വഴിത്തിരിവാകുന്ന വെളിപ്പെടുത്തലുകൾ | Actress Attack Case | News Hour 27 Jan 2022

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 512

  • @shanmughanqatar5145
    @shanmughanqatar5145 2 года назад +26

    രാഹുൽ ഈശ്വറിനെ മാത്രം ചർച്ചക്ക് വിളിക്കരുത്

  • @milis5781
    @milis5781 2 года назад +72

    ബെഹ്റയെ ന്യായീകരിക്കുന്ന മഹേഷ്
    എന്തൊരു ഗതികേട് 😂😂😂

    • @sindhusindhu9109
      @sindhusindhu9109 2 года назад +6

      ഇവൻ മഹേഷ്‌ മറ്റൊരു രാഹുൽ

  • @gracyvarghese7772
    @gracyvarghese7772 2 года назад +63

    കേസു വഷളാക്കാൻ ജഡ്ജി ബോധപൂർവ്വം സഹായിക്കുന്നോ? കഷ്ടം തന്നെ ഈ നാട്ടിലെ നീതി ന്യായ വ്യവസ്ഥ... ഒരു സാധാരണക്കാരൻ ആയിരുന്നു പ്രതിഭാഗത്തെങ്കിൽ ഇന്നെന്താകുമായിരുന്നു അവസ്ഥ..

    • @mazhadrops5056
      @mazhadrops5056 2 года назад +9

      വിവരമില്ലായ്മ ഉണ്ടാവുന്നത് തെറ്റല്ല. പക്ഷെ അതിങ്ങനെ വിളിച്ചുകൂവരുത്. ജഡ്ജ് പ്രോസിക്യൂഷൻ മുന്നിലെത്തിക്കുന്നവ വെച്ച് മാത്രമേ പ്രവർത്തിക്കാൻ പറ്റൂ.

    • @sidharth716
      @sidharth716 2 года назад +3

      ഇത് പോലുള്ള അരിയും പറിയും അറിഞ്ഞൂടാത്ത മരപാഴുകൾ ആണ് അഭിപ്രായം ഉണ്ടാക്കുന്നത്

    • @MelvinMathewsAbraham
      @MelvinMathewsAbraham 2 года назад +1

      @@mazhadrops5056 അതിലും കോമഡി jugde ne കുറ്റം കൂടുതല്‍ പറയുന്നത് ചില advocates, medias ആണ്. ജഡ്ജ് കൈകൂലി മേടിച്ചു എന്ന് പറയാന്‍ oru naanavumilla.

    • @gowoohno5424
      @gowoohno5424 2 года назад

      Athinu ee janmmavum adutha janmavum joli cheythal ee judji mamanu 5 crore kittumooo

  • @professor3800
    @professor3800 2 года назад +8

    കേരളത്തിലെ ആകെ രണ്ട് നല്ല മനുഷ്യന്മാരെ ഉള്ളൂ ഒന്ന് ബൈജു കൊട്ടാരക്കരയും മറ്റേത് ബാലചന്ദ്രകുമാർ 😂

    • @sherlykurian4394
      @sherlykurian4394 2 года назад

      അതെ. ഇപ്പോൾ പുതിയ രണ്ടുപേരുംകൂടി ഉണ്ട്. പൾസർ സുനിയും ഒന്നിച്ചു ജയിലിൽ കിടന്ന ജിൻസണും

  • @milis5781
    @milis5781 2 года назад +93

    ഈ കേസ് തെളിയുക എന്നത് ഒരു നടക്കാത്ത കാര്യമായിത്തന്നെ അവശേഷിക്കും

    • @gracyvarghese7772
      @gracyvarghese7772 2 года назад +3

      എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

    • @anvyasvlogponnus
      @anvyasvlogponnus 2 года назад +1

      ഇപ്പോൾ ഏതു ചാനൽ വെച്ചാലും ഈ ബൈജു കൊട്ടാരക്കര മാത്രം ഉള്ളല്ലോ 😄😄

  • @varundananjayan6377
    @varundananjayan6377 2 года назад +6

    പോലീസ് കോടതിയിൽ സമർപ്പിക്കാൻ കൃത്യമായ തെളിവ് കിട്ടി കാണില്ല....അതാണ് തപ്പുന്നെ...

  • @shibukumary2579
    @shibukumary2579 2 года назад +51

    മഹേഷണ്ണാ.. എന്തൊരു വിടുവായത്തം അണ്ണാ.

  • @samvallathur3475
    @samvallathur3475 2 года назад +33

    Mahesh, you
    should blame
    a person, who
    is sincere to
    Law and Order
    of our Nation.
    Balanchandran
    is honest and
    respectable person. So, Balachadran
    is supporting
    the justificatin
    justification.

  • @AR-jp4qw
    @AR-jp4qw 2 года назад +29

    ദിലീപ് തെളിവുകൾ നഷ്പ്പിക്കാൻ തന്നെയാണ് മൊബൈൽ കൊടുത്തത് അവൻ എല്ലാം തന്ത്രവും സിനിമയിൽ നിന്ന് പഠിച്ചിട്ടുണ്ട്

  • @beenavpl7439
    @beenavpl7439 2 года назад +27

    Subhash Babu sir hats off .... impartial....and learnt person

  • @smithap9181
    @smithap9181 2 года назад +33

    ശ്രീ .. ബൈജു കൊട്ടാരക്കര താങ്കൾ എന്നും നീതിക്കുവേണ്ടി സംസാരിക്കുന്ന വ്യക്തിയാണ് .. ദൈവം അനുഗ്രഹിക്കട്ടെ

    • @BGn882
      @BGn882 2 года назад +2

      ബൈജു കൊട്ടാരക്കര ദൈവത്തിന്റെ അവതാരം 🤣🤣🤣

    • @Rias948
      @Rias948 2 года назад +3

      ഒലക്ക 😆😆

    • @bkptb
      @bkptb 2 года назад

      പാവപെട്ട സഹോദരിമാർക്ക് ഇതുപോലെ ഉള്ള സാഹചര്യം വരുമ്പോൾ ഒരു സപ്പോർട്ട് കൊടുക്കണം സർ
      ബൈജു സർ

    • @Angel-y7l9w
      @Angel-y7l9w 2 года назад +1

      ആ ബെസ്റ്റ്,, ലോക fraud ആണ് ഈ ബൈജു കൊട്ടാരക്കര 😄

  • @alwinaugustin
    @alwinaugustin 2 года назад +33

    ഓ ടി പ്പി നമ്പറിലേക്ക് അല്ലേ വരുന്നത് ? ഫോൺ കൊടുക്കുന്നതിൽ എന്താ പ്രശ്നം ? അല്ലെങ്കിൽ ബാങ്കിൻ്റെ സൈറ്റിൽ കേറി അപ്ഡേറ്റ് ചെയ്താൽ പോരെ ?

