ഞാൻ മത്സരിക്കില്ല, സരിന് പിന്തുണ; മതേതര വോട്ട് ബിജെപിയിലേക്ക് പോകാൻ പാടില്ല -എ കെ ഷാനിബ് | Sarin

Поделиться
HTML-код
  • Опубликовано: 24 окт 2024
  • മതേതര വോട്ട് ബിജെപിയിലേക്ക് പോകാൻ പാടില്ല; ഞാൻ മത്സരിക്കില്ല, സരിന് പിന്തുണ -എ കെ ഷാനിബ്
    #palakkadbyelection #sarin #akshanib #cpm
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 186

  • @BND1
    @BND1 2 часа назад +31

    *തോറ്റാലും ഞങ്ങളാണ് ജയിച്ചതെന്ന് പറയുന്ന ഒരേയൊരു പാർട്ടി* 🤣🤣🤣🤣

  • @sufiyankp050
    @sufiyankp050 2 часа назад +41

    എല്ലാ നാടകവും എട്ടുതട്ടിൽ പൊട്ടട്ടെ😂😂😂😂😂

  • @GraceMission-sv3vs
    @GraceMission-sv3vs 2 часа назад +29

    നല്ല നാടകം

  • @modernrooftiles6412
    @modernrooftiles6412 2 часа назад +8

    ഇപ്പൊ ആർക്കും സംശയം ഇല്ലാലോ 😄😄😄😄

  • @sanjukp2953
    @sanjukp2953 2 часа назад +22

    എന്തൊരു നാടകമാടോ കാണിക്കുന്നേ 10 വോട്ടു സ്വന്തമായി ഇല്ലാത്ത ഷാനിബുമായി കുടിക്കാഴ്ച

  • @rajendranp3866
    @rajendranp3866 2 часа назад +30

    കോൺഗ്രസിനെ നന്നാക്കാൻ കമ്മ്യൂണിസ്റ് കാരന് വോട്ട് ചെയ്യുക. കോമഡി 😮😮😮😮

  • @subaircherkala8894
    @subaircherkala8894 2 часа назад +24

    നിന്റെ പിന്തുണ ആർക്ക് വേണം പോയി പണി നോക്ക് ഒരു ചുക്കും സംഭവിക്കില്ല

  • @hassanarhasnu1439
    @hassanarhasnu1439 2 часа назад +19

    ഒരു 10,000 വേട്ട് അങ്ങ് ത്ര്യത്താലായിൽ നിന്ന് കൊണ്ടുവരും.😮😅😅😅😅😅

  • @sidheequet1312
    @sidheequet1312 Час назад +11

    ഞാൻ ഇടത് പക്ഷക്കാർ നാണ് പക്ഷെ അവസര വാദി സറിന് വോട്ട് ചെയ്യില്ല

  • @Goeson117
    @Goeson117 2 часа назад +19

    എടാ മണ്ടാ.. എന്നെ പോലെയുള്ള മാർക്സിസ്റ്റുകാർ തന്നെ ആ പൊട്ടന് വോട്ട് ചെയ്യുന്നില്ല..അപ്പോളാണ് അവൻ്റെ😅😅😅😅😅

    • @shajithomas2862
      @shajithomas2862 Час назад

      മാച്ചിച്ച് പാർട്ടിക്കാരനായിരിക്കും😅😅😅

    • @redkart6854
      @redkart6854 5 минут назад

      Ninak evideya vote? Ni edhu lc il aan

  • @MohamedRafi-g8o
    @MohamedRafi-g8o 2 часа назад +5

    ഷാനിബിന്റെ ഒരു വോട്ട് കിട്ടും, ചിലപ്പോൾ വീട്ടിലെ വോട്ടും,

    • @ibrahimkallatra244
      @ibrahimkallatra244 Час назад

      വീട്ടിലെ ഓട്ട് അസാധുവായാൽ കട്ടപ്പൊക

  • @GraceMission-sv3vs
    @GraceMission-sv3vs 2 часа назад +10

    ഷാനിബ് ഇനി കോൺഗ്രസിന് നന്നാക്കാൻ പുറത്ത് ഇറങ്ങിയ താങ്കൾക്ക് എങ്ങനെ കഴിയും

    • @akhilkrishnakr
      @akhilkrishnakr 2 часа назад +1

      ഷാനിബ് ഇറങ്ങിയതോടെ കോൺഗ്രസ്സ് നന്നാവും എന്നാണോ ഉദ്ദേശച്ചേ.. ഷാനിബ് 😂

  • @babumathai4132
    @babumathai4132 2 часа назад +7

    നിന്നെ വേഷം കെട്ടിച്ചത് ഇവൻ ആണെന്ന് ആർക്കാണ് അറിയാത്തത്.... ചില്ലറ എത്ര കിട്ടി.... 23ആം തീയതി വരെ ആയുസ്സ് ഉള്ള കുമിളകൾ

