റെയിൽവേ ഈ ചെയ്യുന്നത് നീതികേട് ആണ്..

Поделиться
HTML-код
  • Опубликовано: 29 сен 2024
  • റെയിൽവേ ഈ ചെയ്യുന്നത് നീതികേട് ആണ്..
    waiting ലിസ്റ്റ് ആണ് എങ്കിൽ പോലും ടിക്കറ്റ് ക്യാൻസൽ ചെയ്താൽ അല്ലേൽ ഓട്ടോമാറ്റിക് ക്യാൻസൽ ആയാലും ആളുകളുടെ ഇടയിൽ നിന്നും പിടിക്കുന്നത് 60 രൂപയും കൂടെ ബാങ്ക് ചാർജ് പിന്നെ ക്ലെറിക്കൽ ചാർജ്..
    ഒരു സീറ്റ് രണ്ടാൾക്ക് കൊടുത്ത് രണ്ടാളിൽ നിന്നും പൈസ വാങ്ങി RAC എന്ന സംവിധാനം എന്തിനാണ് അത് സാധാ ബർത്ത് പോലെ കൊടുക്കാത്തത് എന്ത് കൊണ്ട്..
    പ്രീമിയം താത്കാലിൽ കൂടി റെയിൽവേ ഉണ്ടാക്കുന്നത് കോടികൾ..
    ഇതൊക്കെ ചെയ്തിട്ടും വൃത്തിഹീനമായ കോച്ചും യാത്ര ബുദ്ധിമുട്ടും എന്താണ് നിങ്ങളുടെ അഭിപ്രായം…

Комментарии • 81

  • @riyasriyas2343
    @riyasriyas2343 7 месяцев назад +21

    എനിക്ക് ഒരുപാട് അനുഭവം ഉണ്ട് ഇതുപോലെ നിങ്ങൾ ഈ വീഡിയോ ചെയ്യാൻ കാണിച്ച ധൈര്യത്തിന് ഒരുപാട് അഭിനന്ദനങ്ങൾ

  • @vkmoosankutty1691
    @vkmoosankutty1691 7 месяцев назад +3

    വൈറ്റിങ്ങ് ലിസ്റ്റിൽ ടിക്കറ്റ് നൽകി അത് കൺഫേം ആവാതെ വരുബോൾ(യാത്രമുടങ്ങുന്നതിലുള്ള മനപ്രയാസത്തിന് പുറമെ ഈ പിച്ച ചട്ടിയിൽ കയ്യിട്ട് വാരലും കൊടും ക്രൂരതയാണ്.

  • @musafir3284
    @musafir3284 7 месяцев назад +1

    7000 kodth premium thathkkal cheydirunnnooo

  • @worldofmithunkrishna6544
    @worldofmithunkrishna6544 7 месяцев назад

    Correct bro

  • @vinod3926
    @vinod3926 7 месяцев назад +13

    സത്യം. റയിൽവേ ഒരുപാട് കാര്യങ്ങൾ ഡിജിറ്റൽ ആയി ഇനിയും ശരിയാക്കാനുണ്ട്. RAC, വെയ്റ്റിംഗ് ലിസ്റ്റ് & tatkal എടുത്തു കളയേണ്ട കാലം കഴിഞ്ഞു. ഇൻസ്റ്റന്റ് ഡിജിറ്റൽ ബുക്കിങ് ആണ് ആവശ്യം. നമ്മൾ സിനിമ തിയേറ്ററിൽ ബുക്ക്‌ ചെയ്യുന്നത് പോലെ സീറ്റ്‌ ഫുൾ ആയാൽ റിസർവേഷൻ ഓട്ടോമാറ്റിക് ആയി നിൽക്കണം. അടുത്ത ക്യാൻസൽലേഷൻ വരുമ്പോൾ വീണ്ടും ഓട്ടോമാറ്റിക് ആയി അപ്ഡേറ്റ് ആകട്ടെ. അല്ലാതെ കോപ്പിലെ ഒരു RAC, Waiting List, Tatkal.
    എത്ര ബുദ്ദിമുട്ടിയാലും നമ്മൾ ഈ സംഗതി ഒഴിവാക്കുകയാണ് നല്ലത്

  • @georgekbaby
    @georgekbaby 7 месяцев назад +12

    കാര്യങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കി ഇത് പോലെ ചൂണ്ടി കാണിക്കുന്നതിലൂടെ മാത്രമേ മാറ്റങ്ങൾ ഉണ്ടാകൂ.. well done 👍

