"TikTok-ലെ Romantic Hero ആണെൻ്റെ ഭർത്താവ്.."😍😅 | First Ever Interview of Amritha After Wedding
HTML-код
- Опубликовано: 7 фев 2025
- Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
#Amritha #Prasanth #TikTok #icebreakwithveena
Reviews & News, go to www.behindwoods...
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
Dear behindwood
Plz don’t bring this anchor
Plzzzzzz😩😩😩😩😩😩
Ini athu patilla enkil aah avashyatinum anavashyathinum ulla kakakaka onnu matan parayu plzzz
Valare arochakam aanu athu
@@nannurn5743 👏👏👏👏
Pls വീണ... ഒരു അപേക്ഷ ഉണ്ട്... നിങ്ങൾ നല്ല interviewr ആണ്... സമ്മതിക്കുന്നു.. പക്ഷെ വേണ്ട സ്ഥലത്തും... വേണ്ടാത്തൊടത്തും ഉള്ള ഇ ചിരി... ഇ over actiing ഇതൊക്കെ കാണുന്ന ഞങ്ങളെ പോലെ ഉള്ള viewers nu നല്ല അരോചകം ആയി തോന്നുന്നു.... താൻ കമന്റ്സ് ഒന്നും കാണുന്നില്ലേ.. ആരും പറയുന്നില്ലേ... negative comments ഏറെക്കുറെ അവഗണിക്കാം... ശെരിയാണ്... പറയുന്നവർ പറയട്ടെ എന്നുള്ളതും ശെരിയാണ്... പക്ഷെ ഒന്നുണ്ട്... അതിൽ എന്ത് കൊണ്ടാണ് എല്ലാവരും ഒരേ കാര്യം തന്നെ പറയുന്നു എന്ന് ചിന്തിക്കു... അത്രക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു തന്റെ ഇ ഒരു രീതിയിലും ആസ്വദിക്കാൻ പറ്റാത്ത ഇ അട്ടഹാസം.. ഷോ എല്ലാവരും ഇഷ്ടപ്പെടണം....എങ്കിൽ anchor ആ നിലവാരം കാണിക്കണം... pls......... its a humble request
Full screen video
Ee veena Chechy Amrutha chechyekallum muthirnnathalle
Pine ethina veena chechy Amrutha chechye Chechy enne villikunnath(amrutha chechykke 28 year I'll)
ഈ പയ്യൻ എന്തൊരു തമാശയാണ്.....കേ ട്ടിരിക്കാൻ തോന്നും....അമൃത സൂപ്പർ....
Next jeeva and aparna
@@meka2324avar ithinu munp ithil vannathanu
Hhu
Ente brother um inganeya samsarikka🥰🥰🥰samsaram ketappol aniyante orma vannu
ruclips.net/video/0CtYTU6E2L0/видео.html
ഒരിക്കലും പിരിയാതിരിക്കട്ടെ എപ്പോഴും സന്തോഷത്തോടെ ജീവിക്കട്ടെ ഈ ചിരി എപ്പോഴും ഉണ്ടാവണേ
ഭർത്താവ് ശരിക്കും റൊമാൻസ് ആളാണെന്ന് കണ്ടാൽ അറിയാം. നല്ല ഹ്യൂമർ സെൻസ് ഉണ്ട്. അമൃതയെ ഏതെങ്കിലും പരിപാടിയിൽ കണ്ടാൽ നോക്കി ഇരിക്കാൻ തോന്നും. അത്ര സുന്ദരിയാണ്
