ആയുഷ്മാൻ ഭാരത് വയവന്ദന കാർഡ് 11 കാര്യങ്ങൾ അറിയാമോ?

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 94

  • @p.tabubacker8682
    @p.tabubacker8682 6 дней назад +3

    വളരെ നന്ദി ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നല്ലോ.

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 8 дней назад +5

    രജിസ്ട്രേഷൻ തുടങ്ങി,approval കിട്ടി,.താമസിയാതെ സൈറ്റിൽ നിന്ന് കോപ്പി കിട്ടുമെന്ന്.പ്രതീക്ഷ!!! അക്ഷയ സെൻ്റർ മാത്രമേ service centre നിലവിൽ ഉള്ളത്,കടമ്പകളില്ല നിലവിൽ,, നന്ദി രേഖപ്പെടുത്തട്ടെ,,

  • @rajanv.s1974
    @rajanv.s1974 9 дней назад +6

    You have very clearly explained. Thanks.

  • @georgemathew2486
    @georgemathew2486 8 дней назад +5

    BIG SALUTE.

  • @midhunviswa
    @midhunviswa 7 дней назад +2

    കാർഡ് ഫോൺ വഴി എടുത്തു. ഒരാഴ്ചയായി ശ്രീചിത്രയിൽ ഉണ്ട്. പക്ഷേ ഉപകാരപ്പെട്ടില്ല.

  • @vinodkumarpv3447
    @vinodkumarpv3447 9 дней назад

    Valare upakarapradamaya video sir thanks

  • @rajankc6821
    @rajankc6821 День назад

    Outpatient ന് സഹായം ലഭിക്കുമോ?

    • @crossnewskerala
      @crossnewskerala  8 часов назад

      കിടത്തി ചികിത്സക്കു ശേഷം, നിശ്ചിത തവണ തുടര്‍ ചികിത്സയ്ക്ക് ലഭിക്കും

  • @shirlystephen7856
    @shirlystephen7856 3 дня назад +1

    Thanks

  • @DevadasanSudharma
    @DevadasanSudharma День назад

    Kerala govt aproove cheyathathu kondu chikilsa kittilla, karunnyacut aakum randum yilla aarum yadukaruthu

  • @sukumarannair8900
    @sukumarannair8900 9 дней назад +21

    എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സ ലഭിക്കും. എന്നാൽ എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലേ ലഭിക്കുകയുള്ളൂ. അതുപോലെ , എല്ലാ രോഗങ്ങൾക്കും ചികിത്സ ലഭിക്കുകയില്ല . സർക്കാർ / ഇൻഷുറൻസ് കമ്പനി യുമായി ധാരണപത്രം വച്ചിട്ടുള്ള രോഗങ്ങൾക്കേ ചികിത്സ ലഭിക്കുകയുള്ളൂ.

    • @crossnewskerala
      @crossnewskerala  9 дней назад +2

      Thank you

    • @josekarikuzhy1656
      @josekarikuzhy1656 8 дней назад

      Is this for 1year or it is every year

    • @josekarikuzhy1656
      @josekarikuzhy1656 8 дней назад +1

      From when insurance is valid

    • @josekarikuzhy1656
      @josekarikuzhy1656 8 дней назад +1

      List of hospital

    • @indulp6315
      @indulp6315 7 дней назад

      Sir എനിക്ക് 55 വയസ്സ് ആയി. 7 വർഷം മുൻപേ ഞാൻ കാർഡ് എടുത്തിരുന്നു. ഇപ്പോൾ ഞങ്ങളുടെ പേരും ആധാർ നമ്പർ വേറെ ഫാമിലിയുടെയും ആയി കിടക്കുന്നു. ഞാൻ എന്ത് ചെയ്യണം

  • @dinesank4144
    @dinesank4144 5 дней назад +2

    കേരളത്തിൽ അക്ഷയ് കേന്ദ്രത്തിൽ ആധാർ കൊണ്ട് പോയി രജിസ്റ്റർ ചെയുന്നുണ്ട്

    • @crossnewskerala
      @crossnewskerala  5 дней назад +1

      എല്ലായിടത്തും ചെയ്യുന്നുണ്ടോ?

  • @midhunviswa
    @midhunviswa 7 дней назад

    വയ വന്ദന കാർഡ് ഫോൺ വഴി എടുത്തശേഷം Nov 5ന് തിരു.ശ്രീചിത്രയിൽ സർജറി ചെയ്തു. 8ന് ഡിസ്ചാർജ് ചെയ്തു. കാർഡ് അവർ എടുത്തില്ല. ഇനി ഭാവിയിൽ എടുക്കാൻ തുടങ്ങിയാൽ എന്തെങ്കിലും സഹായം കിട്ടുമോ ?

