മല്ലികചേച്ചിടെ ട്യൂഷൻ വീട്( ഭാഗം 1)

Поделиться
HTML-код

Комментарии • 251

  • @nishraghav
    @nishraghav Год назад +326

    ശരിക്കും അത്ഭുതം ആണ്..എത്ര effort എടുക്കുന്നുണ്ട് ഇങ്ങനെ കുറേ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ..😍 നല്ല ഒരു director കൂടി ആണ് ബബി🥰👌🏻

  • @SreeBadrah
    @SreeBadrah Год назад +91

    ശബ്ദം വെളിയിൽ കേൾക്കരുത് എന്ന expression 👌😂😂😂😂

  • @akashvarsha.
    @akashvarsha. Год назад +75

    Oru അത്ഭുത പ്രതിഭ 🙏🏻..... സിനിമയിൽ നല്ല കഥാപാത്രങൾ അവതരിപ്പിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jobs295
    @jobs295 Год назад +54

    Babitha kuttii pwolichuu🤣🤣ചിരിച്ചൊരു വഴിയായി🤣🤩

  • @sinysiby3415
    @sinysiby3415 Год назад +28

    ശരിക്കും ഈ വീഡിയോസ് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും 👌👌👌🤣🤣🤣

  • @Meimei__243
    @Meimei__243 Год назад +18

    ടൈയും ഐഡി കാർഡും കണ്ണാടിയും ഉള്ള ദിവാകരൻ ആണ് എന്റെ ഹീറോ

  • @sindhuk7378
    @sindhuk7378 Год назад +27

    മല്ലിക ടീച്ചർ........ acting ............
    അടിപൊളി....... റിയൽ .........ടീച്ചറും പിള്ളേരും പൊളി. ചിരിച്ച് ചിരിച്ച് വയ്യാ. ഇതു കണ്ടപ്പോൾ
    Tuition centre ഓർമ്മ വന്നു. ഇതുപോലെ അടിയും imposition നും ഒരുപാടു കിട്ടിയിട്ടുണ്ട്. 🤣🤣🤣🤣👍👍👌👌

  • @shineybinu4658
    @shineybinu4658 Год назад +37

    Awsm....polichu... Chirich chirich oru vazhiyayi. Njn kand chirikkunna kandond nte hus um irunn kand chiriyayirunnu😀😀😁😁 sherikkum sprr

  • @adarshsivan724
    @adarshsivan724 Месяц назад +1

    പണ്ടത്തെ ട്യൂഷൻ വീട് ഓർമ വന്നു 😂 സൂപ്പർ ചേച്ചി👌

  • @aarchaks
    @aarchaks Год назад +69

    😂 remembering my memories through this video

  • @user-tk1wo7vs8p
    @user-tk1wo7vs8p Год назад +7

    ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ 😂😂😂

  • @soniyaks2310
    @soniyaks2310 Год назад +14

    Awwa awwa പാടുമ്പോൾ ഉള്ള ആഹാ expression എന്നാ 🤣cute ആയിരുന്നു 🥰🥰🥰എല്ലാ സ്കൂളിലും ട്യൂഷൻ ക്ലാസ്സിലും കാണും ഇതുപോലെ ഒരു പഠിപ്പിസ്റ് അടി കൊള്ളിക്കാൻ 🤣.

  • @teahyungfan4870
    @teahyungfan4870 Год назад +10

    Kai neettade kai neettade 😂😂🔥mass dialouge

  • @SiddiqueSiddique-im4wn
    @SiddiqueSiddique-im4wn 2 месяца назад +1

    ചേച്ചി സൂപ്പർ ആണ് എനിക്ക് ഇങ്ങനെ ഒരു ചേച്ചി ഇല്ലാതെ പോയല്ലോ👍😊

  • @sarang.s5248
    @sarang.s5248 Год назад +14

    പൊളിച്ചു ചേച്ചി ❤️ടീച്ചർ ടെർ ആണെല്ലോ 🤞🏻😆എന്തായലും അടുത്ത എപ്പിസോഡ് വേഗം തന്നെ ഇടണേ... ഇപ്പം തന്നെ കാണുവാൻ തന്നെ തോന്നുന്നു 👍🏻😁🍁❤️

  • @anniegireesh779
    @anniegireesh779 Год назад +1

    Chechi പൊളിയാട്ടോ ഓരോ വീഡിയോസും nostu.. ❤️❤️❤️❤️... Keep going on Chechi

  • @Shibi_32
    @Shibi_32 Год назад +6

    Kandu chirichu chirichu marichu 😂😂😂😂😂😂vedio polichutto 💕😂👌🏻 adipoli ayittund 💕👍🏻👍🏻❤️ pracheena shilayugam kollatto 😂😂😂😂👌🏻👌🏻👌🏻ithendha physo teacher oo 😂😂😂

