് തെളിയിച്ചു. സെലിബ്രേറ്റി ആണെങ്കിൽ അന്ന് പത്രക്കാര് നോക്കി നിൽക്കും ഒന്ന് pathrathil( maasika) വിളംബരം ചെയ്യാൻ. എന്നാലും വെച്ച് നീട്ടിച്ചില്ല. ദൈവാനുഗ്രഹം. ഞങ്ങൾക്ക് ചിരിക്കാൻ നല്ല രസമായിരുന്നു. എല്ലാവരുടെയും ജീവിതം കല്യാണം കഴിഞ്ഞാൽ ടെൻഷൻ ഉണ്ടാകുന്നത് സ്വാഭാവികം. ചിരിക്കാനും, ചിന്തിക്കാനും നിങ്ങടെ ഈ എപ്പിസോഡ് വരുന്ന young ജനറേഷനെ സഹായിക്കും. ജോലി കിട്ടി കഴിഞ്ഞാൽ ടെൻഷൻ കാരണം റിട്ടയേർമെന്റ് എപ്പോളാ വരാൻ പോകുന്നു എന്ന് ആലോചിക്കും. ആരും പറയില്ലലോ ജോലി കളഞ്ഞിട്ടു വന്നതാണ് എന്ന് പറയില്ലല്ലോ. പക്ഷേ നിങ്ങള്ക്ക് റിട്ടയേർമെന്റ് ഇല്ല. അത് കൊണ്ട് സന്തോഷമായിട്ട് ജീവിക്കാനും സമ്പത് ഉണ്ടാവാൻ എല്ലാ ദിവസം കലാ പരിപാടികൾ അവതരിപ്പിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sunuvarghese2500
    @sunuvarghese2500 2 года назад +3

    സത്യം, എന്തൊരു നിഷ്കളങ്കൻ ആണ്... സംസാരത്തിൽ ഒരു ജാടയും ഇല്ല... ദേവിയും...

  • @sreelathalatha5946
    @sreelathalatha5946 2 года назад +1

    വ്യത്യസ്തമായജീവിതശൈലി
    ആർക്കും കൊതിതൊന്നുന്ന
    കുടുംബപശ്ചാത്തലം
    സംഗീതം.ന്യത്തം.കൂടിയാട്ടം
    മോഹിനിയാട്ടം ഭരതനാട്യം
    എന്നുവേണ്ട
    എല്ലാത്തരംവേലകളുംകൈയ്യ്
    മുതലായദേവിയ്ക്കുംകിഷോറിനും
    നമോവാകം
    എന്നും എപ്പോഴും ഇങ്ങനെ
    ചിരിയുംകളിയുംകുസ്യതികളും
    ഒക്കെയായി മുന്നോട്ട് പോകാൻ
    ദൈവംഅനുഗ്രഹിക്കട്ടെ

  • @anupamapillai3145
    @anupamapillai3145 2 года назад +7

    ❤️❤️രണ്ടു പേരെയും ഒരുപാടു ഇഷ്ടം.

  • @sreelekshmi3354
    @sreelekshmi3354 2 года назад +3

    ഒരുപാട് ആഗ്രഹിച്ചു ഇതുപോലെ ഒരു വീഡിയോ കമന്റും ഇട്ടു 🥰താങ്ക്യൂ ദേവി ചേച്ചീ ❤️കിഷോറേട്ടാ ❤️❤️❤️❤️കേട്ടിരിക്കാൻ തോന്നി 2 പ്രാവിശ്യം കണ്ടു 🥰ചില കമന്റ്സ് 🥰🥰🥰👌🏻👌🏻👌🏻👌🏻

  • @achusgirl1374
    @achusgirl1374 2 года назад +2

    നിങ്ങൾ youtube channel തുടങ്ങിയപ്പോള്‍ മുതല്‍ കേൾക്കണം കേൾക്കണം എന്ന് കരുതിയ കാര്യം 😍😍 നല്ല രസമുണ്ട് കേട്ടോണ്ട് ഇരിക്കാൻ..

  • @remya.mol.g.a6412
    @remya.mol.g.a6412 2 года назад +1

    ദേവിയുടെ ചിരി എനിക്ക് വല്ലാത്ത ഇഷ്ട്ടമാണ് സൂപ്പർ വല്ലാത്ത സുഖം ആ ചിരി കേൾക്കു പോൾ.....

