നീചഭംഗരാജയോഗം,ജീവിതവിജയം.ജാതകം നോക്കി അറിയാം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 140

  • @Snehitha143
    @Snehitha143 4 месяца назад +3

    സത്യം. ഞാന്‍ അനുഭവിച്ചു ഇതെല്ലാം. ഇന്ന്‌ UK യില്‍
    സ്ഥിരതാമസം.
    കഴിഞ്ഞ കാലങ്ങളില്‍ അനുഭവിച്ചത് ഓര്‍ത്തുപോയി..😢😢 ഇന്നത്തെ ജീവിതം കണ്ടവര്‍ പറയുന്നു
    നീചഭംഗ രാജയോഗതിന്റെ ഉത്തരം ഞാന്‍ ആണെന്ന്.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  4 месяца назад

      എന്നും ഒരാൾ തകർന്ന് കിടക്കരുത് എല്ലാവർക്കുമുണ്ട് നല്ലൊരു സമയം അനുഭവിച്ച ദുരിതങ്ങൾ വരുംകാലത്ത് മോചനത്തിനുളള നല്ലൊരു ജീവിതത്തിന് വഴികാണിച്ചുതരും അതിൽ നല്ലൊരു ജീവിതമുണ്ടാകും.

    • @devogalb8978
      @devogalb8978 2 месяца назад

      ❤️❤️❤️

  • @chandanasuresh2015
    @chandanasuresh2015 12 часов назад

    Chandana, 30/05/1993 . Taliparamba.Time 11.20 am onnu noki paraumo sir

  • @AahilMalik442
    @AahilMalik442 Месяц назад

    Good video

  • @premprincescaria
    @premprincescaria 7 месяцев назад

    Good explanation

    • @premprincescaria
      @premprincescaria 7 месяцев назад

      Yes I have mars in moon rashi and moon in 10th of meenalagnam Jupiter also in moon rashi

  • @AnilKumar-rq2tu
    @AnilKumar-rq2tu 4 месяца назад

    എനിക്ക് ഈ യോഗമുണ്ട്, രവി തുലാത്തിൽ നീചം ലാഗ്നത്തിൽ ശുക്രൻ ഏഴിൽ ഗുരു

  • @Barbie26418
    @Barbie26418 7 месяцев назад

    പരിവർത്തന യോഗത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад

      രണ്ടു ഭാവാധിപൻമാർ പരസ്പരം മാറി നില്ക്കുന്നതാണ് പരിവർത്തനം, അഞ്ചാം ഭാവാധിപൻ 7ൽനില്കുക,ഏഴാം ഭാവാധിപൻ 5ൽനില്ക്കുക, ഇങ്ങനെ ഏതു ഭാവം വേണമെങ്കിലും കണക്കാക്കാം

  • @deepathekkeveettil4860
    @deepathekkeveettil4860 7 месяцев назад

    Chinglagnamano ,allenkle kannilagnamano, onnu parayumo sir

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад

      ലഗ്നം തീരുമാനിക്കുന്നത് ജനനസമയത്തെ അടിസ്ഥാനമാക്കിയാണ്,ജനന സമയം ,ജനനസ്ഥലം , ജില്ല സംസ്ഥാനം,എന്നിവ ശരിയായി പറഞ്ഞുകൊടുത്ത് ഒരു തലക്കുറി(ഗ്രഹനില) ഓൺലൈനിൽ എടുക്കുക.

  • @sowmiaunnikrishnan9980
    @sowmiaunnikrishnan9980 10 дней назад

    1985 June 24 12:44 PM.
    കന്നി lagnam. വ്യാഴം makarathil nilkkunnu. 5ാം ഭാവം. ചൊവ്വ 10 ല്‍ സൂര്യന് ഒപ്പം കേന്ദ്രത്തിൽ നില്‍ക്കുന്നു. ഇപ്പൊ rahu dasha ആണ്. Uk ല്‍ scholarship കിട്ടി വന്നു. വ്യാഴ dasha യില്‍ അല്ലെ ഗുണം കിട്ടൂ.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  9 дней назад

      വ്യാഴം നീചത്തിൽ ആണ്,ശനിയുംചൊവ്വായും നീചഭംഗം നടത്തുന്ന ഗ്രഹങ്ങളാണ്.ഇത് 1,4,7,10ഈഭാവത്തിൽ എവിടെ നില്ക്കുന്നു എന്ന് നോക്കണം, വ്യാഴത്തിന്റെ 7ലെ പൂർണ്ണ ദൃഷ്ടിയിൽ ദോഷം ഉണ്ടാകില്ല കർണാടകം ഉച്ചരാശിയാണ്.അത് ലഗ്നാൽ 11ഭാവമാണ്ദോഷം ഇല്ല.വ്യാഴദശയിൽ അത്ര ഫലം മെച്ചമായിരിക്കില്ല .