  • @sathisathyadevan1220
    @sathisathyadevan1220 Год назад +2

    Chechi super video 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @aeliusstudies
    @aeliusstudies Год назад +6

    ബബിത എല്ലാ വീഡിയോ അടിപൊളി. U deserve big screen ❤

  • @lamiyakannur9346
    @lamiyakannur9346 Год назад +2

    Polich 😍 pavam koch pedich mullipoyi 😄

  • @chekuthankaalan6806
    @chekuthankaalan6806 Год назад +2

    Babi chechi ithreum character onnichu cheyyan yegane saadikkunnu pwoli vera level 👌 💯 yenium nalla nalla videosugal predishikkunnu chechi katta waiting 🤩

  • @sofiaps4397
    @sofiaps4397 Год назад +1

    ചേച്ചി ഒരുപാടു കോമഡി ഉണ്ട് ഓരോ വീഡിയോയിലും super

  • @Hana_Mol
    @Hana_Mol Год назад +1

    super pwoli chechi😂❤️
    song kollam😂

  • @ADishToServeByRushi
    @ADishToServeByRushi Год назад +6

    Polich chechi😂😂next episode waiting👍🏻✌

  • @manjupgpg5803
    @manjupgpg5803 Год назад +1

    Ethe pole thannee .njaaum..ente expression um😁😁😁. chechiii polichuuu..😉

  • @anjumolroy
    @anjumolroy Год назад +2

    പാട്ട് പൊളി ഹവ്വാ ഹവ്വാ 🤣🤣🤣👍👍

  • @farisfaris5868
    @farisfaris5868 Месяц назад +1

    എനിക് കൂടുതൽ ഇഷ്‌ടം ആണ് ബബി ചേച്ചി യുടെ വിഡിയോ കാണാൻ വേണ്ടി കാത്തിരിക്കും

  • @Cheeruzzworld6893
    @Cheeruzzworld6893 Год назад +1

    ചിരിപ്പിച്ചു കൊല്ലുമോ 🤣🤣🤣🤣

  • @queen_of_vlog
    @queen_of_vlog Год назад +2

    Uoof polii oru rakshayumilla😍😍😍

  • @rekhavipinksd7851
    @rekhavipinksd7851 Год назад +1

    എല്ലാ വിഡിയോസും പൊളി ആണ്....ബബി 😍

  • @darkdevil9390
    @darkdevil9390 Год назад +1

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😄😄😄

  • @faminasfami4178
    @faminasfami4178 Год назад +2

    Super adipolii 😘😘🥰💥

  • @Ammuzz881
    @Ammuzz881 Год назад +1

    Chechi super polichu tto waiting aayirunn 😚😚

  • @shibus7886
    @shibus7886 Год назад +1

    ബബിതയുടെ മുഖം കാണാൻ നല്ല രസമാണ്.

  • @rejusvlog19
    @rejusvlog19 Месяц назад +1

    അടിപൊളി..
    Editing app ഏതാ

  • @Kind...143
    @Kind...143 Год назад +1

    Babi super,njnum marriage ne munp tution eduthirunnu
    Nalla kashtapadund videos edukunatine
    Super do

  • @aathi.as746
    @aathi.as746 Год назад

    ഈശ്വര സൈക്കോ മല്ലിക ചേച്ചി 😜😜😜

  • @achuzzachutty731
    @achuzzachutty731 Год назад +11

    ഞങ്ങടെ കൊല്ലക്കാരുടെ അഭിമാനം 😌❤️❤️❤️✨️🔥🔥

  • @anjaliraj3661
    @anjaliraj3661 Год назад +1

    ഇതു പോലെ ഒരു ട്യൂഷൻ ചേച്ചി എനിക്കും ഉണ്ടായിരുന്നു.. നൊസ്റ്റു.. ഒരു കൊല്ലം ട്യൂഷൻ വീട്.. എന്താടെ.. മിണ്ടാതെടെ.. എണീക്കേടെ

  • @Akhilalayam
    @Akhilalayam Год назад

    ശബ്ദം വെളിയിൽ കേൾക്കരുത് 😂😂
    അന്യായം 😍🙏...

