Prime Debate | തോൽക്കാനുള്ള കാരണങ്ങൾ | Pinarayi Vijayan | CPM | LDF Lok Sabha Polls Defeat

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 31

  • @satheekrishna9938
    @satheekrishna9938 5 месяцев назад +2

    തിരുത്തിയിട്ടു ഇനി എന്തിന്... ആർക്കുവേണം ഇനി ഈ അഴിമതി ഭരണം 😂😂😂😂

  • @kgbalakrishnan7407
    @kgbalakrishnan7407 5 месяцев назад +3

    CPI(m) പ്രതിനിധികൾ ചർച്ചക് വരില്ല. എന്തുകൊണ്ട് CPI പ്രതിനിധികളെ വിളിക്കുന്നില്ല.

  • @einsteinAlbert-b6q
    @einsteinAlbert-b6q 4 месяца назад +1

    മഞ്ജുഷ് നല്ല അവതാരകൻ ആണ്..മറ്റുള്ള ചാനലുകളിലെ കമ്മി കൂട്ടത്തിനെക്കാൾ എന്ത് കൊണ്ടും നല്ല അവതാരകൻ👍

  • @gopalank6467
    @gopalank6467 5 месяцев назад +1

    പാവപ്പെട്ടവന്റെ പേരിൽ അധികാരത്തിൽ വന്നവർ അഹങ്കാരവും , ധൂർത്തും, അഴിമതിയും നടത്തി മുന്നോട്ടു പോയി. ഇനി തിരുത്താൻ കഴിയില്ല

  • @Kaafir916
    @Kaafir916 5 месяцев назад +7

    പിണറായി മാറില്ല….ഒരാള് നന്നാകുന്നെങ്കിൽ 40 വയസ്സിന് മുമ്പ് നന്നാവും അത് കഴിഞ്ഞാൽ നന്നാക്കാൻ പറ്റില്ല….🌚🌚

  • @narayananpt3252
    @narayananpt3252 4 месяца назад

    അണികളെ വിറ്റ് മുതലാളിമാരാകുന്ന നേതാക്കൾ!!!

  • @balanck7270
    @balanck7270 5 месяцев назад

    തോൽക്കാനുള്ള കാരണം very simple ജനത്തിന് വോട്ട് ചെയ്യാൻ സൗകര്യമില്ല എന്ന് ജനം തീരുമാനിച്ചു അത്ര തന്നെ. ഇനിയും കൂടുതൽ വലിച്ചു നീട്ടണ്ട...!

  • @uajay1469
    @uajay1469 5 месяцев назад

    എന്നും ഒറ്റക്ക് വോട്ട് അടിച്ച് മാറ്റാം എന്ന് കരുതി.

  • @mayaprasannan6778
    @mayaprasannan6778 5 месяцев назад

    Sampathikamay pinnokkam nilkkunna ellavarkkum samvaranam kodukkuka.

  • @Ali.T.MAli.T.M
    @Ali.T.MAli.T.M 5 месяцев назад

    വെള്ളപ്പിള്ളി യും മകനും വിചാരിച്ചാൽ ഈഴവ വോട്ട് ബിജെപി ക്ക് പോകുമായിരുന്നുവെങ്കിൽ തുഷാർ ഇന്ന് കേന്ദ്ര മന്ത്രി ആയേനെ ഭരണ പാളീച്ചയും ദാഷ്ട്യവും പണം ദുർവിനിയോഗം ദൂർത്ത് പാർട്ടി നേതാക്കൾ കോടീശ്വരന്മാരാകുന്നത് കാണുമ്പോൾ അണികൾക്കുണ്ടാകുന്ന കുശുമ്പ് ഇങ്ങനെ ഒരു നല്ല കാര്യംപോലും ചെയ്യാത്ത 10 വർഷങ്ങൾ ഇതെല്ലാം തോൽവിക്ക് കാരണമായി

  • @jafferali3470
    @jafferali3470 5 месяцев назад

    പാർട്ടി നശിച്ചാലും വേണ്ടില്ല എനിക്കും, എന്റെ കുടുംബത്തിനും കോടികൾ ഉണ്ടാക്കുക എന്നാണ് എന്റെ ലക്ഷ്യം. അത് ഞാൻ നിറവേറ്റുക തന്നെ ചെയ്യും.