  • @MotherFood-gq5wp
    @MotherFood-gq5wp 2 часа назад +6

    ഇത് കഴിഞ്ഞും കാണണം കെട്ടിവെച്ച പണം പോകാതെ രക്ഷപെട്ടു

  • @mubashirmubu3521
    @mubashirmubu3521 2 часа назад +4

    എൻ്റെ വോട്ട് ന്ന് പറഞ്ഞാ മതീലേ....
    റിസ്കെടുക്കണ

  • @radhu5400
    @radhu5400 2 часа назад +4

    നീ മാറി Shanib നേ നിർത്ത്

  • @SajeerCheruvatta
    @SajeerCheruvatta 2 часа назад +6

    രാഹുൽ 💙✌️

  • @biju7714
    @biju7714 Час назад +1

    ഇവനാണോ ഷാനിബ്. സന്തോഷം

  • @devaksoorya9707
    @devaksoorya9707 Час назад +1

    തൻ്റെ ഒരു പിന്തുണ കൂടി കിട്ടിയാൽസരിൻ്റെ കാര്യംഗംഭീരം

  • @manafk8189
    @manafk8189 Час назад +1

    10 വോട്ട് തികച്ച് ഇല്ലാത്ത ഷാനിബിന്റെ എന്ത് പിന്തുണ

  • @HabeebRahman-e9y
    @HabeebRahman-e9y 2 часа назад +2

    രണ്ട് ലക്ഷം രൂപ കൊടുക്കേണ്ടി വന്നു.. ഇന്നെലെ കരഞ്ഞപ്പോൾ തന്നെ സംശയം തോന്നിയിരുന്നു..എന്താ നാടകം😂

  • @bijupl3178
    @bijupl3178 2 часа назад +2

    അതാണ് വേണ്ടത്... 👍👍👍♥️♥️

  • @aleenaambadi7769
    @aleenaambadi7769 2 часа назад +6

    ഷാനിബിന്റേത് ഒരു പക്കാ planned നാടകം ആയിരുന്നു എന്ന് ആദ്യത്തെ പ്രസ് മീറ്റിൽ നിന്ന് തന്നെ വ്യക്തമായി... മനസ്സ് കൊണ്ട് എങ്ങോട്ടാണ് ചായ്‌വ് എന്ന് അന്നേ മനസിലായതാണ്...

  • @sajithomas6613
    @sajithomas6613 2 часа назад +2

    എല്ലാ മാലിന്യങ്ങളും ഒരു കൊട്ടയിൽ

  • @naksh5688
    @naksh5688 Час назад +1

    ഷാനിബ് നു പോലും അവിടെ വോട്ട് ഇല്ല 😂

  • @valsanko8226
    @valsanko8226 Час назад

    ഏല്ലാ സരിൻ്റെ നാടകങ്ങളും പൊളിയട്ടെ വൻ പരാജയം ഏറ്റുവാങ്ങും

  • @abufaisalfaisal4232
    @abufaisalfaisal4232 2 часа назад +1

    Dr എന്ത്‌ തന്നു 🎉

  • @silpybuilders6603
    @silpybuilders6603 Час назад +1

    ഇപ്പൊ ഒരു കാര്യ ഉറപ് ആയി രാഹുൽ ജയിക്കും

  • @SalamSawa-p5i
    @SalamSawa-p5i Час назад +1

    കച്ചവടം ഉറപ്പിച്ചു ഇലക്ഷൻ വന്നാൽ കുറച്ചു ആൾകാർക് ഇങ്ങനെയും പൈസ ഉണ്ടാക്കാം

  • @abdurahimanm4814
    @abdurahimanm4814 2 часа назад +2

    ഷാനിബ് മണ്ണാക്കട്ട

  • @deepashiju-xs5xs
    @deepashiju-xs5xs 2 часа назад +4

    മുസ്ലിം വോട്ട് cpm നു വേണം.ഇതാണോ മതേതരം?