    • @shruthikiran4922
      @shruthikiran4922 2 года назад +10

      ഊളത്തരം പറയുന്ന ദിലീപും അതിന് കൂട്ട് നിൽക്കുന്ന പോലീസും...

    • @shyamgopinath5101
      @shyamgopinath5101 2 года назад +4

      ബാലചന്ദ്രന്റെ ടാബ് എവിടെ മക്കൾ

    • @soumyavijith6872
      @soumyavijith6872 2 года назад +1

      @@shyamgopinath5101 ബാലചന്ദ്രനെ ടാബ് ഓർ ലാപ് ദിലീപിൻ്റെ വോയ്സ് അല്ലെന്ന് ദിലീപ് ഇവിടെയും പറഞ്ഞിട്ടില്ല

    • @shyamgopinath5101
      @shyamgopinath5101 2 года назад

      @@soumyavijith6872 ആ ചേച്ചിക്ക് ഇതിനെ പറ്റി ഒന്നും വല്ല്യ ധാരണ ഇല്ലല്ലേ....

  • @bkptb
    @bkptb 2 года назад +1

    സമൂഹത്തോട് പ്രതിബദ്ധത ഇല്ലാത്ത ആ രാഷ്ട്രിയ കാരന്റെ മകന്റെ പേര് കൂടെ പറയു ജനങ്ങൾ അറിയട്ടെ

  • @yoonusk13
    @yoonusk13 2 года назад +16

    ബാലചന്ദ്രകുമാർ ബൈജു ഒരേ കാര്യം Reporter ലുംasianet ലും പറയുന്നു

    • @vinitar1474
      @vinitar1474 2 года назад +1

      Truth has only one version, ..

  • @muneernaduvathn1341
    @muneernaduvathn1341 2 года назад +44

    മഹേഷ് ശക്തമായി സിനിമയിൽ തിരിച്ചു വരാനുള്ള ശ്രമത്തിലാണ്

    • @BJ-sy2lv
      @BJ-sy2lv 2 года назад +2

      😂😂😂😂😂athae satyam

    • @cuttingman007
      @cuttingman007 2 года назад +4

      വെൽകം to സെൻട്രൽ ജയിൽ 2 ആയിരിക്കും

  • @adhilsworld36
    @adhilsworld36 2 года назад +98

    പൈസ ഉണ്ടേൽ ആർക്കും എന്തും ചെയ്യാം എന്ന് മനസ്സിലായി. വല്ല പാവപ്പെട്ടവനും ആരുന്നേൽ അവൻ ഇപ്പൊ അകത്ത്‌ കിടന്നേനെ

    • @kainadys
      @kainadys 2 года назад +7

      Cash undayittum Dileep approx 87 days jayilil remand-il kidannille....🤔
      Kolapathaka case-ile paavappetta dharaalam prathikal ethilum kuranja remand period-il jamyam kitti purathu vannittundu.

    • @impresario4154
      @impresario4154 2 года назад +2

      @@kainadys ano mahesha

    • @ANOOPKUMAR-xl8me
      @ANOOPKUMAR-xl8me 2 года назад +1

      Dillep ayathuvond ithreyum defend cheythond munnil pogunund illengil ee police eppolzhea case kettichamich agathittene

    • @kainadys
      @kainadys 2 года назад +2

      @@ANOOPKUMAR-xl8me Very correct.
      Etrayoo paavappettavare Kaikkuli vangi kalla case-il ulppeduthunnu.
      Etrayoo paavangale custody-yil thalli konnirikkunnu.

    • @nammithab6055
      @nammithab6055 2 года назад

      @@kainadys 1

  • @shanthitv9118
    @shanthitv9118 2 года назад +32

    ഫോൺ മാറ്റി എപ്പോൾ തന്നെ ഉറപ്പായി കള്ളൻ കപ്പലിൽ തന്നെ

    • @me_its_me_m
      @me_its_me_m 2 года назад

      ആരെ കുറിച്ചാണ് ബലുചെട്ടൻ്റെ കര്യാണോ. ആ നീതിമാൻ ആണല്ലോ ആദ്യം ഫോൺ മാറ്റിയത്

  • @t-rex6816
    @t-rex6816 2 года назад +8

    Baijunte phone vedich onnu parishodichal ellam ariyamm

  • @teeyem89
    @teeyem89 2 года назад +10

    മാഡം അടുത്ത ഇടവത്തിലെങ്കിലും പുറത്ത് വരുമോ ചേട്ടാ.... 😄😄😄😄

  • @6th.gear-
    @6th.gear- 2 года назад +22

    സുഭാഷ്‌ ബാബു സർ 👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @nelcethomas
    @nelcethomas 2 года назад +3

    Baiju kallan

  • @emmyscorner4698
    @emmyscorner4698 2 года назад +8

    ഒന്നും തെളിയില്ല

  • @creativethinkertts
    @creativethinkertts 2 года назад +9

    മഹേഷിനെ കൂടി ചോദൃം ചെയ്യേണ്ട തുണ്ട്

  • @livingroomtv7342
    @livingroomtv7342 2 года назад +7

    പീഡിപ്പിക്കപ്പെട്ട.നടിയെ വിചാരണക്കോടതി യിൽപ്രതി(ദിലീപ്) യുടെ വക്കീലന്മാർ(30തിന് മേൽ) ചില്ലറയല്ല മാനസികമായി പീഡിപ്പിച്ചത്. അത്ഈ പറഞ്ഞ ദിലീപിന് വേണ്ടിസംസാരിക്കുന്ന വർക്ക് അറിയില്ലേ. പ്രതിയുടെ മനസ്സ് വിഷമിക്കുന്നത് ഓർത്താ നല്ലോ ഇവരുടെ ദുഃഖം. എന്തൊരു മനുഷ്യരാണ് ഇവനൊക്കെ.

  • @ramangopalan4229
    @ramangopalan4229 2 года назад +8

    Rahul Eshwer also got CHIKKLY from the culprits. With a Crocket Lawyer like Raman Pillai and Money Power any case can be overturned even though CRIMINAL Conspiracy against THE HIGH RANKING POLICE OFFICIALS.. VIP will be in the House of the CROCKET Lawyer. How many debaters got CHIKKLY from the culprits? Investigators already got list of people those got CHIKKLY. Investigators getting many important information from different sources now.. Karibinu CHIKKLY KITTIY. It is known that vedio clips of the intentional Rape Case in U.K. and European Countries, the sources must be fully investigated. Those who got CHIKKLY is participating in Deabtes. Truth will come in favour of the Actress. JUSTICE MUST PREVILE.

