എ കെ ഷാനിബ് പിന്മാറി; പി സരിന് പിന്തുണ നല്‍കും | AK Shanib | P Sarin

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 143

  • @usmans1335
    @usmans1335 2 часа назад +17

    ഇദ്ദേഹത്തെ കേൾക്കണമായിരുന്നു സംസാരം കേട്ടിട്ട് കഴിവും അറിവും ഉള്ള യുവനേതാവാണ്🙏

  • @muralipokkiladath7896
    @muralipokkiladath7896 2 часа назад +11

    അഭിവാദനങ്ങൾ

  • @KumaranPp-ei1vm
    @KumaranPp-ei1vm 3 часа назад +27

    ഗുഡ്‌

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk Час назад +4

    ഷാനിബിനു അഭിവാദ്യങ്ങൾ നല്ല സംസാരം 🙏🙏🙏🙏

  • @saidalavik8213
    @saidalavik8213 Час назад +3

    സാനിബ് താങ്കൾക്ക് ഒരു ഇടതുപക്ഷ നിലപാട് ഉണ്ട് താങ്കൾ ഈ തിരഞ്ഞെടുപ്പോട് കൂടി ഒരു ഇടതുപക്ഷ ക്കാരനായി ഇടാതുപക്ഷത്ത് പ്രവർത്തിക്കും ഉറപ്പാണ്.. നേരിന്റെ പക്ഷത്തേക്ക് താങ്കൾ വരും ഉറപ്പാണ് 🚩🚩🚩🚩🚩

  • @RajeshRajesh-em6oq
    @RajeshRajesh-em6oq 2 часа назад +4

    സരിൻ,ഷാനിബ് നിങ്ങളുടെ വ്യക്തമായ രാഷ്ട്രീയ ബോധം ഇങ്ങനെ തന്നെ മുന്നോട്ട് പോകൂ....

  • @alavipara7722
    @alavipara7722 3 часа назад +19

    ഷനീബിന് അഭി വധ്യം

  • @manojkumarcn3305
    @manojkumarcn3305 2 часа назад +4

    ഇത്തവണ മത്സരം സരിനും കൃഷ്ണ കുമാറും തമ്മിൽ, മാങ്കൂട്ടം മൂന്നാമനാവും

  • @PremkumarTherur
    @PremkumarTherur 2 часа назад +6

    ഷാനിബിന്റെ തീരുമാനം പൊതുസമൂഹം സ്വാഗതം ചെയ്യും

  • @SuraV-t3k
    @SuraV-t3k 3 часа назад +23

    പോരാട്ടം തുടരട്ടെ ഒരു കോൺഗ്രസുകാരൻ ആയിട്ട് എന്നെ തുടരട്ടെ നാടിന്റെ വികസനം വേണം എടുത്ത് തീരുമാനം 100% ശരി പോരാട്ടം വിജയിക്കട്ടെ

  • @ktjoseph9444
    @ktjoseph9444 3 часа назад +14

    അഭിവാദ്യങ്ങൾ

  • @indirakk2584
    @indirakk2584 Час назад +1

    തികച്ചും അഭിനന്ദനീയമായ തീരുമാനം

  • @kkdas14
    @kkdas14 3 часа назад +16

    നല്ല തീരുമാനം. 🤝

  • @sreenivasan7048
    @sreenivasan7048 3 часа назад +14

    നല്ല തീരുമാനം ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @SabuOs-i2e
    @SabuOs-i2e Час назад +2

    Good ❤❤👍

  • @unnitvkd640
    @unnitvkd640 6 минут назад +1

    അഭിവാദ്യങ്ങൾ..

