സ്‌റ്റേഷനറി കട നടത്തി 16 രാജ്യങ്ങളില്‍ യാത്ര ചെയ്ത മോളിയുടെ കഥ | Molly Joy | Ernakulam

Поделиться
HTML-код
  • Опубликовано: 3 май 2024
  • മോളി ജോയി വയസ്സ് - 62
    12 വര്‍ഷത്തിനിടെ സഞ്ചരിച്ചത് 16 രാജ്യങ്ങളില്‍
    യാത്ര നടത്തിയത് നുള്ളിപ്പെറുക്കി സൂക്ഷിച്ച പണം ഉപയോഗിച്ച്
    #travel #kerala #mollyjoy #ernakulam #exclusivenews #traveler #mr001

Комментарии • 100

  • @joshithomas3040
    @joshithomas3040 28 дней назад +4

    നിശ്ചയദാർഢ്യം "
    ഉണ്ടെങ്കിൽ എന്തും
    സാധ്യമാവും -
    എന്നതിന്
    ഉത്തമ ഉദാഹരണമാണ്
    മോളി ചേച്ചി'യുടെ അനുഭവം.
    ഇത്
    പലർക്കും ഒരു
    " മോട്ടിവേഷൻ '
    ആകും എന്നുറപ്പാണ്...
    ❤❤❤❤❤❤❤❤

  • @ryanmathew9958
    @ryanmathew9958 Месяц назад +21

    നല്ല മക്കൾ . 'അമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ആഗ്രഹിച്ചില്ലല്ലോ . അമ്മയുടെ സന്തോഷത്തിനു ഒപ്പം നിന്നല്ലോ. ഇനിയും രാജ്യങ്ങൾ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ .

  • @thulasidharanthulasi7321
    @thulasidharanthulasi7321 Месяц назад +27

    ബിഗ്‌ സലൂട്ട്, ചേച്ചിയുടെ ആഗ്രഹം സാധിയ്ക്കട്ടെ

  • @thomaskutty7223
    @thomaskutty7223 Месяц назад +12

    ചേച്ചിക്ക് ആഗ്രഹം ഉള്ള സ്ഥലങ്ങളിൽ എല്ലാം പോകാൻ സാധിക്കും. ചേച്ചിയെ ഇത്രയും അനുഗ്രഹിച്ച ദൈവം ഇനിയും കൂടെയുണ്ടാവും. ഉറപ്പ് 👌🙏

  • @jensimol7942
    @jensimol7942 Месяц назад +12

    ചേച്ചിയ്ക്ക് ഇത്രയും സ്ഥലങ്ങൾ കാണാൻ ഉള്ള ഭാഗ്യം ഈശ്വരൻ തന്നില്ലേ... ശുഭാസ്തി വിശ്വാസം കൈവിടണ്ട ❤️
    പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ.... ഒന്നു ഫ്ലൈറ്റ് ൽ കേറണമെന്നുള്ള ആഗ്രഹംപോലും സാധിക്കാതെ മോഹം ഉള്ളിൽ ഒതുക്കി നടക്കുന്ന സാധാരണക്കാരിൽ സാധാരണരായ ഒരുപാട് ദുരിതങ്ങൾ അനുഭവിക്കുന്നവർ നമുക്കുചുറ്റും ഉണ്ട്.... യാത്ര ഇഷ്ടപ്പെടുന്നവർ തന്നെ ആണ് ...പക്ഷേ ഒരു നിവൃത്തിയും ഇല്ലാ..അങ്ങനെ ഉള്ളവരെവരെ വെച്ചു നോക്കുമ്പോൾ ചേച്ചിയ്ക്ക് കിട്ടിയ ഒരു ഭാഗ്യം ആയി ഇതിനെ കണ്ടാൽ മതി.❤️🙏

    • @valsalanair9932
      @valsalanair9932 Месяц назад +1

      Sathyam

    • @valsalajohn9313
      @valsalajohn9313 Месяц назад

      മനസ്സ് വച്ചാൽ എന്തും നടക്കും. ഞാനും പോയിട്ടുണ്ട് morethan 16 രാജ്യങ്ങളിൽ. ഞാനും സിംഗിൾ ആണ്. എന്റെ മക്കൾ നല്ല സപ്പോർട്ട് ആണ് 🙂🙂

  • @marykuttythomas5231
    @marykuttythomas5231 Месяц назад +5

    A lady with a very positive attitude. She gave a very good message to so many people.