  • @abduljaleel8697
    @abduljaleel8697 2 года назад +12

    അതീജീവതക്ക് നീതികിട്ടും
    ഗോപാലന് അരീകേ പോലിസ്സ്

  • @me_its_me_m
    @me_its_me_m 2 года назад +79

    ബാലചന്ദ്ര നോട് എന്താണിത്ര late ആയത് അത് ഞാൻ കോടതിയിൽ പറഞ്ഞിട്ടുണ്ട്..
    കോടതി:എന്താണ് late ആയത്..അത് ഞാൻ ചാനലിൽ പറഞ്ഞിട്ടുണ്ട്..

    • @rnr8424
      @rnr8424 2 года назад +7

      enth late ayal krithyamaayi parayunnundallo jeeva bhyam ennu. pinne ithu hajaraaaya sheshom indaaya pukil ippol kaanunnille ayalku ithinu prepare aakande.ayal enthu thettanu cheythatahu.cinima kaaryom charcha cheyyan pokunninnidayil food kazhikkan poyappol indaya sambhavam aannennu ayal krithyamayi parayyunnundallo.

    • @Rajesh-sn7cx
      @Rajesh-sn7cx 2 года назад +2

      Haha,,,,,CORRECT

    • @alexjo6491
      @alexjo6491 2 года назад +16

      Late ആയി.. ശരിയാണ്.. അപ്പോഴും പുള്ളി പറയുന്നത് ഒക്കെ സത്യമല്ലേ?? വ്യാജമാണെന്ന് ദിലീപിന് പോലും പറയാൻ പറ്റിയിട്ടില്ല

    • @6th.gear-
      @6th.gear- 2 года назад

      🤣🤣🤣🤣

    • @moncyjoy6002
      @moncyjoy6002 2 года назад

      @@rnr8424 😄😄

  • @RavijiRome
    @RavijiRome 2 года назад +23

    🤔... കുരുക്ഷേത്രയുദ്ധം
    തുടങ്ങിയിട്ടേയുള്ളു...
    വനവാസകാലം കഴിഞ്ഞവർക്ക് വിജയം ഉറപ്പ്.
    😄🙏

    • @jomeshscaria2147
      @jomeshscaria2147 2 года назад +5

      അതെ വനവാസത്തിലായിരിക്കുന്ന ആ പെൺകുട്ടിക്ക് നീതി ലഭിക്കണം വിജയിക്കണം.

  • @2ArunSuresh
    @2ArunSuresh 2 года назад +6

    ഇവിടെ ദിലീപ് എങ്ങനേലും കുടുക്കാൻ ആണ് എല്ലാവരുടെയും ശ്രമം... കോടതി ഉള്ള കേസ് വിചാരണ തീരാൻ പോലും ആർക്കും നേരം ഇല്ലാ... പ്രോസീക്യൂട്ടർ രാജി വച്ചു പോവുന്നു... വിചാരണ നീട്ടാൻ സുപ്രീം കോടതി വരെ പോവുന്നു...
    ഇതൊക്കെ കാണുമ്പോൾ...2017ൽ വിനു നടത്തിയ ചർച്ചകളിൽ പറഞ്ഞത് ദിലീപ് ഗൂഢാലോചന നടത്തി എന്നത് തെളിയിക്കാൻ 300ൽ അധികം തെളിവുകൾ ഉണ്ട് എന്നാണ്...
    അപ്പോൾ ആ 300 തെളിവ് ഉണ്ടെങ്കിൽ ഇങ്ങനെ പ്രോസീക്യൂട്ടർമാർ രാജി വച്ചു പോണോ?
    കേസ് തോൽക്കും എന്നായപ്പോ എങ്ങനേലും അയാളെ അകത്തിടാൻ ഇപ്പോൾ നടക്കുന്ന നാടകം ഒക്കെ എല്ലാർക്കും മനസ്സിലാകും....

  • @SK-mx8bl
    @SK-mx8bl 2 года назад +18

    പോലീസും
    വകീലമാരും തമ്മിലുള്ള യുദ്ധമാണ് ഇവിടെ
    ഇവിടെ വിജയം ആർക്കാണ്
    പ്രവചിക്കുന്നവർക്ക് സ്പെഷ്യൽ ഗിഫ്റ്റ് ആരാണ് സ്പോൺസർ ❓️

    • @limsythomas8163
      @limsythomas8163 2 года назад

      😂😂😂😂😂

    • @nadhiraziyad1560
      @nadhiraziyad1560 2 года назад

      Vakeel jayikum

    • @alphans1338
      @alphans1338 2 года назад

      ദിലീപ് ജയികും...
      ഫ്രാൻകോ, നസീർ, ദിലീപ്, ഇവർക്ക് പദ്മശ്രീ കൊടുത്ത് ആദരിക്കും....

  • @MalluMalayalam
    @MalluMalayalam 2 года назад +116

    എന്തുകൊണ്ടാണ് മേഡം കുറിച്ച് ആരും പറയാത്തത്, എല്ലാവർക്കും ദിലീപിനെ മതി, കൂട്ടുനിന്ന മറ്റുള്ളവരെ കുറിച്ച് എന്തുകൊണ്ട് ആരും ചർച്ച ചെയ്യുന്നില്ല

    • @kerikadanjose
      @kerikadanjose 2 года назад +1

      A madam keerthy Suresh alae

    • @raimazwonderworld
      @raimazwonderworld 2 года назад +22

      Ee Madam Kavya Madhavan Ahnu Setta 😂 Kovalante 3rd wife 😂

    • @sidharth716
      @sidharth716 2 года назад +7

      @@raimazwonderworld നമ്മടെ പോക്‌സോ മമ്മദിനെ പോലെ കോവാലനും മൂന്ന് കെട്ടിയോ

    • @raimazwonderworld
      @raimazwonderworld 2 года назад +4

      @@sidharth716 Dileep 3 Vivaham Kazhichitund .. Ath Ariyillea ??

    • @shabnakld2021
      @shabnakld2021 2 года назад

      @@raimazwonderworld ആണോ

  • @venugopalp3312
    @venugopalp3312 2 года назад +16

    When money and power reach in wrong hands anything worse may happen.Just like knife. on doctpr's hand and in butcher'd. Hand!!

  • @shameershameerkm4348
    @shameershameerkm4348 2 года назад +7

    Mr Mahesh we know ur motives

  • @divya5001
    @divya5001 2 года назад +3

    No belief in Indian judiciary.

