"എൻ്റെ മകൻ മരിച്ചിട്ടില്ല,ഇപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ട്" | Gokulam Gopalan & Family Interview

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 178

  • @BehindwoodsIce
    @BehindwoodsIce  Год назад +15

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @azhakesanekn2691
    @azhakesanekn2691 Год назад +12

    കേരളത്തോടും മലയാളിയോടും ഉള്ള കടപ്പാടും സ്നേഹം വ്യക്തമാക്കുന്ന ഒരു മനുഷ്യ സ്നേഹി വളരെ ബഹുമാനം തോന്നുന്നു സാർ❤❤❤

  • @malavikamalavika366
    @malavikamalavika366 Год назад +48

    ഗോപാലൻ സർ വളരെ നല്ല മനുഷ്യൻ ആണ്

  • @kannannandanam4636
    @kannannandanam4636 Год назад +22

    എന്ത് കൊടുത്താലും ദൃശ്യ മാധ്യമങ്ങളെ വിളിച്ചുവരുത്തി ലോകം മുഴുവനും അറിയിച്ചു കൊടുക്കുന്നവരുടെ ഇടയിൽ വലംകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത് എന്നു പറയുന്ന മനുഷ്യ സ്നേഹിക്ക് പ്രണാമം 🙏

  • @milans5189
    @milans5189 Год назад +95

    Ponn chechii avaree parayan anuvadhikkuuu🥲🥲😂

    • @sairabasheer764
      @sairabasheer764 Год назад

      Aa Penny anganeyanu.Avalku shine chyanam.pandu avatharikayayirunu.valiya kombathu intervwil kerum.ennittu avarekalum valutu avalakum.ingane ulla pennungal karanam otta nalla aalkarude intervws Kanan pattarilla.kanandanu vakkum.

  • @AMGroups2019
    @AMGroups2019 Год назад +2

    ഞങ്ങളുടെ ദൈവം gopalan sir

  • @Mammoottybasheer
    @Mammoottybasheer Год назад +10

    പൊന്നു ചേച്ചി അവരെ ഒന്ന് പറയാൻ അനുവദിക്കൂ
    ഹൗ വല്ലാത്ത ജാതി അവതാരക
    ഗോപാലൻ സാറിനും
    കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ

  • @pbshine3152
    @pbshine3152 Год назад +39

    Gokulam Gopalan is such a sweet gentleman

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Год назад +23

    രമ്യ പ്ലീസ് വീണ യെ പോലെ ആവല്ലേ.. V have lot of expectations about you

  • @rameezshaji8891
    @rameezshaji8891 Год назад +42

    The family is so genuine ❤️🤗

    • @kanchipuramlakshayasilks
      @kanchipuramlakshayasilks Год назад +2

      Beware: A bunch of cheaters & ethics less people are managing the business. On Jun 22nd 1st Service was done for my Tiago EV TN21 BS0223 in Gokulam motors in Kattupakkam. They looted My Portable charger. no one is properly responding in Gokulam Motors.

  • @Honeybee-022
    @Honeybee-022 Год назад +15

    ബ്യൂട്ടിഫുൾ ഫാമിലി ❤❤❤

  • @Emuzlite
    @Emuzlite Год назад +28

    വെഞ്ഞാറമൂട് ഗോകുലം ഹോസ്പിറ്റലിൽ കാശ് അറുപ്പ് ഒന്ന് കുറച്ചാൽ നന്നായിരിക്കും അപ്പാപ്പ...

    • @-mu6gz
      @-mu6gz Год назад

      Onnu poda thee🔥ttam

    • @Emuzlite
      @Emuzlite Год назад

      @@-mu6gz എന്താടാ കുണ്ണേ യുട്യൂബ് നിന്റെ തന്തെടാ സ്വത്ത്‌ ആണോ.. മൂഞ്ചതെ പോടെ കുണ്ണേ...

    • @Jishnu320
      @Jishnu320 4 месяца назад

      Dey ninak vallathum ariyamo?? Gopalan sir ariyunnundo ennariyilla. Ipo gokulam hospital prasavathinu mathram kollam ennoru abhiprayamanu nattukarkk ​@@-mu6gz

  • @viswanathanpillai1949
    @viswanathanpillai1949 Год назад +5

    നന്മയുള്ള മനസ് കിട്ടുന്നത് പൂർവപുണ്ണ്യ ജന്മ ഗുണം 🙏

  • @Rolodex467
    @Rolodex467 Год назад +24

    22:01 Leo 🔥

  • @jerinantony2570
    @jerinantony2570 Год назад +9

    22:01 Leo 🦁❤

  • @davisushausha2090
    @davisushausha2090 Год назад +3

    Really great , your life history is a lesson for new generation.Hard work.God bless your family.