ഇവർക്ക് രണ്ടു പേർക്കും ഒട്ടും ജാഡ ഇല്ല എന്ന് എനിക്ക് മാത്രമാണോ തോന്നിയത്😄😄
Alla..enikkum thonni
എനിക്കും തോന്നി രണ്ട് പേരും ഒപ്പത്തിന് ഒപ്പം സൂപ്പർ
Saranyechi💓💓aravidhettan.. Couples pole 😘😘😘
തോന്നൽ അല്ല. സത്യമാ 🙂👍
Alla enikum thonni
നല്ല സൂപ്പർ ജോഡി 🥰
ഇതുപോലെ സന്തോഷം ആയി ഇരിക്കട്ടെ രണ്ടാളും നല്ല പയ്യൻ ഒട്ടും ജാഡ ഇല്ലാത്ത നല്ല ഹ്യൂമൻസെൻസ് ഉണ്ട് എനിക്കു ഇഷ്ടം ഉള്ള നടി ആണ് 🥰🥰🥰🥰🥰
Yes
B
എന്താന്നറീല ഇതുവരെ skipiyyathe കണ്ട ഒരേയൊരു ഇന്റർവ്യൂ 😍😍
Njnu
Athe
Njaanum
Sathyammm
Sathyam
ഈ ചേച്ചിവിളി അരോചകമായി തോന്നിയവരുണ്ടോ ,വീണാ പേര് വിളിച്ചാല്‍ പോരെ പ്രായം കുറവാണെന്ന് അറിയിക്കാന്‍ വേണ്ടിയാണോ ചേച്ചി വിളി🌷🌷🌷
ജാഡ എന്നൊരു വാക്ക് പോലും അറിയാത്ത പച്ചയായ രണ്ട് ജന്മങ്ങൾ.ഒരുപാട് കാലങ്ങൾ എന്നും ഇതുപോലെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
അമൃത ചേച്ചി കാർത്തിക ദീപം സിരിയൽ ലെ അഭിനയം സൂപ്പർ ആണ് 👍
6 jj
ഈ ചേട്ടന് ഒരു ജാഡ ഇല്ലല്ലോ ഇങ്ങനെ ഉള്ള ബോയ്സ് ഉണ്ടോ എന്ത് പാവാണ് ആ ചേച്ചിയുടെ ഭാഗ്യം 💞💞😊
ഞാൻ വിചാരിച്ചിരുന്നത് അമൃത ചേച്ചിടെ വിവാഹം നേരത്തെ കഴിഞ്ഞതയിരുന്നു എന്ന്.... സന്തോഷം ❤❤ നല്ല ചേട്ടൻ നല്ല ചേച്ചി 👍👍👍👍
Njanum
Amrithada old serial "chakravakam" kandavar arelum undo?
Mee too
Aa serial aanu adayam njan kandath.pavithran yenna naayakan
@@suryanandha1661 😊
@@suryanandha1661 no.. Indran aanu hero... Pavithran negative character
Und...njan orthirikkunna kadhaapaathram athaan amrthayude
They are absolutely made for each other
പ്രശാന്ത് അണ്ണൻ പൊളിയാ എന്റെ കൂടെ GP Rating Coursinu chennayil പഠിച്ചിട്ടുണ്ട് പുള്ളി ആയിരുന്നു അന്ന് ഞങ്ങളുടെ leader
സുന്ദരനും സുന്ദരിയും ❤❤❤❤❤
അമൃത ചേച്ചി ഇഷ്ടം ചേട്ടനും സൂപ്പർ cute couples
Next jeeva and aparna
@@meka2324avar ithinu munpu vannittullathanuu
അമൃത സൂപ്പർ 👍
ruclips.net/video/0CtYTU6E2L0/видео.html
നല്ല Hummer sence ഉള്ള സുന്ദരൻ ചേട്ടൻ 🥰. അമൃത ചേച്ചിടെ കഷ്ടപ്പാടുകൾ ഒക്കെ മനസിലാക്കി ഒപ്പം നിൽക്കുന്ന ഒരാളാവട്ടെ 🥰...
അമൃതനെ കാണുമ്പോൾ സൂര്യ tv ലെ ചക്രവാകം സീരിയൽ ഓർമ്മ വരും 😍.. Happy married life chechi & chetta 💖
എനിക്കൂം.