  • @chackochanmathai5001
    @chackochanmathai5001 2 года назад +7

    ബെസ്റ്റ് ശാന്തിവിള ദിനേശ്, മഹേഷ ഉപമ പ്പെടുത്തൽ കൊള്ളാം ആലപ്പി അഷ്റഫ് നാലര വർഷങ്ങൾക്കു മുമ്പ് മംഗളം ചാനലിൽ ഓൺ ദി സ്പോട്ടിൽ അടികൊടുത്ത് വനാണ് കോവാലൻൻറ് പണം മേടിച്ച് ചർച്ചയ്ക്കു വന്നിരുന്നവൻ

  • @murlimenon7892
    @murlimenon7892 2 года назад +1

    Where is tab man?

  • @vishnurajr
    @vishnurajr 2 года назад

    Venu evide

  • @sundaymix7813
    @sundaymix7813 2 года назад +1

    Evidence nashippikkan koottunilkunnathu advocate privileges il varumo?

  • @priyanks5949
    @priyanks5949 2 года назад +1

    Subhash babu sir respect 🙏

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +3

    തെളിവുകൾ തിരിച്ചു എടുക്കാൻ ആവാത്ത വിധം നശിപ്പിക്കാൻ koduthatha ഫോൺ...

  • @freeliberty5996
    @freeliberty5996 2 года назад +3

    മഹേഷ്‌ ശാന്തിവിള യെ പോലുള്ളവരുടെ കൂട്ടു കൂടരുത്.. പുള്ളി മഹേഷ്‌ വിശ്വസിക്കാൻ കൊള്ളാത്തവനാണ് എന്ന് കരുതിയത് കൊണ്ടാണ് ആരാണ് ബിഷപ്പ് നെ ഇൻഫ്ലുൻസ് ചെയ്യാം എന്ന് പറഞ്ഞത് അന്ന് മഹേഷിനോട് പറയാഞ്ഞത്.
    കൂടെ കിടന്ന ആരാണ് പാലം വലിക്കാത്തത്.. ദിലീപ് തന്നെ മഞ്ജു വിന്റെ പാലം വിളിച്ചില്ലേ.. റിമി തന്നെ സാക്ഷി അല്ലെ.. Personnel relation നേക്കാൾ അതിജീവദിയുടെ അവസ്ഥ മനസിലാക്കാൻ സാധിക്കണം. ലീഗൽ question ന്റെ answer സുഭാഷ് സർ ന് തന്നെ അറിയാം. ഫോൺ തീ പിടിച്ചു പോയാൽ (തൊണ്ടി )തെളിവ് നശിപ്പിച്ചത്തിനു വക്കീലും ദിലീപും പ്രതിയാകും മറ്റൊരു കേസ് 😂. ദിലീപിന്റെ IM നമ്പർ ൽ നിന്നുള്ള വാട്സ്ആപ്പ് ടെക്സ്റ്റ്‌ ബാലചന്ദ്ര കുമാറിന്റെ ഫോൺ ൽ ഉണ്ട്. ഈ കേസിന്റെ പ്രതേകത ഏതോ ഒരു ജഡ്ജി കാവ്യ യുടെ ബന്ധു ആണ്.. അതിന്റെ ഡീറ്റെയിൽസ് ഉം ദിലീപിന്റെ ഫോണിൽ കണ്ടേക്കാം. കോടതി ഒരിക്കലും പ്രോസക്യൂഷൻ hostile ആകാൻ പാടില്ല.. ഭരണഘടന തന്നെ fial ആകും. ദിലീപ്ന്റെ കോടി കണക്കിന് പൈസ ആണ് പലപ്പോഴും സാക്ഷികളെയും സംവിദാനങ്ങളെയും വിലക്കെടുക്കുന്നത്.
    ഈ കേസിനെ ഡിജിറ്റൽ തെളിവ് ഉണ്ടായിട്ടും കോടതി കണ്ണടക്കുന്നത്.
    ഗവെർണർ വിചാരണ ജഡ്ജിയുടെ സ്വത്തു വിവരം അന്വേഷിക്കണം

  • @AR-jp4qw
    @AR-jp4qw 2 года назад +1

    ബാലു ഇത്രയും വൈകിച്ചതിനു കുറ്റം പറയാൻ കയില്ല കാരണം ഇത്രയും നാൾ പ്രതിയുടെ കൂടെ നടന്ന കാരണം മാണ് ഈ തെളിവ് കിട്ടിയത് ബാലു നു വിഷമം മുണ്ടായി കാണു ഇനി ദിലിപിന്റെ ക്കുടെ നടന്നാൽ ബാലു കുടി ദൈവം തിന്റെ കോടതിയിൽ ബാലു സത്യം മറിച്ച വച്ചാൽ കണക്കു പറയേണ്ടി വരും

  • @MrApalakat
    @MrApalakat 2 года назад +4

    Pinus paid media is not interested in the people's issue. Nobody wants to talk about it.

  • @airu4192
    @airu4192 2 года назад +17

    Bank OTP sim lannu വരുന്നത്..mob alla...

    • @mazhadrops5056
      @mazhadrops5056 2 года назад

      Sim വെറുതേ വെച്ചാൽ വരുമോ? മൊബൈലിൽ ഇടണ്ടേ? 🤣🤣

    • @airu4192
      @airu4192 2 года назад

      @@mazhadrops5056 അതിനു എന്തിനാ ഓൾഡ് mob...😘😂 ഏതു mob..ayalum otp varum😂😂

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +4

    Not hing will happen... He will safe

  • @jithujaymon3900
    @jithujaymon3900 2 года назад +8

    ആ 2മെസ്സേജ് ആദ്യമേ കൊടുക്കമിരുന്നില്ലേ? ബാലൻ എന്തിനാ ഇപ്പോഴും തെളിവുകൾ മറച്ചു വെക്കുന്നത്? ഇത്രേം ഊർജിതമായി അന്വേഷിക്കുമ്പോ എല്ലാ തെളിവുകളും ഒരുമിച്ച് നൽകികൂടെ? ജഗതിയുടെ ഫിലിം ഡയലോഗ് പോലെ ഒരു ബോംബ് 2 ബോംബ് 3 ബോംബ് എന്നാ രീതിയിൽ കൊടുക്കുന്നത് എന്തിനാ?

