Yakshiyum Njanum - Ponnumane Song

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 1,4 тыс.

  • @aneeshtj3904
    @aneeshtj3904 3 года назад +435

    പണ്ടൊക്കെ യക്ഷി പടം എന്ന് കേട്ടാൽ ഭയങ്കര പേടി ആയിരുന്നു ഇപ്പൊൾ യക്ഷി പടം ഒക്കെ വേറെ ലെവൽ ആണ്😂😂😂

  • @BASIL896
    @BASIL896 2 года назад +515

    ഈ നായികയുടെ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ ഒരു ഐശ്വര്യം ആണ് ❣️

    • @sidharthkp4326
      @sidharthkp4326 2 года назад +2

      നായികയുടെ മുഖത്തേക്ക് മാത്രം നോക്കിയ മാന്യൻ 😹😂

    • @39hareeshg16
      @39hareeshg16 Год назад +4

      Athe

    • @timechanger5198
      @timechanger5198 Год назад +64

      Ayn nee eppala moghathott nokkiee

    • @akhilt5142
      @akhilt5142 Год назад +5

      അത് ശെരിയാ🥰

    • @39hareeshg16
      @39hareeshg16 Год назад +1

      എനിക്ക് ഈ നായികയുടെ മുല കുടിക്കാൻ തോന്നുന്നു

  • @mizzzz8274
    @mizzzz8274 4 года назад +728

    ഇതിൽ വൃത്തികേട് ആയിട്ടൊന്നും തന്നെ ഇല്ല എന്നാ cute ആണ്.. മേഘ്‌ന സുന്ദരിയാണ് ഒരുപാട്.😍😘😘😘💜💜💜 ഈ ചിരിയാണ് തിരികെ വരാൻ ആഗ്രഹിക്കുന്നത് god bless dr....💜💜💜

  • @mehul_anilkumar
    @mehul_anilkumar Год назад +28

    അന്നത്തെ മേഘനചേച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ട്ടമായിരുന്നു ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ വന്ന 2010 ലിൽ റിലീസ് ചെയ്ത യക്ഷിയും ഞാനും എന്ന സിനിമ ഞാൻ എപ്പോഴും കാണാറുണ്ട് എന്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് യക്ഷിയും ഞാനും അന്നത്തെ ഹൊററോർ സിനിമകളുടെ അയൽവക്കത്ത് എത്തില്ല
    ഇന്നത്തെ സിനിമകൾ
    1999 2000 2001 2003 2004 2009 2010 2011 നല്ല സുവർണ കാലഘട്ടം ആയിരുന്നു ടിവിടെ മുന്നിൽ നിന്ന് എഴുന്നേൽക്കാൻ കഴിയില്ലാരുന്നു ഇപ്പോൾ
    ഏതൊക്കെയോ കഥാപാത്രംങ്ങൾ ഒപ്പിവെച്ച് സിനിമ റിലീസ് ചെയ്യുന്നു ചില നല്ല സിനിമകളും ഉണ്ട് പക്ഷെ പഴയ സിനിമളുടെ ഒരു റൈഞ്ജ് ഒന്ന് വേറെ തന്നെയാണ് ❤️
    നല്ല നല്ല പാട്ടുകളും സിനിമകളും ഒക്കെ ഉള്ള സുന്ദരമായ കാലഘട്ടങ്ങൾ

    • @abhinavbhaskar20
      @abhinavbhaskar20 11 месяцев назад +2

      Sathyam

    • @harikrishnank1996
      @harikrishnank1996 6 месяцев назад

      പിന്നെ ഗുണ്ട ശ്യാം ആയി അഭിനയിച്ച ഗൗതം കൃഷ്ണയും സുന്ദരനാണ്😊

  • @aneeshperingadi1886
    @aneeshperingadi1886 5 лет назад +517

    ഈ സിനിമയിലെ എല്ലാ പാട്ടും അടിപൊളി😘♥️

  • @sunshinecraftclub7435
    @sunshinecraftclub7435 3 года назад +46

    ഇപ്പൊ യഷി movie ഇറങ്ങുന്നത്തെ ഇല്ല. എന്റെ fav movie ആണ് ഇത്. ഇതിലെ പാട്ട് എത്ര കേട്ടാലും മതി വരില്ല. ഞാൻ 2 class പഠിച്ചപ്പോ ഇറങ്ങിയ movie ഇപ്പോഴും അത് കാണാൻ ഒരു മടിയും ഇല്ല.

  • @Abhi_Amigo25
    @Abhi_Amigo25 4 года назад +231

    ഇത് പോലൊരു യക്ഷി കൂട്ടുണ്ടായിരുന്നെങ്കിൽ വേറെ ഒരുത്തിയെയും എനിക്ക് വേണ്ട.. മേഘ്ന ശരിക്കും സുന്ദരി തന്നെ..
    Nice song with lovely singing..

    • @venus3884
      @venus3884 4 года назад +3

      ഉടനെ കിട്ടും Bro....

    • @VK-dm8bl
      @VK-dm8bl 3 года назад +3

      @@venus3884 kakkusilund

  • @nandu854
    @nandu854 2 года назад +366

    വിനയൻ മലയാളത്തിനു തന്ന മറ്റൊരു സംഭാവന : മേഘന ❤️

  • @s9ka972
    @s9ka972 3 года назад +1986

    എനിക്ക് യക്ഷിയെ മതി....എത്രയോ ചോര കൊതുക് കുടിക്കുന്നു...ഇതൂപോലൊരു യക്ഷിയെ കൂട്ടുകാരിയായി കിട്ടിയാൽ😍😍😍😍

    • @shiningstar606
      @shiningstar606 3 года назад +134

      Nalla manasinudmayannallo😜😄

    • @romanreings9461
      @romanreings9461 3 года назад +20

      @@shiningstar606 😁

    • @loveofradhakrishna5623
      @loveofradhakrishna5623 3 года назад +31

      Kitiyal😂

    • @shibinshaji6498
      @shibinshaji6498 3 года назад +65

      @@loveofradhakrishna5623 kittiyal yakshi theernnuu😁

    • @anant3910
      @anant3910 3 года назад +23

      U all boys🥴😒ningl angne aaykkoluu makkale...
      Anyways,nmml bhaaki ulla pennunglkk job vidaam tto girls!🤗😝🤣ninglkkum vndaa ningle onnum

  • @habeebrahman4875
    @habeebrahman4875 4 года назад +887

    സുന്ദരി ആണ്. മലയാളിത്തം മുഖശ്രീയിൽ ഉള്ള സുന്ദരി 😍😍😍😘😘

    • @aiswaryaaishu234
      @aiswaryaaishu234 3 года назад +73

      പക്ഷേ എന്നാ ചെയ്യാനാ പ്രേതമായിപ്പോയി 🤣🤣🤣

    • @aiswaryaaishu234
      @aiswaryaaishu234 3 года назад +6

      @Abhishek NS 😅😅pinnallah

    • @habeebrahman4875
      @habeebrahman4875 3 года назад +29

      @@m.asif.n9233 അതിനു മലയാളി ആണെന്ന് ഞാൻ പറഞ്ഞോ? മുഖശ്രീയിൽ മലയാളിത്തം ഉണ്ട് എന്നാ ഉദേശിച്ചത്‌.