  • @davicc1464
    @davicc1464 5 месяцев назад

    Ulupilla alle

  • @padmanabhanp8680
    @padmanabhanp8680 5 месяцев назад

    മുഖ്യമന്ത്രി തിരുത്തേണ്ട ആവശ്യമില്ല... അയാൾ ധാർഷ്ട്യത്തോടെ വീട്ടിലിരിക്കട്ടെ അവിടേ... എല്ലാവിഭാഗത്തെയും ഒരുപോലെ ഉൾകൊള്ളാനും അവരുടെ അവശ്യം അറിയാനും സാധാരണക്കാരന്റെ ജീവിതം കൊണ്ടു പന്ത് കളിക്കാത്തരീതിയിൽ ഉള്ള ഒരാളെ കൊണ്ടുവന്നാൽ ഈ ചർച്ചയുടെ വഴിമാറും പിണറായി അട്ട പോലെ പിടിച്ചുനിന്നാൽ cpm ഇനി കേരളത്തിൽ ഉണ്ടാകില്ല

  • @PapaSelva
    @PapaSelva 5 месяцев назад +2

    പാർട്ടി അനൃഷണത്തിൽ ഇരട്ടചൻഗനും അടിമകുലികൾക്കും ഒരുതെറ്റും പറ്റിട്ടില്ല പൊതുജനംമാത്രമാണു തെറ്റുകാരെന്നു അവസാനം പാർട്ടി നിരീക്‌ഷിച്ചു അവസാനിപ്പിച്ചു

  • @davicc1464
    @davicc1464 5 месяцев назад

    CPI(M) Pradhinidhi aayi iyaale iruthikoode endhinaa left nireekshanayi vilikkunnadh

  • @ThankappanThankappan-lc1of
    @ThankappanThankappan-lc1of 5 месяцев назад

    Ni

  • @harshakumar6734
    @harshakumar6734 5 месяцев назад

    Mlechamaya sareera bhasha oru pradhana karanam

  • @udayakumarb4081
    @udayakumarb4081 5 месяцев назад +1

    Anty hindu anty nation ldf uff jaibharath

  • @udayakumarb4081
    @udayakumarb4081 4 месяца назад

    Indikundi anty democratic antyhindu front udf ldf againdy hindus only

  • @ManuDhamodhar
    @ManuDhamodhar 5 месяцев назад

    Ningal.thiruthanda. nagal thiruthu

  • @manojpdreams
    @manojpdreams 5 месяцев назад

    ഏതെങ്കിലും പ്രാന്തനോട് പോയി ചോദിക്, 😢😢സ്വബോധം ഉള്ള വർ ഉണ്ടെങ്കിൽ ഈ ചോദ്യം ചോദിക്കേണ്ടിവരാൻ ഉള്ള അവസ്ഥയിൽ ഒരു ഫാസിസ്റ്റു പാർട്ടി തന്നെ ഇവിടെ ഉണ്ടാവില്ലായിരുന്നു.. നാണ മില്ലേ നിങ്ങൾക് ഇങ്ങനെ ഒരു വിഷയം എടുക്കാൻ.. ഇതിലും ഭേദം കടലിലെ തിര എണ്ണാൻ പോകുന്നതല്ലേ mr 😢😢😢

  • @ibrahimullatil1029
    @ibrahimullatil1029 5 месяцев назад

    ഈ നാംപേച്ചി പിണറായിയും മരപ്പട്ടി ഗോവിന്ദ നും നല്ല കൂട്ട് -😂