  • @subramaniank7721
    @subramaniank7721 2 часа назад +2

    സരിൻ്റെ നെറ്റിയിലെ ചന്ദനക്കുറി കണ്ടതോടെ എല്ലാം ആവിയായി

  • @UdayKumar-u8k
    @UdayKumar-u8k 4 часа назад +17

    ഷാനിബ് അൻവർ ആകരുത്

    • @mahendrans8490
      @mahendrans8490 3 часа назад

      സുഹൃത്തേ ഇത് അടവുനയം

  • @muhammedkutty6258
    @muhammedkutty6258 3 часа назад +3

    നല്ല തീരുമാനം ❤❤❤❤

  • @yashciteko8202
    @yashciteko8202 3 часа назад +4

  • @RajeshRajesh-em6oq
    @RajeshRajesh-em6oq 2 часа назад +4

    അടിപൊളി
    ഇക്ക പൊളിച്ചു 💪🏽💪🏽💪🏽

  • @RenjithRDasAlavudeen
    @RenjithRDasAlavudeen Час назад +2

    ❤ലാൽസലാം സഖാവേ ❤

  • @deepthyjoshydeepuz9874
    @deepthyjoshydeepuz9874 3 часа назад +4

    👍👍👍👍👍👍👍

  • @prajeethakuriakose6127
    @prajeethakuriakose6127 Час назад +2

    നല്ല തീരുമാനം..അഭിവാദ്യങ്ങൾ..💪 ♥️

  • @sajjadcastro4247
    @sajjadcastro4247 3 часа назад +7

    ലാൽസലാം

  • @RenjithRDasAlavudeen
    @RenjithRDasAlavudeen Час назад +3

    Vote for LDF

  • @sujithmathew33
    @sujithmathew33 3 часа назад +4

    ആരെങ്കിലും ഒന്ന് പറയാൻ നോക്കിയിരിക്കുകയായിരുന്നു സ്ഥാനാർഥിത്വം പിൻവലിക്കാൻ 😂😂😂

    • @mohananmohanan5107
      @mohananmohanan5107 3 часа назад

      കണ്ടുപിടിച്ചു, കൊച്ചു കള്ളൻ.

  • @josepheenav2433
    @josepheenav2433 3 часа назад +2

    ലെവൻ ഓൻ്റെ പാർട്ടിയാണ്.....😂

  • @anandanvaliparambil6594
    @anandanvaliparambil6594 2 часа назад +1

    ഒരുപാട് പരിശ്രമിച്ചു ഒരു മറു വാക്ക് കിട്ടാൻ സി പി ഐ എം നു എതിരെ. പക്ഷെ കഴിഞ്ഞില്ല. സാരമില്ല വീണ്ടും വീണ്ടും ശ്രമിക്കുക..

  • @mohanmohanancv666
    @mohanmohanancv666 3 часа назад +4

    ഇനി സംശയമില്ല സരിൻ ഒരു ലക്ഷം ഭൂരിപക്ഷത്തിൽ ജയിക്കും

  • @Chandran421
    @Chandran421 3 часа назад +5

    ഇദ്ദേഹം ഒരു കോൺഗ്രെസ്സ്കാരനായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം

  • @BasheerKSVty
    @BasheerKSVty 2 часа назад +2

    ❤❤✊

  • @pradeepkrishnan176
    @pradeepkrishnan176 3 часа назад +4

    ഞാൻ കോൺഗ്രസ്സുകാരനാണ് പക്ഷെ ഈ ഗ്രൂപ്പ് പോരിനെതിരെ സരിനൊപ്പം

  • @helten_gaming
    @helten_gaming 3 часа назад +2

    ❤❤❤❤sagakele munnette

  • @ramakrishnan1756
    @ramakrishnan1756 3 часа назад +4

    ഒര അംഗീകാര്യവുമില്ലെങ്കിൽ പിന്നെ എന്തിന് അവിടെ നിൽക്കണം

  • @rajanck6176
    @rajanck6176 3 часа назад

    ഷാനിബ് മത്സരിക്കുന്നതാണ് സാരിന് ഗുണം ചെയ്യുക

  • @sulaikhap4131
    @sulaikhap4131 2 часа назад

    ആരെങ്കിലും പറയാൻ കാത്തിരിക്കുകയായിരുന്നു. ഹൊ എന്തൊരു മതേതരത്വം!

