രവീന്ദ്രൻ മാഷിന്റെ സംഗീതവും, ദാസേട്ടന്റെ ആലാപനവും,ലാലേട്ടന്റെ കറക്റ്റ് ടൈമിങ്ങിലുള്ള പെർഫോമൻസും എല്ലാം കൂടിച്ചേർന്നപ്പോൾ ഒന്നും പറയാനില്ല കിടുകാച്ചി പാട്ട്.
ആണ്ടേ ഒന്ന് പറഞ്ഞു രണ്ടാമത്തേത് സ്ഥിരം പോലെ സീരിയസ് വേഷം കൊണ്ട് വരുന്നു 😂 മോഹൻലാൽ സീരിയസ് റോളും ചെയ്യും കോമെടിയും ചെയ്യും ആക്ഷനും റൊമാൻസും മാസ്സും എല്ലാം ചെയ്യും 🔥 ഈ റൊമാൻസ് ചെയ്ത ആളാണോ മുൻപത്തെ പടത്തിൽ മാസ്സ് ചെയ്തത്. ഈ മാസ്സ് ചെയ്ത ആളാണോ കോമഡി ചെയ്തത്..ഇത് കൊണ്ടൊക്കെ തന്നെയാണ് അയാളുടെ അഭിനയം ആളുകൾക്ക് ഇത്ര അത്ഭുതം ❤ അയാൾ born നാച്ചുറൽ ആക്ടർ ആണ് എന്ന് കൂടി മനസ്സിലാക്കണം.
@@Expedition179 അത് ഏട്ടന് പറ്റില്ല...തിരിച്ചും അങ്ങനെ thannaya...kamaladalam, ഭരതം, വാനപ്രസ്ഥം....അതൊന്നും പറ്റില്ല...both are best in their own ways ❤️
*ഈ സിനിമ കോളിൻ ബെല്ല് അമർത്തുന്ന ഒരു scane ഉണ്ട്* .... *മറ്റേത് ഒരു നടൻ ചെയ്താലും Over acting ആകണ്ട രംഗം* ... *ലാലേട്ടൻ എന്ത് രസം ആയി ആണ് ചെയ്ത് ഇരിക്കുന്നത്* *പിന്നെ വടികൊണ്ട് ഉളളാ പരുപാടികൾ എന്നും ലാലേട്ടൻ ഒരു ഹരം ആണ്* ... *ആറാം തമ്പുരാനിൽ ഒറ്റാ കൈയ്യിൽ കമ്പ് ചുഴറ്റുന്നാ ലാലേട്ടൻ* ... *തച്ചോളി വർഗ്ഗീസ് ചേകവനിലും* ... *Mr ബ്രഹ്മചരിയിലും* ... *വടി ചുഴറ്റുന്നാ ലാലേട്ടൻ* .... *ഇത് ഒക്കെ ചെയ്യാൻ പറ്റുന്ന ഒരു മലയാളത്തിൽ ഒരു നടൻ ഉണ്ടേ അത് ലാലേട്ടൻ ♥️ ആണ്*
For me 'Sagar Kottappuram' is Mohallal's one of the best or the best of best characters! Nobody on the earth can present such a character other than Mohanlal!