പിന്നെ ഓട്ടോഗ്രാഫ് സീരിയലും 😍😍
Enikkum
Chakaravakam poli aayirunnu alle
സത്യം
അമൃതയും ഞാനും ഒരേ സ്കൂളിൽ പഠിച്ചതാ അതുകൊണ്ടു കാണാല്ലോന്ന് വെച്ച് വന്നതാ പക്ഷെ anchor നല്ല വെറുപ്പിക്കലാ ഒടുക്കത്തെ ചിരി പിന്നെ ചേച്ചി വിളിയും ഒരുവിധം കണ്ടുതീർത്തു 😐
Apo amrithayk ethra vayas anu
@@aamizvlog5132 27 or 28 ആയിരിക്കും
27
ruclips.net/video/2KemkAKN4kY/видео.html
Amrithayuda veedu trivandrum th evida anu
Plssss oru അപേക്ഷ മാത്രം ഉള്ളു ഒരിക്കലും വേർപിരിയരുത് എല്ലാ സീരിയൽ നടിമാരും സിനിമ നടിമായും കുറച്ചു കഴിയുമ്പോൾ ഈ സന്തോഷം ഒന്നും കാണാറില്ല ഇത്രയും സന്തോഷത്തിൽ oru ജാടയും ഇല്ലാതെ സംസാരിക്കുന്ന oru നടിയും ഭർത്താവും സൂപ്പർ ആണ് രണ്ടാളും
ഞാൻ ഇത് പറയാൻ ഓർത്തതാ
ചേട്ടൻ നല്ല intresting സംസാരം ആണ്. ചേട്ടന് സിനിമയിലും serial ഉം ഒക്കെ ചാൻസ് കിട്ടട്ടെ. രണ്ടു പേർക്കും ആശംസകൾ ❤❤❤
അയ്യോ എന്തു രസമാണ് അമൃതയുടെ ഹസ്ബൻഡ് ന്റെ സംസാരം കേൾക്കാൻ....ചിരിച്ചു ചിരിച്ചു വയ്യ...😂😂😂
സസ്നേഹം സീരിയലിലെ നായകന്റെ എൻട്രി പ്രമോ കണ്ട് വന്നതാ😌
ഇവർ ആരാണെന്ന് അറിയാതെ ഇന്റർവ്യൂ കണ്ടവർ ഉണ്ടോ.. കണ്ടപ്പോൾ ഭയങ്കര ഇഷ്ടായി... Humour...👌
ഈ anchor എന്ത് ബോറാണ്, ഇവൾ എന്തിനാ ചേച്ചി ചേച്ചി എന്ന് വിളിക്കുന്നത്. അവരെ സംസാരിക്കാൻ അനുവദിക്കുന്നില്ല.... ആവശ്യം ഉള്ളതിനും എല്ലാത്തിനും അവളുടെ ഒരു അവിഞ്ഞ ചിരി
Athe
വീണയ്ക്ക് അമൃതയെക്കാൾ പ്രായക്കുറവാണ് ennariyikkanayrkum
അതെ
Sathyam.. Over samsaram... Chiri
jeeva and aparnaye perana nu vilichathu pinne Amrithea checheennu
രണ്ടുപേരെയും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അമൃതെയെ എനിക്ക് പണ്ടുമുതലെ ഇഷ്ട്ടമാ കാർത്തികദീപം സീരിയൽ കാണുന്നതേ അമൃതയെ കാണാനാ ലവ് യു അമൃത നല്ല ജീവിതം പ്രാർത്ഥിക്കുന്നു 😘😘😘😘😘😘😘
ഒരു സിനിമക്കാരാണെന്ന അഹങ്കാരമില്ല.. ഈ പുഞ്ചിരി ഒരിക്കലും മായാതിരിക്കട്ടെ....
അമൃത പറയുന്നത് വളരെ സത്യം ആണ് എല്ലാവരോടും ഒരു ഇഷ്ട്ടം തോന്നണം എന്നില്ല. അമൃത യുടെ attitude വളരെ സൂപ്പർ. അമൃത ക്ക് ചേർന്ന ഭർത്താവ്.
