സത്യം പുറത്ത് 😱/ *KL Bro Biju Rithvik Exposed*

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 638

  • @MooppansVlogz
    @MooppansVlogz  Месяц назад +82

    KL Bro Biju Rithvik Channel ന്റെ യഥാർത്ഥ വരുമാനം ഈ വീഡിയോയിലുണ്ട് 👉 ruclips.net/video/6PO4ItGrHpw/видео.htmlsi=GDzVfWXlUxI5O3WR

    • @manjuarun9711
      @manjuarun9711 Месяц назад +2

      @@MooppansVlogz varumsnsm kudimbol palarum palathum marakkum chilarikke

    • @bijuvn5491
      @bijuvn5491 23 дня назад +1

      Arrra ayyal??

  • @vaishnavita
    @vaishnavita Месяц назад +1321

    KL Bro Biju Rithvik Subscribe cheyyatha arenkilum undo 😂

    • @MayaMaya-gb3ho
      @MayaMaya-gb3ho Месяц назад +27

      Njan undu ennu vare kandittilla ente veettil e karyangal anu ellam Njan enthinu kananam

    • @rishuzown689
      @rishuzown689 Месяц назад +10

      nan

    • @aswinpv2617
      @aswinpv2617 Месяц назад +13

      Njan ee aduth aanu angana oru channel und ennu thanne arinjath

    • @shijisuzanne6497
      @shijisuzanne6497 Месяц назад +8

      ഞാൻ ഉണ്ട്

    • @nousheesvlog
      @nousheesvlog Месяц назад +3

      Njan

  • @rightway1006
    @rightway1006 Месяц назад +909

    Dhakshina & Saranyabeautyvlogs ഒക്കെ ഒന്ന് പോയി കാണു. അതിന്റെ ഒക്കെ ഒരു quality, efforts ഒക്കെയൊന്നു കാണു. അവിടെ skit ഒന്നുമില്ല daily life ആണ്. Super വീഡിയോസ് ആണ്.

    • @daughterofsidharthan
      @daughterofsidharthan Месяц назад +2

      ❤️

    • @Psychosimon2685
      @Psychosimon2685 Месяц назад +1

      Ne kandaal mathi avarudeyokke daily life post.cheyyum.athokke kandu ninnepoleyullavar avarkku paisa undaakki kodukkum.. ennittu avar aa paisa kondu engane ooronnum vangichu undaakkiyum sugichu jeevikkum .neyokke avarkku paisa undaakki kodukku..ippol kazhivullavarkkalla paisa vaayilnaavum naanamillaayimakkumaanu paisa.😏

    • @najwaraheem2588
      @najwaraheem2588 Месяц назад +10

      Super vlogs❤

    • @rightway1006
      @rightway1006 Месяц назад +2

      ​@Psychosimon2685 നിനക്ക് പ്രേത്യേക invitation ഒന്നും തന്നില്ല പോയി കാണാൻ. ഞാൻ ജോലി ചെയ്യുന്നെന്റെ cash ചിലവാക്കി തന്നെയാണ് internet connection use ചെയ്യുന്നത്. ഈ വീഡിയോ കാണലും എന്റെ ഒരു entertainment purpose ന് വേണ്ടിയാണ്. ഞാൻ ഒരു വിഡിയോ കണ്ടിട്ട് അതിൽ അവർക്കു എന്തെങ്കിലും കിട്ടുമെങ്കിൽ എനിക്ക് ഒരു കുഴപ്പവുമില്ല. പക്ഷേ അത് ഈ quality, effort and hard work ചെയുന്നവർക്ക് ആകാൻ നോക്കാറുള്ളു. കേട്ടോടാ... മറ്റുള്ളവർ സുഖിച്ചു ജീവിക്കുന്നു പോലും, അവർ ജീവിക്കട്ടെ 🙄

    • @manjukalarickal8191
      @manjukalarickal8191 Месяц назад +7

      100%

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td Месяц назад +337

    എനിക്കറിയാത്തത് ഇവരുടെയൊക്കെ വീഡിയോ ആരും കാണാതിരുന്നാൽ തീരില്ലേ അഹങ്കാരം കിടപ്പാടം പണയം വെച്ചിട്ടാണെങ്കിലും റീചാർജ് ചെയ്തു വീഡിയോ കാണാൻ കുറേ മണ്ടന്മാറുള്ളത് കൊണ്ടല്ലേ ഇവർക്കൊക്കെ ഇത്ര അഹങ്കാരം സ്വന്തം വീട്ടുകാർക്ക് വേണ്ടി പ്രാർത്ഥിക്കാൻ സമയം ഇല്ല വ്ലോഗർമാർക്ക് വേണ്ടി കമന്റ് box നിറയെ പ്രാർത്ഥന ആയിരിക്കും

    • @Veeabhigiri1510
      @Veeabhigiri1510 Месяц назад +4

      😂, yes

    • @reshmikesav5681
      @reshmikesav5681 Месяц назад +4

      കറക്റ്റ്

    • @SMITHAPUTHIYOTTIL
      @SMITHAPUTHIYOTTIL Месяц назад +2

      Yes

    • @sitharasithu8244
      @sitharasithu8244 Месяц назад +7

      ഇക്ക പറഞ്ഞ കാര്യങ്ങളൊക്കെ സത്യമായ കാര്യമാണ് ബിജുവേട്ടൻ ഒരുപാട് മാറിപ്പോയി അവരുടെ വീട്ടുകാരെല്ലാവരും കാശ് വന്നപ്പോൾ ഭയങ്കര അഹങ്കാരം അമ്മയ്ക്കും മകനും ഭാര്യക്കും എല്ലാം.

    • @shynineenu3278
      @shynineenu3278 Месяц назад +1

      Yes

  • @bindhusuresh9255
    @bindhusuresh9255 Месяц назад +549

    എന്റെ ഒരു അഭിപ്രായം പറയാം ഞാൻ ഇവരുടെ ചാനൽ അങ്ങനെ കാണാറില്ല എന്നാലും പറയുകയാ ഈ ബിജുന്റെ വിഡിയോയിൽ എല്ലാം ഓവർ വിനയം ആണ് ഒരു മാതിരി അഭിനയം പോലെ തോന്നും പിന്നെ ഒരു അന്നമ്മ ചേടത്തി യുടെ ചാനൽ ഉണ്ടായിരുന്നല്ലോ അതും ഇത് പോലെ കുറച്ചു പൈസ വന്നപ്പോൾ അഹങ്കാരം ആയി

    • @SunithaRatheesh-w8z
      @SunithaRatheesh-w8z Месяц назад +35

      പിന്നെ റീൽസ് എല്ലാം അഭിനയമാണ് അവരുടെ വ്യക്തി ജീവിതമായി യാതൊരു ബന്ധവും ഇല്ല. അതു ആ സെൻസിൽ മാത്രം എടുക്കുക സിനിമ കാണുമ്പോൾ നമ്മൾ അതിൽ അഭിനയിക്കുന്നവരുടെ റിയൽ ലൈഫ് ആണെന്ന് പറയില്ലലോ റിയൽ ലൈഫും റീൽ ലൈഫും വേറെയാണ് അതു പോലെ കാണുക.

    • @Geethamani-du1kr
      @Geethamani-du1kr Месяц назад +7

      Reels okke engane real life akum. Ithokke viswasikkunna alukal ingane okke parayum. Abhinayam anannu manasilakkunnille arum. 😂

    • @SunithaRatheesh-w8z
      @SunithaRatheesh-w8z Месяц назад +1

      @@Geethamani-du1kr സത്യം 😂

    • @UshaKumari-uu5jk
      @UshaKumari-uu5jk Месяц назад +8

      അഭിനയം വിനയം ആണ്

    • @Geethamani-du1kr
      @Geethamani-du1kr Месяц назад +3

      Story il abhinayikkumbol vinayam ayal entha. Ithavarude original life style anennu avar parayunnundo. Illallo. Shorts okke idunnavar ellavarudeyum jeevitham angane ano.

  • @swaralayam4963
    @swaralayam4963 Месяц назад +344

    അവരുടെ ഓവർ വിനയവും, എല്ലാത്തിനും അതെ അതെ അതേ എന്നും പറഞ്ഞു കൊണ്ടുള്ള ഓവർ തലയാട്ടലും കാണുമ്പോൾ തന്നെ അരോചകം ആണ്

    • @SindhuOmana-q8t
      @SindhuOmana-q8t Месяц назад +8

      അവർക്കിഷ്ട്ടമുള്ളത് അവർ ചെയ്യുന്നു അതിന് നിങ്ങളെന്താ രാത്രി തുണി അഴിച്ചു കാണിക്കുന്ന ലൈവിനെ കുറിച്ച് ആർക്കും ഓന്നും പറയാനില്ലേ

    • @vinithajineesh143
      @vinithajineesh143 25 дней назад +7

      സത്യം 😂😂😂അവളെ കണ്ടാൽ അറിയാം ഉടായിപ്പ് ആണ് 😂😂

  • @Nisha_shaji
    @Nisha_shaji Месяц назад +254

    ശരിക്കും അമിത വിനയം അഭിനയം മാത്രമാണ്. വീഡിയോ എടുത്തു കഴിയുമ്പോൾ തിരുന്നു വിനയം

    • @radhikaan2863
      @radhikaan2863 Месяц назад +8

      ഒരാളെയും സഹായിക്കില്ല..