    • @habeebrahman4875
      @habeebrahman4875 3 года назад +3

      @@army12360anoop ആണോ അറിഞ്ഞില്ല

    • @ajudevaj143
      @ajudevaj143 3 года назад +2

      @@army12360anoop andhas undo madam ...cheee

  • @abhijitho8324
    @abhijitho8324 5 лет назад +1070

    ഇഷ്ട ഗാനം 😘. മേഘ്‌ന കാണാൻ എന്തു സുന്ദരിയാ 🤩

    • @AnishkaSbalan
      @AnishkaSbalan 4 года назад +10

      Satym

    • @18itsme
      @18itsme 4 года назад +9

      True💯💯💯

    • @Asifaas559
      @Asifaas559 4 года назад +31

      മുഖത്തേക്ക് അല്ല നോക്കിയത് അല്ലേ

    • @sulykasulayka7506
      @sulykasulayka7506 4 года назад +1

      @@18itsme c

    • @ashmiashni7610
      @ashmiashni7610 4 года назад +4

      @@Asifaas559 🤭🤭

  • @Team_MSN
    @Team_MSN 4 месяца назад +5

    Mekhna-യുടെ ചിരി കാണാൻ നല്ല ഭംഗിയാണ്.... 😍❤️Vinayan സാറിന്റെ പടത്തിൽ വരാറുള്ള actress എല്ലാം പ്രത്യേകഭംഗിയാണ്🙌😇💯☺️

    • @harikrishnank1996
      @harikrishnank1996 2 месяца назад

      പ്രത്യേകിച്ച് അവരൊക്കെ ചിരിക്കുമ്പോൾ😍❤️

  • @arfu1541
    @arfu1541 4 года назад +425

    2010 ൽ ഇത്രയും effect വേറെ ഒരു പാട്ടിലും കണ്ടില്ല ♥

  • @Prnzz
    @Prnzz Год назад +80

    She is very adorable in traditional dress❤

  • @sayoojsayu9853
    @sayoojsayu9853 3 года назад +96

    ഇതിലെ യക്ഷിയെ കണ്ടിട്ട് പേടിയല്ല, സഹതാപം ആണ് തോന്നുന്നത്. Very romantic gost flim❤️

  • @sibiluzzsibiluzz5774
    @sibiluzzsibiluzz5774 3 года назад +123

    രവീന്ദ്രൻ മാഷിന്റെ മോനാണ് സംഗീതം ഈ സിനിമയിലെ പാട്ടുകൾ ഹിറ്റാണ്❤️

  • @rpoovadan9354
    @rpoovadan9354 3 года назад +364

    വളരെ സെക്സിയു൦ സുന്ദരിയും ഈ ഡ്രസ്സിലു൦ തീരെ ആഭാസമായില്ല. ❤😘

  • @akshayroy163
    @akshayroy163 2 года назад +10

    Àആദ്യമായി തിയേറ്ററിൽ അനുവതത്തോടെ പോയി കണ്ട സിനിമ...... അന്ന് വീട്ടിൽ tv ഇല്ലാട്ടോ 9 ക്ലാസ്സിൽ ആരുന്നു ഇപ്പോളും ഓർക്കുന്നു...... അതിന്റെ dvd ഇറങ്ങിയപ്പോൾ സ്വന്തമായി വാങ്ങി....... ഇപ്പൊ എവടെ ആണോ ആവോ........ Love frm Bulgarian malayali ❤❤❤❤❤

  • @rejigeorge7232
    @rejigeorge7232 3 года назад +311

    കൊറോണക്കാലത്ത് കണ്ടവർ ലൈക് ചെയ്യു👍

  • @sreekumar-sy3px
    @sreekumar-sy3px 4 месяца назад +2

    വീണ്ടുമുദിക്കാൻ മോഹങ്ങൾ
    വാതിൽപ്പടിയിൽ സായാഹ്നം വന്നണയു
    മ്പോൾ
    പുതുമകൾ പുൽകാൻ
    പഴമകൾ വിട്ടു സഞ്ചാരങ്ങൾ
    (വീണ്ടുമുദിക്കാൻ...)
    കൊഴിഞ്ഞെതെല്ലാം തളിർക്കാൻ
    കാലത്തിൻ പരിക്കുകൾ മറക്കാൻ
    കഴുകിക്കളയാനൊരു പിയൂഷത്തിനായി
    എത്രയെത്ര പരിശ്രമങ്ങൾ
    ഏറെക്കൊതിക്കും കാലം നേടാൻ
    (വീണ്ടുമുദിക്കാൻ...)
    കണ്ടതിൽ സുന്ദരം വീണ്ടും കാണാൻ
    കാലത്തിൻ ചിറകിൽ സഞ്ചാരങ്ങൾ
    കിനാവു കണ്ടു കൊതിച്ചതെല്ലാം
    സമീപമണയാൻ ആഗ്രഹങ്ങൾ
    സായൂജ്യം തേടും മനസുകൾ
    (വീണ്ടുമുദിക്കാൻ...)

  • @vibecatcher4416
    @vibecatcher4416 3 года назад +53

    ഞാൻ കണ്ടത്തിൽവെച്ചു മലയാളത്തിലെ ഏറ്റവും സുന്ദരിയായ രണ്ടാമത്തെ പ്രേതം ..❤️

  • @deliciousdaily7871
    @deliciousdaily7871 4 года назад +159

    Etra perkku megha raj malayalithil iniyum kaananam...please bring her to malayalam cinema. She is way better than any other actresses currently.

  • @vichuvighnesh6286
    @vichuvighnesh6286 2 года назад +256

    2022ലും ഈ യക്ഷിയെ കണാൻ വന്നവരുണ്ടോ 🥰🥰😍

  • @Harshan9129
    @Harshan9129 Год назад +14

    സുന്ദരിയാണ് കേട്ടോ.. നല്ല best ഫേസ് പിന്നെ എല്ലാം കൊള്ളാം... 😊☺️🤗

    • @helixhh-ny6du
      @helixhh-ny6du 6 месяцев назад +2

      എല്ലാം എന്ന് പറയുമ്പോൾ? 😂

  • @aravindrajappan965
    @aravindrajappan965 3 года назад +83

    സിതാര ചേച്ചി യുടെ വോയ്സ് ഒരു രക്ഷ യും ഇല്ല.. വിനയൻ സിനിമ യിൽ പാടികൊണ്ടാണ് ചേച്ചി ഫീൽഡിൽ വന്നത്.. സിനിമ... അതിശയൻ.
    കാവ്യയ്ക്ക് വേണ്ടി...