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv Год назад +22

    ശബരിശ് ഗോപാലൻ നല്ല പെരുമാറ്റം ആയിരുന്നു 🌹🙏👌👌👌👌

  • @rajanj872
    @rajanj872 Год назад +39

    വടകര കാരുടെ അഭിമാനം

  • @jithincrostic103
    @jithincrostic103 Год назад +64

    ഈ അവതരികയെ മാറ്റി മറ്റാരെവച്ചിരുന്നെങ്കിൽ സമാദാനത്തോടെ ഒന്ന് കാണാമായിരുന്നു.

    • @sinduvenugopal9046
      @sinduvenugopal9046 Год назад +3

      Correct,very hyper😂

    • @saleenamusafir3362
      @saleenamusafir3362 Год назад +11

      പക്ഷെ വീണയായിരുന്നെകിൽ വെറും ചിരി അട്ടഹാസം അങ്ങനെ ഓക്കേ ആവുമായിരുന്നു

    • @nimithanimeh290
      @nimithanimeh290 Год назад +4

      Correct veruthe kidannu oliyidunnu ottum manners ellathe very bard

    • @vachalikitchen6793
      @vachalikitchen6793 Год назад

      Avare parayan anuvadikkunnilla avalde valipperru chiri mathram kelkkan

    • @sharun_I234
      @sharun_I234 Год назад +3

      എന്തു വലിയ മനുഷ്യൻ ആണ് എന്നിട് ഓടും അഹകാരം ഇല്ലാതെ സംസാരിക്കാൻ കഴിയുന്നു വലിയ മനസ് തന്നെ

  • @omanar9367
    @omanar9367 Год назад +3

    Very good interview 👍👍👍👍

  • @riyasc2088
    @riyasc2088 5 месяцев назад +1

    Great interview

  • @Kerala-ti8gu
    @Kerala-ti8gu 5 месяцев назад +1

    ദയവു ചെയ്‌തു ആ വീണയെ പോലെ വെറുപ്പിക്കല്ലേ പൊന്നു ചേച്ചി 🙏

  • @jaisonsaju756
    @jaisonsaju756 Год назад +8

    നല്ല മെസ്സേജ് അഭിനന്ദനങ്ങൾ സർ ❤️❤️❤️💞💞💞

  • @leelammaleela1184
    @leelammaleela1184 Год назад +1

    ചിരി ശ്ശി കൂടുതലാണോ എന്നൊരു സംശയം?

  • @ragnarok774
    @ragnarok774 Год назад +13

    Rajani annan vannilelum kozhappamilla vijay annan vanna leo kk kl kittanpokunna fd, final onnum oru mayavum kanilla 😌kolathooku alum 💥💥

  • @sobhav390
    @sobhav390 Год назад +5

    Very nice and beautiful family 💗

  • @MALLUWORLDINDIA
    @MALLUWORLDINDIA Год назад +40

    വേറെ നല്ലൊരു അവതാരികയെ വെക്കാമായിരുന്നു.. നല്ലൊരു ഫാമിലി. But അവരോട് അവതാരിക ഇടപെടുന്ന ശൈലി ഒട്ടും തൃപ്തികരമല്ല. അനാവശ്യമായ ഇടപെടലുകൾ ഒട്ടും സമാധാപരമല്ലാത്ത സംസാരം ഇത് എനിക്ക് മാത്രം തോന്നിയതാണോ???

    • @vachalikitchen6793
      @vachalikitchen6793 Год назад +3

      Enikkum thonni avar. parayunnathinte idayil kayariparayunnu

    • @Arunnaird
      @Arunnaird Год назад

      Avatharika nannayi tanne present cheytu entina oralude kanjiyil paatta edunnat arinju kond

    • @ma19491
      @ma19491 5 месяцев назад +2

      True..

    • @binsonputhuparambil1937
      @binsonputhuparambil1937 4 месяца назад

      ​@@Arunnairdഅവതാരികയോട് ആർക്കും വ്യക്തിപരമായി വൈരാഗ്യം ഇല്ല... പക്ഷേ അവരുടെ ഇടയിൽ കയറിയുള്ള സംസാരം ഇറിറ്റേറ്റിങ്ങ് ആണ്.

