ചാനൽ തകർക്കാനുള്ള ശ്രമം;ഉറ്റ സുഹൃത്ത് തന്നെ ചതിച്ചു | KL Bri Biju Rithvik

Поделиться
HTML-код

Комментарии • 90

  • @Nisha-e8v5m
    @Nisha-e8v5m 21 день назад +110

    ഇവരെ കാട്ടും എത്രയോ channels ഉണ്ട് ഇവിടെ എത്രയോ കഷ്ടപ്പെട്ട് ഇവർ എന്താ ചാനലിൽ ഉള്ളത് ഒരു ആപ്പിൾ, അലെങ്കിൽ ഓറഞ്ച് എടുക്കും അത് ഒളിപ്പിച്ച് വെക്കും അത് കണ്ടുപിടിക്കണം😂😂😂

    • @nazimaanazii5699
      @nazimaanazii5699 21 день назад +17

      തന്നെ .. 😂😂.ഞാനും വിചാരിക്കും ഇത്രമാത്രം എന്താ ഉള്ളത് എന്ന്

  • @angrygrl4446
    @angrygrl4446 21 день назад +212

    യുട്യൂബ് ഇന്ത്യയിൽ ബാൻ ചെയ്താൽ പകുതി പ്രോബ്ലം തീരും.. കൂടെ നിന്ന് ഒറ്റുന്നവരും പാര വെക്കുന്നവരുംപരദൂഷണം പറയുന്നവരും ഒരു പാഠം പഠിക്കണം.. 😌😌

    • @abhisreevlogs
      @abhisreevlogs 21 день назад +2

      Sho

    • @PonnusPonnus-y6n
      @PonnusPonnus-y6n 21 день назад +6

      അയ്യോ അങ്ങനെ പറയല്ലേ, എനിക്കും ഉണ്ട് 100 subscribers പോലും ഇല്ലാത്ത ഒരു ചാനൽ 😂😂

    • @angrygrl4446
      @angrygrl4446 21 день назад

      @PonnusPonnus-y6n 🤣🤣🤣

    • @Alchemist337
      @Alchemist337 21 день назад +2

      5 sub ഉള്ള എൻ്റെ ചാനൽ പിന്നെ എന്ത് ചെയ്യും 😂

    • @angrygrl4446
      @angrygrl4446 21 день назад

      @Alchemist337 🤣🤣

  • @jsanthosh1449
    @jsanthosh1449 21 день назад +36

    Malavi dairy കാണു... എന്തേലും പ്രയോജനം പാവപ്പെട്ടവർക്ക് കിട്ടും....

    • @jollyraj2665
      @jollyraj2665 20 дней назад +2

      That's correct

    • @dreamcatcher7471
      @dreamcatcher7471 20 дней назад +1

      Sathyam

    • @ansh1147
      @ansh1147 20 дней назад +1

      Pavappettavark kodukkunnath matramano manushya cheiyyendath!??? Most people love to entertain themselves!! 💯

    • @busharahakeem378
      @busharahakeem378 20 дней назад

      സത്യം 👍🏼👍🏼

    • @valsap.k6921
      @valsap.k6921 20 дней назад

      ഇഷ്ടപെട്ട ചാനൽ മലവി ഡയറി.... ആഫ്രിക്കൻ ജീവിതം അവരുടെ ബുദ്ധിമുട്ടുകൾ എല്ലാം കാണുന്നുണ്ട്.... വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @lovefor107
    @lovefor107 20 дней назад +10

    I am agree with moopanz vlog..asooya aavilla endengil bad experience bijuvil ninn undayitundavum adaakum ..

  • @muneera802
    @muneera802 21 день назад +74

    മെസ്സേജ് അയച്ചാൽ ഒരു പ്രതീകരണം ഇല്ലാത്ത ചാനൽ ആണ്kl ബ്രോ ഞാൻ ഇപ്പോൾ നോക്കാറില്ല എന്നാലും വീഡിയോ വലിഞ്ഞു കേറി വരും