  • @jishajisha6624
    @jishajisha6624 8 месяцев назад +23

    2024. ലിൽ. കാണുന്നവർ. ഉണ്ടോ ❤

  • @angel4you007
    @angel4you007 4 года назад +1858

    Anyone here after her husband passed away 😔

  • @Pratibha125.
    @Pratibha125. 4 года назад +1043

    Her husband passed away.. 10 years of love life and 2 years of married life.. & she is 4 months pregnant 😢
    Update: its a baby boy... She gave birth to their child 🥳❤

    • @aishwaryaaishu489
      @aishwaryaaishu489 4 года назад +16

      6 months pragnent 😢

    • @AI-ji2sq
      @AI-ji2sq 4 года назад +10

      @@ippuff2700 she should marry again

    • @AI-ji2sq
      @AI-ji2sq 4 года назад +13

      She should marry again

    • @AI-ji2sq
      @AI-ji2sq 4 года назад +8

      @@aishwaryaaishu489 she should marry again

    • @aishwaryaaishu489
      @aishwaryaaishu489 4 года назад +13

      @@AI-ji2sq no way

  • @manojsadasivan6168
    @manojsadasivan6168 3 года назад +112

    അയ്യേ! എന്ന് തോന്നിക്കാത്ത രീതിയിൽ ഗ്ലാമർ ചെയ്യാൻ സാധിക്കും എന്ന് തെളിയിച്ച മലയാള നടി..

  • @ArunKumar-hg7og
    @ArunKumar-hg7og Год назад +42

    സാജൻ മാധവ്,,, The Composer 🥰
    Son of ശ്രീ രവീന്ദ്രൻ മാഷ് 🥰

  • @gayathrikannan1154
    @gayathrikannan1154 3 года назад +63

    പകൽപൂരത്തിലെ മായം ചൊല്ലും മൈനേ എന്ന സോങ്ങിനോട് സാമ്യം ഇല്ലേ... ഇടക്ക് ഗീതുവിന്റെ കുറുമ്പുള്ള ഛായ കൂടി ഇല്ലേ ❤😘

  • @georgemarathonthara4975
    @georgemarathonthara4975 4 года назад +130

    My Dear Meghana Ji,
    Mesmerizing! A beautiful dance performance. Thank you so much and God bless you in abundance.

    • @edhaniajoshua2122
      @edhaniajoshua2122 2 года назад

      Nair maarude gothra Jandhu elephant/aana aayadhinal swayam aanapurath kayaruvan pedi kaanilla but us Christian's nu step kayauvana budhimuttu ammadhiri bridge aanu bro!

  • @Vishnu-kg3mp
    @Vishnu-kg3mp 3 года назад +19

    2010 ഓണക്കാലം 😍😍😍 തിയേറ്ററിൽ പോയി കണ്ടവരുണ്ടോ 😍😍🧡

  • @sivarajans9406
    @sivarajans9406 3 года назад +16

    അളിയൻ ഫിറ്റായി.... എന്തായാലും നല്ലൊരു പാട്ട് തന്നെ വെത്യസ്തമായ ഹൊറർ സോങ്......👍👍👍👍👍👍☝️🙄

  • @meezansa
    @meezansa Год назад +29

    മൂവി 📽:-യക്ഷിയും ഞാനും ...... (2010)
    ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
    ഈണം 🎹🎼 :- സാജൻ മാധവ്
    രാഗം🎼:-
    ആലാപനം 🎤:- സിതാര കൃഷ്ണകുമാർ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
    പൊന്മാനേ എൻ അല്ലിമുളം കൂട്ടിനുള്ളിൽ.....
    പോരാം ഞാൻ കൂടില്ല ഞാൻ........
    കുയിലമ്മേ നിന്നോടിഷ്ടം കൂടില്ലെങ്കിൽ.........
    മിണ്ടില്ല മിണ്ടില്ല ഞാൻ.........
    വെള്ളാരം കല്ലിൽ തട്ടി താളം തുളുമ്പും.......
    വെള്ളിൽ ചിലമ്പുള്ള കാട്ടാറേ.........
    നീലാമ്പൽ പൂവിൻ കാതിൽ ചൂളങ്ങൾ മൂളി.....
    പൂമാരൻ ചമയുന്നു പൂത്തുമ്പീ.......
    നീ ഇന്നെന്നെ കാണും നേരം..........
    നാണം കുണുങ്ങുന്നതെന്താണെടീ പെണ്ണേ......
    (പൊന്മാനേ...........)
    ആ..ആ.ആ..ആ...
    പാടാനല്ലെൻ തീരാമോഹം
    കാടിന്റെ സംഗീതം കാതോർക്കുവാൻ
    ചൂടാനല്ലെൻ ഉള്ളിൽ ദാഹം
    പൂവിന്റെ ഗീതങ്ങൾ കാതോർക്കുവാൻ
    പച്ചപ്പുൽ മേട്ടിലെ കൊച്ചരിപ്പൂവിനു
    ഉമ്മ കൊടുക്കുവാൻ ഒരു മോഹം
    ഒന്നല്ല നൂറല്ലെൻ ഉള്ളിലൊരായിരം
    ഈണങ്ങൾ മൂളുന്ന മോഹങ്ങൾ
    (പൊന്മാനേ..............)
    കാറ്റേ കാറ്റേ കുറുമ്പൻ കാറ്റേ
    പഞ്ചാരമാവിന്റെ പഴമൊന്നു താ
    അണ്ണാറക്കണ്ണാ തൊണ്ണൂറുമൂക്കാ
    ഞാവല്‍പ്പഴത്തിന്റെ ചീളൊന്നു താ
    മാമലമേലുള്ള കുഞ്ഞൻ സൂര്യനെ
    കൈ കൊണ്ടു പിടിക്കാൻ ഒരു മോഹം
    ഓമനമുകിലിന്റെ തേരിൽ കേറി
    ഓലോലം പായുന്ന മോഹങ്ങൾ
    (പൊന്മാനേ.............)

  • @melvinmichael2987
    @melvinmichael2987 3 года назад +15

    അന്ന് ee പടം കണ്ട് പേടിച്ചു. ഇന്ന് chiri വന്നു. പാട്ട് oru രക്ഷയും illa pwloi 🤗🤗🤗🤗

  • @poojaashok6751
    @poojaashok6751 4 года назад +292

    മേഘ്ന ഇത്ര സുന്ദരി ആയിട്ട് പിന്നീട് filmil thonnitilla.. but.. ithil.... എന്ത് bhangiya ❤️

    • @amar5411
      @amar5411 4 года назад +1

      9632757681

    • @albinantony3307
      @albinantony3307 4 года назад +9

      @@amar5411 എന്താണ് പൂജാരിയെ

    • @TRULY_MUSIC_VIBEZ
      @TRULY_MUSIC_VIBEZ 4 года назад +2

      Yea

    • @poojaashok6751
      @poojaashok6751 4 года назад +8

      @@amar5411 😌venda poojary.... Enik ente ph numbr und poojary venda😌

    • @amar5411
      @amar5411 4 года назад +1

      9632757681

  • @sreenath550
    @sreenath550 4 года назад +77

    കാറ്റേ കാറ്റേ കുറുമ്പൻ കാറ്റേ
    പഞ്ചാര മാവിന്റെ പഴമൊന്നു താ...
    അണ്ണാറക്കണ്ണാ തൊണ്ണൂറു മൂക്കാ
    ഞാവൽ പഴത്തിന്റെ ചീളൊന്നു താ...

