എന്റെ കൂട്ടുകാരിക്ക് 🌝🙏

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ‪@binilasreekumar205‬

Комментарии • 805

  • @mullaneppi2898
    @mullaneppi2898 2 года назад +657

    ഒരേ സമയം കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന മല്ലികയെ എനിക്ക് ഒത്തിരി ഇഷ്ടവാ......

  • @abhijithkumarbl1008
    @abhijithkumarbl1008 2 года назад +218

    കരഞ്ഞുപോയി അത്രയും സ്വത്താണ് നമ്മുടെ അമ്മയും അച്ഛനും 😔🙏

  • @renjinisaranya3382
    @renjinisaranya3382 2 года назад +251

    മല്ലികയുടെ പാട്ട് കരയിപ്പിച്ചു കളഞ്ഞു 😢😢😢സൂപ്പർ വീഡിയോ 😍😍😍❤️❤️❤️😘😘😘

  • @kmmayyavi5607
    @kmmayyavi5607 2 года назад +281

    ചേച്ചി ആ പാട്ട് മനസ്സിൽ കഴറി പോയി🥺 Thank you 🙂

  • @vimaldath8267
    @vimaldath8267 2 года назад +61

    ബബി ആ പാട്ട് കേട്ടപ്പോൾ ശെരിക്കും ഞാൻ അമ്മയെ ഓർത്തു പോയി..
    ശെരിക്കും അവര് ഇല്ലാതാകുമ്പോഴേ 😭😭😭

  • @chinjumanu8284
    @chinjumanu8284 Год назад +37

    കരഞ്ഞു പോയി... മല്ലികയുടെ പാട്ടും സംസാരവും കേട്ട്... ബബിത... സൂപ്പർ

  • @reshmaprasad4082
    @reshmaprasad4082 2 года назад +14

    എല്ലാ എപ്പിസോടും മുടങ്ങാതെ കാണുമെങ്കിലും ഒരുപാടു ഇഷ്ടപ്പെട്ട ഒന്ന്. സൂപ്പർ ബബിത......... കരച്ചിൽ വന്നുപോയി 😞

  • @ahsananazim7386
    @ahsananazim7386 Год назад +28

    ഇയാടെ ചിറ്റ ഒരു ചെറ്റ യാടെ.....😂😂😂masterpiece dialogue

  • @saithalifathima2438
    @saithalifathima2438 Год назад +20

    ചിരിക്കും വിജാരിച്ചു വന്നത് ആണ് ഞാൻ കരഞ്ഞു കരഞ്ഞു ഒരു വഴിയായി. മല്ലിക കുട്ടിയുടെ പാട്ട് പാടിയ വോയിസ് ആ കുട്ടിയുടെ വോയിസ് സൂപ്പറായിരുന്നു 👍

  • @subithasumesh7458
    @subithasumesh7458 2 года назад +97

    പൊളിച്ചു മുത്തേ മല്ലിക കുട്ടി കരയിപ്പിച്ചു.. മല്ലിക 😭😭♥️കൂടുതൽ എഴുതാൻ വാക്കുകൾ കിട്ടുന്നില്ല മോളെ 😭😭😭♥️♥️♥️♥️♥️♥️

  • @mukeshmurali6910
    @mukeshmurali6910 2 года назад +73

    ഈ episode എല്ലാം കൊണ്ടും വെറൈറ്റി ആയിരുന്നു.സൂപ്പർ 👌👌

  • @saranyasurendran5689
    @saranyasurendran5689 2 года назад +14

    മനസ് വല്ലാതെ വേദനിച്ചു.. കണ്ണും നിറഞ്ഞു really 🙏🙏🥰🥰😘😘

  • @sandhyalekshmilekshmi484
    @sandhyalekshmilekshmi484 9 месяцев назад +4

    എടാ ശെരിക്കും ഞാൻ ഇപ്പോഴാ ഈ വീഡിയോ കണ്ടത് 🥰🥰കരഞ്ഞു പോയി ബബി ഞാൻ 🥰🥰🥰❤️ശെരിക്കും നിന്റെ ക്ലാസ്സ്‌മേറ്റ് ആയതിൽ ഞാനും അഭിമാനിക്കുന്നു 😘😘😘😘സ്നേഹത്തോടെ സന്ധ്യലക്ഷ്മി 😍😘😘

