Honda AMAZE | നിങ്ങള്‍ക്ക് അനുയോജ്യമായ വാഹനം തിരഞ്ഞെടുക്കാം | Best Variant V VX ZX | MG AT EXPLORE

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 79

  • @summerbirds8805
    @summerbirds8805 Месяц назад +12

    ഏത് വേരിയൻ്റ് എടുത്താലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക കാൽനട യാത്രക്കാർക്കും ഉപകാരപ്പെടുന്ന തരത്തിൽ വാഹനം ഓടിക്കാൻ ശ്രമിക്കുക പ്രത്യേകിച്ചും കുഞ്ഞുങ്ങൾ

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      Yes nalla oru suggestion

    • @sabu5727
      @sabu5727 Месяц назад

      സേഫ്റ്റി കുറഞ്ഞ വാഹനമായ ബിൽഡ് ക്വാളിറ്റി കുറഞ്ഞ വാഹനം അല്ലേ ഇത് 🤔

    • @ramadasp2962
      @ramadasp2962 Месяц назад

      No

  • @jacobperoor1664
    @jacobperoor1664 Месяц назад +3

    Very nicely explained. Your video is very informative 👍👍👍 VX is good 👍 🙏❤️

  • @gstskcheruthazham9893
    @gstskcheruthazham9893 Месяц назад +5

    Amaze base variaant adipoli anu maruti dzire enthinu kollam Amaze features loaded anu reliable enginum 4 cylinder anu

  • @RamKumar-jr5qe
    @RamKumar-jr5qe 17 дней назад +1

    Good review 👍 👏

  • @darveshmuhammad.n992
    @darveshmuhammad.n992 Месяц назад +2

    Informative ❤❤❤❤

  • @musicoflove722
    @musicoflove722 Месяц назад +2

    Super masheaa👍👍👍👍👍

  • @bmw867
    @bmw867 Месяц назад +3

    Honda ❤❤

  • @sureshkr7438
    @sureshkr7438 Месяц назад +1

    Thank you 😊

  • @ajithr711
    @ajithr711 Месяц назад +5

    Going to Book VX bro. Perfect one for this price.

    • @MGATEXPLORE
      @MGATEXPLORE  Месяц назад +1

      Congrats

    • @musicoflove722
      @musicoflove722 Месяц назад +1

      Enikum valara ishtamayi nalla standard look performance engana ennariyilla test drive cheythavar onnu experience share cheyane

    • @humanitarian9685
      @humanitarian9685 Месяц назад +1

      നല്ല വണ്ടിയാണ് ബ്രോ പക്ഷെ പൊക്കം ഉള്ള ആളുകൾക്ക് ഡ്രൈവിംഗ് സീറ്റ്‌ thigh support കുറവാണു എന്ന് കേട്ടു അതുകൊണ്ട് dezire നെക്കാൾ ഡ്രൈവിംഗ് കംഫോർട്ട് കുറവാണു ... റിയർ സീറ്റ്‌ അടിപൊളിയാണ് എന്ന് പറയുന്നു.. ക്ലച്ച് ട്രാവൽ കൂടുതൽ ആണു dezire നേക്കാൾ അതുകൊണ്ട് dezire ആണു ഓടിക്കാൻ കുറച്ചുകൂടി നല്ലത് എന്നാണ് കേട്ടത്... Suspension soft ആണു dezire നേക്കാൾ അതുകൊണ്ട് ഫുൾ ലോഡിൽ ഓടുമ്പോൾ അടിവശം തട്ടാൻ ചാൻസ് കൂടുതൽ ആണു എന്ന് കേൾക്കുന്നു... കാഴ്ച്ചയിൽ dezire നേക്കാൾ ഗ്രൗണ്ട് clearance ഉണ്ടെങ്കിലും dezire ന് rigid suspension ആയതുകൊണ്ട് അത്ര എളുപ്പം അടി തട്ടുന്ന പ്രശ്നം ഇല്ലാ എന്നാണ് കേട്ടത്.. എന്തൊക്കെ ആയാലും dezire നേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് Amez തന്നെയാണ്... ഇനിയൊന്നു spareparts വെളിയിൽ കിട്ടില്ല... കമ്പനി authrozed സെന്റർ ൽ മാത്രം... മാരുതി യുടെ കാര്യത്തിൽ ആ പ്രശ്നം ഇല്ലാ.. 👍👍👍👍

    • @ajithr711
      @ajithr711 Месяц назад

      ​@@humanitarian9685 2um test drive nokkaam

    • @indrajithenil1880
      @indrajithenil1880 Месяц назад +1

      Vx cvtil paddle shofters undo... atho zxil mathre ullu..

  • @indrajithenil1880
    @indrajithenil1880 Месяц назад +1

    Vx Cvtyil paddle shifters undo??? Atho zxil mathrame ullo

  • @musicoflove722
    @musicoflove722 Месяц назад

    Mashe next hyundai venue n line nte ipozhathe oru video cheyumo including price

  • @ramram-fu4rx
    @ramram-fu4rx Месяц назад

    My pick is VX. It should have had 360 camera instead of ADAS.