    • @crossnewskerala
      @crossnewskerala  7 дней назад

      പ്രീമിയം ആയി ബന്ധപ്പെട്ട ( കുറെ വർഷങ്ങളായി നിലനിൽക്കുന്നതാണ്) കേരളവും കേന്ദ്രവും തമ്മിലുള്ള തർക്കം കാരണം പുതിയതായി രജിസ്റ്റർ ചെയ്തവരുടെ ചികിത്സ തീരുമാനം നീണ്ടു പോകാനാണ് സാധ്യത എന്നാണ് ഇപ്പോഴുള്ള വിവരം

  • @joytj5671
    @joytj5671 6 дней назад +1

    എൻറെ യണൈറ്റഡ് ഇൻഡൃയുടെ ഇൻഷൂറൻസ് cancel ചെയാമോ?

    • @crossnewskerala
      @crossnewskerala  6 дней назад

      ഏത് ഇൻഷുറൻസ് ആണ്?

    • @joytj5671
      @joytj5671 5 дней назад

      @crossnewskerala mediclaim

    • @joytj5671
      @joytj5671 5 дней назад

      @crossnewskerala
      It includes the other members of the family.
      So, better to continue

  • @KrishnanMK-n4g
    @KrishnanMK-n4g 5 дней назад +1

    കേന്ദ്രസർകാർ 60 ശതമാനം സംസ്ഥാനം 40 ശതമാനം ഇതാണ് ഘടന കേരളത്തിന് കൊടുക്കാൻ ഗതിയില്ലാത്തതിനാൽ ഇത് കേരളിൽ ഇതുവരെ ആർക്കും കിട്ടിയിട്ടില്ല
    ഈ പറയുന്നത് ഒന്നും ശരിയല്ല അനുഭവസ്ഥനാണ് ഞാൻ ഈ ആനുകൂല്യംകിട്ടിയ ആരെങ്കിലും comment ചെയ്യട്ടെ

    • @crossnewskerala
      @crossnewskerala  5 дней назад

      6:53 👈 ടച്ച് ചെയ്യുക. 6:53 കേൾക്കുക ചികിത്സയെപ്പറ്റി അറിയാം

  • @RadhamaniAyyappan
    @RadhamaniAyyappan 9 дней назад +2

    7 -11 - 2024 ൽഅക്ഷയയിൽ ചോദിച്ചപ്പോൾ ആയിട്ടില്ല എന്നാണ് പറഞ്ഞത് എന്നാണ് ഇനി കാർഡ് കിട്ടുന്നത്

    • @crossnewskerala
      @crossnewskerala  9 дней назад

      1:19

    • @vijayanpv5980
      @vijayanpv5980 8 дней назад

      @@RadhamaniAyyappan ഇയാൾ അക്ഷയക്ക് നിർദേശം കൊടുത്തിട്ടുണ്ടാവില്ല!

  • @sukumarannair8900
    @sukumarannair8900 9 дней назад +5

    താങ്കളുടെ വീഡിയോകൾ ശ്രദ്ധിക്കാറുണ്ട്. താങ്കൾ ഈ രജിസ്ട്രേഷൻ ചെയ്ത് കാർഡ് എടുത്തുവോ? ( താങ്കൾക്ക് 70 ആയിട്ടില്ല എന്നറിയാം ) ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞുവോ എന്നറിയാനാണ്.

    • @crossnewskerala
      @crossnewskerala  9 дней назад

      കുറെ പേർക്ക് കാർഡ് എടുത്തു കൊടുക്കുവാൻ സാധിച്ചു

    • @krishnaniyer7290
      @krishnaniyer7290 6 дней назад

      I HV registered and status shows enrolled and approved family id given.but card could not be downloaded even after two days .real bottle neck is the captcha

  • @JohnThomas-k9l
    @JohnThomas-k9l 4 дня назад +1

    40/. ചെലവഴിക്കാൻ9 സർക്കാരിനില്ല

  • @c.p.karunakaran2320
    @c.p.karunakaran2320 2 дня назад

    കിടപ്പു ചികിത്സക്ക് മാത്രമാണോ ഈ പദ്ധതി?

  • @rajeswari424
    @rajeswari424 7 дней назад

    Why No hospital in tvm accept this card now....?

    • @crossnewskerala
      @crossnewskerala  7 дней назад

      There are some issues regarding premium payment in between State and central government. That is why hospitals denied treatment.

