സത്യം പുറത്തുവന്നു😳😱 Pearle Maaney / Mereena Michael Issue

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 126

  • @bpositive7327
    @bpositive7327 4 дня назад +104

    2017 ൽ ഇപ്പറഞ്ഞ ആളെ ഇന്റർവ്യൂ ചെയ്യാൻ ഇഷ്ടമില്ലാതെ Pearle ആ show തന്നെ ഉപേക്ഷിച്ചു പോയി അതുകഴിഞ്ഞു 2019 ൽ pearlish ന്റെ marriage ന് അവരെ ക്ഷെണിച്ചു, ഇവർക്ക് പ്രശ്നം ഒന്നും ഇല്ല എന്ന് അറിയിച്ച് പ്രശ്നം തീർക്കാൻ വേണ്ടി അവരുടെ marriage ന് പോയി 2024 ൽ 2017 ൽ നടന്ന കാര്യം പ്രശ്നം തീരാൻ കല്യാണത്തിന് പോയ ആൾ തന്നെ വലിച്ചു പുറത്തിട്ടു നല്ല ലോജിക്

  • @cutie9911
    @cutie9911 4 дня назад +207

    മൂപ്പൻ പറഞ്ഞത് സത്യമാണ്. സ്വന്തമായി ഒന്നും അവാൻ പറ്റാത്തതിന്റെ ഫ്രസ്റ്റേഷൻ. ഈ പറഞ്ഞ വ്യക്തിയുടെ പേര് ഈ പ്രശ്നം വന്നപ്പോഴാണ് അറിയുന്നത് തന്നെ പേർളി❤️❤️❤️🥰

    • @MooppansVlogz
      @MooppansVlogz  4 дня назад +9

      😊🙌

    • @johndevasy6380
      @johndevasy6380 4 дня назад +7

      Ahankari pearly

    • @arszz7080
      @arszz7080 4 дня назад +4

      പേർളി 😍😍😍

    • @beenanidish7579
      @beenanidish7579 4 дня назад

      അങ്ങയെ എന്ത് ചെയ്തിട്ടാണാവോ അവരെ ഇത്ര "നല്ല " ഭാഷ നിങ്ങൾ വിളിച്ചത് ​@@johndevasy6380

  • @sasikalasasi147
    @sasikalasasi147 4 дня назад +129

    പേളിഷ് അവര് സുഖമായി ജീവിക്കുന്നു.... അസൂയ മൂത്ത് ആളുകൾ... രണ്ട് കുഞ്ഞുങ്ങളുമായി സന്തോഷത്തോടെ ജീവിക്കുന്നു.....നല്ല ഫാമിലി.....

    • @johndevasy6380
      @johndevasy6380 4 дня назад +5

      Lady advocate mukundan unni aan pearly

  • @indhusomy6052
    @indhusomy6052 4 дня назад +108

    I will support pearly, because she is a genuine person others r jealous

  • @anumanu8485
    @anumanu8485 4 дня назад +31

    ഞാൻ രക്ഷപെട്ടില്ലേലും വേണ്ടില്ല... അവൻ നന്നാവരുത് എന്നതാണ് ചിലരുടെ സ്വഭാവം..... അതാണ് എനിക്ക് മേറീനയുടെ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നിയത്....

  • @seenamolk.s6448
    @seenamolk.s6448 4 дня назад +63

    പേർളിയെ നമുക്ക് എല്ലാവർക്കും അറിയാം പക്ഷെ മെരീനയെ അധികം ആർക്കും അറിയില്ലാരുന്നു.. ഇപ്പോൾ ആണ് ഇങ്ങനെ ഒരു പേര് ഞാൻ കേൾക്കുന്നത്. ഈ വീഡിയോസിന്റെ കമന്റ് ബോക്സിൽ വന്നു പേർളിയെ ഇഷ്ടം ഇല്ല അവർക്ക് അഹങ്കാരം ആണ് etc കമന്റ് കാണുമ്പോ ശരിക്കും കഷ്ടം ആണ് തോന്നുന്നേ. എന്നും പേർളി ശ്രീനിഷ് ഒത്തിരി ഇഷ്ടം ഒപ്പം അവരുടെ മക്കളെയും.

