ഗംഗ നദി വരച്ചു പഠിക്കാം.. ( Ganga river system) Class 1/ LDC/ LGS/ FIRE FORCE/ LP/UP

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 1,3 тыс.

  • @MrandMrs_PSC
    @MrandMrs_PSC  4 года назад +357

    Hajipur എന്ന സ്ഥലം bihar ൽ ആണ് സ്ഥിതി ചെയുന്നത്. പറഞ്ഞത് മാറിപ്പോയി..

    • @Ok-uo3cs
      @Ok-uo3cs 4 года назад +23

      നല്ല ക്ലാസുകൾ,,ക്ലാസ്സുകളുടെ സമയം നീണ്ടുപോയാലും പ്രശ്നം ഇല്ലാ..ഇതാകുമ്പോൾ നല്ലതു പോലെ മനസിലാകും...

    • @sulfikkarali7411
      @sulfikkarali7411 4 года назад +7

      Google നോക്കുമ്പോൾ ഗംഗ ജാര്ഖണ്ഡിലൂടെ ഒഴുകുന്നത് കാണുന്നുണ്ടല്ലോ...

    • @MrandMrs_PSC
      @MrandMrs_PSC  4 года назад +16

      Yes.. ഒഴുകുന്നുണ്ട്.. കുറച്ച് portion.. Video il പറയുണ്ട്

    • @afsalpk3600
      @afsalpk3600 4 года назад +4

      Sire.....
      Jarkhandiloode ganga ozhukunnunddegil
      Ganga ozhukunna statesil jarkhand ulpeduthaamo....... I mean exmin chodhikuo...?
      Plz reply

    • @MrandMrs_PSC
      @MrandMrs_PSC  4 года назад +6

      @@afsalpk3600 exam ചോദിച്ചാൽ ഉൾപ്പെടുത്തണം.. കാരണം കുറച്ചേ ഉള്ളു എങ്കിലും ഒഴുകുന്നില്ല

  • @momwithamiiii
    @momwithamiiii Год назад +212

    2024 ഇത് കാണുന്നവർ undooo👍👍👍അടിപൊളി class ane👌👌👌👌

  • @noufizznoufi3158
    @noufizznoufi3158 4 года назад +237

    കോവിഡ് 19 വന്നത് കൊണ്ടുള്ള ഗുണം ഗംഗ നദി ക്ലീൻ ആയത് മാത്രമല്ല.... ഞങ്ങൾക്ക് നല്ലൊരു അദ്ധ്യാപകനെ കിട്ടി 💪❤️

  • @raseenaraseenacm7292
    @raseenaraseenacm7292 4 года назад +307

    Sir, കോച്ചിങ് സെന്ററിൽ പോലും ഇത്ര നന്നായി പഠിപ്പിക്കില്ല,,, god bless you 💥💥💥💥💥💯💯💯🙏✌️💪✌️

  • @nandukr1974
    @nandukr1974 4 года назад +158

    ഇത്ര ഏറെ ബഹുമാനവും ഇഷ്ടവും തോന്നിയ ഒരു സർ വേറെ ഇല്ല....... കിടു

  • @rejna6282
    @rejna6282 4 года назад +124

    1st timeആണ് ഇത്രയും long ആയ cls ഒട്ടും ബോറടിക്കാതെ കാണുന്നത്.super cls sir👌👏👏

  • @Lachoos731
    @Lachoos731 4 года назад +39

    ഇത്രയും നാൾ എന്തൊക്കെയോ പഠിച്ചു തലപെരുത്തു. ഇപ്പോൾ ആണ് ഇതൊന്നു കറക്റ്റ് ആയി മനസ്സിലായത്. ഒരുപാട് നന്ദി...

    • @neenaarun6658
      @neenaarun6658 4 года назад +3

      Super class sir . Eniyum pratheeskshikkunu. Indian history Ethu pole edukumo

    • @vidyas5581
      @vidyas5581 4 года назад +2

      സത്യം

  • @Akhilpvijay
    @Akhilpvijay 4 года назад +122

    ഇതുവരെ ഞാൻ ഗംഗയെ കുറിച്ച് പഠിക്കുകയായിരുന്നു ..എന്നാൽ ഈ ക്ലാസ്സിലൂടെ ഞാൻ ഗംഗയെ തിരിച്ചറിയുന്നു.. നന്ദി

  • @dhost9375
    @dhost9375 Год назад +112

    2023 ആഗസ്റ്റിൽ LDC ക്ക് വേണ്ട് ആദ്യമായി ഈ ചാനൽ കാണുന്ന ഞാൻ . ഇതുപോലെ വേറെ ആരെങ്കിലും ഉണ്ടോ .