  • @geetanair921
    @geetanair921 2 года назад +8

    എത്ര മനോഹരമായ പ്രണയം... കാലം എത്ര കഴിഞ്ഞാലും ഒരു ചിരിയോടെ മാത്രമെ ഈ പ്രണയം ഒർക്കാനാവു..❣️ എന്നും ഈ പ്രണയം നിങ്ങളിൽ നിറയട്ടെ.. 😘❤️❣️🌹💐

  • @drishyak3777
    @drishyak3777 2 года назад +1

    പഴയ ഫോട്ടോയിൽ ചേച്ചിയെ കാണാൻ നല്ല രസമുണ്ട് 😍😍 ഇപ്പോഴും ചുന്ദരി തന്നെ

  • @ugeshkumar5538
    @ugeshkumar5538 2 года назад +1

    Good ലവ് സ്റ്റോറി
    നല്ല വ്യക്തിത്വം രണ്ടുപേർക്കും അഭിനന്ദനങ്ങൾ
    എപ്പോഴും സംതൃപ്തരായിക്കട്ടെ ദേയ്‌വം അനുഗ്രഹിക്കട്ടെ

  • @rajeshswamikdlr4957
    @rajeshswamikdlr4957 2 года назад +11

    മാർജിൻ ഫ്രീ യും kochin quinnes ടൈം മെഷീൻ nostu 😄, നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന സിങ്ങർ വർഷ, ഉണ്ണി, മനോജ്‌, രാജേഷ് മാസ്റ്റർ, അഞ്ജന, ഇവരെ ഒക്കെ കൊണ്ടുവരുമോ

  • @heidisaadiya906
    @heidisaadiya906 2 года назад +4

    Beautiful love ❤️

  • @vismayavijayan6978
    @vismayavijayan6978 2 года назад +1

    Kore nalayi comments ittatu🥰🥰 pregnant aanu chechi athond phone nokkan samathikanillarnnu 🥺 ippo chance kitty open cheyythappo kandathu ithaa oru happy restarting pole feel aayi😍😍😍 nalla adaaru love story 😍😘❤️❤️😁✌🏻

  • @vijilaraj5186
    @vijilaraj5186 Год назад +1

    ഈ ലവ് എന്നും നിലനിൽക്കട്ടെ

  • @amrachari4577
    @amrachari4577 2 года назад +2

    Kishore chettan ithrakum positive pwoli fun character anenne manasilakkan sadhichu ningalude ee you tube channel start cheythathe konde.... Randuperum adipoli ane🥰.. Ningade ee open mind and clear life kanumbo thanne very happy.. Life valare simple ane.. Adhine nammal ane complicated akunnathe..

    • @actressDeviChandana
      @actressDeviChandana  2 года назад

      Yes dear.... Just live every moment of your life... Thank you for your support and review

  • @jeebasuresh
    @jeebasuresh 2 года назад +17

    Oh my god what a coincidence 😀 we came to see your program in 2003 at Glasgow , me and my husband danced with Pradeep song 😀😀

    • @actressDeviChandana
      @actressDeviChandana  2 года назад +4

      Woow.... that's really good to hear from you... thank you dear

  • @shymolsuni2287
    @shymolsuni2287 2 года назад +102

    എടോ... താൻ... ഞാനും എന്റെ ഭർത്താവിനെ ഇങ്ങനെയൊക്കെയാ വിളിക്കുന്നത്...😍😍

    • @actressDeviChandana
      @actressDeviChandana  2 года назад +18

      It's been 16 years of addressing... This is how we are.. don't feel offended dear

    • @anjuprasad9007
      @anjuprasad9007 2 года назад +2

      Love this couples

    • @btsarmyofc7538
      @btsarmyofc7538 2 года назад +5

      ഞാനും അങ്ങനെ ആണ് വിളിക്കുന്നത് ഞങ്ങൾ മാത്രം ഉള്ളപ്പോൾ... അല്ലാത്തപ്പോൾ ഇക്കാ ennum 😄

    • @shymolsuni2287
      @shymolsuni2287 2 года назад

      @@actressDeviChandana ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 22വർഷം ആയി...🤗

    • @shymolsuni2287
      @shymolsuni2287 2 года назад

      @@btsarmyofc7538 😄😄

  • @priyankapjames162
    @priyankapjames162 Год назад

    Chechi kum chettanum ore wavelength. Ningalude samsaram kelkan thanne enthu rasama. God bless.