  • @reghuthamank1619
    @reghuthamank1619 9 дней назад +1

    ഒരു സൂചി 20 രൂപ കൊടുത്തു കോയം മെഡിക്കൽ കോളേജിൽ

    • @crossnewskerala
      @crossnewskerala  9 дней назад

      ഇൻഷുറൻസ് സംബന്ധിച്ച നിങ്ങളുടെ പരാതികൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയെ അറിയിക്കണം 1056 നിന്ന് ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ മതിയാവും

  • @pmmathewkutty4410
    @pmmathewkutty4410 9 дней назад

    ഇവിടെ അക്ഷയയിൽ ചെന്ന് ഒരാളുപോലും അത് ചെയ്തു തരുന്നില്ലല്ലോ ഇവിടെ രണ്ടുമൂന്ന് അക്ഷയയിലെ ചുറ്റുപാടുകളിൽ പോയിഈ അക്ഷയയിലെ ആപ്പ് കിട്ടിയിട്ടില്ലെന്നാണ്

    • @crossnewskerala
      @crossnewskerala  8 дней назад

      Touch here 1:19 ഉത്തരം കിട്ടും

    • @vijayanpv5980
      @vijayanpv5980 8 дней назад

      @@pmmathewkutty4410 അക്ഷയിൽ അല്ല, ഈ തള്ള് തള്ളുന്നവനോടാണ് ചോദിക്കേണ്ടത്...!

  • @24shabaan
    @24shabaan 9 дней назад

    Reaching up to the consent page after entering aadhaar OTP error. Getting 2 OTP together. Can't proceed further. OTP error. Please solve.

    • @crossnewskerala
      @crossnewskerala  9 дней назад

      That may be due to aadhaar otp server busy or your mobile network. Do again after 2-3 hour

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 8 дней назад +1

    👌👌👌👌👌

  • @venugopalnellikkappilly2602
    @venugopalnellikkappilly2602 9 дней назад

    I am a Kerala State Service pensioner and included in the MEDISEP insurance sponsored by Kerala State govt.Can I register in the pm jay vaya vandhya ayushman bharath insurance.

    • @crossnewskerala
      @crossnewskerala  9 дней назад

      Yes you can. But.. See this part of the video 4:31

    • @madhavannair9277
      @madhavannair9277 9 дней назад

      How to join what's up gp​@@crossnewskerala

    • @geminiianston1708
      @geminiianston1708 8 дней назад

      How about those taken mediclaim policy? Do they have to continue with mediclaim premium payment?

    • @Bcmohan
      @Bcmohan 2 дня назад

      8:41 ​@@crossnewskerala

  • @sasidharannair7133
    @sasidharannair7133 8 дней назад +1

    രജിസ്ട്രേഷന്‍ ആരംഭിച്ചുവോ? അത് വ്യക്തമല്ലല്ലോ.ദയവായി വ്യക്തമാക്കുക.

    • @crossnewskerala
      @crossnewskerala  8 дней назад

      രജിസ്ട്രേഷൻ ചെയ്യുവാൻ സാധിക്കും

  • @seabastianmattan497
    @seabastianmattan497 3 дня назад +1

    If the goverment is earnest and adamant to help and support the aged needy, why can't it grant them, a special allowance/pension without even resorting to any registration, but ascertained on the basis of the yearly average bank balance/transaction, say, at least to the tune of maximum an yearly Rs.two lakhs, payable monthly, instead of the amazing/baffling five lakhs beneft (blanket offer or choice) for hospital inpatient treatment. This amount they can use for ensuring good health, through good food and timely medication, preventing them from going to hospitals for inpatient treatment at a critical stage', accommodating accident cases as well suitably. There are a large section of aged in the category, who are bereft of bank account or adhar card. They can be singled out using local government machinery and the scheme can be extended to them as well. If there os will, there is a way. The present scheme, apparently, benefits more the empanneled hospitals andbthe Insurance company? Let not the intended welfare scheme ends up as a bait/deception!