  • @mickynow6669
    @mickynow6669 4 года назад +173

    ഈ ക്ലാസ്സ് കാണാൻ ഇത്ര വൈകി പോയല്ലോ..
    ഇത് കാണുമ്പോ ആണ് cash മുടക്കി online classinum, business pole akkiya coaching centre നെയും eduth kalayan തോന്നുന്നത്..
    Thankyou so much sir..♥️♥️♥️

  • @mubarishkp7726
    @mubarishkp7726 4 года назад +32

    മരണം വരെ മറക്കില്ല മാഷേ,അത്രക്ക് ഉപകാരമാണ് ഞങ്ങളെ പോലുള്ള ആളുകൾക്ക് മാഷിന്റെ ക്ലാസ്.സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒറ്റക്ക് പഠിക്കുന്നവർക്ക് സാർ വലിയ ഒരു തണൽ തന്നെ ആണ്.മറക്കില്ല

  • @Ptvswal
    @Ptvswal 4 года назад +68

    ഞാൻ ഒറ്റ ഇരിപ്പിൻ കണ്ടു തീർത്ത ഏറ്റവും ദൈർഘ്യമേറിയ PSC related video class ... താങ്ക്സ് സാർ ... നന്നായി മനസ്സിലായി, ഇത് ഇനി മറക്കും എന്ന് തോന്നുന്നില്ല👍

    • @MrandMrs_PSC
      @MrandMrs_PSC  4 года назад +3

      Thank you

    • @Ptvswal
      @Ptvswal 4 года назад +3

      @@MrandMrs_PSC സാർ ഇതു പോലെ ഗ്രാഫ് ഉപയോഗിച്ച് ഇന്ത്യയുടെ ഭൂപ്രകൃതി & അതിർതികൾ ഒക്കെ വിവരിച്ച് ക്ലാസ്സ് ചെയ്യുമോ

    • @MrandMrs_PSC
      @MrandMrs_PSC  4 года назад +2

      @@Ptvswal ഭൂപ്രകൃതി ചെയ്തിട്ടുണ്ട്.....

    • @nidhila1236
      @nidhila1236 4 года назад +4

      ഈ സാറിൻ്റെ വീഡിയോ ഒക്കെ ഇപ്പോഴാണല്ലോ ദൈവമേ'' ''കാണുന്നത്'' ''

  • @melvinvarghesemathews6215
    @melvinvarghesemathews6215 4 года назад +3

    ജോഗ്രഫി ക്ളാസുകൾ മറ്റെല്ലാ RUclips ചാനലുകാരെക്കാളും ഏറെ മനോഹരമായി എടുക്കുന്നത് സാറാണ്.

  • @resmikv4258
    @resmikv4258 Год назад +5

    ഇത്രയും ഡീറ്റെയിൽസ് ആയി എടുത്ത അദ്ധ്യാപകന് ഒരുപാടു നന്ദി 🙏🙏🙏🙏

  • @psclearners7356
    @psclearners7356 4 года назад +53

    ഓൺലൈൻ psc ക്ലാസ്സിനു ഫീസ് അടച്ചതിനു ശേഷം ആണ് ഞാൻ ഈ ക്ലാസ്റ്റുകൾ കാണാൻ തുടങ്ങിയത് , സാറിന്റെ ക്ലാസ്സ് കണ്ടു തുടങ്ങിയത് മുതൽ ബാക്കി ക്ലാസ്സുകൾ ഞാൻ നിർത്തി.

  • @prasanth1964
    @prasanth1964 4 года назад +56

    സാറിന്റെ അവതരണ ശൈലി സുപ്പർ .. ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് 💖💖💖💖

  • @vishnuv.r8610
    @vishnuv.r8610 4 года назад +119

    Njn കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മികച്ച GK ക്ലാസ്സ്‌😍

  • @seethalekshmi2952
    @seethalekshmi2952 3 года назад +8

    വെറും ഒരു നന്ദി പറഞ്ഞാൽ തീരില്ല സാറിനോടുള്ള കടപ്പാട് 🤐🙏 എല്ലാ നന്മയും സാറിന്റെ ജീവിതത്തിൽ ഉണ്ടാവട്ടെ 🙏🙏🙏🙏

  • @athu1232
    @athu1232 4 года назад +27

    ക്ലാസ് കാണാൻ കുറച്ചു വൈകി പോയി എന്ന സങ്കടം മാത്രേ ഉളളൂ..
    Very effective class.