    • @arszz7080
      @arszz7080 4 дня назад

      പിന്നല്ല 😁👍👍❤

  • @saralanair1003
    @saralanair1003 2 дня назад +3

    പേർളിയെ പോലെ നല്ല ഒരു പെൺകുട്ടി അതു പോലെ തന്നെ യാണ് ശ്രീനിഷും. രണ്ടു പേരെയും ഒരുപാടിഷ്ടം.

  • @babyshaylaja7266
    @babyshaylaja7266 4 дня назад +51

    പേളി മാണിയെ കൊണ്ട് ഇതുവരെ നമ്മൾക്ക് ഒരു പരാതിയും കേട്ടിട്ടോ കണ്ടിട്ടോ ഇല്ല. പേളിയുടെ പുറകിൽ സഞ്ചരിക്കുന്നവർക്ക് എന്തിനാണ് ഇത്ര അസൂയയും കുശുമ്പും പോരും. ശ്രീനിഷ് നെയിം രണ്ടു മക്കളെയും നമുക്ക് ജീവൻറെ ജീവനാണ്. മെറീന നീ ഒരു പെണ്ണല്ലേ. പേളിയെ തകർത്താൽ നോക്കിയാൽ മെറീന നീ തകർന്നു കൊണ്ടേയിരിക്കും. മെറീന വെറും കള്ളത്തരം പറഞ്ഞു ഇളക്കി വിടുകയാണ്.

    • @Neenu_A
      @Neenu_A 4 дня назад +1

      മാളവിക പെണ്ണായിരുന്നില്ലേ? അവളെ 2um കൂടെ തേച്ചപ്പോൾ ഇതേ sympathy തോന്നിയില്ലേ?

    • @bichuzz3643
      @bichuzz3643 3 дня назад +1

      ​@@Neenu_A സത്യം ആ കുട്ടി അതിനു ശേഷം കുറെ നാള് depressed ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.. കല്യാണത്തിനുള്ള fund ഉണ്ടാക്കാൻ പോയതാണ് ശ്രീനിഷ്..

  • @ramanirajendra5688
    @ramanirajendra5688 4 дня назад +35

    Pearle is a very nice personality ♥️ എനിക്ക് ഇഷ്ടം ആണ് pearlish family ♥️ കുശുമ്പിനെ മരുന്നില്ലല്ലോ. ബുദ്ധിയുടെ ഒരു അഭാവം കൂടി ഇതിൽ ഉണ്ട് മാഷേ 🥰. ഇവർ കൂടുതൽ ശ്രദ്ധിക്കുന്നത്തെ അവരെ കൾ നല്ല നിലയിൽ ജീവിക്കുന്നവരെ അടിചെ താഴുതുക എന്നത് ആണ് കേട്ടോ 🤩

  • @resmivijilal2074
    @resmivijilal2074 4 дня назад +21

    സിനിമ മേഖല യിലെ സ്ത്രീകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പറയേണ്ട സ്ത്രീ അവതരിക യുടെ പുറത്ത് കുറ്റം കണ്ടുപിടിച്ചു വലിയ അഹങ്കാരത്തോടെ പറയുന്നത് കേൾക്കുന്നത് പോലും വലിയ bore ആണ്. അന്ന് പെർലി യെ മാറ്റി മറീന യെ അഭിനയിപ്പിച്ചു എങ്കിൽ അതിനേക്കാൾ 100 ഇരട്ടി മുകളിൽ ആണ് പെർലി. അന്ന് മറീന നന്നായി അഹങ്കരിച്ചു കാണണം. ഇപ്പോൾ പെർലി യെ കാണുമ്പോൾ അസൂയ മൂത്തതാണ് 😀😀

  • @Sudheesh-c6z
    @Sudheesh-c6z 4 дня назад +6

    Pearly orikkalum engane cheyyilla ennu enikkum urappaanu😊... athra genuine aanu pearly