    • @tom8710
      @tom8710 3 года назад +3

      Angana vaadi song

  • @arundev204
    @arundev204 Год назад +4

    കിടു സോങ്
    സൂപ്പർ കോസ്റ്റുമ്
    ആ മഞ്ഞ പൂക്കൾ വീഴുമ്പോൾ ഉള്ള സീൻ 👌❤❤

  • @yamunakumaran6861
    @yamunakumaran6861 3 года назад +19

    പാട്ട് കേൾക്കാൻ വന്നതല്ല 😃മേഘനയെ. കാണാൻ വന്നതാ ❤❤❤

  • @sayum4394
    @sayum4394 5 лет назад +1209

    കമന്റ്‌ ബോക്സിൽ എല്ലാവരും പടത്തെ കുറിച്ചും സംവിധായകനെ കുറിച്ചും മോശം പറയുന്നത് കണ്ടു..
    ഫെഫ്ക, അമ്മ ഒരുമിച്ച് ആർട്ടിസ്റ്റുകളെയോ ടെക്‌നീഷ്യനെയോ നൽകാതെ വിനയനെ ഈ പടം ചെയ്യാൻ സമ്മതിക്കാതെ വിലക്കേർപ്പെടുത്തി.. ഉള്ളവരെ വെച്ച് പടം പൂർത്തിയാക്കി തീയേറ്ററിൽ എത്തിച്ചു.. നട്ടെല്ലുള്ള ഒരു സംവിധായകന്റെ മുന്നിൽ സംഘം ചേർന്ന് ആക്രമിച്ച വരേണ്യവിഭാഗം തലകുനിച്ച ഒരു ചരിത്രം കൂടി ഈ സിനിമക്കുണ്ട്.. താരങ്ങളുടെ ആസനം താങ്ങികൾക്കറിയുന്നുണ്ടോ ഇതിന്റെ പിന്നാമ്പുറ കഥകൾ...

    • @l-s5g
      @l-s5g 5 лет назад +139

      മലയാളം സിനിമ ഫീൽഡിൽ നട്ടെല്ലുള്ള ഒരു സംവിധായകൻ ആണ് വിനയൻ...ഈ സിനിമ ചെയ്യാതിരിക്കാൻ അദ്ദേഹത്തെ ഒതുക്കാൻ നോക്കി.. നടന്നില്ല

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 5 лет назад +78

      തിലകനെയും

    • @midhunbiju5528
      @midhunbiju5528 5 лет назад +53

      അറിയാം bro. ഇയാളുടെ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ട്. ഇത് നല്ല സിനിമയാ.

    • @rabiyamanaf1148
      @rabiyamanaf1148 5 лет назад +41

      Sooperb nalla comment.matttullavar ee filmineyum songineyum heroineyum kuttappeduthy aanu comment ittirikkunnathu athum heroine valare moshappeduthy.athinidayil samskkaram ullathum sathyasandhavumayoru comment.hats off

    • @sayum4394
      @sayum4394 5 лет назад +4

      @@rabiyamanaf1148 thank u

  • @arunnathg.s6685
    @arunnathg.s6685 Год назад +4

    2010 il college 2nd year padanakalam theateril adupich randudhivasam friendsinoppam kanda filim... Only because of meghna raj

  • @appusappuzz1536
    @appusappuzz1536 4 года назад +66

    സിതാര ചേച്ചി.... 😍😍😍😍😍

  • @Ak_724
    @Ak_724 Год назад +5

    അന്ന് വരെയുള്ള യക്ഷി സങ്കല്പത്തെ പൊളിച്ചെഴുതി 😌 ആദ്യമായി ക്രഷ് തോന്നിയ യക്ഷി 😘

    • @harikrishnank1996
      @harikrishnank1996 Год назад

      നായകനെ സഹായിക്കുന്ന യക്ഷി🥰❤️❤️

    • @Ak_724
      @Ak_724 Год назад +1

      @@harikrishnank1996 എല്ലാ അർത്ഥത്തിലും 😘

    • @harikrishnank1996
      @harikrishnank1996 2 месяца назад

      ​@@Ak_724 പ്രത്യേകിച്ച് എല്ലാ മായകളും കയ്യിലുണ്ടായിട്ടും ആ വിലങ്ങ് കല്ല് കൊണ്ട് പൊട്ടിച്ച് സഹായിക്കുന്നതിലൂടെ ഊഹിക്കാം യക്ഷിക്ക് നന്മയുള്ള ഗുണ്ടയോടുള്ള സ്നേഹം😍❤️

  • @sudeeps1995
    @sudeeps1995 Год назад +7

    Cinematography and editing oru rakshayum illa.. superb song 👌👌👌

  • @coorgecool8044
    @coorgecool8044 4 года назад +62

    I love this song, very beautiful melody....... 👌👌👌👌👌

  • @tholoorshabu1383
    @tholoorshabu1383 3 месяца назад +5

    😂😂😂😂 ആനയുടെ ഒരു ഭാഗ്യം❤❤❤❤ ഒന്നും കളയാനില്ല... എല്ലാം ഉപയോഗപ്രദം❤❤❤❤

  • @netraharijan8872
    @netraharijan8872 4 года назад +24

    Really she is unbelievable,,,, suuuuperb expressions mam

  • @Kaaliputhran
    @Kaaliputhran Год назад +8

    എനിക്ക് ഏറ്റവും ഇഷ്ടം ത്യോന്നിയ .യക്ഷി🥰🥰

  • @pushpaslifestyle1993
    @pushpaslifestyle1993 4 года назад +452

    ಯಾರಾದ್ರೂ ಕನ್ನಡದವರು ಲೈಕ್ ಮಾಡಿ

  • @diamond.9459
    @diamond.9459 6 лет назад +415

    ഈ സിനിമ കണ്ടിട്ടുണ്ടോ... സംഭവം ഹൊറർ ആക്കാൻ നോക്ക്യേതാണു.. പക്ഷെ സിരിച്ച്‌ സിരിച്ച്‌ ഒരു വഴിക്കായി... വിനയൻ സാർ ഇസ്തം..😆

    • @sivarajans9406
      @sivarajans9406 Год назад +7

      താങ്കൾക്ക് ഈ സിനിമ തമാശ എന്നു തോന്നിയാലും ജനലക്ഷങ്ങൾ ഏറ്റെടുത്ത സിനിമ ആണ്.... അത് മനസിലാക്കണം 🙄

    • @AnamikaKrishnan-qd7qh
      @AnamikaKrishnan-qd7qh 5 месяцев назад

      ​@@sivarajans9406Ayaal prnjth Sheri ahn cinema kollilla

  • @sreekumar-sy3px
    @sreekumar-sy3px 4 месяца назад

    കണ്ണിൽ വിരിയും കവിതയിൽ നീയെഴുതി
    കാലം മറക്കാത്ത പ്രണയകാവ്യം
    ഓർത്തു വയ്ക്കാൻ ഓമനിക്കാൻ
    ഒത്തിരിയോർമകൾ നീയേകി
    (കണ്ണിൽ വിരിയും...)
    നീയെന്നിൽ പടരൂ പൂക്കാലമായി
    നിൻ പുഞ്ചിരികൾ പൂമാലകളായി
    പുണരൂ നീ വസന്തമായി
    പട്ടം പോൽ പറന്നുയരുന്നൂ മോഹം
    (കണ്ണിൽ വിരിയും...)
    ഇവിടെ വിടരും പനിനീർപൂക്കൾ പോലും
    ഈണത്തിൽ പാടുന്നു പ്രണയ ഗാനം
    ഈ ആരാമത്തിലെ സംഗമങ്ങൾ
    ഇഷ്ടങ്ങൾ നിറയുമീ ഏകാന്ത പുളിനം
    (കണ്ണിൽ വിരിയും...)