  • @pscaudiostudy6103
    @pscaudiostudy6103 2 года назад +5

    നോട്ട് പോലും എഴുതി എടുത്ത് ഒന്നുടെ വായിക്കേണ്ട ആവശ്യമേ ഇല്ല... കണ്ടിരുന്നാൽ മതി.. 🙏 സൂപ്പർ class

  • @smdtech1450
    @smdtech1450 4 года назад +6

    Poli class... indian rivers ഒരു തലവേദന ആയിരുന്നു... ഈ ക്ലാസ്സ്‌ കണ്ടപ്പോ. കൊറേ മനസ്സിലായി....
    എന്ത് പഠിക്കുന്നു എന്നല്ല എങ്ങനെ പഠിക്കുന്നു എന്നതി ലാണ് കാര്യം....
    But ഇവിടെ 2നും importance കൊടുത്ത് പഠിപ്പിക്കുന്നു...
    ടീച്ചിങ് സ്റ്റൈൽ അടിപൊളി ആണ്....
    ക്ലാസ് കാണാൻ 2 month വയ്കി 😓

  • @sheejaashok790
    @sheejaashok790 4 года назад +4

    എത്ര ലളിതമായി ആണ് സാർ ഇത് അവതരിപ്പിച്ചത്. ഒരുപാട് വീഡിയോസ് കണ്ടു. കാശുമുടക്കി ഓൺലൈൻ ക്ലാസിൽ ചേർന്നിട്ടുണ്ട്... സമയനഷ്ടം എന്നല്ലാതെ ഒന്നും നേടാൻ കഴിഞ്ഞില്ല. സാറിന്റെ ക്ലാസ്സ് കാണാൻ ഒരുപാട് വൈകി പോയതിൽ സങ്കടപ്പെടുന്നു. അഭിനന്ദിക്കാൻ വാക്കുകളില്ല... ഒരുപാട് ഉപകാരപ്പെട്ടു.

  • @VishnudasEdavanna
    @VishnudasEdavanna 4 года назад +5

    സാർ, സമയം കൂടി പോയാലും പ്രശ്നം ഇല്ല. സൂപ്പർ ക്ലാസ്സ്‌ ആണ്. സാറിന്റെ ക്ലാസ്സ്‌ കേട്ടതിനു ശേഷം ആണ് പഠിക്കാൻ തന്നെ താല്പര്യം തോന്നിയത് ❤️❤️❤️❤️❤️

  • @rajeswarisujith6838
    @rajeswarisujith6838 4 года назад +22

    Sir ന്റെ ഓരോ ക്ലാസും നെക്സ്റ്റ് ക്ലാസ്സ്‌ കാണാൻ തോന്നിപ്പിക്കുന്ന വിധത്തിലാണ്. സൂപ്പർ 👌🙏👏🤝

  • @AL-TRICKS.
    @AL-TRICKS. 4 года назад +40

    വരച്ചു കാട്ടുന്നതുകൊണ്ടു മനസിലാകും. എല്ലാ ടോപിക് ഇടണം 🙏🙏🙏🙏🙏🙏👌👌💕

  • @spgundoo
    @spgundoo 4 года назад +23

    ഇത്രയും detailed ആയി ക്ലാസ്സ് എടുക്കുന്ന താങ്കളെ നമിച്ചേ പറ്റൂ... What a dedication... യാതൊരു പ്രതിഫലേച്ഛയും കൂടാതെ ഇങ്ങനെ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നീക്കി വയ്ക്കുന്ന താങ്കളുടെ സമയത്തിനും അറിവിനും ജീവിതത്തിനും ഈശ്വരന്റെ അനുഗ്രഹാശിസ്സുകൾ ഉണ്ടാകട്ടെ... ഈ ഉദ്യമം subscribers കൂടുമ്പോൾ നിർത്തരുത്.. പലരും subscribers കൂടുമ്പോൾ commercialize ചെയ്യാറുണ്ട്.

  • @soumyasree3067
    @soumyasree3067 4 года назад +24

    രണ്ടു പ്രാവശ്യം ക്ലാസ്സ്‌ കണ്ടു. 👌👌. God bless u sir

  • @rahulpraj7146
    @rahulpraj7146 4 года назад +6

    ഇത്രയും നന്നായി ഒരിടത്തും കിട്ടില്ല ഇതുപോലൊരു ക്ലാസ്. സാറിന്റെ effort ന് വളരെ വളരെ നന്ദി

  • @ANOOPSACADEMYOFMATHSonline
    @ANOOPSACADEMYOFMATHSonline 4 года назад +15

    ഇതിലും നല്ലൊരു ക്ലാസ്സ് ഇന്ത്യയിൽ വേറെ കിട്ടില്ല ഉറപ്പ്....
    കിടിലം ക്ലാസ്സ് ആണ് sir....