  • @JohnThomas-k9l
    @JohnThomas-k9l 4 дня назад

    സർക്കാർ ആശുപത്രിയിൽ ചിക ത്സ സൗകര്യം ഇല്ല മരുന്നു ഇല്ല പിന്ന എന്തണപ്രയോജനം

  • @rajandrantc9777
    @rajandrantc9777 8 дней назад +1

    അക്ഷയയിൽ പോയാലെ ചെയ്യാൻ പറ്റൂ എന്ന് ആരാണ് താങ്കളോട് പറഞ്ഞത്. കേന്ദ്ര ഗെവണ്മെന്റ് നടപ്പാക്കുന്ന പദ്ധതി കേന്ദ്ര ഗെവണ്മെന്റ് സ്ഥാപനമായ CSC കൾ വഴി ചെയ്തു കൊടുക്കുന്നുണ്ടല്ലോ

    • @crossnewskerala
      @crossnewskerala  8 дней назад

      അക്ഷയ എന്നു പറയുന്നത് കോമൺ സർവീസ് സെൻറർ അല്ലേ. അക്ഷയയും സി എസ് സി യും ഒന്നു തന്നെയല്ലേ

    • @crossnewskerala
      @crossnewskerala  8 дней назад

      ഈ ബുക്ക് വായിച്ചിട്ടുണ്ടോ
      rzp.io/l/WYIPHH12

    • @rajandrantc9777
      @rajandrantc9777 8 дней назад

      @@crossnewskerala അക്ഷയ കേരള ഗവണ്‍മെന്‍റിന്‍റെ ഒരു പ്റൊജക്ടാണ്. CSC കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ IT മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്റൊജക്ടാണ് (എല്ലാ ജനസേവന കേന്ദ്രങ്ങളും ഇതില്‍ പെടില്ല )

    • @Gopalakrishnan-cg1ml
      @Gopalakrishnan-cg1ml 7 дней назад

      Ok
      ​@@rajandrantc9777

  • @tcmathew2289
    @tcmathew2289 9 дней назад +2

    വാട്സാഫ് നംപർ പ്ളീസ്.

    • @crossnewskerala
      @crossnewskerala  9 дней назад

      വാട്ട്സ്ആപ്പിൽ ചേരുവാനുള്ള ലിങ്ക് വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

  • @prasannavally5469
    @prasannavally5469 9 дней назад

    Seventy,akuvan,four,months,മാത്രം,ഉള്ളവർക്ക്,ചേരുവാൻ,പറ്റുമോ

  • @swamidas8304
    @swamidas8304 4 дня назад

    പൊട്ടൻ, മെഡിസിപ് ഇൻഷുറൻസ് ഉള്ളവർക്കു കിട്ടില്ല എന്ന് അറിയില്ലേ

  • @midhunviswa
    @midhunviswa 7 дней назад

    6.30 പറയുന്നത് തെറ്റാണ്. കാർഡ് എടുത്തശേഷം കഴിഞ്ഞ തിങ്കളാഴ്ച മുതൽ തിരു. ശ്രീ ചിത്രയിൽ ഉണ്ട്. ഇന്നലെ ഡിസ്ചാർജ് ആവും വരെ എന്നും അന്വേഷിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനം ആയിട്ട് പോലും കാർഡ് അവർ എടുത്തില്ല. യാതൊരു ഗുണവും ഉണ്ടായില്ല.

    • @crossnewskerala
      @crossnewskerala  7 дней назад

      6:56 വിശദമാക്കുന്നുണ്ട് ഉടനെ ചികിത്സ കിട്ടുകയില്ല എന്ന് പറയുന്നുണ്ട്

    • @midhunviswa
      @midhunviswa 7 дней назад

      @crossnewskerala
      പിന്നീട് കിട്ടിയാലും മതി ആയിരുന്നു.

  • @vijayanpv5980
    @vijayanpv5980 9 дней назад

    ചുമ്മാ..... കേരളത്തിൽ ഇതുവരെ ഒന്നും സർക്കാർ ആലോചിച്ചു പോലുമില്ല.!

    • @rajasakarannair2427
      @rajasakarannair2427 9 дней назад

      നിങ്ങൾ ഇതെപ്പറ്റി അന്വേഷിക്കാതെ വീട്ടിലിരുന്ന് വെറുതെ തള്ളരുത്.
      മോദിയുടെ സ്കിം ആയതു കൊണ്ടാണോ
      എല്ലാ അക്ഷയ സ്ഥാപനങ്ളിലും
      ഡിജിറ്റൽ സേവാ കേന്ദ്രങ്ങളിലും ചെയ്യാം.

    • @vijayanpv5980
      @vijayanpv5980 9 дней назад

      അക്ഷയിൽ ചെന്നാൽ തള്ള് മനസിലാവും!