പകരം വെക്കാൻ വേറെ ആരും ഇല്ലാത്ത സംഗീത സംവിധായകൻ...മലയാളികൾക്ക് മറക്കാനാവാത്ത ഗാനങ്ങൾ സമ്മാനിച്ച രവീന്ദ്രൻ മാഷ്.. എന്തിനാ മാഷേ താങ്കൾ ഇത്രയും പെട്ടന്ന് ഈ ലോകത്തു നിന്നും പോയത്...😨😨😨 അങ്ങയുടെ വേർപാട് അങ്ങയുടെ ഓരോ പാട്ടു കേൾക്കുമ്പോഴും തീരാ നഷ്ടം തിരിച്ചറിയുന്നു.... 😪😥😥😥😥
ശുദ്ധ സംഗീതത്തിന്റെ സമ്പൂർണ്ണതയിലുള്ള നിർബന്ധ ബുദ്ധിയാണ് കുളത്തൂപ്പുഴ രവിയെ മലയാളികളുടെ പ്രിയങ്കരനായ രവീന്ദ്രൻ മാസ്റ്ററാക്കി മാറ്റിയത് .മരണമില്ലാത്ത സംഗീത കാരന്റെ കൂടുതൽ വീഡിയോസ് ഞങ്ങൾ പ്രതീക്ഷിക്കുന്നു '. please upload
കമൽ പറഞ്ഞതുപോലെ ആ അലസമായ നാലഞ്ചു ദിവസങ്ങൾ തന്നെയാണ് ആ സിനിമയിലെ സംഗീതത്തെ ഒരുപാട് സ്വാധീനിച്ചത് എന്നതിൽ യാതൊരു തർക്കവുമില്ല ആ സിനിമയിലെ ഗാനങ്ങൾ കേട്ടാൽ നമുക്കത് മനസ്സിലാവും
ഏത് കഥാപാത്രത്തെയും വളരെ ഭംഗിയായി അവതരിപ്പിക്കാൻ കഴിവുള്ള ഒരു നടൻ ഇന്ത്യയിൽ ആരാണെന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരം മാത്രമെയുള്ളൂ. നമ്മുടെ എല്ലാം സ്വന്തം ഭരത് മോഘൻ ലാൽ💯💯
എല്ലാത്തിനും ഉള്ള ഒരു മറുപടി എന്താണ് മാഷിനെ പറയേണ്ടത് എന്ന് അറിയില്ല കുളത്തുപ്പുഴ രവിക്ക് വേണ്ടി ഒരു സ്മാരകം പണിയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി ഇന്നും എവിടെയും എത്തിയിട്ടില്ല. കുളത്തുപ്പുഴ രവി എന്ന് പറയുന്നത് നമ്മുടെ രവീന്ദ്രൻ മാഷ് ആണ്. പുച്ഛം മാത്രം ആണ് മലയാള സിനിമ പ്രവർത്തകരോട്
ശാസ്ത്രിയ സംഗീതം ആയാലും ക്‌ളാസിക്കൽ ആയാലും ഏതായാലും അഭിനയിക്കാൻ ലാലേട്ടന് ഒരു വെല്ലിവിളിയിയില്ല നിസാരം ലാലേട്ടൻ പറഞ്ഞപോലെ ഒരു പൂ പറക്കുംപോലെ ഈ നടന് വെല്ലു വിളിക്കാൻ യോഗ്യതയുള്ള ഒരു നടനും ഭൂമിയിൽ ഇല്ല
@@XeriLauretteFabian മോഹൻലാൽ മികച്ച നടനാണ് എന്നതിൽ എതിരഭിപ്രായം ഇല്ല. അദ്ദേഹം ചെയ്ത ഒരു കഥാപാത്രം പോലും അത് പോലെ മറ്റൊരു നടന് ചെയ്യാൻ സാധിക്കില്ല. പക്ഷെ, മമ്മൂട്ടിയുടെ അഭിനയം, ഡാൻസ്, ഹ്യൂമർ, ആക്ഷൻ എന്നിവ ഒപ്പിക്കൽ ആണ് എന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല. ചില കോമഡി, ഡാൻസ് എന്നിവയിൽ പാളിച്ചകൾ വന്നു എന്നേ ഉള്ളൂ. എങ്കിലും തന്നാൽ കഴിയുന്നത് പോലെ അവ വിജയിപ്പിച്ചിട്ടുമുണ്ട്. മമ്മൂട്ടിയുടെ ഡാൻസ് കൊണ്ട് ഇത് വരെ ഒരു ചിത്രവും പരാജയപ്പെട്ടിട്ടില്ല. രണ്ട് പേർക്കും പാളിച്ചകൾ വന്ന ചിത്രങ്ങൾ ധാരാളം. പല തവണ പിൻനിരയിൽ പോകേണ്ടി വന്നിട്ടും മമ്മൂട്ടി ഉയർത്തെഴുന്നേറ്റു എങ്കിൽ അത് കഴിവുള്ളത് കൊണ്ട് തന്നെയാണ്. ഇന്ന് ഇവർ രണ്ട് പേരും വാണിജ്യ വിജയത്തെക്കാൾ അഭിനയ സാധ്യത കൂടുതലുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നില്ല എന്നത് സത്യമാണ്. മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങൾ ഒരിക്കലും മമ്മൂട്ടിക്കോ മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങൾ മോഹൻലാലിനോ ചെയ്യാൻ സാധിക്കില്ല. നല്ല നമസ്കാരം.
