/@@rajeenasalim8644/ 1967-ൽ ഇത് എന്റെ ഉപ്പ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. അത് പണ്ഡിതന്മാർ പഠിപ്പിക്കാഞ്ഞിട്ടാണോ? ഞങ്ങൾ അന്നും ഇന്നും മാലമാലുദ് ചൊല്ലുന്ന സുന്നികളാണ് .
നേരം വെളുത്തു 👍 ഇങ്ങനെ ഒരുപാട് സ്ഥലത്തു നേർച്ച നടക്കുന്നുണ്ട്. ഇനി വരാൻ പോവുന്നത് വെളിയംകോട് നേർച്ച. നിർബന്ധം ആണെങ്കിൽ ആ ദിവസം ആനയില്ലാതെ കൊടി കയറ്റം നടത്തുക. വേറെ ആഘോഷങ്ങൾ ഉപേക്ഷിക്കുക. കേരള സർക്കാർ ഇതിനെതിരെ ശക്തമായി നടപടിയെടുക്കണം. Sarkka
ഉസ്താധി േനാട് ചെറിയ ഒരു ചോധ്യം #പെട്ടി വരവ് വരുന്ന ഒരു ന്നേർച്ചക്ക് മാത്രമാണ് പോയിട്ടുള്ളത് +ആന്നേർച്ച ഏല്ലാവർക്കും അറിയാം അത് ഇപ്പോൾ നിർത്തൽചൈതു (അൽ ഹം ന്തുലില്ലാഹ് ]അതാണ് മലപ്പുറം ന്നേർച്ച ) അതിന് പെട്ടി വന്ന് ആ പെട്ടിയെ എതിരേൽക്കുന്നത് ആരാ അവിടത്തെ തങ്ങൻ മാരും ഖാസിമാരും എന്താഇവർക്ക് അറിയില്ലെ ഇത് തെറ്റാണ് ഏന്ന് ഒരു മഹല്ലിൽ നിന്ന് ഒരു പെട്ടി വരവ് ഉണ്ട് അത് ഒരു വരവ് തന്നെയാണ് കള്ള് കുടിച്ച് ലെക്ക് കെട്ട് ഉടുതുണി പോലും ഉണ്ടാകത്തില്ല എന്നാലോ പാവം കച്ചവടക്കാരുടെ എല്ലാ സാതനങ്ങളും എടുത്ത് വലിചെറുഞ്ഞ് എന്നാൽ ഈ കച്ചവടക്കാരൻ എന്തെങ്കിലും പറഞാൽ ഏല്ലാവരും ക്കു ടി ഈ മനു ശ്യനെ പൊക്കിയെ ടു ത്ത് നടുറോട്ടിലേക്ക് ഒറ്റ അയക്കലാ ? ഇങ്ങ നെ ത്തെ ഒരു നിർച്ച ::::ഇത് നടത്തും ന്നതും നടത്തിപ്പിക്കുന്നതും# തങ്ങയും + ഖാളി #ഖ്യ ളാതികളും. നടത്തിപ്പോന്നിയതായിരുന്നു എന്ന് ഓർ ബോയാണ്സങ്കടം😊😊
നബിദിനത്തിൽ മാത്രമല്ല ശബ്ദ മലിനീകരണം പള്ളികളിൽ സ്പീകറുപയോഗിക്കുന്ന അനാജാരം നിർത്തണം ഇതൊന്നും ദീനല്ല ഇത് ഉപയോഗിക്കുന്നത് തെറ്റാണെന്ന് ഖുത്ബിഅടക്കം ഉള്ള പണ്ഡിതർ ഫത്വ നൽകി സദഖത്തുല്ല ഉസ്താദ് ഇതിൻ്റെ പേരിൽ സമസ്ഥയുടെ പ്രസിഡൻ്റ് സ്ഥാനം ഒഴിവാക്കി ഇതാണ് പണ്ഡിതരുടെ ആർജവം
ദീനിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിന്നെതിരെ സുന്നിയും മുജാഹിദും ജമാഅത്തും ഒന്നിച്ച് പട നയിക്കണം. പണപ്പിരിവിന് എന്തിന് ജാറം,? പണപ്പിരിവിന് എന്തിന് നേർച്ച? കൗമേ ഉണരൂ. സമുദായത്തെ രക്ഷിക്കൂ ആന എഴുന്നള്ളിപ്പ് ദീനിന്റെ പേരിൽ വേണ്ട.