    • @sowmiaunnikrishnan9980
      @sowmiaunnikrishnan9980 8 дней назад

      അപ്പോൾ neechabanga യോഗം ഇല്ലേ ​@@Janardhananpillai.Raghav-wn8ci

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  8 дней назад

      വ്യാഴദശയുടെ കാര്യം ചോദിച്ചാൽഅതുപറയും

  • @shyammenoth7922
    @shyammenoth7922 3 месяца назад

    23.10.76, 9:15 am തൃശൂർ, ഒന്ന് നോക്കി പറയാമോ.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  3 месяца назад

      ചിത്തിര നക്ഷത്രം,2030ജൂൺവരെ ശനിദശ, ഇപ്പോൾ 2025 ജനുവരിവരെ ചൊവ്വ അപഹാരം, അതുകഴിഞ്ഞ് 2027 നവംപർവരെ രാവു അപഹാരം പൊതുവേ വളരെ മോശമായ സമയം.

  • @Gangapt
    @Gangapt 6 месяцев назад

    Eniku 9 il vyazham, makaram rasiyil nilkunu,sani 7 il vrischikam rasiyil nilkunu,neech bhanga rajayogam undo,may mutal chovadasyil vyazha apaharam tudangum,apol time mosamano

  • @rajeev5683
    @rajeev5683 4 месяца назад

    Sariga 29/10/1992 time 1.34 pm kollam district ...sir ente jathakathil neecha bhanga rajayogam undo?

  • @AjayakrishnanAjayakrishnan
    @AjayakrishnanAjayakrishnan 7 месяцев назад

    5il uchathil nilkunna vyazam gunam cheyyumo sir

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад

      ചെയ്യും. 5 ആംഭാവം,11ആംഭാവം 9ആംഭാവം ഇതിനെല്ലാം ഗുണം കിട്ടും,11 ആംഭാവാധിപൻ ഇഷ്ടസ്ഥാനത്ത് വരണം.

    • @AjayakrishnanAjayakrishnan
      @AjayakrishnanAjayakrishnan 7 месяцев назад

      Thanks sir

  • @padmac123
    @padmac123 2 месяца назад

    എന്റെ ജാതകത്തിൽ കുംഭ ലഗ്നത്തിൽ ചൊവ്വയും,വൃഴവും.മീനത്തിൽ ബുധനും,രവിയും, മേടത്തിൽ ശുക്രൻ,മിഥുനത്തിൽ ചന്ദ്രൻ കർക്കിടകത്തിൽ രാഹു, വൃശ്ചികത്തിൽ ഗുളികൻ, മകരത്തിൽ ശനി, കേതു.ഈ ജാതകത്തിൽ ബധൻ നീചഭംഗം ചെയ്യുന്നുണ്ടോ.വയസ്സ്62ആയി.മകയിരം നാളാണ് ബുധദശയാണ് സാറൊന്ന് പറഞ്ഞു തരാമോ.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  2 месяца назад

      @@padmac123 ബധൻമീനത്തിൽ നീചൻ, മീനത്തിന്റെ അധിപനായ വ്യാഴമോ, മീനത്തിന്റെ ഉച്ചരാശ്യാധീപനായ ശുക്രനോ കേന്ദ്ര ഭാവത്തിൽ വരണം, ലഗ്നത്തിലെ വ്യാഴം നീചഭംഗരാജയോഗം തരും.

  • @sreejamenon4855
    @sreejamenon4855 4 месяца назад +1

    Sir, എന്റെ ജീവിതത്തിൽ ദുഃഖവും നിരാശയുമാണ് അധികവും ഉണ്ടായിട്ടുള്ളത്. 19.10.85 10.35 am. നീചഭംഗരാജായുഗമുണ്ടോ. ഉണ്ടെങ്കിൽ എപ്പോഴാണെന്ന് ദയവായി പറയാമോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  4 месяца назад +1

      3ഗ്രഹങ്ങൾ ശുക്രൻ,സൂര്യൻ,ഗുരു നീചത്തിലാണ്, ഇതിൽവ്യഴത്തിന് (മകരം)നീചഭംഗംഉണ്ട്. ധനുലഗ്നം 10ൽചൊവ്വ നില്കുന്നു.

  • @lekshmim2292
    @lekshmim2292 7 месяцев назад

    നീച്ചത്തിൽ നിൽക്കുന്ന ഗ്രഹം പരിവർത്തനയോഗത്തിൽ വന്നാൽ നീചഭാഗം ആക്കുമോ?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад +2

      ഏതുയോഗമായാലും,നിചരാശിയുടെ അധിപൻ ഉച്ചത്തിൽ വരണം,നീച രാശിയുടെ ഉച്ചരാശ്യാധിപൻ,നീച രാശി ഉച്ചരാശിയായഗ്രഹം,ഇത് മൂന്നിൽ ഏതെങ്കിലും ലഗ്നത്തിന്റെ 1,4,7,10 ശരാശരിയിൽ വന്നാൽ മാത്രമേ നീചഭംഗരാജയോഗം വരികയുള്ളു.