  • @lachuvlogs216
    @lachuvlogs216 4 года назад +7

    സമയം നീണ്ടുപോയാലും ബോർ അടിക്കില്ല.. class very effective... 🙏🙏

  • @shyamathly5257
    @shyamathly5257 4 года назад +11

    ഇതുപോലെത്തെ ക്ലാസ്സ്‌ ആണ് ഞാൻ അന്വേഷിച്ചു നടന്നത്. Thank you sir 👍👍👍♥

  • @hariprasad1804
    @hariprasad1804 4 года назад +8

    1.68k subscribers ഇൽ നിന്നും 1.60 lakh ലേക്ക് wow...you deserve it arun sir

    • @mintupraveenmintupraveen7550
      @mintupraveenmintupraveen7550 4 года назад

      Question to answer allathe Enthine pattuyum nannayi ariyan sir te class orupadu upakaramayi thank you sir

  • @meharoospramod5464
    @meharoospramod5464 4 года назад +1

    മാഷേ .... നമസ്തേ ,എത്ര മനോഹരമായാണ് മാഷ് ഉദ്യോഗാർത്ഥികളുടെ ഹൃദയാന്തരങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് .മറക്കില്ല മാഷേ .... നന്മകളുണ്ടാകട്ടെ ജീവിതത്തിലുടനീളം !!!

  • @nissyparunissyparu3842
    @nissyparunissyparu3842 4 года назад +8

    നദികൾ എന്ന ടോപിക് ആദ്യമായ് കാണുന്നത് സാറിന്റെ ക്ലാസ്സിൽ ആണ്. അതു വളരെ നന്നായി എന്ന് തോന്നുന്നു .. കാരണം സാറിന്റെ ഒറ്റ ക്ലാസ്സ്‌ കൊണ്ട് സിനിമ കണ്ടതുപോലെ മനസ്സിൽ പതിഞ്ഞു .. ഇനിയും ക്ലാസ്സ്‌ തുടരണം സാർ.💯 സപ്പോർട്ട് ആണ് ഞാനും👍👍

  • @priyamathew1
    @priyamathew1 2 года назад +1

    സാർ.... ഇത്രെയും നല്ലൊരു ക്ലാസ്സ്‌ മുൻപ് കേട്ടിട്ടില്ല.ഇത്രയും ആത്മാർത്ഥത ടീച്ചിങ് സർവീസിൽ ഒരു മാതൃക ആണ്. അനേകർക്ക് ഇത് ഒരു പ്രചോധനമായി മാറട്ടെ... ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ...

  • @maidhilisarkar
    @maidhilisarkar 2 месяца назад +1

    ഇങ്ങനെ പഠിപ്പിക്കുന്ന അധ്യാപകർ ഉണ്ടായിരുന്നേൽ ഞാൻ ഒക്കെ കളക്ടർ ആയി പോയേനെ. 💜🙏

  • @midhusubeesh5690
    @midhusubeesh5690 4 года назад +3

    വളരെ നല്ല ക്ലാസ് ഇത്രയും നാൾ ഇതെല്ലാം കാണാതെ പഠിക്കുകയായിരുന്നു Thanku So much Sir

  • @PSCPOINT.903
    @PSCPOINT.903 3 года назад

    ഒരു കോച്ചിങ് സെന്ററിൽ ജോയിൻ ചെയ്യണം എന്ന് കരുതിയിരുന്നു ഞാൻ psc പഠിക്കാൻ പക്ഷെ സർ നിങ്ങളുടെ ക്ലാസ്സ്‌ കണ്ട് കഴിഞ്ഞപ്പോൾ മറ്റെവിടെ പോയാലും ഇങ്ങനെയുള്ള ക്ലാസ്സ്‌ കിട്ടില്ല എന്ന് മനസിലായി .. വളരെ നന്നായി മനസിലാകും വിധം പറഞ്ഞുതരുന്നുണ്ട്. നന്ദി

  • @nishasatheesh9672
    @nishasatheesh9672 4 года назад +3

    കോച്ചിങ്ങ് സെന്ററിൽ ഇത്രയും നന്നായി ക്ലാസ്സ് കിട്ടിയിട്ടില്ല. നന്ദി സർ . ഇനിയും നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു👍👌

  • @jayalakshmiv354
    @jayalakshmiv354 4 года назад +1

    ,സാർ ശരിക്കും കാര്യങ്ങൾ മനസിലാക്കി തരുന്നു. അതുകൊണ്ട് ഒരിക്കലും മറക്കില്ല. പഠിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്ത topic ആണ് easy ആയി പറഞ്ഞു തന്നത്. Variety ക്ലാസ്സ്‌ ആണ് sirntethu. എല്ലാ topicum ഇടണേ sir. താങ്ക്സ് sir. Englsh, maths ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു sir