  • @sidheequet1312
    @sidheequet1312 Час назад +4

    ഞാനും സറിനും നാടകം കളിച്ചതാണെന്ന് ആർക്കും മനസ്സിലായിട്ടില്ലല്ലൊ

  • @aswanthtk6299
    @aswanthtk6299 Час назад +1

    Full nadakam thane

  • @sheejarafeeq175
    @sheejarafeeq175 2 часа назад +2

    രണ്ടു പോക്രികളും താമരയിലെക്ക് വഴി വെട്ടുന്ന കട്ടപ്പമാർ😂😂

  • @nedhraanvadassery3679
    @nedhraanvadassery3679 Час назад +1

    എത്ര കിട്ടി മോനെ

  • @jobinsharmony5166
    @jobinsharmony5166 2 часа назад +3

    ഇപ്പൊ ജയിക്കും 🤣🤣🤣

  • @r.kmajeed1585
    @r.kmajeed1585 Час назад +1

    ചാനിബേ പിന്മാറിയത് കൊണ്ട് സരിൻ്റെ ജയം ഉറപ്പായി .... 23 ന് രണ്ടാൾക്കും വനവാസം 😂

  • @rajendranp3866
    @rajendranp3866 2 часа назад +2

    എത്ര കിട്ടി

  • @sabuvarghese5723
    @sabuvarghese5723 2 часа назад +1

    ഇലക്ഷൻ വന്നപ്പോൾ കുറെ ആദർശകർ

  • @shivettan
    @shivettan Час назад +1

    നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് അഭിനയം

  • @i7733.
    @i7733. 2 часа назад +2

    അവന്റെ വോട്ട് മാത്രം 😂😂😂 ഷാനിബിന്റെ 😂😂 സരിന്റെ 50 ലക്ഷം പോയി

  • @kollamchandran2975
    @kollamchandran2975 Час назад +1

    ഇതാണ്... പോരാട്ട് നാടകം 😂😂

  • @nazertharakanthodi4860
    @nazertharakanthodi4860 2 часа назад +2

    അങ്ങനെ ഷാനിബും രക്ഷപ്പെട്ടു. അല്ലങ്കിൽ നാണംകെട്ടേനെ. ഒറ്റക്ക് നിന്നിരുന്നെങ്കിൽ 50വോട്ട് കിട്ടുമായിരുന്നില്ല തീർച്ച.

    • @SP_SYD
      @SP_SYD Час назад

      നോട്ടയുമായി മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 54 минуты назад

      ആയിരം പിടിച്ചേനേ

  • @kamarudheenkp4836
    @kamarudheenkp4836 Час назад +1

    മൂന്നാം സ്ഥാനത്തിന്‍ വേണ്ടി തിളക്കുന്ന സാമ്പാര്‍ 😂

  • @SP_SYD
    @SP_SYD Час назад +2

    നോട്ടയുമായി മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി

  • @Chandran421
    @Chandran421 Час назад

    ഇദ്ദേഹം ഒരു കോൺഗ്രെസ്സ്കാരനായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം.

  • @JayaprakashK-ye1nx
    @JayaprakashK-ye1nx Час назад +1

    Nex year meme🤔🤔🤔🤔🤔🤔🥱🥱🥱☝️

  • @HighrangeFoodandTravelVlog
    @HighrangeFoodandTravelVlog Час назад

    എന്തിനാ ഓട്ട കലത്തിൽ വെള്ളം ഒഴിച്ചിട്ടു എന്താ പ്രേയോജനം 😂

  • @ussainkp3017
    @ussainkp3017 2 часа назад +1

    അങ്ങിനെ ഓട്ട സഞ്ചിയല്ല കോൺസ്റ്റ് സരിൻ എന്താണ് തരാം എന്ന് പറഞ്ഞത്

  • @deepashiju-xs5xs
    @deepashiju-xs5xs 2 часа назад +3

    എല്ലാം വളരെ പെട്ടന്ന്

  • @jaison4500
    @jaison4500 Час назад

    മത്സരിച്ചാൽ നാലക്കം കാണില്ലെന്നറിയാം.. എടുത്തുചാട്ടം ആണ് പ്രശ്നം

  • @kannanpkala
    @kannanpkala Час назад

    ഇവന്റെ നാടകം കണ്ടപ്പോൾ മനസിലായി ഇതേ നടക്കൂ എന്ന്. രണ്ടും കൊള്ളാം. ഇതിനെ ആത്മഹത്യ എന്നാണ് പറയുന്നത്.

