ആ...ആ...ആ...ആ... വൃന്ദാവനമുണ്ടോ രാധേ നീയില്ലാതെ മുരളീരവമുണ്ടോ യമുനേ നീയറിയാതെ ഹരിമുരളിക പാടി ഗോപാംഗനയോടായ് നീയില്ലാതിനിയുണ്ടോ യദുകുല സന്ധ്യകൾ പകലുകൾ ഇരവുകൾ (വൃന്ദാവനമുണ്ടോ..) ഏതോ പുളകിതരാവിൽ പ്രണയികളായ് നാം തനിയേ തമ്മിൽ കണ്ടു ഏതോ മദകരരാവിൽ രസഭരമധുരം തേടി നമ്മൾ തമ്മിൽ പാലപ്പൂമണമുണരുമ്പോൾ പാർവണമൊരു പാലാഴി ചാരെ ചിരിയുടെ ഇളമഴ പൊഴിയുമൊരഴകായ് നീ (വൃന്ദാവനമുണ്ടോ..) ആ..ആ..ആ... വിണ്ണിൽ തംബുരു മീട്ടി അനുരാഗിലമായ് പാടീ ഗന്ധർവന്മാർ രാവിൻ ഏകാന്തതയിൽ കിന്നരവീണാ മന്ത്രം തേടി നമ്മൾ നെഞ്ചിൽ പടരുമൊരുന്മാദം മന്മഥ രതി സല്ലാപം ദൂരെ നിഴലും നിലാവും വാരിപ്പുണരുന്നു (വൃന്ദാവനമുണ്ടോ..)
@@akhilknairofficial താടി വെച്ച ആളിൻ്റെ പേര് ഗൗതം. AGAIN KASARGODE KHADARBHAI എന്ന സിനിമയിൽ പോലീസ് ഓഫിസർ ആയി അഭിനയിച്ചിട്ടുണ്ട്.പിന്നെ രഘുവിൻ്റെ സ്വന്തം റസിയ എന്ന സിനിമയിലും
ആ...ആ...ആ...ആ... വൃന്ദാവനമുണ്ടോ രാധേ നീയില്ലാതെ മുരളീരവമുണ്ടോ യമുനേ നീയറിയാതെ ഹരിമുരളിക പാടി ഗോപാംഗനയോടായ് നീയില്ലാതിനിയുണ്ടോ യദുകുല സന്ധ്യകൾ പകലുകൾ ഇരവുകൾ (വൃന്ദാവനമുണ്ടോ..) ഏതോ പുളകിതരാവിൽ പ്രണയികളായ് നാം തനിയേ തമ്മിൽ കണ്ടു ഏതോ മദകരരാവിൽ രസഭരമധുരം തേടി നമ്മൾ തമ്മിൽ പാലപ്പൂമണമുണരുമ്പോൾ പാർവണമൊരു പാലാഴി ചാരെ ചിരിയുടെ ഇളമഴ പൊഴിയുമൊരഴകായ് നീ (വൃന്ദാവനമുണ്ടോ..) ആ..ആ..ആ... വിണ്ണിൽ തംബുരു മീട്ടി അനുരാഗിലമായ് പാടീ ഗന്ധർവന്മാർ രാവിൻ ഏകാന്തതയിൽ കിന്നരവീണാ മന്ത്രം തേടി നമ്മൾ നെഞ്ചിൽ പടരുമൊരുന്മാദം മന്മഥ രതി സല്ലാപം ദൂരെ നിഴലും നിലാവും വാരിപ്പുണരുന്നു (വൃന്ദാവനമുണ്ടോ..) ചിത്രം യക്ഷിയും ഞാനും (2010) ചലച്ചിത്ര സംവിധാനം വിനയന്‍ ഗാനരചന വിനയന്‍ സംഗീതം സാജൻ മാധവ് ആലാപനം മധു ബാലകൃഷ്ണന്‍
2023 ഈ പാട്ട് എന്നെ പോലെ തപ്പി പിടിച്ചു വന്നവരുണ്ടോ?
അർഹിക്കുന്ന അംഗികാരം കിട്ടാതെ പോയ ഒരു അതുല്യ ഗായകൻ - മധു ബാലകൃഷ്ണൻ.