സുന്ദരിക്ക് കിട്ടിയ സുന്ദരൻ 😍😍
( പൊന്ന് വീണേ അവരെ ഒന്ന് പറയാൻ സമ്മതിക്കുമോ 🙏
Sathiyam
😂😂😂😂😂വീണ
അലെങ്കിലും വീണ എന്ന് പേരുള്ളവരൊക്കെ ഇങ്ങനെയാ.... മറ്റുള്ളവരെ ഒന്നും പറയാൻ സമ്മതിക്കില്ല... ഇരുന്ന് ചെലച്ചോണ്ടിരിക്കും
ruclips.net/video/0CtYTU6E2L0/видео.html
@@vihaaphoenixfeather6160 😂😂😂
അമൃത ചേച്ചിയേ ഭയങ്കര ഇഷ്ട്ടാണ് കേട്ടോ..😍😍😍സന്തോഷായിട്ട് ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰
അവതാരക ഓവർ 👎അമൃതയും ഹസ്ബൻഡും സൂപ്പർ 👍👍
Amrutha looks younger than veena
anchor എന്തൊരു തോൽവി ആണ്, Amrita പാവങ്ങൾടെ കാവ്യ മാധവൻ ആണ്😍
കാവ്യാ യെ കൾ സുന്ദരി ❤
Tik Tok Captionൽ കണ്ടതു കൊണ്ട്
ഓടി വന്നതാണേ.. മാമനോട് ഒന്നും തോന്നല്ലേ..😅🏃
😁😁😂😂
Yilla mama🤣
😂😁
🤣
ഒരു ജാഡയും ഇല്ലാത്ത 2 പേർ. ഒരുപാട് ishttayi
Made for each other. ചക്രവാകം സീരിയൽ മുതലേ അമൃതേനെ ഇഷ്ടാണ്. നല്ലൊരു മലയാളി പെൺകുട്ടിയും, അതിനു ചേർന്നുള്ള മൃദു ഹൃദയനും
വീണയുടെ ചിരി unsahikkable ആണ്....എന്തിനാണ് ഇത്രയും കിടന്നു ചിരിക്കുന്നത്.....
😀😀😀
@@sumayyavkm4267 Hii.. ente channel onn kandu nokit ishtayal support cheyyane😊
ruclips.net/video/0CtYTU6E2L0/видео.html
രണ്ടും പേരും സൂപ്പർ. മരണം വരെ രണ്ടു പേരും സന്തോഷത്തോടെ സമാധാനത്തോടെയും ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
മാവേലിക്കരക്കാരനാണല്ലേ.. വെറുതെയല്ല നമ്മുടെ ഒരു slang 🤩🤩 അമൃതയെ ഒരുപാട് ഇഷ്ടമാണ്.. ആഗ്രഹിച്ചത് പോലെ തന്നെ ഒരാളെ കിട്ടിയതിൽ സന്തോഷം.. എന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 🥰❤️
നമ്മുടെ മാവേലിക്കര പൊളി അല്ലേ, എന്റെ അയൽവക്കക്കാരി ആയി അമൃത... ചക്രവാകം സീരിയൽ കണ്ടപ്പോൾ തുടങ്ങിയ ഇഷ്ടം ആണ് 🧡🧡🧡
@@നിഴൽ-ബ6ള അതെയോ 🥰🥰..
👍👍
@@നിഴൽ-ബ6ള mvk il എവിടെയാ
@@tharakrishna5356 vettiyar . ente classmate anu Prashanth😁
ഹ്യൂമർ സെൻസ് ഉള്ള പയ്യൻ 😄🤣👍🌹
രണ്ടുപേരും പോളിയാണ് ഒരുപാട് ജാടയൊന്നും ഇല്ല real ജീവിതം ആണ്
രണ്ടാളും സ്നേഹത്തോടും സന്തോഷത്തോടും ഒത്തൊരുമയോടും ഈശ്വരൻ തന്ന ഈ കുഞ്ഞു ജീവിതം ജീവിക്കുക. വിവാഹ മംഗളാശംസകൾ nerunnu😍😍😍🌹🌹🌹🌹
God bless you Both dears.
Prashanth നെ സസ്നേഹത്തിൽ കണ്ടത് മുതൽ മനസ്സിൽ എപ്പോഴും നല്ലത് വരാൻ പ്രാർത്ഥിക്കാൻ ഒരു തോന്നൽ. നല്ലതു വരട്ടെ.