മലയാളികളുടെ സ്വന്തം രവീന്ദ്രൻ മാഷ് . ഓരോ പാട്ടും ഹൃദയത്തിൽ അലിഞ്ഞു ചേർന്ന് പോയി. ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ ഞാൻ കെട്ടി പിടിച്ചൊരു ഉമ്മ കൊടുത്തേനെ. മാഷിനെ നേരിട്ടറിയാതെ തന്നെ അറിയാവുന്നതു പോലെ. ഞാൻ ആരാധിക്കുന്ന മൂന്നേ മൂന്നു പേർ . രവീന്ദ്രൻ മാസ്റ്റർ, ദാസേട്ടൻ, രാജാ സർ.
Singer Ganga had once accused Ravindran Mashu in an interview in Asianet. I clearly remember her saying that on TV. Can’t find it anywhere on RUclips now. May be Asianet will never publish it again considering the sensitive nature
ഈ വീഡിയോ കണ്ടതിനു ശേഷം പാട്ട് കേൾക്കുമ്പോ ആ വടി തട്ടുന്ന സീൻ മറ്റൊരു ലെവൽ ഇമ്പാക്ട് ആണ് കിട്ടുന്നത് ആക്ടിങ് + എഡിറ്റിംഗ് +മ്യൂസിക് ന്റെ അപാരമായ ഒരു കോമ്പിനേഷൻ അതിൽ കാണാം അത് തിരിച്ചറിയാൻ മാഷിന്റെ ഇന്റർവ്യൂ കാണേണ്ടിവന്നു ഇത്രയ്ക്കു മൈക്രോ ലെവൽ ഇതുവരെ ശ്രെദ്ധയിൽ പെട്ടിരുന്നില്ലനൂറുകണക്കിന് തവണ കണ്ട പടം ആയിട്ട് പോലും
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സംഗീത സംവിധായകൻ രവീന്ദ്രൻ മാഷ് തന്നെ ആയിരിക്കാം
Yes brother
അതേ
Yes
@@vinodchaithram4946 Johnson masterum und.. For normal music listeners Johnson master is maestro
തീർച്ചയായും
എത്ര കേട്ടാലും മതിവരാത്ത ഗാനം ...രവിന്ദ്രൻ മാഷ് ഇഷ്ടം. ലാലേട്ടന്റെ അഭിനയം കുടിയായപ്പോ 💯 perfect
സത്യം എന്തൊരു ഫീൽ ലാലേട്ടൻ... 🥰🥰🥰
രവീന്ദ്രൻ മാഷിന്റെ കാലത്തു ജനിക്കാൻ കഴിഞ്ഞതും, ആ സംഗീതം കേട്ട് വളരാൻ കഴിഞ്ഞതും ഒരു ഭാഗ്യം തന്നെയാണ്
Sathyam
Definitely
Sathyam 🙏
Noooo doubt…..
yes
രവീന്ദ്രൻ മാഷിന്റെ സംഗീതവും, ദാസേട്ടന്റെ ആലാപനവും,ലാലേട്ടന്റെ കറക്റ്റ് ടൈമിങ്ങിലുള്ള പെർഫോമൻസും എല്ലാം കൂടിച്ചേർന്നപ്പോൾ ഒന്നും പറയാനില്ല കിടുകാച്ചി പാട്ട്.