    • @ShortCutsMalayalam
      @ShortCutsMalayalam Месяц назад +3

      ​@@radhikaan2863 ath ndhina sahaikunn😂 asooya alland ndh

  • @shijisuzanne6497
    @shijisuzanne6497 Месяц назад +216

    സത്യത്തിൽ ഈ കെ എൽ ബ്രോ അവരുടെ വീഡിയോ ക്കുള്ളിൽ ഒന്നും ഇല്ല രണ്ടു ചേമ്പ് ചേന എടുത്തു കറിവെച്ചു തിന്നു ഇതൊക്കെ ആണ് എപ്പോഴും.... ചിലരുടെ വീഡിയോ കാണണം എന്ത് നല്ല കൺഡന്റ് ആണ് അവർ ചെയുന്നത് കാണാനും സുഖം അവർക്കൊന്നും ഇല്ലാത്ത എന്ത് കുന്തം ആണ് കെ എൽ ബ്രോ യിൽ ഉള്ളത് എന്ന് മനസിലാകുന്നില്ല

    • @devikakunnath4281
      @devikakunnath4281 Месяц назад +6

      True

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 Месяц назад +16

      സത്യം , ഞാനും ആലോചിച്ചിട്ടുണ്ട് എന്ത് കണ്ടിട്ടാണ് ആ ചാനൽ ആളുകൾ സബ് ചെയ്തതെന്ന്😂😂

    • @sumitha5516
      @sumitha5516 Месяц назад +3

      ,,💯💯💯💯

    • @aswathiachu7690
      @aswathiachu7690 Месяц назад +6

      കുക്കർ മത്തി must aahne😂

    • @Anjaliprincehomevlog
      @Anjaliprincehomevlog Месяц назад +4

      ഭാഗ്യം ഞാൻ ചെയ്തിട്ടില്ല 😂

  • @rozirozeroze3629
    @rozirozeroze3629 Месяц назад +207

    ശരിക്കും ഒരു കണ്ടന്റ് പോലും ഇല്ലാത്ത ചാനൽ ആണ് kl bro.. എന്നും സെയിം സോങ്.. കുറച്ചു കുക്കിംഗ്‌, ഫ്രൂട്സ്, ചോക്ലേറ്റ്, പിന്നെ തലയാട്ടൽ.. ഇതു തന്നെ കണ്ടന്റ്.... അവർ ഇവിടെ പാവം പോലെ നടന്നിട്ട് ഒന്നും ഇല്ലാത്തവരെ പോലെ നടക്കും.. സേവിങ്സ് ഒക്കെ,കർണാടക,തമിഴ്നാട്ടിൽ ഒക്കെ ആണ്... പിന്നെ മറ്റു RUclips channel pole എല്ലാ കാര്യങ്ങളും പബ്ലിക് ആകുന്നില്ല എന്നേ ഉള്ളു

    • @AhiBaby-ke3bw
      @AhiBaby-ke3bw Месяц назад +9

      Sathyam.... ivar paisa chilavazhich oru content polum cheyyunnilla.... paisa irakkathe kodikal sambathikkunnu.... cheyyunna vedio polum normal shoot cheytha vedios avdeyum chilavukal onnum thanne illa.... matramalla ivarde vedios kannunnath 90 % kuttikalannn....

    • @Rukhi-d1x
      @Rukhi-d1x 26 дней назад +6

      Mein thalayaattalum pall kaanikkalum😂😂😂😂😂😂

    • @Mehrinvlogs
      @Mehrinvlogs 18 дней назад +1

      Sathyam

    • @salinick4868
      @salinick4868 12 дней назад

      പിന്നെ ദാരിദ്ര്യം

  • @ThePrajil
    @ThePrajil Месяц назад +700

    ഈ യൂടൂബ് ഇന്ത്യയിൽ ബാൻ ചെയ്യണം

    • @SMITHAPUTHIYOTTIL
      @SMITHAPUTHIYOTTIL Месяц назад +23

      Yes

    • @ExcitedBoatLake-vz4kk
      @ExcitedBoatLake-vz4kk Месяц назад +52

      കൂടുതലും പരദൂഷണം പറഞ്ഞ് കാശുണ്ടാക്കുന്നു

    • @kunjukunju9988
      @kunjukunju9988 Месяц назад +15

      Yes

    • @remyakp1519
      @remyakp1519 Месяц назад +6

      👍👍👍😡

    • @JijomoncyJijo
      @JijomoncyJijo Месяц назад +19

      സത്യം. നടിയോ നടന്മാരോ അവരുടെ മരണവീട്ടിൽ ചെന്നാലും ബ്ലോഗർമാർ ഉള്ളൂ. എങ്ങനെയെങ്കിലും പണം കണ്ടെത്തുക. ശരിയല്ലേ

  • @manju.3972
    @manju.3972 Месяц назад +341

    പുള്ളിയുടെ wife over വിനയം ആണ്

  • @naannynpodees3256
    @naannynpodees3256 Месяц назад +342

    അവരുടെ ഓവർ വിനയം കണ്ടപ്പോൾ തന്നെ എന്തോ ഒരു ഇത് തോന്നിയിരുന്നു.ആദ്യം ഒക്കെ ഇഷ്ടമായിരുന്നു. പിന്നെ എല്ലാം ഒരു പാട്ടും, ഏകദേശം same content ഉം ഒക്കെ ആണ്.

    • @jubimathew3169
      @jubimathew3169 Месяц назад +16

      Wifente pallum

    • @su84713
      @su84713 Месяц назад +4

      @@jubimathew3169 😂😂

    • @SabinsaRishna
      @SabinsaRishna Месяц назад

      😢​@@jubimathew3169

    • @rajisankar298
      @rajisankar298 Месяц назад

      ​@@jubimathew3169കഷ്ട്ടം

    • @shynineenu3278
      @shynineenu3278 Месяц назад +8

      Content same aanu eppozhum food vech nanma maran kalikyal.

  • @alfithankachan1505
    @alfithankachan1505 Месяц назад +52

    ആകെ ഇഷ്ട്ടമുള്ള ഒരേ ഒരു ചാനെൽ സഞ്ചാരം

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 Месяц назад +121

    അമിത വിനയം ഒരു ഉടായിപ്പ് ആണെന്ന് എനിക്കും തോന്നിയിട്ടുണ്ട് പൈസ കൂടിയപ്പോൾ നൈസായിട്ട് സുഹൃത്തുക്കളെ ഒഴിവാക്കി അയാൾ ആർക്കെങ്കിലും ഒരു നല്ല കാര്യം ചെയ്തിട്ടുണ്ടെന്ന് ഒരു വീഡിയോയിലും കണ്ടിട്ടില്ല റഷീദ് പറയുന്നത് ശരിയാണ് കാര്യങ്ങളൊക്കെ അയാൾ കളവു പറഞ്ഞതാണെന്ന് തോന്നുന്നില്ല

  • @kukkuznest
    @kukkuznest Месяц назад +348

    RUclips പിന്നെ insta ഇത് രണ്ടും ban ആക്കണം,bcz കുറേ ആളുകൾ അഹഗരം കൂടി, ഇതിൽ എല്ലാവരും തെറ്റുകാർ ആണ് kl Biju cash വരുന്നത് കണ്ടപ്പോൾ ഇവരെ ഒഴിവാക്കി, എനിക് ഇതിൽ നിന്നും മനസ്സിലായത് അതാണ്

    • @Hasshaabhaiza
      @Hasshaabhaiza Месяц назад +10

      Sheriyan bro ellavarkum ahangharam koodi

    • @meenukrishna7799
      @meenukrishna7799 28 дней назад +5

      Ban cheyanda.. Cash kodukathirunal mathi appo ellarkum mathi aakum.. RUclipsil informative aayittulla videos vare und...