  • @RajanRajan-ce6ng
    @RajanRajan-ce6ng Месяц назад +4

    ചേച്ചിയുടെ ആഗ്രഹം സാധിക്കട്ടെ.... Big സല്യൂട്ട് 😍❤️

  • @DrMarinPrince
    @DrMarinPrince Месяц назад

    Thank you for sharing. What a positive and inspiring attitude. She is such a beautiful example.

  • @tomythomas9261
    @tomythomas9261 Месяц назад +1

    Congratulations to Ms.Moly. God bless.❤

  • @muhammedashraf9593
    @muhammedashraf9593 Месяц назад +3

    Chechiyude aagrahangal dhaivam saadhippichu tharatte.

  • @time968
    @time968 Месяц назад +5

    Great !!1 I cant even go that out of india .. No leave No money

  • @littleflower8678
    @littleflower8678 Месяц назад

    Very inspiring 🎉.. 👏 onnum pattilla ennu chindichirikkunnavarkk oru valya motivation aanu chechi

  • @user-qj6xi1dd8k
    @user-qj6xi1dd8k Месяц назад +1

    🙏🌹Daivam iniyum iniyum orupad Anugrahikkatte🌹🙏

  • @sumakumarinr
    @sumakumarinr Месяц назад +3

    Super sahodari👍👍👌

  • @irinvrghs551
    @irinvrghs551 Месяц назад

    Nanayi chechi, very good iniyum ponam .isthapetoo.🎉

  • @athiraanil2644
    @athiraanil2644 Месяц назад +4

    സൂപ്പർ ആന്റി 👍

  • @sijopg2226
    @sijopg2226 Месяц назад +4

    Great 👍👍👍👍👍

  • @lizyjijo7647
    @lizyjijo7647 Месяц назад

    Happy birthday 🎂 Molly chechie
    May God bless you and all your dreams come true 🎉❤

  • @balachandranc8470
    @balachandranc8470 Месяц назад +1

    Great 👍
    ചിലർ ആഗ്രഹം മനസ്സിൽ താലോലിച്ചു കാലം കഴിക്കും. മറ്റുചിലർ എന്തു ത്യാഗം സഹിച്ചും ആഗ്രഹം പൂർത്തീകരിക്കും.
    ഇവർ മാതൃക 🙏

  • @JJA63191
    @JJA63191 Месяц назад +3

    All d very best wishes to Molly By d Grace n Blessings of Almighty God hope she will surely get a chance to visit d places which she desires

  • @abdulrehuman6988
    @abdulrehuman6988 Месяц назад

    SUPER wowwww fantastic ❤

  • @SinduSajeev-oq7no
    @SinduSajeev-oq7no 28 дней назад

    ഇനിയും പോകാൻ സാധിക്കട്ടെ ചേച്ചി♥️♥️

  • @rajanimanju3769
    @rajanimanju3769 Месяц назад

    ചേച്ചി സൂപ്പർ. നമ്മളുടെ ആഗ്രഹം നമ്മൾ തന്നെ നടത്തണം. ആഗ്രഹം ഉളള പലർക്കും സാധിക്കാത്തത് ചേച്ചിക്ക് സാധിച്ചു .❤❤❤ അതിനും കുറ്റം പറയാൻ ഏതെങ്കിലും ഒന്ന് കാണും, കഷ്ടം

  • @maryjoseph8986
    @maryjoseph8986 Месяц назад +2

    👏👏👏👏💐

  • @sivajits9267
    @sivajits9267 Месяц назад

    നല്ല മനസ്സ്.. ഈശ്വരൻ കൂടെ ഉള്ളവൾ... എല്ലാ.നന്മകളും.. നേരുന്നു. 💞💞💞..