ഇതുപോലെയുള്ള അനചാരങ്ങൾക്ക് എതിരിൽ വിരൽ ചൂണ്ടുന്നവരെ വഹാബികൾ എന്ന ചാപ്പയടിച്ചു വിടുന്നതും അവരെ പരിഹസിക്കുന്നതും താങ്കളെ പോലെയുള്ളവർ ഇത്തരം പരിപാടിക്ക് ചുക്കാൻ പിടിക്കുന്നതും താങ്കളെ പോലുള്ളവർ... എന്താലേ
ഉസ്താദ് ആത്യം എല്ലാമഹല്ലിലും ആര്ഭാടകല്ലിയാണം നിർത്തലാക്കാൻ പറ്റുമോ നിങ്ങള്ക്ക് ഇ നേർച്ചയാണെങ്കിലും അനിഷ്ടനങ്ങൾ ആണെങ്കിലും നിങ്ങൾ മൊബൈലിൽ ആണെന്ങ്കിലും നിങ്ങളും കാണുന്നില്ലേ നിങ്ങൾ പറയുന്നു പത്തുലക്ഷത്തിനു ആനയെ എടുക്കുന്നു എന്നൊക്കെ
ആ രാണ് ഒരു ആ ന ക്കു, 10,ലക്ഷം ഹെന്നു. ഉസ്താദിനോട് പറഞ്ഞത്, ഇത്തരം, ആർഭാടങ്ങളൊക്കെ, തെറ്റുതന്നെ, ശരിക്കുള്ള വിവരം അറിയാതെ ഒന്നും നമ്മൾ പറയരുത്, അതും തെറ്റ് തന്നെ
സുന്നി ലേബലുള്ള കുറേപേർ ഇറങ്ങും ഈ പേക്കുത്തിനെതിരെ ഗീർവാണം മുഴക്കാൻ ആർക്കു വേണ്ടി ആര് കേൾക്കാൻ ഈ അർത്ഥം ഇല്ലാത്ത പോരാട്ടുനാടകം ആരെ കാണിക്കാൻ വല്ല സലഫീ പണ്ഡിതന്മാർ പറയട്ടെ അവർ പറയുന്നതിൽ അർത്ഥം ഉണ്ട് കാരണം ആ സമൂഹത്തിൽ ഒരിക്കലും ഇങ്ങനെ യുള്ള പേക്കുത്തു കാണാൻ കഴിയില്ല നിങ്ങളെന്തിനാ മൊയിലിയാരെ വെറുതെ ആളുകളെ ചിരിപ്പിക്കാതെ
NERCHA ONLY ALLAH FAITH INN DURING SOME TIMES UNFORTUNATELY LIKE THIS TYPES MUSTEK HAPPENED MISTEK GUIDES CONTROL IN MISTEK Further Future GUIDES STRONGLY GUIDING for MY AFFAIRS ITS ENOUGH ✅🆗 K A HABEEB RAHAMAN ROWTHER PALAKKAD BHARAT 🇮🇳 ✅🆗
അല്ലാഹു ഈമാൻ നീല നിർത്തി തരട്ടെ-ആമീൻ
നിങ്ങൾ എല്ലവരും കൂടി ഒരു തീരുമാനത്തിൽ എത്തണം 🙏
ആനക്ക് നന്ദി😊 ആന ഇടഞത് കൊണ്ട് പല സുന്നി പണ്ഡിതൻമാർ ക്കും നേർച്ചയെ വിമർശിക്കാൻ പ്രചോദനമായി😊
Pamdum.avar parayunnund kaelkkaatheyirikkunnath naattukasr panam panam panam
മോനെ എല്ലാവരും എതിര് തന്നെ ഇത് ബിസ്നസ്സ് ആണ് അത് നിൽക്കില്ല അതിന് നീ മുത ല്ലെടുക്കണ്ട
. സമസ്ത ഷിയാക്കൾ.
@@hmt5316/ ഷിയാക്കൾ നീയും നിന്റെയാൾക്കാരും.