  • @shabuyesodharan3759
    @shabuyesodharan3759 Час назад

    Sarin വിജയം ഉറപ്പിച്ചു.ഇനി 12500 വോട്ട് കൂടി മതി

  • @babumathai4132
    @babumathai4132 2 часа назад +1

    നിനക്ക് വോട്ട് തൃത്താലയിൽ അല്ലെ... നിന്റെ വോട്ട് പോലും sarin ഇല്ല.. പിന്നെ നീ എന്ത് പിന്തുണ ആണ് കൊടുക്കുന്നത്

  • @abdulnaseer1250
    @abdulnaseer1250 Час назад

    ചാനലിൽ കാണിച്ചില്ല എങ്കിൽ പാലക്കാട്‌ കാര് ഇവനെ അറിയുക പോലും ഇല്ലാത്ര 😂

  • @MuhammedMp-hw1cc
    @MuhammedMp-hw1cc Час назад

    ചിപിഎം ഐ ഓ ഡിഎംകെ എല്ലാം കുടി ഒരു നാടകം അരങ്ങു തകർക്കുന്നു യുഡിഫ് ജൈജു

  • @babumathai4132
    @babumathai4132 2 часа назад +2

    നിന്നെ aicc പ്രസിഡന്റ്‌ ആക്കാം

  • @babumathai4132
    @babumathai4132 2 часа назад +1

    Sarinte cash വാങ്ങി ഞണ്ണി യതാണ്

  • @AbdulNaseer-u9v
    @AbdulNaseer-u9v 2 часа назад +3

    ഇനി നിങ്ങൾക്ക് സഗാക്കൾ ആയി തുടരാം നേതാക്കളെ മുന്നോട്ടു 👏

  • @noush-wg3dj
    @noush-wg3dj 2 часа назад

    സരിൻ ജയിക്കും 👍🏻👍🏻

  • @skyregirlzz7552
    @skyregirlzz7552 2 часа назад +1

    ഇവരുടെ നാടകം എന്താണ് തോറ്റാൽ എത് പാർട്ടിയിൽ പോകും

  • @riyaspunathil654
    @riyaspunathil654 Час назад

    Rajgarh പരാജയപ്പെടുന്ന ഉറപ്പുവരുത്തി

  • @salmanp2707
    @salmanp2707 55 минут назад

    ആരാണ് വിലപേശൽ ഭാഗമായി നിന്നത് പാലക്കാട് മത്സരിക്കാൻ സീറ്റ് കിട്ടില്ല എന്ന് കണ്ടപ്പോൾ മറുകണ്ടം ചാടിയ ആളല്ലേ സരിൻ നിന്നെയൊക്കെ വിശ്വസിച്ച് എങ്ങിനെ പാലക്കാട്ടെ ജനങ്ങൾ വോട്ടു ചെയ്യും

  • @subramaniank7721
    @subramaniank7721 19 минут назад

    ഷാനിബിൻ്റെ സരിൻ ...... വാഴക്ക പിന്നെ തൊണ്ടില്ലാത്ത കോഴിമുട്ട

  • @കേരളശബ്ദം
    @കേരളശബ്ദം 2 часа назад +1

    കൊണ്ഗ്രെസ്സിനെ നന്നാക്കാൻ പണ്ട് എ കെ ആന്റണി ഇടതുപക്ഷത്തോടൊപ്പം വന്നിട്ടുണ്ട് 1980ലെ നയനാർ സർക്കാരിൽ പങ്കാളി ആയിട്ടുണ്ട്‌, കൊണ്ഗ്രെസ്സിനെ നന്നാക്കാൻ കെ കരുണാകരൻ ഇടതുപക്ഷത്തോടൊപ്പം DIC രൂപീകരിച്ചു വന്നിട്ട് സഹകരിച്ചു തെരെഞ്ഞെടുപ്പിനെ നേരിട്ടിട്ടു 20വർഷമേ ആയിട്ടുള്ളു,
    കെ. കരുണാകാരനും, എ കെ. ആന്റണിക്കും, ഉമ്മൻ ചാണ്ടിക്കും, LDF ൽ വരാം എങ്കിൽ എന്തുകൊണ്ട് സരിനും, ഷാനിബിനും എല്ലാം ഇടതു മുന്നണിയിൽ വന്നു കൂട.
    കൊണ്ഗ്രെസ്സ് എന്നു വഴി തെറ്റി നടന്നിട്ടുണ്ടോ അന്നെല്ലാം കൊണ്ഗ്രെസ്സ് നേതാക്കൾ ഇടതു മുന്നണിയിൽ അഭയം പ്രാപിച്ചിട്ടുണ്ട്.
    ഇടതു പക്ഷം മതേതര വിശ്വാസികളെ ഉൾകൊള്ളുന്ന ഒരു പ്രസ്ഥാനം ആണ്. കോൺഗ്രെസ്സു ഇന്ന് RSS ന്റെ വാലാട്ടികൾ ആയി മാറിയപ്പോൾ മതേതര വിശ്വാസികൾ ഇടതു പക്ഷത്തിൽ അഭയം പ്രാപിക്കും സ്വാഭാവികം.