അഭിനയം എന്നുള്ളത് ലാലേട്ടനെ കാണുമ്പോൾ ഇത്ര നിസ്സാരമാണോ എന്ന് തോന്നും. അത് മറ്റു നടൻമാർ ചെയ്യുമ്പോൾ ഇത്രക്ക് ബുദ്ധിമുട്ടാണോ എന്നും തോന്നും
അത് correct ആണ്
അത് സത്യം
സിദ്ദിഖ് dialogue
ആണ്ടേ ഒന്ന് പറഞ്ഞു രണ്ടാമത്തേത് സ്ഥിരം പോലെ സീരിയസ് വേഷം കൊണ്ട് വരുന്നു 😂 മോഹൻലാൽ സീരിയസ് റോളും ചെയ്യും കോമെടിയും ചെയ്യും ആക്ഷനും റൊമാൻസും മാസ്സും എല്ലാം ചെയ്യും 🔥 ഈ റൊമാൻസ് ചെയ്ത ആളാണോ മുൻപത്തെ പടത്തിൽ മാസ്സ് ചെയ്തത്. ഈ മാസ്സ് ചെയ്ത ആളാണോ കോമഡി ചെയ്തത്..ഇത് കൊണ്ടൊക്കെ തന്നെയാണ് അയാളുടെ അഭിനയം ആളുകൾക്ക് ഇത്ര അത്ഭുതം ❤ അയാൾ born നാച്ചുറൽ ആക്ടർ ആണ് എന്ന് കൂടി മനസ്സിലാക്കണം.
@@Expedition179 അത് ഏട്ടന് പറ്റില്ല...തിരിച്ചും അങ്ങനെ thannaya...kamaladalam, ഭരതം, വാനപ്രസ്ഥം....അതൊന്നും പറ്റില്ല...both are best in their own ways ❤️
ഞങ്ങളുടെ പൊതു അഹകാരം ആണ് ലാലേട്ടൻ..... . 👏👏👏👏👏
*ഈ സിനിമ കോളിൻ ബെല്ല് അമർത്തുന്ന ഒരു scane ഉണ്ട്* .... *മറ്റേത് ഒരു നടൻ ചെയ്താലും Over acting ആകണ്ട രംഗം* ... *ലാലേട്ടൻ എന്ത് രസം ആയി ആണ് ചെയ്ത് ഇരിക്കുന്നത്*
*പിന്നെ വടികൊണ്ട് ഉളളാ പരുപാടികൾ എന്നും ലാലേട്ടൻ ഒരു ഹരം ആണ്* ... *ആറാം തമ്പുരാനിൽ ഒറ്റാ കൈയ്യിൽ കമ്പ് ചുഴറ്റുന്നാ ലാലേട്ടൻ* ... *തച്ചോളി വർഗ്ഗീസ് ചേകവനിലും* ... *Mr ബ്രഹ്മചരിയിലും* ... *വടി ചുഴറ്റുന്നാ ലാലേട്ടൻ* .... *ഇത് ഒക്കെ ചെയ്യാൻ പറ്റുന്ന ഒരു മലയാളത്തിൽ ഒരു നടൻ ഉണ്ടേ അത് ലാലേട്ടൻ ♥️ ആണ്*
Perfectionu vendi enthum cheyanula mansula nadan Mohanlal mathrameyulu malayalathil
Like Kamal Hassan,Amir khan in other Industries
@@hitrivandrum9907 അത് ആരാ ??
@@hitrivandrum9907 anagne oru nadan mohanlaline pole aarum illa, Mohanlalinte atra perfection mattoralkkum illa
@@XeriLauretteFabian x
തേന്മാവിൻ കൊമ്പത്തിലും വടി പ്രയോഗം ഉണ്ട്
രവീന്ദ്രൻമാഷ് തന്നെയാണ് ഞങ്ങടെ മാസ്സ്
Yes 💯😍
💪🏻💪🏻💪🏻💪🏻
yes
രവീന്ദ്രൻ മാഷ് ഒരു outstanding singer ആയിരുന്നു എന്ന് പലർക്കും അറിയില്ല.
@Manu M ya but majority doesn't knows.
രവീന്ദ്രൻ മാഷിന്റെ കാലഘട്ടത്തിൽ, ദാസേട്ടന്റെ കാലഘട്ടത്തിൽ, ലാലേട്ടന്റെ കാലഘട്ടത്തിൽ ജനിച്ചത് ഭാഗ്യം തന്നാണ്...
