ഒരു ക്രിസ്മസ് പരീക്ഷ അവലോകനം 😂

Поделиться
HTML-код

Комментарии • 227

  • @soniyaks2310
    @soniyaks2310 Год назад +422

    Exam time il ടീച്ചർ പുറകിൽ വന്നു ഒരു നിൽപ്പുണ്ട് എഴുതിയതും നോക്കി, ഓർമ ഉള്ളതും കൂടി പോയി കിട്ടും അപ്പോൾ 😂🤣🤣

  • @lakshmi8814
    @lakshmi8814 Год назад +56

    നാഗവല്ലി കേറിയ ടീച്ചർ😂😁 ഇടക്കുള്ള ആ നടത്തം അടിപൊളി 😀

  • @vineethaganesh9750
    @vineethaganesh9750 Год назад +173

    നാഗവല്ലിയെ അനുസ്മരിപ്പിക്കുന്ന ടീച്ചറിന്റെ ആ ഒരു നടപ്പ് 😄😄👌

  • @subithasumesh7458
    @subithasumesh7458 Год назад +41

    😃😃അടിപൊളി മുത്തേ ടീച്ചറെ ആണ് എനിക്ക് ഇഷ്ടം ആയത്

  • @sarang.s5248
    @sarang.s5248 Год назад +25

    ചേച്ചി പൊളിച്ചു ❤️❤️ഇനിയും വേണം ഇതുപോലത്തെ വീഡിയോ 😌ഈ വീഡിയോ കണ്ടപ്പോൾ പഴേ ഓർമ്മകൾ വന്നു 😁❤️😌ചേച്ചി സാരീ സൂപ്പർ ആണ് ❤️❤️❤️

  • @ranjumolranju5901
    @ranjumolranju5901 3 месяца назад +1

    ക്ലൈമാക്സ്‌ പേപ്പർ കീറിയത് 🤣🤣🤣🤣..... Almost 👌👌q😂😂😂😂ഒരുപാട് ചിരിച്ചു ❤️❤️👍🏻👍🏻🥰🥰

  • @MaNeeSHASukumar-qi2ge
    @MaNeeSHASukumar-qi2ge Месяц назад +1

    Ella schooilum oru oru radhamani teacher mukhyam😂😂😂😂😂

  • @moxie1237
    @moxie1237 Год назад +7

    Exam samayath teacher vere oru teacherinte eduth samsarikkunna samayama swargam😂

  • @sivaharivinodsivaharivinod8365
    @sivaharivinodsivaharivinod8365 Год назад +18

    Exam hall ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ ഇല്ല ...കുഞ്ഞേ സമ്മതിച്ചു.

  • @varshaharshan9618
    @varshaharshan9618 Год назад +14

    5:41sec Oh നാറ്റിച്ചു 🤣🤣 exm hall il vechu നമ്മുടെ പേര് വിളിച്ചാൽ പോയി.. വേറെ clsile പിള്ളേർ ഉണ്ടേൽ pne paraynda

  • @aksasaraabraham2304
    @aksasaraabraham2304 Год назад +27

    Ente chechiye Ella charactersum pwolichu😂❤️

  • @adarsh10j42
    @adarsh10j42 Год назад +5

    ചേച്ചി 😍കുട്ടികളുടെ ഇമോജി മുഖം ആരുന്നേൽ ഒന്നുടെ സൂപ്പർ ആയേനെ❤❤ഇനി ചെയ്യണേ ചേച്ചി 💕