  • @sandhyaeappen5362
    @sandhyaeappen5362 Месяц назад +2

    ❤️❤️❤️❤️

  • @annammarobin1929
    @annammarobin1929 Месяц назад

    Very Good Moli

  • @library4233
    @library4233 23 дня назад +1

    ഒരു പൈസയുടെ ജോലിയ്ക്കും പോകാതെ 8 വർഷം കൊണ്ട് ലോകരാജ്യങ്ങൾ മൊത്തം ചുറ്റികറങ്ങിയ തിരുട്ടു ഫാമിലിയ്ക്കു മുൻപിൽ നിങ്ങൾ മാസാണ്

  • @manjulekshmim.k7585
    @manjulekshmim.k7585 Месяц назад +2

    👏👏👏👍👍

  • @rajkrishnan3616
    @rajkrishnan3616 Месяц назад

    Great 👍 👍

  • @unnikrishnan266
    @unnikrishnan266 Месяц назад +3

    🌹🌹❤🙏

  • @prvlogs5046
    @prvlogs5046 Месяц назад +5

    പറഞ്ഞപോലെ മക്കള് സൂപ്പർ ആണ്... അല്ലേൽ ഇത് നടക്കില്ല

  • @vijayandcruz6081
    @vijayandcruz6081 Месяц назад

    Big salute ❤🎉 chechi

  • @user-fn8sp4gg8c
    @user-fn8sp4gg8c Месяц назад

    Great

  • @bijilibw6056
    @bijilibw6056 22 дня назад

    ❤❤❤❤❤god bless you 🙏

  • @beenageorge6369
    @beenageorge6369 23 дня назад

    ❤❤God bless you

  • @jdeepa10
    @jdeepa10 Месяц назад

    നല്ല മനസ്സാണ് ചേച്ചിയുടെ രഹസ്യം ❤

  • @maryphilip7056
    @maryphilip7056 Месяц назад

    ആശംസകൾ

  • @ROOPESH120
    @ROOPESH120 27 дней назад

    Courageously❤

  • @ROOPESH120
    @ROOPESH120 27 дней назад

    ❤😂🎉keep it up kashaaa

  • @princesssmile4692
    @princesssmile4692 Месяц назад

    ഈ ചേച്ചി എനിക്കൊരു പ്രചോദനം ആണ്

  • @josephdavis5931
    @josephdavis5931 Месяц назад +1

    Chechi ude aagraham sabhalamakatte.

  • @sumasumesh5094
    @sumasumesh5094 Месяц назад

    👍🙏🙏

  • @alfamathew4385
    @alfamathew4385 Месяц назад

    💪💪👍👍

  • @SubinaA-in8io
    @SubinaA-in8io Месяц назад

    ❤❤❤❤❤❤❤❤

  • @prasannanair5597
    @prasannanair5597 Месяц назад

    ❤❤❤❤

  • @sushamachandranchandran1502
    @sushamachandranchandran1502 Месяц назад

    ഭാഗ്യവതിയായ അമ്മ ❤❤❤

  • @sumasumesh5094
    @sumasumesh5094 Месяц назад

    👍🙏🙏🙏🙏

  • @bindhulekhar4375
    @bindhulekhar4375 Месяц назад

    👍👍👍🌹🙏🏻🙏🏻🙏🏻

  • @riyasmohammd2102
    @riyasmohammd2102 24 дня назад

  • @faithwils459
    @faithwils459 Месяц назад

    Super Aunty

  • @sadanandancd192
    @sadanandancd192 Месяц назад

    Nice

  • @ancyalex1061
    @ancyalex1061 Месяц назад

    Life is a piligrimage to heaven. So prepare for that is important.

  • @BobyEJ
    @BobyEJ Месяц назад

    Invested in mutual fund at that time? It is really an inspiration to all.