ഒരിക്കലും മറക്കാത്ത ജീവനുള്ള പാട്ടുകൾ നമ്മുക്ക് നൽകിയ രവീന്ദ്രൻ മാഷ് 🌷
ദാസേട്ടൻ ഏറ്റവും കൂടുതൽ പാടിയത് ദേവരാജൻ മാഷിന് വേണ്ടി ആണ്.. പിന്നെ ഏറ്റവും കൂടുതൽ രവീന്ദ്രൻ മാഷിന് വേണ്ടിയും
Great
ഇതു ഒരു ഒന്നൊന്നര സോങ് ആണ്. ഒരു രക്ഷയും ഇല്ല. ദാസേട്ടൻ രവീന്ദ്രൻ മാഷ് കോമ്പോ 😍👍👌
രോഹിത് ശർമ്മയുടെ ബാറ്റിംഗ് ലാലേട്ടന്റെ അഭിനയം മാഷിന്റെ പാട്ടുകൾ ഒരു പോലെയാണ് ഒട്ടും സ്‌ട്രെയിൻ ഇല്ല ഒഴുക്ക് ആണ് ❤
🥰🥰🥰🥰🥰🥰🥰🤝
ഹിറ്റ്മാൻ💙ലാലേട്ടൻ😍
For me 'Sagar Kottappuram' is Mohallal's one of the best or the best of best characters! Nobody on the earth can present such a character other than Mohanlal!
The complete actor 😍😍😍😍
മോഹൻലാൽ
രവീന്ദ്രൻ മാഷ്
ദാസേട്ടൻ
ആഹാ അന്തസ്സ്.
സിബി മലയിൽ ലോഹിതദാസ്
കൈതപ്രം കൂടെ ചേർന്നാൽ ആഹാ
ഡബിൾ അന്തസ്സ്
സിബി മലയിൽ അല്ലല്ലോ കമൽ അല്ലേ ഡയറക്ടർ ഈ പടത്തിന്റെ
അപ്പോൾ ചിത്ര ചേച്ചിയോ
Johnson master um poliyalle
വിദ്യാസാഗർ 💕
പകരം വെക്കാൻ വേറെ ആരും ഇല്ലാത്ത സംഗീത സംവിധായകൻ...മലയാളികൾക്ക് മറക്കാനാവാത്ത ഗാനങ്ങൾ സമ്മാനിച്ച രവീന്ദ്രൻ മാഷ്.. എന്തിനാ മാഷേ താങ്കൾ ഇത്രയും പെട്ടന്ന് ഈ ലോകത്തു നിന്നും പോയത്...😨😨😨 അങ്ങയുടെ വേർപാട് അങ്ങയുടെ ഓരോ പാട്ടു കേൾക്കുമ്പോഴും തീരാ നഷ്ടം തിരിച്ചറിയുന്നു.... 😪😥😥😥😥
ലാലേട്ടൻ മുത്താണ്
Namichu pokum ...lalettan enna mahanadane❤️❤️❤️... Raveendran mash.. legend ❤️❤️
Malayalam industry misses a composer like Raveendran master.RIP Raveendran Master
രവീന്ദ്രൻ മാസ്റ്റർ പറഞ്ഞപ്പോൾ ആണ് ഞാനും ശ്രദിച്ചത് വടി കൊണ്ടുള്ള പ്രയോഗം great
Nadana Vismayam Mohanlal sir rocks 🥰👌👍
ശുദ്ധ സംഗീതത്തിന്റെ സമ്പൂർണ്ണതയിലുള്ള നിർബന്ധ ബുദ്ധിയാണ് കുളത്തൂപ്പുഴ രവിയെ മലയാളികളുടെ പ്രിയങ്കരനായ രവീന്ദ്രൻ മാസ്റ്ററാക്കി മാറ്റിയത് .മരണമില്ലാത്ത സംഗീത കാരന്റെ കൂടുതൽ വീഡിയോസ് ഞങ്ങൾ പ്രതീക്ഷിക്കുന്നു '. please upload
Yes vineeth you absolutely right 💯
Did anyone notice Lal removing curtain with his legs not by hand amazing 🤸🤸🤸🤸🤸🤸🤸 2.25 min
ഇപ്പോഴാ ശ്രദ്ധിച്ചത് 😀😀😀
Even at this age, lalettan is so flexible maaan...
haha yes njnum ath ippola sradichath
thanks..ippazha sradhiche
Nice observation
രവീന്ദ്രൻ മാഷിനെ കുറിച്ച് എന്ത് പറഞ്ഞാലും അത് കുറഞ്ഞുപോകും... പറയാൻ വാക്കുകൾ ഇല്ല.... സംഗീത ലോകത്തിന്റെ തീരാനഷ്ടം....