    • @Hasshaabhaiza
      @Hasshaabhaiza 28 дней назад

      @@meenukrishna7799 yea cash kodukathe irunnal pinne ivanmare oke e baghath kanoola

    • @199bluemoon
      @199bluemoon 26 дней назад +2

      RUclips nalla karyangalkk use cheyyunnavarum und 🙄🙄

  • @chachuuu1234
    @chachuuu1234 Месяц назад +227

    ബിജു അങ്ങിനെ ചെയ്തിട്ടുണ്ട് എങ്കിൽ വളരെ മോശം ആണ്. അൽപന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും അതാണ് ഇപ്പോ നടക്കുന്നെ. അമിതവിനയം മെതുവാ വർത്താനം ഒക്കെ ഇതിന്റെ ഭാഗം തന്നെ 🤣🤣🤣

    • @AG-gj7ie
      @AG-gj7ie Месяц назад +2

      Ntha sambvm..onu short aki parayo😂..vdo kanan vaiya

  • @mekhasamuel
    @mekhasamuel Месяц назад +193

    വിനയം 😁😁 അതാണ് അവരുടെ master piece..... ( asooya anenu paraju ipol kure ennam വരും ).....

    • @arunp5339
      @arunp5339 Месяц назад +2

      Oru malayalike mettea malayalee nanavunath ishttamella😂😂😂

    • @mekhasamuel
      @mekhasamuel Месяц назад

      @@arunp5339.... 🤣🤣.... എന്ന് വേറൊരു മലയാളി

    • @turnouttalk4796
      @turnouttalk4796 Месяц назад +3

      വിനയം ഒരു തെറ്റല്ല

    • @mekhasamuel
      @mekhasamuel Месяц назад

      @@turnouttalk4796 🤣🤣

    • @SreeLakshmi-s1d
      @SreeLakshmi-s1d Месяц назад

      ​@@arunp5339ullathalle paranje😹

  • @wafazehra6343
    @wafazehra6343 Месяц назад +26

    സത്യം ബിജു നെ എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ വരും support പട...
    അവരുടെ Videos നു ഒരു quality ഉം ഇല്ലാന്ന് സത്യം തന്നെ ആണ്... എന്ത് content ആണ് അവരുടെ videos ൽ ഉള്ളത്

  • @lanadelray3
    @lanadelray3 Месяц назад +77

    ഉള്ളത് തന്നെയായിരിക്കും പറഞ്ഞത്...kl bro ന് first chanal തുടങ്ങാൻ പറഞ്ഞതും phone വാങ്ങി കൊടുത്തതും റഷീദ് ക്ക ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..ഒരു cake cut ചെയ്ത ഒരു piece പ്ലേറ്റിൽ റഷീദ് machanu വെക്കും..ഇപ്പൊ അതൊന്നും കാണാറില്ല..

  • @asfgvbbnjjjg
    @asfgvbbnjjjg Месяц назад +43

    അതൊക്കെ നേപ്പാളിമലയാളി യൂട്യൂബ്ർ അവരെ കണ്ടുപഠിക്കണം അവർ കിടുന്നതിൽ മറ്റുള്ളക്ക് കൊടുക്കാൻ നോക്കുന്നുണ്ട് 👏🏻👏🏻

  • @sarithak9166
    @sarithak9166 Месяц назад +30

    ഓരോ തവണ ഓരോ ബട്ടൺ കിട്ടുമ്പോഴും കുടുംബം വലുതായി ന്ന് പറഞ്ഞു ഓവർ സന്തോഷം കാണിച്ചു ഒരു കേക്ക് മുറിക്കും.. എന്നിട്ട് അതിൽ ഒരു കഷ്ണം എടുത്ത് മാറ്റി വെച്ചിട്ട് പറയും ഇത് നമ്മൾ subcribers ന് ആണെന്ന്... എന്നിട്ട് അവസാനം അവര് തന്നെ അത് എടുത്തു തട്ടും... അല്ലാതെ ഏതെങ്കിലും ഒരു പാവത്തിനെ സഹായിക്കുന്നത് കണ്ടിട്ടില്ല...

  • @rightway1006
    @rightway1006 Месяц назад +55

    Excellent video👌🏻👌🏻👌🏻👌🏻👌🏻
    കറക്റ്റ് കാര്യങ്ങൾ പറഞ്ഞു മൂപ്പൻ. Million കണക്കിന് sub ഉണ്ടെന്നു വെച്ച് വിമർശനങ്ങൾക്ക് അധീതനും, നന്മ മരവും അല്ല ആരും.

  • @fellap5470
    @fellap5470 Месяц назад +35

    ഇത്രയൊക്കെ കാശുണ്ടായിട്ടും ഒരാളെപ്പോലും സഹായിക്കുന്നത് കണ്ടിട്ടില്ല 😠

  • @എന്റെഅഭിപ്രായങ്ങൾ

    tiktok ചെയ്തു പോലെ യൂട്യൂബും ഇവിടെ ബാൻഡ് ചെയ്യണം😜😜😜

    • @user-ri6fu2df5u
      @user-ri6fu2df5u Месяц назад +3

      സത്യം👍

    • @theerthak4484
      @theerthak4484 Месяц назад +10

      Athin youtube panam kodukkunnath nirthiyal pore apo thaane panathin vendi thudangiyavaroke angu nirthum

    • @calicut_to_california
      @calicut_to_california Месяц назад +2

      Orupaadu aalukalide jeevitham athukond rakshappettu. Nthinaa avarude annam muttikkunne

    • @lakshmibs6021
      @lakshmibs6021 Месяц назад

      ​@@calicut_to_california jollike poyi geevikanam. Allathe uddayippe kaniche alla. You tube ban cheyanam allegil cash kodukanthe egulim niyadrikanam

  • @zeenahamza715
    @zeenahamza715 Месяц назад +46

    ഇവർ പൈസ ഉണ്ടാക്കും നമ്മൾ പൈസ കൊടുത്ത് നെറ്റ് കേറ്റി ഈ കോമാളി തരം കന്നും എല്ലാ ജനം തന്നെ ഇവമ്മാര്ക്ക് ഉണ്ടാക്കി കൊടുക്കുന്നത് പൈസ

  • @AjStitchingCooking
    @AjStitchingCooking Месяц назад +142

    സത്യം ആണെടോ അവഗണന ആണെടോ അവരെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത് അല്ലാതെ അവര്ക് എന്ത് കിട്ടാൻ

    • @publicreporterpc5361
      @publicreporterpc5361 17 дней назад +1

      @@AjStitchingCooking വെറുതെയല്ല ,
      നിങ്ങക്ക് അസൂയ

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 Месяц назад +60

    പാവങ്ങളെ സഹായിക്കുന്നവരുണ്ട് അവരെ സപ്പോർട്ട് ചെയ്യണം അല്ലതെ ബീജുവു ഭാര്യ യു മൊത്തത്തിൽ അഭിനയിക്കുകയാണ് വയനാട്ടിൽ ഒരു പ്രശ്നം വന്നപ്പോൾ ഇവരെ കണ്ട് ഇല്ല

    • @karthikadeepam268
      @karthikadeepam268 Месяц назад +3

      അവർ ചെയ്യേണ്ടത് ചെയ്തിരുന്നു

    • @M197k
      @M197k 27 дней назад +1

      ​@@karthikadeepam268entha pallu kaanichondirunno?

    • @publicreporterpc5361
      @publicreporterpc5361 24 дня назад +1

      Who was said ?

  • @radhaap5924
    @radhaap5924 Месяц назад +31

    ബിജുവിന് തുടക്കത്തിൽ വലിയ വിവരം ഒന്നും ഉണ്ടായില്ല എല്ലാത്തിനും അക്ഷയ് ആണ് കൂടെ പോയിരുന്നത് വിവര o ഉള്ള ഒരാളെ വേണമല്ലോ ഒരു ഫ്രൂട്ട് കണ്ടാൽ അത് എങ്ങിനെയാണ് ഉപയോഗിക്കുന്നതു പോലും അറിയില്ലായിരുന്നു അക്ഷയിനെ കാറിൽ കയറ്റി എല്ലായിടത്തു കൊണ്ടും പാകുമായിരുന്നു ഇപ്പോൾ ബിജു ഇന്റർ നേഷൻ Person ആയി എല്ലാം അറിയും ഏതായാലും അക്ഷയ്നേയും റഷീദിനേയും ബിജു ചതിക്കാൻ പാടില്ല ഒരു നിമിഷം മതി എല്ലാം മാറി മറിയാൻ എന് ഓർക്ക ക

    • @ambilysanthosh2296
      @ambilysanthosh2296 Месяц назад

      ശരിയാണ്.