  • @aryag4995
    @aryag4995 24 дня назад

    1995 February 22 7.05 am kollam
    Eppozhane nechabhanga rajayogam?

  • @reeshmaharidas6844
    @reeshmaharidas6844 Месяц назад

    20/10/1990 8:29 AM ottapalam
    Neechabanga rajayogam undo?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      നീചരാശി ശുക്രൻ കന്നി രാശി,ബുധനും വ്യാഴവും ചന്ദ്രകേന്ദ്രത്തിലുണ്ട്,ലഗ്നാൽ വരുത്തില്ല, ലഗ്നം വൃശ്ചികം.അതിനാൽ ഭാഗികമായി ബുധനും വ്യാഴവും നീചഭംഗരാജയോഗഫലംതരും.2026നവം.മുതൽ ബുധദശയാണ്.

  • @lazytombl8711
    @lazytombl8711 Месяц назад

    Sir
    Ente ilaya makan aroghyaparanmayi mosham avasthayil aanu.....9 vayassu kayinghu......avante jathakathil neecha bhangha raja yogham undo...nalla bhaviundakumo..Date of birth: 31-10-2014.......Time : 4.40pm

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      ജനനസ്ഥലവും വേണം,നീചത്തിൽ ഗ്രഹങ്ങൾ ഇല്ല,വ്യാഴവും ബുധനും ഉച്ചരാശിയും, ശുക്രൻ സ്വക്ഷത്രത്തിലുമാണ്.ലഗ്നംമീനം വ്യാഴദൃഷ്ടിയുണ്ട്, അതിനാൽ പ്രതീക്ഷക്ക് വകയുണ്ട് ,നക്ഷത്രം തിരുവോണം

  • @nandakumarprabhu436
    @nandakumarprabhu436 4 месяца назад

    Hi sir, 20.03.1997 2:48 pm muvattupuzha. Neechabhangarajayigam undenn arayunnu. Ennum kashtam matram. Eppozharkum anubavathil varuga

  • @DurgaDevi-nr1bf
    @DurgaDevi-nr1bf 2 месяца назад

    11.9.84. 2.10 pm. Palakkad
    Neechabhangam undo sir

  • @ramyak-zr6zd
    @ramyak-zr6zd Месяц назад

    Sir, എന്റെ lifil ഈ യോഗം എപ്പോൾ വരും, വലിയ വിഷമങ്ങൾ അനുഭവിക്കുന്നു, 16/10/1990,കന്നി, ഉത്രം, 12.8pm

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад +1

      ശുക്രൻ നീചരാശി, നീചഭംഗരാജയോഗംഉണ്ട് ,ഇനി2029മുതൽ വ്യാഴദശയാണ് നല്ലതാണ് , ബുധൻ ഉച്ചരാശിയാണ്,2034,36കാലഘട്ടം നീചഭംഗരാജയോഗംഉണ്ടാകുന്നകാലമാണ്.

    • @ramyak-zr6zd
      @ramyak-zr6zd Месяц назад

      @@Janardhananpillai.Raghav-wn8ci 🙏

  • @seenat2850
    @seenat2850 2 месяца назад

    അമൃത കണ്ണൂർ. 1975 മകം.. 11.30... am

  • @sachindev5772
    @sachindev5772 Месяц назад

    11/09/1992 time 5:30 pm.sir എന്റെ ജീവിതത്തിൽ എപ്പോൾ ഈ യോഗം വരും?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      നീക്കത്തിന് ഭംഗംവരുത്തിയ ഗ്രഹത്തിന്റെ ദശയിലോ അപഹാരത്തിലോ ഗുണം ലഭിക്കും.

  • @chandrankk285
    @chandrankk285 7 месяцев назад

    Und 👍. yenikku. Ee yogam und. Sir udaaharanam paranja meenathile. Budhan thanne yaanu yenikkum idavathil vyazham.. pakshe yente budha dasa kazhinju.iniyum vyazham kittukayum illa😢.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад

      അപഹാരകാലം വരുമല്ലോ.

    • @chandrankk285
      @chandrankk285 7 месяцев назад

      ​@@Janardhananpillai.Raghav-wn8civyazhathinte apahaara samayathaano sir gunam undaakunnathu,? Atho neechanaayi nilkkunna budha dasa yude apahaarathil aano sir ?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад

      @@chandrankk285 നീചത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ ദശാപഹാരകാലം ഗുണമായിരിക്കീല്ല. നീചരാശിഉച്ചാരാശിആയിവരുന്നഅധിപൻ,നീച രാശിയുടെ അധിപൻ .മുതലായവരുടെ ദശാപഹാരകാലം ഗുണമായി രിക്കും.