  • @rejithpkd1723
    @rejithpkd1723 3 года назад +9

    Theateril Kanda Padam
    Songs Ellam Powli ....Nayikayum Kollam
    Sajan Madhav ❤
    Meghna Raj ❤
    Vinayan ❤

    • @harikrishnank1996
      @harikrishnank1996 Год назад +1

      Nayakanum supera. Nalla glamour und. Gowtham Krishna (Gunda Shyam)🥰🥰

  • @arfu1541
    @arfu1541 4 года назад +58

    വിനയന്റെ പടങ്ങളൊക്ക ബല്ലാത്ത ജാതി പടങ്ങൾ 👌

  • @rayysulagam7800
    @rayysulagam7800 4 года назад +89

    Who is here after junior Chiru

  • @RaajuRaaj-j8m
    @RaajuRaaj-j8m Год назад +11

    I'm from Karnataka I didn't understand Malayalam but I love this song ❤❤ and I really love you meghana akka

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 года назад +3

    ആദ്യമായി ആണ് ഈ പാട്ട് കേൾക്കുന്നത്. സൂപ്പർ

  • @hareeshap5621
    @hareeshap5621 4 года назад +12

    Entammo ithrayum glamour ulla yakshiyo 😍😍😍

    • @sonamathew6248
      @sonamathew6248 4 года назад +1

      Meghasandesam Moville yakshiyum kidu aanu

    • @harikrishnankanakath2121
      @harikrishnankanakath2121 3 года назад

      @@sonamathew6248 രാജശ്രീ നായർ

    • @minimol697
      @minimol697 3 года назад

      @@sonamathew6248 vellinakshathram

    • @harikrishnank1996
      @harikrishnank1996 Год назад

      ​@@minimol697 ആകാശഗംഗയിലെ മയൂരി. പാവം കാൻസർ കാരണം ശരീരം മുഴുവൻ വേദന സഹിക്കാനാവാതെ 22 ആം വയസിൽ ആത്മഹത്യ ചെയ്തു😔

  • @reshmar5975
    @reshmar5975 2 года назад +4

    E cinema kandu ivar randuperum orumikanam ennu agrahicha njan love you this jodi

  • @ntelumidu6259
    @ntelumidu6259 3 года назад +19

    എന്റെ ആപ്പുപ്പൻ മരിക്കുന്നതിന് തലേ ദിവസം ഞാനും അപ്പൂപ്പനും ഒരുമിച്ചു ഇരുന്നു കണ്ട അവസാന പാട്ട്.. അന്ന് മേഘ്‌ന എന്റെ മനസിൽ കേറി..എന്നിട്ട് അതേ ലുക്ക് ഉള്ള ഒരു പെണ്ണിനെ ലൈനും അടിച്ചു.

    • @nehabakery9943
      @nehabakery9943 3 года назад +1

      കെട്ടിയോ എന്നിട്ട് ആ പെണ്ണിനെ.....

    • @ntelumidu6259
      @ntelumidu6259 3 года назад +2

      @@nehabakery9943 ജാതകം ചേരാത്ത കാരണം.അവളെ നഷ്ടപെട്ടു..

    • @fzlc7425
      @fzlc7425 3 года назад +2

      @@ntelumidu6259
      😂😂
      Still believe in relegion
      .no God exist.
      Jadakam myr.

    • @drtonyissac9297
      @drtonyissac9297 3 года назад +1

      @@ntelumidu6259 മണ്ടൻ ജാതകമോ😂😂😂

    • @midhunmadhav1828
      @midhunmadhav1828 3 года назад +7

      നല്ല അപ്പൂപ്പന്നും മോനും 🤣🤣🤣 അപ്പൂപ്പന്റെ അവസാനത്തെ ആഗ്രഹം അതായിരുന്നോ മോനെ.... 😂😂🤣🤣അപ്പൂപ്പൻ വിട്ടു വിട്ടു സ്വർഗത്തിൽ പോയി 🤣🤣🤣🤣🤣 മോനെ തനിച്ചായി
      Anyway നല്ല name id .

  • @ലാൽസലാംസഖാവ്-ഠ4ഫ

    ഇതുപോലെ ഒറിജിനൽ യക്ഷികൾ ഉണ്ടായിരുന്നെങ്കിൽ ഹാവൂ 😎

  • @rejigeorge7232
    @rejigeorge7232 3 года назад +355

    ഈ പാട്ട് ഇഷ്ടപെട്ടവർ ലൈക് അടിക്കു👍🙏🙏☺️

    • @iam6111
      @iam6111 3 года назад +6

      Ath videokk kodutha pore

  • @dipinvp6329
    @dipinvp6329 Год назад +12

    ഈ സോങ് 0.75 സ്പീഡിൽ ഇട്ടു നോക് അപ്പോൾ ആണ് രസം

  • @anilappan3929
    @anilappan3929 3 года назад +123

    വിനയന്റെ എല്ലാ പടത്തിലും കാണും കുളിസീൻ

  • @lavanya4277
    @lavanya4277 4 года назад +36

    എന്ത് ഭംഗിയാ ഈ പെണ്ണിനെ കാണാൻ

  • @unnikrishnan5760
    @unnikrishnan5760 5 лет назад +165

    മേഘ്ന നല്ലൊരു നടിയായിരുന്നു !! മലയാളത്തിൽ ഫീൽഡ് ഔട്ട്‌ ആയി !!

  • @sreeragssu
    @sreeragssu 3 года назад +73

    ഈ പാട്ട് ഇപ്പോളാണ് റിലീസ് എങ്കില്‍ 100 മില്യണ്‍ വ്യൂസ് വേഗം എത്തിയേനെ... പാട്ടിലെ സീന്‍ മാത്രം കാരണം 😜😜

  • @pratheeshsyama8097
    @pratheeshsyama8097 5 лет назад +396

    പണ്ടാരടങ്ങിയ. ഗ്ലാമർ. (സമ്മതിച്ചുകൊടുത്തേപറ്റൂ )

    • @suja605
      @suja605 4 года назад +26

      നല്ല ഭംഗിയുണ്ട് :) നല്ല അഭിനയം.