    • @rajeshsathyaofficial368
      @rajeshsathyaofficial368 2 года назад

      🤣🤣🤣🤣🤣🤣🤣

    • @ushashinoj
      @ushashinoj 2 года назад +2

      അയാൾ പോലീസ് ന് കൊടുത്തിട്ടുണ്ട് എന്ന് അയാൾ പറഞ്ഞല്ലോ

    • @jithujaymon3900
      @jithujaymon3900 2 года назад +2

      @@ushashinoj ഇപ്പോൾ കൊടുത്തിട്ടുണ്ട് എന്നാണ് പറയുന്നത്. ശെരി, ഇനി മുന്നേ കൊടുത്തു അല്ലെങ്കിൽ ഇപ്പോൾ കൊടുത്തു എന്ന് വിചാരിക്കുക, ഇവർ പറയുന്ന നിർണായകത പോരെ അപ്പോ ദിലീപിനെ അറസ്റ്റ് ചെയ്യാനും അല്ലെങ്കിൽ കസ്റ്റഡി ഇൻട്രോഗഷൻ നടത്താനും? ഈ നിർണായക തെളിവ് കുറ്റീട്ടും പോലീസ് ന്തുകൊണ്ടായിരിക്കും അപ്പോൾ പോലീസ് ചെയ്യാത്തത്. ഈ ചർച്ചയിൽ ഇരുന്നു ഇവര് നമ്മളെ പോട്ടെന്മാര് ആകുകയാണ്. അല്ലാതെ ഇവർ പറയുന്നത് ഒരു നിർണായകത തെളിവും ഇവർ കൊടുത്തിരിക്കുന്ന കാര്യങ്ങളിലില്ല എന്ന് തോന്നുന്നു.

    • @MelvinMathewsAbraham
      @MelvinMathewsAbraham 2 года назад

      @@jithujaymon3900 മിക്കവാറും പോലീസ്ന് ആദ്യമേ ദിലീപ്നു എതിരെ തെളിവുകള്‍ ഒന്നും കിട്ടിക്കാണില്ല. എന്തേലും ചെറിയ ക്ലൂ undarunnell ഇപ്പൊ arrest കഴിഞ്ഞേനെ.

    • @jithujaymon3900
      @jithujaymon3900 2 года назад

      @@MelvinMathewsAbraham ya തീർച്ചയായും. അപ്പോൾ ഇവര് ഈ പറയുന്നത് പോലെ ഈ തെളിവുകൾ ഒന്നും അത്രേം സ്ട്രോങ്ങ്‌ അല്ല എന്നല്ലേ?

  • @tKtheruler
    @tKtheruler 2 года назад +24

    ബൈജു വെള്ളത്തിൽ വളി വിടുവാ 🤣🤣🤣

  • @shamnadsha3076
    @shamnadsha3076 2 года назад +6

    Vachu keechumbol orkkanam i phone recording software work akukayilla

  • @Lethasaji
    @Lethasaji 2 года назад +2

    ബാലചന്ദ്രൻ അവിടെ record ചെയ്യാനായിരുന്നല്ലോ പോയി അവിടെ ഇരുന്നത് അങ്ങനെ ഇരിക്കുന്ന ആൾ ദിലീപിനെ ഇങ്ങനെ ഒക്കെ സംസാരിക്കാൻ പ്രകോപിതനാക്കിയിരുന്നോ എന്ന് അറിയില്ല ...കാരണം ബാലചന്ദ്രൻ അവരോടാരോടും മിണ്ടുന്ന ഭാഗം record ൽ ഇല്ല.. ബാലചന്ദ്രൻ പറയുന്ന കാര്യങ്ങൾ ബൈജു കൊട്ടാരക്കരയ്ക്ക് കൃത്യമായി അറിയാം.... Software വാങ്ങിക്കാൻ advice കൊടുത്ത സലീഷ് ബാലചന്ദ്രൻ പരിചയപെടുത്തിയ ആളാണ് ....എന്നിട്ട് ബാലചന്ദ്രൻ ദിലീപുമായി അയാൾ മിണ്ടുന്നോ എന്ന് ഉറപ്പു വരുത്തി ... ദിലീപിനോട് അതിനു ശേഷം സലീഷിനെ പറ്റി എന്ത് പറഞ്ഞു കാണും അറിയില്ല. ദിലീപിന്നോട് ബാലചന്ദ്രൻ എന്തൊക്കെ സംസാരിച്ചിരുന്നു ഈ record ചെയ്യുന്ന ദിവസങ്ങളിൽ എന്ന് ദിലീപിനെ അറിയൂ

  • @viral_works_
    @viral_works_ 2 года назад +8

    Baiju pottan 😂

  • @kochumonv70
    @kochumonv70 2 года назад +64

    വിനു, വളരെ കഷ്ടം തോന്നുന്നു.. K റയിൽ, ലോകയുക്ത ഒക്കെ പോയോ? Deleep വിഷയം ആണോ, കേരളത്തിന്റെ ഇന്നത്തെ പ്രശനം..

    • @jaan7158
      @jaan7158 2 года назад +4

      Dileep ഒരു പ്രശ്നമാണ് .. ഇനി ന്യൂസ് പാടില്ലേ കോവാലൻ ഫാൻസ്‌

    • @mayaparvathy6926
      @mayaparvathy6926 2 года назад +1

      @@jaan7158 😂😂😂

    • @achuuchu1737
      @achuuchu1737 2 года назад

      0

  • @sidharth716
    @sidharth716 2 года назад +19

    സുഭാഷ് ബാബു സർ 🥰🥰
    ശി ഐ ടി ബൈജു കൊട്ടാരക്കരയുടെ അണ്ണാക്കിൽ പിരി വെട്ടിയ മറുപടി

  • @rejivaluthundil
    @rejivaluthundil 2 года назад +8

    ഇതാണോ കേരളത്തിലെ ഇപ്പോഴത്തെ വലിയ വിഷയം ഇത്‌ എത്രാമത്തെ ദിവസം ആണ് ഈ ഊളകളെ ഇരുത്തി ചർച്ച നടക്കുന്നത് തനിക്കു നാണം ഇല്ലേ Mr വിനു

  • @shanthitv9118
    @shanthitv9118 2 года назад +9

    ബിനുവിന പോലെ യുള്ള മാദ്ധ്യമപ്രവർത്തകർ ഇത് വെറുതേ വിടരുത്

  • @rehmanbismilla
    @rehmanbismilla 2 года назад +2

    baiju kottarakara IT engenear aayo appo police pani mathiyakiyo

  • @shamnadsha3076
    @shamnadsha3076 2 года назад +3

    Cannot recoding on i phone

    • @MichiMallu
      @MichiMallu 2 года назад +5

      ഇയാള് ഏതു ലോകത്താണ് ജീവിക്കുന്നത്?iphone ല് native recording സാധ്യമല്ല പക്ഷെ third party apps download ചെയ്താല് calls record ചെയ്യാം

  • @jithusgreenstudio4688
    @jithusgreenstudio4688 2 года назад

    So sad for here law

  • @abdulkabeer7061
    @abdulkabeer7061 2 года назад

    Kabeer sir super

  • @bhagyalakshmi7663
    @bhagyalakshmi7663 2 года назад +2

    Baiju kottarakkara 👍👍👌👌

  • @bijunair9800
    @bijunair9800 2 года назад +27

    ബൈജു എന്താണ് ദീലീപിനോടെ ഇത്ര ദേഷ്യം

    • @kerikadanjose
      @kerikadanjose 2 года назад

      Pulik chanthitt kudukanam

    • @mazhadrops5056
      @mazhadrops5056 2 года назад

      മാക്ട പിളർന്നപ്പോൾ ദിലീപ് അവരുടെ കൂടെ നിന്നില്ല. അഭിനയിക്കാൻ ഡേറ്റ് കൊടുത്തില്ല.