ആനിസ് കിച്ചെൻ ലു അമൃതയുടെ episode Kanda sesham aanu അമൃത യെ kooduthal ഇഷ്ഠായത്....
രണ്ടാളും അടിപൊളി ഒരു ജാഡയും ഇല്ല. കല്യാണവും അതെ പോലെ തന്നെ താരജാഡ ഇല്ലാത്ത ഒരു Normal god Bless you
രണ്ടു പേരേയും കാണാൻ എന്തു ഭംഗിയാണ്. Made for each other,😍 ഉറപ്പായും മീഡിയയിൽ അവസരം പ്രശാന്തിന് ലഭിക്കും.
Supper jodi👌
*എനിക്ക് ഒരുപാട് ഇഷ്ട്ടവും ബഹുമാനവും ഉള്ള ഒരു വ്യക്തിത്വമാണ് അമൃത ഇരുവർക്കും എന്നും നല്ലതുമാത്രം ഉണ്ടാവട്ടെ....🙏🤙🙏*
എനിക്ക് കൂടുതൽ ഇഷ്ട്ടമുള്ള പ്രശാന്തും, അമൃതയും..... പ്രശാന്തിനെ അമൃതയെ ഇഷ്ട്ടമാണന്ന് പറഞ്ഞപ്പോൾ എനിക്കും തോന്നി അവനെ പറ്റിയ പെൺകുട്ടി ആണെന്ന്... അങ്ങനെ ആലോചിച്ചു.... രണ്ടാൾക്കും ഇഷ്ട്ടപെട്ടു... വിവാഹം മംഗളമായി നടന്നു. ഒരുപാട് സന്തോഷം.... ഇനിയും എന്നും നിങ്ങളുടെ രണ്ടാളുടെയും മുഖത്തു ഈ സന്തോഷം കാണണം... രണ്ടാൾക്കും സന്തോഷവും, സമാധാനവും നിറഞ്ഞ ദിവസങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💖💖❣️❣️❣️❣️
അവതാരിക വളരെ മോശം... അവരെ പറയാൻ അനുവദിക്കുക.. വല്ലാത്ത അരോചകം ആണ് ഇടക്ക് കേറി സംസാരിക്കുന്നത്
സത്യം
Ys
*Machaan silent Thug ആണ്* 😂 😂
*Cute Couples* 😍
ഞാൻ 8 il പഠിക്കുമ്പോ ആരുന്നു ചക്രവാകം സീരിയൽ. ഈ ചേച്ചിയെ കാണാൻ venditt ആ സീരിയൽ kanuarunnu. Enthoru sundariyaaa. Vtil ellarkkum bhayankara ishtanu. Bhayankara aishwarym aanu.
Happy married life chechii..
Anchor nte chechi vili ozhivakkarunu. Chechinn vilikkanulla age onnum thonnunnilla
ഞാൻ ചക്രവാകം കാണുന്നത് ഇന്ദ്രനെ കാണാൻ വേണ്ടി aayirunnu
Njanum kanuvarunu chakravakm serial 😍
Njn 6th il padikkumbo
Njanum kanuvayirunnu 😍
നല്ല interview.. പിന്നെ അവസാനം അച്ഛന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ ശെരിക്കും രോമാഞ്ചം വന്നു പോയി..... അയ്യോ ഇങ്ങനെ ഒക്കെ അത്ഭുതങ്ങൾ ഉണ്ടാകുമോ ദൈവമെ...
സസ്നേഹം സീരിയൽ കണ്ടു വന്നവർ ഉണ്ടോ???? 🥰
ഒരു ജാടയും ഇല്ലാത്ത സിംപിൾ ആയ ഒരു അഭി മുഖം
Next jeeva and aparna
ചേച്ചി, ചേട്ടാ എന്ന് വിളിക്കണത് നല്ല ബോർ ആണ്.. പേര് വിളിച്ചാൽ പോരെ..