  • @shirlyvincentvincent9659
    @shirlyvincentvincent9659 4 дня назад +4

    Ethupole ulla you tubers വേണം..well said...pearly is a gem.❤

  • @fairyfacts9678
    @fairyfacts9678 День назад +2

    Negative idunorod.lokath oru manushyanum 💯 perfect alla😂

  • @geminiachu-bz1hu
    @geminiachu-bz1hu 4 дня назад +18

    ബ്രോ..... ഞങ്ങളുടെ പേർളി അഹങ്കാരി ആണേൽ അതെ... അതിനു എന്താ.... അവൾ സ്വന്തം കഴിവുകൊണ്ട്, സമൂഹത്തിൽ ഉയർന്നു വന്ന ആൾ ആണ്... അതിനു ഇത്തിരി അഹങ്കാരം ഉണ്ടായിക്കോട്ടെ... നിങ്ങൾ രാജുവിന് അഹങ്കാരം ആണെന്നും പറഞ്ഞു നടന്നു ഇപ്പോൾ രാജു എവിടെ, അഹങ്കാരം ഇല്ലാത്ത നിങ്ങൾ എവിടെ.... അതുപോലെ പേർളി യെ നിങ്ങൾ എന്തൊക്കെ പറഞ്ഞും തലകുത്തി നടന്നാലും അവരെ താഴെ ഇടാൻ പറ്റില്ല.... പേർളി അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്, അവർ പെർഫെക്ട് pearson അല്ലെന്നു.... അതാണ് പേർളി.... നല്ല ഒരു pearsan തന്നെയാണ്... ♥️ഞങ്ങൾക്ക് ഇഷ്ട്ടം ആണ്...

  • @reshmakrishna1502
    @reshmakrishna1502 4 дня назад +95

    Pearly chechi ❤️❤️

  • @stemygomez8426
    @stemygomez8426 4 дня назад +8

    This content was most needed. U nailed it

  • @hebahbijas3305
    @hebahbijas3305 4 дня назад +45

    അതെ ഇത് കേട്ടപ്പോൾ ഞാനും ഇത് തന്നെയാ പറഞ്ഞത്. അസൂയ. കുശുമ്പ്.

  • @lenivarghese9354
    @lenivarghese9354 4 дня назад +31

    Mooppa,സത്യം ആർക്കറിയാം.കുറെ നടന്മാരുടെ തനിനിറം ഇപ്പോൾ പുറത്തുവന്നില്ലേ?ആരെയും അടച്ചാക്ഷേപിക്കരുത്. എല്ലാവർക്കും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്

    • @MooppansVlogz
      @MooppansVlogz  4 дня назад +8

      അതിന് ഞാനാരെ അടച്ചാക്ഷേപിച്ചു ? ഈ രണ്ടുകൂട്ടരേയും നമുക്കറിയില്ല.. ഈ വെളിപ്പെടുത്തലിന്റെ പ്രസക്തി സംശയാസ്പദമാണ്..!! അത്രേയുള്ളൂ 😊

    • @Vva248
      @Vva248 4 дня назад +1

      Exactly,namukke aareyum personally ariyillallo

    • @rajashreedamu6448
      @rajashreedamu6448 4 дня назад +1

      ​@@MooppansVlogz സംശയാസ്പദം എന്ന് പറയുന്നത് മറീനെയെ പറയുന്നത് വിശ്വാസയോഗ്യമല്ല എന്നല്ലേ.... പേളിയാണ് കൂടുതൽ വിശ്വാസമെന്നല്ലേ.....

  • @praveenapravee6016
    @praveenapravee6016 4 дня назад +2

    മറീന.കുശുമ്പ് ഇളകി പറഞ്ഞതാണ്.പക്ഷേ തേഞ്ഞു. ഒട്ടി
    പിന്നെ കുറെ channel kaar.videyo ഇറക്കാൻ ഒരു അവസരവും കിട്ടി.അല്ലേ bro
    എന്തൊക്കെ പറഞ്ഞാലും perly നല്ലൊരു മാതൃക ആണ് സ്ത്രീകൾക്ക്..
    ജീവിച്ചു ക്കാണിക്കുന്നത് ഇങ്ങനെ ആയിരിക്കണം..
    Arekke എന്തൊക്കെ കാട്ടി കൂട്ടിയാലും perly.ഇനി. താഴില്ല..അവർ ഇനിയും ഉയരും❤

  • @SJ-vo4cc
    @SJ-vo4cc 4 дня назад +13

    Well Said 💯

  • @santhamohan1516
    @santhamohan1516 4 дня назад +7

    Asooya anu. ithinte pinnil.vere aroo undu iam always with my pearly kuttan.pearly orikalum oraleyum insult chaithittilla.❤❤❤❤❤❤❤❤❤you pearly