    • @MrandMrs_PSC
      @MrandMrs_PSC  4 года назад

      ഇട്ടിട്ടുണ്ട്

  • @rajven8529
    @rajven8529 3 года назад +5

    അന്ന് 2000 subscribers... ഇന്ന് 285K... U r the best teacher ♥♥♥

  • @thasnia778
    @thasnia778 4 года назад

    എത്ര പ്രെയാസം ഉള്ള ടോപിക്കും വളരെ സിമ്പിൾ ആയി പറഞ്ഞു തരുന്നു അതു കൊണ്ട് ആണ് എനിക്ക് sir ന്റെ ക്ലാസ്സ്‌ ഒരുപാട് ഉബകാര pedunnathum

  • @salrajpd4427
    @salrajpd4427 3 года назад +5

    Sir, you are the real teacher. Salute sir.👍👍👍

  • @rithikajhosrithikajhos6633
    @rithikajhosrithikajhos6633 3 года назад

    ഒരു നദിയെ കുറിച്ച് ഇങ്ങനെ ക്ലാസ്സ് എടുക്കുന്നത് ആദ്യമായിട്ടാണ് നല്ല ക്ലാസ്സ് ആണ് വേഗം മനസ്സിലാകുന്നുണ്ട് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @aathiraanuvarma9585
    @aathiraanuvarma9585 4 года назад +5

    Super class sir.... നന്നായി മനസ്സിലാകുന്നുണ്ട്.... Thank you so much🙏🙏🙏🙏

  • @pptrick8270
    @pptrick8270 4 года назад

    വളരെ നന്ദി. ഞാൻ നദികൾ എല്ലാം പടിച്ചത് സാറിന്റെ ക്ലാസിലൂടെയാണ്🙏🙏🙏

  • @ponnuponnu6506
    @ponnuponnu6506 4 года назад +4

    👏👏👏👏👏പറയാൻ ഒന്നും ഇല്ല സൂപ്പർ ക്ലാസ്സ്‌ 🙏🙏🙏🙏

  • @aswathyrajesh6482
    @aswathyrajesh6482 4 года назад +1

    ഇത്രയും നാളും വെറുതെ എന്തൊക്കെയോ കാണാതെ പഠിച്ചു question കാണുമ്പോ കൺഫ്യൂഷൻ അടിക്കും ഇപ്പഴാണ് എല്ലാം മനസിലായത് thanku very much sir പറയാതെ വയ്യ preliminary topic എല്ലാം ചെയ്യുമോ ❣️❣️❣️❣️

    • @MrandMrs_PSC
      @MrandMrs_PSC  4 года назад +1

      ചെയുന്നുണ്ട്

  • @sreelakshmishaji305
    @sreelakshmishaji305 4 года назад +17

    Thank u so much sir..Best geography cls i hv evr seen 🙏 keep going

  • @aiswaryak4943
    @aiswaryak4943 3 года назад

    Sirinte class kandathinu shesham rankfile nokumbol nannayi manasilavunnund ellam.... Rankfile mathram vayichu padichirunna timil ethra vayichalum mindil nikkillarnnu.... Thank u sir....👍

  • @ramyap447
    @ramyap447 4 года назад +6

    നല്ല class ആണ് sir..... താങ്ക്സ്

  • @anusreevs826
    @anusreevs826 3 года назад +1

    Coaching nu ഒക്കെ പോയി പഠിക്കാൻ സാധിക്കാത്ത എന്നെ പോലെ ഉള്ളവർക്ക് sir te ക്ലാസ്സുകൾ ഒരു അനുഗ്രഹം ആണ്🙏🙏🙏thank you sir, sir neyum കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ😊

  • @Tharun2k14
    @Tharun2k14 4 года назад +5

    വളരെയധികം ഉപകാരപ്രദമായ ക്ളാസ് ആയിരുന്നു. നദികളെ കുറിച്ച് ഇത്രയും നന്നായി പഠിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. Thank you sir.