  • @ShinajShinajAbdulsalam
    @ShinajShinajAbdulsalam Год назад +1

    Very good family ❤

  • @sarathmohanan8907
    @sarathmohanan8907 Год назад +5

    ലീയോ നെ പറ്റി മാത്രം അറിഞ്ഞാൽ മതി........... കട്ട വെയ്റ്റിംഗ്

  • @binilkumarsudhi9408
    @binilkumarsudhi9408 Месяц назад

    God bless for ever ❤

  • @rahulraju7384
    @rahulraju7384 Год назад +8

    Anchoring kurach over ayy guest ellam powli

  • @jameschalangady
    @jameschalangady Год назад +1

    Great family. Interviewer is showy 😮

  • @jamsheedhamsa645
    @jamsheedhamsa645 Год назад

    ഗോകുലം സർ ❤❤❤❤🤭

  • @RanjithRanjith-rc9qy
    @RanjithRanjith-rc9qy Год назад +4

    Cute family❤

  • @sureshazhikkath2749
    @sureshazhikkath2749 Год назад +1

    എന്ടെ ജലജെചിയുടെ നിഷ്കളങ്കത സമ്മതിക്കണം ഞാൻ ജലജെചിയുടെ അമ്മയുടെ അനിയത്തിയുടെ മകനാണ് പണ്ട് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട് ഗജകേസരിയോഗം ഉള്ള ജാതകമാണ് ജലജെചിയുടെതെന്നു

  • @sivanpillai72
    @sivanpillai72 7 месяцев назад +3

    അവതാരിക കുറച്ചുസംസാരിക്കു. ഗുസ്റ്റിനു സംസാരിക്കാൻ സമയം കൊടുക്കു. ഈ അവതാരികയല്ലാതെ മറ്റൊരാളെ കണ്ടുപിടിക്കു.

  • @aswathyvinod7025
    @aswathyvinod7025 Год назад +4

    Plz check Anchor's sound clarity

  • @jobikg4164
    @jobikg4164 Год назад

    Nice family.thodunnathu ponnakkunba business magician . congrats sir.🌻🌻🌻🌻☘️☘️☘️☘️☘️

  • @aarvind3901
    @aarvind3901 Год назад +3

    I disliked because of that anchor, she is not allowing Gopalettan to speak

  • @abhilashem1786
    @abhilashem1786 Год назад +21

    For leo❤️💥

  • @gopakumarsadasivannair8324
    @gopakumarsadasivannair8324 Год назад +6

    ഈ anchor ആണ് ഈ പരിപാടിയുടെ ശാപം നല്ലൊരു വ്യക്തിയെയാണ് അഭിമുഖത്തിന് കിട്ടിയത്. പക്ഷേ ഈ വിവരമില്ലാത്ത anchor കുളമാക്കി. എന്തിനാണ് ഒരു അഭിമുഖമെന്ന് അറിയാവുന്ന ഒരാളെ വേണം anchor ആക്കാൻ

  • @sabinaabhilashsabiabhi7490
    @sabinaabhilashsabiabhi7490 Год назад +3

    Njagale vatakara karude abhimanam

  • @nvsworldchallenge9463
    @nvsworldchallenge9463 8 месяцев назад

    നന്മ❤❤❤❤

  • @arun58070
    @arun58070 Год назад +8

    He is a good person i think...all best for family

  • @arundamodhar4343
    @arundamodhar4343 Год назад +12

    ഗോകുലം ഗോപാലൻ സർ 🤍❤️

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Год назад

    GOGULAM SIR ORU KUNJU VEED SOWNTHAMAKKAN SAHAYIKUMO 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

  • @abdulazeez-tp7rx
    @abdulazeez-tp7rx Год назад +2

    Oru nalla manusion

  • @rajinair7427
    @rajinair7427 Год назад +2

    ❤❤❤❤

  • @shyam_editzz4893
    @shyam_editzz4893 Год назад +8

    Vadagara❤

  • @BeenaMK-u7c
    @BeenaMK-u7c 7 месяцев назад

    Makante maranam
    Oooo sahikkan pattilla sir
    Eante brother yithe ageil aanu
    Marichathu 🙏🙏🙏❤️

  • @khadeejapp8107
    @khadeejapp8107 Год назад +3

    Oru avatharikaye nallathparachilegilum kuttam parayaruth remya so good

  • @soumyachandran5827
    @soumyachandran5827 Год назад +4

    Let our parents be engaged in what they like to do rather than giving them a rest,out of our love and respect fir them,me too thought like this before ,after i moved from India I realised its better for our parents to be engaged in what thy like to do than a retirement life,of thy r happy...
    have a healthy life ,
    Good interview Ramya

  • @deepajacob3219
    @deepajacob3219 Год назад +4

    Expect a better Anchor for the show.......