  • @nidhinchandrack3507
    @nidhinchandrack3507 Год назад +3

    Ente ponnu penghale namichu.
    Iyale thannano script undakkunne.
    Anubhavanghal ullathe kondavum oro expression ilum dialogue lum nirthathe chirichu pokunnu🤣

  • @gayathrigeethugeethu5175
    @gayathrigeethugeethu5175 Год назад +2

    Chechii polichu 😄🤣👌

  • @sheenaprasadsheenaprasad8835
    @sheenaprasadsheenaprasad8835 Год назад +1

    എന്റെ അമോ ഞാൻ ചരിച്ചു ചരിച്ചു 🤣🤣🤣🤣🤣🤣🤣

  • @aparnarkurup2320
    @aparnarkurup2320 Год назад

    Chechi pwoli anu🔥🔥🌚🌚

  • @Kruthika09
    @Kruthika09 Год назад +1

    Chechiyude ellam video super ann🤩🤩🤩🤩

  • @sujithanjur4964
    @sujithanjur4964 Год назад

    ചേച്ചി വാക്ക് കിട്ടുന്നില്ല 👌👌👌😄😄😍😍😍

  • @shanuzzworld222
    @shanuzzworld222 Год назад

    ഇത് കാണുമ്പോൾ എന്റെ ട്യൂഷനിലത്തെ ടീച്ചറെ ഓർമ വരുന്നു 😂

  • @anusreecreation8944
    @anusreecreation8944 4 месяца назад +1

    Cheachi super❤❤❤❤❤❤

  • @jaseenajaseena7662
    @jaseenajaseena7662 Год назад +1

    Polichu chechi next pat waiting 🥰🥰🥰

  • @imchandujk1257
    @imchandujk1257 Год назад +3

    That awwa awwa 😂😂❤️❤️

  • @sreelakshmi543
    @sreelakshmi543 Год назад

    Part venam😍😍

  • @shifanabasheer9330
    @shifanabasheer9330 Год назад

    Adipoli chechi 🤩

  • @bijis3086
    @bijis3086 Год назад +1

    പാവം പിള്ളേര് 🤣🤣

  • @reshmar5099
    @reshmar5099 Год назад +1

    Chechi poli 😗😗😗❤️❤️❤️❤️
    chechi oru hi tharamo

  • @vishakravi3901
    @vishakravi3901 Год назад

    Chechii polichu 😄😄

  • @shijinav4821
    @shijinav4821 Год назад

    Aaaawwooooii polich polichh adukkii😍😍🥳🥳🥳

  • @pinkymol2423
    @pinkymol2423 Год назад

    Alla alla pattu super cute voice

  • @vineethaganesh9750
    @vineethaganesh9750 Год назад

    Kannante oru nanam🙊🙊🙊.👌👌👌👌Babloosee super😘

  • @subithasumesh7458
    @subithasumesh7458 Год назад +1

    Awa awa eniku eni chirikkan vaya 😃😃😃second partinu waiting

  • @rachanamc5658
    @rachanamc5658 11 месяцев назад

    സൈക്കോ ട്യൂഷൻ ടീച്ചർ😂😂

  • @jinujohn4697
    @jinujohn4697 3 месяца назад +1

    Outstanding performance 🥰

  • @ManuManu-yz4fw
    @ManuManu-yz4fw Год назад

    Ithil yellow shirt answer parayunnath hawwa hawwa song padunth kett njn chirich maduthu 🤣🤣🤣🤣

  • @soumyas5420
    @soumyas5420 Год назад

    Superrr🤣🤣🤣

  • @kunjumonmon1672
    @kunjumonmon1672 Год назад

    Kuttikallum tr ayittu poliya cheachi 😍🥰🥰❤️

  • @manjushakudumbumboor5836
    @manjushakudumbumboor5836 Год назад

    Pattu Padunna Kuttiye Enikk Ishttam 🥰🥰❤️❤️❤️

  • @ashakuttu4828
    @ashakuttu4828 10 месяцев назад

    Eee pellara. Eshdama nalla rasam vedio

  • @sandravr4835
    @sandravr4835 Год назад

    Chechii u are such amazing dedicating you tuber I love your each videos personally

  • @tiyakurumbi4569
    @tiyakurumbi4569 Год назад +1

    Supper chechiii

  • @munimusthafamunimusthafa5360
    @munimusthafamunimusthafa5360 9 месяцев назад

    Nalla rasayitund

  • @dhanyadhanu2312
    @dhanyadhanu2312 7 месяцев назад

    ചേച്ചി ഞാൻ ഈ വീഡിയോ എത്ര തവണ കണ്ടു എന്ന് അറിയില്ല... ചിരിച്ചുചിരിച്ചു എന്റെ ഊപ്പാട് തെറ്റി.. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ഒരു രക്ഷയും ഇല്ല...