നേർച്ചയെവിമർസിച്ചിട്ടില്ലസഹോദരഅദിൽകാട്ടികൂട്ടുന്നആഭാസയങളെയാണ്വിമർസിച്ചത്
ആനയ്ക്ക് വളരെ നന്ദിയുണ്ട്, കാരണം ഈ പേക്രകൂത്തു കാണിക്കുന്ന ഹറാമികൾ ഇതുകണ്ടുകൊണ്ടെങ്കിലും മനുഷ്യനായി ജീവിക്കട്ടെ
മോനെ ഉസ്താദ്ദേ നിങ്ങൾ ഇവിടെ കിടന്നു കരഞ്ഞിട്ട് കാര്യമില്ല. നിങ്ങളുടെ മുതലാളിമാർ സമസ്തയാണ് ഹറാം ആക്കണം. ലോട്ടറി ഹറാ മാക്കിയത് പോലെ.മൊയ്‌ലാരെ തലയിൽ തട്ടം ഇട്ടിട്ടു കാര്യമില്ല മോനെ
👍👍👍👍👍
എല്ലാ നേർച്ചകളിലും ആനകൾ ഇടയട്ടെ പടച്ചവനേ ആനകൾക്ക് ശക്തി കൊടുക്കണേ
😂😂😂
പുതിയങ്ങാടി ആനക്ക് Big സല്യൂട്ട് ആന ഇങ്ങിനെ ചൈതില്ലായിരുന്നില്ലങ്കിൽ സുന്നി പണ്ഡിതന്മാർ പ്രതികരിക്കുമോ
2012 🥺🙄ൽ പറഞ്ഞത് ഇപ്പോൾ ഇട്ടത് അല്ലെ 😊
സ്റ്റേജിൽ കേറി ഗീർവാണം പറഞ്ഞാൽ ഒരു കാര്യവും ഇല്ല.- നടത്തുന്നവരുടേ അടുത്ത് ചെന്ന് പറയണം
നീ ഈ പറഞ്ഞത് ഉസ്താദ് ന്റെ അടുത്ത് പോയാണോ
😂😂
മുജാഹിദ് കാർ എത്ര കാലമായി പറയുന്നു ഇവർക്ക് ഇപ്പോഴാ നേരം വെളുത്തത്
നിൻ്റെ ബാപ്പാടൊബല്ല്യപ്പാടൊ
/@@rajeenasalim8644/ 1967-ൽ ഇത് എന്റെ ഉപ്പ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. അത് പണ്ഡിതന്മാർ പഠിപ്പിക്കാഞ്ഞിട്ടാണോ? ഞങ്ങൾ അന്നും ഇന്നും മാലമാലുദ് ചൊല്ലുന്ന സുന്നികളാണ് .
സമസ്ത ലോക തോൽവിയാണ്
ആകെ ലോക തോൽവിയാണ് വഹ്ഹാ വഹ്ഹാബി .
അത് കൊണ്ട് 100 കൊല്ലം കൊണ്ട് മുജാഹിദ് 8
സമസ്ത 4
നന്നായി
എല്ലാ അനാചാരത്തിനും അവസരമൊരുക്കിക്കൊടുക്കുന്നതാണ് നബിദിനവും നേർച്ചയും കുത്ത്റാത്തീബും എല്ലാം. അപ്പോ അത് ചെയ്യാതിരിക്കൽ അല്ലേ ഉത്തമം😊
ഞാൻ റാബീയൂലവ്വൽ 12 ന് മക്കത്തു പോയപ്പോൾ അവിടെ ഒരു ആഘോഷ കോലാഹലങ്ങളും കണ്ടില്ല. നബി മരിച്ച മദീനയിലും
@@aflasakker ഏതു മക്കത്തു?...🤔
ഈ ഉറൂഷുകൾ മുഴുവൻ അനാചാരമാണ് മുസ്ലിയരെ
നേർച്ച തന്നെ ഹറാം ആണ് സമസ്ത തന്നെ ഹലാലല്ല
ഏന്ത്ര്യ ഞ്ഞാലില്ലാത്തത് കൊണ്ട്ആന ഊഞ്ഞാലാട്ടിയതാ😂❤
😂
പുതിയങ്ങാടി ഉത്സവം എന്ന് പറ 😂😂😂ഇസ്ലാമിൽ എവിടെ ആണ് ഇതുപോലുള്ള നേർച്ച അടയാളപ്പെടുത്തിയിട്ടുള്ളതു
ഉസ്താദേ.. ദീനിൽ നബി(സ)ചര്യയായി സഹാബാക്കൾ താബിഈങ്ങൾ ആരും ചെയ്യാത്തവ നബി(സ)വിലക്കിയവയൊക്കെനമുക്കിടയിൽ ദീനാക്കി ജനചൂഷണ പണസമ്പാദന മാർഗ്ഗമായി ശക്തമായിരിക്കുന്നു. ഖബർകെട്ടിപൊക്കി പട്ടുംപുടവയും പുതച്ചു വിഗ്രഹസമാനം ചൂജനിലവിളക്ക് കത്തിച്ചും പ്രസാദം നൽകിയും ഭൗതികാഗ്രഹ സഫലീകരണ തേട്ടം നടത്താനുള്ളതാക്കി ബിസ്നസ് ആലയമാക്കിയത് ശിർക്കും അനാചാരമല്ലേ...