    • @badboy-ec7mh
      @badboy-ec7mh 3 года назад +1

      @@suja605 hm

    • @helixhh-ny6du
      @helixhh-ny6du 6 месяцев назад +1

      അതെ.. കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ്.. ഈ song ഇൽ main positive ആയിട്ട് ഉള്ളത് ഈ പെണ്ണ് ആണ്.. 😍

  • @archanadrishna6497
    @archanadrishna6497 4 года назад +52

    Sithara chechide sound aannennu kettal thonnilla sathyamm ..😲😲😲 nth feel aannu voice nu😘😘😘😘😘😘😘👏👏

    • @akhil__dev
      @akhil__dev 3 года назад +5

      നല്ല രീതിയിൽ autotune ചെയ്ത് വെച്ചിരിക്കുകയാണ്..

    • @vishnurk5786
      @vishnurk5786 3 года назад +4

      Satyam Njan adyam kettapo Swetha mohan anu paadiyath enna vichariche 😂.

    • @archanadrishna6497
      @archanadrishna6497 3 года назад

      @@vishnurk5786 lol!!😄

    • @archanadrishna6497
      @archanadrishna6497 3 года назад +3

      @@akhil__dev yah! But by the god of grace she can sing well different voice modulations !!☺

    • @vishnurk5786
      @vishnurk5786 3 года назад +5

      @@archanadrishna6497 Ath satyam anu pala reethiyil voice modulate chyth paadan kazhivulla singer anu sithara chechi.

  • @l-s5g
    @l-s5g 5 лет назад +81

    മാദകത്വം തുളുമ്പുന്ന ശരീര ഭംഗി....നിറഞ്ഞ മുലകളും വെണ്ണ തോൽക്കും ഉടലും വശ്യമായ പൊക്കിളും.... ഏതൊരു പുരുഷനെയും ആകർഷിക്കുന്ന ഉദിച്ചു നിൽക്കുന്ന ശരീര കാന്തി....

    • @sreejithj8702
      @sreejithj8702 5 лет назад +11

      വിനയൻ കളിച്ചു കാണുമോ

    • @l-s5g
      @l-s5g 5 лет назад +15

      @anoop b അവൾ തുണിയൊന്നും ഇല്ലാതെ കിടക്കുന്ന സീൻ ഓർക്കുമ്പോൾ.... oh....

    • @stoicgaming1690
      @stoicgaming1690 5 лет назад +11

      Nigal nalloru kalakaran annen thonunu varanank upayogicha vakyangal 👌

    • @midhunmadhav1828
      @midhunmadhav1828 5 лет назад

      @@stoicgaming1690 haha

    • @midhunmadhav1828
      @midhunmadhav1828 5 лет назад

      @anoop b 👌

  • @jimshadpk4112
    @jimshadpk4112 2 года назад +3

    Tamil ൽ നിറയെ തിരക്ക് ഉണ്ടായിട്ടും ഈ പടത്തിൽ നായകനായി എത്തിയ കാർത്തിക് ശിവകുമാർ ന് അഭിവാദ്യങ്ങൾ

    • @riyasriyu4491
      @riyasriyu4491 2 года назад

      Tamil thirako Ath oke apo ?

    • @KUZHIMADIYANYT
      @KUZHIMADIYANYT 2 года назад +1

      Atheppo 🙄

    • @harikrishnank1996
      @harikrishnank1996 Год назад

      അത് കാർത്തിക് ശിവകുമാർ ഒന്നുമല്ല. ഗൗതം കൃഷ്ണ ആണ്😂😂

  • @devilkk1800
    @devilkk1800 3 года назад +22

    ഇവനാണ് ഞങ്ങ പറഞ്ഞ നടൻ 🤣
    ഇതാണ് നടൻ 🤣🤣🤣
    ഗുണ്ട ഗൗതം!......... 🥰🥰🥰

    • @harikrishnank1996
      @harikrishnank1996 Год назад +2

      എനിക്ക് ഇഷ്ടമുള്ള നടനാ ഗൗതം കൃഷ്ണ (ഗുണ്ട ശ്യാം)😄👌

  • @sreekuttyachu9114
    @sreekuttyachu9114 Год назад +8

    2023 ലും കാണാൻ വന്നവർ like അടി 😍

  • @shahanass2470
    @shahanass2470 4 года назад +170

    Super actress.and respected another ones. She is a good women .

    • @shreegowda6331
      @shreegowda6331 4 года назад +2

      Hi howdu Medan good actor's good night

  • @ebina5244
    @ebina5244 3 года назад +8

    Meghnaye aa, pattupavadayil kanan nalla chelanu 🥰🥰 pinne dancum pattum adipoli

  • @ABHlSHEK
    @ABHlSHEK 3 года назад +36

    chiranjeevi might have died young but he lived the best life with the best wife

  • @roycen2336
    @roycen2336 4 года назад +188

    Anyone is seeing after her husband passed 😢.....

    • @dhanuraj3675
      @dhanuraj3675 4 года назад +1

      Yes😭😭

    • @l-s5g
      @l-s5g 4 года назад +1

      forget abt her husband.. he died... no more...... just enjoying her marvelous structure...

    • @wallflowerwords31
      @wallflowerwords31 4 года назад

      @@l-s5g disgusting

    • @ghost4624
      @ghost4624 4 года назад

      @@l-s5g stupid😡

    • @singleboy9234
      @singleboy9234 3 года назад +1

      @@l-s5g daa purimoneee

  • @ebina5244
    @ebina5244 3 года назад +3

    One of the my favorite song ee pattupavadyum blousum adipoli nalla shelanu athu megnakku nannyi cherunnundu ❤

  • @VijeshIriyil
    @VijeshIriyil Год назад

    Ee pattu kyallkuboll anikku ente snjuvina ormmavarum .jeevidathilleni orikallum kannill kanilannu ariyaa .yavidayo jeeviikunnude . Ee pattumadi anikku ormikan.❤❤

  • @ajay_pn
    @ajay_pn 2 года назад +7

    Her mom is a malayalee hence she has actedveith full enthusiasm ,love towards the Malayalam.

    • @varsha2692
      @varsha2692 2 года назад +2

      Lol😂her mother is kannadiga father tamil

  • @shinsmedia
    @shinsmedia 4 года назад +200

    2010 ൽ ഈ സിനിമ കണ്ട എനിക്ക് മാത്രമാണൊ മേഘ്നയെ നയൻതാരയെ പോലെ തോന്നിയത്, പിന്നിട് അത് ശരി വെക്കുന്നതായി കമൻ്റ് കുറേ വന്നു, ജൂനിയർ നയൻതാര

    • @surajvloge5563
      @surajvloge5563 4 года назад +2

      Enikkum

    • @simibiju9974
      @simibiju9974 4 года назад +3

      Enikum thonni

    • @dhanyaknarayanan7192
      @dhanyaknarayanan7192 4 года назад +10

      She is a natural beauty..indeed more beautiful than nayanthara

    • @Vx9music992
      @Vx9music992 3 года назад +3

      എനിക്കും ആദ്യം കണ്ടപ്പോൾ നയന്താരയാണെന്ന് തോന്നി.