    • @publicreporterpc5361
      @publicreporterpc5361 24 дня назад

      ആര് ചതിച്ചു ,
      അസൂയ ആണ് എല്ലാ തെണ്ടികൾക്കും

  • @jams3649
    @jams3649 Месяц назад +122

    വെറുതെ അല്ല.. ആ പെണ്ണിന് ക്ലിപ്പ് ഇടാൻ പലരും പറഞ്ഞിട്ടും അയാൾ അതിനു സമ്മതിക്കാത്തത് ആവും..

    • @Anjaliprincehomevlog
      @Anjaliprincehomevlog Месяц назад +2

      ഞാൻ എപ്പോഴും ഓർക്കുന്ന കാര്യം ആണ് അത് ക്ലിപ്പ് ഇടതില്ലേ എന്ന്

  • @SheTalks6
    @SheTalks6 Месяц назад +131

    Exactly... ഇതാണ് സത്യം.... ഇങ്ങനൊരു വീഡിയോ ചെയ്യാൻ തോന്നിയതിനു 🙏🏼🙏🏼🙏🏼

  • @Preetha.L
    @Preetha.L Месяц назад +78

    സത്യം ബ്രോ അയാളുടെ സംസാരത്തിൽ നിന്ന് അറിയാം അവർക്കു നന്നായി മനസ് വേദനിച്ചിട്ടുണ്ട് എന്ന്

  • @sandhyavinod5879
    @sandhyavinod5879 Месяц назад +15

    അക്ഷയ്നെയും റഷീദിനെയും ഒഴിവാക്കിയിട്ടുണ്ടെങ്കിൽ ബിജുവിനോട് ദൈവം ക്ഷമിക്കില്ല

  • @farhanapp4996
    @farhanapp4996 Месяц назад +95

    എനിക്കും തോന്നിയിട്ടുണ്ട് ലേഡി പറഞ്ഞപോലെ. ഒരു സാഡ് സോങ് വെക്കും. മിക്കവാറും ആ കുട്ടി ആയിരിക്കും.പ്രത്യേകിച്ച് content ഒന്നുമില്ല. സോങ്ങിന്റെ ഒരു പ്രത്യേകത ഏത് ഭാഷയിലും നല്ല reach കിട്ടും

  • @Mydearmalayaliees
    @Mydearmalayaliees Месяц назад +231

    അമിതമായ സമ്പത്തു മനുഷ്യനെ നന്ദി ഇല്ലാത്തവനാക്കും 😔😔🤔

    • @UshaKumari-uu5jk
      @UshaKumari-uu5jk Месяц назад +3

      Kl bro മാത്രം .

    • @adhithyaathi9449
      @adhithyaathi9449 Месяц назад +2

      Easy and fast aaya route aavumbo

    • @shynineenu3278
      @shynineenu3278 Месяц назад +3

      Athe , cash undaakkanulla easy way. Ivar maathramall orupadu youtubers jeevithakaalam muzhuvan kasttapettalum kittatha money aanu monthly kittunnath. Oru fixed amount salary kodukkunna pole kodukkanam.

  • @minimathew8085
    @minimathew8085 Месяц назад +32

    ഒരു പാവങ്ങളെ പോലും സഹായിക്കില്ല Kl bro

  • @sumajacob1383
    @sumajacob1383 Месяц назад +117

    ഒത്തിരി എളിമ കാണിക്കുന്നവരെ സൂക്ഷിക്കണം 👍

    • @Happy...281
      @Happy...281 13 дней назад

      Angane oru channel kude epo pongi verundu over vinayam

  • @messyeatingchannel77
    @messyeatingchannel77 Месяц назад +40

    അത് കാണുമ്പഴ അറിയില്ലെ , അവരുടെ പാവം കളി കാണുമ്പഴെ, അവർക്ക് വരുമാനം കുറയുമോ എന്ന പേടി ഉണ്ട്

  • @rugminick3124
    @rugminick3124 Месяц назад +81

    ബിജു ഒരാൾക്കും ഒരു പൈസ പോലും സഹായിക്കില്ല. വീട്ടുകാർക്ക് മാത്രം കൊടുക്കും. ദുബായിൽ പോയി എത്ര സാധനം കൊണ്ടു വന്നു. സുഹൃത്തുക്കൾക്കൊന്നും കൊടുത്തില്ല.

    • @ChildofGod-ww2kr
      @ChildofGod-ww2kr Месяц назад +3

      😂😂

    • @Achu14ProMax
      @Achu14ProMax Месяц назад +7

      Ayye ... ethuade ...kiddish talk

    • @mariamathew620
      @mariamathew620 Месяц назад +11

      സുഹൃത്തുക്കളാണോ അവരെ ദുബായ് കൊണ്ടുപോയത് 😂😂.

    • @reshmikesav5681
      @reshmikesav5681 Месяц назад +4

      അത് എന്തിന്.. അങ്ങേര് വിഡിയോ ഇട്ട് കാശ് ഉണ്ടാക്കുന്നു... അത് എല്ലാർക്കും കൊടുക്കേണ്ട കാര്യം ഉണ്ടോ

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 18 дней назад

      അത് നിങ്ങൾക്ക് ആദ്യം മുതലുള്ള കാര്യം അറിയാഞ്ഞിട്ടാ അങ്ങിനെ ചോദിച്ചത്​@@reshmikesav5681

  • @mekhasamuel
    @mekhasamuel Месяц назад +66

    കടൽ മ്മച്ചാൻ വേറെ oru സാധനം, എന്റെ മക്കളെ............... ഉടായിപ്പ്..........

    • @arunp5339
      @arunp5339 Месяц назад

      Nink divasakooli ano odi nadanu comment idunundloo😂

    • @mekhasamuel
      @mekhasamuel Месяц назад +1

      @arunp5339 , അതിനു നിനക്ക് കുഴപ്പം ഇല്ലാലോ

    • @Vihaan-614
      @Vihaan-614 Месяц назад +3

      “Makkalmaaree..” enn vilichond varum ammayum monum😂😂

  • @OGUYS
    @OGUYS Месяц назад +80

    ഓവർ വിനയം ഫാമിലി

  • @Reshma.Reshma-y1w
    @Reshma.Reshma-y1w Месяц назад +14

    മനസിൻ്റെ വേദന അതായിരിക്കും ഇങ്ങനെ സംഭവിച്ചത്

  • @deeshma999
    @deeshma999 Месяц назад +76

    U tube ingane ishtam pole cash kodukkunnathu kondaanu manushyar ithrakkum ippol adhapathichu poyathu...cash kodukkunnathu stop cheythal pinne ithonnum kaanukayum kelkkukayum vendallo...hard work cheythu paniyeduthu jeevikkatte ellarum...enthu message aanu ee vlogers samoohathinu nalkunnathu...prakrithiye snehichu nalla manushyaraayi jeevikkatte ellavarum 🙏

    • @SMITHAPUTHIYOTTIL
      @SMITHAPUTHIYOTTIL Месяц назад +12

      Same opinion എന്തിനാ ഇങ്ങനെ ക്യാഷ് വാരി കോരി കൊടുക്കുന്നത് ഇതൊക്കെ ഇപ്പോം വന്നതല്ലേ ഈ u tube okke

    • @SMITHAPUTHIYOTTIL
      @SMITHAPUTHIYOTTIL Месяц назад +10

      അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നത് സോഷ്യൽ മീഡിയ വഴി ജനങ്ങളെ അറിയിക്കണോ

    • @deeshma999
      @deeshma999 Месяц назад +9

      @@SMITHAPUTHIYOTTIL , yes ...content ...enthokkeyo nadakkunnu...vloginu vendi snehikkunna pole thonnarundu

    • @SMITHAPUTHIYOTTIL
      @SMITHAPUTHIYOTTIL Месяц назад

      വ്ലോഗ് ചെയ്തു ചെയ്തു ഇപ്പോം കൊലപാതകം ആത്മഹത്യ ഇതൊക്കെയോ ഉള്ളു കാണാനും കേൾക്കാനും ​@@deeshma999

    • @shynineenu3278
      @shynineenu3278 Месяц назад +3

      Pani eduthu jeevikunnavanu kittunath thuchamaaya cash. Nammudeyoke veettil undakunna saahacharyangal thanne alle ivarude oke veetilum nadakunne pinne enthina athu cash koduth kaanunne. Vallavarudeyum veettil nadakunna kalyanam, paalu kaachal, noolukettu, tour pokku, theeti, kudi etc..