കുത്തീറാത്തീബ് ഹാലിളക്ക ശൈഖ് വിളിതേട്ടം ഇവയൊക്കെ ദീനാണോ..
ജന്മദിനാഘോഷമെന്ന വിധം കൊണ്ടാടുന്നത് നബിചര്യയാണോ..
സ്വലൃത്ത് ദികറ് ദുആ മജ്ലിസെന്ന വിധം പണം ഉണ്ടാക്കൽ ചൂഷണ വേദികൾ ഇസ്ലാമിലെ അനാചാരമായി വന്നവയല്ലേ..
ഇതൊക്കെ കടത്തി കൂട്ടി ദീനിനെ വികലമാക്കി ദീനെന്നവിധം ചെയ്യുന്നവരിൽ ഇതൊക്കെ ഇനിയും കുത്തഴിഞ്ഞുതന്നെ നടമാടുക നബി(സ)ഒരു വഴിപിഴച്ച സമൂഹംവരാനുണ്ടെന്ന് പ്രവചിച്ച കൗമിന്റ സ്വഭാവരീതികൾതന്നെ. അല്ലാഹു കാക്കട്ടേ ആമീൻ
തൗഹീദിൽ മായം ചേർത്ത വഹ്ഹാബിയേക്കാൾ ഭേദം സുന്നികളാണ്.
@@moidunnigulam6706vahaabikal enth maayam aanu cherthath
Allaavu allaatha marichu poyavarod praarthikunundo chunnikale pole
Masha Allah
ഇതിനു വഴിവെക്കുന്നത് താങ്കൾ പോലെ യുള്ളവരാണ്
Podee nineepolee ulla narigal
നേരം വെളുത്തു 👍
ഇങ്ങനെ ഒരുപാട് സ്ഥലത്തു നേർച്ച നടക്കുന്നുണ്ട്. ഇനി വരാൻ പോവുന്നത് വെളിയംകോട് നേർച്ച. നിർബന്ധം ആണെങ്കിൽ
ആ ദിവസം ആനയില്ലാതെ
കൊടി കയറ്റം നടത്തുക. വേറെ ആഘോഷങ്ങൾ ഉപേക്ഷിക്കുക. കേരള സർക്കാർ ഇതിനെതിരെ ശക്തമായി നടപടിയെടുക്കണം.
Sarkka
സമസ്ഥ രൂപകരിച്ചത്. തന്നെ ഇത് പോലുള്ള അനാചാരങ്ങൾ നിലനിർത്തി കൊണ്ട് പോകാനാണ്
നിങ്ങൾ പറഞ്ഞത് തീർത്തും 100%ശതമാനം തെറ്റ് സമസ്തയെ കുറിച് നന്നായി പഠിക്കൂ എന്നിട്ട് പറയൂ ok
സമസ്ത ഹർമിൻ പേരണസംഗ്ദാന
മിക്കവാറും നേർച്ചകളും അനിസ്ലാമികമായിട്ടുണ്ട്
പിശാജ് അല്ല പച്ചയായ മനുഷ്യൻ
സമസ്ഥ രൂപകരിച്ചത്. തന്നെഇത് പോലുള്ള അനാചാരങ്ങൾ നിലനിർത്തി കൊണ്ട് പോകാനാണ്
ആന ഇടഞ്ഞത് നന്നായി അതുകൊണ്ട് ഇത്തരം അനാചാരങ്ങൾ ജനങ്ങൾ തിരിച്ചറിയും ❤
തെക്ഷിനകേരള പണ്ഡിതൻ മാർ ശക്തമായ എതിർക്കുന്നുട്ട് കുറച്ചു മാറ്റവും ഉണ്ട് എന്നാൽ സമസ്ത ഒന്നും മിണ്ടുന്നില്ല. ഇപ്പോൾ രാഷ്ട്രീയ കളി മാത്രം
Ethu Ulsavam Thane Nercha Ulsavam.