  • @kps241
    @kps241 2 года назад +4

    ബൈജുവിന്റെ ഫോണും കൊടുക്കണം പോലീസ് ഒന്ന് പരിശോദിക്കട്ടെ,,😂😂😂പലതും പുറത്ത് വരും

  • @pinks8253
    @pinks8253 2 года назад +2

    What’s the use of these debates? It’s the same thing over abd over everyday.

  • @keyechi
    @keyechi 2 года назад +9

    റെക്കോർഡ് ചെയ്ത പെരും കള്ളന്റെ ടാബ് ❗️⚠️ ബബ്ബ ബ്ബ ❗️😜⚠️😄🤣🤣🤣

  • @Arunzloop_MoToVloGs
    @Arunzloop_MoToVloGs 2 года назад +1

    Biju kottakaraku dileep nalla പണി സിനിമ ഇൽ കൊടുത്തിട്ട് ഉണ്ടെന്നു തോനുന്നു 😂

  • @vijiraj4097
    @vijiraj4097 2 года назад +10

    ടൈറ്റാനിക് തകർത്തതും ദിലീപ് ആണോ തകർത്തത് ആണോ എന്നൊരു സംശയം 🤔

    • @jomeshscaria2147
      @jomeshscaria2147 2 года назад

      PR പണിക്കാർക്ക് ഇങ്ങനെയുള്ള സംശയങ്ങൾ സ്വോഭാവികമാണ്.

  • @Artemis201
    @Artemis201 2 года назад +1

    ബൈജു പറയുന്നത് പോലെ ആണെങ്കിൽ സാങ്കേതിക വിദഗ്ദ്ധർക്ക് തെറ്റായ ഇൻഫർമേഷൻ ഇമ്പ്ലാൻറ് ചെയ്യാനും സാധിക്കും ..അപ്പോൾ ഈ ഫോൺ എന്ത് വിശ്വസിച്ചു പോലീസിന് കൊടുക്കും ..അവർക്കു ഇൻഫർമേഷൻ ഇമ്പ്ലാൻറ് ചെയ്തു ദിലീപിനെ കുടുക്കാനും പറ്റും ..അപ്പോൾ കൊടുക്കുന്നതിനു മുൻപ് ഇപ്പോളുള്ള കാര്യങ്ങൾ ഡോക്യുമെന്റ് ചെയ്യാമല്ലോ ..

  • @dharmajank7437
    @dharmajank7437 2 года назад +1

    ജഡ്ജിയും ദീലിപും തമ്മിൽ നല്ല സൗഹൃദമാണ്, നിത്യ സന്ദർശന നടത്തുന്നുണ്ട് എന്നുള്ള പ്രചരണം നിലനിൽക്കെ ഈ case ന്റെ ഗതി എന്താകും. ദീലീപിന്റെ കാശും വാങ്ങി ചാനലിൽ വന്ന് സംസാരിക്കുന്നവനെ എന്ത് പറയാൻ . " കൂട്ടികൊടുപ്പ് കാരൻ " എന്നല്ലാതെ.

  • @shameershameerkm4348
    @shameershameerkm4348 2 года назад +8

    We never trust GOPALAKRISHNNAN

  • @varun4130
    @varun4130 2 года назад +6

    കയ്യിൽ കള്ളമില്ലെങ്കിൽ ഫോണുകൾ കൊടുക്കുന്നതിനു കുഴപ്പമില്ല പക്ഷെ ഒരു കള്ളത്തരവു മില്ലാത്ത ഫോണുകളിൽ അന്വേഷണ ഉദ്യോഗസ്ഥർ തെളിവുണ്ടാക്കാൻ വേണ്ടി എന്തെങ്കിലും കേറ്റിയാലോ? അതിനുള്ള സാദ്യത ഒരിക്കലും തള്ളിക്കളയാൻ ആവില്ല, പ്രത്യേകിച്ച് ഒരു തെളിവും കിട്ടാത്ത സാഹചര്യത്തിൽ.

    • @gibinmathew5139
      @gibinmathew5139 2 года назад

      Forencis will clone the phone first. Then will keep the original safe to avoid this. That's a standard procedure

  • @avinashmd7188
    @avinashmd7188 2 года назад +4

    എടോ ബൈജു , ഈ ഫ്രാഡ് സംവിധായന്റെ കയ്യിലുള്ള ഫോണും ടാബുമെല്ലാം ബ്ലാക്ക് മെയിലിംഗിനുവേണ്ടി കുത്തിനിറച്ച കുറെ ധൃശ്യങ്ങളും വോയിസ് മെസ്സേജുകളാണ്. എല്ലാ ഫ്രാഡുകളും
    ചോദിച്ച പൈസ കിട്ടാതെ വരുമ്പോൾ ചെയ്യുന്ന പണിയാണിതെന്നു സാമാന്യ ബുദ്ധിയുള്ള എല്ലാവര്ക്കും മനസ്സിലാകും. തനിക്കു മാത്രം മസ്സിലാകുന്നില്ല എന്ന് പറയുന്നത് വിചിത്രം ! തനിക്കു നടനോടുള്ള വൈരാഗ്യം ഇതിനകം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. കഴമ്പുലാ തെളിവുകൾ ഹാജരാക്കൂ. ഞങ്ങൾ വിശ്വസിക്കാം. അല്ലാതെ വായിട്ടലച്ചു കുറെ കുട്ടാ സംഭവങ്ങൾ പറഞ്ഞാൽ ജനം വിശ്വസിക്കില്ല.

    • @ushashinoj
      @ushashinoj 2 года назад

      സല്യൂട്ട് balachandra kumar.. സത്യം,. വെളിച്ചത്തു വരട്ടെ. He is saying truth

  • @skv114
    @skv114 2 года назад +5

    ബൈജു കൊട്ടാരക്കര ഇവനെയൊക്കെ ഇനി സിബിഐ യിൽ എടുക്കുമോ,

  • @sheelafoodvlog86
    @sheelafoodvlog86 2 года назад +3

    Court should give custodial interrogation. Everybody needs justice.