  • @bash8286
    @bash8286 Месяц назад +91

    ബിജുവിന്റെ ചാനൽ തുടക്കം മുതൽ കാണുന്ന ആൾ ആണ് ഞാൻ... റഷീദിനെ ഒക്കെ nice ആയി ഒഴിവാക്കി... 5k മുതൽ ഞാൻ അവരുടെ ചാനൽ കണ്ടു sub ചെയ്ത ആൾ ആണ്... അവരുടെ biginner followers നു എല്ലാം അറിയാം

  • @sanvijourney
    @sanvijourney Месяц назад +10

    ബിജു തന്നെ പറഞ്ഞു കേട്ടിട്ടുണ്ട് ഈ റഷീദാണ് ക്യാമറ വാങ്ങിച്ചു കൊടുത്ത് ആദ്യമായി വീഡിയോ എടുത്ത് യൂട്യൂബിൽ ഇടാൻ പറഞ്ഞതൊന്നും അതിനായി സഹായിച്ചു എന്നും. പക്ഷേ ബിജു ഒരിക്കൽപോലും റഷീദിന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ പോലും ആരോടും പറഞ്ഞിട്ടില്ല.. ഞാനതൊക്കെ ആലോചിച്ചിട്ടുണ്ട്

  • @SujathaManomani
    @SujathaManomani Месяц назад +17

    Correct ❤❤❤..Koottu business orikalum nannalla😮

  • @divsdivya6395
    @divsdivya6395 Месяц назад +93

    റഷീദ് support റഷീദ് പറഞ്ഞ അക്ഷയ് കാര്യം എനിക്ക് ചിലപ്പോൾ തോന്നിയിട്ടുണ്ട് ഇവിടെ റഷീദ് ഇതാണ് ബിജു എന്ന് പ്രേക്ഷകരെ അറിയിച്ചതാണ് 😌

  • @JayasreeNair-z5m
    @JayasreeNair-z5m Месяц назад +55

    അയാളുടെ യും കുടുംബത്തിന്റെയും അതിവിനയം, കണ്ടാൽ അറിയാം, ചതി അത് അധികം മുന്നോട്ടു പോകില്ല.

  • @seenajamal4209
    @seenajamal4209 Месяц назад +25

    ഒന്നുകിൽ kL BRO അവർക്ക് അവരുള്ള എപ്പിസോഡുകളിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് അവർക്ക് കൃത്യമായി കൊടുക്കാമായിരുന്നു. അല്ലെങ്കിൽ തുടങ്ങാൻ സഹായിച്ചവർക്ക് അതിന്റെ രീതിയിൽ തൃപ്തികരമായ ഒരു സെറ്റിൽമെന്റ് ചെയ്യ്ത് അവരെ പൂർണമായും ഒഴിവാക്കാമായിരുന്നു. അല്ലെങ്കിൽ റഷീദ് ആദ്യം പറഞ്ഞപോലെ ഒരു സ്ഥിര വരുമാനം കൂടെ നിൽക്കുന്നവർക്ക് ആക്കി കൊടുത്ത് കൂടെ നിർത്തനമായിരുന്നു. യൂട്യൂബ്ഴ്സിന്റെ ഒരു പ്രശ്നം ഇവരുടെ കാര്യങ്ങൾ ജനങ്ങളിലൂടെ എന്നതാണ്. അപ്പൊ ഇതൊക്കെ സാദാരണ എവിടെയും ഉണ്ടാവാൻ സാധ്യത ഉള്ള പ്രശ്നങ്ങൾ ആണ്. ഇതൊക്കെ നേരത്തെ കൂട്ടി കണണ്ടതായിരുന്നു. എന്തായാലും കണ്ണെറ് ഫലിച്ചു. കൂട്ടത്തിൽ ചിലത് പുറത്തായി. ഇപ്പൊ അയാളും ഇയാളും മറ്റേയാളും ആ പെണ്ണും പിന്നെ മാറ്റവരും ഒക്കെ മൊത്തത്തിൽ നാറി. റഷീദിക്ക അടിപൊളി സ്ക്രിപ്റ്റ് 👏🏻👏🏻. ഇതൊക്കെയാണ് brilliance എന്ന് പറയുന്നത്. ഇത് ഇങ്ങിനെ തന്നെ വരണം എന്നാലേ എല്ലാർക്കും കണ്ടെന്റ്റ് ഉണ്ടാവൂ 😄

  • @ponnu5611
    @ponnu5611 Месяц назад +51

    പൈസ വന്നപ്പോൾ ആ മരുമകൾ കൊച്ചും വീഡിയോയിൽ വരുന്നത് കുറവാണ്

    • @aaamisworld2856
      @aaamisworld2856 Месяц назад +3

      No aa കുട്ടി 10ക്ലാസ്സ്‌ അല്ലേ adhukondaan

    • @adithyabnair8775
      @adithyabnair8775 Месяц назад +4

      Aa കുട്ടിയേയും കാണുന്നത് കുറവാണു

  • @ajithauthaman8625
    @ajithauthaman8625 Месяц назад +17

    അവർ ഇടുന്ന വീഡിയോ ജനങ്ങൾ കാണുന്നത് കൊണ്ട് അല്ലെ അവർക്ക് പൈസ കിട്ടുന്നത് അത് മറക്കരുത്

  • @vidhyasagar7159
    @vidhyasagar7159 Месяц назад +24

    ഞാൻ ആദ്യം സമയത്ത് ഇവരുടെ ചാനൽ കണ്ടിരുന്നു ഇപ്പോ കാണാറില്ല പണം കൂടി അഹങ്കാരം കൂടി ഓവർ വിനയം

    • @sarvavyapi9439
      @sarvavyapi9439 Месяц назад +1

      ഇവർ മാത്രമല്ല പുതുതായി പൊട്ടി മുളച്ച് പെട്ടെന്ന് വളർന്നവരിൽ ചിലരും അങ്ങനെ തന്നെ

  • @aswathysreejith2524
    @aswathysreejith2524 Месяц назад +39

    ഇതുപോലെ തന്നെ ഒരു വേറൊരു ബ്ലോഗറിന് ഈ ബിജുവിനെ ഒന്ന് കാണണമെന്ന് പറഞ്ഞു പുള്ളിക്ക് ക്യാൻസറാ . അപ്പൊ ഈ ബിജു വിചാരിച്ചു പൈസയ്ക്ക് ചെന്നൈ ഒന്നും പറഞ്ഞു. അത് ഈ അതേ ഡയമണ്ട് പ്ലേ ബട്ടൺ ഒക്കെ കിട്ടിയതിനുശേഷം പുള്ളി പറഞ്ഞത് എന്റെ കയ്യിൽ പൈസ ഒന്നുമില്ല ഞാൻ സാമ്പത്തികേട്ട് ബുദ്ധിമുട്ടില്ല യൂട്യൂബിന് വലിയ വരുമാനം ഇല്ല ഞാനിപ്പോഴും ബസ് ഓടിച്ച ജീവിക്കുന്നെ അങ്ങനെ ഞാൻ അവരുടെ ഒരു വീഡിയോ കണ്ടാരുന്നു പക്ഷേ ഒരു പൈസക്ക് ചെന്നതല്ല ഒരു സന്തോഷത്തിനു വേണ്ടി ഒന്ന് കാണാൻ ചെന്നതാ എന്നാണ് പറയുന്നത് എനിക്ക് അറിഞ്ഞുകൂടാ സത്യം അതിനുശേഷം ഞാൻ ഇവിടെ ചാനൽ കാണാറില്ല.

  • @Kunjuz..--kunju898
    @Kunjuz..--kunju898 Месяц назад +38

    Thaangalude same opinion thanneyaanu enickum👍👍

  • @remyakrishnan3587
    @remyakrishnan3587 Месяц назад +20

    പണ്ടേക്ക് പണ്ടേ അവരെ അൺ സബ്സ്ക്രൈബ് ചെയ്ത് ഞാൻ😂😂😎😎😎😎😎😎അവരുടെ ഏതോ ഒരു പഴയ വീഡിയോ കണ്ടപ്പോൾ എന്തോ വിനയം അഭിനയിക്കുന്ന ഫീൽ ഉണ്ടായി.... പിന്നെ വീഡിയോസ് കാണാറില്ല

  • @Muthumani1999-o8e
    @Muthumani1999-o8e Месяц назад +21

    Ee oru karyathine kurich kore youtubers video cheytha almost ellavarum ee biju ne pokkiyadikkunnu. But Moopaa👏👏 U r 🔥. Enik personally ivarde channel ishtamalla aadyamokke subscribe cheythirunnu videos um kanumayirunnu. Ippo ellam same content short, food sharing main, same caption. Puthiya content cheyyunnath ethra you tubers und but ivark mathram ingane subscribers kerunnath engane aanenn ariyilla. U did a good job👏👏

  • @ushakumaris7752
    @ushakumaris7752 Месяц назад +25

    എന്തായാലും ബിജുവിന്റെ ചാനലുകൾ കൊണ്ട് നിങ്ങളും നിങ്ങളെപോലെ കുറെ ചാനലുകാരും റീച്ച് ഉണ്ടാക്കി. .നിങ്ങൾക്കും പണം കിട്ടും. ....അത് തന്നെ.