രവീന്ദ്രൻ മാസ്റ്റർ 🙏
Raveendrajalam... 😍😍😍🙏 Athokke oru kalam.... 😘
വാക്കിൽ തന്നെ ഉണ്ട് ആ spark .....Heavy Legend .....
❤💗💗💗💗💗💗💗💗
മലയാളത്തിന്റെ എക്കാലത്തെയും രവീന്ദ്ര സംഗീതം
ഇപ്പോഴും കണ്ണ് നിറഞ്ഞു കൊണ്ട് മാത്രം കാണാൻ പറ്റുകയുള്ളൂ..
Lalettan❤️Raveendran maash👌😍
ലാലേട്ടൻ സൂപ്പറാ
സത്യം.. ആ മനുഷ്യൻ ഒരു സംഭവം തന്നെ.. എന്താ ഒരു ആക്ട്.... സംഗീതം ഒന്നും പറയാൻ ഇല്ല
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങളും ഈ സിനിമയിലേതാണ്
Lalettan 😍😍😘
ഡയറക്ടർ രഞ്ജിത്ത് ന്റെ voice നല്ല മാച്ച് 😍 രവീന്ദ്രൻ മാഷ് 😘😘
Raveendhran master 🙏🙏🙏
ഈ സിനിമയും ഇതിലെ ഗാനങ്ങളും വല്ലാത്തൊരു ഫീൽ ആണ്.
രവീന്ദ്രൻ മാഷ്♥️♥️♥️😍😍😍😍
ഈ പാട്ട് സീൻ ലൈവ് ഞാൻ കണ്ടു കണ്ണൂർ . അമ്പിളി teeyttar അടുത്ത് ആണ് ഈ വീട് .
ഈ scene വേറെ ആര് അഭിനയിക്കും ഇതുപോലെ (ഫാൻ പോസ്റ്റ് അല്ല )...
രവീന്ദ്രൻ മാസ്റ്റർ ❤❤❤❤
Legend❤️😘
Legend
😥😥😥Ravendran.sir ❤❤❤❤❤😢😢😢😢😢😢
കമൽ പറഞ്ഞതുപോലെ ആ അലസമായ നാലഞ്ചു ദിവസങ്ങൾ തന്നെയാണ് ആ സിനിമയിലെ സംഗീതത്തെ ഒരുപാട് സ്വാധീനിച്ചത് എന്നതിൽ യാതൊരു തർക്കവുമില്ല ആ സിനിമയിലെ ഗാനങ്ങൾ കേട്ടാൽ നമുക്കത് മനസ്സിലാവും
Lalettan ee movieyil oru rekshayumilla... 1st halfil full swing humour & 2nd halfil full serious mode...
ഏത് കഥാപാത്രത്തെയും വളരെ ഭംഗിയായി അവതരിപ്പിക്കാൻ കഴിവുള്ള ഒരു നടൻ ഇന്ത്യയിൽ ആരാണെന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരം മാത്രമെയുള്ളൂ. നമ്മുടെ എല്ലാം സ്വന്തം ഭരത് മോഘൻ ലാൽ💯💯
.Unda.vere.arumille.ivide.
Oru cinemayile yella paatukalum kekan sugam ullathakan kazhivulla music director miss you so much mashe
നഷ്ടപെടുമ്പോളാണ് അതിന്റെ വില മനസിലാവുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മാസ്റ്റർ......