  • @darkdevil9390
    @darkdevil9390 2 года назад +23

    വീഡിയോ ആദ്യം കണ്ടു ചിരിച്ചു വന്നതാ പക്ഷെ ആ പാട്ട് പാടുന്നത് കണ്ടു കണ്ണ് നിറഞ്ഞു ചേച്ചിക്ക് നല്ല കഴിവ് ഇണ്ട് 😘😘😘

  • @funnycrazy2255
    @funnycrazy2255 3 месяца назад +1

    ബബിതയുടെ ഒരു വീഡിയോ കണ്ടു ആദ്യമായി എന്റെ കണ്ണു നിറഞ്ഞു 😢😢😢😢😢😢😢വജ്ര മോൾക്ക് അഭിനന്ദനങ്ങൾ

  • @sreenandusworld5031
    @sreenandusworld5031 2 года назад +11

    എന്താണെന്നറിയില്ല മല്ലിക പാടിയപ്പോൾ കരഞ്ഞു പോയി 😒😒 മല്ലിക ഇഷ്ടം 🥰

  • @anjus5999
    @anjus5999 2 года назад +11

    കരയിപ്പിച്ചു കളഞ്ഞല്ലോ ബബി... 😭😭😭❤️❤️❤️❤️❤️❤️❤️

  • @sameejaharis9659
    @sameejaharis9659 2 года назад +16

    എന്നെയും കരയിപ്പിച്ചു 😭മല്ലി കയുടെ പാട്ട് കണ്ടപ്പോ എവിടൊന്നോ ഒരു കണ്ണീർ വന്നു പോയി ❤️👍🏻

  • @ckwonderland1844
    @ckwonderland1844 2 года назад +14

    ചേച്ചി ശെരിക്കിനും കരഞ്ഞു പോയി. Patt super ayirunnu🙏❤❤

  • @parvathyparvathy8236
    @parvathyparvathy8236 2 года назад +24

    വയലാർ രാമ രാമ🤣🤣🤣🔥🔥💥💥😎😎

  • @rameeskarikari1301
    @rameeskarikari1301 Год назад +1

    ചേച്ചി എന്നെ ആ പാട്ട് ഒത്തിരി കരയിപ്പിച്ചു ഞാൻ കരുതിയിരുന്നത് മല്ലിക എന്ന കഥാപാത്രം കോമഡിക്ക് മാത്രമായി കൊണ്ടുവന്നതായിരുന്നു എന്നായിരുന്നു എനിക്ക് തോന്നിയിരുന്നത് പക്ഷേ ഈ വീഡിയോ കണ്ട് തോടുകൂടി എന്റെ ചിന്തകളെല്ലാം മാറി ഒരേസമയം കരയിപ്പിക്കാൻ ഉം സന്തോഷിപ്പിക്കാനും കഴിയുന്ന ഒരു കഥാപാത്രമാണ് മല്ലിക എന്ന് ഞാൻ തിരിച്ചറിഞ്ഞു മല്ലിക എന്ന ഇത്രയും ഉരു നല്ല സ്കൂൾ വിദ്യാർത്ഥിയുടെ കഥാപാത്രമായി അഭിനയിച്ച ബബിത ചേച്ചിക്ക് എന്റെ ആയിരം നന്ദി👏👏👏👏👏👏👏👏👏

  • @amraachuz3481
    @amraachuz3481 Год назад +2

    Nalla rasaa ith kandond irikkaan 😍😍😍nk Orupaadu ishttaaa ellaa video sum last song nannayi undu cute family 😍👍🏻🌹mallika big fan 😍