അവളുടെ ഒരു ചേച്ചി വിളി ഒരൊറ്റ അടി വച്ചു കൊടുക്കാൻ തോന്നുന്നു 😡😡. Suprr couple ❤💕❤❤💕❤
Nalla couples annu ... hus spr 😘 nalla jeevitham neerunu
ചേട്ടൻ ഭയങ്കര Humor sense ആണ് വേറെ Level 👌👌👌👌👌💪💪💪💪
Cute couples💓💓💓
Love you Amritha🥰🥰🥰
വീണയുടെ ചിരി കൊണ്ട് മാത്രം ഇത് കാണുന്നില്ല..😪അമൃതയേ ഭയങ്കര ഇഷ്ടാണ്
വീണ ഉള്ളത് കൊണ്ട് കാണുന്ന ഞാൻ
Krishna. Enday koche channel. Onne subscribe. Chayu pls pls,🙏
Veenayude chiriku endha kuzhapam... Veena is a very good anchor...
@@mithulsbiovlog3186 ചിരി വന്നില്ലേൽ അതിനു കുറ്റം പറയുന്ന team ആകും...വിട്ടേക്കൂ...
Avare parayan anuvadhichude veena
അമൃത ചേച്ചി എന്തൊരു സുന്ദരി യാണ് ഓട്ടോഗ്രാഫ് തൊട്ടെ മനസ്സിൽ ഉടക്കിയ സുന്ദരി. കാവ്യ ചേച്ചി യുടെ ഇന്റർവ്യൂ കാണുന്ന ഫീൽ.
പ്രായം കുറവാണെന്നു പറയുന്നു.. അമൃത യുടെ യഥാർത്ഥ പ്രായം എത്ര യാണ്. ?വീണ ചേച്ചി ?
അവരെ സംസാരിക്കാൻ അനുവദിക്കു വല്ലാത്ത boring ആണ് ഇടക്ക് കയറിയുള്ള വീണയുടെ സംസാരം
Sathyam
Sathyam
Chekkan Dhyan sreenivasinte cheriya cut
കറക്റ്റാണ്
Yss
Correct
കറക്റ്റ്
ruclips.net/video/0CtYTU6E2L0/видео.html
ഇതെന്തിനാ വീണ അമൃതയെ ചേച്ചി വിളിക്കുന്നെ അമൃതക്ക് വലിയ പ്രായം ഒന്നും ഇല്ലല്ലോ 🙄
Amritha is younger..pinnem enthinu ano entho Chechi vili🤷🤦
നല്ല ഒരു ദാമ്പത്യം ആശംസിക്കുന്നു. അമൃത ചേച്ചിയെ ഓട്ടോഗ്രാഫ് മുതൽ ഇഷ്ടമാണ് ❣️
വീണയെ മാത്രം വെച്ച് ഇന്‍റെര്‍വ്യൂ എടുക്കൂ. ചോദ്യവൂം ഉത്തരവും എല്ലാം തന്നേ പറയട്ടെ
*This girl's interview is good. Support her to excel.*
അവതാരക ചുമ്മാ ചിരിക്കുന്നതെന്തിനാണാവോ വീണ ഇത് കാണുന്നു എങ്കിൽ ദയവു ചെയ്തു വരുന്നവരെ സംസാരിക്കാൻ അനുവദിക്കു.. Plz ചേച്ചി വിളി മടുപ്പിക്കുന്നു
ഓട്ടോഗ്രാഫ് സീരിയലിലെ ജ്യോതി ആയി വന്നപ്പോൾ എങ്ങിനെ ആയിരുന്നോ അതുപോലെ തന്നെ ഇപ്പോഴും.. അന്ന് ഞാൻ പ്ലസ്ടു പഠിക്കായിരുന്നു.. ആ സീരിയലും ആ ഒരു കാലഘട്ടത്തിന്റെ കഥയാണ് പറഞ്ഞത്.. അതുകൊണ്ട് ഒത്തിരി ഇഷ്ടായിരുന്നു.☺️☺️
Anyway made for each other🥰👌 എന്നും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു..❤️
Cute couples😍
തന്നെക്കാൾ പ്രായം കുറഞ്ഞവരെയെല്ലാം ചേച്ചീന്നും ചേട്ടൻ എന്നും വിളിച്ചാൽ തനിക്കും പ്രായം കുറയും എന്ന് കരുതിയാണോ ഈ വിളി 🙄
വീണ ശെരിക്കും കുടുംബം കലക്കിയോ.... പെട്ടെന്ന് തീർന്ന പോലെ. സൂപ്പർ cute famly എന്നും ഇങ്ങനെ ഇരിക്കട്ടെ. അമൃത ചേച്ചി ഇത്രയും simpl ആണെന്ന് അറിഞ്ഞില്ല ❤❤❤😍😍