Lalettan Uyir ❤🥰
എല്ലാത്തിനും ഉള്ള ഒരു മറുപടി എന്താണ് മാഷിനെ പറയേണ്ടത് എന്ന് അറിയില്ല കുളത്തുപ്പുഴ രവിക്ക് വേണ്ടി ഒരു സ്മാരകം പണിയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി ഇന്നും എവിടെയും എത്തിയിട്ടില്ല. കുളത്തുപ്പുഴ രവി എന്ന് പറയുന്നത് നമ്മുടെ രവീന്ദ്രൻ മാഷ് ആണ്. പുച്ഛം മാത്രം ആണ് മലയാള സിനിമ പ്രവർത്തകരോട്
രവീന്ദ്രൻ മാഷ്🖤
Ettan 😘😘❤
രവീന്ദ്രൻ മാസ്റ്റർ എന്ന ആ മഹാ പ്രതിഭയ്ക്ക്മുന്നിൽ ശത കോടി പ്രണാമം അർപ്പിക്കുന്നു
രവീന്ദ്രൻ മാഷിന് പകരം വെയ്ക്കാൻ മാഷ് മാത്രെമേ ഒള്ളു❤🥰
ശാസ്ത്രിയ സംഗീതം ആയാലും ക്‌ളാസിക്കൽ ആയാലും ഏതായാലും അഭിനയിക്കാൻ ലാലേട്ടന് ഒരു വെല്ലിവിളിയിയില്ല നിസാരം ലാലേട്ടൻ പറഞ്ഞപോലെ ഒരു പൂ പറക്കുംപോലെ ഈ നടന് വെല്ലു വിളിക്കാൻ യോഗ്യതയുള്ള ഒരു നടനും ഭൂമിയിൽ ഇല്ല
ഇനി ഈ ഞാൻ വരും...
രവീന്ദ്രൻ മാഷിന്റെ 90%പാട്ടുകളും ഒന്നിനൊന്നു മികച്ചത് ആണ്.. ❤❤❤❤
സർഗ്ഗ പ്രതിഭ, നിങ്ങളോളം വരില്ല സാർ നിങ്ങൾ പുകഴ്ത്തുന്നവർ, A true legend😄
Namichu...❤️❤️❤️❤️
Ettan pattinoppam aa dance poli
രവീന്ദ്രന്‍ മാഷിന്റെ
സംഗീതം എന്നുമൊരത്ഭുതമാണ്.
💖💖💖💖💖
Dasettanum raviettanum.. 👏🙏
Wonderful music and acting. Super film
Njangle kozhikode
കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു സംഗീതമാണ് രവീന്ദ്രന്‍ മാഷിന്റെ സംഗീതം.
മലയാളത്തിന്റെ സ്വന്തം രവീന്ദ്രൻ മാസ്റ്റർ ❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
Raveendran Master ❤😢
പ്രണാമം sir 😥
Mashe...👌
മാഷ് 😔😔❤
Raveendran mashinte rare videos undenkil upload cheyyanam .. request aanu....
Entho oru energy...santhosham...arthi.... mashinte mukham kanumbol
😔😔😔😔😔
ശുദ്ധ സംഗീതം മാഷിന്റെ വല്യ പ്രത്യേകത ആണ്
Legend
Lalettan
Kozhikode ❤💝
Wow
vadi thaalathil eduthathu editing nte kazhivu maatram alla. kaaranam athu kazhinja udane lyrics lip sync undu. lalettan correct aayi vadi eduthaale athu sheriyaaku. full credit to mohanlal for that 👌
Please uplord about mazhayethum mumbe
🌹
Mane enna pattil Mohanlal abhinayichapole Mammunhikku kazhiyumo.
No never
Mamootyku janmathil Mohanlal cheytha oru kathapatgrathinteyum perfection konduvaran kazhiyilla...
Acting,Dance,Humour,action,ellam mamooty oppikalanu..athu kondanu Palapozhum Fieldout ayi..poyathu
@@XeriLauretteFabian മോഹൻലാൽ മികച്ച നടനാണ് എന്നതിൽ എതിരഭിപ്രായം ഇല്ല. അദ്ദേഹം ചെയ്ത ഒരു കഥാപാത്രം പോലും അത് പോലെ മറ്റൊരു നടന് ചെയ്യാൻ സാധിക്കില്ല. പക്ഷെ, മമ്മൂട്ടിയുടെ അഭിനയം, ഡാൻസ്, ഹ്യൂമർ, ആക്ഷൻ എന്നിവ ഒപ്പിക്കൽ ആണ് എന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല. ചില കോമഡി, ഡാൻസ് എന്നിവയിൽ പാളിച്ചകൾ വന്നു എന്നേ ഉള്ളൂ. എങ്കിലും തന്നാൽ കഴിയുന്നത് പോലെ അവ വിജയിപ്പിച്ചിട്ടുമുണ്ട്. മമ്മൂട്ടിയുടെ ഡാൻസ് കൊണ്ട് ഇത് വരെ ഒരു ചിത്രവും പരാജയപ്പെട്ടിട്ടില്ല. രണ്ട് പേർക്കും പാളിച്ചകൾ വന്ന ചിത്രങ്ങൾ ധാരാളം.