  • @aswathyvr452
    @aswathyvr452 4 дня назад +26

    Sarath parayunnathu 100%sheriyanu

  • @vichuwalk
    @vichuwalk 4 дня назад +2

    ഭയങ്കര മോശം ആയി പോയി. Mereena worst approach 💯💯💯

  • @smithamaju5090
    @smithamaju5090 3 дня назад +5

    ഞാനും അതുതന്നെ വിചാരിച്ചത് മനുഷ്യന്റെ ജീവിതത്തിൽ തെറ്റ് പറ്റാത്തവർ ആരാ ഉള്ളത്. എല്ലാവരുടെയും ജീവിതത്തിൽ എന്തെങ്കിലും കുറവുകൾ ഉണ്ടാകും.കുറെ പേര് ബിഗ്ബോസിൽ അന്ന് പേർളി ചെയ്തിട്ടുള്ളത്എല്ലാവർക്കും അറിയാം അന്ന് രഞ്ജിനി പറഞ്ഞു ശ്വേത പറഞ്ഞു സാബു കീറി ഒട്ടിച്ചു എന്തൊക്കെ കേൾക്കണം. ഇച്ചാപ്പിയുടെ ചാനലിൽ ഒരു വീഡിയോ കണ്ടു അതുപോലെ എത്രയോ പേർക്ക് അവരുടെ മോട്ടിവേഷൻ കൊണ്ടും ചാനലിൽ വരുന്ന വീഡിയോ കൊണ്ടും പോസിറ്റീവ് ഉണ്ടാകുന്നെങ്കിൽ അത് അല്ലെ നല്ലത്. വീണുകിടക്കുമ്പോൾ ചവിട്ടും എന്ന് പറയും പോലെ കുറെ പേര് ഇപ്പോൾ ശ്രീനിഷിന്റെ പഴയ പ്രേമവും ചീറ്റിങ്ങും ഒക്കെ പറഞ്ഞു വരുന്നുണ്ട്. അവര് രണ്ടു കുട്ടികൾ ആയി happy ആയി മുന്പോട്ട് പോട്ടെ...

  • @anamikadevanaryanan4579
    @anamikadevanaryanan4579 2 дня назад +1

    Pearlyude orginal charector aanu bigbossil kanichathu...Eppo kanunnath fake aanu..avalude real charector kaanan aa varshathe bigboss show muzahuvan kandal mathyakum

    • @hafsathk790
      @hafsathk790 День назад

      അത് കണ്ട് ആണ് ഇഷ്ടപെട്ടത്. അതിൽ കൂട്ടത്തിൽ നല്ലത് pearly ആയിരുന്നു

  • @SecretChef-y8c
    @SecretChef-y8c 4 дня назад +4

    👌. ശരത് ബ്രോ, നല്ല look വെച്ചല്ലോ. എന്താ secret?

  • @subimumbaimallu
    @subimumbaimallu 4 дня назад +18

    സത്യാവസ്ഥ പറഞ്ഞു👍🏼👋💯❤️

  • @Krgnair123
    @Krgnair123 4 дня назад +10

    Pearlye kurichu ethuvare oru negative comments um kettilla❤❤

  • @athirabiju3718
    @athirabiju3718 3 дня назад +1

    സത്യം... Thanks

  • @lfk51651
    @lfk51651 3 дня назад +2

    0:55 ഇതിന് ബിഗ് സല്യൂട്ട്. Clickbait വരെ ഉപയോഗിച്ച് ആൾക്കാരെ content മുഴുവൻ കുത്തി ഇരുത്തി കാണിക്കാൻ ശ്രമിക്കുന്ന youtubers ഉള്ള ഈ കാലത്ത് ഇങ്ങനെ പറയാൻ മനസു കാണിച്ച നിങ്ങൾ ആണ് യഥാർത്ഥ youtuber. Instantly subscribed.❤🫂🤝

  • @SumayyaShahir-n9f
    @SumayyaShahir-n9f 4 дня назад

    Thankyou mooppan,you are the one judged it very clearly,all others have jelaous.