  • @123-me_iam
    @123-me_iam Месяц назад +29

    എന്തോ ആണെന്ന് പറഞ്ഞാലും വിദ്യാഭ്യാസം ഇല്ലല്ലോ അതിന്റെ ഒക്കെ ആണ് ഈ കാണുന്നെ
    🤷🏽‍♀️

  • @dalyjose1576
    @dalyjose1576 Месяц назад +11

    പണം വരുമ്പോൾ എല്ലാ വർക്കും ഉണ്ടാകുന്ന മാറ്റം അവർക്ക് ഉണ്ടായി അത്ര തന്നെ

  • @jencyvincent1785
    @jencyvincent1785 Месяц назад +32

    റഷീദ് പറഞ്ഞതിൽ കാര്യമുണ്ടാവും ബ്രോ
    പക്ഷേ അത് പറഞ്ഞ് കൂട്ടുബന്ധം തകർക്കണ്ടാന്നകരുതിയാവും വീണ്ടുമൊരു ന്യായീകരണ വീഡിയോയുമായി വന്നത്
    അവരുടെ വിഷമം പറഞ്ഞു

  • @SajithaAli-dm9zo
    @SajithaAli-dm9zo Месяц назад +15

    എനിക്ക് തോന്നിയ കാര്യം റഷീത് അക്ഷയ് ബിജു ഇവരെല്ലാം ഒരുമിച്ചു നിന്ന് വിഡിയോ ചെയ്തു തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ ബിജുവിന് തോന്നിയിട്ടുണ്ടാവും ഇനി റഷീതിനേം അക്ഷയിനേം പതുക്കെ ഒഴിവാകാം എന്ന്. അതവർക്കു മനസ്സിലാവും ചെയ്തുകാണും. പെട്ടന്നുള്ള ബിജുവിന്റെ മാറ്റത്തിൽ അവർ പരസ്പരം പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ടാവാം. എന്നിട്ടും ബിജുവിൽ നിന്നും ഒരു മാറ്റം കാണാതായപ്പോൾ റഷീദും അക്ഷയും അവരുടെ കുരുട്ടുബുദ്ധി ഉപയോഗിച്ചു അത് അടപടലം പൊളിഞ്ഞു 😄.അവർ പറഞ്ഞത് കേളൾകാതായപ്പോൾ ഏതെങ്കിലും യൂട്യൂബ് ചാനലുകൾക്ക് ഓരോ കുറവുകളും പറഞ്ഞുകൊടുത്തു അവരെക്കൊണ്ട് വീഡിയോ ചെയ്യിച്ചാൽ അതുകണ്ടെങ്കിലും ബിജു മാറും കരുതി. പക്ഷെ ഇത് റഷീതിനേം അക്ഷയിനേം കൂടുതൽ വഷളത്തരത്തിൽ ആക്കപ്പെട്ടു. ഇനി അതിൽ നിന്നും കരകയറാൻ കുറച്ചു സമയമെടുക്കും. ഒരു കാര്യം പറയാതെ vayya ഇതിലൂടെ ബിജുവിന്റെ കുറെ കൂറ സ്വഭാവവും എല്ലാവരും അറിഞ്ഞു. പണം വരുമ്പോൾ കൂടെയുള്ളവർ വേണ്ട. നമ്മൾ തന്നെ മതി എന്ന ചിന്ത 😄.
    റഷീദും അക്ഷയും ചെയ്തത് വളരെ മോശം ആയിപോയി. ഇനി മുഖത്തു മുണ്ടിട്ടു നടക്കാം. എല്ലാവർക്കും ഇഷ്ടപെടുന്ന രണ്ടുപേരായിരുന്നു അത് അവരായിട്ടുതന്നെ നശിപ്പിച്ചു
    ഇനിയെങ്കിലും സൂക്ഷിക്കുക
    പറയാനുള്ളകാര്യം നേരിട്ട്‌പറയുക. അതിനു കഴിയില്ലെങ്കിൽ ഒഴിവാക്കി വിടുക 😍👍

  • @Arshimansoor2
    @Arshimansoor2 Месяц назад +27

    ഇവരെ എനിക്ക് അറിയാം എന്റെ നാട്ടിൽ ആണ് youtbil കാണുന്ന പോലെ നല്ലവർ ഒന്നും അല്ല ഒരാളെയും സഹായം ചോദിച്ചു പോയാൽ ആട്ടി പയ്ക്കും പിന്നെ bankil ഒരുപാട് dipositt ചെയുന്നുണ്ട് കുറെ സ്ഥലം എടുത്തു യൂട്യൂബിൽ ഫുൾ അഭിനയം ആണ്

    • @saranyaarun7373
      @saranyaarun7373 Месяц назад +6

      😨😨😨😨😨atheyo appo ellam abhinayam ano.. Aa amma okke

    • @theertha555
      @theertha555 Месяц назад +6

      അതെ സത്യം ആണ്

    • @SarithaS-w9e
      @SarithaS-w9e Месяц назад +1

      @@saranyaarun7373uyyo nammal appam aarayi😮

    • @rumaisa9728
      @rumaisa9728 Месяц назад +4

      അതെ.. ഒരു ക്യാൻസർ രോഗി ചികിത്സക്ക് ഹെല്പ് ചോദിച്ചിട്ട് കൊടുത്തിട്ടില്ല

    • @saranyaarun7373
      @saranyaarun7373 Месяц назад +4

      @@rumaisa9728 oh god.. Very bad 😨😨😨... But kandal parayillalo.. Avar anganathe alukal anenne..

  • @redrose8007
    @redrose8007 Месяц назад +44

    റഷീദ് അക്ഷയിക് വേണ്ടി ആണ് she talks ഇതൊക്കെ പറഞ്ഞു കൊടുത്തിട് വീഡിയോ ചെയ്യാൻ പറഞ്ഞത് അത് പിന്നെ കൈയിൽ നിന്നും പോയി ഇതാണ്‌ സംഭവം. പിന്നെ ഇപ്പോൾ youtub പറഞ്ഞാൽ wife prengent ആവുക അത് വെച്ച് വീഡിയോ ചെയുക അത് കഴിഞ്ഞാൽ കുട്ടിയെ വെച്ച് ചെയുക. കഷ്ട്ട പെട്ടു വീഡിയോ ചെയുന്ന ഒരാൾക്കും വ്യൂസ് ഒന്നും ഇല്ല ഇങ്ങനെ ഫസ്റ്റ് month ഹോസ്പിറ്റലിൽ പോകുന്നേ സെക്കന്റ്‌ month പോകുന്നേ ഇതൊക്കെ ഇട്ടു വീഡിയോ ചെയുന്നു എങ്കിൽ കാണാൻ ആളുകൾ ഉണ്ട്

    • @ushakumaris7752
      @ushakumaris7752 Месяц назад

      @@redrose8007 അതൊക്കെ മിക്കചാനലിലൂം ഉണ്ട്. .

    • @gayusreek
      @gayusreek Месяц назад

      Ivide pregnant ayitt 3g aya avasthayilanu njn... Ormakal sookshich vakkan polum video edukkan pattatha sahacharyangalil koodi anu njn kadannu pokunnath😢😢😢😢.. Enik ente kunjine kitumo enu polum arian vayyatha avasthayilanu njn.... E comment kandappol. Paranju ennu mathram.... Allathe വിമര്‍ശിച്ചത് alla..

  • @sagarshan2474
    @sagarshan2474 Месяц назад +43

    വ്യക്തമായി നിങ്ങൾ പറഞ്ഞു.ഇതാണ് സത്യം 👍👍..