    • @chandrankk285
      @chandrankk285 7 месяцев назад

      Thank you sir👃👃👍

  • @ligineshliginesh3075
    @ligineshliginesh3075 7 месяцев назад

    Liginesh thiruvonam 30 11 1992 11 40 am neechabhanga rajayogam undo

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад

      ലഗ്നം മകരം ചന്ദ്രൻ ശനിയോഗം ഏഴിൽ ചൊവ്വ നീചം ,ചന്ദ്രൻനീചരാശിയുടെ അധിപനാണ് , ശുക്ല പക്ഷ ഷഷ്ഠി ബലം കുറവാണ്,50% നീചഭംഗരാജയോഗം വരും.ഗുരു,ശുക്രൻ ഇവർ കേന്ദ്രത്തിൽ അല്ല.

  • @rejithdevarajan9179
    @rejithdevarajan9179 5 месяцев назад

    23-10-1992 ജനന സമയം 12.20pm
    ഉത്രം കന്നി രാശി
    നീച്ചഭംഗ രാജയോഗം ഉണ്ടോ സാർ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  5 месяцев назад +1

      ഉണ്ട്, സൂര്യൻ നീചൻ ,ശനി ലഗ്നത്തിൽ മകരം.

  • @rajeshsadasivan4396
    @rajeshsadasivan4396 7 месяцев назад

    രാജേഷ് ഭരണി 02 May 1973 10.15 pm. നീച ഭംഗ രാജയോഗം ഉണ്ടോ

  • @madhukummil6751
    @madhukummil6751 7 месяцев назад

    നമസ്ക്കാരം തിരുമേനി, എന്റെ ജനന സമയം 23.09.81 ബുധനാഴ്ച രാവിലെ 8.30 ന് ആണ് . നീച ഭംഗ രാജയോഗം ഉണ്ടോ . നീചനായ ഗ്രഹം നിൽക്കുന്ന രാശിയിൽ രാഹു നിന്നാൽ ഈ യോഗം ലഭിക്കുമോ?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад

      വീഡിയോ ഒന്നുകൂടി ശ്രദ്ധിച്ചു കാണുക സംശയം മാറും

  • @SajithaUllerysukumaran
    @SajithaUllerysukumaran 4 месяца назад

    സരിത, അനിഴം
    ജനനം 20-ജൂലൈ 1983
    പകൽ 12മണിക്ക്. എനിക്ക്
    നീചഭംഗ രാജയോഗം ഉണ്ടോ?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  4 месяца назад

      നീചഭംഗരാജയോഗം ഇല്ല,ഇപ്പോൾ ശുക്രദശയിൽ രാഹു അപഹാരം

  • @jayjeetps9047
    @jayjeetps9047 7 месяцев назад

    Ethu kittunna time ,dhasakalam ,Eva okke eghine

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад

      ഏതു ഗ്രഹമാണോ നീചത്തിൽ നിൽക്കുന്നത് അതിന്റെ ദശാകാലം ഗുണമായിരിക്കില്ല,നീചത്തിൽ നിന്ന് ഉച്ചത്തിൽ ഉള്ള മേൽ പറഞ്ഞ മൂന്ന് ഗ്രഹങ്ങളുടേയും ദശയോ അപഹാരമോ വരുന്ന കാലം ഗുണമായി രിക്കും.

    • @jayjeetps9047
      @jayjeetps9047 Месяц назад

      Lagnam allathe 1,5,9 enna bhavathil vannal nallathanno

  • @rithusworld4971
    @rithusworld4971 5 месяцев назад

    20 / 3 / 1985 12: 49 am നീച ഭംഗ രാജയോഗം ഉണ്ടോ sir pls reply

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  5 месяцев назад

      വീഡിയോ ഒന്നുകൂടി ശ്രദ്ധിച്ച് കണ്ടു നോക്കുക മനസ്സിലായില്ലെങ്കിൽ പറയുക.

  • @valsalapangy6773
    @valsalapangy6773 7 месяцев назад

    മേടം രാശി. മകര ലഗ്നം ലഗ്നത്തിൽ വ്യാഴം, ശനി നിൽക്കുന്നു ചൊവ്വെ മിഥുന ത്തിലും. എനിക്ക് ഇപ്പോൾ വ്യാഴ ദശയാ ണ്‌ 63 വയസ്സായി. 67 ഇൽ വ്യാഴം കഴിയും. എനിക്ക് നീച ഭംഗം രാജ യോഗം ഉണ്ടോ. വളരെ വളരെ മനോവിഷമം ആണ് ഇതുവരെ. ദയവായി പറഞ്ഞു തരുമോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад

      ഗ്രഹനില വ്യക്തമായി പറയു.ഏതെങ്കിലും ഗ്രഹം നീചത്തിലുണ്ടോ?