  • @shamazali4513
    @shamazali4513 3 дня назад +1

    Enk adhalla samshayam eee mareena thanne elle vere edho upcoming star actress carinte door valich adachu paranj vanne…ivarod mathram endha ellarkum prashnam enna manasilavathe..adhin mathram hit flims aano ivar cheyth vechekkunne😂oro controversy indakki attention indaka idhanne pariapadi🤷🏻‍♀️

  • @Myviews331
    @Myviews331 2 дня назад +1

    പേർളി second time Big boss ഇൽ വരട്ടെ. അവരുടെ തനി സ്വഭാവം പുറത്തു വരും. ഇപ്പോൾ പൊക്കികൊണ്ട് നടക്കുന്നവർ തന്നെ വലിച്ചു താഴെ ഇട്ടോളും 🙏🙏

  • @sereeenasinaj7803
    @sereeenasinaj7803 4 дня назад +6

    Pearly ❤

  • @AparnaDhanesh-y1f
    @AparnaDhanesh-y1f 3 дня назад +3

    പേർളി ♥️

  • @v.a.ggaming2060
    @v.a.ggaming2060 4 дня назад +6

    പേർളിക് തുല്യo പേർളി മാത്രം ❤

  • @priyaprakash7165
    @priyaprakash7165 4 дня назад +18

    Ellavarkum kushubhum asuya anu bro

  • @divyanair5560
    @divyanair5560 4 дня назад +5

    Great video Sarath 🙏💯

  • @Ithal-sh8nv
    @Ithal-sh8nv 2 дня назад

    Mareenayude voice record il parayind sreekandan Nair Koke aryanullad… avaree udayippaan.. uppum mulakum ammak director umayi issues undayitu polum maattaatha aal anu… angane ulla aal sathyasandan anen parayumbooo

  • @kochumolbinoy954
    @kochumolbinoy954 4 дня назад

    Well said. Exactly this the fact.

  • @syamalacv7305
    @syamalacv7305 День назад +1

    Pearle❤

  • @aubeatzzz1017
    @aubeatzzz1017 4 дня назад

    Past vechu present samsarikunthinte short video cheyu

  • @Akhi_Chinnu
    @Akhi_Chinnu 3 дня назад

    Well said brother ❤

  • @foodista-travelforfood2056
    @foodista-travelforfood2056 4 дня назад +1

    Sherikkum 🙌🏻❤️

  • @geethuvs2620
    @geethuvs2620 4 дня назад +6

    Bro🥰

  • @blueangelz23
    @blueangelz23 4 дня назад

    She did say in old interviews.. but someone picked it up now angane allae ??

  • @sindusindu5439
    @sindusindu5439 4 дня назад +13

    100 % സത്യം

  • @ammuzz_aj391
    @ammuzz_aj391 4 дня назад +5

    Pearly♥️

  • @AnilkumarAnilkumar-i3m
    @AnilkumarAnilkumar-i3m 4 дня назад +4

    👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤

  • @jaseelamohammed
    @jaseelamohammed 4 дня назад +1

    Merina: Njan aaraann paraa venel thuppi kaanaikkaam 😂😂

  • @SandhyaP-t3c
    @SandhyaP-t3c День назад

    Pearly ishtam .❤❤❤

  • @InfinityChannel2023
    @InfinityChannel2023 4 дня назад +2

    Correct.

  • @Vishnu47866
    @Vishnu47866 4 дня назад +1

    പേർളി ശ്രീനി ❤❤❤❤❤

  • @DREAMSMEDIAA
    @DREAMSMEDIAA 4 дня назад +1

    Well said bro... with pearly❤

  • @manjimakv-wk6bf
    @manjimakv-wk6bf 4 дня назад +3

    👍🏻

  • @swethavv7369
    @swethavv7369 4 дня назад

    Ith polich....❤

  • @Krishna-bj2pk
    @Krishna-bj2pk 3 дня назад +1

    അതിനു മെറീന ആരുടെയും പേര് mention ചെയ്തു പറഞ്ഞിട്ടില്ലരുന്നു...സോഷ്യൽ മീഡിയ ആണ് pearly ennu ആദ്യം ഉറപ്പിച്ചത്.. ആ വ്യക്തിയുടെ പേര് പറയുന്നില്ല പക്ഷെ ഈ കാര്യങ്ങൾ ഒക്കെ ആ influencer മനസ്സിലാക്കണം എന്നല്ലേ മെറീന പറഞ്ഞത്..