    • @VK-dm8bl
      @VK-dm8bl 3 года назад +1

      @@Vx9music992 ninte kanietho kuzhapamund ethne jangad bhasheeye double crising enuparem

  • @AK__PHOTOGRAPHY
    @AK__PHOTOGRAPHY 2 года назад +3

    2022 to 2023 ൽ ഈ പാട്ട് ആരെങ്കിലും കേൾക്കുന്നുണ്ടോന്നു അറിയാൻ വന്നതാണേ 🧐

  • @sureshchakkala1134
    @sureshchakkala1134 2 года назад +2

    പണ്ടത്തെ കള്ളിയം കാട്ട് നീലിയുടെയൊക്കെ കാലം കഴിഞ്ഞു പോയി , ഇതുപോലെ അടിപൊളി പാട്ടൊക്കെ പാടി നടക്കുന്ന modern യക്ഷിമാരുടെ കാലമാണിത് മാറി നടന്നാൽ കൊള്ളാം , പിന്നെ യക്ഷി മാരെല്ലാം സുന്ദരിമാരാണല്ലൊ കൂടുതൽ സൂക്ഷിക്കണം

  • @sajidasaju4661
    @sajidasaju4661 3 года назад +16

    My favorite actress.... Ee Coronayil your 🧡 cheeru poyi.... You got a kutty cheeru... Still we are love u a lot dear..........................love u so much💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @thaache6
    @thaache6 Год назад +3

    ★ பூவிலும் மெல்லிய பெண்ணே, உன் புகழ் நீடூழி வாழ்க..
    ★ நீ மெல்லுடலாள், முத்துப் புன்னகையாள், நறுமண மூச்சு கொண்டவள், கத்தி போன்ற விழியாள் மற்றும் மூங்கில் தோளாள்..
    ★ உனது பூப்பொன்ற கண்ணின் பார்வையிலே நான் மயக்கம் கொண்டேனே..
    ★ நான் மட்டுமல்ல, உனது கண்ணழகில் மயங்கிய இவ்வுலகமும், வெட்கப்படுகிறதே..
    ★ தங்க மானைப் போன்ற இளமைப் பார்வையும் உள்ளத்தில் வெட்கமும் நகைகளாக்கும் உனக்கு, வேறு நகைகள் எதற்காகவோ?..
    ★ ஒளிரும் காதணி உடையவளே!, நிறங்கள் பல மிளிரும் மயிலோ நீ, ஒளிதரும் வேற்றுலகத்து மங்கையோ?, என் உள்ளம் மயங்குதே..
    ★ மது பருகினால் தான் மயக்கம் தரும். ஆனால் உன் பார்வையே மயக்கம் தருகிறதே..
    ★ போர்களத்தில் பகைவர் அஞ்சி நடுங்கும் என் வலிமை, உன் ஒளிரும் நெற்றியின் முன் தோற்று அழிந்ததே..
    ★ மான் கண்கள் உடையவளே!, உனது ஈட்டிப் பார்வையானது, எனது உயிர் பறிக்குமோ என்னைக் காதலிக்குமோ?..
    ★ எனை நோக்கும் உனது கடைக்கண் பார்வையானது, தொடு இன்பத்தைவிடப் பெரியதாகும்..
    ★ உனது மை தீட்டிய கண்கள் நோயும் தருகிறது, நோய்க்கான மருந்தாகவும் இருக்கிறது..
    ★ என் கருவிழிக்குள் இருக்கும் காட்சி உருவமே!, என் காதலி இருக்க இடம் தேவைப்படுவதால், நீ அங்கிருந்து போய்விடு..
    ★ உன் கண்ணுக்குள் நான் காட்சிப் படமாக இருக்கிறேன் என்பதற்காக, இமைக்கத் தயங்காதே..
    ★ பறை போன்று இருக்கும் உனது குறுகிய இடையை சுற்றி அணிந்திருக்கும் பூமாலையானது, அதனை மேன்மேலும் இறுக்குகிறதே..
    ★ நிமிர்ந்த இள மார்பு உடையவளே!, உன் மார்புத் துணியானது, வெறிகொண்டு திமிறும் யானைக்கு அணிவித்த முகப்படாம் போலுள்ளதே..
    ★ உன் முகத்தின் ஒளியால், இரவு வானத்தின் நிலா தெரிவதில்லையே..
    ★ நிலாவே!, நீ என்னவளின் முகத்தைப் போல ஒளிர்ந்தால், உன்னையும் கட்டாயம் காதலிப்பேன்..
    ★ உனது அழகிய முகத்திலுள்ள சிறு சிறு பருக்களானவை, நிலாவின் கறைகளைப் போல உள்ளனவே..
    ★ மெல்லிய மலரும் அன்னத்தின் மென்மையான இறகும் கூட, என்னவளின் காலின் அடிகளில் பட்டால், அது அவளுக்கு முள்-பழம் குத்துவது போன்று வலிக்குமே!..
    ★ நிலாவே!, மலர் போன்ற கண்களை உடைய இவளுடைய முகத்தை ஒத்திருக்க விரும்பினால், நீ பலரும் காணும்படியாகத் தோன்றிவிடாதே..
    ★ நான் பார்க்காதபோது, எனைப் பார்த்து உனக்குள் மகிழ்ந்து புன்னகை புரிந்தாய். நான் பார்த்தபோது வெட்கப்பட்டுத் தலைகுனிந்து நிலத்தைப் பார்த்துச் சிரிக்கிறாய். அதில் காதலுக்கான குறிப்பு இருப்பது தெரிகிறது. நம் காதல் பயிருக்கு நீ ஊற்றிய நீராகுமே..
    ★ நாம் செல்லமாகச் சிறுசண்டை இட்டு, அதை உணர்ந்து, அதன் பின் மேலான இன்பத்தை காண நாம் உறவு கொண்டு மயங்குவது நம் காதல் வாழ்வில் நாம் பெற்றிடும் பெரும் பயனாகும்..
    ★ நோய்க்கும் மருந்துக்குமான இயல்பு போலல்லாமல், என் காதல் நோய்க்கு காரணமும் மருந்தும் நீயே..
    ★ என் உயிரே! நான் விலகினால் சூடாவதும் நெருங்கினால் குளிர்வதுமான ஒரு தீயை, நீ எங்கிருந்து பெற்றாயோ?..
    ★ அன்பே! நம் கண்கள் கலந்துவிடுமானால் வாய்ச் சொற்களுக்கு தேவையே இல்லையே..
    ★ உயிரும் உடலும் எவ்வாறு ஒன்றை ஒன்று பிரிவதில்லையோ அவ்வாறானது நம் காதல் உறவு..
    ★ ஒருவேளை நீ என்னை விட்டு நொடிப்பொழுது பிரிய நேர்ந்தாலும், அப்பொழுதும் எனது உள்ளத்துக்குள்ளேயே மகிழ்ந்து வாழ்ந்துகொண்டிருப்பாய்..
    ★ செந்நிற நகைகளை அணிந்த மாம்பழ அழகியே!, உன் மீதான காதலைப் பருகப்பருத்தான் எனக்கு எவ்வளவு தெரிவதில்லை என்பது புலப்படுகிறது..
    ★ இனிமையாகவும் மென்மையாகவும் பேசிடும் பெண்ணே!, உனது தூய்மையான வெண்முத்துப் பற்களில் ஊறும் உமிழ்நீரானது பாலோடு தேனைக் கலந்ததுபோல் சுவைதருகிறதே..
    ★ வளையல்கள் அணிந்த அழகிய!, உன்னிடத்திலிருந்தே எனது கண்ணுக்கும் காதுக்கும் நாவுக்கும் மூக்குக்கும் உடலுக்கும் ஆகிய ஐந்து உடல் உணர்ச்சிக்குமான இன்பங்கள் நிறைந்துள்ளன..
    ★ உன்னை கட்டி அணைக்கும்போதெல்லாம் நான் புத்துயிர் பெறுவதற்கான காரணம், அமுதத்தினால் ஆன உன் அழகிய இனிமையான தோள்கள் தானோ? உனை அணைத்து உறங்குவதைவிட, இந்த உலகத்தில் எந்த வகையான உறக்கம் இனிமையாக இருக்கப்போகிறது..
    - திருக்குறள் 1081-
    உலகப் பொதுமறையாம் திருக்குறளைவிடச் சிறந்ததான இனிமையான புனிதமான கவித்துவமான சுருக்கமான அழகான ஒன்று இந்த உலகில் வேறொன்றும் இல்லை..
    .
    Hgguygtuhh0h hyyiutt yijht4y ytuikj ou654r 99lL7j6yg tagged reddy gttr 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @premnair4873
    @premnair4873 2 года назад +5