  • @DinewithAnn
    @DinewithAnn 2 года назад +1

    Ningalude love story kettirikkan thanne enthu rasa. Ennum ithepole santhoshathodem snehathodem irikkan ella vidha prarthanakalum aashamsakalum

  • @rajprad9120
    @rajprad9120 2 года назад +14

    Ningalude bonding valare hearttouching aanu.. God bless you both❤

  • @hrithikakoranavees683
    @hrithikakoranavees683 2 года назад +1

    Woaaaah,5-6 kand valarna oru artist Ann Devi Chandana but igathe oru kadha,paadanula skills ind enoke ariyaaan enk 23 vayasu edthu😬❤️💃
    Pina bro oru rakshyillaaa ❤️✨💯

  • @aravindt.k2624
    @aravindt.k2624 2 года назад +9

    Full positive mood ahannalo renduperum. Stay like this forever. ❤️ Will meet u soon 👍

    • @love-vh9oz
      @love-vh9oz 2 года назад

      അതേ life full positive aanu.അനുഭവം കൊണ്ട് പറയുന്നു....

    • @actressDeviChandana
      @actressDeviChandana  2 года назад

      Thank you so much dear

  • @renjushapillai8785
    @renjushapillai8785 2 года назад +11

    May god bless you both with lots happiness dear Devi chechi &Kishoretta 🥰

  • @reshithareshi4485
    @reshithareshi4485 Год назад +1

    Cute couple❤️❤️❤️love story kettirikkan nalla resamud❤️🥰🥰

  • @angelkinghini545
    @angelkinghini545 2 года назад +1

    . ഞാൻ uae il ആണ് ചേച്ചി, വീടും amma മകൾ ellam കുടി ആലോചി ച്ചു, mansinu വല്ലാത്ത വിഷമത്തിൽ ഇരിക്കയിരുന്നു appo ആണ് നിങ്ങളുടെ വീഡിയോ eduthu കണ്ടത്, ippo mansu full ഹാപ്പി ആണ് 🥰🥰🥰🥰🥰❤️❤️❤️❤️💃🏼💃🏼💃🏼. ഈ വീഡിയോ മാത്രം. അല്ല എല്ലാ വിഡിയോയും വളരെ nannayi ചെയ്യുന്നുണ്ട്. പണ്ട് muthal ഒരുപാട് ഇഷ്ട്ടം ആണ് ningale. ചേച്ചി പണ്ട് ente ചേട്ടായിടെ സ്റ്റുഡിയോ ഉൽഘടനം cheyyan vannappo ആണ് ആദ്യo aayi കണ്ടത് anu ente kayyil, ചേച്ചിടെ അടുത്ത് നിന്നും, കൈ പിടിച്ചു സംസാരിച്ചപ്പോൾ എന്തോ ലോട്ടറി അടിച്ച feel aayirunnu 😃.
    . Ennum ദൈവത്തിന്റെ അനുഗ്രഹo ഉണ്ടാവട്ടെ happy ആയിരിക്കണം 🥰🥰🥰😍❤️❤️❤️

  • @Veda760
    @Veda760 2 года назад +4

    Suraj sir nte oru programme ilum njan love story kettittundu,but still it's a pleasure to listen from you people, ❤️❤️❤️

  • @ajijohnson14
    @ajijohnson14 2 года назад +6

    Kishorettaaa & Devi chechi, so happy to hear your love story..... Always stay bless & happy this.....

  • @siyabiji1331
    @siyabiji1331 2 года назад +3

    രണ്ടാളേയും ഒത്തിരി ഇഷ്ടം❤️❤️.

  • @vinayavimal8102
    @vinayavimal8102 2 года назад +12

    Hai dears ....a very cool love story.Njaan adhyama kelkkunne...there are all factors between you both...love ,care ,sharing, giving space, songs,dance , humour etc etc...but the very strong factor which keep you together is Respect..keep rocking my dear Devi and Kishore...tc and love u both.❤️

  • @AnandhiDas
    @AnandhiDas 2 года назад +1

    OMG.....kettirunnapo samayam poyathu arinjathee ulluuuuuu...adipoli

  • @kalamattam
    @kalamattam 2 года назад +5

    Kishor, you are very right. I feel the same… to go back to my childhood 😂

  • @jyothimk1537
    @jyothimk1537 Год назад

    ചേച്ചിടെ ഗിന്നസ് ഷോ ഒരുപാട് വട്ടം കാണുമായിരുന്നു,,,,, കാസറ്റ് ഇട്ടാണ് കാണാർ,, ലാസ്റ്റ് പാട്ടില്ലേ വലയിൽ വീണ കിളികളാണ് നാം പാട്ട് അന്ന് കൂടെ പാടുമായിരുന്നു ❤️❤️❤️❤️

