New Honda Amaze Detailed Malayalam Video | Honda Amaze 3d gen | Honda Amaze On road price |New Amaze

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 53

  • @maheshm.cheppad4497
    @maheshm.cheppad4497 27 дней назад +3

    Honda Amaze ❤❤❤

  • @gokulps4004
    @gokulps4004 29 дней назад +7

    Front ipozhthe civic mathiri ayirune nalla look ayirunene ithu orumathiri suv alla sedanum alla oru konacha design NB:Honda is a gem❤️

    • @jamesmanjada9553
      @jamesmanjada9553 29 дней назад +1

      Abroad l ulla Honda yude mikka sedan nteyum grill design similar ahhn, especially civic

  • @sumeshviswanathan1000
    @sumeshviswanathan1000 21 день назад

    What about groumd clearance...old amaze il athoru issue aayi kettitund...2mm kootiya kondu karyam undo practically..

  • @yanshad
    @yanshad 28 дней назад +7

    ഹോണ്ട sale കുറവാണു പക്ഷെ resale വാല്യൂ വളരെ കൂടുതൽ ആണ്

    • @shijithlalc4256
      @shijithlalc4256 27 дней назад

      2 lakh depreciation ഉറപ്പാണ്,
      Re sale toyota & maruti

  • @shijithlalc4256
    @shijithlalc4256 27 дней назад +2

    Honda amaze കംപ്ലയിന്റ് താഴെ കൊടുക്കുന്നു 1-suspension loram
    2-Steering tite (steering rack issue )
    3-mirror folding issue
    4-poor glow box build quality
    5-seat hight udjest sound
    6-Rubber band effect
    7-overtaking problem
    8-roof beeding & door beeding very poor quality
    9-tyre noice
    10- head light visibility
    11- very waste & poor service
    Iam facing this issues (2019-2024 model)

    • @advsuhailpa4443
      @advsuhailpa4443 22 дня назад

      എടുത്താൽ പണി ആകുമോ
      പഴയ വണ്ടി കിടപ്പുണ്ട് 1.5 ഓഫറിൽ കിട്ടാനുണ്ട്

  • @leninthomas7708
    @leninthomas7708 29 дней назад

    Congrats 🎉🎉🎉🎉🎉❤❤❤❤❤

  • @Drwolftrolls4044
    @Drwolftrolls4044 28 дней назад

    ബ്രോ front grill second generation fit cheyyan പറ്റോ????

  • @shameerabdulsalam9005
    @shameerabdulsalam9005 21 день назад

    ആര് എന്ത് ഒക്കെ തന്നെ പറഞ്ഞാലും ഹോണ്ട വണ്ടി നിർമ്മാണ നിലവാരത്തിൽ ആയാലും സുരക്ഷ കാര്യം ആയാലും ഡ്രൈവിംഗ് കംഫോർട്ട് ആയാലും ഹോണ്ട വണ്ടി തന്നെ യാണ് മികച്ചത്.. പിന്നെ ഒരു കാര്യം മൈലേജ് കുറച്ചു കുറവാണു.. ഹോണ്ട വണ്ടിയാണ് എങ്കിൽ 10വർഷം വർക്ക്‌ ഷോപ്പിൽ കയറി ഇറങ്ങി നടക്കാതെ കൊണ്ട് നടക്കാം... മാരുതി എന്ന പപ്പടം വണ്ടി മൈലേജ് നോക്കി വാങ്ങുന്നതിനും പകരം ജീവൻ സുരക്ഷ നോക്കി ഹോണ്ട വണ്ടി വാങ്ങി ജീവൻ സുരക്ഷിതം മാക്കുക...

  • @sumithmullakkara4455
    @sumithmullakkara4455 26 дней назад

    Arm rest avide?