  • @sabuvarghese2272
    @sabuvarghese2272 2 часа назад

    പണ്ടേ അറിയുന്ന കാര്യമല്ലേ ഒത്തുചേരൽ

  • @SharafudheenAnnathu
    @SharafudheenAnnathu 2 часа назад +5

    വളരെ നല്ല തീരുമാനം എന്ത് വില കൊടുത്തും ഡോക്ടർ സരിനെ വിജയിപ്പിക്കുക അഭിവാദ്യങ്ങൾ ❤️

  • @ashokankochottil3762
    @ashokankochottil3762 Час назад +1

    ആണത്തം ഉള്ള നേതാവ്

  • @haridasanc5414
    @haridasanc5414 3 часа назад +3

    നല്ല തീരുമാനം വിജയം താങ്കളോടൊപ്പം

  • @muhammedkutty6258
    @muhammedkutty6258 2 часа назад

    സുകൂർ നല്ലരുമാനം 👍🏻

  • @babumathai4132
    @babumathai4132 4 часа назад +4

    ഇലക്ഷന് മാനേജ്മെന്റ് നടത്താൻ കഴിവുള്ളവരാണ് അപ്പുറത് ഉള്ളവർ എന്ന് സമ്മതിച്ചല്ലോ

  • @narendranp5874
    @narendranp5874 13 минут назад +1

    സരിനെ പോലെ ഷാനിബും നല്ല രാഷ്ട്രീയ ബോധ മുള്ളവരാണ്. ഇത്തരക്കാരൊക്കെ ഉണ്ടായിട്ടാണോ ആ വ്യാജനൊക്കെ പാലക്കാട്‌ സ്ഥാനാർഥി ആയത്?

  • @sathyanathanpk8184
    @sathyanathanpk8184 40 минут назад

    കീശ നിറഞ്ഞു

  • @balankulamullaparambil1073
    @balankulamullaparambil1073 Час назад

    ദിവ്യ പ്രഭാവത്തിൽ എല്ലാം വെന്ത് വെണ്ണീരാകും

  • @vichuz1065
    @vichuz1065 3 часа назад

    Ayinu shanibnu palakkad vote illallo😹

  • @My.first.impression
    @My.first.impression 2 часа назад

    Leader of 3 votes😅

  • @Swapnam2
    @Swapnam2 3 часа назад +2

    ഈ shanib ആരാ..

  • @ilyaskpi
    @ilyaskpi Час назад

    റവന്യൂ റിക്കവറി ഉള്ളവർക്ക് നോമിനേഷൻ കൊടുക്കുവാൻ കഴിയില്ല

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 2 часа назад +2

    ഇനി എൽ ഡി ഫ് ജയിക്കും കോൺഗ്രസ്‌ കാരുടെ മുഴുവനും വോട്ട് കിട്ടും ശേഷം സതീശനെയുംഷാഫിയെയും കോൺഗ്രസിൽ നിന്നും ഷാനിബ് പുറത്താക്കും 😂😂😂

  • @royeapeneapen1819
    @royeapeneapen1819 3 часа назад +2

    മുങ്ങുന്ന കപ്പലിൽ കയറരുത്.....😢😢😢😢😢😢

    • @raiter9158
      @raiter9158 3 часа назад +2

      അതിനു ഇത് കോൺഗ്രസ്‌ അല്ല മുങ്ങാൻ

  • @prasadottapalam3196
    @prasadottapalam3196 3 часа назад +3

    Congress നന്നാവാൻ വോട്ട് മറിച്ചു കൊടുക്കുന്നു.... എന്താ ബുദ്ധി.. ഭയങ്കരം

  • @josepheenav2433
    @josepheenav2433 3 часа назад

    ഇതൊന്നും അങ്ങോട്ട് മനസ്സിലാകുന്നില്ലല്ലോ....🤔
    സരിന് സപ്പോർട്ട് കൊടുത്തകൊണ്ട് കോൺഗ്രസിന് വോട്ട് ചെയ്യുമോ?
    കോൺഗ്രസിന് വേണ്ടിവർക്ക് ചെയ്യുമോ......🤣🤣
    താക്കോൽ ഇപ്പോൾ എവിടെയാ ഇരിക്കുന്നത് എന്നാൽ അവിടെത്തന്നെ ഇരുന്നോട്ടെ😄