  • @shahanasaleem1465
    @shahanasaleem1465 День назад

    Pearlyodoppam❤😊

  • @itsmeachuz-r
    @itsmeachuz-r 4 дня назад +6

    പേർളിയുടെ വളർച്ച അല്ല..... വരൾച്ച ആണ്....... കുട്ടികൾ അപ്പിയിടുന്നതും, ഡയപ്പർ ഇടീപ്പിക്കുന്നതും.
    കുറെ സെലിബറൈറ്റീസിനെ വിളിച്ചു ചളി പറച്ചിലും
    എല്ലാ സുഖ സൗകര്യങ്ങളിലും ഇരുന്നിട്ട് തേങ്ങയിലെ മോട്ടി വേഷനും, bb1 കണ്ട അറിയാം എന്ത് പറഞ്ഞാലും ഇരുന്നു മോങ്ങുന്നത്... ഇതാണോ real മോട്ടിവേറ്റർ??.. Any way എത്രയൊക്കെ ആയാലും... പ്രസാദം വാങ്ങുന്നതിനെ കാളും, ചാരായം വാങ്ങാനല്ലേ ജനങ്ങൾ കാണുകയുള്ളു.. അതൊക്കെ.. വളർച്ചയായിട്ടു കണക്കാക്കാൻ പറ്റില്ല.....

    • @fathimas456
      @fathimas456 3 дня назад +1

      Kushumb theere ialo le le😂😂😂

    • @itsmeachuz-r
      @itsmeachuz-r 3 дня назад +2

      @fathimas456 ലോകത്തെ luxury ചുറ്റുപാടും, അതിന്റെ അങ്ങേ അറ്റത്തെ ബിസിനസ് മഗ്‌നറ്റുകളുടെ ഇടയിൽ നിങ്ങകടെ കുർലിയുടെ ഈ ശുഷ്‌കാന്തി കണ്ടു വേണം ഞാൻ അസൂയ പെടാൻ അത്രയും ദാരിദ്ര്യം നിങ്ങൾക്കാണ്.. നിങ്ങളെ പോലെ ഇവളുടെയൊക്കെ ചളി vdeo കണ്ടു വായും പൊളിച്ചു ഇരക്കാൻ നിക്ക് പറ്റത്തില്ല......

    • @prabithaKP-zg5ty
      @prabithaKP-zg5ty 3 дня назад

      നിങ്ങൾക്ക് കാണാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ കാണണ്ട ചാനൽ പോയി എല്ലാം കാണും ചെയ്യും എന്നിട്ട് അവരുടെ കുറ്റം പറയുന്നു എന്തിനാണ്

    • @fairyfacts9678
      @fairyfacts9678 День назад

      Avar athenkilum cheyunund ee ageil avar athra nedi.onum avan patathor avrde frustration commentil theerkum thanne pole 😂

  • @subinajacob-ry3qi
    @subinajacob-ry3qi 4 дня назад

    👍👍👍

  • @kiranvs4529
    @kiranvs4529 4 дня назад

    Pearly 🥰

  • @SMvlogs-qx5wr
    @SMvlogs-qx5wr 4 дня назад

    ❤❤❤

  • @anjulathika2592
    @anjulathika2592 4 дня назад

    Satheyam

  • @AryaDevappi
    @AryaDevappi 4 дня назад +2

    Hai moopa❤

  • @vichusaji5911
    @vichusaji5911 4 дня назад +2

    Superrrr❤

  • @rakhibiju2533
    @rakhibiju2533 4 дня назад

    Superrrrrrrr❤❤❤❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @aminabeevi25
    @aminabeevi25 4 дня назад +1

    Hi sharath❤❤❤

  • @rhymes6125
    @rhymes6125 4 дня назад +1

    Eeda paint ?? White washing 😂😂

  • @meghasnair3634
    @meghasnair3634 4 дня назад +4

    100% true❤️

  • @Freedomfighter2401
    @Freedomfighter2401 4 дня назад +13

    Ehhyyy, Maaney Paul um cheriya udayp aan. Nku personal experience ullath aan. And this happened last year though. So please don’t white wash Pearle 😂

    • @saramathew2963
      @saramathew2963 4 дня назад +2

      Nth udaip

    • @MooppansVlogz
      @MooppansVlogz  4 дня назад +34

      സ്വന്തമായിട്ട് id പോലുമില്ലാത്ത നിങ്ങളാണോ ഉഡായിപ്പിനെക്കുറിച്ച് പറയുന്നേ ??