  • @nahidanachu4796
    @nahidanachu4796 4 года назад +1

    ഇന്നാണ് കണ്ടത്.... ഒരുപാടു കാലമായി പഠിക്കാൻ ആഗ്രഹിച്ച topic.... hats off.... suprb

  • @deepthyremeshan2996
    @deepthyremeshan2996 4 года назад +3

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ 🙏🙏

  • @subhabs6880
    @subhabs6880 3 года назад

    സാർ, ഞാൻ സാറിന്റെ ക്ലാസ്സ്‌ അല്ലാതെ വേറെ ഒരു ക്ലാസും കാണില്ല സാറായാൽ ഇങ്ങനെ വേണം മറ്റുള്ളവർക്ക് മാതൃകയാണ് സാർ 🙏🙏👌👌👌👌

  • @shibuabdulrahman3345
    @shibuabdulrahman3345 4 года назад +6

    No words ... Nice class ... 👏well teached

  • @ammukannan3504
    @ammukannan3504 3 года назад +1

    സാറിന്റെ ക്ലാസ്സ്‌ ഡിസ്‌ലൈക്ക് അടിക്കുന്നവര് മനിഷ്യര് ആണോ? ഇത്രയും നല്ല ക്ലാസ്സ്‌.... സൂപ്പർ.... നല്ലപോലെ മനസിലാകും. റാങ്ക് ഫയൽ ഒക്കെ ഇ പോർഷൻ നോക്കിയ വട്ടു പിടിക്കത്തേ ഉള്ളു... 👍👍😍🙏🙏🙏

  • @athirabinesh1579
    @athirabinesh1579 4 года назад +4

    Very effective class. Want more topics pls

  • @soumyamavelikkara6118
    @soumyamavelikkara6118 4 года назад

    നല്ലതുപോലെ മനസ്സിലാകുന്നുണ്ട് താങ്ക്യൂ

  • @jishapournamik378
    @jishapournamik378 4 года назад +5

    Sir, May GOD bless you..... Keep moving on...

  • @nadeerchalayil7085
    @nadeerchalayil7085 3 года назад

    ഒത്തിരി ക്ലാസ് ഞാൻ കണ്ടിട്ടുണ്ട്.ഇത്ര നല്ല ക്ലാസ് ഞാൻ കണ്ടിട്ടില്ല

  • @aiswarya6830
    @aiswarya6830 4 года назад +3

    Picture ullondu nalla rasamundu class🌷

  • @anithashajukumar1073
    @anithashajukumar1073 4 года назад +1

    നദികൾ ഇത്രയും ആസ്വദിച്ചു മുൻപ് പഠിച്ചിട്ടില്ല.thanks a lot. കഷ്ടപ്പെട്ടു പടിച്ചതിനെ ഇഷ്ടപ്പെട്ടു പഠിക്കുന്നു.ഇപ്പോൾ

  • @rahnajavas8254
    @rahnajavas8254 4 года назад +6

    Thank you sir for this wonderful class.You please continue this type of classes for every subjects.

  • @adeebakk4871
    @adeebakk4871 Год назад

    എത്ര നന്ദി പറഞ്ഞാൽ മതിയാകും എന്ന് അറീല മാഷേ.....സൂപ്പർ
    ഗംഗ ക്ക് വേണ്ടി ഇനി എവിടെയും പോകേണ്ട..ഇപ്പഴാണ് nadi ഒക്കെ ഇങ്ങനെയാണ് എന്ന് അറിയുന്നത് പോലും...ഒരിക്കൽ കൂടി താങ്ക്യൂ sir

  • @aswathijayachandran4606
    @aswathijayachandran4606 4 года назад +3

    കഷ്ടപെട്ട് പഠിക്കുന്നതിൽ നിന്നും ഇഷ്ടപ്പെട്ടു പഠിക്കുന്നത് എങ്ങനെയാണെന്ന് മനസ്സ്സിലായത് Mr&MrsPsc യിലൂടെ ആണ്...
    ഒരായിരം നന്ദിയുണ്ട് sir....
    💯💯💯💯ഞാൻ ഒരു സർക്കാർ ജോലി നേടുക തന്നെ ചെയ്യും.എനിക്ക് പഠിച്ചു തുടങ്ങാൻ ഒരു പ്രയാസം ഉണ്ടായിരുന്നു .നിങ്ങളുടെ channel കാണാൻ ഒരുപാട് വൈകിപ്പോയി... ഇനി അങ്ങോട്ട്‌ ജോലി കിട്ടുവോളം പഠനം മാത്രം 🙏🙏🙏🙏🙏🙏

  • @sruthirowan5190
    @sruthirowan5190 3 года назад

    Enda parayandennu ariyilla.schoolil ellam pareekshayk vendi padichu...innu ath enik vendi padichu...sir nte otta classilude..orupad nanniyund sir..ingane Oru class njangalk thannathinu.ipol enik urappanu joli kitum nu ..thank u thanks alot

  • @Anandhu52893
    @Anandhu52893 3 года назад +3

    no words sir !! super class thank u so much

  • @greeshmamanoj6946
    @greeshmamanoj6946 3 года назад +1

    വളരെ മികച്ച ക്ലാസ് ആണ്. ഞാൻ സ്ഥിരമായി സാറിന്റെ ക്ലാസ്സ് ആണ് പിന്തുടരുന്നത്. 👌🏻👌🏻👌🏻 ഇനിയും കൂടുതൽ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു. 😊😊😊