പല തവണ പിൻനിരയിൽ പോകേണ്ടി വന്നിട്ടും മമ്മൂട്ടി ഉയർത്തെഴുന്നേറ്റു എങ്കിൽ അത് കഴിവുള്ളത് കൊണ്ട് തന്നെയാണ്. ഇന്ന് ഇവർ രണ്ട് പേരും വാണിജ്യ വിജയത്തെക്കാൾ അഭിനയ സാധ്യത കൂടുതലുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നില്ല എന്നത് സത്യമാണ്. മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങൾ ഒരിക്കലും മമ്മൂട്ടിക്കോ മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങൾ മോഹൻലാലിനോ ചെയ്യാൻ സാധിക്കില്ല. നല്ല നമസ്കാരം.
Athu orikalum kazhiyilla
Enthinaningane eppozhum thuppikondirikkunnathu... 2alkum avarudethaya parimithikalum athilere alaramaya kazhivukalum ullavaranu... Athangeekarichu cinema aswadikayalle vendathu...
God of music
👌🏼👌🏼
മലയാളികളുടെ സ്വന്തം രവീന്ദ്രൻ മാഷ് . ഓരോ പാട്ടും ഹൃദയത്തിൽ അലിഞ്ഞു ചേർന്ന് പോയി. ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ ഞാൻ കെട്ടി പിടിച്ചൊരു ഉമ്മ കൊടുത്തേനെ. മാഷിനെ നേരിട്ടറിയാതെ തന്നെ അറിയാവുന്നതു പോലെ. ഞാൻ ആരാധിക്കുന്ന മൂന്നേ മൂന്നു പേർ . രവീന്ദ്രൻ മാസ്റ്റർ, ദാസേട്ടൻ, രാജാ സർ.
രവീന്ദ്ര സംഗീതം 😍
🙏🙏🙏
നിങ്ങൾ തുല്യം നിങ്ങൾ മാത്രം. നമിക്കുന്നു സാർ
👌👌👌
Pls upload more videos
2024 ❤
Singer Ganga had once accused Ravindran Mashu in an interview in Asianet. I clearly remember her saying that on TV. Can’t find it anywhere on RUclips now. May be Asianet will never publish it again considering the sensitive nature
എന്തായിരുന്നു അവർ പറഞ്ഞത്
Kozhikode 💪
രവീന്ദ്രന്‍ മാഷ്...
ഒട്ടും മോശം വന്നില്ല, ആ പാട്ട്,,,👍
That stick is even acting with Lal!!!
ഈ വീഡിയോ കണ്ടതിനു ശേഷം പാട്ട് കേൾക്കുമ്പോ ആ വടി തട്ടുന്ന സീൻ മറ്റൊരു ലെവൽ ഇമ്പാക്ട് ആണ് കിട്ടുന്നത് ആക്ടിങ് + എഡിറ്റിംഗ് +മ്യൂസിക് ന്റെ അപാരമായ ഒരു കോമ്പിനേഷൻ അതിൽ കാണാം അത് തിരിച്ചറിയാൻ മാഷിന്റെ ഇന്റർവ്യൂ കാണേണ്ടിവന്നു ഇത്രയ്ക്കു മൈക്രോ ലെവൽ ഇതുവരെ ശ്രെദ്ധയിൽ പെട്ടിരുന്നില്ലനൂറുകണക്കിന് തവണ കണ്ട പടം ആയിട്ട് പോലും
2:04
🙏🙏🙏🙏🙏
Vidya sagar🔥🔥
Ivide commentitta m nu Mohanlalinekkurichu parayunnath pidikkunnilla.
2:25