  • @vikkuna3314
    @vikkuna3314 Год назад +14

    മദ്രാസ് SNDP യുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ആശാൻ മെമ്മോറിയാൽ സ്കൂളും അനുബന്ധ സ്ഥാപനങ്ങളും വസ്തു വകകളും ചതിയിലൂടെ അടിച്ചു മാറ്റിയ സമുദായ സ്നേഹിക്കു അഭിവാദ്യങ്ങൾ 💕💕

    • @lakshmisoman9431
      @lakshmisoman9431 Год назад +10

      അദ്ദേഹം ഒരു ആഢ്യ ഈഴവൻ ആണ് അതുകൊണ്ടു അതൊക്കെ വാങ്ങാൻ ഉള്ള എല്ലാ അവകാശവും ഗോകുലം ഗോപാലനു ഉണ്ട്

    • @vikkuna3314
      @vikkuna3314 Год назад +4

      @@lakshmisoman9431 😂🤔ആഡ്യത്വം കൊണ്ട് കാശു കൊടുത്തു വാങ്ങിയതല്ല, തട്ടിച്ചും പറ്റിച്ചും അടിച്ചു മാറ്റി.. ബ്ലേഡ്‌കാരൻ കോവാലൻ 😂😂

  • @nimithanimeh290
    @nimithanimeh290 Год назад +1

    Sir nu space kodukku Ramya

  • @FARSEEN_8888
    @FARSEEN_8888 Год назад +1

    Indro is tooo long pls try to make it. Short

  • @shadushad3169
    @shadushad3169 Год назад +24

    Vijay fans like ❤

  • @4rjun929
    @4rjun929 Год назад +8

    🇱 🇪 🇴  🧊🔥

  • @A50-s8h
    @A50-s8h Год назад +3

    Leo First day thane elavrum kaanum

  • @jameschalangady
    @jameschalangady Год назад

    Camera should focus more on family 😊

  • @RavindranathanVP
    @RavindranathanVP 6 месяцев назад

    ❤🙏🏻👌🏻👍🏻

  • @kichumurali8237
    @kichumurali8237 7 месяцев назад

    😂😂😂 8:59

  • @Vpr2255
    @Vpr2255 Год назад

    ഷിജു വിൽ‌സൺ പോലെ ഒരാളെ വച്ചു big budget സിനിമ എടുക്കാൻ കാണിച്ച GG ടെ confidence 👍

    • @devogalb8978
      @devogalb8978 8 месяцев назад

      ബ്ലാക്ക് മണി ഉണ്ട് ഒരുപാട്

    • @Vpr2255
      @Vpr2255 8 месяцев назад

      @@devogalb8978 അത് ആർക്കാ ഇല്ലാതെ 🤣

  • @royvarghese1975
    @royvarghese1975 Год назад +11

    ഗോപാലൻസാർ ,ഉമ്മൻ‌ചാണ്ടി യുടെ ലൈഫ് സ്റ്റോറി സിനിമ എടുത്താൽ നന്നായിരിക്കും

  • @divyachandran7676
    @divyachandran7676 Год назад +9

    Ee anchor karanam onum clear avunila

  • @chandrikacp
    @chandrikacp Год назад +4

    നല്ല മനഷ്യൻ

  • @aruaruna9017
    @aruaruna9017 Год назад

    നല്ല മനസിന്റെ ഉടമ

  • @fajarmangadan2476
    @fajarmangadan2476 Год назад

    Gr8 inspiration.

  • @sijisiji4583
    @sijisiji4583 Год назад +3

    വീണയായിരുന്നു ഇവരെ ഇന്റർവ്യൂ ചെയ്യേണ്ടത്

  • @anupkumar8257
    @anupkumar8257 6 месяцев назад

    ❤🙏🙏🙏

  • @spacemanspiff8319
    @spacemanspiff8319 Год назад +3

    Happy family❤humble too

  • @abhitexas4765
    @abhitexas4765 7 месяцев назад +1

    Ente ponnu anchore let them talk

  • @sajeevnagath4835
    @sajeevnagath4835 Год назад +10

    😅 അനീതി സ്വന്തം തൊഴിലാളികളോടു ചെയ്യുന്നയാളുടെ ചാരിത്ര്യ പ്രസംഗം രസേണ്ട്....