  • @abhilashsudarsanan1045
    @abhilashsudarsanan1045 4 года назад +5

    Excellent class sir. Thank you sir

  • @feminanasim1767
    @feminanasim1767 4 года назад +1

    സർ പറയാതെ വയ്യ വളരെ നല്ല ക്ലാസ്സ്‌ എനിക്ക് തീരെ ഇഷ്‍ടമില്ലാത്ത ഒരു ഏരിയ ആണ്. അങ്ങനെ തപ്പിനടന്നപ്പോൾ കണ്ണിൽ പെട്ടു suuper 👏👏👏നന്നായി manassilakunnund സർ ചോദ്യം ചോദിക്കുമ്പോൾ ഇരുന്നു ഉത്തരം പറയുമ്പോൾ എനിക്ക് ചിരിവരുന്നു. ചെറിയ ക്ലാസ്സിൽ ആയ പോലെ 😄anyway thanks. Mrs nun mr kkum master kkum. Special thanks Baby kkanu baby sahakarikkande ingane oru valiya class ningal edukkan pokumpol. 😍

  • @suhailkvr
    @suhailkvr 4 года назад +14

    2k subscriber before 2 month
    Now 31k+
    Class vere level

  • @sreelekshmysree9546
    @sreelekshmysree9546 4 года назад +1

    Super 👍👍👍👍2 വട്ടം കണ്ടു... കോച്ചിങ് സെന്റർ ൽ പോലും ഇത്ര പക്കാ ക്ലിയർ കിട്ടിയിട്ടില്ല.... നന്നായി മനസ്സിലാകുന്നുണ്ട്........ Good class sir

  • @sandhyarajan6105
    @sandhyarajan6105 4 года назад +6

    super class sir....u have done a great job.......thanks a lot......expecting more classes....

  • @nisha-gx6nb
    @nisha-gx6nb 4 года назад

    നന്നായിട്ട് മനസ്സിലാകുന്നുണ്ട്
    പല ക്ലാസ്സും ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും അധികം എനിക്ക് ശ്രദ്ധിക്കാൻ തോന്നിയിട്ടില്ല അത്രയും നല്ല ക്ലാസ്സ് അണ്

  • @sanojsourave756
    @sanojsourave756 4 года назад +3

    Presentation 🙏🙏🙏🙏 Hands-off sir

  • @sajinig6555
    @sajinig6555 2 года назад

    ഇങ്ങനെ വരച്ചു പഠിപ്പിക്കുന്നത് വളരെ നല്ല പ്രയോജനം ചെയ്യുന്നുണ്ട്.

  • @ajie.b7257
    @ajie.b7257 4 года назад +6

    Good Class 🤝
    Easily understand the class

  • @sajithamariathomas9394
    @sajithamariathomas9394 3 года назад

    Sir super class... sirte class kandanu njn online aayi psc padikkn thudangiyath.. thank you sir... nannayi manasilakunnunud... 👏👏👏👏👏🙏🙏🙏🙏

  • @user-saranya_.vishnu-321
    @user-saranya_.vishnu-321 4 года назад +3

    Big thanks for u sir, super class....I understood details about ganga river.. waiting for other classes....thanks alot

  • @huaweiy572
    @huaweiy572 4 года назад

    സത്യമാണ്.... കണ്ടതിൽ വച്ചു ഏറ്റവും മികച്ച ക്ലാസ്സ്‌.. 👌

  • @aadhuswonderland6703
    @aadhuswonderland6703 3 года назад +6

    Sir, your classes are amazing. Thankyou so much..
    26:42 was killer..😁😂😂

  • @aniadikrishna7096
    @aniadikrishna7096 4 года назад

    ഞാൻ ഈ ക്ലാസ്സ്‌ ഫുൾ പഠിച്ചു കഴിഞ്ഞു സത്യം പറഞ്ഞാൽ ഞാൻ കണ്ടിട്ടുള്ള ക്ലാസ്സഉകൾ മടിപ്പ് തോന്നിച്ചിരുന്നു എന്നാൽ പഠിക്കണം എന്ന അതിയായ അഭിനിവേഷം ഉണ്ടായതും സാറിന്റെ ക്ലാസ് കണ്ടുതുടങ്ങിയതിനു ക്ഷേഷ മാണ് എനിക്ക് പറഞ്ഞറിയിക്കാൻ വാക്കുകളില്ല കുട്ടികളെയും പഠിപ്പിച്ചു ജോലിയും എല്ലാം കൂടി ആകുമ്പോൾ എനിക്ക് പഠിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാൽ ഏതു ജോലിതിരക്കിലും ഞാൻ ഈ ചാനെൽ കാണാൻ ശ്രെമിക്കുന്നു തീർച്ചയായും ഇതുപോലെ പറയാത്ത ഒരുപാടു പേരും ഈ ചാനൽ കാണുന്നുണ്ട് തീർച്ചയായും എന്റെ പ്രാർഥനയിൽ സാറും ഫാമിലിയും ഉണ്ട് ഒരുപാട് വർഷങ്ങൾ സാറിനും ഈ ചാനലിനും ബര്ത്ഡേ അഘോഷിക്കാൻ കഴിയട്ടെ ആൾ ദ വെരി ബെസ്റ്റ്