  • @kocherkkan
    @kocherkkan 2 месяца назад +1

    Comments വായിച്ചു kond video കാണുന്ന ഞാൻ 😂❤

  • @amalnathsai3143
    @amalnathsai3143 Год назад +17

    Sathyam teachers inte vepraalam ingane thanne aanu 🤣🤣

  • @aliyaaliyamariyam9011
    @aliyaaliyamariyam9011 Год назад +3

    ചേച്ചിയുടെ ഓരോ വീഡിയോസും കാണാൻ നല്ല രസമാ 🥰

  • @aishwaryaaisu3866
    @aishwaryaaisu3866 Год назад +57

    ഇതിൽ ബോയ്സ് കൂടെ ഉണ്ടേൽ പൊളിച്ചേനെ ❤️🔥

  • @jeethupraveen8840
    @jeethupraveen8840 Год назад +6

    രാധാമണി ടീച്ചർ 🤣👌

  • @jasmi133
    @jasmi133 Год назад +7

    Mallika,mayavi ,radhayudeyum okke exam vedio cheyyanee

  • @aboobackera8883
    @aboobackera8883 Год назад +7

    School life orma Varunn 😂😂😂

  • @Katt206
    @Katt206 Год назад +23

    ഞങ്ങടെ ഹോളിൽ ഇതിനേക്കാളും കോമഡി രണ്ടു പരീക്ഷക്ക് ഞങ്ങടെ ക്ലാസ് ടീച്ചർ ആണ് വന്നത് ഇന്ന് ടീച്ചർ പഠിപ്പിക്കുന്ന വിഷയം കൂടിയായിരുന്നു പൊളിറ്റിക്സ് ഞങ്ങൾ ടീച്ചറുടെ നോക്കും ടീച്ചർ ചിരിക്കും ഞങ്ങളും ചിരിക്കും അവസാനം ടീച്ചർ എല്ലാത്തിനും വെച്ചിട്ടുണ്ട് 😹😹

  • @banuart5442
    @banuart5442 Год назад +5

    7:25 Ivar pokunna vere marganitt kalikam 🤣njan ingane cheythittund 🙈enik ath oorma vannu 🤭

  • @Allegro918
    @Allegro918 Год назад +3

    Laast papper vedikkunna teacher crct aaa🤣🤣🤣🤣

  • @rosasera6393
    @rosasera6393 Год назад +4

    ബെൽ അടിക്കുമ്പോൾ ഉള്ള ടീച്ചറുടെ ഓട്ടം 😆😆😆

  • @nuchunuchushahi8517
    @nuchunuchushahi8517 Год назад +18

    ഇല്ലെങ്കിലും അവസാന നിമിഷമേ എല്ലാം ഓർമ വരുള്ളൂ

  • @sabeenabasheer5864
    @sabeenabasheer5864 Год назад +2

    Cheriya kitgikalude filitter itt video. Cheyy chechiii😁😁❤️❤️❤️

  • @kavitamanesh9332
    @kavitamanesh9332 Год назад +2

    Super act.....all one character..... really appreciate your ability 👍 Merry Christmas to you and your family.... stay blessed always Dear 💓😊

  • @gopikavnair1305
    @gopikavnair1305 Год назад +1

    Love u chechi 😘😘😘😘

  • @thasnishan3762
    @thasnishan3762 Год назад +2

    Ente ponnu cheachi superaaa😘😘😍😍😍

  • @dhanyapm4355
    @dhanyapm4355 Год назад +2

    😁 teacher super🤭🤭

  • @likesliju8461
    @likesliju8461 Год назад +5

    ടീച്ചറെ നടത്തം പൊളിച്ചു

  • @niya409
    @niya409 Год назад +1

    Babitha chechi athile padippi look kollaarnnu💜💜

  • @user-yl2lu4xf4z
    @user-yl2lu4xf4z 5 месяцев назад

    സത്യം ആണ് കിട്ടാത്താ ചോദ്യത്തിന് വേണ്ടി കുറെ നേരം ഇരിക്കും ഓരോന്നും ആലോചിട്ട് എക്സാം ടൈം കഴിയുമ്പോൾ സെരിക്കും ചോദ്യം പേപ്പർ നോക്കുബോൾ ആണ് നമ്മുക്ക് അറിയാവുന്നാ ചോദ്യം തെ കിടക്കുന്നു 🤣🤣🤣 ഓക്യ പോയി 😅😅

  • @fathimafidak1975
    @fathimafidak1975 Год назад +6

    Aa chaya kondu varunna time nokkiyirikkayirikkum ethenkilum oru answer mattarodenkilum chodhikkan 😂