  • @sinysiby3415
    @sinysiby3415 2 года назад +20

    മല്ലിക കരയിച്ചു കളഞ്ഞു 😥പക്ഷെ ശാരദ പിള്ള ടീച്ചർ അത് മാറ്റി തന്നു 🥰🥰🥰😍🙏🙏സൂപ്പർ വീഡിയോ 👌👌👌👌

  • @seenathummer359
    @seenathummer359 2 года назад +10

    Namich cheechii polikkunnund videos ellam iniyum munnilethanam keep it up❤️💖 dear

  • @kripakingini8957
    @kripakingini8957 2 года назад +5

    Ente പൊന്ന് chechi കരയിപ്പിച്ചു കളഞ്ഞു മല്ലിക കുട്ടിയുടെ act.... Poli🥰

  • @aadithyan726
    @aadithyan726 Год назад +2

    ബബിത മോളുടെ എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട് പക്ഷേ ഇത് കണ്ടു എന്റെ കണ്ണുനിറഞ്ഞുപോയി മോൾക്ക് എല്ലാ ഐശ്വര്യവും സന്തോഷവും ജീവിതത്തിൽ ഉണ്ടാകട്ടെ മോളെയും മോളുടെ കുടുംബത്തെയും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിലെത്താൻ ഞാനും പ്രാർത്ഥിക്കാം🤗🤗🤗🤗😍😍😍😍🤗🤗🤗🤗

  • @nishraghav
    @nishraghav 2 года назад +5

    പാട്ട് 🥰👌🏻👌🏻 മല്ലികയുടെ ഭാവങ്ങൾ ...👍🏻മല്ലികയ്ക്ക് അമ്മയില്ലാരുന്നോ ...പാവം 😓😔

  • @sarang.s5248
    @sarang.s5248 2 года назад +39

    പൊളിച്ചു അടിപൊളി ഒന്നും പറയാൻ... മ്യൂസിക് ക്ലാസ്സ്‌ ആണ് എന്ന് കണ്ടപ്പോൾ ഇത്രെയും മാനേഹരം ആവും വിചാരിച്ചില്ല ❤️മല്ലിക ഞെട്ടിച്ചു കളഞ്ഞു ഒരേ ടൈംമിൽ സങ്കടവും സന്തോഷവും... എലാം കുടി ഉഫ് എന്താ പറയണ്ടേ 🤞🏼😇അതിയ സോങ് പൊളിച്ചു❤️❤️❤️❤️❤️❤️

    • @babithababi07
      @babithababi07  2 года назад +4

      😘

    • @sarang.s5248
      @sarang.s5248 2 года назад +1

      @@babithababi07 ❤️

    • @sonajoseph366
      @sonajoseph366 2 года назад

      @@babithababi07 ചേച്ചി വലുതാ വിഷമം ayie😭😭😭😭😭

  • @sudeendranv4829
    @sudeendranv4829 2 года назад +8

    എനിക്ക് ഈ പാട്ട് കേട്ടപ്പോൾ എന്റെ അമ്മ എനിക്ക് ഓർമ്മ വന്നത് എന്റെ അമ്മ മരിച്ചിട്ട് രണ്ടുവർഷമായി മല്ലികയുടെ പാട്ട് എന്നെ വല്ലാതെ വേദനിപ്പിച്ചു 😭😭 വല്ലാതെ

  • @mnzr7890
    @mnzr7890 2 года назад +3

    Sherikkum കണ്ണ് നിറഞ്ഞു poy😪♥️

  • @sundaranpk948
    @sundaranpk948 2 года назад +5

    ചേച്ചി ശരിക്കും കരയിപ്പിച്ചു 😢😭😭😭😭 njn kuttila🤣😅

  • @gopika9812
    @gopika9812 2 года назад +9

    കണ്ണ് നിറഞ്ഞു പോയി ബബിത 😍😔😔😔😔😔😔😖😔

  • @vishnunarayanankr3386
    @vishnunarayanankr3386 Год назад +3

    ഇതുവരെ കണ്ടതിൽ എനിക്ക് ഒത്തിരി ഇഷ്ട്ടായ വീഡിയോ... ❤️ ചേച്ചി പൊളി ആണ്... 🥰😘

  • @ajith2664
    @ajith2664 2 года назад +5

    Rammanannum priyamadhannanum song njan adhyamayitt kettadh uppum mulakill ninnannu 😂😂😂😂😍😍😍😍😍