UrusuNadathu
ഉസ്താധി േനാട് ചെറിയ ഒരു ചോധ്യം #പെട്ടി വരവ് വരുന്ന ഒരു ന്നേർച്ചക്ക് മാത്രമാണ് പോയിട്ടുള്ളത് +ആന്നേർച്ച ഏല്ലാവർക്കും അറിയാം അത് ഇപ്പോൾ നിർത്തൽചൈതു (അൽ ഹം ന്തുലില്ലാഹ് ]അതാണ് മലപ്പുറം ന്നേർച്ച ) അതിന് പെട്ടി വന്ന് ആ പെട്ടിയെ എതിരേൽക്കുന്നത് ആരാ അവിടത്തെ തങ്ങൻ മാരും ഖാസിമാരും എന്താഇവർക്ക് അറിയില്ലെ ഇത് തെറ്റാണ് ഏന്ന് ഒരു മഹല്ലിൽ നിന്ന് ഒരു പെട്ടി വരവ് ഉണ്ട് അത് ഒരു വരവ് തന്നെയാണ് കള്ള് കുടിച്ച് ലെക്ക് കെട്ട് ഉടുതുണി പോലും ഉണ്ടാകത്തില്ല എന്നാലോ പാവം കച്ചവടക്കാരുടെ എല്ലാ സാതനങ്ങളും എടുത്ത് വലിചെറുഞ്ഞ് എന്നാൽ ഈ കച്ചവടക്കാരൻ എന്തെങ്കിലും പറഞാൽ ഏല്ലാവരും ക്കു ടി ഈ മനു ശ്യനെ പൊക്കിയെ ടു ത്ത് നടുറോട്ടിലേക്ക് ഒറ്റ അയക്കലാ ? ഇങ്ങ നെ ത്തെ ഒരു നിർച്ച ::::ഇത് നടത്തും ന്നതും നടത്തിപ്പിക്കുന്നതും# തങ്ങയും + ഖാളി #ഖ്യ ളാതികളും. നടത്തിപ്പോന്നിയതായിരുന്നു എന്ന് ഓർ ബോയാണ്സങ്കടം😊😊
പളളികളിൽ അള്ളാഹുവിനോടുള്ള പ്രാർത്ഥനകൾ അല്ലാതെ നേർച്ച പോലെയുള്ള ഒരു പോക്രിത്തരങ്ങൾക്കും ഇസ്ലാമിൽ വകുപ്പില്ല.
ഉസ്താദെ ഈ നേർച്ച തന്നെ ശരിയാണോ? അതിന് മറുപടി പറയൂ ഉസ്താദേ
S😂
ആമീൻ യാറബ്ബൽ ആലമീൻ 🤲
ഉസ്ദാതേ ദീനിരീതികൾ പലവിധം മാറ്റം വരണം ദീൻ ഒന്നാകണം
അതിന് അള്ളാ വിചാരിക്കണം
നിങ്ങൾ ഒക്കെ പഠിക്കാൻ പോകുന്നേയുളളു ഇതൊക്കെ ഒരു തുടക്കം മാത്രം അല്ലാഹുവാണ് ഏറ്റവും വലിയവൻ
എന്ന് മഞ്ഞ കല്യാണത്തിന് മൊയിലാഞ്ചി ട്ട് 🙄🙄നടക്കുന്ന താത്ത 😁
അള്ളാഹുവിനു എത്ര കിലോ വെയിറ്റ് കാണും.
പറയാതെ വയ്യ .... ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമായത് വളരെ നന്നായി ....
നബിദിനത്തിൽ മാത്രമല്ല ശബ്ദ മലിനീകരണം പള്ളികളിൽ സ്പീകറുപയോഗിക്കുന്ന അനാജാരം നിർത്തണം ഇതൊന്നും ദീനല്ല ഇത് ഉപയോഗിക്കുന്നത് തെറ്റാണെന്ന് ഖുത്ബിഅടക്കം ഉള്ള പണ്ഡിതർ ഫത്വ നൽകി സദഖത്തുല്ല ഉസ്താദ് ഇതിൻ്റെ പേരിൽ സമസ്ഥയുടെ പ്രസിഡൻ്റ് സ്ഥാനം ഒഴിവാക്കി ഇതാണ് പണ്ഡിതരുടെ ആർജവം
എന്തായാലും നാല് ്് ആങ്ങളമാര സമ്മതിക്കണം 😂😂😂
ദീനിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിന്നെതിരെ സുന്നിയും മുജാഹിദും ജമാഅത്തും ഒന്നിച്ച് പട നയിക്കണം. പണപ്പിരിവിന് എന്തിന് ജാറം,? പണപ്പിരിവിന് എന്തിന് നേർച്ച? കൗമേ ഉണരൂ. സമുദായത്തെ രക്ഷിക്കൂ ആന എഴുന്നള്ളിപ്പ് ദീനിന്റെ പേരിൽ വേണ്ട.
