2024 നവംബർ 23മുതൽ ആധാർ കാർഡ് ഉള്ള ആളുകൾ നിർബന്ധമായും അറിയേണ്ട പ്രധാനപ്പെട്ട ചില അറിയിപ്പുകൾ,ആധാറിൽ

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 21

  • @MuhammedAslam-h7b
    @MuhammedAslam-h7b 2 дня назад +3

    അക്ഷയെന്ന് എല്ലാം ശരിയാക്കി തരും പുതുക്കലും അഡ്രസ്സും എല്ലാം മാറ്റി

  • @Noushad-z9z
    @Noushad-z9z 2 дня назад +1

    Sir.NJAN.AADARKARD.PUTHUKKIYITTUM.ENIKKU.KITTIYATHU.ENTE.PAZHAYA.PHOTTO
    PATHICHATHU.THANNEYANU.NALKIYATHU

  • @georgemathew2486
    @georgemathew2486 2 дня назад

    VALUABLE INFORMATION,

  • @suhailhussain8350
    @suhailhussain8350 День назад

    adhar date of birth engane change cheyyum

  • @jameelajemeela6143
    @jameelajemeela6143 3 дня назад +3

    2018ൽ പുതിയത് ആക്കി ഇനി മാറ്റണോ ബ്രോ

  • @vineshkumar2202
    @vineshkumar2202 2 дня назад +1

    ഒരു കണ്ണ് നഷ്ടപ്പെട്ടു പോയ ആൾ എന്തു ചെയ്യും.

  • @RamlapRamlath
    @RamlapRamlath 3 дня назад +2

    കിടപ്പ് രോഗിയായ എനിക്ക് എങ്ങിനെ ആധാർ പുതുക്കാൻ പറ്റും

    • @RAZAKPULIKKAL-h9c
      @RAZAKPULIKKAL-h9c 2 дня назад +1

      ഞാനും ഒരു കിടപ്പ് രോഗിയാണ് ...

  • @razakpulikkal1880
    @razakpulikkal1880 3 дня назад +3

    ഞാൻ ഇന്ന് രാത്രിമാറ്റും....😂

  • @HajirahaidhruChuchuma
    @HajirahaidhruChuchuma День назад

    ഇതൊക്കെ. ഇവന്മാർ ഇറക്കിയപ്പോൾ ഇവർക്ക് അറിയില്ലേ

  • @jessyt349
    @jessyt349 2 дня назад

    Photo vityasam ullengil mathendello elletum ndakar adichelpikunnathu polle

  • @ahammedhussain2456
    @ahammedhussain2456 3 дня назад

    ജനന തിയതി ശെരിയാക്കാൻ എന്ഡുചെയ്യണം

    • @usmanmp7742
      @usmanmp7742 2 дня назад

      Akshaya വഴി ഉടനെ ചെയ്യാം. ജനന തിയ്യതി തെളിയിക്കുന്ന രേഖകൾ , പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും ഒന്ന് മതിയാവും എന്നാണ് തോന്നുന്നത്. Akshaya യിൽ നിന്ന് വിവരങ്ങൾ അറിയാം.

  • @RekharekhaRekha-y1d
    @RekharekhaRekha-y1d 2 дня назад

    Date of birth sariaakamo

  • @SHRESHTAAAROHI-hl8or
    @SHRESHTAAAROHI-hl8or 2 дня назад +4

    ആധാർ അപ്ഡേറ്റ് ചെയ്താലും ഫിസിക്കൽ ആധാർ വരാൻ ഒരുപാട് വൈകുന്നുണ്ട്. തൽക്കാലം ഇ-ആധാർ എടുത്ത് ലാമിനേറ്റ്/pvc കാർഡ് ആക്കി ഉപയോഗിക്കാം👍

  • @m.a.abdulsathar2750
    @m.a.abdulsathar2750 2 дня назад

    വേണ്ട 10 വർഷം കഴിഞ്ഞവർ മാത്രം

  • @josephmathai5551
    @josephmathai5551 3 дня назад +4

    ആധാർ പുതുക്കിയിട്ട് ഇതുവരെ പുതിക്കിയ ആധാർ വന്നിട്ടില്ല.

  • @haneefbabu9843
    @haneefbabu9843 2 дня назад

    പൂർണത ഇല്ലാത്ത വീഡിയോ😅

  • @SajiK-w1g
    @SajiK-w1g 2 дня назад

    ഞാൻ September അവസാനം അപ്ഡേറ്റ് ചെയ്തു, ഇതുവരെ പുതിയത് വന്നില്ല. എന്തു ചെയ്യണം.

    • @ABDULMUNEER
      @ABDULMUNEER  2 дня назад +1

      പിവിസി കാർഡിന് അപ്ലൈ ചെയ്താൽ പെട്ടെന്ന് കിട്ടും
      50 രൂപ പീസ് അടക്കണം എന്ന് മാത്രം