Prime Debate | കാഫിർ പ്രയോഗത്തിന് പിന്നിലാര് ? | Kafir Remark Row | KK Shailaja | Manjush Gopal

Поделиться
HTML-код
  • Опубликовано: 14 июн 2024
  • Prime Debate : Vadakarയിലെ CPM Candidate KK Shailajaക്കെതിരായി UDF പ്രചരിപ്പിച്ചതായി ആരോപണമുയര്‍ന്ന കാഫിര്‍ പ്രയോഗം സി.പി.എമ്മിനുതന്നെ തിരിച്ചടിയാവുന്നു.സി.പി.എം അനുകൂല ഫേസ്ബുക്ക് പേജിലേക്കാണ് അന്വേഷണം എത്തിനില്‍ക്കുന്നത്.സി.പി.എം നേതാവ് കെ.കെ.ലതികയുടെ മൊബൈല്‍ഫോണും കേസിന്റെ ഭാഗമായി പരിശോധിച്ചതായി പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു
    #primedebate #kkshailaja #vadakara #kafirremarkrow #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #news18keralaprimedebate #manjushgopal
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 27

  • @user-uy8li3hz8k
    @user-uy8li3hz8k 5 дней назад +17

    നിങ്ങൾ തമ്മിലടിക്കണ്ട. ലോകത്ത് അല്ല ലോകചരിത്രത്തിൽ ഏറ്റവും മഹത്തായ ഭരണം കാഴ്ച വച്ച സർക്കാരാണ് കേരളത്തിലെ പിളറായി സർക്കാരിന്റെ ഭരണം 😄🌹നമിച്ചു, പോരെ.ഈ ഭരണം സ്വർഗത്തിൽ "സിഥാർ നെ കണ്ടപ്പോൾ വിക്രമാദിത്യ മഹാരാജാവ്,കേരളത്തിലെ ഭരണമം എങ്ങനെയുണ്ടെന്നു? സിഥാർത്ഥൻ പറഞ്ഞു, അങ്ങയുടെ ഭാരണത്തെക്കാൾ മഹത്തരം!"ഭോജരാജാവിന് മുൻപേ സിംഹസ്സനാരോഹനത്തിന് കേരളാ ചീഫ് മിനിസ്റ്റർ ചെന്നിരുന്നെങ്കിൽ സാലപഞ്ചികകൾ തോറ്റ് ഒരു കഥ പോലും പറയാതെ, അദ്ദേഹത്തെ നമസ്കരിച്ച് നേരേ സിമ്ഹാസനതിൽ കൊണ്ടുചെന്നിരുത്തി വണങ്ങി നിന്നേനെ.എന്ത് ചെയ്യാം നമ്മുടെ ശ്രെയേഷ്ടനായ മുഖ്യൻ ജനിക്കാൻ കുറച്ചു വൈകിപ്പോയി, അല്ലായിരുന്നെങ്കിൽ ചരിത്രം മാറിമറിഞ്ഞേനെ. കഷ്ടം മലയാളികളുടെ നിർഭാഗ്യം 🤔😇😂😭ഇതാണ് സത്യം. ഇപ്പോൾ മനസിലായോ ശുദ്ധ വിഡ്ഢികളായ പൊതുജനമേ??!!!നന്ദി, നമസാരം.

  • @balachandranvelayudhan346
    @balachandranvelayudhan346 3 дня назад +3

    കേരളത്തിൽ പെൻഷൻ കുടിശിഖയു ണ്ടെന്നു സ മ്മതിക്കുന്നു. ഹരിയാനയിൽ പെൻഷൻഉണ്ടെന്നു പോലും CPM അറിയുന്നില്ല.

  • @Prashant25Z
    @Prashant25Z 5 дней назад +7

    ടിപി യെ വധിച്ചിട്ടു പോകുന്ന വണ്ടിയിൽ മാഷാ അള്ളാ ബാനർ വെച്ചവർ തന്നെ ആയിരിക്കും.