വെറുതെ ബഡായി വിട്ടിട്ടു കാര്യമില്ല... എന്തേ ഉറൂസുകൾ എന്ന ദീനിൽ ഇല്ലാത്ത മ്ലേച്ഛതെക്കെതിരെ പോരാട്ടം നടത്താ ത്ത ത്
നൂറ്റാണ്ടുകൾക് മുമ്പ് മഹാന്മാർ എതിർത്തിട്ടുണ്ട് ആരും പറഞ്ഞിട്ടില്ല എന്ന് പറയരുത്
ഇതുപോലെയുള്ള അനചാരങ്ങൾക്ക് എതിരിൽ വിരൽ ചൂണ്ടുന്നവരെ വഹാബികൾ എന്ന ചാപ്പയടിച്ചു വിടുന്നതും അവരെ പരിഹസിക്കുന്നതും താങ്കളെ പോലെയുള്ളവർ ഇത്തരം പരിപാടിക്ക് ചുക്കാൻ പിടിക്കുന്നതും താങ്കളെ പോലുള്ളവർ... എന്താലേ
ഇതെല്ലാം എതിർക്കാൻ ആളുകൾ വരും വേറെ നല്ല കാര്യങ്ങൾ പറഞ്ഞാൽ ആരും പറയുകയില്ല
പണം വാങ്ങിയില്ലങ്കിൽ അവരുടെ വീട്ടിലെ ചിലവ് നിങ്ങൾ നടത്തുമോ😊😊😊
Ethrayo kaalangal aayi itharam Abbiyasam(Elephant kondulla...) pala Nearcha yilum undello. Ini engilum itharam Abbiyasam undavilla ennu.....
Endasn ustade ngal kealvikkare gundasyism padippikkukayasnoo.itharam prasangangal manushyande ullil urangikkidakkunna criminal swabhavathe unarthukayalle cheyyoo.manushyande phycology Arinj kollavunna vishayangal tiranjedthu koode
സത്യം പറഞ്ഞു കൊടുക്ക് കൗമിനെ വഴി തെറ്റിക്കല്ലേ
ഉസ്താദ് ആത്യം എല്ലാമഹല്ലിലും ആര്ഭാടകല്ലിയാണം നിർത്തലാക്കാൻ പറ്റുമോ നിങ്ങള്ക്ക് ഇ നേർച്ചയാണെങ്കിലും അനിഷ്ടനങ്ങൾ ആണെങ്കിലും നിങ്ങൾ മൊബൈലിൽ ആണെന്ങ്കിലും നിങ്ങളും കാണുന്നില്ലേ നിങ്ങൾ പറയുന്നു പത്തുലക്ഷത്തിനു ആനയെ എടുക്കുന്നു എന്നൊക്കെ
പ്രശ്നം ഉണ്ടായാൽ അത് അമുസ്ലിം.
You ട്യൂബിൽ പരിശോധിക്കൂ സമസ്തയുടെ ശെരിക്കുള്ള ചരിത്രം പഠിക്കണം എന്നിട്ട് പറഞ്ഞാൽ മതി അറിയാത്തത് പറയണ്ട
Alla.usthade..sawudiarebiyayei.engaue.oru.uroosum.nerchayumonnumilla..avideyanu..edilum.😮.koodudal.shuhadakalulld..evde.matram..islamilillatha.karyangal.engane.vannu..idine..ningalaepooleyullavar..edirkkunnillallo..edu.sirkanu.annu.parayanull.tantredam.kanikkanam..😮
ആ രാണ് ഒരു ആ ന ക്കു, 10,ലക്ഷം ഹെന്നു. ഉസ്താദിനോട് പറഞ്ഞത്, ഇത്തരം, ആർഭാടങ്ങളൊക്കെ, തെറ്റുതന്നെ, ശരിക്കുള്ള വിവരം അറിയാതെ ഒന്നും നമ്മൾ പറയരുത്, അതും തെറ്റ് തന്നെ
നബി സ്വ അ ക്ക് വിവരമില്ല. ഞമ്മൾ ഉറുസ് കണ്ടു പിടിച്ചു അല്ലേ ഉസ്താതെ.