  • @sharafsharaf2768
    @sharafsharaf2768 3 часа назад +2

    🅂🄰🅁🄸🄽 💖💖💖 🄱🅁🄾

  • @rashidkammili334
    @rashidkammili334 3 часа назад +9

    ഇവനെകൊണ്ട് ഒരു വോട്ടിന്റെ ഉപകാരം പോലും ഉണ്ടാകില്ല

    • @muhammedrafeek6268
      @muhammedrafeek6268 3 часа назад

      Bjp.vote.kittum.🤡🤡🤡

    • @abdulrazack6974
      @abdulrazack6974 3 часа назад

      അവന്റ വോട്ട് തൃത്താലയിലാണ് 😂

  • @joshyjose1625
    @joshyjose1625 Час назад +1

    ഷാനി ബേ നീയാണ് യഥാർത്ഥ പിതൃശൂന്യൻ സരിൻ തോറ്റ് തൊപ്പിടും സരിന് ഉദ്ദോഹം കിട്ടും താങ്കൾ കോൺഗ്രസ്സിനെ നന്നാക്കാൻ അലഞ്ഞുതിരിയും ഔദോദിക സ്ഥാനാർത്ഥിയെ കാല് വാരി കോൺഗ്രസ്സിനെ രക്ഷിക്കുന്ന രക്ഷകൻ

  • @muza23
    @muza23 3 часа назад +3

    ഇവനെയൊക്കെ പിന്താകുന്ന സഖാക്കളോട് ഒന്ന് പറയാനുള്ളൂ പോസ്റ്റർ ഒട്ടിച്ചു അടികൊണ്ടും പ്രഗൽഭരായ ഒരുപാട് സഖാക്കൾ നമ്മുടെ കൂട്ടത്തിൽ ഉണ്ട് ഈ അവസരവാദികൾ കാരണം ആ സഖാക്കളുടെ അവസരങ്ങളാണ് നഷ്ടപ്പെടുന്നത് എന്ന് ഓർത്താൽ നന്ന് ഇതിനെ പ്രോത്സാഹിപ്പിച്ചാൽ ഇത് തുടർന്നുകൊണ്ടേയിരിക്കും ഈ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവർക്ക് ആർക്കും ഒരു അവസരങ്ങളും ലഭിക്കാൻ സാധിക്കുകയുമില്ല,.....

    • @babukuzhuppillilpurushan2634
      @babukuzhuppillilpurushan2634 2 часа назад +1

      പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവർ സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല സുഹൃത്തേ!

  • @SihabSajitha-vy5kv
    @SihabSajitha-vy5kv Час назад

    😂😂😂😂

  • @anilkumarjustus3530
    @anilkumarjustus3530 2 часа назад

    തീരുമാനം വളരെ നന്നായി....
    ഒറ്റയ്ക്ക് നിന്നാൽ തനിക്ക് കിട്ടുന്ന 25000 വോട്ട് സരിന് കിട്ടും.. 😃😃😃 അങ്ങനെ സാരൻ വിജയിക്കട്ടെ 🤣🤣🤣🤣🤣

  • @bijukuniyil9302
    @bijukuniyil9302 3 часа назад +1

    കയ്യിൽ നിന്നും പോയല്ലോ ഷാനിബ് 😂 ആ കള്ള നാണയത്തിന് ആണോ പിന്തുണ ഇനി നിനക്ക് ഭാവിയില്ല

  • @jabirk4879
    @jabirk4879 3 часа назад +1

    അല്ല കൈരളീ... റിസൾട്ട്‌ വരുന്ന ദിവസം ലൈവ് അച്ചാർ ഉണ്ടാകാൻ പാചകറാണി റെഡിയല്ലേ 😂😂😂😂

  • @jayakrishnanb9092
    @jayakrishnanb9092 3 часа назад +2

    എഥാർത്ത കോൺഗ്രസ് ശക്തി പ്രാപിക്കട്ടെ. ഒരു വർഗീയതക്കും കിഴടങ്ങാത്ത കോൺഗ്രസ്. 🌹🌹🌹

  • @muhammedshabeer1216
    @muhammedshabeer1216 3 часа назад +2

    ഇവനൊക്കെ ഏതാണ്😂

    • @sanilkumarn.b6890
      @sanilkumarn.b6890 2 часа назад +1

      ഷാഫി യോട് ചോദിച്ചാൽ മതി

    • @muhammedshabeer1216
      @muhammedshabeer1216 2 часа назад

      @@sanilkumarn.b6890 ഞാൻ കോൺഗ്രസ്സ്കാരൻ ആണ് പക്ഷേ cpim
      n വേണ്ടി പ്രവർത്തിക്കും. 😂😂😂fresh fresh