  • @savithaunni3790
    @savithaunni3790 2 года назад

    ചേച്ചി നല്ല ചിരിക്കൂടുക ആണലേ 😍😍 എപ്പോഴും ചിരിച്ച മുഖം ആണ് നല്ല നിഷ്കളങ്കമായ സംസാരവും ❤❤❤

  • @lekshmis1690
    @lekshmis1690 2 года назад +1

    പഴുതാര മീശ, bun മുഖം, ലോക തോൽവി... 🤣🤣🤣🤣🤣എനിക്ക് വയ്യ.. നിങ്ങൾ പൊളിയേ പൊളി.....👍🏻👍🏻👍🏻

  • @swathisuresh7430
    @swathisuresh7430 2 года назад +7

    Nalla rasam undu super ningal pwoli aanu
    i like chechi and chetta ❤️❤️❤️❤️❤️❤️

  • @anujoyjoy7559
    @anujoyjoy7559 2 года назад

    ഞങ്ങളുടെ പപ്പാ ആ കൊച്ചിൻ ഗിന്നെസ്സ് കോമഡി ഷോ ടെ oru സൂപ്പർ ഫാൻ ആയിരുന്നു.... ഒരുപാടുത്തവണ കണ്ടിരുന്നു.... സൂപ്പർ... കണ്ടാലും കണ്ടാലും മതിവരില്ല... 👍👍👌👌👌👌

  • @shalidinu6899
    @shalidinu6899 2 года назад +1

    Ningade comedy cassette okke kandirunna school kaalam school il comedy okke friends nodu paranju chirichirunna oru kalam
    Hooo nostalgia
    🥰🥰🥰🥰🥰🥰🥰🥰🥰

  • @vibithavp
    @vibithavp 2 года назад +6

    Made for each other continue your bonding forever 💞vlog superb aerunu the way your telling the story 👍👍

  • @1126
    @1126 2 года назад +7

    Devi and kishor...really u people give us a positive energy...no other vlog can give...god bless..keep going👍💕

  • @jessybenny7175
    @jessybenny7175 Год назад

    Love story super chechi. Kett irikan enth rasamane. God bless you chechi. Ennum ingane happy ayit irikan kazhiyatte❤❤

  • @GayathriVKVK
    @GayathriVKVK 2 года назад +2

    Love story adipoli 🤗 Orupadu wait cheythirunna oru video❣️ God bless both of you ❤️

  • @lakshmigayu
    @lakshmigayu 2 года назад +8

    Adipoli.. Loved this love story narration 🥰 US trip il kuppenn vanna bhootathinte avastha ayirunulle Kishore nte avastha😂
    Jeevithakalam muzhuvam orumich santhoshathode pokan eeswaran anugrahikate🙏🏼

  • @anayanay1817
    @anayanay1817 2 года назад +2

    Ayoo oru rekshayumlla kishorettan njan oru tension irikukayayirunu apozha video kandath ariyandane njan chirichupoyi chechi endhu resamayita parayune love u soooo Mach👌👌❤❤❤❤❤❤

  • @divyaharidas2368
    @divyaharidas2368 2 года назад +5

    Chetaneyum, chechiyeyum kanumbo thanne full positivity ane❤chiri, thamasha pinne angotum ingotum ulla paraspara kaliyakalum I mean in a positive way kanan nalla resamane.. Chechide samsaram kelkan nalla rasa the way u present ursrlf love that thirichu chetante marupadikalum super ane..Mothathil Paranjal ningal poli ane❤Love story Kellan super ningal present cheytha vitham fully on comedy👌 👍 😍God Bless u both❤

  • @xmanpowervlog8324
    @xmanpowervlog8324 2 года назад

    ഞാൻ ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന ആരാധിക്കുന്ന ഒരു ആര്ടിസ്റ് ദേവി ചന്ദന
    കിഷോർ ഭായ് ഇങ്ങള് പൊളി ആണുട്ടോ 🌹🌹🌹😍😍

    • @actressDeviChandana
      @actressDeviChandana  2 года назад

      Really happy to hear from you dear

    • @xmanpowervlog8324
      @xmanpowervlog8324 2 года назад

      @@actressDeviChandana അയ്യോ എനിയ്ക്ക് റിപ്ലൈ കിട്ടി അതും ഇങ്ങളുടെ കയ്യിന്നു ഞാൻ ഇതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് വെക്കും ❤️❤️❤️❤️❤️❤️❤️❤️❤️

  • @sreerekhamj8463
    @sreerekhamj8463 2 года назад +2

    Your actually made for each other . Ithallathe vere enth parayanam njan ee vedio kandittu. Live long happily...