  • @lisamohan5017
    @lisamohan5017 2 года назад +1

    This is never ending case.

  • @Oo-ng2jm
    @Oo-ng2jm 2 года назад +2

    ദിലീപിൻറെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് ഓപ്പോസിറ്റ് കിടക്കുന്ന സ്ഥലം എത്ര കോടി കിട്ടും..🤔🤔🙄🙄

  • @creativethinkertts
    @creativethinkertts 2 года назад +7

    ഈ മഹേഷ് പറയുന്നത് ദിലീപിന് കൂട്ട് നൽക്കണമായീരുന്നോ

  • @me_its_me_m
    @me_its_me_m 2 года назад +21

    ബൈജു വും ബാലചന്ദ്ര കുമാറും ഒരേ സമയം ഒരേ കര്യങ്ങൾ വ്യതസ്ത ചാനലിൽ വന്നിരുന്നു പറയുന്നു..അതിൽ അസ്വാഭാവികത ഇല്ലേ..

    • @viral_works_
      @viral_works_ 2 года назад +1

      Sure

    • @sindhyaleela9729
      @sindhyaleela9729 2 года назад

      ശരിയാണ്

    • @prajiprajila7083
      @prajiprajila7083 2 года назад +2

      Avar puthiya oru tharam vayaras aanu thonnunnu njanum sredhichu ith

    • @rinuthomas6754
      @rinuthomas6754 2 года назад +1

      ഒരു കാര്യം വ്യത്യസ്തമായി പറഞ്ഞാൽ മൊഴിയിൽ പൊരുത്തക്കേട് ഉണ്ട് അതല്ലേ പോലീസ് നോക്കുന്നെ 😛

    • @manojparackal55paracakal22
      @manojparackal55paracakal22 2 года назад +1

      പറപ്പള്ളി ധ്യാനം 😄😄😄😄

  • @shamsharon9944
    @shamsharon9944 2 года назад +17

    ബൈജു കൊട്ടാരക്കര സംവിധായകൻ ആണ്.. എന്നത് ഇപ്പോഴാണ് അറിയുന്നത്...എന്തായാലും നല്ല ഒരു വിഷം ആണ്.. വൈരാഗ്യം എന്നതൊക്ക ഇയാളിൽ നിന്നും പഠിക്കണം..എന്ന് തോന്നുന്നു.. നിങ്ങൾക് തോന്നിയോ..

    • @smithakrishnan1882
      @smithakrishnan1882 2 года назад +6

      ഇല്ല.. ദിലീപ്പിൽ നിന്ന് പഠിക്കണം എന്നാണ് തോന്നിയത്.... വൈരാഗ്യം എന്തെന്ന്

    • @revolution2388
      @revolution2388 2 года назад +1

      @@smithakrishnan1882 exactly

    • @mazhadrops5056
      @mazhadrops5056 2 года назад +1

      @@smithakrishnan1882 ബലാൽസംഗ കൊട്ടേഷൻ വളരെ മോശമായിപ്പോയി (ദിലീപാണ് ചെയ്തതെങ്കിൽ). പക്ഷെ ഇരയായ നടി എന്റെ കുടുംബം കലക്കാൻ ഇതുപോലെ ശ്രമിച്ചിരുന്നെങ്കിൽ ഞാൻ അടിച്ചു നട്ടെല്ല് പൊട്ടിക്കുമായിരുന്നു. ഒരു സംശയവും വേണ്ട.

    • @mayaparvathy6926
      @mayaparvathy6926 2 года назад

      @@smithakrishnan1882 😂😂😂👌👌

    • @mayaparvathy6926
      @mayaparvathy6926 2 года назад

      @@mazhadrops5056 kovalan punniyalan ayathu kondane aver kovalantea kudumbom kalakkan nokiyathe 🤣🤣🤣

  • @sreekumarivava6130
    @sreekumarivava6130 2 года назад +6

    ബൈജു കൊട്ടാരക്കരയെ റിപ്പോർട്ടർ ചാനലിന്റെ ബ്രാൻഡ്അംബാസഡർ ആക്കും നീകേഷ് കുമാർ.

  • @sahi7295
    @sahi7295 2 года назад +1

    ഈ പുതിയ കേസിൽ മിക്കവാറും നികേഷ് നഷ്ടപരിഹാരം കൊടുക്കേണ്ടിവരും...

  • @madhurimamusicchannel3576
    @madhurimamusicchannel3576 2 года назад +1

    പ്രോസിക്യൂഷനും പോലീസും' വക്കീലും കോടതി എല്ലാം കൊള്ളാം
    ജനങ്ങൾ വിഡഢികൾ തന്നെ

  • @binduvas7808
    @binduvas7808 2 года назад +1

    വളരെ നാളായി ഈ വാർത്ത കേൾക്കുന്നു വേറെ ന്യൂസ് ഒന്നു൦ കിട്ടുന്നില്ലേ ബൊറാവുന്നുൺ്ട്

  • @MichiMallu
    @MichiMallu 2 года назад +8

    ഈ ബാലചന്ദ്ര കുമാർ എന്തിനാണ് ശാന്തിവിള ദിനേഷിനെ വിളിച്ചു നെയ്യാറ്റിൻകര Bishop നെ സ്വാധീനിക്കുന്ന കാര്യം പറയുന്നത്? ഇതില് ശാന്തിവിള ദിനേശിന് എന്താണ് കാര്യം? ബാലചന്ദ്ര കുമാർ ഇതുപോലുള്ള sensitive ആയ സ്വകാര്യങ്ങള് പങ്കുവെയ്ക്കാൻ ശാന്തിവിള ദിനേശ് അയാളുടെ അടുത്ത സുഹൃത്താണെന്ന് ശാന്തിവിള ദിനേശോ ബാലചന്ദ്ര കുമാറോ ഇതുവരെ പറഞ്ഞിട്ടില്ല, ഗുണ്ടടിക്കുമ്പോൾ കുറച്ചു മയത്തിലൊക്കെ അടിക്കേണ്ടെ മഹേഷേ! ഇങ്ങനെയാണ് ദിലീപിന്റെ ന്യായീകരണ തൊഴിലാളികള്, എന്തൊക്കെയാണ് പറയുന്നതെന്ന് അവർക്കു തന്നെ അറിയില്ല!

    • @MichiMallu
      @MichiMallu 2 года назад

      @@binithaa5846 ശാന്തിവിള എന്തൊക്കെ പറയുമെന്ന് നമുക്കറിയില്ലേ, അയാളെ അയാളുടെ പെണ്ണുംപിള്ള പോലും വിശ്വസിക്കുമോ?