    • @valsalapangy6773
      @valsalapangy6773 7 месяцев назад

      മകര ലഗ്നം ലഗ്നത്തിൽ വ്യാഴം നീചനായി നില്കുന്നു. ഒപ്പം ലഗ്ന ആധിപൻ ശനി യും ശിഖിയും ലഗ്നത്തിൽ ഉണ്ട്‌
      .2 ഇൽ രവി, ബുത ൻ,3 ഇൽ ശുക്രൻ മാന്ദി 4 ഇൽ ചന്ദ്രൻ 6 ഇൽ ചൊവ്വെ 7 ഇൽ രാഹു. 1136 കുംഭ മാസം 10 ഭര ണി

    • @valsalapangy6773
      @valsalapangy6773 7 месяцев назад

      മകര ലഗ്നം. ലഗ്നത്തിൽ വ്യാഴം നീചനായും ഒപ്പം ശ നി, ശിഘി യും,2 ഇൽ രവി ബു ധ ൻ 3 ഇൽ ശുക്രൻ മാ ന്ദി 4 ഇൽ ചന്ദ്രൻ 6 ഇൽ കിച്ചൻ 7 ഇൽ രാഹു. 1136 കുംഭം 10 ഭരണി. ശിഷ്ട ദശ 10-5-20-0 ശുക്ര ദശ. ദയവായി പറഞ്ഞു തരുമൊ സാർ

    • @Barbie26418
      @Barbie26418 7 месяцев назад

      @@Janardhananpillai.Raghav-wn8ci sir ee jathakathil vyazham neechanayath kondano vyazha dasa evark mosham?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад

      @@Barbie26418 ഏതൂഗ്രഹം നീചത്തിൽനിന്നാലും. അതിന്റെ ദശ മോശമായിരിക്കും

  • @deepathekkeveettil4860
    @deepathekkeveettil4860 7 месяцев назад

    Time 1,55 pm
    Neechabhangavum
    Kalasarpayogavum undenn parayunnu

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад

      നീച ഭംഗരാജയോഗം നല്ലതാണ്.കാളസർപ്പയോഗം,മഹാകാളസർപ്പയോഗം,ഇതൈന്നും കേട്ട് ഭയപ്പെടേണ്ട , നിങ്ങളുടെ പ്രവർത്തിയും ചിന്തയും നല്ലതിന് വേണ്ടി വിനിയോഗിക്കുക.

    • @sajithk467
      @sajithk467 5 месяцев назад

      DB: 21.01.1985
      Time: 09.20pm
      ഇതിൽ നീച ഭംഗ രാജയോഗം ഉണ്ടോ?plzzz replay.....

  • @amanika980
    @amanika980 7 месяцев назад

    ശനി പത്തിൽ മേടം രാശിയിൽ നില്കുന്നു അവിടെ സൂര്യൻ, ബുധൻ നിൽക്ക്കുന്നു. മേടം രാശിയുടെ അധിപൻ ചൊവ്വ നാലാം ഭാവത്തിൽ നിന്ന് ശനിയ ദൃഷ്ടി ചെയ്യുന്നു neejabangam ശനിക്ക് ഉണ്ടോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад +1

      ശനിക്ക് മേടം നീചരാശി, സൂര്യന്റെ ഉച്ചരാശി മേടം , ചൊവ്വായുടെ സ്വക്ഷേത്രം , സൂര്യനുംചൊവ്വായും ലഗ്നാൽ 1 ,4 ,7 ,10 രാശിയിൽ വന്നാൽ ഇരട്ട നീചഭംഗരാജയോഗം.

    • @amanika980
      @amanika980 7 месяцев назад

      @@Janardhananpillai.Raghav-wn8ci appol shani mahadasha nallatharikumo chovvayum suryanum nannalla

  • @subinsunil8649
    @subinsunil8649 2 месяца назад

    27-4-1991 12.15am ആലുവ. ഇതിൽ നീചഭംഗ രാഗയോഗം ഉണ്ടോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  2 месяца назад

      ബുധൻ നീചരാശി,നീചഭംഗരാജയോഗംഉണ്ട്. വ്യാഴം ഉച്ചരാശി.

    • @subinsunil8649
      @subinsunil8649 2 месяца назад

      @@Janardhananpillai.Raghav-wn8ci tnks

  • @sudeeshmathew6132
    @sudeeshmathew6132 6 месяцев назад

    Sudeesh my date of birth is 30.08.1976 time is 8.05 pm kottayam. Enikku neechabanga rajayoam undo. Vallatha kastapadanu

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  6 месяцев назад

      വീഡിയോ ഒന്നുകൂടി ശ്രദ്ധിച്ചു കാണുക സംശയം മാറും.