  • @BinduZzDreamZz
    @BinduZzDreamZz Год назад +10

    ചിരിപ്പിക്കാൻ മാത്രമല്ല.. കരയിക്കാനും കഴിയും അല്ലേ അനിയത്തി 😘😘😘

  • @Nasarathashikaaliya
    @Nasarathashikaaliya 2 года назад +4

    കോമഡിക്ക് പോലും ഇങ്ങനെ കരയിപ്പിക്കല്ലേ സൂപ്പർ ചേച്ചി ഞാനും കരഞ്ഞുപോയി

  • @josmypiousjosmypious9188
    @josmypiousjosmypious9188 2 года назад +2

    ചേച്ചി ചേച്ചിയുടെ പാട്ട് ഭയങ്കര സൂപ്പർ ആയിരുന്നു

  • @radhikabaiju333
    @radhikabaiju333 2 года назад +1

    Adipoli👍🏻😄kooduthalum inganathe videos anu enikkishttam🥰 🥰🥰🥰

  • @reshmaks165
    @reshmaks165 2 года назад +15

    ഏറെ തമാശകൾക്കിടയിൽ മല്ലികയുടെ ആ പാട്ട് 😒...പാട്ടുപാടിയ രണ്ടുപേർക്കും 🔥👏❤️🥰.hatsoff ur effort🔥😘

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 2 года назад +7

    Adipoli❤️100/100🧿❤️last song👌👌👌kidukki,പൊളിച്ചു🤩🤩🤩😍😍😍

  • @GayathriAnadhu
    @GayathriAnadhu Год назад +2

    കരയിച്ചല്ലോ ചേച്ചി 😭ഒത്തിരി ഇഷ്ട്ടം ആണ് ചേച്ചീനെ 😘😘😘😘

  • @soniyaks2310
    @soniyaks2310 2 года назад +17

    കരയിപ്പിച്ചു കളഞ്ഞല്ലോ മല്ലിക, 😒last പാടിയതും നന്നായി 👍🏻

  • @jokergaming5191
    @jokergaming5191 2 года назад +2

    Song kettapol sed aayi 🥲🥲🥲😭😭😭😭😭

  • @tipsandvlogbysruthy
    @tipsandvlogbysruthy 2 года назад +2

    ബബി മോളെ തകർത്തു 👏👏👏🌹കരയിച്ചു കളഞ്ഞല്ലോ

  • @sreelakshmi___2967
    @sreelakshmi___2967 2 года назад +5

    Chechiye ishtam ullavar likeadichoolii....♥️

  • @hennak.m4533
    @hennak.m4533 Год назад +9

    ഈ എപ്പിസോഡ് കരയിച്ചു കളഞ്ഞു 😢

  • @itsme-pk1ed
    @itsme-pk1ed 2 года назад +1

    ആ മോളിയുടെ song സൂപ്പർ നല്ല വോയിസ്‌ 😍

  • @lijistephen560
    @lijistephen560 2 года назад +3

    I really cried your effort is awesome

  • @epicqueen244
    @epicqueen244 2 года назад +8

    എടി ഞാനല്ലേ കുക്കു ഞാൻ
    കുറുകി പോയെന്ന് പറയുന്ന്‌ 🤣ചേച്ചിക് ബാഗ്ദാദ് വിട്ടൊരു കളിയില്ല 🤪

  • @anusreeanus1866
    @anusreeanus1866 Год назад +1

    😄😄😂😂babi chechiyee🥰🥰🥰

  • @_devutty_vlogs_1842
    @_devutty_vlogs_1842 2 года назад +4

    എനിക്ക് എന്റെ അമ്മയുടെ കൂടെ ഉള്ള നിമിഷങ്ങൾ ഓർമ വന്നു 😭😭😭ഞാൻ കുറെ കരഞ്ഞു 🥺🥺ആ പാട്ട് ഹൃദയത്തിൽ തട്ടി 😭😭😭😭

  • @punnyasr6351
    @punnyasr6351 2 года назад +1

    Mallikayuda pattu kettu karanjupoyi....😭😭......adipoli mole. Love u dear...