ഉണ്ട്
മേഘ്നയെ ഇത്ര സുന്ദരിയായിട്ട് പിന്നീടൊരിക്കലും കണ്ടിട്ടില്ല . അപ്സരസ്സ് ❤
രവീന്ദ്രൻ മാസ്റ്ററുടെ മകനായ സാജൻമാധവനാണ് ഈ ചിത്രത്തിന് സംഗീതമേകിയത്.
യേശുദാസ് കഴിഞ്ഞാൽ എനിക്ക് ഇഷ്ടം Madhu ചേട്ടന്റെ voice ആണ്
ഈ സിനിമ കൊണ്ട് ആകെയുണ്ടായ പ്രയോജനം കുറച്ചു നല്ല ഗാനങ്ങൾ കേൾക്കാൻ ആയി എന്നതാണ്... Especially this song ❤👌🏻
pinne യക്ഷിയും
രവീന്ദ്രൻ മാഷിന്റെ മകൻ സാജൻ മാധവിന്റെ സംഗീതം.. മധു ബാലകൃഷ്ണന്റെ ശ്രുതി മധുരമായ ആലാപനം.. 🥰🥰🥰👌👌👌
Nalla vada yakshiyum 😅
Ravindran mashinte makan🔥💪
ദാസേട്ടൻ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ മധുപാല കൃഷ്ണൻ..... നല്ലൊരു പാട്ട് 👍😍
❤❤❤എനിക്കും
മധു ബാലകൃഷ്ണൻ വോയിസ് ഒരു രക്ഷയുമില്ല 💕
രവീന്ദ്രൻ മാഷിന്റെ മകൻ സാജൻ മാധവ് ആണ് ഈ പാട്ടിൻ്റേ music director.😍❤️❤️
നല്ല പാട്ടുകൾ ആയിരുന്നു....
സാജൻ മാധവ്🥰👌
മിക്ക കല്യാണ CD കളിലെയും സ്ഥിരം പാട്ട്...മധു ചേട്ടന്റെ ശബ്ദം..ഹോ🥰🥰
എന്റെ കല്യാണ CD ൽ ഞാൻ പ്രത്യേകം പറഞ്ഞ് ഇടീപ്പിച്ച പാട്ട് 🥰❤️
എന്തുകൊണ്ടെന്ന് അറിയില്ല രവീന്ദ്രൻ മാസ്റ്റർ ദാസേട്ടൻ പോലെ ആകേണ്ടതായിരുന്നു ഇതിലെ ഗാനളും എനിക്ക് ഒരുപാട് ഇഷ്ടമായി ഇതിലെ ഗാനങ്ങൾ
വിനയൻ സിനിമകളിലെ യക്ഷികളൊക്കെ അടാർ സുന്ദരികൾ ആണ്.!😁💛
😊
Hm hm 🤭
ഈ സിനിമ ഒരു ലോ ബഡ്ജറ്റ് ആയിരുന്നെങ്കിലും ഇതിലെ പാട്ടുകൾ എല്ലാം അടിപൊളി ആയിരുന്നു..... 💕💕💕💕💕💕തിയേറ്റർ ഓർമ്മകൾ....30 രൂപ ട്ടിക്കറ്റിന് കണ്ട പടം 🤗
Experience eppadi hit aayirunno
@@Ak_724yes 🥰
@@JoyalAntony സിനിമയിൽ മേഘ്ന രാജിന് 100% match ആയ pair ആണ് ഗൗതം കൃഷ്ണ (ഗുണ്ട ശ്യാം). മറ്റേ കാമുകൻ ഒട്ടും പോര. ശരിയല്ലേ ഞാൻ പറഞ്ഞത്🥰🥰
ഈ സിനിമയിലെ നടൻമാർ പിന്നെ അവസരങ്ങൾ ലഭിച്ചില്ല എന്ന് തോന്നുന്നു നല്ല നടൻ മായിരുന്നു 🥲🥲🥲 സിനിമ മപ്രണം വർണ്ണ തിയറ്ററിൽ കണ്ട നല്ല ഓർമ്മകൾ 💙💙💙
@@harikrishnank1312s...Rajan p Dev ....son
Wow ഞാൻ request ചെയ്ത പാട്ട്.❤️❤️😍my favourite song.❤️❤️
0:33 മധു ബാലകൃഷ്ണന്റെ ഹമ്മിംഗ് കേൾക്കാൻ തന്നെ എന്ത് feel ആണ്.❤️
അതു എപ്പോൾ വെല്ലപോഴ് അല്ലേ വന്നു comment ഇടുന്നതു. അതിന്നു ഇടയിൽ എപ്പോഴാണ് ഈ പാട്ടു request ചെയ്തു 😂
ഞാൻ kandittillalloo request cheythath
@@ghosts.devil151 നീ കാണാത്തത് എൻ്റേ കുഴപ്പം ആണോ നിനക്ക് കാഴ്ച കുറവ് കാണും.😏😏
@@Aparna_Remesanപൊന്മാനെ എന്ന പാട്ടിൽ അല്ലേ requist ചെയ്തത്?