  • @user-ch2bo1it6h
    @user-ch2bo1it6h Месяц назад

    Ente veedinte pani pakthile ane 4 varshamaayi chechi happy

  • @shajik6667
    @shajik6667 Месяц назад

    ❤❤❤🎉🎉🎉👏👏👏👌👌👌🙏🏻🙏🏻🙏🏻

  • @2003Football
    @2003Football Месяц назад +1

    നിങ്ങളുടെ അയൽഗ്രാമവും വിദേശമാണ്, അവക്കിടയിൽ ഒരന്താരാഷ്ട്ര അതിർത്തിയില്ലെന്ന് മാത്രം. ഒരു സ്ഥലത്തെ ഭൂമിശാസ്ത്രം, ചരിത്രബന്ധം, ജീവിതരീതികൾ ഒക്കെയാണ് നമ്മെ യാത്രയുടെ ആരാധകരാക്കുന്നത്.

  • @rajeswaryreghuvaran9480
    @rajeswaryreghuvaran9480 Месяц назад +1

    യാത്ര ഏററവും ഇഷ്ടമായ എനിക്ക് ഇന്ന് വരെ ഒന്ന് ഫൈളററിൽ കയറാൻ പോലും കഴിയാത്ത എന്നെയും കൂടി കൂട്ടുമോ

  • @kuriakosekuriakose3708
    @kuriakosekuriakose3708 Месяц назад +1

    നമുക്ക് സപ്പോർട്ടിന് ആളുണ്ടെങ്കിൽ എന്തും ചെയ്യാൻ പറ്റും ഒരു പ്രായം കഴിഞ്ഞ് കഴിഞ്ഞാൽ നമുക്ക് സ്വന്തമായി അല്ലെങ്കിലും ഒന്നും ചെയ്യാൻ പറ്റില്ല പൈസ ഉണ്ടായിരിക്കാം പക്ഷേ മക്കളോ ഭർത്താവ് ഇവർ ആരെങ്കിലും സപ്പോർട്ട് വേണം എനിക്ക് യാത്ര ചെയ്യാൻ ഒത്തിരി ഇഷ്ടമുള്ള ആളാണ് പൈസയും പണിയെടുത്ത് ഉണ്ടാക്കാൻ പറ്റും പക്ഷേ അമ്മ പൊക്കോ എന്ന് പറയാൻ ഒരാളില്ല എനിക്ക് ആൺമക്കൾ ഒന്നുമില്ല ഒരു മകളാണ് അവർക്ക് അങ്ങനെയുള്ള കാര്യത്തിനോട് വലിയ താല്പര്യമില്ല സംസാരത്തിന് നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ട്

    • @nandininair1588
      @nandininair1588 Месяц назад +1

      ധൈര്യമായിട്ട് പോ ചേച്ചീ......

    • @ancygeorge3802
      @ancygeorge3802 Месяц назад

      Sathyam

    • @Angel33669
      @Angel33669 Месяц назад

      Mole illengilum pokaamallo.

  • @prvlogs5046
    @prvlogs5046 Месяц назад +2

    പിന്നല്ല സ്വർഗം ഭൂമിയിൽ തന്നെ 😄

  • @dilipjohn6845
    @dilipjohn6845 Месяц назад

    👍

  • @jensimol7942
    @jensimol7942 Месяц назад

    യാത്ര എനിയ്ക്കും ഒത്തിരി ഇഷ്ടമാ.. പക്ഷേ പോയിട്ടില്ല... ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല... വാടക വീട്ടിൽ ആണ് താമസം, മക്കൾ പഠിക്കുന്നെ ഉള്ളൂ... അപ്പൊ പിന്നെ എന്തു ചെയ്യും.... എന്നെങ്കിലും ഒക്കെ നടക്കുമായിരിക്കും 🤭ആ പ്രതീക്ഷ യിൽ ആണ് ഞാനും 🤭

  • @yatooha
    @yatooha Месяц назад

    Kerala the most beautiful place in the world so no need to travel outside

    • @JesV2912
      @JesV2912 27 дней назад

      Haha you enjoy Kerala while others enjoy outside Kerala😂

  • @lekhamariajoseph6778
    @lekhamariajoseph6778 Месяц назад

    👍👌❤️🥰🥰🥰🥰👍👍

  • @santhianand5481
    @santhianand5481 Месяц назад

    One thing i have to say.. 63..63..age ayi ennu othiri parayunnu.. Atu valiya oru age onnum orikkalum alla especially at this modern world.. So be careful while talking about one's age