  • @suryau8691
    @suryau8691 Год назад +4

    ഒത്തിരി ചിരിക്കുകയും ലാസ്റ്റ് കരയുകയും ചെയ്തു..... ആരെങ്കിലും കരയുന്നത് കണ്ടാൽ എന്റെ കണ്ണിൽ നിന്നാ ആദ്യം കണ്ണുനീര് വരുന്നത്

  • @muhammedajmal1339
    @muhammedajmal1339 2 года назад +2

    Pappayude swantham appoose le janaki ammayude paat ❤️❤️

  • @anakha__.__
    @anakha__.__ 2 года назад +1

    Njan chechide baby face kanan vendi mathran video kannnth enik bhyngara ishtan❣️❣️❣️ bhyngara cutee❤️❤️ endhylum videos ellm poliyan😍😍😍

  • @SonuSonu-us3mw
    @SonuSonu-us3mw 2 года назад +1

    Uff karanjupoyi 😭😭😭😭
    Adipoli vedio

  • @voicerahana3905
    @voicerahana3905 2 года назад +1

    മല്ലിക സൂപ്പർ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ആ പാട്ട് ശോഭന അഭിനയിച്ച സിനിമ 👍👍

  • @ivaanjiya4228
    @ivaanjiya4228 2 года назад

    Eydey vdos ഒക്കെ njn കാണാറുണ്ട്. Pakshe ith spr. പറയാതെ irikkN pattila. Njnm oru അമ്മയാണ്. മല്ലിക ന്ന caractr kandappo കണ്ണ് നിറഞ്ഞു പോയ്. God bless you..

  • @sajithak7693
    @sajithak7693 2 года назад +1

    കരയിപ്പിച്ചു കളഞ്ഞു എന്നേം മോളെയും, 👌👌ബബിത

  • @meeramukundhan1503
    @meeramukundhan1503 Год назад

    ചേച്ചിനെ കാണാൻ നല്ല ഭംഗിയാണ് ചേച്ചിടെ വീഡിയോ എല്ലാം കാണും

  • @sonumolajith2461
    @sonumolajith2461 2 года назад +4

    ചേച്ചി കരഞ്ഞുപോയി 😭ചേച്ചി ശെരിക്കും കരഞ്ഞതാണോ...? ആ പാട്ട് മനസ്സിൽ തട്ടി 😔super🤗🥰❤️💯✨️

  • @ammucj5238
    @ammucj5238 2 года назад +10

    ചേച്ചി.... സങ്കടായല്ലോ അത്യത്തെ പാട്ട് കേട്ടപ്പോ 😔
    ലാസ്റ്റത്തെ പാട്ട് കൂടി വന്നപ്പോ കൂടെ സന്തോഷവും തോന്നി ☺️എല്ലാം നല്ലേ ആണ് കേട്ടോ..

  • @sushammasushamma7480
    @sushammasushamma7480 2 года назад +2

    സൂപ്പർ മോളെ 🥰🥰🥰🥰🌹🌹🌹🌹

  • @jayamolmb7393
    @jayamolmb7393 2 года назад +1

    Chechi super ❤enik oru padd ishtamaa chechine 💞 chechiyude videos enik oru padd ishtamaa ❣❤💞

  • @thahseenasadiq1223
    @thahseenasadiq1223 2 года назад +1

    എനിക്ക് ഇയാളുടെ വീഡിയോ എല്ലാം ഇഷ്ടാണ് നല്ല രസാണ് ഒരു ബോറടി ഒന്നും ഇല്ലാത്ത വീഡിയോ..😍❤️❤️ supeeeeeeeeeerrrrr song😍😍 eh video comedy pole angil a song kettapole kann niranju poi pazhakalam oke orma verunn.....