  • @shynibabu3782
    @shynibabu3782 Месяц назад +4

    അന്നേ എനിക്ക് ആ ചാനൽ ഇഷ്ടം അല്ലായിരുന്നു നമ്മൾ ആണ് ഇവരെ ഉയർത്തുന്നത് പക്ഷെ അവർ അത് മറന്നു പോകുന്നു

  • @senjujohnson787
    @senjujohnson787 Месяц назад +43

    Unsubscribed his channel..😂

  • @UshaKumari-uu5jk
    @UshaKumari-uu5jk Месяц назад +40

    Sir ne എങ്ങനെ അഭിനന്ദ് ക്കണം എന്ന് അറിയില്ല..KL bri nte മുഖം മൂടി അഴിച്ച് മാറ്റിയതിന്...അക്ഷയ്ക്കും,റഷീദിനും ഇവൻ ഒരു പത്തു പൈസ കൊടുത്ത്തുണ്ടാവില്ല....ചങ്ക് ആയി കൂടെ നിന്നവരെ അവൻ ഒഴിവാക്കി..50മില്യൺ വരെ എത്താൻ ഈ കൂട്ടുകാർ സഹായിച്ചു...20 ലക്ഷം കിട്ടിയാൽ എൻ്റെ മോൻ ആണെങ്കിൽ 10 ലക്ഷം ധാനം ചെയും..അത് അങ്ങനെ തന്നെ വേണം..എല്ലാം ദൈവം അറിഞ്ഞ്..അമ്പലത്തിൽ പോലും ഒരു തുക അവൻ ദാ നം ചെയ്തിട്ടില്ല എന്ന് ആരോ പറയുന്നത് കേട്ടു..over vinayan കപട മുഖം പണ്ടേ നമ്മുക്ക് തിരിച്ച് അറിഞ്ഞിരുന്നു..God is great.🙏

    • @sarvavyapi9439
      @sarvavyapi9439 Месяц назад +1

      അമ്പലത്തിൽ ദാനം ചെയ്യേണ്ട ആവശ്യമില്ല . അർഹതയുള്ളവരെ സഹായിക്കുക

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 18 дней назад +1

      ധാനം എന്നാലെന്താ?
      ദാനം ആണോ ഉദ്ദേശിച്ചത്?

  • @SpeedLabs-t7q
    @SpeedLabs-t7q 20 часов назад

    അവരുടെ കുടുംബത്തിൽ ഉള്ള അനുകുട്ടിക്കും ചേച്ചിമാർക്കും അവരുടെ യഥാർഥ സ്വഭാവം അറിയാമായിരിക്കാം , പക്ഷേ ക്യാമറയുടെ മുന്നിൽ അത് മറച്ചുവച്ച് ചിരിച്ചും കളിച്ചും വീഡിയോ ഇടും😢

  • @sujam.r2547
    @sujam.r2547 Месяц назад +26

    എന്റെ മൂപ്പാ എനിക്ക് ഇത് കാണുമ്പോൾ തോന്നിയത് എന്തോന്നടെയ് ഇത്... നിങ്ങൾക്കൊന്നും വേറെ ഒറു പണിയും ഇല്ലേ... പണത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും ഇങ്ങനെയൊക്കെത്തന്നെ... കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @Robint-2025
    @Robint-2025 Месяц назад +14

    Kl Bro , എന്തോ ഒരു കള്ളത്തരം ഉണ്ട് ? subscribers എല്ലാം ഒരു സംശയം ഉണ്ട് ???🤔🤔🤔

  • @beenaprasanna
    @beenaprasanna Месяц назад +4

    I too was thinking the same...they never do any charity.. earning so much they only njoy eating ,roaming nd purchasing...but they nvr helped anyone ..

    • @myidmywish
      @myidmywish День назад

      So what?? Their money, their wish

  • @vishnu.p_7
    @vishnu.p_7 Месяц назад +172

    RUclips teams aanu ippo naadinte etavm valia shaapam

    • @MooppansVlogz
      @MooppansVlogz  Месяц назад +7

      😁🙌

    • @v.a.ggaming2060
      @v.a.ggaming2060 Месяц назад +5

      സത്യം

    • @shyradh
      @shyradh Месяц назад

      ​@v.a.ggaming206
      Akshay oru pavam aanu
      0

    • @SRVLOGS-f7t
      @SRVLOGS-f7t Месяц назад

      അങ്ങനെ പറയാൻ പറ്റോ. നമുക്ക് ആവശ്യമുള്ള പല കാര്യങ്ങൾക്കും you tube ഉള്ളതുകൊണ്ടല്ലേ.. But ചില ആളുകൾ. അത് എല്ലാ മേഖലയിലുമില്ലേ???

  • @sreejaksreeja2772
    @sreejaksreeja2772 17 дней назад +1

    ഈ കമന്റിൽ ചില ആൾക്കാർ പറഞ്ഞത് പോലെ തന്നെ വിനയം വീഡിയോയിൽ മാത്രേയുള്ളൂ. നേരിട്ട് കാണുമ്പോൾ അത്രക്ക് ഇല്ല എന്ന് ശരിക്കും മനസ്സിലാകും

  • @Hope12345
    @Hope12345 Месяц назад +15

    12-18 lacs salary ulla oru pavapetta kudumbam😂😂

    • @ammu9544
      @ammu9544 Месяц назад

      Atrakok kituo?😮

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 Месяц назад +1

      ​@@ammu9544 ഇരുപത് ലക്ഷത്തിൽ അധികം മാസവരുമാനം ഉള്ള പാവം അതിവിനയ ഫാമിലി 😂😂😂. 20+ ഉണ്ടെന്ന് പറയുന്നു monthly income

    • @Hope12345
      @Hope12345 Месяц назад

      Yes ​@@ammu9544

    • @noname-m2w
      @noname-m2w 16 дней назад

      ​@@ammu9544yes

  • @pavithrarajesh4190
    @pavithrarajesh4190 Месяц назад +90

    Malavi diaries എന്നൊരു ചാനെൽ und ❤❤❤.... വെറുതെ ഒന്ന് കണ്ടു നോക്കു.... വെറുതെ ആവില്ല 👍🏻

  • @karthikakarthi123
    @karthikakarthi123 Месяц назад +10

    എന്താ അല്ലേ ഒരു മാസം 20 lakh വരുമാനം 😇😇

    • @ammu9544
      @ammu9544 Месяц назад

      Atok evdakondoi vaikunn apol

    • @jjjishjanardhanan9508
      @jjjishjanardhanan9508 28 дней назад +1

      Athum thalayatty kure abinayam😂😂

    • @noname-m2w
      @noname-m2w 16 дней назад

      ​@@ammu9544cash sukshikan anno pad

  • @shyjavinod1248
    @shyjavinod1248 Месяц назад +21

    Kore alkar ee issue nte video cheythitund....moopante video athanu corct......ankkum thoniyath ethanu..ethil kore imotional part und well said bro.....karyangal valachu odikathe clear cut ayi parayunnu...❤

    • @SheTalks6
      @SheTalks6 Месяц назад +1

      ❤❤യെസ്.. ഇതാണ് സത്യം

  • @bash8286
    @bash8286 Месяц назад +23

    മൂപ്പൻ is correctly said

  • @ponnu277
    @ponnu277 Месяц назад +42

    ആ പെൺകുട്ടിയെ എല്ലാരുംകൂടി കരുവാക്കുന്നു

    • @Vva248
      @Vva248 Месяц назад +1

      Avarde athra innocent onnulla, Olivia issue le avare kalichath kandatha

  • @ElizuMol
    @ElizuMol Месяц назад +8

    I don’t know why people are crazy of seeing that channel. I cant understand their language. I felt they are completely fake because over humbleness.

    • @annestudiez
      @annestudiez 23 дня назад +1

      😂their content is all nonsense. they only show teeth

  • @anjuk5419bts
    @anjuk5419bts Месяц назад +34

    Aa biju പണ്ടേ ഉടായിപ്പാണ്....

  • @mubashiramubashira7332
    @mubashiramubashira7332 Месяц назад +6

    ഞാൻ എന്നെ പറയണം വിചാരിച്ച കാര്യം ആണ് ഇപ്പൊ പറയുന്നേ. ആദ്യം ഒക്കെ ഞാൻ കാണാറുണ്ടെന്നു അവരുടെ വീഡിയോ, പിന്നെ ഞാൻ നിർത്തി ഒരു cntnt ഉണ്ടെന്നു തോന്നിയില്ല... എപ്പോഴും ഓരേ cntnt വീഡിയോ ആക്കി ഇടുന്നു. ഇവർക് എങ്ങനെ 3 മില്യൺ scrb ആയെന്ന ഞാൻ നോക്കുന്നെ. എത്രെയോ ytbrs ഉണ്ട് നല്ല effrt എടുത്ത് വീഡിയോ ചെയ്യുന്നത്... ശരണ്യ ബ്യൂട്ടി vlog ഒക്കെ എന്ത് spr ആണ്. അവരുടെ വീഡിയോ ഞാൻ കാണാറുണ്ട്... അതിലൊക്കെ കാണാൻ ഉള്ളത് ഉണ്ട്... ഞാൻ പറഞ്ഞു വന്നത് എനിക്ക് kl biju ചാനൽ ഇഷ്ടം അല്ല..

  • @Hope12345
    @Hope12345 Месяц назад +11

    Aa lady paranjath correct alle? Veruthe vathakka🍉 murikkunnathokke anu shorts!

  • @ThachiThash
    @ThachiThash Месяц назад +5

    NB:- channel thodngumbo ottakkenne thodanguka….😂Vere frndsineyonnum koottaruth

  • @shymasudhakaran8273
    @shymasudhakaran8273 Месяц назад +8

    സൂപ്പർ മൂപ്പാ 👍👍👍

  • @catlove12345
    @catlove12345 Месяц назад +69

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ അതാണ് ബിജു unsub ചെയ്തു ഞാൻ. നിങ്ങളോ?