  • @anishpillai4441
    @anishpillai4441 Месяц назад

    Vx variant is valuable for money

  • @shafeerk3496
    @shafeerk3496 Месяц назад +2

    My Amaze VX CVT

  • @fayizsaf59
    @fayizsaf59 Месяц назад +1

    Vx❤

  • @romeoroy7958
    @romeoroy7958 Месяц назад +1

    Good one..❤❤

  • @Ginochanganacherry
    @Ginochanganacherry Месяц назад +2

    Yes vx is vfm variant

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര Месяц назад +1

    Which colour to buy

  • @namjithpasha911
    @namjithpasha911 Месяц назад +1

    VX option side camera onhum illaa
    Zx option side cam

  • @rajeshp4227
    @rajeshp4227 Месяц назад +1

    VX

  • @unnimavila9923
    @unnimavila9923 Месяц назад +1

    Vxa good

  • @musicoflove722
    @musicoflove722 Месяц назад +2

    Cvt engan ondu

  • @mrsreejithsasidharan
    @mrsreejithsasidharan Месяц назад +1

    ❤❤

  • @musicoflove722
    @musicoflove722 Месяц назад +2

    Vandi odichu nokiyo engana indu performance

    • @MGATEXPLORE
      @MGATEXPLORE  Месяц назад +1

      Yes udane oru comparison ayi varunde

    • @abhijithj1769
      @abhijithj1769 Месяц назад +1

      Test drive cheythu..manual aanu..valiv kuravullath pole feel cheythu.evn in city drive

  • @tomshaji
    @tomshaji Месяц назад +1

    Dzire or amaze? Which one you prefer

    • @MGATEXPLORE
      @MGATEXPLORE  Месяц назад +1

      You need to wait I will give a correct picture on it..

    • @tomshaji
      @tomshaji Месяц назад

      @@MGATEXPLORE but I need to book one now 😅😅

    • @hrzgrk4191
      @hrzgrk4191 Месяц назад

      ​@@tomshajiamaze

    • @jithinjithu11
      @jithinjithu11 Месяц назад

      Honda❤

  • @mohamedrafiq356
    @mohamedrafiq356 20 дней назад +1

    ചാർജ് ചെയ്യുന്നതിന് c port ഇല്ല

  • @sreesanthkottilikkal
    @sreesanthkottilikkal Месяц назад +1

    Dzire Vxi Automatic price - 9.8 L on road.

    • @cintoaugustinevazhappilly6105
      @cintoaugustinevazhappilly6105 Месяц назад +3

      അത് 3 സിലിണ്ടർ എഞ്ചിനും AMT ഓട്ടോമാറ്റിക് ആണ്. എന്നാൽ അമേസ് 4 സിലിണ്ടർ എഞ്ചിൻ ആണ്. CVT ഓട്ടോമാറ്റിക് ആണ്. 7 വർഷം അൺ ലിമിറ്റ് വാരന്റി ഉണ്ട്, അങ്ങിനെ ഒരുപാട് കാര്യങ്ങൾ വെത്യാസം ഉണ്ട് 👍👍

    • @musicoflove722
      @musicoflove722 Месяц назад +1

      Mashe honda eduku turbo allanne ollu... Milage um athyavasyam ella features um ondu 4 cylinder engin um anu... Ee price rangil 4 cylinder engin with tjis much of features koodi avumbo value for money anu ennalum onnu test dtive cheyu

    • @tomshaji
      @tomshaji Месяц назад

      ​@@cintoaugustinevazhappilly61054 cylinder engine eventually stop akum, pollution kooduthal ahn. Future il resale value oke dzire arkum olath

    • @MGATEXPLORE
      @MGATEXPLORE  Месяц назад +2

      Ethu vahanam edukum mumbe test drive cheythu namuku comfortable ayi ulla model tane edukuga

    • @aravindh838
      @aravindh838 Месяц назад

      ​@@musicoflove722bro ആദ്യം രണ്ട് വാഹനങ്ങളും ശെരിക്കും roadil ഒന്നു ഇറങ്ങട്ട

  • @Ajlan-vb1bm
    @Ajlan-vb1bm Месяц назад +1

    XUX 700 ax7L 2024

  • @rajeevvasudevan7426
    @rajeevvasudevan7426 Месяц назад +1

    👍❤️

  • @harishk.n3315
    @harishk.n3315 Месяц назад +1

    🙏❤

  • @ramram-fu4rx
    @ramram-fu4rx Месяц назад +3

    Hate led projector lights. Chuttum ulla onnum kanan patoola. Don't know why people think it as a great feature

  • @akhilmohanan9150
    @akhilmohanan9150 Месяц назад +1

    Baaki ulla premuka review parayunnavar onnum video ittittillallo...athentha

  • @hadihaneef4397
    @hadihaneef4397 Месяц назад

    Vx എത്ര maileg കിട്ടും

  • @bijufonda
    @bijufonda Месяц назад

    എന്റെ രാഗേഷേ ഡിസയറിനെ വച്ച് നോക്കുമ്പോൾ അമേസിന് ബേസ് വേരിയന്റ് ഇല്ല. അതല്ലേ സത്യം.? അത് നിങ്ങൾക്ക് അറിയാൻ വയ്യാഞ്ഞിട്ട് അല്ല.മനപൂർവം പറയാത്ത താണ്.ഇതിന്റെ ബേസ് വേരിയന്റ് വില 7.99.
    ഡിസംബറിന്റെ ഇതേ വേരിയന്റ് 7.89 മാത്രമേ വില വരുന്നുള്ളൂ. ഡിസംബറിന്റെ ബേസ് വേരിയന്റ് 6.89 വിലയേ ഉള്ളൂ. അപ്പോ അമേസിന്റെത് ബേസ് വേരിയന്റ് അല്ല അത് സെക്കന്റ് വേരിയന്റ് തന്നെ ആണ് എന്ന് പറയുന്നത് അല്ലേ ശരി..?

  • @abhijithj1769
    @abhijithj1769 Месяц назад +1

    Milege

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      Explained in the video pls watch the full Video