    എനിക്ക് ഈ സിനിമയിലെ അവൻ ആയാൽ മതി ഇവൾ ഉണ്ടല്ലോ കൂടെ 😍മേഘന രാജ് ❤😘 happy പ്രണയ ദിനം 🥰

    • @harikrishnank1996
      @harikrishnank1996 Год назад

      അവനും കാണാൻ അത്യാവശ്യം ഗ്ലാമറുള്ള ഗുണ്ടയാ. ഗുണ്ട ശ്യാം😂😂

  • @Sreelakshmipm3015
    @Sreelakshmipm3015 2 года назад +4

    Ee pattu sithara chechi padiyennu viswasii kan pattunilla,sound different 🤩👌

  • @sreenath550
    @sreenath550 4 года назад +67

    നല്ല രസമാണ് ഈ പാട്ട്... ❤

  • @YasminAbbas-ji3eq
    @YasminAbbas-ji3eq 4 месяца назад +2

    Beauty of feelings in love is presented in this beautiful song 💖💖♥️♥️💝💝🌹🌹🌹💫👍🥰😍😻🤩🤪😘🥳

  • @paravuparveen4200
    @paravuparveen4200 6 лет назад +35

    ഒരായിരം വസന്തകാല ഒാർമ്മകളാണെന്നും പ്രകൃതി നീ എനിക്കായ് സമ്മാനിക്കുന്നത്............... നിന്നെ ആസ്വദിക്കാൻ എനിക്ക് ഈ ഒരു ജന്മം മതിയാവില്ല

    • @s9ka972
      @s9ka972 6 лет назад +8

      Meghna yude structure kandapol vanna kavitha aano

    • @midhunmadhav1828
      @midhunmadhav1828 5 лет назад +1

      Eduth tjalaolikubol tharayil vakkalle

    • @rajaneeshvk438
      @rajaneeshvk438 5 лет назад +1

      @@s9ka972 😅

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 5 лет назад +2

      വാണം വിട്ടിട്ട് പോയ്‌ കിട ആശാനേ😂😂😂😂

    • @lucifer9632
      @lucifer9632 3 года назад

      Appo atum ondo☘️

  • @chalapuramskk6748
    @chalapuramskk6748 3 года назад +14

    Superb. Lovely scene. Lovely photo graphics. Lovely performance and Lovely song.

  • @adithyamohan3744
    @adithyamohan3744 3 года назад +13

    Sithara chechizz voice😘😘😘

  • @sreejith.b.ssreejith.b.s1851
    @sreejith.b.ssreejith.b.s1851 Год назад +1

    Plus two പഠിക്കുമ്പോൾ കട്ട്‌ ചെയ്തു സിനിമക്ക് പോയത് ഓർമ വരുന്നു 🥰 വർഷം പോയത് അറിഞ്ഞില്ല എല്ലാം ഇന്നലെ കഴിഞ്ഞ പോലെ

  • @VascoxEdits
    @VascoxEdits Год назад +3

    പണ്ട് ഈ പാട്ടൊക്കെ കാണുന്നത് വീട്ടിൽ അപരാതം ആയിരുന്നു...🥲🥲🥲...

  • @unni7083
    @unni7083 3 года назад +32

    ഈ നടൻ വളർന്നു വന്നതയിരുന്നു പക്ഷേ 😔😔😔😔😔ഇപ്പോ എവിടെ അറിയില്ല...

    • @terygeorge4493
      @terygeorge4493 3 года назад +6

      Avde വളർന്നു എന്ന് ഈ padam അല്ലാതെ വേറെ പടത്തിൽ കണ്ടിട്ട് പോലും illa

    • @harikrishnankanakath2121
      @harikrishnankanakath2121 3 года назад +4

      @@terygeorge4493 രഘുവിന്റെ സ്വന്തം റസിയ, എഗെയ്ൻ കാസർഗോഡ് കാദർഭായ് എന്ന സിനിമകളിലും അഭിനയിച്ചിട്ടുണ്ട്🥰

  • @Vishnu-kg3mp
    @Vishnu-kg3mp 4 года назад +7

    ഈ പാട്ട് കാരണം ഈ പടം തിയേറ്ററിൽ പോയി കണ്ടവരാണ് നമ്മളിൽ പലരും 😍😍😍🙏

  • @deepathankachan1882
    @deepathankachan1882 4 года назад +48

    മേഘ്‌ന ചേച്ചിയെ ഇഷ്ടം 😘😘😘😘😘♥️♥️♥️♥️♥️♥️

  • @ABINSIBY90
    @ABINSIBY90 2 года назад +9

    രവീന്ദ്രൻ മാസ്റ്ററിന്റെ മകന്റെ സംഗീതം. 2010 ഓർമ്മകൾ.. മേഘ്ന രാജ് സുന്ദരി..

  • @achuammu1995
    @achuammu1995 2 года назад +5

    ഇവളെ കാണുമ്പോൾ എനിക്ക് എന്തോ ഒന്ന് feel ചെയ്യും എന്താണ് എന്ന് അറിയില്ല 💞

  • @navaneeth2000-qc
    @navaneeth2000-qc 2 года назад +5

    ഇവൾ നയൻ താര ആണെന്ന ഞാൻ പണ്ട് വിചാരിച്ചത് 😹❤️