  • @annugeorgie7036
    @annugeorgie7036 2 года назад +2

    Hi devi and Kishore keep supporting each other and understanding is really a blessing.God bless you both and your families.

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 Год назад

    Time piyathu arinjilla,good,great devi, Kishore

  • @nmartcafe68
    @nmartcafe68 2 года назад

    Adipoli nalla rassam kelkaan..pazhaya kaarysngal…randaalem bayangara ishtaan ..e sneham ennum nilanilkkatte

  • @sudhathampy4593
    @sudhathampy4593 2 года назад

    Thank you so....much devi kishor oru repla thannille .njan valare dipression ayirunnu.e oru relpy thanks. .ningalude randuperudeyum jeevithathil avasanam vareyum deyvyam anugrahikkatte.

  • @balanammu8988
    @balanammu8988 Год назад

    Hi chechii chettaa ningale othiriyishdamanu👍ennum e santhosham undavate

  • @thazneemrahman123
    @thazneemrahman123 2 года назад

    Nalla adipoliii love storyy tto 🥳😁... Chirich chirich oru vazhiyayiii 😀😀😀 Stay Always Happy 🥰❤️🥰

  • @lachu1555
    @lachu1555 2 года назад +1

    Chettan young ayii varanalloo oro day koodumm thorum😍🤩chechi onn vanam kurachal set avum😍😍🥰

  • @reshmiremesh3451
    @reshmiremesh3451 2 года назад +2

    Ethra naalaay ee vedio kannan waiting ayrunuu😘😘😘😘😘😘 love you so muchh guyyzzz😘😘😘😘

  • @KochuzKunjuz
    @KochuzKunjuz 2 года назад +4

    എല്ലാം കേട്ടു... പരസ്പരം ചേരേണ്ടവർ..... ദൈവാനുഗഹം ഉണ്ടാവട്ടെ !❣️❣️

  • @manikkuttanmmmm25
    @manikkuttanmmmm25 2 года назад +1

    Super 👌 chechiii. Nalla oru storry. Very nice 👌. Chechiii yum chettanum eannum ingane santhoshathode irikkatte. Pinne oru kunjuvava koodi varanam..🥰😍🤩💯

  • @rega880
    @rega880 2 года назад +1

    Kishore ettande last location change timil I’ll action super …. Super story nala combo 😍😍

  • @ujwanivlogs48
    @ujwanivlogs48 2 года назад

    ഹായ് ആനിയുടെ കൂടെ ഇൻറർവ്യൂ കണ്ടിരുന്നു അത് ഇതിനേക്കാൾ നല്ല രസമുണ്ടായിരുന്നു കേൾക്കാൻ . നിങ്ങൾ സ്റ്റേജിൽകയറുന്നതിനുമുമ്പ്ഫോൺവിളിയുടെ കാര്യം ഒക്കെ പറഞ്ഞിരുന്നില്ലേ അത് നല്ലരസമുണ്ടായിരുന്നു ആ പ്രോഗ്രാം ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട് .ഒരുപാട് ഇഷ്ടമാണ് നിങ്ങളെ എല്ലായ്പ്പോഴും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🥰

  • @divyavijil4824
    @divyavijil4824 2 года назад +3

    Hi dears.,love story super...be like this chechi and chetta..very glad to watch ur videos love ur attitude to each othe....chechi paranju oru point valre correct aanu parasparam ellam openayi share cheyuka ego illand irikuka it's the best thing which each family should follow ...Kishore Chettan such a wonderful person nd very humble to everyone and chechi is also down to earth person ...love both of them....love to watch ur each videos.... eagerly waiting to watch each videos ...it's gives us much positivity..I never try to glorify u people....i am saying this from bottom of my heart ..🤩💞🥰🥰

    • @actressDeviChandana
      @actressDeviChandana  2 года назад +2

      Really means alot dear... thank you for your support and sincere review.

  • @varshanandhan5535
    @varshanandhan5535 2 года назад

    കാത്തിരുന്ന വീഡിയോ ❤️..... നിങ്ങടെ chemiztrye കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ടാരുന്നു ❤️

  • @myworldmyworld2519
    @myworldmyworld2519 2 года назад

    😀😍🤩🤪😜😝😝🤗🤗🤗🤗🤭 pwoliiii ......nde chechi ningade vdos mathre skip cheyyathe kaanarullu njan.......