എന്തിനാണ് റസൂൽ സ്വ അ പഠിപ്പിക്കാത്ത ബിദ്അത്ത് ഈ കൗമിനെ കൊണ്ട് ചെയ്യിപ്പിക്കുന്നത്.
Samastha mathakaar aanu ithinokke kaaranakaar
Islamil illaatha nercha enna sambavam islamil kadathi kootty
Allaahuvinte rasool cheyth kaanikAtha karyangal islaminte peril cheythaal ath oroortharkum veda pole maati thiruthal nadathum
എന്തായാലും മുസ്ലില്യായർ മുജാജിഹിതിലേക്ക് വരാൻ അതികം താമസം ഇല്ല എന്നും തോനുന്നു... അടുത്ത് വരുന്നുണ്ട്
അതെന്താ 🙄മുജാഹിദ് സ്വർഗത്തിൽ ക്ക് ടിക്കറ്റ് എടുത്തോ 🙄
Aanakonnadvalarekuraghupoyi
അവിടത്തെ മഹാന്റെ ബർക്കത്ത് കൊണ്ട് ആരും വഫാത്ത് ആയില്ല...
😂😂😂😂😂
ആരും ചത്തില്ല?
ആനയെ ഇടയാതക്കാൻ ആ മഹാന് കഴിഞ്ഞില്ലേ. എല്ലാ നിയന്ത്രണം ഔലിയാക്കളുടെ കയ്യിൽ ആണ് എന്നല്ലേ സുന്നികൾ പറയുന്നത്.
നബിദിനം വേണ്ട എന്ന് പറയുന്നവർ sahabathayirunnu, അവരെയും ചീത്ത പറയുമോ? വല്ലാത്ത സമസ്ത, ഫസ്റ്റ് ദീൻ പഠിച്ചിട്ട് വരൂ ഉസ്താദേ
പുതിയങ്ങാടി നേർച്ചയ്ക്ക് എല്ലാവിധ ആശംസകളും മതം നോക്കിയിട്ടല്ല അവിടെ പരിപാടി നടത്തുന്നത്
ഇത് 🙄🙄🙄2012 ആണ് അനക്ക് റോൾ ഇല്ല
എന്തു കൊണ്ട് ഇതു ഹറാമാണ് എന്ന് പറയൻ സുന്നി പണ്ഡിതൻ മ്മാര്ക് കഴിയുന്നില്ല?
Nilanilp,pogum
ഈ ഉറൂസ് തന്നെ അനിസ്ലാമികം. പിന്നെയാണ് അതിലെ അനാചാരം! കഷ്ടം തന്നെ മുസ്‌ലിയാരെ!
ഇദ് മുജാഹിദ് കൾ ആണ് പ്രോത്സാഹയിപ്പി ക്കു ന്ന ദ്
അതല്ല പുരോഹിത വർഗ മേനി o ഗളല്ലെ മുൻ കാല ഗളിൽ ഇത് ഉണ്ടാക്കി വെച്ചത്
ഇപ്പോൾ ഈ നടത്തുന്ന പ്രഭാഷണം നടത്തുന്നതിന് ക്യാഷ് ഇല്ലേ
പണം വേടിച്ചു ദീൻ പറയുന്നവരെ നിങ്ങൾ അതുതന്നെ ഏറ്റവും വലിയ ഹറാം എല്ലാം അറിവുണ്ടായിട്ടും പോലും
നിങ്ങളെങ്കിലും പറഞ്ഞല്ലോ
ഈ ഖുർആനിൽ പറഞ്ഞ വാക്ക് പറയുമ്പോൾ അതിന്റെ അർത്ഥം മലയാളത്തിൽ ചുമ്മാ പറഞ്ഞു പോകുക ആണോ 😂
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
മണത്തല
സമസ്തയുടെ തോളിൽ കയറുന്നത് എന്തിനാ ഒരുത്തൻ കമന്റ് ഇട്ടിരിക്കുകയാണ് സമസ്ത തോൽവിയാണ് എന്ന് പറഞ്ഞു
Islamil illatha uroos nadathan aranu kalpichuadu
എന്തിനാ ഉസ്താധേ ഈ പാട്ട് പാടി അവതരിപ്പിക്കുന്നതു