  • @naibirosynaibirosy722
    @naibirosynaibirosy722 Год назад +2

    Adipoli babitha chechi 😘❤️😊😍

  • @the_saint_angel5353
    @the_saint_angel5353 Год назад +2

    Chechi powliyatto oru rakshayilla uff entha oru bhavaabhinayam

  • @SreeBadrah
    @SreeBadrah Год назад +8

    Idakkulla teacharude നടത്തം...😂😂. നാഗവല്ലി 😂😂😂

  • @sujithranjiniranju2244
    @sujithranjiniranju2244 Год назад +6

    Babi chechi ഇഷ്ടം 🥰🥰🥰🥰❤️❤️❤️❤️

  • @smileyyyyyyyyyy
    @smileyyyyyyyyyy Год назад +3

    Exam ezhuthi kayinj vann kaanunna le njan😂

  • @saranya7909
    @saranya7909 Год назад

    Superbbb❤❤❤Answr Sheet kodukkunnathum koodi cheyyane

  • @ponnu7571
    @ponnu7571 Год назад +2

    aaa first correct 😂

  • @anuajeeshbharathannoor5852
    @anuajeeshbharathannoor5852 Год назад +1

    Cheachii അടിപൊളി ആണേ 🤣🥰

  • @hibafathima9343
    @hibafathima9343 Год назад +1

    Adipoli chechi❤

  • @nisarkalathil1496
    @nisarkalathil1496 Год назад +3

    Adipoli 😂😂😂👏👏 Masha Allah

  • @sayana431
    @sayana431 Год назад +6

    Super👍👍👍

  • @koodaramvlogz
    @koodaramvlogz 21 день назад

    Climax oru rakshayum illernn.. 🤣🤣🤣aa mandanpareeksha ezhuthattaa..😂😂. Relatable... Aa vasana nimisham.. Oru ezhuth.. 🤣🤣

  • @Actorkutty
    @Actorkutty Год назад +4

    Avastha🤣🙌🏻

  • @aiswarya253
    @aiswarya253 Год назад +3

    I am a software engineer,your videos are really giving a relief from my long hours job

  • @sajanpt9825
    @sajanpt9825 Год назад +4

    Adipoli 😂😂😂😂

  • @manikandanur5105
    @manikandanur5105 Год назад +2

    Ayioo inn ente exam hall I'll nadanna atheyy sambhavamghalu🤣🤣🤣 noki ezhthan vaghicha paper thirich kodkan njan petta paadd.... Ente aduth vann Oru irippan miss ...

  • @susansusan2033
    @susansusan2033 Год назад +3

    സത്യം സൂപ്പർ 👌👍👍👍

  • @annben2928
    @annben2928 Год назад +3

    One man show kalaki🤣

  • @SaranyaPonnu-th6lg
    @SaranyaPonnu-th6lg Год назад

    സൂപ്പർ ചേച്ചി

  • @unknownjeevii1649
    @unknownjeevii1649 Год назад +4

    Chii l love your videos are poil 😍😍 can you make more love story ❤ l love it soo muchhh a bigg of chiiii l love youuu 😍😍😍😍

  • @sudheeshkumar8640
    @sudheeshkumar8640 Год назад +1

    Chechiyudee sarre 😊

  • @anilkumarmp6536
    @anilkumarmp6536 10 месяцев назад

    ആ രണ്ടാമത്തെ പേപ്പർ വാങ്ങുന്ന കുട്ടിയാണ് ഞാൻ

  • @abhiathi1572
    @abhiathi1572 Год назад +2

    Njangalde exam hallilekk kondupoyi 😁

  • @malukt110
    @malukt110 Год назад +1

    അടി പൊളി

  • @anakha__.__
    @anakha__.__ Год назад +1

    Sadhyam para chechik endha ee radhamani teacherod ithra dheshym copy adichpo pidichthano😁😁😁😁😁😁😁 video polii🥰🥰🥰🥰