    • @Sameerabid-c3q
      @Sameerabid-c3q 4 дня назад

      ​@@MooppansVlogzഞൻ മൂപ്പന്റെ ചാനലിൽ കമന്റ്‌ ഇടാറുണ്ട്... എന്ത് prob വന്നാലും മൂപ്പന്റെ chanel കാണുമ്പോഴാണ് സമാദാനം... എന്റെ അതെ thought.... But ഈ വിഷയമല്ല... ഇയാൾക്ക് rply കൊടുത്തത് എനിക്ക് എന്തോ... എല്ലാവർക്കും ഒരേപോലെ ഐഡന്റിറ്റി ഉണ്ടാവില്ല.. എത്ര കഴിവുള്ളവർ ഉണ്ട്.. വീട്ടിൽ othungikoodunnu.. അയാൾ അയാളുടെ opinion പറഞ്ഞു.. എന്തിന് ഐഡന്റിറ്റി... സോഷ്യൽ മീഡിയയിൽ ഉയർന്നു നില്കുന്നതാണോ ഐഡന്റിറ്റി... ഞൻ പേർളിയുടെ ഭാഗത്താണ്... ഇയാൾക്കു rply കൊടുത്തപ്പോ പറഞ്ഞെന്നൊള്ളു

    • @Neenu_A
      @Neenu_A 4 дня назад

      എന്താണ് ഉണ്ടായതെന്ന് പറയു

    • @helanjose1723
      @helanjose1723 3 дня назад +1

      ​@@MooppansVlogz😂😂ath polich ente ponno❤

  • @sruthya.r6895
    @sruthya.r6895 4 дня назад +4

    Pearleee ❤️❤️❤️

  • @police9349
    @police9349 4 дня назад

    Why did jishnu and mareena had separated after marriage???

    • @Neenu_A
      @Neenu_A 4 дня назад +4

      Why Sreeni forget about Malavika?

    • @PrajwalRoblox
      @PrajwalRoblox 2 дня назад

      ​@@Neenu_A correct😂

    • @bpositive7327
      @bpositive7327 День назад

      ​​​@@Neenu_AShe( i don't know she is malavika or any other girl ) was not ready to marry him only interested in dating, Srinish's father approached her family to fix their engagement but they skipped many times, Srinish already said these things to Archana in BB before Pearle proposed him

    • @Neenu_A
      @Neenu_A День назад

      @@bpositive7327 അതു മാളവികക്കും മുൻപ് ഉള്ള പ്രണയം. അതു കഴിഞ്ഞാണ് മാളവികയുമായി അടുക്കുന്നത്. മാളവിക ആണ് ശ്രീനി ബിഗ്‌ബോസിൽ പോവാൻ നേരം airport വരെയും കൂടെ പോയതും dresses എല്ലാം അയച്ചു കൊടുത്തതും. ഇത്‌ ശ്രീനി തന്നെ smoking റൂമിൽ പറഞ്ഞതാണ്. പേർളിയുടെ പിന്നാലെ നടന്നു അവൾ yes പറഞ്ഞപ്പോൾ നിങ്ങൾ പറഞ്ഞ old love story ശ്രീനിഷ് എടുത്തിട്ടതാണ്.

  • @fousiShajahan
    @fousiShajahan 4 дня назад +4

    1st🎉

  • @fathimas456
    @fathimas456 3 дня назад

    Ee penninte oru movie irangunund adinoru promotion cheyyan nokiyada palipoi perly fance edthit alaki😂😂😂

  • @photoscopy
    @photoscopy 4 дня назад

    Pearly chuma drama

  • @reemz2022
    @reemz2022 4 дня назад +1

    🎉

  • @SreeLakshmi-s1d
    @SreeLakshmi-s1d 4 дня назад +6

    Pearly❤️🔥

  • @mebyshaf5040
    @mebyshaf5040 4 дня назад +1

    Pearly🥰

  • @sweety1820
    @sweety1820 4 дня назад

    👍👍