    • @Chacko-pm8mq
      @Chacko-pm8mq 8 дней назад

      കേരളത്തിൽ ഇതൊന്നും നടപ്പാക്കില്ല 🤔🤔🤔കേരളീയന് കാഞ്ഞ ബുദ്ധിയാ , വെട്ടാൻ വരുന്ന പൊത്തിനോട് വേദം പറയും പോലെ 🤔🤔🤔🤔🤔🤔🤔

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 7 дней назад +1

      ഇന്നത്തെ (9/11/2024) മലയാള മനോരമ (എറണാകുളം ഏഡിഷൻ) യിൽ ഇതു തല്ക്കാലം നടപ്പാക്കുകയില്ല എന്നു വാർത്ത ഉണ്ട്

  • @lakshmikuttyramakrishnan7967
    @lakshmikuttyramakrishnan7967 8 дней назад

    ഇവിടെ അക്ഷയയിൽ വന്നില്ല എന്നു പറയുന്നു ഫോണിലൂടെയും ചെയ്യാൻ കഴിയുന്നില്ല.🙏 അതിന് എന്തു ചെയ്യണം

    • @crossnewskerala
      @crossnewskerala  8 дней назад

      ഇലക്ഷൻ നടക്കുന്ന മണ്ഡലങ്ങളിൽ ഉണ്ടാവില്ല

  • @janardhananullattil8204
    @janardhananullattil8204 9 дней назад

    ഇല്ല

  • @raghoothamanmp2024
    @raghoothamanmp2024 8 дней назад

    എന്തിനാണ് ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്നത്

  • @AboobackerKp-vc2bt
    @AboobackerKp-vc2bt 9 дней назад +2

    ആസ്പത്രിയിൽ കിടത്തി ചികിൽസക്ക് മാത്രമെ അനുകൂല്യം കിട്ടുകയുള്ളു. ഓപറെഷനും മാത്രമേ ചികിൽസകിട്ടുകയുള്ളൂ. താങ്കളുടെന്നുത്ത തിൽ ഇത് വിശദീകരിച്ചാലും

  • @leelaKrishnan-m7x
    @leelaKrishnan-m7x 7 дней назад

    😢

  • @nairpandalam6173
    @nairpandalam6173 7 дней назад

    ഇപ്പോൾ 70 വയസു കഴിഞ്ഞവർക്ക് കിട്ടുമെന്നുപറഞ്ഞല്ലോ ....ഓരോ വർഷവും 70 വയസു തികയുന്ന മുറക്ക് ഈ പദ്ധതിയിൽ ആൾക്കാർക്കു ഇതിൽ ചേരാൻ കഴിയുമോ ???

  • @JayanN-wz4qc
    @JayanN-wz4qc 9 дней назад +1

    ഈ സ്കീം പ്രകാരം വാർഡിൽ കിടത്തിയുള്ള ചികിത്സ ക്കു
    മാത്രമേ അർഹത ഉള്ളോ
    Room ൽ അഡ്മിറ്റ് ആയി ചികിത്സ നേടാൻ പറ്റുമോ
    ശാരീരിക ബുദ്ധിമുട്ട് ഉള്ളവർക്കു..

    • @crossnewskerala
      @crossnewskerala  9 дней назад

      റൂം വാടക അധികമായി നൽകേണ്ടി വരും

    • @sukumarannair8900
      @sukumarannair8900 9 дней назад

      വേണ്ട. ധാരണ പത്രത്തിൽ ഉള്ളതിൽ കൂടുതൽ വരുന്ന തുക കൊടുക്കേണ്ടി വരും.​@@crossnewskerala

    • @janardhananullattil8204
      @janardhananullattil8204 9 дней назад

      വാർഡിൽ കിടന്നു ചികിൽസിക്കാം. റൂം വേണമെങ്കിൽ പണം കൊടുക്കണം.

  • @vasuk8091
    @vasuk8091 9 дней назад +1

    മെഡിസെപ്പിലുള്ളവർക്ക് റജിസ്റ്റർ ചെയ്യാൻ കഴിയുമൊ

    • @crossnewskerala
      @crossnewskerala  9 дней назад +1

      രജിസ്റ്റർ ചെയ്യുന്നതിന് തടസ്സം ഇല്ല പക്ഷേ ഒരു സമയം ഒരു ഇൻഷുറൻസ് മാത്രമേ ആശുപത്രികൾ സ്വീകരിക്കുകയുള്ളൂ

    • @SuharaBabu-if8iu
      @SuharaBabu-if8iu 9 дней назад

      കേരളത്തിൽ ഇതുവരെ ഒരു അറിവും ഇല്ല

    • @Vidhyavnair11
      @Vidhyavnair11 8 дней назад

      Sir oru doubt.already card ullar 70+ register cheyyumbol ekyc success kanikkunnu.but card generate akunnilla .vendum login cheyyumbolum not enrolled eann kanikkunnu.2day aayi cheithit.plsss rply