  • @musicoflove722
    @musicoflove722 29 дней назад

    Chetta vandi odichattu engana ondu

  • @lifeisspecial7664
    @lifeisspecial7664 28 дней назад

    Look poli

  • @aravindravi6161
    @aravindravi6161 28 дней назад +20

    അപ്പോൾ ലുക്ക്‌ കൊണ്ടും മൈലേജ് കൊണ്ടും സേഫ്റ്റി കൊണ്ടും സൻറൂഫ് കൊണ്ടും ധൈര്യമായി ഡിസായർ എടുക്കാം ❤

    • @sabu5727
      @sabu5727 28 дней назад

      അതെ🔥

    • @kochukallan9600
      @kochukallan9600 28 дней назад +2

      3 സിലിണ്ടർ,AMT.
      4 സിലിണ്ടർ CVT,
      ഏതു സെലക്ട്‌ ചെയ്യും?

    • @kochukallan9600
      @kochukallan9600 28 дней назад

      3 സിലിണ്ടർ,AMT.
      4 സിലിണ്ടർ CVT,
      ഏതു സെലക്ട്‌ ചെയ്യും?

    • @aravindravi6161
      @aravindravi6161 28 дней назад

      @@kochukallan9600 ഞാൻ മൈലേജ് ആണ്‌ നോക്കുന്നത്. അത്കൊണ്ട് 3 സിലിണ്ടർ AMT ചൂസ് ചെയ്യും.

    • @Storyees
      @Storyees 28 дней назад +2

      Amaze better safety compare to Dzire coming with Adas easily score 5 star

  • @tiger94
    @tiger94 28 дней назад

    Airo dynamic തോൽവി ആണ്‌.. സ്റ്റെബിലിറ്റി weight കൊണ്ട് മാത്രം കൺട്രോൾ ആണ്‌.

  • @Sam-bo9hd
    @Sam-bo9hd 28 дней назад +3

    എലിവേറ്റിൽ ഹോണ്ടസിറ്റിക്കു ഉണ്ടായ കുഞ്ഞു അത്രതന്നെ

  • @shijithlalc4256
    @shijithlalc4256 27 дней назад +1

    Honda 2 lakh depreciation ഉറപ്പാണ്,
    Re sale toyota & maruti

  • @maheshmohan9556
    @maheshmohan9556 28 дней назад +2

    Engine room and bonet paint അടിക്കാൻ മറന്നു പോയി എന്ന് തോനുന്നു 😂

    • @sathyantk8996
      @sathyantk8996 28 дней назад

      ലാഭിച്ചതാണ്

  • @vishnurajs8749
    @vishnurajs8749 29 дней назад

    ADAS inte radar allado camera aanu. Ee pullide videode kuzhappam ithaanu chumma oru homework um cheyyate parayum. Enthelum aayikkotte ennulla oru line il aanu.

    • @Koyai595
      @Koyai595 29 дней назад

      Please forgive

  • @AbdullaVK-fc5oj
    @AbdullaVK-fc5oj 29 дней назад

  • @shyams4586
    @shyams4586 29 дней назад

    Indicators very small

  • @ukn1140
    @ukn1140 29 дней назад

    എല്ലാം ok but ncap*എത്ര?

  • @AnwarSadath-t5k
    @AnwarSadath-t5k 24 дня назад

    Nalla vehicle alla enikk und amaze, service nallathalla,vandi eduttathu kayamkulam harippad,

  • @jeromjames2790
    @jeromjames2790 28 дней назад +1

    Appam desire thanne poli

    • @RR-tc1se
      @RR-tc1se 9 дней назад

      Over priced

    • @RR-tc1se
      @RR-tc1se 9 дней назад

      Push button start muthal, automatic ac, adas ellamund hondayil, desire il enth thegayanu base modelil ullath

    • @RR-tc1se
      @RR-tc1se 9 дней назад

      Rear ac too, ithoke desire il undo

  • @janishalikk4485
    @janishalikk4485 28 дней назад

    Why you call this as premium interior😂.

    • @Storyees
      @Storyees 28 дней назад +1

      That you have to sit inside instead watching the videos, feel it

  • @guardianangel65-e7v
    @guardianangel65-e7v 24 дня назад

    Oru identity illatha car
    City de backum, elevate nte front um😂

  • @sabu5727
    @sabu5727 28 дней назад

    മൈലേജ് മേക്സിമം 16 അത്ര തന്നെ