    • @babithababi07
      @babithababi07  Год назад +1

      Ayyo deshyam kond alla nte fvt teacher arunnu❤️

  • @abeenshakoppan8651
    @abeenshakoppan8651 11 месяцев назад

    സൂപ്പർ 👌

  • @rachanamc5658
    @rachanamc5658 11 месяцев назад +1

    ബബിതെടെ ഡ്രെസ്സുകൾ ഒക്കെ നന്നായിട്ടുണ്ട്👍🏻

  • @shahanamol9179
    @shahanamol9179 Год назад +1

    Theerarvubo easy vare orma varum 😵‍💫so nice chechi🥰🔥

  • @jishnusubran9038
    @jishnusubran9038 8 месяцев назад

    3:38 👏

  • @neethut7621
    @neethut7621 Год назад +1

    Adipoli👍😻

  • @Vidyaraj-gm1hc
    @Vidyaraj-gm1hc 14 дней назад

    Chechi super aa

  • @anilaanil4331
    @anilaanil4331 5 месяцев назад

    Babitha chechi pande poliyallee🤗♥️♥️

  • @remyamaheswara5564
    @remyamaheswara5564 Год назад +3

    😅😅 tr poliyayittund ഇടക്ക് . എപ്പൊഴോ രമ്യയെ വിളിക്കുന്നത് കേട്ടു 🙋🏼‍♀️🤣🤣

  • @ameennahla7864
    @ameennahla7864 Год назад +1

    3:44😂😂😂

  • @manjuparmod2608
    @manjuparmod2608 Год назад +2

    Techer class sleeper cheeala 😁

  • @bincybiju5515
    @bincybiju5515 Год назад +1

    Nagavalli tr superb ❤️🤣

  • @BinduZzDreamZz
    @BinduZzDreamZz Год назад +2

    😂😂😂 teacher poli

  • @sumayyanufail7052
    @sumayyanufail7052 Год назад

    Super episode

  • @anugraha2850
    @anugraha2850 Год назад

    Viedo super kto

  • @LeelammaJohnJohn
    @LeelammaJohnJohn 11 дней назад +1

    Radhamani teacher sherikalum padippichitundo

  • @AimaFathima
    @AimaFathima Год назад

    😄😄👌

  • @papalittleprinces8503
    @papalittleprinces8503 Год назад +2

    Super🤣🤣🤣

  • @mukeshmurali6910
    @mukeshmurali6910 Год назад +1

    ☺️☺️👍

  • @13jithuraj6
    @13jithuraj6 Год назад +3

    😄😄

  • @revishisal_04
    @revishisal_04 Год назад

    3:25 enee vilichuu...😁

  • @aravind.s.s2494
    @aravind.s.s2494 Год назад

    Ente teacharum ingane aanu "veruthe aval ezhuthi ennu paranju aksharam thettikkanda "

  • @deonshaji
    @deonshaji Год назад

    Chechine kanubo eante antiye orma vannu 😓😊

  • @Vidyaraj-gm1hc
    @Vidyaraj-gm1hc 14 дней назад

    Pazhaya kalathekku thirichu kondu poya chechi nanni

  • @jameelahussain4890
    @jameelahussain4890 Год назад +1

    Ente ponne exam hall ath oru valth feel🤭missing school life❣️ 😒 ente mklk exam avrik oru tenshnumilla tensh motham eanika😞🥴😫 innle mon parindrnnu teacher class vanit headset vech kann adch kidknn new gen teacher 😆🤭

  • @ananyavp6718
    @ananyavp6718 Год назад

    😂😂adipoli 👌👍

  • @jyothimt3431
    @jyothimt3431 Год назад

    സൂപ്പർ....😂😂

  • @the__dazzling__prince
    @the__dazzling__prince Год назад +2

    I lub you 😘😘😘

  • @vaishnavi.123
    @vaishnavi.123 Год назад

    😁😁😁😁😁 sherikuma

  • @mallusistersworld3234
    @mallusistersworld3234 Год назад

    😂😂😂😂polii👌👌👌👌👌

  • @firozbabumcbabu3727
    @firozbabumcbabu3727 Год назад

    😂😂♥️

  • @vipinm.b5392
    @vipinm.b5392 10 месяцев назад +1

    Keerthala സ🌉🕖🕖🕢❤😂🎉😢😮😅😅😊😊

  • @user-cd6cj6gg9y
    @user-cd6cj6gg9y 8 месяцев назад

    😂😂😂😂😂😂❤

  • @anusankhua9594
    @anusankhua9594 Год назад

    polichu .Divakaran evide.

  • @SDvlogs433
    @SDvlogs433 9 месяцев назад

    😂😂😂😂😂😂😂😂😂😂😂😂hehe

  • @itsmerosu3462
    @itsmerosu3462 Год назад

    🤣🤣🤣Super 🤣❣️

  • @akhilmbamlm
    @akhilmbamlm 2 месяца назад

    teacher kidanu bhanattyam kalikukayano🤣😂

  • @yadhukrishnayadhu8442
    @yadhukrishnayadhu8442 Год назад

    😊😊

  • @anamikaanu8656
    @anamikaanu8656 Год назад

    😂😂😂❤️❤️

  • @midhunavishnu4976
    @midhunavishnu4976 Год назад

    Igane thanne❤️❤️❤️❤️

  • @candyrace8592
    @candyrace8592 Год назад +1

    ടീച്ചർ അങ്ങോട്ട് തിരിയുമ്പോൾ 1 ചോദിക്കുന്നത് ☝️ ടീച്ചർ നോക്കുമ്പോൾ മൂക്കിൽ വിരലിടും 🤣2 ആണേൽ 2 വിരൽ എടുത്ത് കാണിൽ കുത്തും 🤣5 ആണേൽ കൈയിൽ എടുത്ത് തല ചൊറിയും 🤣🤣🤣

  • @giniginianeesh1100
    @giniginianeesh1100 Год назад

    👌

  • @Vijith-q46
    @Vijith-q46 Год назад +1

    Highly releteble 😁😁😁👍👍👍😁🤣