  • @saseendranarackalraghavan3710
    @saseendranarackalraghavan3710 3 часа назад +2

    ഷാനിദ് പറയുന്ന- കോൺഗ്രസ് വികാരമാണ്, സംസ്കാരമാണ്, മതേതര ചിന്തയാണ് ഇതൊന്നും ചോദ്യം ചോദിക്കുന്ന പുട്ടുകുറ്റിക്കാർക്കു മനസിലാകില്ല

  • @babumathai4132
    @babumathai4132 4 часа назад +4

    പാലക്കാട്‌ sarin ജയിക്കും എന്ന് വിശ്വസിക്കുന്ന 2പേരിൽ ഒരാൾ

    • @JacobGeorge-uz9th
      @JacobGeorge-uz9th 3 часа назад

      ൂ ക്കാതെ പോടാ നായി,, നിൻ്റെ ഡയലോഗ് ആർക്കും മനസ്സിലാവില്ല എന്ന് കരുതിയോ 🤧🤧

    • @muhammedrafeek6268
      @muhammedrafeek6268 3 часа назад +2

      2.rahulgandi😢

    • @abdulrazack6974
      @abdulrazack6974 3 часа назад

      😂

    • @JacobGeorge-uz9th
      @JacobGeorge-uz9th 3 часа назад

      @@babumathai4132 മത്തായി ചിലപ്പോൾ വിശ്വസിക്കും,, നിൻ്റെ ഊള കമൻ്റ്. 2 ൽ ഒന്ന് നീ,, പിന്നെ മത്തായി അല്ലേ,, 🤧🤧

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 4 часа назад +1

    കൈരളി ഒന്നും ആരും കാണാറില്ല കമന്റ് ബോക്സ് കാലിയാ ണല്ലോ.ഉള്ളത് എതിരാളികളും

    • @prashantik7818
      @prashantik7818 3 часа назад +3

      കമൻ്റ് ൽ ഒന്നും കര്യമില്ല മോന്നെ😂😂😂

  • @babumathai4132
    @babumathai4132 4 часа назад +1

    നിന്റെ പിന്തുണ അറിയാമായിരുന്നു

  • @sujathasasikumar2818
    @sujathasasikumar2818 3 часа назад +1

    എത്ര കിട്ടി എന്ന് കൂടി പറയാമായിരുന്നു

  • @aliavk3610
    @aliavk3610 3 часа назад +1

    ഇവൻ ഏതാ

    • @abdulrazack6974
      @abdulrazack6974 3 часа назад

      Nov 13 വരെ മാത്രം TV.Channel ൽ കാണാൻ കഴിയുന്ന ഒരു വാൽ മാക്രി 😂

  • @HotBlaze-h7y
    @HotBlaze-h7y 3 часа назад

    ശുക്കൂർ പോയത് അറിയില്ലേ കൈരളി😂

  • @AlmalIqbal-sf1yz
    @AlmalIqbal-sf1yz Час назад

    ഷാനിബ്
    അഭിപ്രായ വെറ്റ്യാസം മറന്ന് കോൺഗ്രസിൽ ഉറച്ച് നിൽക്കുക
    ഷാനിബിനെ പാർട്ടിയിൽ തിരിച്ച് എത്തിക്കുക
    ജയ് കോൺഗ്രസ്