    • @ajeaje2479
      @ajeaje2479 21 день назад

      😂😂

    • @pinjuzzz....6356
      @pinjuzzz....6356 21 день назад +7

      Prathikaranm illanu orikkalum parayruth, orikkal njn oru msg aychu eganoke akan bagym vnm enn, njn udesichath kavikk nalla ammayi amma, pine normal life kond poi kond etra nalla channel click ayathum oke aan,but njn just e oru msg matrm aan comment chythe eganoke aakn bagym vnm enn, athin ayal ene oru sarcasam stylil kure thaagi oru valya paragraph msg aychu, saaram enatha vachal njn oru hardworkm oru paniyum edukathe eyalde hardwork nte vijayam kand asooya pedunn ennath aarnu, njn reply koduthu ,njn ithonm ala udesiche, njn nalla amma, nalla contents ,normal life, nalla click aaya channel ,ethelm oru bagym anen aan ,athin nigl nthina ene personally etra paranje enn njn chodichu, onthe spot egger ente comment delete aaki, njn agin reply kodukmbo again agin delete, athanu swabavm, elima vittu jeevikunayanen ann enik manasilayi, ath vare aggerde video thedi pidich kanda njn pine kanathe aayi, aggede video nu positive comments matrm nthanen manasilayi neg vanl agger apo delete akum, orikkal ayalde video atrkm aswadicha oral aarnu njn, ini ith kettitt palarum enik asooya aanu, njn neg ooli aanen parayam, paranjolu, but oralde hardworkil ayal vijayikunathil njn nthin asooya pedanm, njn oru karym parnju athre ulu

    • @sharmilatp5858
      @sharmilatp5858 13 дней назад

      സത്യം ഞാൻ ആദ്യം ഇവരുടെ വീഡിയോ കാണാറുണ്ട് ഇപ്പോൾ കാണാൻ തോന്നാറില്ല അത് പോലെ സത്യം തന്നെ അക്ഷയ് ആദ്യം ഉണ്ട് ആകാറുണ്ട് ഇപ്പോൾ കാണാറില്ല പലർക്കും തോന്നിയ സംശയം ആണ്

  • @krishnendhudilwin
    @krishnendhudilwin 21 день назад +82

    അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല!!!!

  • @dhanyah529
    @dhanyah529 21 день назад +17

    How KL Biju dresses or how he behaves with his family is his choice. Public has no right to point out this. But how he behaves with peoplle who supported him in the beginning is really bad. If he has done bad Karma will bite back. Thats life...

  • @shadinrehman5631
    @shadinrehman5631 20 дней назад +7

    RUclips vijarichaal theeravunnna prblms ullu ………….😂

  • @pinjuzzz....6356
    @pinjuzzz....6356 20 дней назад +19

    orikkal njn oru msg aychu eganoke akan bagym vnm enn, njn udesichath kavikk nalla ammayi amma, pine normal life kond poi kond etra nalla channel click ayathum oke aan,but njn just e oru msg matrm aan comment chythe eganoke aakn bagym vnm enn, athin ayal ene oru sarcasam stylil kure thaagi oru valya paragraph msg aychu, saaram enatha vachal njn oru hardworkm oru paniyum edukathe eyalde hardwork nte vijayam kand asooya pedunn ennath aarnu, njn reply koduthu ,njn ithonm ala udesiche, njn nalla amma, nalla contents ,normal life, nalla click aaya channel ,ethelm oru bagym anen aan ,athin nigl nthina ene personally etra paranje enn njn chodichu, onthe spot egger ente comment delete aaki, njn agin reply kodukmbo again agin delete, athanu swabavm, elima vittu jeevikunayanen ann enik manasilayi, ath vare aggerde video thedi pidich kanda njn pine kanathe aayi, aggede video nu positive comments matrm nthanen manasilayi neg vanl agger apo delete akum, orikkal ayalde video atrkm aswadicha oral aarnu njn, ini ith kettitt palarum enik asooya aanu, njn neg ooli aanen parayam, paranjolu, but oralde hardworkil ayal vijayikunathil njn nthin asooya pedanm, njn oru karym parnju athre ulu

  • @PonnusPonnus-y6n
    @PonnusPonnus-y6n 21 день назад +11

    അപ്പൊൾ റഷീദ് ഇക്ക , ഗൾഫുകാരൻ്റെ പെട്ടിയിൽ കാര്യമായിട്ട് ഒന്നും ഉണ്ടാവാറില്ല

  • @ajeaje2479
    @ajeaje2479 21 день назад +10

    അന്നേ അവനെ എനിക്ക് മനസിലായിരുന്ന്

  • @salipvnr5262
    @salipvnr5262 20 дней назад +1

    ഇവർ എന്റെ വീടിനടുത്താണ് എന്റെ അയൽവാസികളാണ്

  • @vidhyadharannair6703
    @vidhyadharannair6703 21 день назад +4

    Sariyanu njanum kanarila ippo but asuya padila chanel thakarkan kore alugal nokunud