  • @ManojKrishnan-zp4ce
    @ManojKrishnan-zp4ce 7 месяцев назад

    Budan nejanayal nejabanga rajayogam buda desayil varilla ,budanu nejabangam varanamakil Jupiter lagna kedrathil varanam,rajayogam varanamkil Jupiter allakil sukara desyo varanam,neja graha desayil gunam varilla,

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад

      ബുധൻ നീചനാവുന്നത് മീനത്തിൽ, ശുക്രൻ, വ്യാഴം, ചന്ദ്രൻ,ഈമുന്നുപേരിൽ ആരാണ്ബലവാനായി കേന്ദ്ര ത്തിൽഉളളത് അവരുടെ ദശ്ശയും അപഹാരവും,ഗുണം ചെയ്യും.

  • @Happy-xf6vw
    @Happy-xf6vw 4 месяца назад

    Sir എൻ്റെ ജാതകത്തിൽ 10 ആം ഭാവം മീന athil ബുധൻ നിൽക്കുന്നു.ചന്ദ്രൻ ഒന്നാം ഭാവത്തിൽ ഉണ്ട്.next year ബുദ്ധ ദശ തുടങ്ങുന്നു .നീ ച bangam വന്നില്ലേ ഇപ്പൊൾ ആണ് ഇതിൻ്റെ ഗുണം കിട്ടുന്നത്

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  4 месяца назад

      ബുധൻ നീചത്തിലാണ്, വ്യാഴമോ,ശുക്രനോ ലഗ്നത്തിന്റെ 1,4,7, 10ഭാവത്തിൽ വന്നാൽ നീചഭംഗംവരും.ഏതുഗ്രഹമാണ് ഭംഗം വരുത്തുന്നത് അതിന്റെ ദശയോ,അപഹാരമോ ഗുണംചെയ്യും.

    • @Happy-xf6vw
      @Happy-xf6vw 4 месяца назад

      ​@@Janardhananpillai.Raghav-wn8ci വ്യാഴത്തിൻ്റെ ഉച്ച രാശിയുടെ അധിപൻ ലഗ്നത്തിൽ അല്ലെങ്കിൽ chandraal നിന്നാലും നീചാ ഭംഗം വരില്ലേ

  • @sumints7758
    @sumints7758 4 месяца назад

    14.04.1987
    10.04 am
    വൈക്കം
    ഈ യോഗം എനിക്കുണ്ടോ?

    • @sumints7758
      @sumints7758 4 месяца назад

      മറുപടി തരാമോ

  • @deepathekkeveettil4860
    @deepathekkeveettil4860 7 месяцев назад

    Place kannur

  • @deepathekkeveettil4860
    @deepathekkeveettil4860 7 месяцев назад

    Name jidhil

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад

      വീഡിയോ ഒന്നുകൂടി ശ്രദ്ധിച്ചു കാണുക സംശയം മാറും

  • @raghuv5707
    @raghuv5707 7 месяцев назад

    13/06/1969, 2.47am ഇതിൽ നീച ഭംഗ രാജ യോഗം ഉണ്ട് എന്നു പറയുന്നു ശരിയാണോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад

      വീഡിയോ ഒന്നുകൂടി ശ്രദ്ധിച്ചു കാണുക സംശയം മാറും

  • @binduachu8135
    @binduachu8135 7 месяцев назад +1

    Date of birth 1982 April 1 pularcha 3 mani thiruvathira nakshthram neechabhangarajayogam undo sir

    • @binduachu8135
      @binduachu8135 7 месяцев назад

      Malappuram dt

    • @binduachu8135
      @binduachu8135 7 месяцев назад

      Parayumo sir

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад

      ബുധൻ മീനം നീച രാശി, വ്യാഴം ശുക്രൻ,ചന്ദ്രൻ ഇവർ( ലഗ്നം മകരം) ലഗ്ന കേന്ദ്രത്തിൽ അല്ല,നീചഭംഗരാജയോഗം ഇല്ല.

    • @binduachu8135
      @binduachu8135 7 месяцев назад

      അപ്പോൾ ലഗ്നത്തിൻ്റെ പത്താം ഭാവത്തിൽ ഗുരു ഇല്ലേ

    • @binduachu8135
      @binduachu8135 7 месяцев назад

      ജോലി കിട്ടാനുള്ള യോഗമുണ്ടോ

  • @premankunnumalpreman7495
    @premankunnumalpreman7495 6 месяцев назад

    എൻ്റെ ജാതകത്തിൽ 7 ൽ ശനി നീചനായി നിൽക്കുന്നുന്നു. 7 ൻ്റ അധിപൻ 10 ൽ നിൽക്കുന്നു.രണ്ടും നീചൻ മാറായി തന്നെയാണ്. ചൊവ്വ ആണ് ആണ് 10 ൽ.നീച്ചഭംഗരാജയോഗം ആണോ.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  6 месяцев назад

      ശനിമേടത്തിൽ 7ൽ ഭാവാധിപൻ ചൊവ്വാ 10നീചൻകർക്കിടകം, ചന്ദ്രൻ സൂര്യൻവ്യാഴം ഇവർ കേന്ദ്രത്തിൽവരണം.