*അമൃതയും ഭർത്താവും സൂപ്പർ ജോഡി 😍👌 എന്നാലും അമൃതയെ കയറി ചേച്ചി എന്ന് വിളിക്കണ്ടായിരുന്നു വീണേ 🙄 അതുപോലെ അവരെ ഒന്നു സംസാരിക്കാൻ അനുവദിക്കെന്നെ 🤭🤭*
Amrutha chechyanne veena chechyakkalum cherupam
Amrutha chechykke 28 ageum veena chechykke 30ageum
😲enthoru bhagyam 28 vayassil mrg njan ivide 26 age ayappoyekkum 3 pillerayi😒
Sheriyaa
ruclips.net/video/2KemkAKN4kY/видео.html
രണ്ട് പേരും സൂപ്പർ എന്നും ഇങ്ങനെ തന്നെ ലൈഫ് മുന്നോട്ടു കൊണ്ട് പോകുക അമൃത തേടി ഒരുപാട് വർക്ക്‌കൾ ഇനിയും വന്ന് ചേരട്ടെ അത് പോലെ ചേട്ടനും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
Skip cheyyathe kanda interview... 🥰🥰😍😍❤👏Pakka perfect jodi❤❤👌👌
Veena kurach over aanu...oru interview ennu parayumpol kurachoke manners akam
Shafna sajin kond varoo(shivettan)
Yes, iam waiting
Yes..💯
Yes, waiting
Yes
ruclips.net/video/2KemkAKN4kY/видео.html
സൂപ്പർ നല്ല ജോടികൾ എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ 😍😍
The interviewer needs to let the guests talk. So irritating to hear her question and answer everything.. People are watching the interview to hear the sweet couple talk.. Not the interviewer..
പ്രശാന്തും അമൃതയും അടിപൊളി,നല്ലൊരു ജീവിതം ആശംസിക്കുന്നു😍😍😘😘പ്രാർത്ഥനകൾ😍😍😍
സൂപ്പർ എല്ലാ അനുഗ്രങ്ങളും ഇവർക്ക് ഉണ്ടാവട്ടെ
Sathyayittum njan ethuvare oru interview polum kandittilla, but ethu thudakkum mutual odukkam vare kuthiyirunnu kandu, orupadu ishtayi randupereyum
Me too
Spr❤️❤️❤️❤️ chettante samsaram chechide samsaram poli😍
എന്റെ സീനിയർ ആയിരുന്നു അമൃത ചേച്ചി ഫസ്റ്റ് ഞാൻ ഒരു ഓണത്തിന് ആണ് കണ്ടത് വെങ്ങാനൂർ girls സ്കൂളിൽ +2 vil ആയിരുന്നു ഈ ചേച്ചി സാരീ ഒക്കെ ഉടുത്തു ഓ സൂപ്പർ ആയിരുന്നു ഞാൻ ഫസ്റ്റ് കണ്ടപ്പോൾ അത്തപൂ കാണാൻ പോയ ഞാൻ ഈ ചേച്ചിയെ തന്നെ നോക്കി നിന്നു. എന്നാ ലുക്ക് ആയിരുന്നു അന്ന് ഇപ്പോഴും super ആണ്. അന്ന് ഈ ചേച്ചിയുടെ വീട് ഒക്കെ നല്ല ചെറുത് ആയിരുന്നു. പാവം നല്ല ഒരു ജീവിതം കിട്ടട്ടെ
ഏതു year
അടിപൊളി ഇന്റർവ്യൂ...ഒട്ടും ബോറടിപ്പിച്ചില്ല......👍👍👍അമൃത ചേച്ചിയും ,ചേട്ടനും ഒരു രക്ഷേം ഇല്ല.തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചിരുന്നോണ്ട് കണ്ടു. Happy married life dears. wishing you lots of love and abundance of health❤
Cute couples...my favourite actress...