  • @മീനുമനു
    @മീനുമനു 21 день назад +53

    she talks avarkku എന്താണ് പ്രോബ്ലം എന്തൊരു അസൂയ ആണ് ആ സ്ത്രീക്ക് ..ബിജു ഫാമിലി യൂട്യൂബ് ഇൽ ഞാൻ കണ്ടിട്ടുള്ള വരിൽ നല്ലൊരു ഫാമിലി ആണ് ..ആരുടെയും കുറ്റമോ കളിയാക്കലോ ഒന്നും ഇല്ലത്തെ അവരുടേതായ കണ്ടന്റ് ഉണ്ടാക്കി ഇടുന്ന ഒരു നല്ല യൂട്യൂബർ ❤❤❤sthree ഒരുമ്പിട്ടിറങ്ങിയാൽ ബ്രെമ്മനു പോലും തടുക്കാൻ പറ്റില്ല എന്ന് പറഞ്ഞ പോലെ ആണ് ഷീ talks കഷ്ടം

    • @pinjuzzz....6356
      @pinjuzzz....6356 21 день назад +1

      AVR Kure real karym paranjitnd avrde talk nte reethi kond neg aayi thonunaya

    • @ansh1147
      @ansh1147 20 дней назад +2

      You tube il kandittullath!!! Allathe neritt kandathallaloo??? 🤭

  • @joantiger7784
    @joantiger7784 21 день назад +6

    Khaiz ❤️

  • @binujoseph9123
    @binujoseph9123 21 день назад +14

    ഫാമിലി വ്ലോഗ് പുറത്തു നിന്നും ആളെ എടുക്കുമ്പോൾ അവരെ ഒരു പേയ്‌മെന്റ് പറഞ്ഞു ഉറപ്പു വരുത്തി എടുക്കണം. കൂടെ നിൽക്കുന്നവരെ പരിഗണിക്കുകയും വേണം. 🥰

  • @salmakebi3330
    @salmakebi3330 20 дней назад

    Video idan vendhi rasheedkka erinju biju &akshai koode indh alleee 😂😂

  • @KunjumolKunjumol-l1v
    @KunjumolKunjumol-l1v 10 дней назад

    ഞാൻയു ഈ ഇവrude വിഡിയോ കുറെ നാലുകൾ ഞാൻ യു കാണുന്ന ആണ് നല്ല വിഡിയോസ് ആണ് ഇനി ഇവരെ കുടി തകർക്കാൻ ആണോ 🥺

  • @VinGrr
    @VinGrr 20 дней назад +5

    RUclips cash kodukkunnathu nirthiyaal Keralam nannaakum. Paparazzi culture aanu ippol pala RUclips channels.

  • @baskaranc4223
    @baskaranc4223 2 дня назад

    😢😮😅

  • @MufeedaMukthar
    @MufeedaMukthar 20 дней назад +1

    Chetta chembaneerpoovu enna serialile issue onn react cheyyo chetta🥺njangalk njangalude revathy aayi abhinayicha Gomathipriya chechi thanne mathi. 🥺😔😢

  • @Raahi-ic9wu
    @Raahi-ic9wu 20 дней назад +3

    Chempaneer poovu issue onnu. React cheyyu oooo pls

  • @reshmasunil837
    @reshmasunil837 19 дней назад

    അക്ഷയ് ഇപ്പോൾ വിഡിയോയിൽ ഇല്ല

  • @Smc-s7x
    @Smc-s7x 21 день назад +44

    ഇവരുടെ 50 മില്യൻ സബ്സ്ക്രൈബ് ൽ 75% ഓട്ടോമാറ്റിക് ബോട്ട് ആണ് 😂😂😂

    • @sreemasree3967
      @sreemasree3967 21 день назад +8

      Ath engane manasilavvum

    • @radxb
      @radxb 21 день назад +27

      എന്നാൽ ഖായിസിന് ഒരു 50 മില്യൺ subscribers ഉണ്ടാക്കി കൊടുക്കാമോ bot ഉപയോഗിച്ച് ?