  • @babujacob8030
    @babujacob8030 Месяц назад

    എല്ലാ മനുഷ്യർക്കും അവസാനം ഒരു യാത്രയുണ്ട്. ആ യാത്രക്ക് വേണ്ടി ഇപ്പോഴേ തയ്യാറെടുക്കണം. രണ്ട് ഓപ്ഷൻ മാത്രമേയുള്ളു ആ യാത്രക്ക്. ഒന്നുകിൽ സ്വർഗ്ഗരാജ്യം അല്ലെങ്കിൽ നരകം.എവിടെ എത്തണമെന്ന് അവരവരുടെ ജീവിതം തന്നെ തീരുമാനിക്കും.

  • @laisaharidasan8374
    @laisaharidasan8374 Месяц назад

    യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്ത ആരാ ഉള്ളത്?

  • @vijayanc.p5606
    @vijayanc.p5606 Месяц назад

    Nulliperukkunna cash ithrayum yaathrakku ethaayalum thikayilla. Mattullavarkku maathruka aakkaan pattiya nettam alla ithu.

    • @thomaspj1247
      @thomaspj1247 Месяц назад

      vannllo upadheshi ? aadhyam ninte veettukarkk udukkan thuni vedichu kodu

  • @krisnakumaran8338
    @krisnakumaran8338 Месяц назад

    സംഭവം കൊള്ളാം എങ്കിലും സഹയാത്രികർ മനസ്സിൽ ഇവരെ പുച്ഛിക്കും.. എല്ലാരും ഫാമിലി ആയി യാത്ര ചെയ്യുമ്പോ ഇവർ ഒറ്റക്ക്.. ഇവർക്കു തന്നെ ഒരു അപകർഷത വരും..

    • @nandininair1588
      @nandininair1588 Месяц назад +7

      എന്ത് മനുഷ്യനാടോ താൻ ? ഈ നാട്ടിൽ ആരും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നില്ലേ...

    • @krisnakumaran8338
      @krisnakumaran8338 Месяц назад

      @@nandininair1588 പൊതുവെ അങ്ങനെ വിനോദയാത്ര ഒറ്റക്ക് പോകാറില്ല

    • @l.e1234
      @l.e1234 Месяц назад +7

      മറ്റുള്ളവർ എന്താണ് ചിന്തിക്കുന്നതെന്ന് നോക്കിയാൽ നമ്മുടെ ജീവിതത്തിൽ ഒന്നും നടക്കില്ല

    • @rajanimanju3769
      @rajanimanju3769 Месяц назад +4

      അത് മറ്റുളളവരെ മനസ്സിലാക്കാത്ത കുറെ എണ്ണം ഉണ്ടല്ലോ അവരെ പറയൂ

    • @mahesh736
      @mahesh736 Месяц назад

      Uncle 😮😮😮

  • @unnyn8668
    @unnyn8668 Месяц назад +1

    Marunadan oola shajan evidea (c rime nandakumar vs oola shajan skaria)😊

    • @time968
      @time968 Месяц назад +2

      kittiyitt enna cheyyanna ?

    • @augustinmaria8268
      @augustinmaria8268 Месяц назад

      Adima Kannana 😅​@@time968

  • @marutisupercarrylovers927
    @marutisupercarrylovers927 Месяц назад

    Inspire 🔥🔥🔥

  • @user-zn3qk6me5c
    @user-zn3qk6me5c Месяц назад

    Your are greate

  • @sindhukr383
    @sindhukr383 Месяц назад

    GREAT LADY

  • @travelraj7365
    @travelraj7365 Месяц назад +2

    😘😘😘👍

  • @mercysebastian6065
    @mercysebastian6065 24 дня назад

    Great

  • @sridevinair4058
    @sridevinair4058 24 дня назад

    ❤️❤️❤️

  • @sreethuravoor
    @sreethuravoor 19 дней назад

    ❤❤❤❤

  • @jinumolxavier5917
    @jinumolxavier5917 Месяц назад