  • @mbkkl0295
    @mbkkl0295 7 месяцев назад +10

    നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്.പക്ഷേ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. നിങ്ങൾ വീഡിയോ ചെയ്തു കൊണ്ടിരിക്കും.... ഞങ്ങൾ സപ്പോർട്ട് ചെയ്ത കമന്റ് എഴുതിക്കൊണ്ടിരിക്കും. സിസ്റ്റത്തിന് മാത്രം ഒരു മാറ്റവും സംഭവിക്കില്ല. കാരണം, നമ്മൾ പുരോഗമന മനുഷ്യരാണ്.ആധുനികരാണ്. ബുദ്ധിമാന്മാരാണ്. 😃

  • @riyasudheenm6092
    @riyasudheenm6092 7 месяцев назад +7

    സാറ് നിരീക്ഷിച്ചത് വളരെ ശരിയാണ്. കൊറോണക്ക് ശേഷം ഒരുപാട് റെയിൽവേ കൺസഷനുകൾ എടുത്തുമാറ്റി, പാസഞ്ചർ ട്രെയിനുകളെ സ്പെഷ്യൽ ട്രെയിൻ ആയി പേരുമാറ്റി പൈസ കൂട്ടി. ഇങ്ങനെ തട്ടിപ്പുകൾ നിരവധി

    • @MOHITHMM
      @MOHITHMM 7 месяцев назад +1

      special express. My name's R A Japan and not Rajappan. This is railway's new policy. Due to the mere name change the minimum ticket charge is now changed to 30 from previous 5 or 10. Before COVID, I used to travel to ekm for 15 rupees, Now they are charging 45 for the same trip in same train.

  • @Ymee234
    @Ymee234 7 месяцев назад +2

    ജനങ്ങളെ അവസ്ഥ മുതലെടുക്കുവാന്ന് ...

  • @shafiq2999
    @shafiq2999 6 месяцев назад +2

    ആർ എ സി യുടെ കാര്യം പറഞ്ഞത് വളരെ ശരിയാണ്.. ചില സന്ദർഭങ്ങളിൽ അപരിചിതരായി ട്ടുള്ള രണ്ട് പേരായിരിക്കും ഒരുമിച്ച് വരുന്നത്. ദീർഘ യാത്രയായതിനാൽ പലപ്പോഴും പലതരത്തിലുള്ള കലഹങ്ങൾക്കും ഇത് ഇടയാക്കുന്നുണ്ട്.
    റെയിൽവേ തീർച്ചയായിട്ടും ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് കാലോചിതമായ മാറ്റങ്ങൾ വരുത്തേണ്ടത് ഏറ്റവും അത്യാവിശ്യം തന്നെയാണ്.
    യാത്രക്കാർക്ക് നല്ല സേവനങ്ങൾ നൽകാതെ ക്യാൻസലേഷൻ ചാർജ് പ്രീമിയം ചാർജ് എന്നൊക്കെ ഓമനപ്പേരിട്ട് ജനങ്ങളിൽ നിന്നും പിടിച്ചു പറിക്കുന്നത് ഒരിക്കലും നല്ല പ്രവണത അല്ല എന്നാണ് ഞാൻ കരുതുന്നത്.

  • @antonyoliver5479
    @antonyoliver5479 7 месяцев назад +1

    പ്രതികരിക്കാൻ കാണിച്ച മനസ്സിന് ബിഗ് സല്യൂട്ട് ... സൂപ്പർ

  • @muhammedshejis2101
    @muhammedshejis2101 7 месяцев назад +1

    masanagudi hit akuumunne ikkane follow cheyunnavre like adike

  • @sneshlallal1626
    @sneshlallal1626 7 месяцев назад +1

    ജനങ്ങളോട് ഒരു പ്രതിബദ്ധതയും ഇല്ല , എല്ലാം കട്ടു മുടിക്കുന്ന്.. എന്നാലോ റെയിൽവേ വളരെ മോശം യാത്രയാണ് നൽകുന്നതും

  • @noushadpv4386
    @noushadpv4386 7 месяцев назад +2

    നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം എനിക്കും കുറേ മുമ്പ് തോന്നിയിട്ടുണ്ട്.. കൊറോണ ക്ക് മുമ്പ് വരെ സീനിയർ സിറ്റിസൺ നിരക്കിൽ കുറവുണ്ടായിരുന്ന്.. പിന്നീട് അത് ക്വാട്ട മാത്രമാക്കി നിരക്കിലുള്ള ഇളവ് ഒഴിവാക്കി..
    റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിൽ എനിക്ക് ആകെ നല്ലത് എന്ന് തോന്നിയ ഒരു സംവിധാനം " Auto Upgradation" മാത്രമാണ്....
    ബാക്കി എല്ലാം കണക്കാ...😏