അല്ലേലും നിങ്ങളുടെ എല്ലാം മരണ കിണറല്ലേ
Abujahalte Parupadithane
Usthadmujahidilek varunnathu noki sweekarikam kathirunno vivaraillatha Aalanenn karuthiyo mudan😅
അലി സഖാഫി അല്ലേ പറഞ്ഞത് ആനക് എന്ത്ണ് കുഴപ്പം
ആന മുജാഹിദ ആയിരിക്കും
Thaaan eeee stageil karagittu enth kaaaryam😂😂😂😂 ooooola kalaanu
ഇതൊക്കെ നടത്തുന്നത് നിങ്ങളുടെ ആൾക്കാരാണ്
KALLAV.PARAYALE.JENEGALLE..NIRCHA
സൂഫിസവും പോയി..... ഇബാദത്തും പോയി ... വഭിചാരം നടത്തി😂😂 നല്ല പ്രഭാഷണം😂😂😂
നിങ്ങൾ ചെയുന്നത് ശെരിയാണോ
സുന്നി ലേബലുള്ള കുറേപേർ ഇറങ്ങും ഈ പേക്കുത്തിനെതിരെ ഗീർവാണം മുഴക്കാൻ
ആർക്കു വേണ്ടി ആര് കേൾക്കാൻ ഈ അർത്ഥം ഇല്ലാത്ത പോരാട്ടുനാടകം ആരെ കാണിക്കാൻ
വല്ല സലഫീ പണ്ഡിതന്മാർ പറയട്ടെ
അവർ പറയുന്നതിൽ അർത്ഥം ഉണ്ട് കാരണം ആ സമൂഹത്തിൽ ഒരിക്കലും ഇങ്ങനെ യുള്ള പേക്കുത്തു കാണാൻ കഴിയില്ല
നിങ്ങളെന്തിനാ മൊയിലിയാരെ വെറുതെ ആളുകളെ ചിരിപ്പിക്കാതെ
കാഫിരുകളെ ബോംബ് ഇട്ട് കൊല്ലുന്നത് ഇസ്ലാമികമാണ് എന്നാണ് പറയുന്നത് അല്ലേ 😂😂
Ssfum skssfum islamigamalla
പുതിയോരു വിവരം പള്ളകമ്മറ്റി
പ്രസിഡന്റ് പറഞ്ഞു " ഞങ്ങൾ
ആന ഇടയും എന്ന വിശ്വാസത്താൽ ഞങ്ങൾ ഒരു
കോടി രൂപയുടെ ഇൻഷുറൻസ്
ചെയ്തിട്ടുണ്ട് എന്നാണ്.
സമസ്ത ഇസ്ലാം draama
ആന കാര്യം മനസിലാകിക്കാണും ഇത്തരം ഒരു പരിപാടി ഇവരുടെ ദീനിൽ ഇല്ല എന്നത്.
😅
യടാജഗതി ഇച്ഛന്നു പറഞ്ഞിട്ട് കരിം ഇല്ല അണ്ണക് പൊട്ടിക്കണ്ട
ഈ തലേകെട്ട് കാർ വിജാരിച്ചാൽ തീരാവുന്ന പ്രഷ്ണമേ ഉള്ളൂ. ഏത് പൈസയും കിട്ടിയാൽ ഏദും ദീനാകും
NERCHA ONLY ALLAH FAITH INN DURING SOME TIMES UNFORTUNATELY LIKE THIS TYPES MUSTEK HAPPENED MISTEK GUIDES CONTROL IN MISTEK Further Future GUIDES STRONGLY GUIDING for MY AFFAIRS ITS ENOUGH ✅🆗
K A HABEEB RAHAMAN ROWTHER PALAKKAD BHARAT 🇮🇳 ✅🆗
ruclips.net/video/RNSCP-wYX5I/видео.htmlsi=wu02v-TRYCCuiyuI
ഈമീൻ ☠️
പിശാചിട്ട പണി ഓക്കേ. പക്ഷേ ഒരു കൂട്ടം ശൈത്താൻ മാർ ആണ് ചെയുന്നത്. പക്കാ ഹറമാണ്.
സുന്നികൾക്ക് ബുദ്ധിവെക്കുന്നുണ്ടോ 🤔🤔🤔🤔🤔
ഇയാൾ മതം valarthunnu🤣😂😂😂😂😂