എന്തിനാണ് ഈ ചേച്ചി വിളി.... വീണക്ക് 30 വയസുണ്ട്.... ചുമ്മാ ഒ ടുക്കാത്ത ചിരിയും... ബോർ
സത്യം
സത്യം
30ndooo
Pinne veena chechi age ilayathanelum aengana vilikum ayye
Sathyam
വീണ അവരെ പറയാൻ സമ്മതിക്കു അല്ലാതെ ഇന്റർവ്യൂ കാണാൻ രസമില്ല
Randalum nalla match und🤩😍 enapiriyaathe sandoshathode jeevikkan padachavan anugrahikatte 🤗ellaavidha aashamsakalum 💐💐💐
ചേട്ടൻ pwoli aanalo..... ഇതുപോലെ enjoy ചെയ്തു ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല.... ഇതുപോലെ ഹാപ്പി ആയി ഇരിക്ക് kto രണ്ടാളും 🙌🙌
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ വെട്ടിയാർ എന്ന ഗ്രാമത്തിന്റെ മരുമകൾ..
Vettiyatukark..abhimanam❤️❤️❤️❤️❤️
Skip cheyyathe kanda interview 😍 kidu ayirunnu
Such a wonderful couple... God bless you both... 😍😍😍💐
Tv yil കാണുമ്പോൾ eppozhum തോന്നിയിട്ടുണ്ട് ഈ കുട്ടി kollallonnu.really love u amtitha.ഒരായിരം ആശംസകൾ.നന്നായിരിക്കു...എന്നും...
Ente ponnu Veena madam Amrutha ningale kaalm prayam kurava ....ennit chechi chechi nnu🙄
Ayyo. Veena kunju vaava alle. Angane parayalle.
@@ta4256 🤣🤣 ella vava..🤣😂🤣
@@ta4256 😂😂
Athey veena de naadu ernakulam aanoooo
ruclips.net/video/2KemkAKN4kY/видео.html
അമൃതയും ഹസ്ബൻഡും അടിപൊളിയാണെ. നാച്ചുറൽ ആയിട്ടുള്ള സംസാരം. 👌👌supper jodi.
Ponnavatharikee nigal enthinanu entrv edukkunnath? Avarude samsaram kelkkande njagalku? Ithippol nigalude chiriyum samsaraum.. iniyengilum sredhikkane... ennal supperakum👍👍👍👍👍
Amirtha chechi enth sundhariyaa😍🥰
വീണ എല്ലാ വീഡിയോ സിലും ഓവറാണ്, മറ്റുള്ളവർക്ക് മുഴുവൻ പറയാൻ അവസരം നൽകൂ. ആവശ്യമില്ലാത്തിടത്ത് ചിരിയും
Y
YdPpp
വീണ ചേച്ചി പൊളിയാണുട്ടോ 🥰🥰😘😘😘പറയാൻ പറ്റില്ല ഒരു രക്ഷയും ഇല്ല ചേച്ചീടെ ഇന്റർവ്യൂ ഒക്കെ കാണുമ്പോൾ ഒരുപാട് ചിരിക്കും. എനിക്ക് എന്തെങ്കിലും സങ്കടം വന്നാൽ ഞാൻ വീണ ചേച്ചീടെ ഇന്റർവ്യൂ കാണും പൊളി muthe🥰🥰🥰😘😘😘
Orupadu chirichu e interview kandapol ... God bless you 😇
2 പേരും super.. അടിപൊളി.😍😍Happy married life🥰🥰
Veena......! negative words നെ കൂടുതൽ highlight ചെയ്ത് പറയണ്ട ആവശ്യമില്ല....ok!!!!😌😌😌😌😌😐😐😐😐😐😐