  • @hariskkv
    @hariskkv 7 месяцев назад +1

    ഞാനിപ്പോൾകാശ്മീർ യാത്രയിലാണ്.. 9 നു ഹിമസാഗർ എക്സ്പ്രസിൽ ജമ്മുവിൽ പോയി കശ്മീർ കറങ്ങി തിരിച്ചു ആഗ്രയിൽ എത്തി..നാളെ നാട്ടിലേക്ക്..കേരള എക്സ്പ്രസിന് വെയ്റ്റിംഗ് ലിസ്റ്റ്…
    യാത്രയിലുടനീളം ഒരുപാട് പ്രാവശ്യം ഈ same കാര്യങ്ങൾ ആലോചിച്ച് രോഷംകൊള്ളും പിന്നെ നമ്മുടെ വിധി ആണെന്ന് സമാധാനിക്കും..
    എന്തായാലും വളരെ ഡീറ്റൈൽ ആയി പറഞ്ഞു.. ഇതൊന്നും മാറാൻ പോണില്ല😡

  • @muhammadsalic.c
    @muhammadsalic.c 7 месяцев назад +3

    ഇനി കൺഫോം ന്റെ സീറ്റ് വരുന്ന രീതിയിലേക്ക് മാറ്റങ്ങൾ വരുന്നുണ്ടെന്ന് കേട്ടു

  • @georgethomas4930
    @georgethomas4930 7 месяцев назад

    Hi.. ഞാൻ ഇപ്പോൾ aurangabad ഉണ്ട്.. രാവിലെ nasik പോകും.. നാളെ രാവിലെ harihar fort കാണണം.. Any budget friendly options

  • @afsalangus5298
    @afsalangus5298 7 месяцев назад +1

    ഈ നാടൊക്കെ നന്നാവില്ല അസ്‌ലംക 😊😊😊നമ്മൾ എവിടെയും പറ്റിക്കപെടാതെ നോക്കുക... പരമാവധി ദൂരെ യാത്രകൾ ആദ്യമേ ബുക്ക്‌ ചെയ്യുക..

  • @harikrishnankg77
    @harikrishnankg77 7 месяцев назад

    റെയിൽവേ ടിക്കറ്റ് ബുക്ക്‌ ചെയ്യാനും അപ്ഡേറ്റ്സ് അറിയാൻ ഒക്ക നല്ലൊരു ആപ്പ് ഏതാണ് 😊😊

  • @rasheedk4383
    @rasheedk4383 7 месяцев назад

    മലപ്പുറം മുതൽ എർവാദി , ധനുഷ്കൂടി റോഡ് മാർഗം പ്ലാൻ ചെയ്യി😎

  • @DM-vw9lo
    @DM-vw9lo 7 месяцев назад

    😢ഇതെല്ലാം കഴിഞ്ഞ് bathroomil കയറുമ്പോൾ ജീവിതം തന്നെ വെറുത്തു പോകും… സ്റ്റേഷനുകൾ പിന്നെ പറയേണ്ട.. പട്ടിയും പൂച്ചയും ഒക്കെ കയറി ഒരുമാതിരി ഭീകര അവസ്ഥ.

  • @noufster57
    @noufster57 7 месяцев назад

    അസ്‌ലംക്ക ഈ ചൂട് കാലത്ത് ഫാമിലി ആയി പോവാൻ പറ്റിയ കേരളത്തിൽ ഉള്ള സ്ഥലങ്ങൾ ഏതെങ്കിലും പറഞ്ഞു തരാമോ...???
    ഇന്നലെ ഫ്രണ്ട്സുമായി തണുപ്പ് കിട്ടാൻ വാഗമൺ പോയി 🤭ഒടുക്കത്ത ചൂട് ആയിരുന്നു അവിടെ... ഇക്കയുടെ റിപ്ലൈക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു

  • @antonyoliver5479
    @antonyoliver5479 7 месяцев назад +1

    പ്രതികരിക്കാൻ കാണിച്ച മനസ്സിന് ബിഗ് സല്യൂട്ട് ... സൂപ്പർ

  • @mirshadclt
    @mirshadclt 7 месяцев назад +1

    RAC seat കാരണം എൻ്റെ 14000 രൂപ പോയി തിരിച്ച് കിട്ടിയില്ല

    • @nafihmp6112
      @nafihmp6112 7 месяцев назад +1

      Athengane

    • @mirshadclt
      @mirshadclt 7 месяцев назад

      @@nafihmp6112 delhi to Calicut 6 perk book cheythu ഒരാൾക്ക് rac seatum ബാക്കി 5 പേർക് waitlist ticket അണ് കിട്ടിയത് ,സാധാരണ വൈറ്ലിസ്റ്റ് ടിക്കറ്റ് കൺഫേം ആയില്ലെങ്കിൽ ഓട്ടോമാറ്റിക് ആയി കാൻസൽ അകും പക്ഷേ rac സീറ്റ് കാരണം ഓട്ടോമാറ്റിക് റീഫണ്ട് വന്നില്ല ,ttr ine kand 6 പേരും യാത്ര ചെയ്യുന്നില്ല എന്ന എഴുതി വാങ്ങി പോസ്റ്റൽ വഴി ഡൽഹിക്ക് അയച്ചാൽ മാത്രമേ റീഫണ്ട് കിട്ടൂ
      ട്രെയിൻ destination എത്തികഴിഞ്ഞാൽ പിന്നെ ഒന്നും,ചെയ്യാൻ പറ്റില്ല ac ticket ayirunnu

  • @spbk1
    @spbk1 7 месяцев назад +1

    ശരിയാണ്..അനീതി ആണ്..

  • @amigoz5361
    @amigoz5361 7 месяцев назад

    ഇക്ക,വരുന്ന മാസത്തിൽ RAC ബുക്ക് ചെയ്‌തു.അതിനി സീറ്റ്‌ കിട്ടൂലെ..?

  • @mohammedmusthafa6519
    @mohammedmusthafa6519 7 месяцев назад +1

    ക്യാഷ് കൊടുത്താൽ പോലും നല്ല ഫുഡോ വൃത്തിയായി സേഫ് ആയി യാത്ര ചെയ്യാൻ ഉള്ള സാഹചര്യം റെയിൽവേയിൽ ഇല്ല.

  • @muthumishal7863
    @muthumishal7863 7 месяцев назад

    Modi Aadani corparet,,rayilway

  • @cisftraveller1433
    @cisftraveller1433 7 месяцев назад

    ഉമ്പിച്ച് aghu thalluva 😊

  • @rashidjassemabulhamamandso3020
    @rashidjassemabulhamamandso3020 7 месяцев назад +1

    Sir, ഒരു 5 അംഗ ഫാമിലിക്ക് വേണ്ടി sleeper ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോൾ അടുത്തടുത്ത സീറ്റ് തന്നെയാണോ കിട്ടുക? ഓരോരുത്തർക്കും ബർത്ത് സെലക്ട് ചെയ്യാൻ ഓപ്ഷൻ ഉണ്ടോ?

  • @anuragmtr131
    @anuragmtr131 7 месяцев назад +1

    pidichu pari

  • @AjithKaippada
    @AjithKaippada 7 месяцев назад +1

    Bro ellam sahikkam hijadakalude salyam niruthan pattumo

  • @lub_youh
    @lub_youh 7 месяцев назад +1

    Couples nn rac mathi😂💥

  • @muthumishal7863
    @muthumishal7863 7 месяцев назад

    Please call modi

  • @vksidheek123
    @vksidheek123 7 месяцев назад

    ഏതെങ്കിലും രീതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യാൻ സാധിക്കുമോ?

  • @harikrishnankg77
    @harikrishnankg77 7 месяцев назад

    യാത്ര ചെയ്യുന്ന ലക്ഷകണക്കിന് ആളുകൾ വലിയ പ്രതിക്ഷേധം ഉണ്ടാക്കിയാൽ മാത്രമേ ഇത്തരം അന്യായങ്ങൾക്ക് അറുതി വരും. ഈ സിസ്റ്റം ഇങ്ങനെക്കെ മതി എന്ന് അധികാരി ഉദ്യോഗസ്ഥ വർഗ്ഗങ്ങൾ തീരുമാനിക്കുന്നു, ഞങ്ങൾക്കും ഇതുപോലെ തന്നെ മാത്രം മതി എന്ന് ജനങ്ങളും തീരുമാനിക്കുന്നു 🤦‍♂️

  • @umailshajahan
    @umailshajahan 7 месяцев назад

    Absolutely.... അസ്‌ലം ഭായ്

  • @shanfathima-x6d
    @shanfathima-x6d 6 месяцев назад

    Ss so true

  • @rashid.s9275
    @rashid.s9275 7 месяцев назад

    ഉദ്യോഗസ്ഥ വർഗ്ഗവും ,ഭരണ വർഗ്ഗ വും തിന്ന് മുടിക്കുന്നു,
    ജനങ്ങളെ കൊള്ളയടിക്കുന്നു

  • @ZainabMunawar-k3n
    @ZainabMunawar-k3n 7 месяцев назад

    Rajadaniyil 2AC il ticket book chaid RAC aayipoya avastha indenu 2 kuttikalm 2 adultms oru seat share chayyande vannk 5-6 hours n shesham aa vere oru seat kittyad ithraym rate kodth poya njgale experience

  • @muthumishal7863
    @muthumishal7863 7 месяцев назад

    Sangi trains

  • @Iandmeonlyy
    @Iandmeonlyy 7 месяцев назад

    Democracy il mathree ed oke paranjit kaaryullu.. Ed ipo oru elected Autocracy aanu….