    • @shareefpalazhi4566
      @shareefpalazhi4566 21 день назад

      ruclips.net/video/lj84yBWuq_c/видео.htmlsi=73p3tV00voYZVEBz

    • @afsalsha1234
      @afsalsha1234 21 день назад +2

      😂😂😂​@@radxb

    • @Shradha.V.-ym3lz
      @Shradha.V.-ym3lz 21 день назад +1

      75 percentagum kannadakar an. Ivdthe alkkar angna. I mean kannadakar. Elima fans anu

  • @shibumuthoot8928
    @shibumuthoot8928 21 день назад +6

    എനിക്ക് താങ്കളോട് ഒരു കാര്യം പറയാനുണ്ട് അത് പറയാൻ പേർസണൽ ചാറ്റ് കിട്ടുന്ന ഏതെങ്കിലും ഫ്ലാറ്റ്ഫോം എന്തെങ്കിലും തരുമോ

    • @Ishamehan
      @Ishamehan 20 дней назад

      Insta msg ayachaa mathi

  • @arszz7080
    @arszz7080 21 день назад +4

    എനിക്ക് തോന്നുന്നത് ആ പെണ്ണിനെ പറ്റിക്കാൻ വേണ്ടിത്തന്നെയാണ് ഈ റഷീദെന്ന പുള്ളി ഇങ്ങനെയൊക്കെ പറഞ്ഞത് എന്നാണ് കാരണം അയാള് അവൾക്ക് ഒരു സംശയവും ഇല്ലാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഞാൻപറയുന്നതൊന്നും പുറത്തുവിടേണ്ട എന്നുമൊക്കെ പറയുന്നത് 🙏

  • @midhunm343
    @midhunm343 18 дней назад

    🤔🤔pulli enganeyaaa janangale pattikunee🤣

  • @Anarkkali
    @Anarkkali 20 дней назад +2

    ഞാൻ ഇവരുടെ vedeos ഒന്നും കാണാറില്ല... ഈ ബിജുവിനെ അത്ര genuine ആയി എനിക്ക് തോന്നിയിട്ടില്ല...

  • @BindhuAK-g4q
    @BindhuAK-g4q 21 день назад +2

    അവൻ കുറേ ഉണ്ടാ കി പൊ ട്ടൻ

  • @AyshaAbdulazeez-u8m
    @AyshaAbdulazeez-u8m 21 день назад

    Fathu

  • @ansh1147
    @ansh1147 20 дней назад +8

    Oru otta chodyam!!! Enthanu avarde content??? Enthu standard illatha content nu ithra viewers oo???? 💯👎

    • @ShanjanRaj-vq6sj
      @ShanjanRaj-vq6sj 20 дней назад +1

      Standard ullath viral aakilla, illathath viral aakum

  • @Sachirevathy3645
    @Sachirevathy3645 20 дней назад

    Chetta chembaneerpoovu seriol issue onnu react cheyyumo plss🙏

  • @മൗനസഞ്ചാരി
    @മൗനസഞ്ചാരി 21 день назад +6

    😅😅😅rasheed ka korach ulup ath illaathayallo...nj biju chetante video onum kanarilla..subscribrum alla...nnaalum manusyark ithrak asooya indaavuo😅😅😅

  • @rakhy1828
    @rakhy1828 21 день назад +25

    അത് ശരിയാ അക്ഷയ് നെ ഇപ്പോൾ കാണാറേയില്ല

    • @arszz7080
      @arszz7080 21 день назад +4

      അതിനുള്ള കാരണം അക്ഷയ് പറഞ്ഞല്ലോ മാത്രമല്ല അതാണ് സത്യവും 👍

    • @mowgli9299
      @mowgli9299 21 день назад

      Omnu poda avanar eniku ariyam. Avan aa kallan kl biju ohuvathithanu​@@arszz7080

  • @jubaidithjesi6227
    @jubaidithjesi6227 20 дней назад +1

    ബിജുവിന്റെ കൂടെ ഈ റെഷീദ് എന്ന ചങ്ങാതി പിന്നിൽ നിന്ന് കുത്തുമെന്ന് അവനെ കണ്ടാൽ തന്നെ അറിയാം അക്ഷയും റെഷീതും ചേർന്ന് ബിജുവിൻറ് ഫെയിം തകർക്കാൻ നോക്കുകയാണ് 🙏🏻

  • @tradeiinstock
    @tradeiinstock 21 день назад

    👌👌🌹🌹

  • @Surya___386
    @Surya___386 21 день назад +1

    E kl bro biju odekatga ahamkaram aane ayale valia ndho sambavm aananna vijaram..kannuril ulla ore amusement parkil poitte avide 5 msnike seshm operate cheyyatha ride okke iyale ride operatorsine konde beeshani pedithi operate cheyyippichittunde....ore sthapanam aakumbol athine athindatha ore rule undaku athe polum inggare paalikal ready aaittilla

  • @shibilafebinmachingal3076
    @shibilafebinmachingal3076 21 день назад

    First 🥇