  • @user-zo6gm4ze3v
    @user-zo6gm4ze3v 2 дня назад +1

    ആരും. ആരേയും. കുററ. പെടുതേണ്ട.. ജനങ്ങൾ.. വിഡികൾഅല്ല. എന്ന്.. എലാ. രാഷ്ട്ടൃയകാരും.. എനിയെങ്കില്ലും. തിരിച്ചറിയുക.. ഇലായെങ്കിൽ.. കെട്ടിവച്ച. പണം. പോലും.. തിരിച്ച്. കിട്ടല്ല. എന്ന്. ഓർമ്മിപിപ്പിക്കുന്നു.. കേരളംഇന്ന്.. അതൊലോകത്തിൻ്റെ. കിഴിലാണ്.. ഇത്. ഒരുഭരണം. ആണോ.. നാടിന്. വേണ്ടി. നൻമ്മചെയുവർ. വോട്ടിന്. വേണ്ടി.. തെണ്ടേണ്ടകാരൃ. ഇല്ല..

  • @abdulrazakrazak3491
    @abdulrazakrazak3491 3 дня назад +1

    ഞങ്ങൾ കൊയിലാണ്ടി ഉള്ളവരാണ്. സി.പി.എം. അനുഭാവി ആയിരുന്നു പക്ഷേ ഇപ്പോൾ . യു.ടി.എഫ്. ആണ് കാരണം അടുത്ത തെരഞ്ഞെടുപ്പിൽ . കേരള മുഖ്യമന്ത്രി വന്നാലും ജയിപ്പിക്കില്ല

  • @gopalanpuzhakkal7369
    @gopalanpuzhakkal7369 5 дней назад +3

    കാഫിർകൾ നരകത്തിൽ പോകാനുള്ളവരല്ലെ?

  • @RAJURAJU-wx5fw
    @RAJURAJU-wx5fw 3 дня назад

    അവർക്ക് അന്യമതസ്ഥർ കാഫിറുകളാണ്

  • @jeyasundar6808
    @jeyasundar6808 2 дня назад

    ബസ്സിന്റെ കളർ മാറ്റം രണ്ട് തുഗ്ലക്കുമാർ സർക്കാരിൽ...😅

  • @vargheseka4672
    @vargheseka4672 3 дня назад

    Very correct. But this less I feel

  • @Dono436
    @Dono436 5 дней назад +1

    ഈ വിഷയം ചർച്ചയിൽ നിന്ന് മാറ്റി നിർത്താനാണ്. ശോഭ സുരേന്ദ്രനെതിരെയുള്ള മാനനഷ്ടകേസ്. എല്ലാവരും പൊട്ടന്മാരല്ല സഗാവേ.😂😂😂

  • @user-zo6gm4ze3v
    @user-zo6gm4ze3v 2 дня назад

    സുരേഷ്ഗോപി. എന്ന. മനുഷൃനെ.. കണ്ടുപഠിക്കുക.. അദെഹത്തിൻ്റെ. പാർട്ടിയേ. ആല്ല.. പ്രവർത്തിയെ.. ചിന്തകളെ. നൻന്മകൾ

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 27 минут назад

    Tahipaadayiellarumnikumboltahisaltdchtmekkadupoleyakunnilla

  • @sunnymathew8151
    @sunnymathew8151 5 дней назад +1

    All these tricks are pinanaarist crookedness 😢 the same is applicable to that pornographic vudeos about shailaja 😢

  • @subashtt3989
    @subashtt3989 5 дней назад

    സൈലജ കാഫിർ അല്ലെ 🤔🤔

  • @santhoshkumarmarthandan1228
    @santhoshkumarmarthandan1228 5 дней назад

    KP Super...

  • @hhddr4242
    @hhddr4242 5 дней назад

    ഈ പോരാളി ഏതാണ് പുതിയ çpm

  • @vishnur2622
    @vishnur2622 5 дней назад

    എല്ലാവരെയും എല്ലാക്കാലത്തും മണ്ടരാക്കാൻ കഴിയില്ല ok👍👍👍

  • @manojkumarkrishna3648
    @manojkumarkrishna3648 5 дней назад

    Deshabhimaaniyile aarenkilum aakum

  • @rajeevani2627
    @rajeevani2627 2 дня назад

    ഏതാ പുതിയ ഉ....ള