Это видео недоступно.
Сожалеем об этом.

നക്ഷത്രദോഷം ഉണ്ടോ?അറിയാനുളളവഴി ,

Поделиться
HTML-код
  • Опубликовано: 19 июн 2024
  • നക്ഷത്രദോഷം പറഞ്ഞ് ഭയപ്പെടണ്ടാ അത് ശരിയായി അറിഞ്ഞാൽ ഭീതിമാറും. പൂയം നക്ഷത്രപാദവും ഫലങ്ങളുംകൃത്യമായി ദോഷംഉണ്ടോ എന്നറിയാൻ വീഡിയോ മുഴുവൻ കാണുക #jpastrolife #astrology #jyothisham #starhoroscope #starprediction #astrotips #viralvideos

Комментарии • 12

  • @chandrababu365
    @chandrababu365 Месяц назад

    നമസ്കാരം സർ 🙏. അറിയാൻ വളരെ ആഗ്രഹിച്ചിരുന്ന ഒരു വിഷയം ആണ് സർ ഇവിടെ പറഞ്ഞു തന്നത്. ഈ കാര്യം ആളുകളെ ഏറെ ഭയപ്പെടുത്തുന്ന ഒന്നാണ്. ആ സംശയം ആണ് ഇവിടെ മാറ്റി തന്നത്. ഇനി ബാക്കി രണ്ടു നാളുകളും സർ പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നു.

  • @DurgaDevi-nr1bf
    @DurgaDevi-nr1bf Месяц назад +1

    11.9.1984, 2.10 pm palakkad. Sir jathakathil neejabhangam undo?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      ശുക്രൻ നീചരാശി,ലഗ്നം ധനുരാശി,നീചഭംഗരിജയോഗംഇല്ല.

    • @DurgaDevi-nr1bf
      @DurgaDevi-nr1bf Месяц назад

      Thank you Sir

  • @ViswanathanNairKVNair
    @ViswanathanNairKVNair Месяц назад

    എൻ്റെ മകൻ കിഷോർനാഥ് പൂയം
    3/10/1991 രാവിലെ 4. 19 തിരുവല്ല ജനനം ഇതിന് ദോഷം ഏതു വിധം ഉണ്ട് എന്ന് എന്നൊന്ന് പറഞ്ഞു തരാമോ? ഏതു പാദമാ ഇത്

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      പൂയം 4ആംപാദം. അവസാനത്തെ ഒന്നര മണിക്കൂറിന് മുമ്പ് ജനനം. പാദദോഷം ഇല്ല.

  • @Barbie26418
    @Barbie26418 Месяц назад

    23/02/1991 സമയം 8:30 എ എം.female.ഈ ജാതകത്തിൽ രണ്ടാം വിവാഹത്തിന് യോഗമുണ്ടോ? ഉണ്ടെങ്കിൽ ആ വിവാഹ ബന്ധം നല്ലതായിരിക്കുമോ? Pls reply sir🙏🙏🙏🙏🙏🙏

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      ജനനസമയം ശരിയാണെങ്കിൽ മകയിരം,ലഗ്നം മീനംഉച്ചരാശി സുന്ദരി,ഗുരു കർക്കിടകം ഉച്ചരാശി 7ആംഭാവാധിപൻ12ൽ, രണ്ടാം വിവാഹം ചോദിക്കാൻ ആദ്യവിവാഹം ഒഴിഞ്ഞുപോയോ?അത്രവലിയ പ്രശ്നം കാണുന്നില്ല.

    • @Barbie26418
      @Barbie26418 Месяц назад

      @@Janardhananpillai.Raghav-wn8ci ഒഴിഞ്ഞുപോയി.ജനന സമയം ശരിയാണ്.ഇതിൽ ഗ്രഹങ്ങൾ ഉച്ചത്തിലൊക്കെ ഉണ്ടല്ലോ പിന്നെ എന്തായിരിക്കും?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      ചന്ദ്രന്റെ ബലമനുസരിച്ച് ശുക്ലപക്ഷ നവമി,മിഥുനക്കൂറീന്റെ അഷ്ടമം മകരം വരും ശനിയും രാഹുവും ഉണ്ട് ഗുരുവിന്റെ ദൃഷ്ടി നല്ലതല്ല നീചമാണ്.അഷ്ടമദോഷമായിരിക്കും.

    • @Barbie26418
      @Barbie26418 Месяц назад

      @@Janardhananpillai.Raghav-wn8ci സർ അപ്പോൾ second marriage മോശം ആയിരിക്കുമോ?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      @Barbie26418 ചേരുന്നജാതകം മതി ok