  • @SreeKumar-zw8hg
    @SreeKumar-zw8hg 4 месяца назад

    05.04.1973. /8.25 pm/kannur /Bharani / ഗുരു നീച്ചത്തിൽ മകരം രാശി / തുലാം ലാഗ്നം / കുജൻ മകരം രാശി / നീചഭംഗ രാജയോഗം ഉണ്ടോ സർ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  4 месяца назад +1

      നീചഭംഗരാജയോഗം ഉണ്ട്.

    • @SreeKumar-zw8hg
      @SreeKumar-zw8hg 3 месяца назад

      ഇപ്പോൾ ഗുരു ദശയിൽ ഗുരുവിന്റെ അപഹാരം ആണ്. ഈ യോഗത്തിന്റെ ഫലം എപ്പോ കിട്ടും സർ

    • @SreeKumar-zw8hg
      @SreeKumar-zw8hg 3 месяца назад

      ഇത് എത്രത്തോളം പവർ ഫുൾ ആണ്. ഇതിൽ 4 വിധത്തിൽ നീചബംഗം സംഭവിച്ചിട്ടുണ്ടോ. നീച ഗ്രഹത്തി ന്റെ ഉച്ച രാശിയാധിപൻ ലഗ്ന കേന്ദ്രത്തിൽ ആണ്. നീച രാശിയിൽ ഉച്ചനാവുന്ന ഗ്രഹം ലഗ്ന ചന്ദ്ര കേന്ദ്ര ത്തിലാണ് നീച ഗ്രഹവും ഉച്ചഗ്രഹവും ഒന്നിച്ചു ഒരേ രാശിലാണ്. അതും കേന്ദ്ര ഭാവത്തിലാണ്. ഇതിൽ ചന്ദ്രന് പക്ഷ ബലം ഉണ്ടോ. നീച ഗ്രഹം അംഷിച്ചിരിക്കുന്നത് നല്ല റാഷിയിലാണോ. ഗ്രഹങ്ങൾക്കു ഷെഡ്‌ബലം ഉണ്ടോ എന്ന് കൂടി പറയാമോ സർ

    • @SreeKumar-zw8hg
      @SreeKumar-zw8hg 3 месяца назад

      സർ എന്റെ നീചഭംഗം പവർ ഫുൾ ആണോ. നീച ഗ്രഹത്തിന്റെ ഉച്ച രാശിയാധിപൻ ലഗ്ന കേന്ദ്രത്തിൽ വന്നാൽ നീചബംഗാ രാജയോഗം ആണോ

    • @SreeKumar-zw8hg
      @SreeKumar-zw8hg 3 месяца назад

      നീച ഗ്രഹമായ ഗുരുവിന്റെ ucharasiyaya കറകിടകത്തിന്റെ അധിപൻ ആയ ചന്ദ്രൻ ലഗ്ന കേന്ദ്രത്തിലാണ്

  • @AnukdAmmu
    @AnukdAmmu 4 месяца назад

    Anu 6.04.1993, 11.07PM please reply

  • @santhoshvs918
    @santhoshvs918 7 месяцев назад

    1978 march 20 time 9;46am

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад

      ജന്മസ്ഥലം ജില്ലവേണം

    • @santhoshvs918
      @santhoshvs918 7 месяцев назад

      @@Janardhananpillai.Raghav-wn8ci കിളിമാനൂർ തിരുവന്തപുരം ജില്ല

    • @santhoshvs918
      @santhoshvs918 7 месяцев назад

      ഇടവ ലഗ്നം മിഥുനം രാശിയിൽ ഗുരു കർക്കിടക രാശിയിൽ കുജൻ ചിങ്ങം രാശിയിൽ ശനി കന്നി രാശിയിൽ രാഹു മീനം രാശിയിൽ രവി ശുക്രൻ ബുധന് കേതു നീചഭംഗരാജയോഗം ഉണ്ടോ എപ്പോൾ അനുഭവത്തിൽവരും

    • @santhoshvs918
      @santhoshvs918 7 месяцев назад

      കിളിമാനൂർ തിരുവനന്തപുരം

  • @jayasreemv6208
    @jayasreemv6208 7 месяцев назад

    Sir,
    Gayatri.
    Dob 18 . 7. 1989 12.50 pm @ palarivattom..
    ഈ യോഗം ഉണ്ടോ.?
    എപ്പോൾ ഫലം കിട്ടും സർ