    • @sumavijayan5392
      @sumavijayan5392 Месяц назад +9

      Unsub cheyyu

    • @user-ri6fu2df5u
      @user-ri6fu2df5u Месяц назад +8

      അതാണ് വേണ്ടത്. കടൽ മച്ചാനും ഇതു പോലെ ആയിരുന്നു. പണം കണ്ടപ്പോൾ അഹങ്കാരം കൂടി. ഒത്തി പേര് അൺസസ് ക്രബ് ചെയ്തു.

  • @greeshmamohan92
    @greeshmamohan92 20 дней назад +2

    Ee channel oke subscribe chechuu njn kanarund edaku.. njnum orkum nthu thenga yanu ee kanikunae ennu😂. But comments kandal nthelum paryan onu pedikum...athu kondu onum parayarilla

  • @Stonerkid-ls9kk
    @Stonerkid-ls9kk Месяц назад +5

    തികച്ചും മാനുഷികമായ വികാരങ്ങൾ മാത്രം...അസൂയ, കുശുമ്പ് 😂😅.കുറ്റം പറയാൻ പറ്റില്ല !

  • @Magical__coin.1993
    @Magical__coin.1993 Месяц назад +4

    Reaction cheyyunna ellavarkum ith thanne avastha ente frndum reaction channel aan avalk ethira fake id undakki vulgar comments idunnathan avalk ethire nikkunnavar cheyyunnath. Sarathetta well said 💯

  • @karthikadeepam268
    @karthikadeepam268 Месяц назад +1

    എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒരു പാട് ഇഷ്ടമാണ് ഇവരെ

  • @abeeshv8227
    @abeeshv8227 11 дней назад

    പുതിയ ജോലിക്കാരെ വെച്ചു അയിന് ഇപ്പോൾ എന്താണ് 🤔🤔🤔

  • @rahanapc8561
    @rahanapc8561 Месяц назад +1

    റഷീദ് അതിൽ പറയുന്നുണ്ട് പതിനൊന്നു lakh ഇപ്പോൾ എനിക്ക് തന്ന് സഹായിച്ചു എന്ന്. ❤️❤️

  • @ashakrishnan5044
    @ashakrishnan5044 Месяц назад +5

    റഷീദ് അയാളുടെ വീഡിയോയിൽ പറയുന്നുണ്ടല്ലോ അയാളുടെ വീട് പണിക്ക് 12ലക്ഷം ബിജു കൊടുത്തിട്ടുണ്ട്... എന്ന് 🤔... അതുപോലെ അക്ഷയ് അയാളുടെ വീഡിയോയിൽ പറയുന്നു, എയർപോർട്ടിൽ എത്താൻ അയാൾ പറഞ്ഞിരുന്നു,, അക്ഷയ് ഉറങ്ങിപോയതുകൊണ്ട് ആണ് എന്നൊക്കെ...

  • @nivedhmd3877
    @nivedhmd3877 Месяц назад +1

    ഞാൻ അവരുടെ വീഡിയോ കാണാറില്ല.എന്ന് വച്ച് കുറ്റവും പറയാറില്ല. അവർ ചെയ്യുന്നത് അഭിനയം ആണെങ്കിൽ കാണാതിരുന്നാൽ പോരെ

  • @ajrcreations8393
    @ajrcreations8393 Месяц назад +67

    Rasheed is very innocent,I know

    • @MooppansVlogz
      @MooppansVlogz  Месяц назад +1

      🙌

    • @starlight12_34
      @starlight12_34 Месяц назад

      Ellarkum nallonm manassilaynuuu...😂

    • @swapnaallu6918
      @swapnaallu6918 Месяц назад +2

      റെഷീദ് നല്ല ഒരു വ്യക്തിയാണ് അവരുടെ ചാനൽ തുടക്കം മുതൽ കാണുന്നോരളാണ് ഞാൻ

  • @sabithanawshad7237
    @sabithanawshad7237 Месяц назад +1

    സത്യം ഈ അവഗണ ഞാൻ അനുഭവിച്ചതാണ്.....

  • @sheerasajeev441
    @sheerasajeev441 Месяц назад +2

    ഇവരെയൊക്കെ കൊണ്ടു ജനം പൊറുതി മുട്ടിയിട്ടാ ഉള്ളത്. വീട്ടിൽ അടുക്കള കാര്യം ഇങ്ങനെ പബ്ലിക്കിൽ ഇട്ടു കാശ് വാങ്ങുന്ന ജനം. എന്തെങ്കിലും കാര്യം ഉള്ളതിനാണ് ജനങ്ങൾ സപ്പോർട് ചെയ്യുന്നു എങ്കിൽ കാര്യം ഉണ്ട്. വെറുതെ.. യൂട്യൂബിൽ ഇത്തരം ചാനലുകൾ ഒന്നു സ്റ്റോപ്പ്‌ ആയെങ്കിൽ സമാധാനത്തിൽ വേണ്ടുന്നത് എന്തെങ്കിലും കാണാമായിരുന്നു. കുറെയെണ്ണം ഉടുതുണി ഉരിഞ്ഞും 😡കഷ്ടം 🙏

  • @vishnukuzhikattu3056
    @vishnukuzhikattu3056 6 дней назад

    അതിയായ വിനയം ബിജുവിന്റെ ഭാര്യയുടെ, അതാണ് ഇവരുടെ തുറുപ്പു ചീട്ട്...കാണുന്നവർ അയ്യോ പാവം എന്ന് തോന്നും

  • @sarithaashok2568
    @sarithaashok2568 Месяц назад +19

    എന്തൊക്കെ ന്യായം പറഞ്ഞാലും റഷീദ് ഇങ്ങനെ ചെയ്യരുതായിരുന്നു.ഇപ്പോഴും ബിജു സഹായിക്കുന്നുണ്ടെന്ന് പറയുന്നുമുണ്ട്.അതുപോട്ടെ ഉറ്റ ചങ്ങാതിയെപറ്റി കാണുകപോലും ചെയ്തിട്ടില്ലാത്ത ഒരു സ്ത്രീയേട് കുറ്റം പറഞ്ഞു കേൾപ്പിക്കുന്നതിനു പകരം ഈ ചങ്ങാതിമാർ തമ്മിൽ തന്നെ തുറന്ന് സംസാരിക്കുകയല്ലേ വേണ്ടിയിരുന്നത്.ബിജുവിന് ചാനൽ നന്നായി കൊണ്ടുപോകാൻ പല strategy യും ഉണ്ടാകും.അത് നിലനിൽപ്പിന് അനിവാര്യമാണ്.അതിനെ കുറ്റമായി ചിന്തിച്ചിട്ട് കാര്യമില്ല.ആ കഴിവ് വേറേ ആർക്കും ഇല്ലാത്തകോണ്ടാണ് അവരുടെ സ്ഥാനത്ത് ആരും എത്താത്തത്.അതിൽ അസൂയപ്പെട്ടിട് ഒരു കാര്യവുമില്ല.ബിജുവിന്റെ കഴിവിനെ അംഗീകരിച്ചേ മതിയാവു.ഈ പറയുന്ന ഒരുത്തനും ഇതുപോലൊരു നേട്ടം നേടിയിട്ടില്ലല്ലോ.

  • @jyothyannajames9769
    @jyothyannajames9769 Месяц назад +2

    ഇവർക്ക് ആൽബം പോലെ video ഇടാൻ വേറെ ചാനൽ ഉണ്ട്. അന്ന് എനിക്ക് മനസിലായി ഇവർക്ക് കാശിനോടുള്ള ആർത്തി. അല്ലെങ്കിൽ എല്ലാ വിഡിയോസും ഒരു ചാനലിൽ ഇട്ടാൽപോരെ

    • @Hope12345
      @Hope12345 Месяц назад

      Aha

    • @shn12345
      @shn12345 Месяц назад

      സെക്കന്റ്‌ ചാനൽ ഒക്കെ എല്ലാവർക്കും ഉണ്ട് അത് അത്ര വല്യ കാര്യമൊന്നുമല്ല

  • @sollychandran-tz9ck
    @sollychandran-tz9ck Месяц назад +15

    Enikku ottum ishtomillatha vloger anu Biju koppante.avanym baaryum enthu koppa kaanikkunnathu.ethra cash undakkeettu avalude pallu kambhi valichu kettan cash illae??atho biju chakumbho e lekshanghal kuzhiyil ettu moodumo??? ?kore kootharakal undu vivaramketta videos ayittu