  • @susanliju4533
    @susanliju4533 2 года назад +3

    കരയരുത് എന്ന് കരുതി. പക്ഷെ കരഞ്ഞ് പോയി...luv u babi🥰💞

  • @subinpvijaysubin6148
    @subinpvijaysubin6148 2 года назад +1

    ഓ അങ്ങനെ പുതിയ വീഡിയോ വന്നു.. ഒരുപാട് ഇഷ്ടമാണ് ചേച്ചിടെ വീഡിയോസ്... പ്രേത്യേകിച്ചു മല്ലികയുടെ cute kuttii...

  • @Mayoori-1994
    @Mayoori-1994 Год назад +1

    expression oru rakshayumilla😂😂keep going

  • @eagle-ck6xy
    @eagle-ck6xy 2 года назад +1

    Polichu acting um aa chechyda paatum

  • @sreenandav.m314
    @sreenandav.m314 2 года назад +3

    Chechi poliyaane❤

  • @ranitom1113
    @ranitom1113 2 года назад +1

    🥰🥰🥰 Ishtapettu..

  • @flyyyyyyy.....8135
    @flyyyyyyy.....8135 2 года назад +1

    Awww🥺 🥰babithechiii ennatheyum pole adipoliyeee........🥺 😍😍😍💖💖🥳🥳🤩🤩

  • @athulya7629
    @athulya7629 2 года назад +1

    Super chechii polichu 🥰🥰🥰
    Last song adipoli 🥰

  • @aryakaladharan3528
    @aryakaladharan3528 2 года назад +2

    Wait cheyth irikuvrnn....😍...Poli chechi😍😍😍💞💞💞

  • @veenamaneesh2306
    @veenamaneesh2306 4 месяца назад

    നേരത്തെ ഇയാടെ വീഡിയോ ഒന്നും ഞാൻ കാണില്ലായിരുന്നു ഇപ്പോൾ ഭയങ്കര ഇഷ്ടം ആണ് love you

  • @sumishamnas8644
    @sumishamnas8644 2 года назад +1

    Sherikum sankadam thonni. Rand paatum sooper. U r very talented. Yadirshikamayan njn babiyude videos kandath ippo njnum videos kanan waiting aan subscribum cheythu. 🥰

  • @lachuzzz1821
    @lachuzzz1821 Год назад +1

    ഹായ് ചേച്ചി എനിക്ക് ചേച്ചിന്റെ വീഡിയോ ഒരുപാട് ഇഷ്ടമാണ് ഞാൻ ചേച്ചിന്റെ വലിയൊരു ഫാനാണ്🥰

  • @SuhaSubair
    @SuhaSubair 2 года назад +1

    Super chechi♥️♥️♥️

  • @meharinmc8472
    @meharinmc8472 2 года назад +1

    പൊളിച്ചു പാട്ട് 😭❤❤

  • @anujohnson4273
    @anujohnson4273 2 года назад +3

    Big fan ane chechii😍😍😍

  • @dreamgirl6395
    @dreamgirl6395 2 года назад +1

    Chechi oru rakshayum illa adipoli 😘😘😘❤️❤️❤️❤️
    Entha parayandenn ariyilla super😘😘

  • @hanuchippuworld2187
    @hanuchippuworld2187 2 года назад +1

    മല്ലികയുടെ പാട്ട് കരയിപ്പിച്ചു. Super video 💕

  • @varsha.svarsha.s9641
    @varsha.svarsha.s9641 2 года назад

    Ente ponnu chechi... Sammadhich ketto.... Ethokey engane sadhikkanu.... Karayipikkem... Chiripikkukayum cheyyane... 🥺🥺❤️❤️❤️❤️💎💎

  • @gamereview595
    @gamereview595 2 года назад

    ഒരേ സമയം കരയിക്കുകയും ചിരിപ്പിക്കുയു ചെയ്യുന്ന മല്ലികെയെ എനിക്ക് ഒത്തിരി ഇഷ്ടാവാ.....