Oho 🥴🥴🥴
ഗൗതം മേഘന രാജ് ♥️
2024 ഈ പാട്ടു കേൾക്കുന്നവരുണ്ടോ 🤗
Njn😊
Anupallavi ok poli.. Veretho lokathil pokum
Njn inn
Njnn😊
Umm
ഏറെ ഇഷ്ടമുള്ള ഗാനം 😍❤
എന്റെ പഴയ Nokia 3110 il കുറെ തവണ കേട്ടിട്ടുണ്ട് ഈ പാട്ട് 💕
🙄🙄🙄🙄 അതിൽ mp3 Play ആവില്ല പൊട്ടാ
4K സ്ട്രീമിങ്ങിനെ വെല്ലുന്ന DVD ഓഡിയോ ക്വാളിറ്റി ആണ് ഇതിന്റെ 😎
എനിക്ക് ഇതുപോലൊരു ഒരു യക്ഷി യെ ഗേൾ ഫ്രണ്ട് ആയി കിട്ടിയിരുന്നഗിൽ😉
🤣🤣🤣🤣🤣
എൻ്റെ ഇഷ്ടഗാനം😍😍
ഗൗതമിനെ ഇന്ന് നേരിൽ കണ്ടു പരിചയപ്പെട്ടു..... നൈസ് പേഴ്സണാലിറ്റി..... ഈ സോങ് എന്റെ favourite 👌👌👌
ഗൗതം ഈ സിനിമയിൽ നല്ല ഗ്ലാമറാണ്. ഗ്ലാമറുള്ള ഗുണ്ട ശ്യാം😊
❤❤❤❤
ഗൗതം കൃഷ്ണ ഈ സിനിമയിൽ എന്തൊരു സുന്ദരനാണ്. ആ താടി നല്ല ചേർച്ചയാ അല്ലേ😊
@@harikrishnank1312 seriya seriya
എനിക്ക് ഒരു പാട് ഇഷ്ടം ഈ song 🥰🥰
Raveendra sangeetham pole thanne❤❤❤❤❤ Sajan Madhav Thank you ❤🎉🎉🎉🎉
Goutham Asifikkaye poleyund 🥰
അതെ. നല്ല ഗ്ലാമർ ഉണ്ട്. എന്നിട്ടും പാവം field out ആയിപ്പോയി😔🥰
Enthu Sundaramaya Kannukal....💙💜
Ee Ganam Orupadu Ishtamanu
Sweet Lovely Songgggg....💕 💕 💕 💕👑
❤❤️❤️❤️❤️മേഘന ചേച്ചി സൂപ്പർ ❤️❤️❤️❤️❤️
ആ...ആ...ആ...ആ...
വൃന്ദാവനമുണ്ടോ രാധേ നീയില്ലാതെ
മുരളീരവമുണ്ടോ യമുനേ നീയറിയാതെ
ഹരിമുരളിക പാടി ഗോപാംഗനയോടായ്
നീയില്ലാതിനിയുണ്ടോ യദുകുല സന്ധ്യകൾ
പകലുകൾ ഇരവുകൾ
(വൃന്ദാവനമുണ്ടോ..)
ഏതോ പുളകിതരാവിൽ പ്രണയികളായ് നാം
തനിയേ തമ്മിൽ കണ്ടു
ഏതോ മദകരരാവിൽ രസഭരമധുരം
തേടി നമ്മൾ തമ്മിൽ
പാലപ്പൂമണമുണരുമ്പോൾ
പാർവണമൊരു പാലാഴി ചാരെ
ചിരിയുടെ ഇളമഴ പൊഴിയുമൊരഴകായ് നീ
(വൃന്ദാവനമുണ്ടോ..)