  • @Tripplekkkvlog
    @Tripplekkkvlog 4 года назад +4

    ജല ജീവിയെ വരച്ചപ്പോൾ സാറിനും ചിരി വന്നു

  • @soniyaki7039
    @soniyaki7039 4 года назад

    Ente GK life le valiya sankadam Eeee classes kelkaan Njan late aayi poyi ennathaanu.sir ur class is a great treasure. Please give us many more videos. Excellent explanation. Easy to understand. God bless you, miss, and vaava

  • @pscfocus8800
    @pscfocus8800 4 года назад +5

    Sir ... very interesting class.we got a lot of information ...sir taught all the things very easily.thank you sir.

  • @DeepthiGhirish
    @DeepthiGhirish 4 года назад +1

    സത്യം. ഈ ക്ലാസ് എനിക്ക് ഇന്നാണ് കിട്ടിയത്.നല്ല ക്ലാസ്.

  • @kadeejanahyan7919
    @kadeejanahyan7919 4 года назад +3

    Ithrayum nalla classukal iniyum upload cheyyanamenn request cheyyunne

  • @sumayyamsahib5205
    @sumayyamsahib5205 4 года назад +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു.
    ഒട്ടും ബോർ ആയില്ല. എല്ലാം മനസിലായി സർ. Thankyou

  • @amrutharavindran7794
    @amrutharavindran7794 4 года назад +4

    Thankyu so much sir🙏🙏🙏ithrakkum nannayi vere aarum paranj thannittla

  • @akhilabhaskar5592
    @akhilabhaskar5592 Год назад

    വളരെ നല്ല ക്ലാസ്.. വ്യക്തമായ പോയിന്റുകൾ..
    വൃത്തിയായ അവതരണം👏👏

  • @soumyasaran4722
    @soumyasaran4722 4 года назад +72

    സാർ ഇത് വരച്ചത് ബോർഡിൽ അല്ല. ഞങ്ങളുടെ മനസ്സിൽ ആണ്

  • @arunms92
    @arunms92 4 года назад +1

    ചേട്ടാ... ഞാൻ ഇന്ത്യയുടെ outline മാപ് മേടിച് ചേട്ടൻ വരയ്ക്കുന്ന കൂടെ വരച്ചു പോകും...എന്നിട്ടു പറയുന്ന പോയ്ന്റ്സ് ഒരു A4 പേപ്പറിൽ എഴുതും ...ലാസ്‌റ് അത് രണ്ടും കൂടി പിന് ചെയ്ത വെയ്ക്കും പിന്നീട നോക്കുമ്പോ വരച്ചത് പിന്നെ നോട്ട് കൂടി നോക്കുമ്പോ പെട്ടെന്ന് മനസിലാവും .....Thank you so much cheta..... :)

  • @athira6170
    @athira6170 4 года назад +3

    വളരെ നന്ദി ഉണ്ട് sir

  • @hasnafaizy9433
    @hasnafaizy9433 2 года назад +1

    Sir ningalude class enikku eshtayi sir padippikkunnath manassilavunnund🙂

  • @kunjattasvlog4010
    @kunjattasvlog4010 4 года назад +3

    Very clear... thnq so much🙏

  • @irfanasuneer9713
    @irfanasuneer9713 2 года назад

    നല്ല ഉപകാര പ്രദമായ ക്ലാസ്സ്‌ ഇത്തരത്തിൽ പറ്റാവുന്ന ടോപിക്സ് ൽ എല്ലാം ക്ലാസുകൾ പ്രധീക്ഷിക്കുന്നു

  • @majishakk3380
    @majishakk3380 4 года назад +5

    Good class,

  • @sukanyaappu7509
    @sukanyaappu7509 4 года назад +1

    ചിലവരുടെ ക്ലാസ്സ്‌ കണ്ടാൽ phone off ചെയ്തു പോവാൻ തോന്നും sir ന്റെ class sprraa അടുത്ത class കാണാൻ waitingaa