  • @Bipin22554
    @Bipin22554 Час назад

    💪💪💪💪👌👏👏👍👌

  • @kannanpkala
    @kannanpkala Час назад

    ഇവന്റെ വിചാരം അടുത്ത ഇലക്ഷനിൽ ഒറ്റപ്പാലത്തുനിന്നും വിപിഎം സ്ഥാനാർഥി യാകാം എന്നാണ്. നടന്നത് തന്നെ.

  • @valsanko8226
    @valsanko8226 Час назад

    ആരാണ് ഇദ്ദേഹത്തെ പാലക്കാട്ടുകാർക്ക് അറിയില്ല ഇവൻ്റെ ഈ വെളു വാക്ക് കേട്ട് ജനങ്ങൾ തെറ്റിധരിക്കല്ലേ . UDF വൻ വിജയം കരസ്ഥമാക്കും മുങ്ങാൻ പോകുന്ന സരിൻ്റെ വഞ്ചിയിൽ കൈ വെച്ചാൽ വെള്ളം കുടിച്ച് ചത്തുപോകും ഇത് ഒരു advice മാത്രം കാരണം ഈ രണ്ടെന്നെത്തെയും വിശ്വാസിക്കാൻ പറ്റില്ല നാളെ BJP യിൽ ചാടും അവർക്ക് സ്ഥാനങ്ങളാണ് വേണ്ടത്

  • @VijayamBalan
    @VijayamBalan 4 минуты назад

    ഷാനിബെ കഷ്ടം😂 സരിനെ ശക്തനാക്ക്, പിണറായി സർക്കാർ നീണാൾ വാഴട്ടെ. എന്തായാലും രാഷ്ട്രീയത്തിൽ വലിയസ്ഥാനമാനങ്ങൾ ലഭിക്കണമെങ്കിൽ കാലുമാറ്റം തന്നെ ശരണം 🥹😄

  • @VishnuThanam
    @VishnuThanam 2 часа назад +2

    ശോഭ സുരേന്ദ്രൻ ആയിരുന്നെങ്കിൽ ഈ പ്രാവശ്യം എന്റെ വോട്ട് ചെയ്യാനിരുന്ന ഞാൻ.. ശോഭേച്ചി മത്സരിക്കുന്നില്ലെന്നു അറിഞ്ഞപ്പോൾ ഈ പ്രാവശ്യം നോട്ടക്ക് വോട്ട് ചെയ്യാനിരുന്നതാണ്... ഇത്രക്കും നാടകം നടക്കുന്നതുകൊണ്ട്.. എന്റെ വോട്ട് എന്തായാലും രാഹുൽ മാംകൂട്ടത്തിന് ചെയ്യും...

  • @rinujohn9875
    @rinujohn9875 2 часа назад +1

    Malsarichaal swantham veettukaru polum vote cheyilla

  • @aprajendranaprajendran5666
    @aprajendranaprajendran5666 Час назад

    നിങ്ങളൊക്കെ ഏതാണ് പാർട്ടി എന്ന് ആദ്യം തീരുമാനിക്കുക

  • @prasadm3890
    @prasadm3890 Час назад

    Ambitious for seat.
    So voters to vote congress.

  • @MT-pf8zs
    @MT-pf8zs 2 часа назад

    കിട്ടുന്നേ രണ്ടു പേരും സമാസമം വീതിക്കും.