  • @shanthitv9118
    @shanthitv9118 2 года назад +27

    ദീലീപിന് അനുകൂലം ആയിപ്പറയുന്ന ഈ നടൻറ മകൾക്ക്ആണ് ഇത് സംഭവിച്ചത് എക്കിൽ പറയുമോ

    • @sidharth716
      @sidharth716 2 года назад +18

      നിങ്ങടെ അച്ഛന്റെ പേര് പൾസർ സുനി പറഞ്ഞാൽ നിങ്ങൾ കരണകുറ്റി നോക്കി പൊട്ടിക്കുമോ

    • @kerikadanjose
      @kerikadanjose 2 года назад +2

      @@sidharth716 super reply 😎😎

    • @lipsonthomas8487
      @lipsonthomas8487 2 года назад

      @@sidharth716
      Super

    • @shruthikiran4922
      @shruthikiran4922 2 года назад

      അപ്പോഴും പറയും
      ഇവറ്റകൾക്ക് ഒക്കെ പൈസ മുഖ്യം

    • @simio1439
      @simio1439 2 года назад

      @@sidharth716 adipoli reply😃👍

  • @binutb6828
    @binutb6828 2 года назад +5

    എന്റെ കൈയിൽ കള്ളം ഇല്ലെങ്കിൽ ഫോൺ കൊടുത്തില്ലെങ്കിൽ എന്നതാ കുഴപ്പം

  • @vahabvahab8974
    @vahabvahab8974 2 года назад +13

    ദിലീപ് പുഷ്പംപോലെ ഇറങ്ങിവരും. ഈ കിടന്നു കുരയ്ക്കുന്ന എല്ലാവരുടെയും വായിൽ പഴം വെച്ചിരിക്കുന്ന അവസ്ഥ വരും. നോക്കിക്കോ അപ്പൊ കാണാം.😂😂

    • @melinapritl9344
      @melinapritl9344 2 года назад +2

      തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഉറപ്പായും ശിക്ഷ കിട്ടുക തന്നെ ചെയും.ഉദാഹരണം
      വിതുര കേസ് തന്നെ നോക്ക് ജഗതി യെ കോടതി വെറുതെവിട്ടു എന്നിട്ടും ദൈവത്തിന്റെ കോടതി അയാളെ വെറുതെ വിട്ടില്ല.

    • @mayaparvathy6926
      @mayaparvathy6926 2 года назад

      @@melinapritl9344 sathyam

    • @mayaparvathy6926
      @mayaparvathy6926 2 года назад

      Kovalan erange varum athu ellaverkum ariyam karanam kovalantea money power 😂😂😂

  • @2ArunSuresh
    @2ArunSuresh 2 года назад +2

    ഈ ബൈജു കൊട്ടാരക്കര വേറെ ഒരു ചാനലിൽ കഴിഞ്ഞ ചൊവ്വാഴ്ച പറഞ്ഞു, നാളെ രാവിലെ 8 മണിക്ക് മുന്നേ ഇവിടെ എന്തൊക്കെയോ സംഭവിക്കും.. അറസ്റ്റ് ഉണ്ടാവും എന്നൊക്കെ... ഇന്നു ഇപ്പോൾ വ്യാഴം ആയി.. എന്തായി ബൈജു പറഞ്ഞ കാര്യം??

  • @ANOOPKUMAR-xl8me
    @ANOOPKUMAR-xl8me 2 года назад

    Subhash babu 💯💯💯💯

  • @rajanjacob6207
    @rajanjacob6207 2 года назад

    Mahesh is correct

  • @jeesonpaul165
    @jeesonpaul165 2 года назад +5

    ബാലചന്ദ്രകുമാർ കുറുക്കനെ ഓർമ വരുന്നു

  • @asilamasi7235
    @asilamasi7235 2 года назад +3

    ബൈജു കൊട്ടാരക്കര യ്ക്ക് പൊലീസിന്റെ രഹസ്യങ്ങളും എങ്ങനെ കിട്ടുന്നു

  • @sathinimmis289
    @sathinimmis289 2 года назад +2

    സാവകാശം തേടി തേടി കൊല്ലം അഞ്ചായി :: പുല്ലു പോലെ ആകും ഈ കേസ് .....

  • @Rajesh-sn7cx
    @Rajesh-sn7cx 2 года назад +8

    Suniyum koottu prathikalum koodi dilipine vach kalikkunna kalikk kerala policum edathupasha sarkkaarum ividuthe maadyamangalum kalicha Naariya kali athaanu ippozhum nadannukondirikkunnath

  • @velayudhansankaran7670
    @velayudhansankaran7670 2 года назад +1

    There is a chance for incometax department to interfere in this case
    As deleep and others openly playing with crores and crores of rupees

  • @suhailvvm9387
    @suhailvvm9387 2 года назад +6

    ഈ ബൈജു കൊട്ടാരക്കര ന്തൊക്കെയോ പറയുന്നു 😃

  • @Lethasaji
    @Lethasaji 2 года назад

    Balachandra must be questioned ...that is for sure ...

  • @Ajithkumar-vf4yg
    @Ajithkumar-vf4yg 2 года назад +15

    dileep jayikum 😎😋😊

  • @Viewu-md5nm
    @Viewu-md5nm 2 года назад +6

    Not handing over the phone to the investigators is simply "obstruction of justice" and must be charged accordingly for failing to do so promptly.

    • @mohandasvadakkethayil8615
      @mohandasvadakkethayil8615 2 года назад +3

      Go update you knowledge , there cant be any justice when you executing a fake case

    • @divyakurup202
      @divyakurup202 2 года назад +2

      Imagine if it was a common man?....can a common man tell the investigator that he cannot give the phone fr investigation

    • @mohandasvadakkethayil8615
      @mohandasvadakkethayil8615 2 года назад +1

      Yes it is right as per the law , common man need not give any personal device to police for investigation ,of it was possible then CV common man cannot use any mobile phones
      There is no need bcos all records are released for investigation only by the service providers

  • @aliyarks2586
    @aliyarks2586 2 года назад +20

    മഹേഷ് ഒരു പുതിയ മുഖം മൂടി ധരിച്ച ഒരാള്‍. കൊള്ളാം എത്ര കിട്ടി ദിലീപിന്റെ കൈയില്‍ നിന്നും.

  • @shibumenon1056
    @shibumenon1056 2 года назад +6

    Baiju why you hate Dileep ? you wanted to complicate the case, by imposing any accident case.

  • @baijusworld8292
    @baijusworld8292 2 года назад +3

    Script Balu☝️