ആ..ആ..ആ...
വിണ്ണിൽ തംബുരു മീട്ടി
അനുരാഗിലമായ് പാടീ ഗന്ധർവന്മാർ
രാവിൻ ഏകാന്തതയിൽ
കിന്നരവീണാ മന്ത്രം തേടി നമ്മൾ
നെഞ്ചിൽ പടരുമൊരുന്മാദം
മന്മഥ രതി സല്ലാപം
ദൂരെ നിഴലും നിലാവും വാരിപ്പുണരുന്നു
(വൃന്ദാവനമുണ്ടോ..)
Madhu balakrishnan ❤❤
Flute ...vere leval
Madhu balakrishnan Sir ❤
മധു ചേട്ടൻ ❤️❤️❤️❤️🥰🥰
മധു ബാലകൃഷ്ണൻ💜
മധു ബാലകൃഷ്ണൻ ❤️❤️❤️❤️❤️ my fv singer ❤️❤️❤️❤️
👍👍സെയിം
@@pallavi3219 ❤️❤️❤️🥰
നല്ല പാട്ട്, നല്ല Voice
👍🏻👌👌👌👌sooperb... 👌👌👌👌
സൂപ്പർ. സോങ് ❤❤
2024 ഏപ്രിൽ കാണുന്ന ആരേലും ഉണ്ടോ...
2024 july
പടം lo ക്വാളിറ്റി ആണെങ്കിലും പാട്ടുകൾ എല്ലാം നന്നായിരുന്നു. പടം avg ഉണ്ടായിരുന്നു.
3:24 😊
😋
വിരൽ എടുത്തു മണത്തു നോക്കിയാൽ പിന്നെ പറയണ്ടലോ റൊമാൻസ് അവിടെ തീർന്നു 😅
@@Harshan9129 🤣🔥
@@Harshan9129 😂😂😂
Viral nunayanam 😊🤤🤤
പോക്കിരി രാജ സോങ്
3:25 🤤🤤😘
😂
Favourite ❤️❤️❤️
ഇതിലെ ഫുൾ സോങ്
Voice 🔥🔥🔥🔥
My favourite song 💖
Ee pattu kyallkuboll .anikku manasshinte ulil oru mukam thallijuvarum....ente sinju
Romantic mooda ee song 💋💕💕💕💕💕💕
Madu poli
Lyrics & song...❤❤
വളരെ കഷ്ടം തോന്നും ഈ പാട്ടും അതുപോലെ ചിത്രമണി കാട്ടിൽ (symphony ) എന്നൊക്കെയുള്ള നല്ല പാട്ടുകൾ മോശം സിനിമയിൽ പിറവിയെടുത്തത് ഓർക്കുമ്പോൾ ... 💔😐
മേഘന രാജ് വല്യ ഇഷ്ടം ആയിരുന്നു
എനിക്കും. പക്ഷേ മലയാളത്തിൽ നിന്ന് വേഗം field out ആയി😔❤️
2024👌ജൂൺ കേൾക്കുന്നവർ
😊
🥰🥰🥰
❤❤❤❤❤❤❤❤
❤️❤️❤️
🤙💪
❤
2023 ❣❣❣❣❣❤🔥
🎉🎉🎉
പണ്ട് ഞാൻ 8ആം ക്ലാസ്സിൽ പഠിപ്പിച്ച ഉണ്ണിലേഖ ടീച്ചറുടെ മുഖം ഷേപ്പ് ഉള്ള നടി മേഖന രാജ് 😁😁😁😁
അതേതാ ആ ടീച്ചർ??
മേഘ്ന രാജ്
ഉണ്ണി മുകുന്ദൻ്റെ ആദ്യ സിനിമ 😍😍😍😍😍
ഇതിൽ എവിടെ ഉണ്ണി മുകുന്ദൻ????