  • @sureshkumaras4052
    @sureshkumaras4052 5 минут назад

    മാപ്രക്ക് ലോജിക് മനസ്സിലായില്ല 😅

  • @JohnsonPiloth-mf8cn
    @JohnsonPiloth-mf8cn 2 часа назад

    മതേതര വോട്ട് വഖഫിന്

  • @shibukumarp2271
    @shibukumarp2271 Час назад

    Angana.രണ്ടുപേരുടെ.കാര്യം.തീരുമാനമായി

  • @muhammedhasirkp7255
    @muhammedhasirkp7255 2 часа назад

    നല്ല തീരുമാനം ❤

  • @valsanko8226
    @valsanko8226 Час назад

    ഷാനിബിനെ ഞങ്ങൾക്ക് അറിയം അദ്ദേഹത്തിൻ്റെ 10 വോട്ട് സരിന് കിട്ടില്ല വെറുതെ ആളാകുന്നു . വെറുതെ നാവ് പ്രയോഗിക്കുന്നു

  • @gokulkv6784
    @gokulkv6784 2 часа назад +2

    വിജയാശംസകൾ 👍

  • @ashrafuv623
    @ashrafuv623 2 часа назад +1

    Onnum nadakilla 8 nilayil pottum vote for Rahul mankoottathil

  • @imbichithangal2764
    @imbichithangal2764 6 минут назад

    എന്തുതന്നെയായാലും എ കെ ഷാനിബും എൽഡിഎഫ് സ്ഥാനാർത്ഥിക്കും പാലക്കാട്ട് വോട്ടുണ്ടോ ഒരു വോട്ടെങ്കിലും കിട്ടാൻ സാധ്യത ഇല്ല സാനിബേ ഒമ്പതിനായിരം മുതൽ 14000 വോട്ട് വരെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കും നിങ്ങൾ എൽഡിഎഫിന്റെ ഫ്ലാറ്റ്ഫോമിൽ കിടക്കും

  • @abdulrahiman946
    @abdulrahiman946 Час назад

    അപ്പോൾ സരിന് ഒരു വോട്ടും കൂടി കിട്ടി അല്ലാതെന്ത്

  • @ManiManikandan-i7f
    @ManiManikandan-i7f 42 минуты назад

    പണത്തിന്റെ ആർത്തി പൂണ്ട് നടക്കുന്ന

  • @AshaEmy
    @AshaEmy 2 часа назад

    സഖാവ് ഷാനിബ്

  • @abduljaleelup212
    @abduljaleelup212 2 часа назад

    പിൻവലിച്ചത് കോൺഗ്രസ്‌ പാർട്ടിക്കും നല്ലത്

  • @sunilkumarkizhakkepunathil8186
    @sunilkumarkizhakkepunathil8186 2 часа назад

    അഭിവാദ്യങ്ങൾ

  • @abduljaleelup212
    @abduljaleelup212 2 часа назад

    അതിന് മാത്രം പിന്തുണ ഉണ്ടോ 😂

  • @My.first.impression
    @My.first.impression 2 часа назад

    Santhosham. 10 vote koode kittum😅

  • @modernrooftiles6412
    @modernrooftiles6412 2 часа назад +1

    നിന്നെ ഒഴുവാക്കിയതാണ് പിന്നെ നി എങ്ങനെ കോൺഗ്രസ്‌ ആകും 😄😄qq

  • @san11572
    @san11572 2 часа назад +2

    Sarin💪🚩

  • @SatheeshSathee-p4v
    @SatheeshSathee-p4v 2 часа назад

    ക്യാഷ് മുഖ്യം ബിലെ

  • @manikandanm5964
    @manikandanm5964 2 часа назад

    under ഗ്രൗണ്ട് ഡീൽ അല്ലാതെ ഇത് പിന്നെ എന്താണ്

  • @nazeerph1263
    @nazeerph1263 20 минут назад

    റെഡ് സല്യൂട് സാനിബ് ജനാതിപത്യ വേണ്ടി ❤.

  • @chalakkarashameer5202
    @chalakkarashameer5202 2 часа назад

    🤣🤣🤣ഷാനിബിന്റെ വോട്ട്... അത് നല്ലത്

  • @J43445
    @J43445 2 часа назад

    Nov 23vare niyokke nannayit chirikkedaa sarine😂😂

  • @muhammedhasirkp7255
    @muhammedhasirkp7255 2 часа назад

    LDF ♥️

  • @abduljaleeljaleel6943
    @abduljaleeljaleel6943 2 часа назад +1

    Avasaravadhikal

  • @aliakku9519
    @aliakku9519 Час назад

    എത്ര കൊടുത്ത് 1cr നിന്നോ 😛

  • @naseemmemana2020
    @naseemmemana2020 Час назад

    നാടകം