നക്ഷത്രദോഷം ശരിയായി അറിയാൻ പൂയംനക്ഷത്രം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1

  • @chandrababu365
    @chandrababu365 4 месяца назад

    നന്ദി സർ. ഈ പറഞ്ഞു വെച്ച നാളുകളെ കുറിച്ചുള്ള കാര്യങ്ങൾ കുഞ്ഞിലേ ഞാൻ എന്റെ അമ്മൂമ്മയിൽ നിന്നും ആണ് കേട്ടിരിക്കുന്നു. താങ്കൾ പറഞ്ഞ ആ പദ പ്രയോഗം.. തൻ കാൽ എന്നൊക്കെ അമ്മൂമ്മ പറഞ്ഞു തന്നിട്ടുണ്ട്. ഒന്ന് കൂടി പറയുമായിരുന്നു. എന്റെ അച്ഛന്റെ വീട്ടിൽ സംഭവിച്ച എന്ന് അവരൊക്കെ വിശ്വസിച്ചു വെച്ചിരുന്ന ഒന്ന്. എന്റെ അച്ഛൻ അത്തം നക്ഷത്രം ആണ്. അച്ഛന്റെ 8- വയസ്സിന്റെ പിറന്നാൾ അന്ന് അച്ഛന്റെ അച്ഛൻ മരിച്ചു പോയി. അതിന് കാരണം ഇതാണ് എന്ന് ആയിരുന്നു അവരുടെ ഒക്കെ വിശ്വാസം. കുഞ്ഞുനാളിൽ അങ്ങനെ ഒക്കെ കരുതി. പിന്നെ എന്റെ അയല്പക്കത്തെ വീട്ടിൽക്രിസ്ത്യൻ കുടുംബങ്ങൾ ഉണ്ടായിരുന്നു. അവരുടെ വീട്ടിൽ കുഞ്ഞുങ്ങൾ ജനിച്ചാൽ എന്റെ അമ്മുമ്മയുടെ അടുത്ത് വന്ന പഞ്ചാങ്ങാം നോക്കി അവർ നാളുകൾ ചോദിച്ചു അറിയും. എന്തോ ഇതൊക്കെ കണ്ടും, കെട്ടും ജീവിച്ചതിനാൽ ആയിരിക്കാം ഞാൻ ജ്യോതിഷം എന്ന വിഷയത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. അതിലെ നല്ലതും, മോശവും വ്യക്തമായി മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതും. എന്റെ അപ്പൂപ്പന്റെ ആയുസ്സ് അത്ര ഉണ്ടായിരുന്നുള്ളു എന്നു വിശ്വസിച്ചു മുന്നോട്ടു പോകുന്നു ഞാൻ. അതിന് എന്റെ അച്ഛന്റെ ജനനം ഒരു നിമിത്തം... അതിന് ആരെയും കുറ്റം പറഞ്ഞിട്ടും, അവഗണിച്ചിട്ടും, വേദനിപ്പിച്ചിട്ടും കാര്യം ഇല്ല. പിന്നെ എല്ലാം ഈശ്വരൻ തീരുമാനിച്ചത്. നന്ദി സർ 🙏.