  • @sandhyaanil2467
    @sandhyaanil2467 Год назад

    Njanum karanupoyi.... Ente ammaye orthu...... 😢.. Koottukari vendiyulla nalloru dedication... She is good singer... ❤️❤️🥰🥰.. Super video🥰😍

  • @sivanid4522
    @sivanid4522 Год назад +1

    Amma❤️Pappa

  • @shilpasiya3433
    @shilpasiya3433 2 года назад +1

    സൂപ്പർ ചേച്ചി 😍

  • @hidanida4293
    @hidanida4293 4 месяца назад

    Abinayam supper chechii😢❤❤❤

  • @anamikaanirudhprajeesh
    @anamikaanirudhprajeesh 2 года назад +1

    ഉണ്ടക്കണ്ണി കരയുന്നത് കണ്ടിട്ട് സഹിക്കാൻ വയ്യേ 😔adipoli video👏🏻👏🏻

  • @sabirasabi5754
    @sabirasabi5754 2 месяца назад

    ❤❤♥️ 1:43

  • @aaradhyacraftsworld1587
    @aaradhyacraftsworld1587 2 года назад +1

    കരയിപ്പിച്ചു കളഞ്ഞു 🥺🥺🥺🥺
    ബബിത ചേച്ചി 🥰🥰🥰🥰സൂപ്പർ

  • @Parvathyy009
    @Parvathyy009 2 года назад +1

    Chechi adipoli video muzhuvan kandappo kanu niranju poyi😘🥺

  • @anjanas6851
    @anjanas6851 2 года назад +2

    Chechi kutty face cheyyunath cute ayyittund 💜💜

  • @swasvibezz1155
    @swasvibezz1155 4 месяца назад

    പെട്ടെന്നാണ് എന്റെ ചിരി മാഞ്ഞു വിതുമ്പി പോയത്. മല്ലിക കരയിച്ചു കളഞ്ഞു..... ആ കൂട്ടുകാരിയെ അന്വേഷണം അറിയിക്കുക 😘😘😘😘

  • @jesnarj_1320
    @jesnarj_1320 2 года назад

    പൊളി പൊളി അത്രയും പൊളി ഈ വീഡിയോ കണ്ടപ്പോൾ ഉണ്ടായ ഫീലിംഗ്സ് ഇത്ര നാളും ഒരു വീഡിയോ കണ്ടപ്പോഴും കിട്ടീട്ടില്ല ചേച്ചി പൊളി ആണ് ചേച്ചി 🔥🔥🔥🔥🔥🔥🔥

  • @girijavenu3359
    @girijavenu3359 2 года назад

    മല്ലിക കുട്ടിയുടെ പാട്ടു poli❤ കരയിപ്പിച്ചല്ലോ ചേച്ചി 🥺

  • @Allithakrishna8281
    @Allithakrishna8281 Год назад

    എത്ര വട്ടം കണ്ടോ ആവോ ഞാൻ...... Love u chechiiiii❤️❤️

  • @subinpvijaysubin6148
    @subinpvijaysubin6148 2 года назад +1

    "ചേച്ചി എന്റെ കമന്റ്‌ വായിക്കുന്നുണ്ടോ എന്നറിയില്ല.. ഒരുപാട് വ്ലോഗ് വീഡിയോ ഞാൻ കണ്ടിട്ടുണ്ട്.. പക്ഷെ ഇത് ഒരു വെറൈറ്റി തന്നെയാണ് ഒരേസമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയുന്ന വീഡിയോസ്.. എന്റെ വൈഫ്‌ ചേച്ചിടെ ഒരു ഫാൻ ആണ് ഇനിയും പ്രതീക്ഷിക്കുന്നു... ഇതു പോലെ നല്ല വീഡിയോ...

  • @sherinjinesh
    @sherinjinesh 2 года назад +1

    Super aayittund, njagaleyum karayichu❤️❤️

  • @anjusyam9468
    @anjusyam9468 Год назад

    Last പാട്ട് സൂപ്പർ 👌🏻😍😍😍😍😍😍😍