  • @Aryaa-s4e
    @Aryaa-s4e Год назад +1

    Nte ammayude favorite aanu chechi eppozhum chechide vedio kananam enn parayum😌😌

  • @saranyamanoj9671
    @saranyamanoj9671 Год назад +1

    Adipoli chechii♥️

  • @sreejasreeja8303
    @sreejasreeja8303 Год назад

    Poli chechi chechi njagade muthanu ❤️❤️❤️❤️

  • @alexsirandallensiruyir48
    @alexsirandallensiruyir48 Год назад

    Ente ponnu chechi ithokke engane sadhikkunnu🤣🤣🤣🤣

  • @beulahantony8987
    @beulahantony8987 Год назад +1

    Chechiiii super ❤️❤️😘

  • @Dreamgurl.s8544
    @Dreamgurl.s8544 6 месяцев назад

    Chechiyuda ee video njn 6 mathea vattm anu kanunnthu 😂😂😂

  • @PONNUSWORLDK.P.P.S
    @PONNUSWORLDK.P.P.S Год назад +1

    super chechi waiting for next episode

  • @christophersimon4000
    @christophersimon4000 Год назад

    Babitha chechi polichu super

  • @anusankhua9594
    @anusankhua9594 Год назад

    Superb.chirichu.😂

  • @aiswaryaaishu7592
    @aiswaryaaishu7592 Год назад +2

    Chechi chirich oru vazhiyayi 🤣🤣

  • @jincy2560
    @jincy2560 Год назад +1

    Adipoli chechi 🤣🤣🤣🤣

  • @shinus5393
    @shinus5393 Год назад

    Sariya chechi enikk oru koottkari und aa sadhanama ennum tchrnod padikkan ollath thannillallonn parayynnath😂

  • @pavithavp9548
    @pavithavp9548 Год назад

    Polichu chechi😂

  • @linzabenny6662
    @linzabenny6662 Год назад

    Poliye😍😍😍😍

  • @veenanaadam6220
    @veenanaadam6220 Год назад

    Super👌👌👌 😂performance👍

  • @jobyjohn3080
    @jobyjohn3080 Год назад

    Adi poli part 2 waiting

  • @inshacreation5501
    @inshacreation5501 Год назад +3

    Part 2 pettenn idane chechi😊

  • @dineshandineshan1176
    @dineshandineshan1176 Год назад

    5classil social sayansil padhichittudh prachina shilayugham😂poli tushyan class

  • @sumimoosa1236
    @sumimoosa1236 Год назад

    Njan babitha de videos kannarundu matte ksrtc bus il kutti vayassu parayunna scene athu poliyayirunnu enikku thangalude videos ishtamannu athil kudathal thannodu mathippu thonniyathu than oru railway employee aanu ennu arinjappol🥰🥰🥰

  • @shonedaniel1653
    @shonedaniel1653 Год назад

    Adipoly 🤣🤣🤣

  • @bonobonoyaa1310
    @bonobonoyaa1310 Год назад

    Archana ne vilicheppo njan onne njetti😅😝🤭🤣

  • @greeshmagopika5643
    @greeshmagopika5643 Год назад +1

    Njanum tution edukkunnundu....eeagadesham ethokke thanneya🤗

  • @nashwa6631
    @nashwa6631 Год назад

    എനിക്കും ഉണ്ടായിരുന്നു ഇത്പോലെ സ്ട്രിക്ട് ആയ ഒരു ട്യൂഷൻ ടീച്ചർ പേര് നിഷിദ🤣

  • @sinimol223
    @sinimol223 Год назад

    Super ❤🤣🤣🤣🤣🤣❤😘😘

  • @devumadhu4016
    @devumadhu4016 Год назад

    😂😂😂😂kidu chechi

  • @kannankathu3512
    @kannankathu3512 Год назад

    Supper chechi😍

  • @ab-ur6ru
    @ab-ur6ru Год назад

    Thanks RUclips
    Kazivulaalakre igna elardeyu munil kondvanathin
    Chelpol scholil onu oru avasaram kitit indkilaa
    Chechi u deserve more❤️💫🤗

    • @babithababi07
      @babithababi07  Год назад

      Illedooo... Enik evdeyum oru platform um kittittilla ellavarum enne ozhivakkitte ullarunnu😁😁

    • @ab-ur6ru
      @ab-ur6ru Год назад

      @@babithababi07 ente schoolilu oke agna thane ayirnu onkil Nala colour venam alakil achan amma Nala influential akanam

  • @achanyaachu9430
    @achanyaachu9430 Год назад

    👌👌👌👌👌😂😂😂

  • @shilpachil1710
    @shilpachil1710 Год назад

    Havvaa havvva 😁😄😄🤣🤣🤣

  • @ummnikunjuttanvlogs9443
    @ummnikunjuttanvlogs9443 Год назад

    Super 🥰🥰