  • @Besthitsworldviral
    @Besthitsworldviral 11 дней назад

    13/11/1997 8:15 pm please

  • @deepathekkeveettil4860
    @deepathekkeveettil4860 7 месяцев назад

    Date 1998 may 24

  • @amaldev5097
    @amaldev5097 2 месяца назад

    എന്റെ ജാതകത്തിൽ ഉണ്ട് പക്ഷേ അറിയില്ല

    • @amaldev5097
      @amaldev5097 2 месяца назад

      സർ ചന്ദ്രൻ വൃശ്ചികം രാശിയിൽ വൃശ്ചികം രാശിയുടെ അധിപൻ ആയ കുജൻ ഇടവം രാശിയിൽ (ചന്ദ്രന്റെ കേന്ദ്ര രാശിയിൽ )

  • @rajumini3318
    @rajumini3318 7 месяцев назад

    Ente molkk neecha banga rajayogam und ennu parayunnu. Seriyano onnu parayumo please. D O B .06. 02 1997. On Thursday at 4. 50 pm please🙏 reply me

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  7 месяцев назад

      വ്യാഴം നീച രാശി, ലഗ്നം കർക്കിടകം ഉത്രാടം അവസാന പാദം,നീചഭംഗരാജയോഗം ഉണ്ട്,ചന്ദ്രന് ബലമില്ല ,കൃഷ്ണപക്ഷ ചതുർദശി. കാലക്രമേണ ഗുണംചെയ്യും.

  • @ragesh.rragesh542
    @ragesh.rragesh542 7 месяцев назад

    2/9/1985. 4AM

  • @rajeshnair3242
    @rajeshnair3242 16 дней назад

    Not clear..you are also not clear

  • @DKuMar-hf1qu
    @DKuMar-hf1qu 6 месяцев назад

    എൻറെ ഒരു സംശയം വ്യാഴം മകരത്തിൽ നീചനായ് നിക്കുന്ന് ലഗ്നം കുംഭം മാണ് ശനി ഇടവത്തിൽ നിക്കുന്നു കേന്ദ്രത്തിത്തിലും ശുക്രൻ ലഗനത്തിലും അപ്പോൾ നീചഭംഗരാജയോഗം ഒണ്ട് പൂയം നക്ഷത്രത്തിൽ ജനനം നീ ചഭംഗരാജയോഗം ഗ്രഹത്തിൻ്റെ സമയത്താണ് കിട്ടുന്നത് എന്ന് പറയുന്നു അപ്പോൾ എനിക്ക് 104 വയസ് മുതലാണോ നീചഭംഗരാജയോഗം കിട്ടുക ജനനം 15/3/1973 6:15 AM

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  6 месяцев назад

      നീച രാശിയുടെ അധിപൻ ശനി ,ഇടവത്തിൽശനി നിന്നാൽ ശനിയുടെ ക്ഷേത്രമല്ല ഇടവം,ശനി മകരം കുംഭം തുലാം രാശിയിൽ വരണം, അല്ല എങ്കിൽ ചൊവ്വാ കേന്ദ്രത്തിൽ,മേടം വൃശ്ചികം മകരം രാശിയിൽ വരണം,ഈപറഞ്ഞരാശികൾ 1 ,4 ,7 , 10 രാശിയിൽ വരണം.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  6 месяцев назад

      104 വയസ് എന്താണെന്ന് മനസിലായില്ല,ശനിദശ 1980 ൽ തീർന്നു, ഈവർഷം ജൂലൈമാസം ശുക്രദശ തീരും,2040 മുതൽ 2047 വരെ,60 വയസുമുതൽ 67വയസുവരെ ചൊവ്വദശയാണ്, ഈപറഞ്ഞദശകളിലോ ,അതിന്റെ അപഹാരകാലങ്ങളിലോ ഫലംഉണ്ടാകാം ,നിലവിൽ 51 വയസായി,ഈ104 വയസിന്റെ കാര്യം,എന്തിണെന്ന് ഒരു അറിവുമില്ല.

    • @DKuMar-hf1qu
      @DKuMar-hf1qu 6 месяцев назад

      കുംഭം ലഗനം ലഗ്നാധിപൻ ശനി ലഗന കേന്ദ്രത്തിൽ നിക്കുന്നു 4 ൽ ഇടവത്തിൽ തുലാം രാശിയുടെ അധിപൻ ശുക്രൻ ലഗ്നത്തിൽ നിക്കുന്നു വ്യാഴം മകരത്തിലും നീചഭഗം രാജയോഗം ഒണ്ടൊ ജീവിതം മടത്തു