  • @emersonabraham9323
    @emersonabraham9323 7 месяцев назад

    RAC ഉള്ളത് കൊണ്ട്‌ യാത്ര ഉറപ്പ് ആകുന്നു.

  • @nawafbangalath6762
    @nawafbangalath6762 7 месяцев назад

    Ningalk ee 60 rupa veruthe pidikunnathinn ethire oru case kodthiude

  • @thescienceoftheself
    @thescienceoftheself 7 месяцев назад

    മസിനഗുടി വഴി ഊട്ടിക്ക് ഒരു ട്രെയിൻ വേണം

  • @mansoormp1810
    @mansoormp1810 7 месяцев назад

    Valare correct aanu

  • @shanooptm9126
    @shanooptm9126 7 месяцев назад

    Njangal 3 rd ac yil tsr to delhi nizamuddin il innale vannullu. Rac aayirunnu. Randalum koode oru berthil. Tt nod choichappo vaccancy undel seat tharannu paranju. Vaccancy vannnilla. Randoosam adjust cheyth ponnu. Return ullathum rac aanu😢 toilet avde kodutha number il cmplint wats ap cheythapo vannu clear aakki thannu. Ini vrithiked undel cplint cheyyanda staffinod paranjaa mathinnu😊

  • @nirmalk3423
    @nirmalk3423 7 месяцев назад +1

    Super video

  • @jaseembinmohammed1250
    @jaseembinmohammed1250 7 месяцев назад

    Parayaan agrahicha oru karyam…Aa dhairyathin kayyadi 👏🏻👏🏻👏🏻.

  • @muhammadsalic.c
    @muhammadsalic.c 7 месяцев назад +4

    താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്

  • @atozadventures4718
    @atozadventures4718 7 месяцев назад

    Endane opt vikalp options

  • @mukeshpravasi4991
    @mukeshpravasi4991 7 месяцев назад

    വളരെ ശരിയാണ്.

  • @littlestarschannel2448
    @littlestarschannel2448 7 месяцев назад

    സത്യം

  • @rashid5
    @rashid5 7 месяцев назад

    Well said bro 👍🏼👍🏼

  • @niyasp7855
    @niyasp7855 7 месяцев назад

    Good information

  • @vinuthiruvattar4887
    @vinuthiruvattar4887 7 месяцев назад

    Nice❤❤❤

  • @HonorJed
    @HonorJed 7 месяцев назад

    Very bad

  • @mnzr77
    @mnzr77 7 месяцев назад

    Well said 👍

  • @arunmathira8129
    @arunmathira8129 7 месяцев назад

    True vdeo

  • @mj8011
    @mj8011 7 месяцев назад

    Satyam

  • @muneeranwari8021
    @muneeranwari8021 7 месяцев назад

    100% ശരി

  • @kunjumon132
    @kunjumon132 7 месяцев назад

    👍👍👍👍

  • @kbvlog2498
    @kbvlog2498 7 месяцев назад

    🎉

  • @tonykattookaranlonappan7276
    @tonykattookaranlonappan7276 7 месяцев назад

    😢😢😢

  • @rassalkallangaden8232
    @rassalkallangaden8232 7 месяцев назад

    👍👍👍

  • @sharfipp4668
    @sharfipp4668 7 месяцев назад

    🤬

  • @zebyolon
    @zebyolon 7 месяцев назад

    Yes,correct.......

  • @Krishna-bk4ru
    @Krishna-bk4ru 7 месяцев назад

    😢

  • @ayyoobareekode1929
    @ayyoobareekode1929 7 месяцев назад

    👍👌

  • @Jaxonkm
    @Jaxonkm 7 месяцев назад +1

    People are left with no choice…. Privatization is the only option… competition will improve the sector

  • @akku3775
    @akku3775 7 месяцев назад

    Replay plz...
    Tatkal ticket chart not prepared aayal athu conform aavaanulla chance undo... Athu nammal train start cheyyunathinu munne angane thanne aanel cancel cheythal full amount kittumo..

  • @muhammedathil8527
    @muhammedathil8527 7 месяцев назад

    @indianrailway