  • @muhammedshafi5129
    @muhammedshafi5129 2 часа назад

    മുങ്ങാൻ പോകുന്ന കപ്പലിൽ കയറിയോ

  • @kunhirarichandeepthi1038
    @kunhirarichandeepthi1038 2 часа назад

    അല്പം വെളിവ് വേണ്ടെ ഇതെന്താ ഈ പറയുന്നത്

  • @mahamoodind9304
    @mahamoodind9304 4 часа назад +2

    ഷാനിബ് പോയാൽ ശുകൂർ വരും സഘാവേ

  • @musthafak9438
    @musthafak9438 4 часа назад

    Kothk shaaneb

  • @shibukumarp2271
    @shibukumarp2271 3 часа назад

    എന്തു.തേങ്ങ.യ.ഇവൻ.പറയുന്നു

  • @musthafapa2956
    @musthafapa2956 3 часа назад +1

    നീ കോൺഗ്രസ്‌ കാരൻ ആവില്ല ഇലക്ഷൻ കൈ നിന്റെ കാര തീരുമാനം ആവും

  • @kollamchandran2975
    @kollamchandran2975 3 часа назад

    😂😂... പോരാട്ടു നാടകം 😂😂

  • @anshasworld2012
    @anshasworld2012 2 часа назад

    ഇയാൾക്ക് പാലക്കാട് മണ്ഡലത്തിൽ വോട്ട് ഉണ്ടോ

  • @babumathai4132
    @babumathai4132 4 часа назад

    പ്രിയങ്ങാഗാന്ധിയും.. രാഹുൽ ഗാന്ധിയും ഇവനെ വിളിച്ചിരുന്നു

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 3 часа назад

    കാളവാലുപൊക്കിയപ്പോഴേ പശു അടുത്ത് തന്നെഉണ്ടെന്ന് അറിയാമായിരുന്നു ഷബിനേ നിൻ്റെ യാത്ര എവിടേക്കാണെന്ന്

  • @modernrooftiles6412
    @modernrooftiles6412 3 часа назад

    Bjp cpm കൂട്ടുകെട്ടിനു ഒരു വിഡ്ഢി കൂടി 😄😄😄പങ്കാളി ആകുന്നു

  • @moideenkuttykp4771
    @moideenkuttykp4771 2 часа назад

    ഇവൻ പറഞ്ഞാൽ ആരാ വോട്ട് ചെയുക

  • @HaridasanKp-s8w
    @HaridasanKp-s8w Час назад

    സാനിബിനു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @threadthread4631
    @threadthread4631 Час назад

    രണ്ടാളുടെയും കഥ കട്ടപൊഗ 😂😂💪💪🚩🚩

  • @rameshachuramesh4983
    @rameshachuramesh4983 Час назад +1

    നാണം കെട്ട മാപ്രകളെ നിങ്ങൾക്കെന്തിനാ ഇത്ര വേവലാതി

  • @tmzablong5310
    @tmzablong5310 3 часа назад +1

    ഇവന്റെ വോട്ട് പോലും sarin കിട്ടൂല ഇവൻ പാലക്കാട്‌ മണ്ഡലം എല്ലാ 😂

  • @star_boy387
    @star_boy387 3 часа назад +1

    സരിൻ പുതിയ സിപിഎം നേർച്ചക്കോഴി

  • @hamzavettan7584
    @hamzavettan7584 3 часа назад

    മൂന്നിടത്തും കൈപ്പത്തിക്ക് വോട്ട് ചെയ്യണേ

  • @abdulrazack6974
    @abdulrazack6974 3 часа назад

    കോൺഗ്രസ്സിനെതിരെ വോട്ട് പിടിച്ച് ( ഇവന്റെ വോട്ട് പോലും തൃത്താല മണ്ഡലത്തിൽ ആണ്) കോൺഗ്രസ്സിനെ നന്നാക്കാൻ നടക്കുന്നവൻ😂.

  • @tmzablong5310
    @tmzablong5310 3 часа назад

    നീ പോയത് തെന്നെ നന്നയി എന്നി അടിമ പാർട്ടി പോയി അടിമജീവിതം തുടങ്ങു

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq 2 часа назад

    നിന്നെപോലുള്ള അവസരവാദികളെ കോൺഗ്രസിന് വേണ്ട.. നിന്നെ കോൺഗ്രസിൽ നേതാവാക്കാൻ ഒരിക്കലും ഇനിയും പറ്റില്ല.. നി പോയത് കൊണ്ട് LDF ന്റെ വോട്ട് കൂടി രാഹുലിന് കിട്ടും.. 15000 മുകളിൽ രാഹുലിന് ഭൂരിപക്ഷം കിട്ടും.. അന്നേരം ഇളിഭ്യനായി നിൽക്കുന്നത് കണ്ടു ഞങ്ങൾ രെസിക്കും.

  • @jayansujitha105
    @jayansujitha105 47 минут назад

  • @JaisonNellivelli
    @JaisonNellivelli 3 часа назад

    😂😂😂😂😂