@@saranbalachandran5710 ഉണ്ട് തനിക്ക് കണ്ണ് കാണിന്നിലെ
@@Yodhav-i2k ആ താടി വെച്ച ആളെ ആണോ ഉദ്ദേശിക്കുന്നത്
@@saranbalachandran5710 😁അതെ.. അതാണ് ഉണ്ണി മുകുന്ദൻ...ആ താടിയില്ലാത്ത ആളും ഉണ്ണി മുകുന്ദൻ ആണ്.. ഡബിൾ റോൾ ✌🏼😁
@@akhilknairofficial താടി വെച്ച ആളിൻ്റെ പേര് ഗൗതം. AGAIN KASARGODE KHADARBHAI എന്ന സിനിമയിൽ പോലീസ് ഓഫിസർ ആയി അഭിനയിച്ചിട്ടുണ്ട്.പിന്നെ രഘുവിൻ്റെ സ്വന്തം റസിയ എന്ന സിനിമയിലും
3:24 😁😇
🤢
Humming 0:30
🎉
Meghan oru cinema kond hit aayi
Pattile first actor sooper look like john abraham vere moviesilonnum ale kandittilla
അതെ. ജോൺ എബ്രഹാം മീശ വച്ചാൽ എങ്ങനെയുണ്ടോ അത് പോലെയുണ്ട്. പക്ഷേ ഗൗതം കൃഷ്ണ (ഗുണ്ട ശ്യാം) തന്നെയാണ് മേഘ്ന രാജിന് (ആതിര) ഈ സിനിമയിൽ നല്ല ചേർച്ച🥰❤️❤️
2:23
What a molem Chanthiem🤤🤤
എന്റെ അയൽവാസിൽ വൃദ്ധ എന്ന് പേരുള്ള ഒരു പെണ്ണ് ഉണ്ടായിരുന്നു ഞാൻ ഈ പാട്ട് പാടിയിരുന്നു 😅
Vriddhayo😂
@@shivaprasadjithu8826 വൃന്ദ എന്നാണ് പുള്ളി ഉദ്ദേശിച്ചതെന്നു തോന്നുന്നു 🤪
😂😂😂
മം എന്നിട്ട് 😂
എന്നിട്ട് 'വൃദ്ധ' ഇപ്പോ എവിടെ 😂😂😅😅
❤❤❤❤❤🌹🌹🌹🌹👍👍👍👍👍💞💞💞👍👍💞👍
Vinayan ....vilakil pettapol edutha padam...nalla chavar padam.... but songs poli
2011
നോ 2010
👉🤔?
Sweta toh bia ta mast hai chi
ആ...ആ...ആ...ആ...
വൃന്ദാവനമുണ്ടോ രാധേ നീയില്ലാതെ
മുരളീരവമുണ്ടോ യമുനേ നീയറിയാതെ
ഹരിമുരളിക പാടി ഗോപാംഗനയോടായ്
നീയില്ലാതിനിയുണ്ടോ യദുകുല സന്ധ്യകൾ
പകലുകൾ ഇരവുകൾ
(വൃന്ദാവനമുണ്ടോ..)
ഏതോ പുളകിതരാവിൽ പ്രണയികളായ് നാം
തനിയേ തമ്മിൽ കണ്ടു
ഏതോ മദകരരാവിൽ രസഭരമധുരം
തേടി നമ്മൾ തമ്മിൽ
പാലപ്പൂമണമുണരുമ്പോൾ
പാർവണമൊരു പാലാഴി ചാരെ
ചിരിയുടെ ഇളമഴ പൊഴിയുമൊരഴകായ് നീ
(വൃന്ദാവനമുണ്ടോ..)
ആ..ആ..ആ...
വിണ്ണിൽ തംബുരു മീട്ടി
അനുരാഗിലമായ് പാടീ ഗന്ധർവന്മാർ
രാവിൻ ഏകാന്തതയിൽ
കിന്നരവീണാ മന്ത്രം തേടി നമ്മൾ
നെഞ്ചിൽ പടരുമൊരുന്മാദം
മന്മഥ രതി സല്ലാപം
ദൂരെ നിഴലും നിലാവും വാരിപ്പുണരുന്നു
(വൃന്ദാവനമുണ്ടോ..)
ചിത്രം യക്ഷിയും ഞാനും (2010)
ചലച്ചിത്ര സംവിധാനം വിനയന്‍
ഗാനരചന വിനയന്‍
സംഗീതം സാജൻ മാധവ്
ആലാപനം മധു ബാലകൃഷ്ണന്‍
My favourite song 💕💕
❤❤❤
🎉
My favourite song ❤️