  • @thomasphilip7102
    @thomasphilip7102 Год назад

    Sathyam palikkuvaan alpamenkilum sramikkuka?

  • @praveenmenon1852
    @praveenmenon1852 Год назад +1

    Anchor nailed it ✌🏻wonderful way of presentation, they were so confront with her questions.. Osm 👌🏻

  • @Soumya.A.REngandiyoor-gd5vr
    @Soumya.A.REngandiyoor-gd5vr Год назад +3

    Pranamam sabari

  • @desiniyasabu60
    @desiniyasabu60 Год назад +4

    ഒരു വീട് വെച്ചു തരുമോ

  • @Jijo774
    @Jijo774 Год назад +35

    ദളപതി വിജയ് അണ്ണൻ ലിയോ പടത്തിനെ പറ്റി പറയുന്നത് കേൾക്കാൻ വന്നവരുണ്ടോ ❤️
    ഗോപാലൻ sir വിജയ് പടത്തിന് കേരളത്തിൽ വേറെ ഒരു പ്രോഡക്ഷനും ഇത്ര സപ്പോർട്ട് തന്നിട്ടിട്ടില്ല😊❤
    FD കേരള 10cr തൂകും 🥵🔥

  • @sujathapp4414
    @sujathapp4414 Год назад +1

    Good

  • @noufucrh
    @noufucrh Год назад +5

    Anchor pwliyaan

  • @shafeekch4685
    @shafeekch4685 Год назад +1

    My gód father ❤

  • @chithrarajeev6623
    @chithrarajeev6623 7 месяцев назад +2

    Anchor over.mattu pls

  • @Soumya.A.REngandiyoor-gd5vr
    @Soumya.A.REngandiyoor-gd5vr Год назад +1

    Happy is first medicine bless you

  • @sukumarankv5327
    @sukumarankv5327 Год назад +1

    ❤ വന്ദനം❤

  • @manjubabu1573
    @manjubabu1573 Год назад

    🙏🙏🙏🙏🙏

  • @TG4creation
    @TG4creation Год назад +4

    Thalapathy 🔥🔥🔥

  • @shiyazhamzansh7215
    @shiyazhamzansh7215 Год назад +7

    Anchor sound is very irritating 🤮please remove her

  • @ranjugopu8770
    @ranjugopu8770 Год назад +2

    ❤❤❤❤❤❤

  • @elsasanthosh6209
    @elsasanthosh6209 Год назад

    👍

  • @sukanyakk4824
    @sukanyakk4824 Год назад +1

    Anchor tte edapedal Karanam onnum clear avunilla....plz remove her

  • @Soumya.A.REngandiyoor-gd5vr
    @Soumya.A.REngandiyoor-gd5vr Год назад

    I like so much

  • @praful4110
    @praful4110 Год назад +2

    Hat's off sir

  • @bittboy1604
    @bittboy1604 Год назад +1

    Siblings prashnamanallo

  • @4rjun929
    @4rjun929 Год назад +8

    🇹 🇭 🇦 🇱 🇦 🇵 🇦 🇹 🇭 🇾

  • @SreekanthParassery
    @SreekanthParassery Год назад +3

    Anchor is not apt for this one.

  • @Soumya.A.REngandiyoor-gd5vr
    @Soumya.A.REngandiyoor-gd5vr Год назад

    Kurachukude vide yi sahayiknam alukle sir epolum nannayi chayunude

  • @sheebapereira8753
    @sheebapereira8753 Год назад +1

    Interview chayunea ale professional allea

  • @kausalyakuttappan2655
    @kausalyakuttappan2655 Год назад +1

    ഗോകുലത്തിൽ എനിക്ക് രണ്ടു ചിട്ടിയുണ്ട് 😄

  • @salamlensviewlensview1881
    @salamlensviewlensview1881 Год назад +2

    മോളേ അവതാരികെ വളരെ ഓവറാകുന്നുണ്ട് എന്താ ചല പ്പാണ് അല്പം മര്യാദയക്കെ വേണ്ടെ മോളേ .. ശ്രദ്ധിക്കണം കേട്ടോ വളവളാന്ന് ശബദമലനീകരണം കുറച്ചു അടക്കത്തോടെ ചോദ്യങ്ങൾ ചോദിക്കു

  • @shafeekch4685
    @shafeekch4685 Год назад

    Kanmunnil kañda god